INTROVERT പാർട്ണറെ തിരഞ്ഞെടുക്കുമ്പോൾ | HOW INTROVERT SHOULD SELECT THEIR LIFE PARTNER

Поділитися
Вставка
  • Опубліковано 8 вер 2024
  • Who is an introvert? can an introvert be succeeded in life?
    • INTROVERT ആകുന്നത് ഒരു...
    Contact us on pranavjinshi@gmail.com
    www.instagram....
    Our Facebook page
    / pranavadhikarathil
    #introvert #marriage #motivational #progressive #extrovert #lifepartner #freethinker #jpmedias #pranavsapien #antharmukam #jpmediasbypranavsapien
    Whome an introvert select as his/her life partner? an introvert like them or their opposite charecter extrovert person? We are talking about this topic. this is our opinion. If viewers has any different opinion , comment your thoughts and let us know.

КОМЕНТАРІ • 186

  • @aksharaajith1412
    @aksharaajith1412 Місяць тому +61

    Im in love with a introvert.. 💓friends circle onum aalku ottum illa..Ella karyangalm ennod share chyum ennod valare talkative ahnu ennod mathrm 💓.. Ipo 6 years aay relationship continue cheyunu..im so happy with him🥰& also Lucky to have him..

    • @JPMedias_
      @JPMedias_  Місяць тому +5

      ❤️

    • @egg.007
      @egg.007 Місяць тому +1

      W

    • @jithu__1474
      @jithu__1474 Місяць тому +1

      ❤️

    • @Beyourself0006
      @Beyourself0006 Місяць тому +3

      Ni aanu penn ❤

    • @vysakhr5888
      @vysakhr5888 Місяць тому +1

      Introvert aya penpillerk relationship undavum athu kooduthalum extrovert ayirikum .. pakshe introvert aya aanungalde avasthayo

  • @mArtin-tx1kv
    @mArtin-tx1kv Місяць тому +43

    കല്യാണം കഴിഞ്ഞാൽ കുട്ടികൾ, പ്രാരാബ്ധങ്ങൾ എന്നിവ വട്ടാക്കുമെന്നൊരു ചിന്ത ഉണ്ട്. ജീവിതത്തിൽ എനിക്ക് വേണ്ടി ജീവിക്കാതെ, എന്റെ അച്ഛനെയും അമ്മയെയും പോലെ സ്വന്തം മക്കൾക്ക്‌ വേണ്ടി ജീവിച്ചാൽ സംതൃപ്തി-സന്തോഷം എന്നിവ ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല. So I prefer NO MARRIAGE

    • @JPMedias_
      @JPMedias_  Місяць тому +9

      Even if you dont like to have kids. Still you can find partner who has the same mindset of yours. Marriage is not just for having kids😊. Its basically for getting a suitable partner . Kids are just the by product of that partnership. We can choose, we need to have that byproduct or not😊.

    • @mArtin-tx1kv
      @mArtin-tx1kv Місяць тому +1

      @@JPMedias_ Yeah i know that

    • @jj.IND.007
      @jj.IND.007 Місяць тому +2

      Kalyanam kazhich partner,kuttikal okke vannal ippo ulla samadanam pokonnulla pedi alle . Njanum chinthikarund.

    • @MissingPeace7
      @MissingPeace7 Місяць тому +2

      same mindset

    • @mArtin-tx1kv
      @mArtin-tx1kv Місяць тому +7

      @@jj.IND.007 ഇപ്പോഴുള്ള സമാധാനം പോകും എന്നതല്ല, ലൈഫിൽ നമ്മൾ പേരെന്റ്സ് ആയി കഴിഞ്ഞാൽ നമുക്ക് വേണ്ടി ജീവിക്കാൻ മറന്നു പോകും. പിന്നീടുള്ള ലക്ഷ്യം കുട്ടികളുടെ പഠനം, അതിനു വേണ്ടി പണം കണ്ടെത്തൽ, അവരുടെ ഉന്നത വിദ്യാഭ്യാസം എന്നിവയിലേക്ക് ചുരുങ്ങി പോകും, thats the main problem

  • @vishnubhaskaran3029
    @vishnubhaskaran3029 Місяць тому +175

    ഞാൻ introvrt ആണ് lover ഇല്ല കല്യാണം കഴിക്കാൻ താല്പര്യവും ഇല്ല...

    • @Here_we_go..557
      @Here_we_go..557 Місяць тому +1

      ഞാനും introvert ആണ് lover ഉണ്ട് പക്ഷെ കല്യാണം കഴിച്ച് തലേൽ ആക്കാൻ താൽപര്യം ഇല്ല...

    • @vishnubhaskaran3029
      @vishnubhaskaran3029 Місяць тому +8

      @@Here_we_go..557 😂😂😂😂 മുടുക്കൻ

    • @SeethalJB
      @SeethalJB Місяць тому +2

      😂

    • @vishnubhaskaran3029
      @vishnubhaskaran3029 Місяць тому +3

      @@SeethalJB
      നിങ്ങൾ introvrt ആണോ

    • @SeethalJB
      @SeethalJB Місяць тому

      @@vishnubhaskaran3029 ayirunn epol ambivert ann🤌🏻🫠

  • @Amal636__
    @Amal636__ Місяць тому +25

    ഭാവിയിൽ വീട്ടുകാർ നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചാൽ ആയി😂🚶🏻

  • @AloneMusk20
    @AloneMusk20 Місяць тому +135

    * attention kittan വേണ്ടി dress ചെയ്ത് പരിപാടികൾക്കൊക്കെ ഓടി പോവുക,
    * fabricated ആയി oru ചിരി ചിരിച്ചു അഭിനയിച്ചു സംസാരിക്കുക,
    ഇതുപോലത്തെ ചീപ്പ് പരിപാടികൾ INTROVERTS നു താല്പര്യം ഇല്ല...😌

    • @10Wazza
      @10Wazza Місяць тому +7

      Athe athe 😂😂

    • @thegodofallgods834
      @thegodofallgods834 Місяць тому +1

      അതാണ്, ഒരു ക്വാളിറ്റി യും ഇല്ലാത്ത ബിറ്റകൾ ആണ് അതുപോലെ പട്ടിഷോ കാണിച്ചു പെൺപിള്ളേരെ വളക്കാൻ നോക്കുന്നത് അവസാനം പെണ്ണ് മനസ്സിലാക്കും ഈ ഷോ മാത്രേ ഉള്ളു, ആൾ വെറും മൊന്നേഷ് ആണെന്ന്, അപ്പൊ അവള് തെക്കും എന്നിട്ട് ഇവന്മാർ ഇവിടെക്കിടന്നു പെണ്ണിനെ നമ്പരുത്,വെടി, പുക ന്നൊക്കെ പറഞ്ഞു മോങ്ങും 🤭, ചിലർ പോയി ആസിഡ് വാങ്ങും അത് അങ്ങനെ കുറച്ചു വലിയ മൊന്നേഷ് 😂😂. ഇമ്മാതിരി ചീപ്പ് പരുപാടിയോട് പുച്ഛം മാത്രം 😏

    • @thahiyasathar
      @thahiyasathar Місяць тому +2

      😅😅

    • @_saishi_lover__
      @_saishi_lover__ Місяць тому +4

      അതെ..അതെ.. ഇതേപോലെ വീടിന്റെ ഒരു മൂലയ്ക്ക് ഇരുന്ന് മറ്റുള്ളവരെയും അവരുടെ ജീവിതത്തെയും കുറ്റം പറയുക, judge ചെയ്യുക , മുതലായ അഭിമാനകരമായ കാര്യങ്ങൾ ചെയ്യാനാണ് introverts നു താല്പര്യം😌 അല്ലെ ചേട്ടാ..😌😌

    • @thegodofallgods834
      @thegodofallgods834 Місяць тому +9

      @@_saishi_lover__ ഇതിൽ ആരെയാണ് എന്താണ് കുറ്റം പറഞ്ഞത്?

  • @Monuttan6959
    @Monuttan6959 Місяць тому +7

    Njan introvert ആണ്. 26 വയസായി. ഒന്ന് പ്രേമിക്കണം എന്നുണ്ട്. പക്ഷെ അതിനും പേടിയാ

    • @pranavsagar7170
      @pranavsagar7170 Місяць тому +5

      എനിക്കും അങ്ങനെ തന്നെ ആണ്. സ്ത്രീകളെ കാണുമ്പോൾ തന്നെ നാണം ആണ് അതാണ് എന്റെ പ്രശ്നം.

  • @Mr_John_Wick.
    @Mr_John_Wick. Місяць тому +2

    Introvert ആയിരുന്ന ഞാൻ ഒരു love ഇൽ പോയി പെട്ടു. തേപ്പ് കിട്ടിയപ്പോൾ ഹാപ്പി ആയി. ഇപ്പോൾ introvert pro ആയി. Single life ആണ് സുഖം. ആരോടും ഒരു കാര്യത്തിനും responsiblw ആയിരിക്കാൻ താല്പര്യം ഇല്ല. അത് എനിക്ക് ഒരിക്കലും വയ്യ... കല്യാണം കഴിക്കേണ്ടി വരുമോ എന്ന് പേടിച്ച ജീവിക്കുന്നെ... 😜

  • @athulyasreee
    @athulyasreee Місяць тому +15

    Introvert ആയത് കാരണം friendsne പോലും ബുദ്ധിമുട്ട്‌ ആയി തോന്നുന്നു പലപ്പോഴും
    Current situation whatsapp പോലും ഇല്ല
    എന്റെ personal lifeലേക്ക് ആരും കടന്നു വരാന്‍ എനിക്ക് ഇഷ്ടം ഇല്ല
    അതുകൊണ്ട്‌ ഇതുവരെ ആരെയും പ്രേമിച്ച്ട്ടും ഇല്ല
    കല്യാണം കഴിക്കാന്‍ താല്‍പര്യവും ഇല്ല, but കല്യാണം കഴിക്കാതെ എങ്ങനെ ജീവിക്കും എന്ന് ഓര്‍ത്തു വേവലാതി ഉണ്ട് ഇപ്പോൾ,
    Jaada എന്ന title already ഉണ്ട് ,കല്യാണം കഴിച്ചാല്‍ husband ന്റെ family ആയിട്ട് verbally mingle ആവാന്‍ പറ്റുന്നത് ഒക്കെ ഒരു കടമ്പ പോലെ തോന്നുന്നു

    • @JPMedias_
      @JPMedias_  Місяць тому +1

      You should find a partner who can accept you understand you and help you to handle these situations😊. As a girl, you will face more issues in marriage as an introvert than a boy faces. So you should talk about this before marriage and make sure your future partner can help you in that. also make sure he can be your best friend with whome you feel comfortable to talk and feel comfortable being around. 😊❤️. Take your own time to find your partner through dating sites/matrimony sites or social media. And most important thing 'Don't allow others to find your partner for you'

    • @jithu__1474
      @jithu__1474 Місяць тому +2

      Single aayi jeevik 😥

    • @theaayushKrishna
      @theaayushKrishna Місяць тому +3

      Same here😅 Bavani manasu vechal😉

    • @athulyasreee
      @athulyasreee Місяць тому +2

      @@theaayushKrishna ഓ വേണ്ട pyaaaaaari 😅

    • @theaayushKrishna
      @theaayushKrishna Місяць тому +4

      @@athulyasreee തല്പരകക്ഷി അല്ല😂

  • @geethakrishnan9857
    @geethakrishnan9857 Місяць тому +29

    Njanum oru introvert aanu. Valare sheriyanu ariyatha oru family yumayi adjust cheyyan valiya padanu introverts nu

  • @sreevidya9618
    @sreevidya9618 Місяць тому +11

    Nature endhayalum character nannayal madhi😊😎✌️

  • @EDVICKCONSTANTINE
    @EDVICKCONSTANTINE Місяць тому +3

    Waiting for the loyal one ❤ (she never existing)

  • @ajinabie
    @ajinabie Місяць тому

    അന്തർമുഖത്തം ഉള്ള ഞാൻ പ്രണയത്തിലായ അപ്പോഴൊക്കെ പെൺകുട്ടികളുടെ സ്വഭാവം വളരെ അസഹനീയം ആയിട്ടാണ് തോന്നിയത്, പ്രണയം ഇല്ലാത്തപ്പോൾ ഞാൻ ഹാപ്പിയാണ്

  • @sreevidya9618
    @sreevidya9618 Місяць тому +7

    Whether inteovert or extrovert or ambivert (ith moonum nature anu ) moonilum thetum illa sheriyum illa( means ee nature Sheri mateth thett ennu parayunth mandatharam allenkil toxic mind kondanu) moonum nature anu
    Eth nature anenkilum qualities like loyalty, empathy, ethics okkey undo ennathilanu karyam.
    Ente oru analysis il pand ullavar extroverts ney angeegarichilla karanam avark ith oru nature annnenna vivaram illarnu. Ipozhum ath thannae nadakkunth but introvert nu nerey anenu matram, ithijokkey karanam lack of knowledge anu.
    So in short , nature endhayalam character nannayirikanam thats all😊👍✌️

  • @aneesharavind2343
    @aneesharavind2343 Місяць тому

    എന്റെയും എന്റെ friends ന്റെയും experiences വച്ച് എനിക്ക് മനസിലായത്, ഇതിലേതു character ആയാലും പരസ്പരം മനസിലാക്കിയാൽ അത് നല്ലൊരു relationship ആയിത്തീരും ❤️🙌🏻
    Introvert നെ സംബന്ധിച്ച് opposite ഉള്ള ആൾ ഇനി എങ്ങനെ ഉള്ള ആളായാലും connect ആവാൻ ആദ്യം ബുദ്ധിമുട്ട് തന്നെയായിരിക്കും 😅 opposite ഉള്ള ആളെയും accept ചെയ്ത് behave ചെയ്യാൻ പഠിച്ചാൽ പിന്നെ ഏത് relationship ഉം easy ആയിരിക്കും 🙌🏻 most importantly നമുക്ക് genuine ആയിട്ട് തോന്നുന്ന നമ്മുടെ ഒരു വ്യക്തിത്വം ഉണ്ടാവും, മാറാൻ ആഗ്രഹിക്കാത്ത മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാത്തത് എന്ന് ഉറപ്പുള്ള വ്യക്തിത്വം. അത് അതു പോലെ keep ചെയ്ത് മറ്റുള്ളവരെ treat ചെയ്യുക 💯

  • @arunamankulath7587
    @arunamankulath7587 Місяць тому +1

    Im an Introvert , my husband is an ambivert

  • @vishnuuuuu..
    @vishnuuuuu.. Місяць тому +7

    No marriage ✊

  • @itsmearjuncnair
    @itsmearjuncnair Місяць тому +3

    Introvert ആയിട്ടുള്ളവർക്ക് exovert ആയ partners മാച്ച് ആകില്ല എന്ന് പലരും പറയുന്നത് കണ്ടിട്ടുണ്ട്.. Introvert, exovert ഏതായാലും understand ആണ് വേണ്ടത്.. ഞാൻ extreme introvert ആയ ഒരാൾ ആണ്.. എന്റെ lover ആണെങ്കിൽ നേരെ opposite ആണ്.. എനിക്കും അവൾക്കും ഇതുവരെ ഒരു പ്രോബ്ലവും തോന്നിട്ടില്ല... നമ്മൾ understanding ആയ ഒരാളെ ആണ് പാർട്ണർ ആയി തിരഞ്ഞെടുക്കേണ്ടത് അല്ലാതെ introvert, exovert നോക്കി അല്ല

    • @JPMedias_
      @JPMedias_  Місяць тому

      ❤️

    • @vysakhr5888
      @vysakhr5888 Місяць тому

      But ningalude love il enthelum problem ayi thettiyal aval easy ayi move on cheyyan sadyatha kooduthal anu pinne vere relationship avanum eluppam but u will suffer.. nere marich matte alum introvert anel kore adi kudi penangiyalum veendum thirich varan 90% sadyatha

  • @aravind7841
    @aravind7841 Місяць тому +11

    Enik. Tention, mattulavare abimukeekarikan pedi, alukale kanumbol enth parayanam enu ariyila. Prethyekich girlsnod, aarayitum agad company aavan kazhiyunila,mattulavar enth vicharikum,namude nilpil nadathathil enthelum kuzhapam undo. Paranja ath pottatharam mandatharam ayi povuo enoke ulla pedi mistaked varumo naanam kefumo enoke ulla pedi enal ithoke matiyedukanam enu nala agrahavum und.porathude povumbol ivar ene ano nokune ena kazhchapad . enik ellam mari extrovert aakanam enu und. Ntha vazhi najn ee paranja karyagal introvert ayath kond ano varunath. Arelum riply pls

    • @JPMedias_
      @JPMedias_  Місяць тому +2

      Tension and fear has nothing to do with introversion. It happens because you have low self esteem and confidence level. You need to increase those. For that you don't need to become an extrovert . And an introvert cannot become extrovert, as it mostly pass through genes and by hereditary. You accept who you are and make a mind that you are not going to live here for ever. Whoever you fear now, wont even think about you once you go from this world. So start neglecting them and live your small life fully. Dont care what others think about you. Always tell your mind 'Whatever they think about me, doesnt mater to me at all'. And keep telling yourself 'im really good. i love my self'. You start to love yourself first. Then you start to feel confident.😊❤️

    • @realmallu1637
      @realmallu1637 Місяць тому

      ​@@JPMedias_Enikkum same problem 😢🙂

  • @user-xg3fk3rr8o
    @user-xg3fk3rr8o Місяць тому +4

    Enthoke anelum cash koodi undenkile jeevikan pattu🥲

  • @akrgaming9157
    @akrgaming9157 Місяць тому +5

    Edakk Introvert Edakk Extrovert Athanu Njan 😹

    • @JPMedias_
      @JPMedias_  Місяць тому +5

      @@akrgaming9157 its called ambivert😊

    • @jithu__1474
      @jithu__1474 Місяць тому +4

      Liquor adichal extrovert 😅

    • @uvaisshajahan3084
      @uvaisshajahan3084 Місяць тому

      ​@@JPMedias_ yes iam ambivert

  • @LeoMessy-xs6uz
    @LeoMessy-xs6uz Місяць тому +15

    എനിക്ക് close friends ഇല്ല..
    but ഞാൻ എന്നോട് മിണ്ടുന്നവരോട് പെട്ടന്ന് mingle ആകും.. അങ്ങോട്ട് പോയി സൗഹൃദം ഉണ്ടാക്കാൻ ശ്രെമിക്കാറില്ല..ഞാൻ introvert ആണോ??😅

    • @JPMedias_
      @JPMedias_  Місяць тому +6

      You might be an ambivert😊❤️

    • @afor1050
      @afor1050 Місяць тому +1

      ​@@JPMedias_അതെന്താ ambivert

    • @JPMedias_
      @JPMedias_  Місяць тому +1

      Ambivert has both character introversion and extroversion . Some ambivert has more introvert character and less extrovert character some have more extrovert character less introvert character. Majority of the population is ambivert. 100 percent introvert or 100 percent extrovert doesn't even exist.

    • @afor1050
      @afor1050 Місяць тому +2

      @@JPMedias_ ഞാനും ഒരു സൈലന്റ് ബോയ് ആണ്. വീട്ടീന്ന് പോലും പുറത്ത് ഇറങ്ങില്ല. എല്ലാരേം ഫേസ് ചെയ്യുമ്പോ എന്തോ പോലെയാണ് അതെന്താ അങ്ങനെ സംഭവിച്ചേ. എന്റടുത്തു ക്ലോസ് ആയിട്ട് ഉള്ളവരോട് നല്ലത് പോലെ മിണ്ടാൻ പറ്റും 😔

    • @S___v___D
      @S___v___D Місяць тому +1

      ​@@afor1050 iam also brother ❤

  • @rocky-wo8yq
    @rocky-wo8yq Місяць тому +37

    Kaliyanam kazhikndaa😏

    • @10Wazza
      @10Wazza Місяць тому +1

      That's flight syndrome
      You have to adopt fight syndrome...

    • @rocky-wo8yq
      @rocky-wo8yq Місяць тому +3

      @@10Wazza what is that

    • @10Wazza
      @10Wazza Місяць тому

      @@rocky-wo8yq kalyanem kazhikkan pedi indel 2,3 kalyanem kazhich aa pedi mattukka athanu fight
      Kalyanem venda ennu parayunnathu flight

  • @iamakhilmohd
    @iamakhilmohd Місяць тому +17

    Introvert Boy + Extrovert Girl ❌️
    Introvert Girl + Extrovert Boy ✅️
    Introvert Boy + Introvert Girl ✅️

    • @JPMedias_
      @JPMedias_  Місяць тому +6

      I think you may have a bad experience before. It mostly depend upon individual empathy and personal point of view rather than type of charecter😊

    • @JPMedias_
      @JPMedias_  Місяць тому +2

      It's depend on individual 😊 and im an introvert my wife is an extrovert. Its all about understanding each other's charecter and having self confidence. You are talking about toxicity. A person whether male or female should stay away toxic relationship irrespective partner's charecter either introvert or extrovert.

    • @_saishi_lover__
      @_saishi_lover__ Місяць тому +1

      ​@@iamakhilmohd You are actually so correct!! Extroverts extroverts ineyum introverts inteoverts ineyum kalyanam kazhikkunnathanu nallath. You made a valid point in this. 🙌🏽🙌🏽

    • @iamakhilmohd
      @iamakhilmohd Місяць тому

      @@JPMedias_ Introvert ആയിട്ടുള്ള പുരുഷന്മാർ തന്റെ partner തന്നെ പോലെ തന്നെ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും കാരണം ഒരു introvert ന് മാത്രമേ മറ്റൊരു introvert നെ മനസിലാക്കാൻ സാധിക്കൂ. അല്ലാത്തവർക്ക് ആ വ്യക്തി ഒരു toxic ആയിട്ടൊക്കെ തോന്നും മാത്രമല്ല താങ്കൾ പറഞ്ഞ പോലെ introvert × Introvert couples attachment ആവാൻ അധിക സമയമൊന്നും ആവിശ്യമില്ല കാരണം ഇവർ തമ്മിൽ ഇന്ന് കണ്ട് പിരിയുന്ന ബന്ധമല്ല ഉള്ളത് വിവാഹബന്ധമാണ് daily കൂടെ കാണും അതുകൊണ്ട് തന്നെ 2 പേരും ഒന്ന് സംസാരിച്ചു തുടങ്ങിയാൽ തന്നെ പെട്ടന്ന് അടുപ്പത്തിൽ ആവും കാരണം introvert കൾ അവർക്ക് കൂടുതൽ അടുപ്പമുള്ളവരോട് സംസാരിച്ചുക്കൊണ്ടിരിക്കാൻ ഇഷ്ടപെടുന്നവരാണ് then introvert + Social Anxiety ആയിട്ടുള്ള ഒരു യുവാവ് ഒരു introvert യുവതിയെ വിവാഹം കഴിച്ചാൽ താങ്കൾ പറഞ്ഞപ്പോലെ ഇവർ 2 പേരും attachment ആവാൻ ഒരുപാട് സമയം എടുക്കും

  • @stonner117
    @stonner117 Місяць тому +2

    😮😮❤❤thanks for your valuable help

  • @lechuuiii
    @lechuuiii Місяць тому +4

    I'm also an introvert..🤍 So i can stay alone with my thoughts.. i like Loneliness but Overthinking 🙂

    • @vishnubhaskaran3029
      @vishnubhaskaran3029 Місяць тому

      @@lechuuiii insta ഉണ്ടോ നിങ്ങൾക്ക്

    • @vysakhr5888
      @vysakhr5888 Місяць тому +1

      Introvert introverts um ayi love Avan valare paadanu .. pakshe ayi kazhinjal athayrikum best relationship 😊

    • @jithu__1474
      @jithu__1474 Місяць тому +1

      @@vysakhr5888 intro × extrovert relation aanu nallath. But nammle accept chyunnavar ayirikanam.

    • @vysakhr5888
      @vysakhr5888 Місяць тому

      @@jithu__1474 cheythalum oru samayam interest poyal avaru vere aale kandethan oru preyasam illa .. extrovert ayavaril genuine ayavar valare korache ullu

  • @arunvs3451
    @arunvs3451 Місяць тому +4

    അതെ...marriage വേണ്ട.....😂

  • @Timeless169
    @Timeless169 Місяць тому +4

    28 vayasin munb chatha madhiyarnn apo kalyanam tention venda sostham samadhi shoonyadha

    • @JPMedias_
      @JPMedias_  Місяць тому +1

      Be positive👍🏻

  • @Myst4myst
    @Myst4myst Місяць тому +7

    No marriage

    • @JPMedias_
      @JPMedias_  Місяць тому +1

      If an introvert can find best friend as his/her partner. It would be a wonderful experience an introvert can get😊.

  • @iamfarooq8960
    @iamfarooq8960 Місяць тому +7

    അധിക girls ഉം extrovert ആയിരിക്കും

  • @SubashK-fr2ry
    @SubashK-fr2ry Місяць тому +2

    Lover ഇല്ല

  • @shamilexclusive
    @shamilexclusive Місяць тому +2

    Aysheri😄

  • @anjanabindhu6533
    @anjanabindhu6533 Місяць тому +5

    Introvert 😓

    • @JPMedias_
      @JPMedias_  Місяць тому

      Be positive❤️👍🏻

  • @blueman1752
    @blueman1752 Місяць тому +4

    Orikalum introverts ayittullavarea friends and partner akaruth you will regret later,enikku oru mistake pattiyitullathannu,and they will leave you after they succeed i know many of them ,avasanam nammalum introvert akum ,avarkku arodum oru aneham illathavar ahnnu , attavum nallathu ambivert ayittullavarea friends and partner akuka no regrets and # don't support introverts ,and i had proper reason for that

    • @JPMedias_
      @JPMedias_  Місяць тому +9

      its depend upon individuals. Introverts or extroverts the partner should have empathy. Not all have empathy either its introvert or extrovert.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Місяць тому +5

      Ithokke ningalod ara paranje😅. Ithokke ororutharde character anusarich irikkum. Extroverts ayittulla chila alukalkk sneham samsarathil mathre kanu. Ittittupovunnathum introversion um thammil yathoru bandom illa. Athippo sincere allatha alukal introverts ilum extroverts ilum kanum

  • @Smuggler.
    @Smuggler. Місяць тому +14

    Athinu penpilleril introvert okke ondakumo....

    • @AloneMusk20
      @AloneMusk20 Місяць тому +5

      njan കണ്ടിട്ടേ ഇല്ല ഇതുവരെ...😢

    • @JPMedias_
      @JPMedias_  Місяць тому +34

      Introverts are there in both genders almost in equal numbers😊. Some times, girls who gets the tag of 'jada' are infact introverts

    • @AloneMusk20
      @AloneMusk20 Місяць тому +3

      @@JPMedias_ u r wrong about that..

    • @ransilapp4494
      @ransilapp4494 Місяць тому +2

      Yes

    • @sivapriyabiju721
      @sivapriyabiju721 Місяць тому

      I feel like most of the introverts in social media are fake. They are pretending especially boys after the so called 'sigma male' trend. It is very important to realize the talents of introverts and rewire the concept of introvert personality in the society. It's good that happened through social media. The examples of successful introverts should boost confidence in introverts but should not mislead people that all introverts are successful. There is a misunderstanding about extroverts that all extroverts are hyper talkative and 'party people'. Never. I'm an introvert girl and I have seen extroverts who talk sense and are talented. There are successful introverts as well as extroverts in this world. And also majority of people belong to ambiverts rather than extreme extroverts or extreme introverts.

  • @Ajmalyaahoo
    @Ajmalyaahoo Місяць тому +1

    Na introverts ata extroverta🤔

  • @Priyaismy
    @Priyaismy Місяць тому +3

    Thx

  • @Xcxc-kf8wl
    @Xcxc-kf8wl Місяць тому +2

    Mbti based pairing oru video cheyyu

    • @JPMedias_
      @JPMedias_  Місяць тому +1

      Will do👍🏻❤️

    • @Xcxc-kf8wl
      @Xcxc-kf8wl Місяць тому +2

      @@JPMedias_ dominant cognitive functions based aanu best pairing work avuka. Cog fctn chart is available online. Keep that in mind when doing vdo

  • @ajaxvox726
    @ajaxvox726 Місяць тому +2

    Penn kittande ath ayalum 😂

  • @jinshi3821
    @jinshi3821 Місяць тому +2

    👍👍

  • @Sherin_zydSheri
    @Sherin_zydSheri Місяць тому +1

    Extrovert aanu njn enk athpole thanne venom ennanu arkk venom samsarikkathavere boar life aavum🥲

  • @wayner6719
    @wayner6719 Місяць тому +3

    Enik aake social anxiety aahn njn oke egne klynm kazhikm😢

    • @JPMedias_
      @JPMedias_  Місяць тому +2

      Be positive 😊 n love yourself. Ignore people who criticize you. Once you start to love yourself then you will become more confident. Then these anxiety problem get solved forever😊

    • @shilpashilpa8234
      @shilpashilpa8234 3 дні тому

      Councelling or Treatment edukk...It is helpfull