UDAYA ORU UDAYA SURYAN (DOCUMENTARY OF UDAYA STUDIO)

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 44

  • @kanisaifuddin6989
    @kanisaifuddin6989 2 роки тому +5

    ഉദയാ സ്റ്റുഡിയോ എന്ന് കേൾക്കുമ്പോൾ ആദ്യമേ വരുന്ന പേരാണ് പ്രേംനസീർ കുഞ്ചാക്കോ ഇന്നും ഞങ്ങടെ ഓർമ്മയിൽ ഉദയാ സ്റ്റുഡിയോ നിലനിൽക്കുന്നു മറക്കുകയില്ല ഒരിക്കലും.. നസീർ സാറിനെ വെച്ച് ഒരുപാട് വടക്കൻ പടമെടുത്ത ഉദയാ സ്റ്റുഡിയോ ഓർമ്മകളിൽ ഇന്നും നിലനിൽക്കുന്നു

    • @zaiftechtalks7839
      @zaiftechtalks7839 Рік тому

      ഉദയാ എന്ന പേര് കേൾക്കുമ്പോൾ ഓർമ വരുന്ന മറ്റൊരു പേരാണ് വിജയശ്രീ

  • @satheeshoc4651
    @satheeshoc4651 3 роки тому +11

    കോഴി കുവുന്ന ശബ്ദം കേൾക്കുമ്പോൾ പഴയ സിനിമയുടെ ഓർമ്മ വരും

  • @ravindranravi5773
    @ravindranravi5773 3 роки тому +6

    ഉദയ സ്റ്റുഡിയോ മലയാളസിനിമയുടെ തേജസ്സാർന്ന കലാമന്ദിരമാണെന്നു० മലയാളികൾക്കു്.വടക്കൻ തച്ചോളികഥ സിനിമകളുടെ അരങിലാണ് കൂടുതൽ പ്രശോഭിതമായത്.കാല०മാറിവന്ന ഈകാലത്ത് ഉദയ വീണ്ടു० വന്നിരുന്നെൻകിൽ എന്നോർത്തു പോകുകയാണ്!

  • @swapnasanchaari8669
    @swapnasanchaari8669 3 роки тому +14

    ഉദയായുടെ സിനിമ വന്നാൽ നാട്ടുകാർക്ക് ഓണമോ ക്രിസ്തുമസ്സോ പെരുന്നാളോ വന്ന ഉത്സാഹമായിരുന്നു

  • @vasudevapai696
    @vasudevapai696 2 роки тому +1

    ആലപ്പുഴയുടെ നഷ്ടപ്രതാപങ്ങളിൽ ഒന്ന്. ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ.

  • @sanialangad1088
    @sanialangad1088 2 роки тому +2

    നല്ലയൊരു സിനിമ സ്നേഹി😊❤️

  • @josephmp8120
    @josephmp8120 Рік тому +1

    ആലപ്പുഴയിൽ. കലാകാരൻ മാർ. ആരുംഇല്ലാ, ജനപ്രതിനിധികളും. കേരള സംസ്കാരംനശിപ്പിക്കരുത്... കേരള സർക്കാർ നടപടി എടുക്കണം

  • @rasheedkh8827
    @rasheedkh8827 2 роки тому +2

    നല്ല അവതരണവും ദൃശ്യങ്ങളും
    അഭിനന്ദനങ്ങൾ

  • @jestinmsamuel
    @jestinmsamuel 3 роки тому +6

    Classic presentation...👏🏻👏🏻👌🏻👌🏻

  • @abdulnazarnazar607
    @abdulnazarnazar607 2 роки тому +3

    Nazir sir =ഉദയ studio

  • @premkumarpremkumar69
    @premkumarpremkumar69 3 роки тому +5

    എന്നും നല്ല പേരുള്ള. ഒരു സ്റ്റുഡിയോ ആയിരുന്നു ഉദയാ സ്റ്റുഡിയോ നിലനില്ക്കണമായിരുന്നു എല്ലാം ഉദിച്ചു കഴിഞ്ഞു

    • @swapnasanchaari8669
      @swapnasanchaari8669 3 роки тому +1

      പുതിയ തലമുറക്കാരനായ കുഞ്ചാക്കോ ബോബന് താല്പര്യമില്ല

  • @ideaokl6031
    @ideaokl6031 2 роки тому +1

    വളരെ മനോഹരമായി അവതരിപ്പിച്ചു👍👍👍👍👍

  • @ashrafashraf8344
    @ashrafashraf8344 2 роки тому +3

    എന്റെ കൈയിൽ പണമുണ്ടായിരുന്നെങ്കിൽ ഉദയ സ്റ്റുഡിയോ ഞാൻ എടുത്തു പഴയ പ്രദാ ബത്തിൽ ആക്കിയേനെ

  • @jestinmsamuel
    @jestinmsamuel 3 роки тому +4

    Good dop, direction & editing...
    Fact - finding presentation..👍🏻👍🏻♥️♥️

  • @sreekumargs1566
    @sreekumargs1566 2 роки тому +1

    I was able to visit there many times.

  • @radhakrishnan437
    @radhakrishnan437 3 роки тому +4

    Fantastic

  • @ashrafashraf8344
    @ashrafashraf8344 2 роки тому +2

    ഉത്സവം പോലെആയിരുന്നു ഉദയയുടെ ഷൂട്ടിംഗ് ലൊക്കേഷൻ

    • @sanialangad1088
      @sanialangad1088 2 роки тому

      പോയ്‌ കണ്ടിട്ടുണ്ടോ ചേട്ടൻ 😊

  • @rajannairg1975
    @rajannairg1975 3 місяці тому

    ഒരു പിടി കണ്ണീര്‍ പൂക്കള്‍ 😪

  • @rubiyaslakshadweepviewsnvo4945

    Sad feeling 😔

  • @subintthampy864
    @subintthampy864 3 роки тому +2

    Informative, Thank's 🙏

  • @dhaneeshav2047
    @dhaneeshav2047 3 роки тому +2

    Super video

  • @navas.tnavas.t669
    @navas.tnavas.t669 2 роки тому +1

    Good 👍👍👍

  • @unninair6452
    @unninair6452 3 роки тому +2

    Revival udaya production will be tribute to mr. Kunchacko. If movies is expensive t.v.serial may produce.

  • @greenmangobyajeshpainummoo4272
    @greenmangobyajeshpainummoo4272 3 роки тому +1

    Great Brother...

  • @varghesrafeal458
    @varghesrafeal458 3 роки тому +1

    Good documentary and need second part also

  • @chackochanats9809
    @chackochanats9809 3 роки тому +2

    ❤️❤️❤️

  • @jinujose3525
    @jinujose3525 3 роки тому +3

    Nice

  • @mittumathew
    @mittumathew 3 роки тому +2

    👍👍

  • @ashrafashraf8344
    @ashrafashraf8344 2 роки тому

    പൂവൻ കോഴി എവിടെ

  • @amkamk3077
    @amkamk3077 3 роки тому +1

    ❤👍👍👍🙏

  • @artistspvijay9609
    @artistspvijay9609 11 місяців тому

    പാവം വിജയശ്രീ യുടെ ശാപം

  • @abhilashkumarappukuttan2304
    @abhilashkumarappukuttan2304 2 роки тому

    ഇപ്പോൾ ആരാണ് ഉടമ ?

    • @zaiftechtalks7839
      @zaiftechtalks7839 Рік тому

      സ്റ്റുഡിയോ തന്നെ ഇപ്പോൾ ഇല്ല