ക്വാളിറ്റി ഇല്ലാത്ത ആളുകളുടെ 6 പ്രത്യേകതകൾ! | 6 things of non quality people

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 407

  • @krradhakrishna5242
    @krradhakrishna5242 2 роки тому +389

    ആരെയും പുച്ഛിക്കുകയും പരിഹസിക്കുകയും ചിയ്യാതിരിക്കുന്നവൻ ആരോ അവൻ ആണ് Quality ഉള്ളവൻ

    • @KV-0071
      @KV-0071 2 роки тому +11

      ഇങ്ങനെയുള്ള ആളുകൾ ലോകത്തിൽ ഉണ്ടാവില്ല

    • @karippaisbilal3204
      @karippaisbilal3204 2 роки тому +45

      @@KV-0071 ലോകത്തിൽ ഉണ്ട് കേരളത്തിൽ ഇല്ല

    • @dranjups8911
      @dranjups8911 2 роки тому +2

      Yes

    • @karthik8710
      @karthik8710 2 роки тому +11

      @@karippaisbilal3204 ദേ കുറ്റവും പറഞ്ഞു വരുന്നു 😅

    • @birbalbirbal2958
      @birbalbirbal2958 2 роки тому +27

      @@KV-0071 മറ്റുള്ളവരെ പുച്ഛിക്കുകയോ പരിഹസിക്കുകയോ ചെയ്യാത്തവർ ലോകത്ത് എല്ലായിടത്തുമുണ്ട്. പൊതുവെ കുറവാണെന്ന് മാത്രം.

  • @Doobigo
    @Doobigo 2 роки тому +136

    ഒരാൾ നിങ്ങളുടെ അടുത്തു വന്നു മറ്റുള്ളവരെ കുറിച്ചു സ്ഥിരമായി കുറ്റം മാത്രം പറയുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക.. അവർ മറ്റുള്ളവരുടെ അടുത്തു പോയി നിങ്ങളെ കുറിച്ചും കുറ്റം പറയുന്നുണ്ടാകും...

    • @anniesunil7174
      @anniesunil7174 2 роки тому +1

      Exactly

    • @JSVKK
      @JSVKK 2 роки тому

      ചിലർക്ക് പരദൂഷണം പറഞ്ഞില്ലെങ്കിൽ സമാധാനം കിട്ടില്ല.വെള്ളമടി, പുകവലി എന്നു പറയുന്നത് പോലെയുള്ള ദുശീലം ആണ് കുറ്റം പറച്ചിൽ.

    • @cmjose9632
      @cmjose9632 2 роки тому

      correct

    • @manishmohan8567
      @manishmohan8567 2 роки тому +2

      100% sure

    • @Nature_scenes55
      @Nature_scenes55 2 роки тому

      Bhagikam allay yadrikamayi onninayum folo chyathirikuka e karyagal pandaro paranjadanu adu annathay sahacharyathil akam

  • @bijugoodhope748
    @bijugoodhope748 2 роки тому +36

    വളരെ ശരിയാണ് സർ
    ചില സമയത്ത് ചില ആളുകളോട് ' NO' പറയാൻ എനിക്ക് സാധിക്കാറില്ല. അത് അവരെ വിഷമിപ്പിക്കില്ലേ എന്ന ചിന്ത ഉള്ളത് കൊണ്ടാണ്.
    'അവസാന നിമിഷത്തെ അത്ഭുതത്തിനായുള്ള
    'കാത്തിരിപ്പ് 'എന്നും പറയാം.
    ഇന്ന് മുതൽ ആ കുറവ് തിരുത്താൻ ശ്രമിയ്ക്കും.

    • @sajjadasharaf3915
      @sajjadasharaf3915 2 роки тому +1

      Exactly I'm also having that type of character

    • @JSVKK
      @JSVKK 2 роки тому +2

      ഒരാളുടെ മനസാക്ഷിക്കു ചേർന്ന വിധം പ്രവർത്തിക്കുന്നതാണ് അയാളുടെ ക്വാളിറ്റി, താങ്കളുടെ പ്രവർത്തി താങ്കളെ കുറ്റപ്പെടുത്തുന്നില്ല എങ്കിൽ അത് മാറ്റാതിരിക്കുന്നതാണ് നല്ലത്. സത്യം, നീതി ഇവയാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപെട്ട ക്വാളിറ്റി. ബാക്കിയുള്ളത് ഒക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടിന്റെയും മനോഭാവത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കണം ചെയ്യേണ്ടത്.

    • @rainbow-fr5ny
      @rainbow-fr5ny 2 роки тому

      Yes im😢

    • @gagagsbshss5268
      @gagagsbshss5268 2 роки тому +1

      @@JSVKK സത്യസന്ധത തൊട്ടു തീണ്ടിയിട്ടില്ലാത്ത നുണകൾ മാത്രം പറയുന്ന എത്രയോ കൂർമ ബുദ്ധിക്കാരായ ചതിയൻ സുഹൃത്തുക്കളുണ്ടെനിക്ക് : പക്ഷേ അവരതിനെ സാമർത്ഥ്യം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നു : ബുദ്ധിയുള്ളവർ ഇത്തിരി നുണ പറയുമെന്ന ആപ്തവാക്യം പുറമേ പറയുകയും ചെയ്യും. ഇത്തരക്കാരെ കുറിച്ച് എന്താണഭിപ്രായം?

    • @JSVKK
      @JSVKK 2 роки тому +1

      @@gagagsbshss5268
      അവരുടെ സൗഹൃദം ആഗ്രഹിക്കുന്നില്ലെങ്കിൽ കഴിവതും മാറി നിൽക്കുക, അതല്ല എങ്കിൽ അവരുടെ രീതികൾ താങ്കൾ ഇഷ്ട്ടപെടുന്നു.സൗഹൃദത്തിലെ ഏറ്റവും വലിയ ഘടകം പരസ്പരവിശ്വാസം ആണ്.കൗശലവും, നുണയും ഉള്ളിടത്തു വിശ്വാസം ഇല്ല.ആരുമില്ലേലും വേണ്ട അതുപോലത്തെ മനുഷ്യർ സുഹൃത്തുക്കൾ ആകാതിരുന്നാൽ മതി.

  • @CAREERSBRO
    @CAREERSBRO 2 роки тому +13

    1People pleasing
    2Don't say their opinion
    3Gossipers
    4Gives up easily
    5 Don't Have values all time
    &Always have excuses and complaints

  • @minimadhavikutty5809
    @minimadhavikutty5809 2 роки тому +2

    പ്രശ്നങ്ങൾ പറയുമ്പോൾ നല്ല രീതിയിൽ ചിരിച്ചു കൊണ്ട് പറയുന്നത് വളരെ നല്ല ക്വാളിറ്റി യാണ്

  • @pradeeps3212
    @pradeeps3212 2 роки тому +16

    ഒരു കുറ്റവും പറയാതെ ആരെയും കുറ്റം പറയാതെ ആരെയും പരിഹസിക്കാതെ ജീവിക്കാൻ ആർക്കും സാധിക്കില്ല ഏതെങ്കിലും ഒരു അവസരത്തിൽ എന്തെങ്കിലും പറയും പറഞ്ഞു പോകും

  • @anishanish949
    @anishanish949 2 роки тому +132

    നാട്ടുകാർ എന്ത് ചിന്തിക്കും എന്ന് കരുതി ജീവിക്കുന്നവരുടെ കാലം ഒക്കെ പോയി അവനവനു സന്തോഷം കിട്ടുന്നത് എന്താണോ അത് ചെയ്തു സന്തോഷം ആയി ജീവിക്കുക 😁

  • @dexter073
    @dexter073 2 роки тому +4

    Other important ones:
    - Doesn't take initiative
    - Cannot take decisions
    - No planning/ being late often
    - No financial discipline, hoarding
    But all of these can also be the result of high intelligence.

  • @MrAnt5204
    @MrAnt5204 2 роки тому +22

    ഞാൻ താങ്കളുടെ വീഡിയോ കുറച്ചുകാലത്തിനുശേഷം ഇപ്പോൾ കണ്ടു മുമ്പ് കാണുന്നത് പോലെ അല്ല ഇപ്പോൾ മുടിയൊക്കെ വളർന്നു ഐശ്വര്യമായി .... ഈ ലോകത്തിൽ എത്ര കോടി ജനങ്ങൾ ഉണ്ടെങ്കിലും എല്ലാവരും വ്യത്യസ്തരാണ് അതാണ് യഥാർത്ഥ സത്യം 🙏

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 роки тому +10

    എനിക്കും പെട്ടന്ന് ആരോടും,No, പറയാൻ പറ്റില്ല അതും എന്റെ ഒരു ക്വാളിറ്റി ഇല്ലായ്മയാണ് 🙏🙏🙏

    • @rafeequekuwait3035
      @rafeequekuwait3035 2 роки тому

      എനിക്കു കോലിറ്റി ഇല്ല ന്ന് തോന്നുന്നു

    • @adarshekm
      @adarshekm 2 роки тому +2

      ഞാൻ ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതി no പറയില്ല. പ്രശ്നം ഉണ്ടായാൽ കുറെ നാൾ എന്റെ മനസ്സിൽ കിടക്കും

    • @MaheshMahi-cd3cq
      @MaheshMahi-cd3cq 2 роки тому

      @@adarshekm ചേട്ടന്റെ യും എന്റെ യും അവസ്ഥ ഒരുപോലെ അല്ലേ 😍😍👍

  • @ahmadabdullah4149
    @ahmadabdullah4149 2 роки тому +16

    കളവു പറയുന്നവർ, സൂക്ഷിപ്പ് മുതൽ തിരിച്ചു ഏൽപ്പിക്കാത്തവർ, അനുസരണക്കേട് കാണിക്കുന്നവർ, അഹങ്കരിക്കുന്നവർ, എന്നിവരെല്ലാം ഇതിൽ പെടും!

  • @sajanmathew3050
    @sajanmathew3050 2 роки тому +15

    രാഷ്ട്രീയത്തിൽ വിജയിച്ചവർ ഇവരാണ്. 😊🌹👏

    • @seenasabu6139
      @seenasabu6139 2 роки тому

      True

    • @majumajeed5520
      @majumajeed5520 2 роки тому

      ഒരു ജനതക്ക് അർഹിക്കുന്ന ഭരണാധികാരികളെയാണ് അവർക്ക് ലഭിക്കുക

  • @mathews5143
    @mathews5143 2 роки тому +28

    ഓരോരുത്തനും ഓരോ സ്വഭാവമാണ് അത് അവരുടെ DNA യുടെ പ്രത്യേകതയാണ് അതിന് അവരെ കുറ്റം പറയുവാൻ കഴിയില്ല

    • @stylesofindia5859
      @stylesofindia5859 2 роки тому

      DNA. യുമായി ബന്ധമൊന്നുമില്ല / വളർത്തിയ , വളർന്ന ചുറ്റുപാടാണ് മെയിൽ. / ഒരു വ്യക്തിയെ നിരീക്ഷിച്ചാൽ അയാളുടെ അമ്മയുടെ അഛൻ്റെ നിലവാരം മനസിലാകും

    • @mageshngng3153
      @mageshngng3153 2 роки тому +1

      Yes

    • @hazeenanazeer6015
      @hazeenanazeer6015 2 роки тому

      Atheeee

    • @JSVKK
      @JSVKK 2 роки тому

      അതെ.

    • @ganh222
      @ganh222 2 роки тому +3

      But people can change if they really try.

  • @kvsurdas
    @kvsurdas 2 роки тому +31

    തൃപ്തിയായി ഗോപിയേട്ടാ..
    എനിക്ക് ആറിൽ ആറു പൊരുത്തം..!!
    🙏🙏🙏🙏🙏🙏

    • @aneeshkr1547
      @aneeshkr1547 2 роки тому +1

      😁😜

    • @Thanveersait
      @Thanveersait 2 роки тому +1

      same pitch 🤣😅😋

    • @kvsurdas
      @kvsurdas 2 роки тому +1

      @@Thanveersait 😄😄😄😄

    • @kvsurdas
      @kvsurdas 2 роки тому +1

      @@aneeshkr1547 🤪🤪😂😂😂😂

    • @anagram739
      @anagram739 2 роки тому +1

      😂

  • @akashvs2
    @akashvs2 2 роки тому +2

    എൻ്റെ അഭിപ്രായത്തിൽ ഒരാൾ എല്ലാവരെയും പ്ലീസ് ചെയ്തു പെരുമാറുന്നെങ്കിൽ അതാണ് ഒരു നല്ല വ്യക്തിയുടെ ആദ്യത്തെ ക്വാളിറ്റി.

  • @girishkumarv3280
    @girishkumarv3280 2 роки тому +13

    I have experienced this with my immediate boss, people pleaser, doesn’t maintain value, doesn’t have his own opinion.. very true 😀

  • @sugathansajan3396
    @sugathansajan3396 2 роки тому +8

    Yes good one .Helps to correct ourselves at the same time to understand others around yu

    • @simonchalissery581
      @simonchalissery581 2 роки тому

      All these can be summarised into one -people no integrity of charactor, all the rest methods to identify them.

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 роки тому +70

    അന്യർ പറയുന്ന പരദൂഷണവും, ഏഷണിയും മറ്റനേകംപേരോട് പറഞ്ഞു പരത്തി അവർക്കു റേഞ്ച് കൂട്ടി കൊടുക്കുന്നവരും ക്വാളിറ്റി ഇല്ലാത്തവരാണ്.

  • @amaltkvaikkilassery
    @amaltkvaikkilassery 2 роки тому +20

    ക്വാളിറ്റി ഇല്ലാത്തവൻ...എല്ലാവരും വ്യത്യസ്തരാണ്. സമൂഹം കുടുംബം മറ്റും ക്വാളിറ്റി ഇല്ലാത്തവരെ സ്വാധീനിച്ചിട്ടുണ്ട്.ഏതെങ്കിലും ഒരു വിഭാഗത്തെ ഇങ്ങനെ പറയുന്നത് അനുചിതമല്ല.

  • @21stcentury-mokshayoga22
    @21stcentury-mokshayoga22 2 роки тому +1

    എല്ലാവരിലേയും നന്മയെ കാണുന്നവർക്ക്, തന്റെ തെറ്റുകളെ സ്വയം കാണാൻ ശ്രമിക്കുന്ന ഒരാൾക്ക്.... ക്വാളിറ്റിയിലേക്ക് ഉയരാൻ സാധിക്കും. എല്ലാവരിലും എന്തെങ്കിലും ഒക്കെ നല്ല ക്വാളിറ്റികൾ ഉണ്ടായിരിക്കും. എന്നാൽ അതിന്റെ % കൂടുമ്പോൾ അയാൾ quality ഉള്ള ആൾ ആയി മാറുന്നു.
    ❤സ്നേഹത്തോടെ 🙏

  • @ismailpk2418
    @ismailpk2418 2 роки тому +2

    Good information madh sir 🙏👌❤️👍

  • @vipinvg2026
    @vipinvg2026 2 роки тому +58

    7th point,
    മറ്റുള്ളവർക്ക് quality ഉണ്ടോ ഇല്ലയോ എന്ന് evaluate ചെയ്ത് നടക്കുന്നവരെയും quality ഇല്ലാത്തവർ ആയി കണക്കാക്കും എന്നാണു മറ്റൊരു "വ്യക്തിത്വ വികസനൻ" അയാളുടെ വീഡിയോ യിൽ പറഞ്ഞത്...

  • @learntodriveall3848
    @learntodriveall3848 2 роки тому

    1:- samayathinu vila kalpikkathavan
    2:- oru karyam eattal adhu cheyyathavan
    3:- manushiyane vila kalpikkathavan.
    Ivaralle sir, paranja aalukal.

  • @christsidharth7761
    @christsidharth7761 2 роки тому +23

    വട്ടന്മാരുടെ രാജ്യത്തിൽ വട്ടില്ലാത്തവനാണ് വട്ടൻ...... ക്വലിറ്റി ഇല്ലാത്ത സമൂഹം ക്വലിറ്റി ഉള്ളവനെ ഒറ്റപ്പെടുത്തും..... അപ്പോൾ ക്വലിറ്റി കാണിക്കരുത്....

  • @dileeponkeyboards2358
    @dileeponkeyboards2358 2 роки тому +199

    സമയത്തിനു തീരെ പ്രാധാന്യം കല്പിക്കാത്തവരെയും അങ്ങനെ വിളിക്കാം...🙃

    • @nikhilfci
      @nikhilfci 2 роки тому +6

      Ella divasavum kulikkathavaneyum angane parayam.

    • @nsmtpofficial3122
      @nsmtpofficial3122 2 роки тому +3

      @@nikhilfci
      Angane parayarud 🤣😛

    • @akhileshs9722
      @akhileshs9722 2 роки тому

      ch Tt4fvggf__

    • @rajeshpannicode6978
      @rajeshpannicode6978 2 роки тому +23

      മറ്റുള്ളവരുടെ സമയത്തിന് വില കൽപ്പിക്കാത്തവരെയാണ് അങ്ങനെ പറയേണ്ടത്

    • @gameonyt6989
      @gameonyt6989 2 роки тому

      @@nsmtpofficial3122 No daily bathing good quality 🙂

  • @786amanu
    @786amanu 2 роки тому +6

    സാറിന്റെ മോട്ടിവേഷൻ ക്ലാസുകൾ ഒന്നിനൊന്നു മെച്ചമാവുന്നു🌹❤

  • @aadhyaabhilash5584
    @aadhyaabhilash5584 2 роки тому +2

    Very good information Sr thanks sr👏👏👏

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 2 роки тому +1

    ഈ ഗോസിപ്പ് എന്ന് പറയുന്ന സംഭവിച്ച് ഒഴിച്ച് ബാക്കിയെല്ലാം എൻറെ ജീവിതത്തിൽ കറക്റ്റ് കാരണം എന്നെക്കൊണ്ട് പറ്റാത്തത് മറ്റുള്ളരെങ്കിലും ചെയ്യുന്നത് കണ്ട് സന്തോഷിക്കുകയാണ് ചെയ്യുന്നത്

  • @girishkumarv3280
    @girishkumarv3280 2 роки тому +1

    Very valid information, thanks for sharing

  • @weekly_777
    @weekly_777 2 роки тому +19

    എല്ലാം തികഞ്ഞ ഒരു മനുഷ്യനും ഈ ഭൂമിയിൽ ഇല്ല

  • @geetharajesh125
    @geetharajesh125 2 роки тому +2

    നമസ്തേ സാർ 🙏 സാറിന്റെ വീഡിയോ നന്നായി ഇഷ്ടപ്പെട്ടു.

  • @shibyhelen2209
    @shibyhelen2209 2 роки тому +1

    Thank you very much Sir 👍🏻👍🏻👍🏻👍🏻👍🏻

  • @hardtrailrider
    @hardtrailrider 2 роки тому +2

    the description exactly matching to members of a particular party in Kerala.

  • @PREMRAJNATURES
    @PREMRAJNATURES 2 роки тому +1

    You are really right.....thanks for video

  • @rajendranv2582
    @rajendranv2582 2 роки тому +5

    ഈ identified qualities കിട്ടാനായി പ്രാർത്ഥിക്കുന്നു.

  • @nsr3852
    @nsr3852 2 роки тому +1

    Good information....

  • @ഷാരോൺ
    @ഷാരോൺ 2 роки тому +42

    വിത്യസ്ഥ സ്ഥരായി ഇരിക്കുവാനുള്ള മറ്റുള്ള വരുടെ അവകാശത്തെ ബഹുമാനിക്കുക --- നമ്മൾ നമ്മുടെ നല്ല വശങ്ങളെ കുറിച്ച് ചിന്തിക്കുക -

  • @Inside101-g
    @Inside101-g 2 роки тому +3

    People can be broadly classified as
    3 mindset manifests
    1. First category
    ALWAYS talk mostly (backbiting and gossip)
    Rumours...about People
    2. Second ones
    ALWAYS discuss history and daily events ...
    even without any sort of awareness or knowledge in the subject under consideration
    3.THIRD
    Speak only Ideas and Ideals.
    No bad or good personal remarks
    Unassuming attire... regardless of their relationship with any person
    . CRITICAL CRITISM is inevitable trait in WISE ones.
    CHARACTER is a misunderstood word.
    It's like sweetness in sugar, despite quantity or
    Location...
    Usually in society, Generally, People refer
    BAD Habits as BAD Character.
    Habits can change better or worse...
    But CHARACTER once developed through careful self audit and introspection,
    Can't change according to people around..

  • @alliswell6384
    @alliswell6384 2 роки тому +1

    താങ്ക്സ് സർ നല്ല അറി വാണ് പറഞ്ഞത്

  • @albinjohnson3803
    @albinjohnson3803 2 роки тому +2

    Very good 👌👌👌👌

  • @josephjohn2323
    @josephjohn2323 2 роки тому +1

    Well said

  • @manusree9920
    @manusree9920 2 роки тому +3

    🔥wow ഞാൻ ഇങ്ങനെ ഒരാളായിരുന്നു.... But ഇപ്പൊ 5മാസമായി മാറി

  • @AM-yq3ms
    @AM-yq3ms 2 роки тому +3

    Million $ worth msg…. Thank u ji, expect more such great videos.

  • @ambilydlp
    @ambilydlp 2 роки тому +2

    Absolutely correct Sir

  • @muhammedck4497
    @muhammedck4497 2 роки тому +1

    Very good information sir

  • @AnithVlogs
    @AnithVlogs 2 роки тому +2

    Good Sharing

  • @PKRambethSQ
    @PKRambethSQ 2 роки тому +2

    You said it Sir.

  • @kochrpal53
    @kochrpal53 2 роки тому +3

    You think you know everything but the truth is you don’t know the feeling of the people ; quality isn’t measurable;

  • @sadiquen.a9116
    @sadiquen.a9116 2 роки тому +2

    Thanks sir

  • @Abin-g3s
    @Abin-g3s 2 роки тому +6

    Quality illatgavar ennu point wise parayan pattilla.... It changes according to circumstances

  • @anilmarakkar8304
    @anilmarakkar8304 2 роки тому +1

    Thank you

  • @gayathridd9295
    @gayathridd9295 2 роки тому +1

    Sir I fully agree..

  • @ninan1290
    @ninan1290 2 роки тому +9

    Few well said points. Thank you. 👍🙏

  • @ancymathew8688
    @ancymathew8688 2 роки тому +1

    സത്യം 🌹

  • @knowledgeispower7952
    @knowledgeispower7952 2 роки тому +1

    Excellent advice

  • @Sooryan33
    @Sooryan33 2 роки тому +2

    Great ji🙏

  • @abdulla_mathew
    @abdulla_mathew 2 роки тому +3

    With all du respect, instead of counting the number of qualities that makes a worthless man I recommend you to have a look at anxiety as a medical condition. May be that will open up some new ideas if you haven't already. Yes, it won't be as interesting as blaming or picking but informative for people like us.

  • @notgood4014
    @notgood4014 2 роки тому +13

    എറണാകുളം ഇടപ്പള്ളി പാലത്തിന്റെ അടിയിൽ ഒരുപാട് ആളുകൾ കിടപ്പുണ്ട് അവര്ക് ക്വാളിറ്റി ഉണ്ടോ? മനുഷ്യനെ സ്നേഹിക്കാൻ പഠിക്കുന്നവൻ എല്ലാം ക്വാളിറ്റി ഉള്ളവർ തന്നെ ആണ് സർ

    • @sabarinath3045
      @sabarinath3045 2 роки тому +3

      Philosiphiyolii..😄 snehathinte karyam alla ivide paranjath personal quality try to understand first. Improve your quality

    • @manusree9920
      @manusree9920 2 роки тому +1

      ലോകത്തു എല്ലാർക്കും വേണ്ട കാര്യം ആണു പറഞ്ഞത്... പാവപ്പെട്ടവന്റെ എന്നോ പണക്കാരൻ എന്നോ അതിനു വ്യത്യാസം ഇല്ല 💙

  • @jhothis2255
    @jhothis2255 2 роки тому +1

    Valare shariyanu ende mother in low um sister in low um 101%valare correct👍

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому

      Low ആണോ അതോ law ആണോ അതോ ഇന് laws രണ്ടുപേരും quality യിൽ low എന്നാണോ ഉദ്ദേശിച്ചത്? രണ്ട് ഇന് laws ഉം quality ഉള്ളവരെങ്കിൽ, ഭാഗ്യവാൻ - അല്ലെങ്കിൽ നിർഭാഗ്യവാൻ: എന്നൊരു നിർഭാഗ്യൻ 😳😳😳

  • @karthikks4839
    @karthikks4839 2 роки тому

    Informative

  • @thasmina4228
    @thasmina4228 2 роки тому +1

    absolutely right sir

  • @chandrannambath3982
    @chandrannambath3982 2 роки тому +1

    our top most business man pleases all parties

  • @deepap1307
    @deepap1307 2 місяці тому

    Judging others also a qualityless trait. Each individual has their own personality that is based on their genetics, social situation they grew up and environment they are living.

  • @manojkrishnan2885
    @manojkrishnan2885 2 роки тому +1

    Very nice

  • @resmirnair6992
    @resmirnair6992 2 роки тому +3

    Sir, Can you do a video about INFJ Women Characteristics?

  • @deepualan
    @deepualan 2 роки тому +1

    It helps

  • @ajomariamjoseph8150
    @ajomariamjoseph8150 2 роки тому +1

    Right 👍🏻

  • @rebeehack9224
    @rebeehack9224 2 роки тому +88

    Quality ഇല്ലാത്ത ആളുകൾ എന്ന് ഒന്നില്ല എന്നാണ് എന്റെ വിശ്വാസം

    • @fellowhuman4656
      @fellowhuman4656 2 роки тому

      നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому

      അതേ തങ്കപ്പെട്ട സ്വഭാവം, ചാത്തൻ സ്വഭാവം എന്നത് പോലെ. High quality and cheap quality.

    • @Cheguverah
      @Cheguverah 2 роки тому +2

      പണി കിട്ടാത്തത് കൊണ്ടാണ്. കിട്ടിക്കഴിഞ്ഞാൽ മനസിലാകും

    • @ajitakabheerdas3584
      @ajitakabheerdas3584 2 роки тому

      Iyalaara manushyarudeswabavam padychuvannathano He Thankall. AdhyamOrumanushyanaagoo

  • @apisamael6429
    @apisamael6429 2 роки тому +1

    Thank you so much ❤dear sir@$

  • @Allah.....kakkane
    @Allah.....kakkane 2 роки тому +7

    ഇതിലൊക്കെ ഞാൻ ഉണ്ടല്ലോ 🙄🙄🙄

  • @sandeeppm9703
    @sandeeppm9703 2 роки тому +1

    how to be diplomatic e topicil oru video cheyyamo chetta..?

  • @jijoantony8915
    @jijoantony8915 2 роки тому +1

    സൂപ്പർ ♥️

  • @KV-0071
    @KV-0071 2 роки тому +156

    നിലവിൽ കേരളത്തിലെ സഖാക്കളിൽ🚩 99% ക്വാളിറ്റി ഇല്ലാത്തവരാണ് 👍

    • @saithumuhammed5134
      @saithumuhammed5134 2 роки тому

      Ivdem rashtriyam.. Kuru pottiya oru sangiyo kongiyo aanu.. Oru quality ellathavan

    • @dintujamshy
      @dintujamshy 2 роки тому +10

      Sangigal not sagakkal

    • @vishnudas7503
      @vishnudas7503 2 роки тому

      Sagakal mathrm alla bro politicians nu arkum illa...ivdethe shapam pidicha aalukal politicians mathrm anu

    • @shihadop
      @shihadop 2 роки тому +3

      NOW, You also...

    • @surendranayyappa2712
      @surendranayyappa2712 2 роки тому +6

      നിൻറെ ക്വാളിറ്റി മനസ്സിലായി

  • @prakashsadasivan5617
    @prakashsadasivan5617 2 роки тому +3

    സമൂഹത്തിൽ താഴെ തട്ടിൽ ജീവിക്കുന്നവരെ കൂടി ഒന്നു നോക്കണം sir.. അവർക്കു quality ഉണ്ടോ എന്നു.ഇത്‌ ഒരു തരം അടച്ചാക്ഷേപിക്കൽ ആയി പോയി.. ഇനി എന്റെ ക്വാളിറ്റി കുറവ് കൊണ്ടു തോന്നിയതായിരിക്കും 🙏

    • @teabreak3294
      @teabreak3294 2 роки тому +1

      Oru verthirivu ivide paranjilla
      Paranjatgu vykthamaaku

  • @umarul.utub01
    @umarul.utub01 2 роки тому

    Thnks

  • @sindhusindhu9109
    @sindhusindhu9109 2 роки тому +24

    താങ്കൾ പറഞ്ഞ എല്ലാ പ്രേത്യേകതയും കാണുന്ന ഒരുകുട്ടം ആൾക്കാർ ആണ് രാഷ്ട്രീയക്കാർ 🤣🤣

  • @ahamedfabid5817
    @ahamedfabid5817 Рік тому

    Nice

  • @kalam207
    @kalam207 2 роки тому +1

    Super sir👍👍

  • @ninan1290
    @ninan1290 2 роки тому +4

    സമയം പാലിക്കാത്തവർ, ഫോൺ എടുക്കാത്തവർ, നോ എന്ന് പറഞ്ഞാലും പെണ്ണുങ്ങളുടെ പിറകെ നടക്കുന്നവർ, വാങ്ങിയാൽ സമയത്തു കൊടുക്കാൻ ശ്രമിക്കാത്തവർ, ആവശ്യത്തിന് ഉപകരിക്കാത്തവർ, ജോലി കള്ളന്മാർ, മറ്റുള്ളവരുടെ ആശയങ്ങളുടെയും അധ്വാനത്തിന്റെയും ക്രെഡിറ്റ്‌ എടുക്കുന്നവർ....... ഇവർ എല്ലാം ക്വാളിറ്റി ഇല്ലാത്ത കൂട്ടത്തിൽ പെടും. നമ്മൾ ഇവരെ നല്ല മാതാപിതാക്കൾക്കു ജനിക്കാത്തവർ എന്ന് പറയും. ഭാഗ്യവശാൽ ഇക്കാര്യത്തിലും മലയാളി ഒന്നാം സ്ഥാനത്താണ് 😄😄😄😄. ശോ.... എനിച്ചു വയ്യ. 😄😄😄

    • @georgejoseph1310
      @georgejoseph1310 2 роки тому

      മലയാളിയെപ്പോലെ തന്തക്കുപോരാക്കാത്ത ജന്തു ലോകത്തിലില്ല.

  • @lissyvibes
    @lissyvibes 2 роки тому +1

    വളരെ കറക്റ്റ് ആണ് sir പറഞ്ഞത്

  • @skboseable
    @skboseable 2 роки тому +2

    Make videos about good qualities.

  • @preethanandakumar7535
    @preethanandakumar7535 2 роки тому +1

    Correct sir

  • @UnniKrishnan-wd5id
    @UnniKrishnan-wd5id 2 роки тому +2

    ക്വാളിറ്റിയില്ലാത്തവരെ വളച്ചുകെട്ടാതെ നേരേചൊവ്വേ ഇങ്ങിനെ പറയാം." അപ്പപ്പോൾ കാണുന്നവരെ അപ്പാന്നു വിളിയ്ക്കുന്നവർ ക്വാളിറ്റിയില്ലാത്തവരാണ്. അന്തിയ്ക്കു കയറി വരുന്നവൻ തന്തയാണെന്നു പറയുന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. തെങ്ങിനും പനയ്ക്കും മാറിമാറി ചെത്തുന്നതാണ് ഇവരുടെ വേറൊരു കയ്യിലിരിപ്പ്. പോയാലൊരു വാക്ക് കിട്ടിയാലൊരു തോക്ക് എന്നതും ഇവരുടെ ഒരു പോളിസിയാണ്. പണമെന്നു കേട്ടാൽ പടച്ചോനെപ്പോലും പണയം വെയ്ക്കുന്നതാണ് ഇവരുടെ ഒരു കൌതുകം. വടി വെച്ചിടത്ത് കുട വെയ്ക്കാത്തവൻ, കുളത്തിൽ മുങ്ങിയാൽ കിണറ്റിൽ പൊങ്ങുന്നവൻ ഇങ്ങിനെയുള്ള പേരുദോഷം കേൾക്കുന്നത് ഇക്കൂട്ടർക്ക് ഒരു പുത്തരിയല്ല. കൊതിയൻ ഇലയ്ക്കു പോയി , എനിയ്ക്കീ നിലത്തേയ്ക്കു വിളമ്പിയ്ക്കോ എന്ന സ്വഭാവവും ഇവരുടെ ഒരു കൂടപ്പിറപ്പാണ്.

    • @gourimorazha7119
      @gourimorazha7119 2 роки тому

      100%!!!

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 2 роки тому

      നമിച്ചു 🙏 വാചക ഘടന, ഒന്നാം തരം, ഇതിൽ കൂടുതൽ ഇനി വിവരിക്കാനില്ല 😀😀😀

  • @rathnakaranthoovayil7146
    @rathnakaranthoovayil7146 2 роки тому +1

    ഓന്തിനെപ്പോലെ നിറം മാറുന്നവരാണ് ഒരു ക്വാളിറ്റിയുമില്ലാത്ത ആളുകൾ..

  • @dranjups8911
    @dranjups8911 2 роки тому +1

    E video cheyythathanu oru quality illathathu ennu thonnunnu...
    Mattullavar parayunnathano quality?

  • @sharafsimla985
    @sharafsimla985 2 роки тому +1

    കാശ് കടം വാങ്ങി തിരിച്ചു ചോദിക്കുമ്പോൾ ദേഷ്യം പിടിക്കുന്നവരെ ഇതുക്വാളിറ്റിയിൽ ഉൾപ്പെടുത്താം.???
    മറ്റുള്ളവരുടെ ന്യുനത മാത്രം പറഞ്ഞു നടക്കുന്നവരെ ഏതു ക്വാളിറ്റിയിൽ പെടുത്താം...
    ഞാൻ മാത്രമാണ് ശരി എന്നുപറഞ്ഞു നടക്കുന്നവരെ???
    മറ്റുള്ളവർ എന്തുപറഞ്ഞാലും അതെല്ലാം പുച്ഛത്തോടെ കാണുന്നവരെ or അതെല്ലാം ശരിയല്ല എന്നുപറയുന്നവരെ???
    മറ്റുള്ളവരുടെ നാശം മാത്രം ആഗ്രഹിക്കുന്നവരെ ഇതുക്വാളിറ്റിയിൽ ഉൾപ്പെടുത്തും...
    Madhu സാറിന്റെ വീഡിയോ കൾ എല്ലാം കാണാറുണ്ട്..
    ജീവിതത്തിൽ ചെറുതായെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നതിൽ സംശയമില്ല
    Madhu സാറിന് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @vijins.k4188
    @vijins.k4188 2 роки тому +1

    Nice sir 🥰🥰🥰

  • @bindhuprakash5157
    @bindhuprakash5157 2 роки тому

    Super👍

  • @ismailva1670
    @ismailva1670 2 роки тому

    Verry verry correct

  • @AjithKumar-zc9ix
    @AjithKumar-zc9ix 2 роки тому +4

    പറയേണ്ടത് ആരോടായാലും പറയണം ഒന്നും മിണ്ടാതെ ഇരിക്കുന്നവന്റ തലയിൽ വഴിയേ പോവുന്നവർ എല്ലാം തലയിൽ കയറും എല്ലായിടത്തും കാണും ഒന്നും മിണ്ടാതെ ആരുടെ കുറ്റവും പറയാതെ നടക്കുന്നവനെ കൂട്ടമായി കളിയാക്കുന്നവർ

  • @iamciby
    @iamciby 2 роки тому

    സ്വയം ഒന്ന് നോക്കാൻ അവസരം തന്നു. നന്ദി

  • @Gopakumargopalannair
    @Gopakumargopalannair 2 роки тому

    Chirechukondu ellaam neridunnavan aanu quality ullavan... Mattullavare sahaayikkaan manassullavan etc..

  • @mohandas.k.ppeethambaran6157
    @mohandas.k.ppeethambaran6157 2 роки тому

    സമൂഹത്തിൽ വളരെ ഉന്നതിയിൽ ഉള്ളവരും , അല്ലാത്തവരുമായ ആളുകൾ ഒരു വീടൊ, പ്ലാറ്റോ, കാറോ , മറ്റെതെങ്കിലും വില പിടിപ്പുള്ള വസ്തുക്കളോ സ്വന്തമാക്കിയാൽ അത് മിഡിയകൾ വഴി മറ്റുള്ളവരെക്കാണിച്ച് സ്വയം അഭിമാനിക്കുന്ന വർ ഏത് ക്വാളിറ്റിയിൽ വരും…?

  • @mrbees8041
    @mrbees8041 2 роки тому +2

    NO ONE IS PERFECT

  • @homebeautymanbeauty4566
    @homebeautymanbeauty4566 Рік тому

    ❤❤❤❤100%

  • @ska4036
    @ska4036 2 роки тому +1

    ആദ്യത്തെ അഞ്ച് എണ്ണവും പറയേണ്ട ആവശ്യം ഇല്ല. ആറാം തമ്പുരാൻ ആയ, values ഇല്ലാത്ത ആൾ എന്ന് മാത്രം പറഞാൽ മതി. അത് ഇല്ലാത്തത് കൊണ്ട് ആണ് മറ്റുള്ളത് ഒന്നും ഇല്ലാത്തത്🥵😱🤔🤗

  • @passenger3149
    @passenger3149 2 роки тому

    ഈ ആറും കറക്റ്റ് aayitu എനിക്ക് ഉണ്ട്
    അതിൽ സങ്കടം ഉണ്ട്
    ഇതിൽ നിന്ന് മാറ്റം വരാൻ ടിപ്സ് indenkil ഹെൽപ് ചയ്യുമോ

  • @anilskariah7535
    @anilskariah7535 2 роки тому +10

    Thanks 🙏 But all these we can nail down to only one thing -live in our values

  • @vinithakj4210
    @vinithakj4210 2 роки тому

    How to become more qualitative person?

  • @_Captain_Jack_Sparrow_
    @_Captain_Jack_Sparrow_ 2 роки тому +2

    Sigma Male കുറിച്ച് വീഡിയോ create ചെയ്യാമോ sir...