Amma Mazhavillu I Remembering Udaya studio I Mazhavil Manorama

Поділитися
Вставка
  • Опубліковано 17 жов 2024
  • Subscribe to Mazhavil Manorama now for your daily entertainment dose :
    www.youtube.com...
    Amma Mazhavillu : Watch this fun skit showcasing the stars of malayalm film industry.
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.co...
    To Go To Playlist : bit.ly/2GEWBAc
    Amma Mazhavillu : AMMA Mazhavillu is a star studded event hoisted by Mazhavil Manorama and the stars of Malayalam film industry.
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

КОМЕНТАРІ • 160

  • @AnilKumar-uz2td
    @AnilKumar-uz2td Рік тому +2

    ജയറാമേട്ടനും സുരാജും കലക്കി. ബാബുരാജ് ഓവർ ആക്കി സിദ്ധിക്ക സ്വന്തം ശബ്ദം അല്ലെങ്കിൽപോലും ഉമ്മുക്കയുടെ ഭാവം ഗംഭീരമാക്കി.

  • @yaduvlogmalayalam9953
    @yaduvlogmalayalam9953 4 роки тому +7

    Anusithara is very cute and lovely

  • @user-gk2dr4lr3s
    @user-gk2dr4lr3s 6 років тому +5

    SUPER ADIPOLI ,KANDU KARANJUPOYI 😢😢😢😢

  • @suvani-p5f
    @suvani-p5f 4 роки тому +7

    Super imitation of Prem Nazir sir by jayaramettan.

  • @AnumodSakar
    @AnumodSakar 6 років тому +7

    15:32 muthukadu verupikals emotion

    • @MikeJohnMentzer
      @MikeJohnMentzer 2 роки тому

      Ayalde magic kanumbo nattukarude expression um same aa🤣

  • @vinodhkumar6477
    @vinodhkumar6477 6 років тому +6

    we are missing you manichetta......

  • @manojkumarvm852
    @manojkumarvm852 4 роки тому +9

    13:57
    "Funny"😂🤣

  • @MikeJohnMentzer
    @MikeJohnMentzer 3 роки тому +6

    16:47🤣🤣🤣

  • @Abu-bx7wo
    @Abu-bx7wo 6 років тому +10

    അനുസിതതാര സൂപ്പർ

  • @shajahanki5649
    @shajahanki5649 3 роки тому

    ഉദയാ സ്റ്റുഡിയാ എന്ന് കേൾക്കുമ്പോൾ വടക്കൻപാട്ട് സിനിമകളും പ്രേം നസീർ,,, ഷീലാ ജോടിയുടെ പാട്ടും,,, അടങ്ങിയ ചിത്രങ്ങളാണ് മനസ്സിൽ, .,

  • @soorajs2492
    @soorajs2492 6 років тому +12

    അനു അങ്ങു കൊഴുത്തു ഓഹ് ഒരു രക്ഷയും ഇല്ല

  • @sushmitaunni7862
    @sushmitaunni7862 6 років тому +7

    suraj Ettan polichu and that girl 😍😍👌👌👌👌

  • @rajibslr4251
    @rajibslr4251 6 років тому +8

    CD polich😂✌🏻

  • @vinodhkumar6477
    @vinodhkumar6477 6 років тому +4

    Love u manichetta

  • @sistersng5475
    @sistersng5475 3 роки тому +1

    Supper
    I like this

  • @vishnuprakash278
    @vishnuprakash278 4 роки тому +5

    Ummer polichu😂

  • @aneeshanu2003
    @aneeshanu2003 5 років тому +1

    Last voice I like it. I fell our mani is coming back.

  • @aksharamurali6436
    @aksharamurali6436 6 років тому +18

    Ammamazhavil pwolich.. but cam and crew theere pora
    Pazhaya nadanmaare ormipichu.. especially Nasser sir... Vedanayode orkunu
    love you Jayaram uncle

    • @puramanayilchandran3258
      @puramanayilchandran3258 6 років тому +4

      Sandhya Murali mmmmm

    • @razz-2977
      @razz-2977 6 років тому

      Sandhya Murali athannn kooduthal istaye oold nadanmare adipoli ay anukarich

  • @rafeekparammalvlogs
    @rafeekparammalvlogs 6 років тому +4

    Ithilum nallath valla santhosh pandittinte movie kanunnathayirunnu.

  • @Survivor567
    @Survivor567 Рік тому

    17:34 എടോ മരപ്പാഴേയ്😂😂

  • @രാമൻകുട്ടി-വ5ഘ
    @രാമൻകുട്ടി-വ5ഘ 6 років тому +8

    Ufffg ijaaaathi chali

  • @ratheeshmm3498
    @ratheeshmm3498 6 років тому +2

    Biju narayanan amma mazhavillu sound soooper

  • @aloshiusalex9976
    @aloshiusalex9976 6 років тому

    pappadam powlichuu.....

  • @bichutms2064
    @bichutms2064 6 років тому +10

    Anu adipoli

  • @ta4256
    @ta4256 6 років тому +10

    ഇത് pass വെച്ച് നടത്തിയ program ആണോ?

  • @sudersanpv4878
    @sudersanpv4878 6 років тому +20

    ജയറാം പതിവുപോലെ പ്രേംനസീറിനെ അരോചകമായിഅവതരിപ്പിക്കാൻ ശ്രമിക്കുന്നു.ശുദ്ധ മലയാളം പറയുന്ന ആളൊന്നുമല്ല ജയറാം . അങ്ങേരുടെ ഡയലോഗ് ഡെലിവറിയിലും ഒരുപാട് അപാകതകൾ ഉണ്ട്.
    പ്രേംനസീറിന്റെ കുറ്റങ്ങൾ തപ്പിയെടുത്തു മണ്മറഞ്ഞ ആ വലിയ നടനെ അവഹേളിക്കുകയാണ് ജയറാം കുറെ നാളായി ചെയ്യുന്നത് .
    ശബ്ദസൗകുമാര്യം കൊണ്ടും അതിലെ ആഢ്യത്വം കൊണ്ടുമൊക്കെ മലയാള സിനിമയിൽ നിത്യവസന്തമായിരുന്ന പ്രേംനസീറിനെ ജയറാമിന്റെ ഈ കഴുതപരിപാടികളിലൂടെ ചെളിവാരിയെറിയാതിരിക്കുക.
    ആദ്യം സ്വയം നന്നാക്കാൻ ശ്രമിക്കുക
    കസ്തൂരി മണക്കുന്നല്ലോ കാറ്റേ എന്ന ഗാനം പോലും പ്രേംനസീറിനോളം ഭംഗിയാക്കാൻ ജയറാമിന് കഴിഞ്ഞിട്ടില്ല . മിമിക്രി ആകാം . അവഹേളനമാവരുത് . ഈ സ്റ്റുപ്പിഡിറ്റി നിർത്തിയില്ലെങ്കിൽ കൂവൽ കൊണ്ട് ജയറാമിന് അഭിഷേകം കിട്ടുന്ന നാൾ വിദൂരമല്ല .

    • @sohan1249ghb
      @sohan1249ghb 5 років тому

      👍👍👍👍👍

    • @manuappu414
      @manuappu414 5 років тому

      Onnu poda oolakale

    • @naveenraramparambil7819
      @naveenraramparambil7819 5 років тому

      പോടാ തെണ്ടി

    • @sumeshmydesire8095
      @sumeshmydesire8095 6 місяців тому

      നിന്റെ കുരു പൊട്ടിട്ടുകാര്യമില്ല പുള്ളി ഇപ്പോഴും എന്താ പെർഫെക്ഷൻ.

  • @Sebastianroymr
    @Sebastianroymr 3 роки тому

    Comment box full negative comments...why?🤷🏻‍♂️

  • @jishnu6957
    @jishnu6957 6 років тому +6

    kochu preman chetan comedy maatram kollam

  • @lollamiaful
    @lollamiaful 6 років тому +51

    റേപ്പ് ജോക്സ് ഉം ചളി യും പിന്നെ കുറെ കട്ട് ചെയ്തു കാണിക്കുന്ന കുറെ fake റീക്ഷൻസ് ഉം... entha ithu katha!

  • @shiniprajith8021
    @shiniprajith8021 6 років тому

    Shoooo.....parama kashttam

  • @shabeerali7131
    @shabeerali7131 6 років тому +1

    Super show

  • @thousifkhan7080
    @thousifkhan7080 6 років тому +8

    മലപ്പുറം ഭാഷയിൽ പറഞ്ഞാൽ ബല്ലാത്ത ജാതി

  • @rajthattarmusicdirector
    @rajthattarmusicdirector 6 років тому +2

    കണ്ടിട്ട് കരച്ചില് വരുന്നു

  • @OFF_TOPICS
    @OFF_TOPICS 6 років тому +40

    കോമഡി സ്കിറ് ഒക്കെ വെറും വെറുപ്പിക്കൽ ആയിരുന്,
    വെറുതെ കണ്ടു

  • @electronic_guy8471
    @electronic_guy8471 6 років тому +1

    Aa kalabavan prasadettan ithokke kand karayuvarikkum.

  • @aneesh.r.mr.m.aneesh983
    @aneesh.r.mr.m.aneesh983 6 років тому +20

    നിങ്ങൾ തന്നെ ഒന്ന് വിലയിരുത്തുക

  • @catchmeifyoucan1807
    @catchmeifyoucan1807 6 років тому

    Who is that girl? Very beautiful

  • @nikkilopez9796
    @nikkilopez9796 6 років тому +1

    5:42 nalle oru bit

  • @vishnuvichu8631
    @vishnuvichu8631 6 років тому

    Adipoli

  • @blackleo_999
    @blackleo_999 6 років тому +1

    Superb entertainers

  • @anindiancitizen4526
    @anindiancitizen4526 7 місяців тому

    KP ഉമ്മറിനെ അനുകരിച്ചത് Best ജയനേയും അനുകരിച്ചത് ശരാശരിയിലൊതുക്കാം. നസീർ സാറിനെ അനുകരിച്ചത് ഒട്ടും ശരിയായില്ല.

  • @arttravelvlogsgm9019
    @arttravelvlogsgm9019 6 років тому +2

    Adipoliya

  • @Islamicmotive786
    @Islamicmotive786 6 років тому +1

    18: 2 rafine kandu

  • @Reimusif
    @Reimusif 6 років тому

    അടിപൊളി....

  • @smithasree2899
    @smithasree2899 5 років тому

    My mm
    My

  • @dibs4781
    @dibs4781 6 років тому +11

    Jagatheesh anno ella skuttum direct cheythathu

  • @suhailnilambur1358
    @suhailnilambur1358 6 років тому +1

    super starsineyokke kittiyittum entha karyam scriptsum nallathu vennalloooo.....

  • @ThrissurSichu
    @ThrissurSichu 6 років тому +19

    എന്റെ അമ്മോ ഇതിലും നല്ലത് പ്രൈമറി സ്കൂൾ നാടകം മാത്രം, ഇതൊക്കെ ആരാ direct ചെയ്യുന്നത് ആവോ

  • @inshadvlogs5424
    @inshadvlogs5424 6 років тому +13

    ഇതിലെ എല്ലാ സ്കിറ്റ് ഉം നല്ല ബോറാണ് .. ആരാ ഇത് ഡയറക്റ്റ് ചെയ്തത് ? മമ്മൂട്ടിയും ലാലേട്ടനും ജയറാമും ഒക്കെ ഉള്ള ഫാൻസിനേം കൂടെ വെറുപ്പിക്കും .. അവിടെ ടിക്കറ്റ് എടുത്തു കണ്ടവർക്ക് ആദരാജ്ഞലികൾ ..
    Ks prasad ഇൻറെ ഒക്കെ വില ഇപ്പോഴാണ് മനസിലാവുന്നത് .. എത്ര നല്ല ആളുകൾ ഉണ്ട് മലയാളത്തിന് ഇതൊക്കെ മര്യാദക് സ്ക്രിപ്റ്റ് എഴുതി ഡയറക്റ്റ് ചെയ്ത് നടത്താൻ കഴിവുള്ളവർ ? എന്തൊരു വെറുപ്പിക്കൽ ...

  • @aparnakrishna4237
    @aparnakrishna4237 5 років тому +1

    I really like this😜

  • @veenasanjay_official
    @veenasanjay_official 6 років тому +13

    ജോസ് പ്രകാശും ജയനും പരമ bor....... ജോസ് പ്രകാശിനെ ഇങ്ങനെ കോമാളിയാക്കരുത് plz..... 🙏

  • @interestinglife8417
    @interestinglife8417 6 років тому +10

    oh verum parachali comedy dual meaning ulla comedy ella skitilum undallo ...orupadu family varuuna e programil enkilum kurach standard kanikamayrnu..itinte nilavaram kanumbo ariyam direction jagadheesh thanne..

  • @DhanoosDaddy
    @DhanoosDaddy 6 років тому

    എനിക്ക് ഇഷ്ടപ്പെട്ടു:...

  • @rafeekkk1354
    @rafeekkk1354 4 роки тому

    super chali

  • @nabeelaetk2919
    @nabeelaetk2919 4 роки тому

    Mammootyyyy

  • @vahabvattaloor115
    @vahabvattaloor115 6 років тому +1

    😁😁😁😁😁

  • @nikhildevasia6324
    @nikhildevasia6324 6 років тому +2

    enthoru veruperanu

  • @judhan93
    @judhan93 6 років тому +14

    പാഷാണം വെറുപ്പിക്കല്‍

  • @jayakumarpr1801
    @jayakumarpr1801 5 років тому

    1:29 bgm bad

  • @കലാകാരൻ-ഛ9യ
    @കലാകാരൻ-ഛ9യ 3 роки тому

    ജോസിന്റെ കാശ് കൊണ്ട് പൊറിഞ്ചു സിനിമ എടുക്കുന്നു ആഹാ... അടിപൊളി സുഹൃത്തുക്കൾ ആയാൽ ഇങ്ങനെ വേണം നായ്ക്ക മറിയം ആയാൽ ഒന്നും കൂടി ഹെവി ആകും

  • @jaiso506
    @jaiso506 6 років тому +2

    Athae full programmae verupiranu

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 роки тому

    സ്കിറ്റ് കുഴപ്പമില്ല പക്ഷേ കാസ്റ്റിങ് പോരാ

  • @jithus95
    @jithus95 6 років тому

    ആ ഉദയ സ്റ്റുഡിയോയുടെ മൊതലാളിയുടെ പേരു കൂടി പറയാമായിരുന്നു

  • @najeebrehman8525
    @najeebrehman8525 4 роки тому

    ഇതില് 4,56 സെക്കൻഡ് ആകുമ്പോൾ നമ്മുടെ ഒരു സുഹൃത്തിനെ കാണാം ശ്രദ്ധിക്കണം

  • @anindiancitizen4526
    @anindiancitizen4526 6 років тому +9

    ജയറാമിന്റെ അനുകരണം ഒട്ടും ശരിയായില്ല. പ്രേംനസീറിന്റെ അഭിനയത്തിന്റെ നാലയല്പത്തുകൂടി എത്തുന്നില്ല. പ്രേംനസീറെന്ന ആ മഹാനടനെ അപമാനിക്കുകയാണ് ജയറാം ചെയ്തത്. ഇനിയെങ്കിലും ജയറാമിന്ന് ഇത് നിർത്തി കൂടെ

  • @harikrishnanr9278
    @harikrishnanr9278 6 років тому +2

    Iyalku ee naseer ne mathram anukarikkanariyullo, Alla kure varshangalayi kanunnu ethu stage il um ore performance

  • @kavithakavitha4202
    @kavithakavitha4202 6 років тому

    Kairalo

  • @navasmalariyadksanavasmala3165
    @navasmalariyadksanavasmala3165 6 років тому +8

    ഇതിലും ഭേദം കോമഡിസ്റ്റാറാ

  • @murshidakhmurshidakh5434
    @murshidakhmurshidakh5434 6 років тому

    super

  • @ALICE-du6pf
    @ALICE-du6pf 6 років тому +1

    Anuvinodu cheriya oru ezhattam undayirunnu eppom purthiyayi😢😢😢

  • @najeebuddeennajeebuddeen3072
    @najeebuddeennajeebuddeen3072 2 роки тому

    ഇതിൽ മോശം പറഞ്ഞ മുഴുവൻ പേരും റിയലസ്റ്റിക്ക് സൈക്കോ ഫിലിംസിന്റെ ആശക്കാർ ബോറൻമാർ

  • @aliaayisha3630
    @aliaayisha3630 6 років тому +1

    My time waste.........,,,😁😁😁😁😁😁😁

  • @gopikam9361
    @gopikam9361 6 років тому +6

    ayoo chali

  • @AjithKumar-yi4ff
    @AjithKumar-yi4ff 6 років тому

    😊

  • @sreelakshmy4993
    @sreelakshmy4993 6 років тому

    😆ചിരിക്കണോ ?

  • @sidharthkrishnan7824
    @sidharthkrishnan7824 3 роки тому

    Shoba chirikunnille

  • @Jithupaikadanz
    @Jithupaikadanz 6 років тому

    Nalla suuuprr kuuthaara skit🙏🏻🙏🏻🤪🤪

  • @imphotep0065
    @imphotep0065 5 років тому +1

    അനു സിത്താര എന്റമ്മോ അടാറു ഐറ്റം

  • @prajeecool9981
    @prajeecool9981 6 років тому

    13 :37

  • @ajeshbenny1584
    @ajeshbenny1584 6 років тому +10

    Anu സിത്താര എന്ത് ബോറാണ്

  • @suhanafahad5145
    @suhanafahad5145 6 років тому +24

    Onnu nirthikudae

  • @ekru6717
    @ekru6717 2 роки тому

    ഈ പൊട്ടന്മാരെകൊണ്ടൊന്നും പറ്റൂല സാറെ

  • @indian6346
    @indian6346 4 роки тому +4

    കൊഴപ്പമില്ലാത്ത ഒരു skit. അത്ര മോശമല്ല.

  • @unnikrishnan8053
    @unnikrishnan8053 6 років тому +1

    Chali

  • @nikhilcp1016
    @nikhilcp1016 6 років тому +9

    Kure artist undahit karyamilla...endoru chali...

  • @sajithajaleel3876
    @sajithajaleel3876 6 років тому +5

    നിലവാരം തീരെ കുറഞ്ഞ skits ആയി പോയി അമ്മ മഴവിൽ ഷോ യിൽ ഈ തവണത്തേത് എല്ലാം..
    Very bad.. Aara ഇതിന്റെ sript and direction? Jagatheesh or suraj?

  • @thetruth4760
    @thetruth4760 6 років тому +1

    chali

  • @NM-vs5lg
    @NM-vs5lg 6 років тому +4

    Anu sitara thadichi yuck

  • @ajithkri5336
    @ajithkri5336 4 роки тому

    Corona kalath kaanan vannavar undo

  • @anushaheel4061
    @anushaheel4061 6 років тому +2

    Ivarde okke nilavaaram ingane thaazhaavo? Vodafone comedy stars nte koode vekkaan kollam. Kashttam !!

  • @subashkumart
    @subashkumart 4 роки тому

    പച്ച ശഡ്ഡി

  • @marshelgeorge5783
    @marshelgeorge5783 4 роки тому

    Except Jayaram all are boring

  • @sreekumarsreekumar8382
    @sreekumarsreekumar8382 4 роки тому +1

    തൊലിഞ്ഞ കോമഡി

  • @savithann6250
    @savithann6250 6 років тому +1

    Waste

  • @sivadasivada1583
    @sivadasivada1583 4 роки тому

    oonellm enthcheyyaann

  • @rahulthomas250
    @rahulthomas250 4 роки тому

    000

  • @krishtitans
    @krishtitans 6 років тому +1

    paavangalude paisa adichu maaattaaan vendeee.....total rip off

  • @subeeshpp4279
    @subeeshpp4279 6 років тому +2

    chali paripadi..////////././.,/,./,././,./././././././.,

  • @-SN00PY-TH3-D0G-
    @-SN00PY-TH3-D0G- 6 років тому +1

    verum kathi parupadi..aa Pisharadiye direction elpicharunnel chiri parannene..

  • @arunmathew4242
    @arunmathew4242 6 років тому +8

    എജ്ജാതി ബോർ പരിപാടി ആടോ