കുറ്റിമുല്ല ചെടി വളർത്തുന്നതിന് മുൻപേ ഇതു അറിഞ്ഞിരിക്കുക|chedikal malayalam|poochedigal

Поділитися
Вставка
  • Опубліковано 22 жов 2024
  • #happygardening #care #malayalam #chedikal #plants

КОМЕНТАРІ • 30

  • @sreedevisudheendran5080
    @sreedevisudheendran5080 3 роки тому +2

    മോന്റെ അസുഖം കുറഞ്ഞു എന്നറിഞ്ഞതിൽ സന്തോഷം. വീഡിയോ എല്ലാം കാണാറുണ്ട്. എല്ലാം നല്ല അറിവുകളാണ്. മെസ്സേജ് ആദ്യമാണ് ചെയ്യുന്നത്. 😍😍

  • @sachu2138
    @sachu2138 2 роки тому +1

    Masha allha അസുഖം മാറി

  • @sherlyjagadeesan1121
    @sherlyjagadeesan1121 3 роки тому +1

    Kuttymulla adipoliyayittuddu.super.pinne cold mariyathil happyyayi

  • @nishamole6494
    @nishamole6494 3 роки тому

    Hai brother valare upakarapradamaya veediyo ayirunnu ketto shabdam eppozhum adachhirikuvanallo asukham kuranju enne arinjathil othiri santhosham

  • @nafisac380
    @nafisac380 3 роки тому

    Hai bro അസുഖത്തിന് കുറവു ഉണ്ട് എന്നു അറിഞ്ഞതിൽ വളരെ അധികം സന്ദോഷം ഉണ്ട് ഇപ്പോഴും സൗണ്ടിനു കുറച്ചു മാറ്റം ഉണ്ട് ദൈവത്തിന്റെ അനുഗ്രഹത്താൽ അതും മാറുന്നതാണ് എന്റെ പ്രാത്ഥനയിൽ എന്നും ബ്രോക്കും വേണ്ടിയുള്ള പ്രാത്ഥനയും ഉണ്ടാവും സൂപ്പർ വീഡിയോ ആണുട്ടോ എന്റെ അടുത്ത് 5 ക്കുറ്റി മൂല്ല ഉണ്ട് നന്നായി ബുഷായി തന്നെ ആണ് വളരുന്നത് ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ ഇടാൻ ദൈവത്തിന്റെ സഹായം ഉണ്ടാവട്ടെ വേഗം അസുഖം എല്ലാ മാറട്ടെ എന്നു പ്രാത്ഥിച്ചുകൊണ്ട് ബൈ r

  • @lathikakuniyil7097
    @lathikakuniyil7097 3 роки тому +1

    നല്ല ഒരു അറിവ് തന്നതിന് thanks

  • @jalajak.v1796
    @jalajak.v1796 3 роки тому

    Sugamayi ennu arinchathil santhosham. Enikk kuttimullayil kurave pookal undakarullu. Good information. Thank you bro

  • @jamunapurushothaman2246
    @jamunapurushothaman2246 3 роки тому

    വളരെ നന്ദി

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 роки тому

    Excellent tips for Jasmine growth and flowering and it's carings and fertilising

  • @kiluandkingini3370
    @kiluandkingini3370 3 роки тому +1

    Edakk jalathoshavum paniyum varunnath healthin nallatha ellavarkkum.sredhichal mathi😎🤩😍

  • @Sukurtham
    @Sukurtham 3 роки тому +1

    വളരെ നല്ല അറിവ്... ആശംസകൾ... കൂട്ടായി. കട്ട സപ്പോർട്ട്... അങ്ങോട്ടും വരണേ..

  • @ShivathmikaCreations
    @ShivathmikaCreations 3 роки тому +1

    👌🏼👌🏼👌🏼🙏🏼🙏🏼🙏🏼 Thanks for Sharing 👍🏼👍🏼👍🏼🥰🥰🥰

  • @akhilasreenair5815
    @akhilasreenair5815 3 роки тому

    Thku othiri samsayam ayirunu mari

  • @sobhanamohandas2445
    @sobhanamohandas2445 3 роки тому

    V. informative 🙏❤❤. Thanx a lot🙏🙏🙏

  • @saseendrabalan5850
    @saseendrabalan5850 3 роки тому

    Video super...💚💚💚

  • @greeshmasanjay4412
    @greeshmasanjay4412 3 роки тому

    Thanks 👍

  • @ushavenugopal1300
    @ushavenugopal1300 3 роки тому +2

    നേഴ്സറിയിൽനിന്നും വാങ്ങിയകുറ്റി മുല്ല വള്ളിയായി പോവുന്നു പൂവും ഇല്ല അതെന്താ? കുറ്റിമുല്ല കുറ്റിയായല്ലേ ഉണ്ടാവുക? Pls മറുപടി

    • @supratheesh
      @supratheesh 3 роки тому

      Crop cheythu kodukuka. Ennittu sunlight kittunna placeil vakku. Nalla poovu undakum. From my experience.

    • @ponnanmdr4100
      @ponnanmdr4100 3 роки тому

      കുറ്റിയായി ഇടയ്ക്കിടയ്ക്ക് പ്രൂൺ ചെയ്യാറുണ്ട്, ഞാൻ, എന്നിട്ട് ചാണകപ്പൊടിയും എല്ലുപൊടിയും ഇട്ട് കൊടുക്കും, മുട്ട തോട്, ചായ തിളപ്പിച്ച, ബാക്കി വന്നചണ്ടി ഉണക്കിയെടുത്ത് അത് അതിന്റെ ചുവട്ടിൽ ഇട്ട് കൊടുത്താൽ മതി, ഞാൻ, അങ്ങനെ ചെയ്തത് കൊണ്ട് എന്നും പൂക്കൾ ആണ്,

  • @muhammedsinankp156
    @muhammedsinankp156 3 роки тому +1

    Ente veettile kutti mulla ippo nalla valuppam vech povanu poovonnum ippo undakunnilla entha cheyya vetti kodukkano

  • @ambilia2770
    @ambilia2770 3 роки тому +1

    ❤️❤️❤️❤️

  • @anandhuaravind8317
    @anandhuaravind8317 3 роки тому

    Take rest 😊

  • @bathoolfarooq1972
    @bathoolfarooq1972 3 роки тому

    Enttee mulleude ilekk manjaa

    • @supratheesh
      @supratheesh 3 роки тому

      Vellam drain aye pokunnu ennu urappu varuthu. Prune cheyyu. Sunlight il vakku. Poo kondu nirayum

    • @bathoolfarooq1972
      @bathoolfarooq1972 3 роки тому

      Thanks

  • @naishana4078
    @naishana4078 Рік тому

    Number onn thero sir