ഇത്രയും കഴിവും നല്ല മനസുമുള്ള ബാലുച്ചേട്ടനെ ദൈവം നമുക്ക് തന്നല്ലോ.ആരേയും ആകർഷിക്കുന്ന ആ ചിരി മാത്രം മതി. കണ്ടു കൊതി തീരും മുൻപേ കൊണ്ടുപോയില്ലേ. പക്ഷേ ആ മനസും, മനസിൽ വിരിഞ്ഞ സംഗീതവും, ആ ചിരിയും ഒന്നും കൊണ്ടുപോകാൻ ദൈവത്തിനു സാധിക്കില്ല. ലോകം ഉള്ള കാലത്തോളം ബാലുച്ചേട്ടൻ ഇവിടെ ഉണ്ടാകും. നമ്മുടെ കൂടെ.🤗🤗🎻🎻
ഓരോ program കാണുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു സഹിക്കാൻ പറ്റുന്നില്ല ദൈവതിനെ നേരിൽ കണ്ടിരുന്നെങ്കിൽ ഞാൻ ചോദിച്ചേനെ ആ പാവത്തിനെ ഒന്ന് തിരിച്ചു താരമൊന്നു 😰😰🙏🙏
161 comments all wrote the same thing....you were a part of our life ...we will miss you ....but we will continue watching your shows nd ur music will be living forever..thanks to media
what was the song of first cover 0.27 to 2.05? its really heart melt performance, I don't know what happen to Bala sir and I even don't know who was he, but after seeing this performance and I went to search for first cover and there I saw in comment section "he was passed away". this was really a sad new, this statement breaks my heart. He is really cute and very talented, we miss you sir, I wish it was a dream.
We crying a lot while seeing your smiling dashing face we miss you a lot balu really missing a lot we want you once more we are more thirsty for your presence.
2020 ഏപ്രിൽ ശേഷം വന്നു കണുവർ അടി മകളെ ലൈക്
ഇത്രയും കഴിവും നല്ല മനസുമുള്ള ബാലുച്ചേട്ടനെ ദൈവം നമുക്ക് തന്നല്ലോ.ആരേയും ആകർഷിക്കുന്ന ആ ചിരി മാത്രം മതി. കണ്ടു കൊതി തീരും മുൻപേ കൊണ്ടുപോയില്ലേ. പക്ഷേ ആ മനസും, മനസിൽ വിരിഞ്ഞ സംഗീതവും, ആ ചിരിയും ഒന്നും കൊണ്ടുപോകാൻ ദൈവത്തിനു സാധിക്കില്ല. ലോകം ഉള്ള കാലത്തോളം ബാലുച്ചേട്ടൻ ഇവിടെ ഉണ്ടാകും. നമ്മുടെ കൂടെ.🤗🤗🎻🎻
പാതി മുറിഞ്ഞ സംഗീതമേ നീ അടർന്നു വീണതെൻ ഹൃദയത്തിലാണ് 💔🌹🌹🎶😥🙏...
ബാലു ചേട്ടൻ പോയിട്ട് രണ്ടു വർഷം, വിശ്വസിക്കാനാവുന്നില്ല
ഓരോ program കാണുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു സഹിക്കാൻ പറ്റുന്നില്ല ദൈവതിനെ നേരിൽ കണ്ടിരുന്നെങ്കിൽ ഞാൻ ചോദിച്ചേനെ
ആ പാവത്തിനെ ഒന്ന് തിരിച്ചു താരമൊന്നു 😰😰🙏🙏
കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല.. എന്ന് പറഞ്ഞത് പോലെയാ.. ബാലു ചേട്ടനും.. മണിച്ചേട്ടനും.... 😔
Sajan shekar s very true 💔💔💔💔💔
Ya of course.. eniku balettan pranthayirrunu. Really miss cheyunnu😥😥😥
True
Sheri yaa 😢❤️❤️😢
Exactly ryt😔😔😔badly missing baluchettaa😞😞
ഓ, ഇനി ഒരിക്കലും കാണാൻ പറ്റില്ലല്ലോ,ഹൃദയം വിങ്ങുന്നു....
Music marikila he lives in every one heart with cute smile
എത്രയോ ജന്മകൾക്കു ഉള്ള ഒരു ഫീൽ ആ തന്നിട്ട് പോയേ ... മറക്കില്ല ഈ സംഗീത സാഗരത്തെ ഈ തിരകൾ നിലക്കാതിരിക്കും മനസിൽ
സ്നേഹം സ്നേഹം മാത്രം miss u Balu chettaaa😪😪😪
Ethra perde violin performsce maari maari kandtm tbirich balu chettanil ethumbo adonnm onnumallenn thonni poitund.... Pala thavana💥❣️magical🤗
Sathyam💞💞😘😞😭
ഇ കൊറോണ കാലത്തും കാണുന്നവർ ഉണ്ടോ
നേരിൽ ഒരു പരിചയം ഇല്ലെങ്കിലും പുള്ളി ഇല്ലെന്നു ഓർക്കുമ്പോൾ ഒരു വിഷമം ആണ്....
everybody feels same bro
സ്വന്തം സഹോദരൻ പോയതുപോലെ നീറുന്നു ബാലു ചേട്ടാ
അടിപൊളി.വാക്കുകളില്ല. ദു:ഖത്തോടെ ഒരിക്കലും മറക്കാൻ പറ്റാത്ത പ്രിയ സഹോദരൻ.
Legend still living in our heart
A legend and a great human being....still not able to believe you are not with us....love you dear brother...
161 comments all wrote the same thing....you were a part of our life ...we will miss you ....but we will continue watching your shows nd ur music will be living forever..thanks to media
We miss you balu ഒരിക്കലും മറക്കില്ല
Love is what I feel when I hear your violin
Orupakshae baluchettanae nammal ellarum ithrayum snehichirunnenn adhem polum ariyunnath adehathinte maranashesham akum
Sheri yaa
പാതിയിൽ അടർന്നുവീണ ചെമ്പനീർ 😢😢😢😢
Wow... Heart felt play ❤️😍❤️
bala bhaskar sir is one of the legend who took place in my heart and i am thinking as my guru ad learning violin now i am really missing u sir
haneef k ഞാനും പഠിക്കുന്നു
2020 കാണുന്നു
Miss U 😘 Balu .miss u alot.U and ur music will b here on this Earth forever🙏🙏🙏🙏🙏❣️😌😌
balu...... 🎻 violin kanumbol orkkunathu nin mugham annu..... really miss you....... 😢
It's my own brother.. miss you...
No one to replace you chetta...love you 😘😘 and missing you...
He is the real violinist. We are very pleased in his performances. Innate musician. Love you so much Balu.
Thsnk u iniyum uplode cheyyy baluchettante video🎻🎻🎻😘😘😘😘😘😘😞😥😥😥miss u balu chetta
ഡിസ് ലൈക് അടിച്ചവന്റെ കാരണം നോകി അടിക്കണം
ningal ee dislike nokkunathenthinaade uvve...
it is because of jealousy
അസൂയ കാരണമാണ്,
നമുക്ക് ക്ഷമിക്കാം
potte ...arivillayma oru kuttam alla bro
6 months over but stil cant come out frm pain miss tejaswini and balu pls come back
Balu sir nte violin keetaalaanu feel varaaru eppazhum aa feel aarkum ithuvare oru violinist galkum kondran patteetittilla . He is awsm
Correct
ethra perude violin kettu.but ee oru feel kittunna... still can't believe... violin enn kekkumbo adhyam orma varunna mukham.miss you
Marrakilla orikkalum great legend...
❤️❤️❤️❤️❤️🎻🎻🎻🎻🎻love you balucbetta
എന്റെ ബാലു അണ്ണാ ഇത്രയും ഞാൻ അണ്ണനെ സ്നേഹിക്കുന്നുണ്ട് അറിയുന്നത് ഇപ്പോഴാണ് എന്നും എന്റെ മനസിൽ ഉണ്ടാവും അണ്ണന്റെ ഫീൽ നിറഞ്ഞ ഗാനങ്ങൾ
Love you balu chetta..... Miss you lot😭😭കണ്ടു നിൽക്കാൻ വയ്യ
Hart tuching feeling 😔 balu chetta 😥😥😥😥 realy I miss you 🌹 🌹 🌹 🌹
Legendary Balabhaskar ❤️. GOAT Greatest Of All Time 🎻
what was the song of first cover 0.27 to 2.05? its really heart melt performance, I don't know what happen to Bala sir and I even don't know who was he, but after seeing this performance and I went to search for first cover and there I saw in comment section "he was passed away". this was really a sad new, this statement breaks my heart. He is really cute and very talented, we miss you sir, I wish it was a dream.
കരയിച്ചുകളഞ്ഞല്ലോ ബാലുച്ചേട്ടാ 😭😭😭
R.I.P. Bala Bhaskar was a realy musicians! ( Zsolt from Hungary )
പ്രണാമം...🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
All songs are my favourite
So nice of u
Truly awesome
......................
Please upload the complete event video
Uff⚡️
Really good 👍💖💖💖♫♫♪🔊🎶🎧🎻🎻🎻🎻
His fingers are freaking on the strings and he doesn't even bother to look at it once.... MAESTRO !!
അതുല്ല്യ പ്രതിഭ ഒരിക്കലും മറക്കില്ല നികത്താനാവാത്ത നഷ്ടം ബാലഭാസ്കർ
LEGEND 💓💓💓💓
പാവം നമ്മളെ പ്പോലെ ഒരു മനുഷ്യൻ എപ്പോഴും പുഞ്ചിരിച്ച മുഖമായി നിൽക്കുന്ന മാലാഖ പോലെ 😍 ബാലൂ നീ നൽകിയ നല്ല മുഹൂർത്തങ്ങൾ മറക്കാൻ കഴിയില്ല 😭
ഗന്ധർവന്മാർക്ക് ഭൂമിയിൽ അധികം ആയുസ്സില്ല....ബാലുവും
സത്യം 😥
😞😔😢
❤️🎻🎻love you Baluchetta
Miss u balu chettan
നല്ലവരെ വേഗം ദൈവം അങ്ങ് കൊണ്ടുപോകും അത് ദൈവത്തിനു അവരെ അത്രയ്ക്കും ഇഷ്ടമായത് കൊണ്ടാണ് നമ്മൾ ഇഷ്ടപെടുന്നില്ലേ അതുപോലെ ദൈവം അവരെ ഒരു പാട് ഇഷ്ടപെടുന്നു
ഒരിക്കലും മറക്കാൻ പറ്റില്ല ♥️♥️♥️
What a feel. Dear balu we lost an era
ഗ്രേറ്റ് man ബാല ഭാസ്‌ക്കർ ആദരാജ്ഞലികൾ
ബാലഭസ്കറിന് മരണമില്ല മരിച്ചിട്ടുമില്ല
Asif Jeddah 💖
Miss u balu miss the way u play that @ 🎸
😍😍എങ്ങനെ മനസ്സു വന്നു ഇങ്ങനെയുള്ള ഒരുത്തനെ കൊല്ലാൻ
Plz upload baluchettan videos
Ente maranavare nenjileeti nadakkum sahodara ningale
I miss you Balu Chetta
Y musing?
Will live in thorough millions of hearts till the end😥
We crying a lot while seeing your smiling dashing face we miss you a lot balu really missing a lot we want you once more we are more thirsty for your presence.
Miss you Baalu Chettaa & jaanii 😢😢😢😢
Balu you are the real hero
🤤🙄😢 miss you baluchettaaaa
Athmaavil thalodunna paattinte snehithane,snehithane,i miss you a lot
Supper😢😢😢😢😢😢
supper
Beautiful ... indeed ...
Miss u 😞luv u soooooooooo much. Chiri🤦♀sahikan patunila
Geethu Mohan njan epol baluchettante program kandalum karanju povanu. 💔💔💔💔💔💔 sahikkan pattanilya
NEVER FORGET UR MUSIC STILL UR LIVING...
Miss you..lot of brother
First time nan hathithu ......balabhaskar sir goskara...I miss u sir.......
bro god gave u super gift to uenjoy the music mplay more and more
Miss u a lot🌷🌷🌷
Ohh beautiful .....
Miss you Bala
Baalu chetta pattinte lokathe king vanambadi orupad miss cheyyunnu orupad
Love you Baluchetta 🎻🎶♥😪
Baluchettaaaaaa..........I miss you my dear........💔💔💔💔💔💔💔💔
malayalikalude idayil ithrayum clarityode vayikkunna oru violinist illa. athra feel anu. miss u lots
marakella orikallum 💝💝💝💝💝
Miss you baluchetta
Pakaram vakkanillatha albhutha prathibhaykk pranamam. Kodikkanakkinu janangalude prarthana chettanum familikkumundavum. We miss u. Miss u lote.
നല്ല മനുഷ്യരെ ദൈവം പെട്ടന്ന് വിളിക്കുമെന്ന് പറയുന്നത് എത്ര ശരിയാ
Sheri yaa 😢❤️
@@mohammedashiq3393 l
I miss you balu
😘
Priya baluchetta,mediasil Ningalude Stanam oyinju kidakkukathanneyanu, we are really Miss you😢😢
The one who lives in our memories.....
miss yu sir
Miss you dear
മറക്കില്ല
മറക്കാൻ കഴിയില്ല
💖💖💖💖💖💖💖
Enthinarunnu ithra pettannu poye 😢orikkalum marakila ❤
Bala Bhaskarറിനെ ദൈവം ഇങ്കോട്ട് അയച്ചു ഇത്രയും വേഗം തിരിച്ച് വിളിക്കുമെന്ന് അറിഞ്ഞിരുന്നില്ല
The Legend ..Baaluchettan
Legend Live in our memories....
Miss you sir