വയനാട് ദുരന്തം; രാജ്യസഭയില്‍ ഒരുമയുടെ കേരളം കണ്ടതിങ്ങനെ |rajyasabha

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 366

  • @prajeethakuriakose6127
    @prajeethakuriakose6127 2 місяці тому +295

    ദുരന്ത മുഖത്ത് പകച്ചു പോകാതെ ഒരുമിച്ചു നിന്ന് അതിജീവിക്കുന്നതിന്റെ പേരാണ് കേരളം..ദുരന്തത്തിൽ പൊലിഞ്ഞു പോയ ജീവനുകൾക്ക് ആദരാഞ്ജലികൾ.. 🌹

    • @sreekumarputhalath9252
      @sreekumarputhalath9252 2 місяці тому +15

      Ente keralam.nammal ithum athijeevikum.......

    • @prajeethakuriakose6127
      @prajeethakuriakose6127 2 місяці тому

      @@sreekumarputhalath9252 ♥️

    • @mpradhakrishnan8538
      @mpradhakrishnan8538 2 місяці тому +3

      😊0😊

    • @abdulnaseer1250
      @abdulnaseer1250 2 місяці тому +2

      എല്ലാം മറന്നാൽ അവന്റ പേര് ആണ് വർഗീയ വാതികൾ

    • @asharaftk5371
      @asharaftk5371 2 місяці тому

      🎉😮🎉😮🎉😂🎉😮🎉🎉😮🎉😮🎉🎉🎉🎉🎉😮🎉🎉🎉😮😢🎉

  • @SulaimanSuli-mn3fp
    @SulaimanSuli-mn3fp 2 місяці тому +98

    കക്ഷിരാഷ്ടീയം മറന്ന് കേരളത്തിൻ്റെ ആവശ്യം ഒറ്റക്കെട്ടായി പാർലമെൻ്റിൻ്റെ ഇരുസഭകളിലും അവതരിപ്പിച്ച എല്ലാ എം.പി മാർക്കും അഭിനന്ദനങ്ങൾ❤

  • @KabeerVKD
    @KabeerVKD 2 місяці тому +105

    ഇത് ജനങ്ങളിലേക്ക് എത്തിച്ച താങ്കൾക്ക് നന്ദി

  • @ajayanb2024
    @ajayanb2024 2 місяці тому +103

    ക്ഷണനേരം കൊണ്ട്...അപ്രതീക്ഷിതമായി നമ്മളെ വിട്ടുപോയ, മാതാപിതാക്കൾ, സഹോദരങ്ങൾ, കുഞ്ഞു മക്കൾ...എല്ലാവർക്കും...ആദരാഞ്ജലികൾ....🌹🌹🌹🙏🙏🙏

  • @ShaijuKutteeri
    @ShaijuKutteeri 2 місяці тому +22

    കേരളത്തിനുവേണ്ടി മനുഷ്യത്വത്തിനുവേണ്ടി പ്രതികരിച്ച എല്ലാ MP മാർക്കും ഇത് ജനങ്ങളോട് വിളിച്ചുപറഞ്ഞ അങ്ങേയ്ക്കും ഒരുപാട് ഒരുപാട് കടപ്പാട് അറിയിക്കുന്നു. 🙏🙏🙏

  • @KattackalTomsan
    @KattackalTomsan 2 місяці тому +40

    ഞങ്ങൾ സാധാരണ കേൾക്കാൻ സാധ്യതയില്ലാത്ത പാർലമെന്‍റ് നടപടികൾ ഞങ്ങളിലേയ്ക്ക് എത്തിക്കുന്ന ഈ ചാനലിന് നന്ദി.

  • @lawrenceka2419
    @lawrenceka2419 2 місяці тому +115

    കേരളം :- ഒന്നാണ് നമ്മൾ
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajannairpudupariyaram402
    @rajannairpudupariyaram402 2 місяці тому +143

    കേരളമെന്നപേർ കേട്ടാൽ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ.. നമ്മെ വിട്ടു പോയ നമ്മുടെ പ്രിയപ്പെട്ടവർക്ക്.. ആദരാഞ്ജലികൾ..

  • @SB-mp5jb
    @SB-mp5jb 2 місяці тому +17

    ഒന്നാണ് നമ്മൾ 😭😭ഇത് നമ്മുടെ എല്ലാവരുടെയും നെഞ്ച് പിടയുന്ന ദുഃഖം തന്നെയാണ്... 😭😭ദൈവമേ, ഇനിയുള്ളവരെയെങ്കിലും, യാതൊരുപത്തും കൂടാതെ കാത്തുകൊള്ളേണമേ... 🙏😭🙏

  • @sistervssister2805
    @sistervssister2805 2 місяці тому +19

    ഇതാണ് വേണ്ടത് കേരളത്തിന്‌ വേണ്ടി ഒരുമിച്ച് നിൽക്കുക... അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്..

  • @pradeepj9891
    @pradeepj9891 2 місяці тому +29

    ഇവടെ ഈ പായുന്ന വന്റെ അച്ഛനോ അമ്മയോ സഹോദരിയോ, സഹോദരനോ, അല്ലങ്കിൽ ഇവന്റെ ആരെങ്കിലും ഈ അപകടത്തിൽ ഉണ്ടായിരുന്നേൽ ഈ തടിയൻ ഇങ്ങനെ പറയില്ലായിരുന്നു 🌹🌹പ്രിയരേ നിങ്ങള്ക്ക് വിട 🌹🌹🌹

  • @ajitha3497
    @ajitha3497 2 місяці тому +17

    ഏതു ദുരന്തം വന്നാലും കേരളം .. ഒരുമിച്ച് നിൽക്കും . അതാണ് മലയാളി

  • @manikuttan335
    @manikuttan335 2 місяці тому +41

    കേരളത്തിൻറെപ്രിയപ്പെട്ടമക്കളുംസഹോദരങ്ങൾനമ്മെ വിട്ടുപിരിഞ്ഞവർക്ക്ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @okhanio7941
    @okhanio7941 2 місяці тому +34

    അംഗങ്ങളെ സംസാരിപ്പിക്കാതിരിപ്പിക്കാൻ ശ്രമി ശ്രമിച്ച് സ്പീക്കർ എത്ര സമയമാണ് പാഴാക്കുന്നത്!!! ആ സമയം സംസാരിക്കാൻ അനുവദിച്ചിരുന്നെങ്കിൽ എത്ര പെട്ടെന്ന് ഈ വിഷയം ചർച്ച ചെയ്ത് തീരുമാനത്തിൽ എത്താമായിരുന്നു. സംസാരിക്കരുത് എന്ന് പറയുന്ന സമയമാണ് യഥാർത്ഥ ചർച്ചയ്ക്ക് ഉപയോഗിക്കുന്ന സമയത്തേക്കാൻ കൂടുതൽ!

  • @remsuck1085
    @remsuck1085 2 місяці тому +12

    പക്ഷേ ഇപ്പോഴും ഇതിനിടയിലും സാമുഹ്യ മധ്യമങ്ങളിൽ മതവും രാഷ്ട്രീയതയും വെറുപ്പം പറഞ്ഞു പരത്തുന്ന ആർഎസ്എസ് ബിജെപി വിഷങ്ങളെ നമ്മൾ മലയാളികൾ ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒറ്റപ്പെടുത്തേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

  • @alexanderkurian697
    @alexanderkurian697 2 місяці тому +24

    ഈ ദുരന്തത്തിൽ പൊലിഞ്ഞ മനുഷ്യമക്കൾക്ക് ആദരാഞ്ജലികൾ 🙏🙏🙏🙏

  • @rozario153
    @rozario153 2 місяці тому +6

    Serious alla polum😇 എന്തൊരു ഉപരാഷ്ട്രപതിയാണ്

  • @subirajesh4407
    @subirajesh4407 2 місяці тому +10

    ഇതാണ് വേണ്ടത്. എല്ലാവരും ഒന്നായി നിൽക്കുക. നമ്മുടെ സഹോദരങ്ങൾക് വേണ്ടി. കേരളത്തിന്‌ വേണ്ടി

  • @NihalManu-zk9bs
    @NihalManu-zk9bs 2 місяці тому +7

    ദുരന്തത്തിൽ മരണമടഞ്ഞ എല്ലാവർക്കും ആദരാജ്ഞലികൾ ഇതും കേരളം അതിജീവിക്കും

  • @SalesHyperSci
    @SalesHyperSci 2 місяці тому +66

    തൃശൂർ എടുത്ത, MP ക്ക് ഒന്നും പറയാനില്ല

    • @hariknr3025
      @hariknr3025 2 місяці тому +1

      He is loksabha potta

    • @manunair10
      @manunair10 2 місяці тому +2

      ഇത് രാജ്യസഭ ആണ് ലോകസഭാ അല്ല . അത്‌ പോലും അറിയില്ല

    • @bobins7
      @bobins7 2 місяці тому +1

      ​@@girijanair348
      Rahul in loksabha
      This is Rajyasabha

    • @FinusDoha
      @FinusDoha 2 місяці тому

      രാജ്യ സഭയിൽ അവതരിപ്പിച്ചു രാഹുൽ സേന എത്തിയത് ​@@girijanair348

    • @Eazyab123eazyab12
      @Eazyab123eazyab12 2 місяці тому +3

      ​@@girijanair348
      രാഹുൽ ലോക്സഭയിൽ ആദ്യം പറഞ്ഞു നാളെ രാവിലെ വയനാട് എത്തും

  • @NizamPIsmail
    @NizamPIsmail 2 місяці тому +2

    ഹൃദയം തകരുന്ന കാഴ്ച. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പടച്ചവന്‍ ക്ഷമയും സഹനവും സമാധാനവും നല്കുമാറാകട്ടെ...... ആമീൻ
    ദുരന്തത്തിൽ മരണപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ 🌹🌹🙏🙏

  • @ambaabbas
    @ambaabbas 2 місяці тому +27

    രണ്ട് സഭകളുടെയും സ്പീക്കർമാരുടെ ഈ സമീപനം വളരെ മോശം തന്നെ.
    രാവിലെ ലോകസഭയിൽ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി സംസാരിക്കുമ്പോൾ സ്പീക്കർ ഓം ബിർളയും അസ്വസ്ഥനായിരുന്നു.

  • @junaidyunus3466
    @junaidyunus3466 2 місяці тому +13

    ഇപ്പോൾ ശരിയായ ന്യൂസ്‌ കാണാൻ കോൽക്കാൻ ഈ ചാനൽ കാണണ്ടി വരുന്നു

  • @KattackalTomsan
    @KattackalTomsan 2 місяці тому +25

    ചെയർമാൻ മൂന്നാം കിട രാഷ്ട്രീയം കളിക്കുന്നു.

  • @srk3209
    @srk3209 2 місяці тому +2

    ചൂരജ്കോവിഒരുകോപ്പുംപറഞ്ഞില്ല
    കേരളത്തിനൊന്നുംകൊടുക്കരുതെന്നുപുറകിൽനിന്നുംകണ്ണുകാണിച്ചുകാണും

  • @vinodmuttom3310
    @vinodmuttom3310 2 місяці тому +29

    ഈ സമയം കൊണ്ട് അവർക്കു പറയാൻ ഉള്ളത് കേൾക്കുക അല്ലേ വേണ്ടത്

  • @agnair1859
    @agnair1859 2 місяці тому +1

    കരയുമ്പോൾ കൂടെ കരയുന്ന പൊതുജങ്ങൾ അന്നും, ഇന്നും ഒന്നാണ് സുഹൃത്തെ .... രാഷ്ട്രീയക്കാരാണ് സമയത്തിനൊത്തു നിറം മാറുന്നവർ ... നമുക്ക് ഇണകളെ നഷ്ട്ടപ്പെട്ടവർക്കും, ജീവൻ നഷ്ട്ടപ്പെട്ടവർക്കും വേണ്ടി പ്രാർഥിക്കാം 👏👏👏👏

  • @georgealakan1773
    @georgealakan1773 2 місяці тому +17

    ഇതാണ് ശരി

  • @shahulhameed-lu9dv
    @shahulhameed-lu9dv 2 місяці тому +1

    വയനാട്ടിൽ മരണപ്പെട്ട എന്റെ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ

  • @nizarabubaker1511
    @nizarabubaker1511 2 місяці тому +17

    എവിടെ കേരള സഹ മന്ത്രി മാർ... സുരേഷ് ഗോപി.. കുര്യൻ..???

  • @sudheerpk7902
    @sudheerpk7902 2 місяці тому +67

    സ്പീക്കർ നിങ്ങൾ ചാണകത്തിൽ നിന്ന് പ്ലൂട്ടോൺ ഉണ്ടാകുന്ന കാര്യം ചർച്ച ചെയ്യൂ 🤣🤣👍

  • @varghesecherian6062
    @varghesecherian6062 2 місяці тому +12

    ഒന്നാണ് നമ്മൾ

  • @muhamedkunhahammed1612
    @muhamedkunhahammed1612 2 місяці тому +79

    ഗണപതിവട്ടൻഎവിടെ?കേരളത്തിലെജനത്തെകുറ്റംപറയാൻമാത്രംനാവനക്കുന്നവനെകാണ്മാനില്ലാ വട്ടനെവിടെ!

    • @Chaos96_
      @Chaos96_ 2 місяці тому +9

      This is not the time to spit venom, keep calm

    • @alexanderkurian697
      @alexanderkurian697 2 місяці тому

      ഇവനെയൊക്കെ അവിടെ പറഞ്ഞുവിട്ടവനെയൊക്കെ ആദ്യം തൊഴിക്കണം

    • @frreie
      @frreie 2 місяці тому +9

      ഇപ്പോൾ ഒരാൾ മറ്റൊരാളെ കുറ്റം പറയാനുള്ള സാഹചര്യമായി ഉപയോഗിക്കരുത്.😢
      വേർപെട്ടവരുടെ ആൽമശാന്തിക്കായി പ്രാർത്ഥിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്യുക😢 ആദരാഞ്ജലികൾ.😢

    • @parameswaryt6660
      @parameswaryt6660 2 місяці тому +1

      Thudangiyallo

    • @shuhaibnash6293
      @shuhaibnash6293 2 місяці тому +1

      E oru duranthamukhathum itharam nariya politics kondukalakkano sahodara? Thanneyum nammaleyum enneyum polulla pavangal manushyar, innale orupad pratheekshayode urangan kidannavar e politics parayunna neram avarkuvendi onnu dua cheyyu plz💔🙏🙏

  • @mboithang4448
    @mboithang4448 2 місяці тому +1

    വളരെ ശരിയാണ്.... എല്ലാ ദുരന്തങ്ങളും നമ്മൾ ഒരുമിച്ചു നേരിടും.... എന്നും .....നമ്മളെ വിട്ട് പിരിഞ്ഞ ഏല്ലാവർക്കും ആദരാഞ്ജലികൾ ......

  • @mujeebrahman7956
    @mujeebrahman7956 2 місяці тому +32

    കേന്ദ്ര സഹവാഴ കോഴിയുടെ പ്രതികരണമൊന്നും കാണാനില്ലല്ലോ😢

    • @manunair10
      @manunair10 2 місяці тому

      This is rajyasaba not loksaba. Sureshgopi is loksaba member

    • @a.philip3923
      @a.philip3923 2 місяці тому

      ​@@manunair10He's a minister. Don't you know that he can attend both houses

  • @Noushad-sr2gh
    @Noushad-sr2gh 2 місяці тому +1

    നിങ്ങളുടെ ചാനൽകാണുവാൻ ഇഷ്ടപെടുന്നു. വളരെനല്ല അവതരണം. Congratulation. പിന്നെ രാജ്യസഭയിൽ MP മാരുടെ പ്രകടനം ഒന്നിനൊന്നു മെച്ചം.

  • @jayakumarn9357
    @jayakumarn9357 2 місяці тому +14

    അല്ല ചെയർമാൻ സാറെ. ഈ വിഷയം ചർച്ച ചെയ്താൽ നാളെ രാജ്യസഭ തകർന്നു പോവുമോ.അല്ലെങ്കിൽ ബാക്കി ഇന്ത്യ മഹാരാജ്യം പട്ടിണിനിയിൽ ആവുമോ. എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നു ആലോചിക്കൂ ചെയർമാനെ. രണ്ടും കൊള്ളാം, സ്പീക്കറും ചെയർമാനും.എന്തോ വലിയ സംഭവം ആണെന്ന് സ്വയം കരുതുന്നവർ. സ്വയം പൊങികൽ.

  • @harikumarvasudev579
    @harikumarvasudev579 2 місяці тому

    താങ്കൾ പറഞ്ഞത് ശരിയാണ്. മലയാളിക്ക് ഒന്നിച്ചു നിൽക്കാൻ ദുരന്തത്തിൽ മാത്രമേ കഴിയൂ . മറ്റൊന്നിനും ഇവരെ ഒന്നിപ്പിക്കാൻ കഴിയില്ല.
    ഇനിയും ഒന്നിച്ചു നിൽക്കുന്ന കാഴ്ച കാണണമെങ്കിൽ മുല്ലപ്പെരിയാർ തകരണം.

  • @abdul.basheer
    @abdul.basheer 2 місяці тому +6

    കേരളത്തിൽ ഇനി ചെറിയ കുടുംബത്തിന് ചെറിയ വീട് എന്നുള്ള ഒരു നിയമം കൊണ്ടുവരണം പണം ഉണ്ടല്ലോ അവൻ എടുക്കട്ടെ എന്ന് പറയുകയല്ല വേണ്ടത് ഒരു വലിയ വീട് നിർമ്മിക്കുമ്പോൾ ഭൂമിയിലെ പല വസ്തുക്കളും അതിന് ആവശ്യമാണ് അപ്പോൾ കൂടുതൽ ഭൂമിയെ ചൂഷണം ചെയ്യപ്പെടുന്നു 2018 ന് ശേഷം കേരളത്തിലെ അവസ്ഥ മഴക്കാലമായാൽ വളരെ മോശമാണ് കോറകളും മറ്റും സ്ഫോടനങ്ങൾ നടത്തുന്നതുകൊണ്ട് ഭൂമി മഴക്കാലമാകുമ്പോൾ ഉരുൾപൊട്ടൽ ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ ഉണ്ടാകുന്നു ഈ വിഷയത്തിൽ ഗവൺമെൻറ് ശക്തമായ നടപടികൾ എടുക്കുകയും ഒരു നിയമം കൊണ്ടുവരികയും വേണം

  • @radhakrishnannp2031
    @radhakrishnannp2031 2 місяці тому

    വളരെ നല്ല സമീപനം നന്ദി

  • @ske593
    @ske593 2 місяці тому +4

    Also thanks to this report

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 2 місяці тому +20

    തമ്മിൽ തല്ലാതെ ഇതെങ്കിലും അവിടെ മരണപ്പെട്ടുപോയ ജനങ്ങൾക്ക് വേണ്ടി ഒന്നിച്ചു നിന്ന് ചെയ്യ

  • @samadaalingal7584
    @samadaalingal7584 2 місяці тому

    , Dear People's Representatives, Thank you very much for raising your voice for our Kerala at the Central Government because Kerala needs a helping hand from the Central Government at this disaster.

  • @rafeequerafeeque5584
    @rafeequerafeeque5584 2 місяці тому +6

    നാടിൻ്റെ വലിയദുരന്തം ചർച്ചിക്കാത്ത വല്യ ദുരന്തൻ😮 നമ്മുടെ പ്രിയ സഹോദരങ്ങൾക്കു ആദരാജ്ഞലികൾ

  • @sheejabeegam2310
    @sheejabeegam2310 2 місяці тому +1

    ആദരാഞ്ജലികൾ.. 🌹🌹🌹🌹🌹🤲🤲🤲🙏🙏🙏

  • @prakashu977
    @prakashu977 2 місяці тому

    Excellent, Hon. Members 🙏🏿🙏🏿🙏🏿🌹😊

  • @SivaramanKM
    @SivaramanKM 2 місяці тому +5

    NDA യുടെഭരണമുള്ളിടത്തെങ്കിൽ ചർച്ച...
    വാരിക്കോരി ധനസഹായം,
    വടക്കേയിന്ത്യൻ
    ഏകാധിപത്യ ഫെഡറൽഭരണാഭാസഠ.....

  • @nssivaram1
    @nssivaram1 2 місяці тому +10

    THESE TYPE OF PEOPLE SHOULD BE GIVEN ANY RESPECT

  • @nibraazvlog2203
    @nibraazvlog2203 2 місяці тому +17

    ഗോപി പാർലമെൻ്റിൽ അല്ലെ
    ഇത് വരെ ഒന്നും പറഞ്ഞ് കണ്ടില്ല

    • @AbdulGafoor-fz6cv
      @AbdulGafoor-fz6cv 2 місяці тому

      ആ സങ്കിഒന്നും മിണ്ടില്ല

  • @mohanadasjs6724
    @mohanadasjs6724 2 місяці тому +1

    Big salute to all MPs in the Rajya sabha who have taken a united stand on this issue of a national calamity.

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 2 місяці тому +2

    ഇതൊന്നും പൊരുതി നേടേണ്ട തല്ല മനസ്സിലാക്കി സ്വയം മുന്നോട്ട് വരേണ്ട വിഷയമാണ്, കഷ്ടം!!

  • @rajuxavier1974
    @rajuxavier1974 2 місяці тому +7

    കേരളംഇന്‍ഡ്യയിലല്ലേ....??

  • @thomasabraham3220
    @thomasabraham3220 2 місяці тому +9

    എല്ലാവരും സഹായിക്കണം ഏറ്റവും നല്ല കാര്യം.... കൊടുക്കുന്ന പൈസ അത്യാവശ്യക്കാരുടെ അടുക്കൽ ചെന്നെത്തുന്നു എന്ന് ഉറപ്പുവരുത്തണം

  • @ramabhadrancn6208
    @ramabhadrancn6208 2 місяці тому

    നന്നായിരിക്കുന്നു,അവതരണം.

  • @cppradish8742
    @cppradish8742 2 місяці тому +3

    നായെ ,ഇ സംഭവത്തിൽ രാഷ്‌ട്രീയം കളിക്കരുത്😢😢😢

  • @rajesh-fd2of
    @rajesh-fd2of 2 місяці тому +1

    👍👍👍

  • @jaisonmavelikara
    @jaisonmavelikara 2 місяці тому

    Good report..

  • @savithrynair9950
    @savithrynair9950 2 місяці тому

    Big salutes to our Army & kendra govt.

  • @philipcherry4876
    @philipcherry4876 2 місяці тому +4

    This exposes the partisan attitude of the vice President also.

  • @asharafpk452
    @asharafpk452 2 місяці тому +1

    ഒന്നാണ് നമ്മൾ ❤️

  • @SB-mp5jb
    @SB-mp5jb 2 місяці тому +12

    എവിടെ സുരേഷ് ഗോപി.... ഈ സമയത്തല്ലേ ഉണർന്നു പ്രവർത്തിക്കേണ്ടത്..... 😭😭😭

  • @salimpi196500
    @salimpi196500 2 місяці тому +37

    Jagadeep bad attitude shame

    • @alexanderkurian697
      @alexanderkurian697 2 місяці тому +6

      Jagadeep is basically a bad man. He doesn't want to listen anyone

    • @razakabdul5263
      @razakabdul5263 2 місяці тому

      സംഘി അല്ലേ വേറെ എന്ത് പ്രതീക്ഷിക്കാൻ

  • @Abduladhil-l2r
    @Abduladhil-l2r 2 місяці тому

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 2 місяці тому +5

    ഇപ്പോഴുള്ള സ്പീക്കർമാർക്ക് തലയിൽ പ്രശ്നമാണ് അംബാനിക്ക് എത്ര വേണമെങ്കിലും കൊടുക്കാം പാവങ്ങൾക്ക് ഇല്ല 2029 ൽ മാറ്റം വന്നാൽ മതിയായിരുന്നു

  • @ashrafvalavil7085
    @ashrafvalavil7085 2 місяці тому

    👍👌💞❤️

  • @leenamathew-rv4kz
    @leenamathew-rv4kz 2 місяці тому

    May God bless Kerala and its people!

  • @mollysoman3350
    @mollysoman3350 2 місяці тому

    Yes🎉🎉🎉❤❤❤

  • @basheermullan2556
    @basheermullan2556 2 місяці тому +7

    മനുഷ്യരെ ചേർത്ത് പിടിക്കാം

  • @SkariaAmbalathinkal
    @SkariaAmbalathinkal 2 місяці тому +29

    എല്ലാവരും സഹായിക്കണം

    • @nasernellichode3832
      @nasernellichode3832 2 місяці тому +2

      നേരിട്ട് സഹായിക്കുക. Cm നെ വിശ്വസിക്കരുത്

  • @sundarimenon8197
    @sundarimenon8197 2 місяці тому

    Onceanicewords came from your media thanks for such news ,such must the thoughts of our people

  • @TheKooliyadan
    @TheKooliyadan 2 місяці тому +5

    👍

  • @hrishimenon6580
    @hrishimenon6580 2 місяці тому +6

    👌🇮🇳🙏

  • @mohamedriyasam
    @mohamedriyasam 2 місяці тому

    മലയാളികൾ എന്നും ഒന്നാണ് ❤️

  • @MohananPk-n4n
    @MohananPk-n4n 2 місяці тому +5

    കേരളത്തിൻെറ കരുത്ത്.

  • @olivianair2284
    @olivianair2284 2 місяці тому

    Kerala ❤❤

  • @philominajoseph5534
    @philominajoseph5534 2 місяці тому +7

    മെമ്പേഴ്സിനെ കൊണ്ട് വാ തുറപ്പിക്കാത്ത സ്പീക്കർ എന്ന് ആളുടെ വാ അടച്ച സമയമില്ല. അയാളുടെ സ്വന്തം വകയല്ലല്ലോ മറ്റുള്ളവരെ കൊണ്ട് വായടക്കാൻ പറയാൻ. കഷ്ടം തോന്നുന്നു.

  • @johneugine6211
    @johneugine6211 2 місяці тому

    Aadharanjalikal😢😢😢

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 місяці тому +1

    ദുരിതശ്വാസ നിധിയുടെ കണക്ക് കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്താൻ നിയമം വേണം !

  • @muhammedsahil7776
    @muhammedsahil7776 2 місяці тому +5

    Ithaanu politics ingane aaayirikkanam ❤❤❤

  • @MiduMidhlaj
    @MiduMidhlaj 2 місяці тому

    🔥

  • @sask2570
    @sask2570 2 місяці тому

    കേരളം ഒരുമയോടെ വയനാട് ദുരന്തത്തിൽ പങ്കുചേരുന്നു. ശരി.
    പക്ഷെ, ഇതു പോലെയുള്ള ദുരന്തം ഇനിയും നമ്മെ കാത്തിരിക്കുന്നു.
    മുല്ലപെരിയാർ നമ്മെ
    തുറിച്ചു നോക്കുന്നു.
    ദുരന്തം വന്നുകഴിഞ്ഞിട്ട് വാവിട്ട് കരഞ്ഞത് കൊണ്ടോ, പാർലമെന്റിൽ ബഹളം വെച്ചതുകൊണ്ടോ കാര്യമില്ല.
    കുറെ റിലീഫ് പ്രവർത്തനം നടത്തി നമുക്ക് ആശ്വസിക്കാം!
    അടിയന്തിരമായി മുല്ലപെരിയാർ വിഷയം ജനപ്രതികൾ ചർച്ച ചെയ്യാൻ രംഗത്ത് വരണം!

  • @ushajacob7223
    @ushajacob7223 2 місяці тому +1

    Lord Jesus have mercy upon 🙏🙏🙏 all the waynadu people, 🙏🙏🙏🙌🙌👏

  • @bindubenny5541
    @bindubenny5541 2 місяці тому

    🙏🙏🙏🙏

  • @vijayakrishnannair
    @vijayakrishnannair 2 місяці тому +1

    V sad, prayers for wynad🙏

  • @Mahathma555
    @Mahathma555 2 місяці тому +1

    Jose k Mani Is Tiger…

  • @nalkaravarghesejacob
    @nalkaravarghesejacob 2 місяці тому

    നല്ലവനായ ദൈവം യേശുക്രിസ്തുവില്‍ തന്റെ എല്ലാ മക്കളെയും രക്ഷിക്കട്ടെ,അനുഗ്രഹിക്കട്ടെ.എല്ലാ മനുഷൃരും ദൈവത്തിന്റെ മക്കൾ തന്നെയാണ്. രക്ഷാകര പ്രവർത്തനത്തിൽ ആയിരിക്കുന്ന എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.

  • @sudheerpk7902
    @sudheerpk7902 2 місяці тому +11

    ഷിറ്റ് കോപി?

  • @blackcarpet1723
    @blackcarpet1723 2 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedfarish1082
    @muhammedfarish1082 2 місяці тому

    ❤❤❤

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 місяці тому

    We have to be like that always. A big salute to everybody PM, CM, Rahulji, Sureshgopiji CM of Tamilnadu, CM of Karnataka and those on the field. Wayanad District Collector, the forces, NDRF, Police officers, Doctors, Revenue authorities etc etc.

  • @smilemaker307
    @smilemaker307 2 місяці тому +3

    🙏

  • @vhsolutions7067
    @vhsolutions7067 2 місяці тому +1

    മലയാളി ❤

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 2 місяці тому

    തികച്ചും ചാനൽ സ്വന്ദം കുടുംബ ചാനൽ അനുഭവം.

  • @mariyamariyam286
    @mariyamariyam286 2 місяці тому +3

    ജനങ്ങളുടെ ശബ്ദം ആണ്‌ രാജ്യസഭയിലും ലോകസഭയിലും kelkkendath അല്ലാതെ അടിച്ചമര്‍ത്തലുകള്‍ അല്ല vice president അല്ലേ ഇയാള്‍, ഇയാള്‍ക്ക് ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹത ഉണ്ടോ സ്വന്തം രാജ്യത്തെ ജനങ്ങളുടെ അവസ്ഥ ഇവര്‍ക്കൊന്നും ariyende 😢

  • @latheefhdh4257
    @latheefhdh4257 2 місяці тому +1

    മെംബർമാർക്ക് പറയാനുള്ളത് കേൾക്കുക എന്നത് ജനാധിപത്യ സംവിധാനത്തിലാണ് അല്ലാത്തത് ജനാധിപത്യവിരുദ്ധവും

  • @rosestudio6402
    @rosestudio6402 2 місяці тому

    AAvasyamullathumathram eduthu janahrudayangalilekku ethichu thanna thangalkk orayiram thanks

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 2 місяці тому +2

    നാളെ ഈ മനുഷ്യനാണ് അദ്ദേഹം ത്തിൻ്റെ വേണ്ടപ്പെട്ടവർക്ക് ആണ് ആ അനുഭവം വന്നാൽ ?

  • @careandhelpskondotty4450
    @careandhelpskondotty4450 2 місяці тому +2

    മനുഷ്യത്വം ഇല്ലാത്തവരോട് പറഞ്ഞിട്ട് എന്ത് കാര്യം

  • @jijuj2815
    @jijuj2815 2 місяці тому +4

    ദുരന്തനിവാരണ സേനയോ സൈന്യവും രക്ഷാപ്രവർത്തനം നടത്തുന്നത് നല്ലത് പക്ഷേ അവിടം കൊണ്ട് കേന്ദ്ര സഹായം അവസാനിക്കാൻ പാടില്ല എന്ന് വ്യക്തമാക്കേണ്ടതുണ്ട് ഉണ്ടായിരുന്നു. നേരത്തെ ഉണ്ടായ ദുരന്തങ്ങളിൽ നാം കണ്ടത് തുടർ സഹായം ഉണ്ടാവുമെന്ന് ഉറപ്പ് മാത്രമാണ്. മാത്രമല്ല കേന്ദ്രം നൽകിയ സൗജന്യ സഹായങ്ങൾക്ക് അരി ഉൾപ്പെടെ പണം തിരിച്ചു പിടിക്കുന്നതാണ്. അതുണ്ടാവില്ല എന്ന ഉറപ്പ് നേടിയെടുക്കാൻ എംപിമാർക്ക് ആവണം

  • @justineantony8354
    @justineantony8354 2 місяці тому +1

    ഇതുപോലെ ഒറ്റക്കെട്ടായി നീങ്ങുക