റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും പ്രഖ്യാപിച്ചു കാർഡിൽ പേരുള്ള എല്ലാവരും ചെയ്യണം|Rationcard E KYC Kerala

Поділитися
Вставка
  • Опубліковано 15 вер 2024
  • റേഷൻ കാർഡ് ഉള്ളവർക്ക് മസ്റ്ററിംഗ് വീണ്ടും പ്രഖ്യാപിച്ചു
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update. Kerala breaking news.Rationcard ekyc Malayalam. Rationcard mustering news
    ⭕⭕⭕⭕⭕⭕⭕⭕⭕
    ⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
    Thanks, Team Media Companion
    SUBSCRIBE : / mediacompanionchannel
    ===================================
    @MediaCompanion
    ================================
    👉 Give feedback and opinions through our
    💠email:haimediacompanion@gmail.com
    💠Instagram page
    www.instagram....
    💠Facebook: / mediacompanionchannel
    💠For business enquiries :
    haimediacompanion@gmail.com
    🪀Join WhatsApp group chat.whatsapp....
    #rationcardekyc #rationcard #റേഷൻകാർഡ്
    #welfarepension #Pension #pmkisan #landseeding #kit #rationkit #onamkit #mustering #പെൻഷൻ #മസ്റ്ററിങ് #krice #bharathrice #lifecertificate #തൊഴിലുറപ്പ് #budget #Unionbudget #sip #mutualfund #lpgsubsidy #gasekyc #jeevanpraman #krice #bharathrice #kseb #pmay #sslc #neet #entrance #scholarship #കുടിശ്ശികപെൻഷൻ #സാമൂഹ്യപെൻഷൻ #MediaCompanion #keralanews #pensionkerala #pensionkeralamalayalam#pensionkeralanews#pensionkerala2023#pensionkeralalatestnews
    #welfarepensionkerala
    #cancerpensionkeralaonlineapply
    #oldagepensionkerala
    #howtoapplyforvardhakyapensioninkerala
    #howtoapplywidowpensioninkeralaonline
    #howtocheckoldagepensionstatusinkerala
    #familypensionkerala
    #keralakshemapension
    #വാർത്ത#പെൻഷൻ#ക്ഷേമപെൻഷൻ#dailynews#keralanewstoday
    #keralabreakingnews#rainalert
    #redalert #rainalert #yellowalert #FIMS #fimsportal #pmkisan #Narendramodi #PinarayiVijayan #cmokerala #mvd #kseb #new #upsc #motivation #mutualfund #sip #diabetes #glucometer #wayanad #new #pmay #ssy #pmapy #റേഷൻവിതരണം

КОМЕНТАРІ • 45

  • @Shumciyaismail
    @Shumciyaismail 9 днів тому +10

    ഈ സർക്കാർ ഇരിക്കുന്നിടത്തോളം കാലം ഓട്ടത്തോടോട്ടം തന്നാ

  • @SHRESHTAAAROHI-hl8or
    @SHRESHTAAAROHI-hl8or 9 днів тому +2

    വളരെ നല്ല കാര്യം 👍

  • @kuriangeorge3374
    @kuriangeorge3374 9 днів тому +7

    അത് പറയരുത്.. പൊതു വിപിണിയിലെ അരി.. നല്ല ഇനം.. മികച്ച അരി.. അതും റേഷൻ അരിയുമായി താരതമ്യം ചെയ്യരുത് സുഹൃത്തേ

  • @Ramkumarsa8470
    @Ramkumarsa8470 9 днів тому +7

    അറിയിപ്പിന് നന്ദി സുഹൃത്തേ

  • @LeeluHomeGarden
    @LeeluHomeGarden 9 днів тому +12

    ഭയങ്കര സഹായം 2 kg ഒരാൾക്ക് ഒരു മാസത്തേക്ക് 😭😭

    • @HappyBabyKittens-we8jk
      @HappyBabyKittens-we8jk 7 днів тому +1

      കേരളജനതയെ യൂറോപ്യൻസംസ്കാര നിലവാരത്തിലേക്ക് എത്തിക്കും. എല്ലാം ശരിയാകും.

    • @balakbalak3616
      @balakbalak3616 7 днів тому

      ഒരാൾക്ക് കൊടുത്താൽ പോരല്ലോ? 140 ഓളം കോടി ആളുകൾക്ക് കൊടുക്കേണ്ടേ?

    • @HappyBabyKittens-we8jk
      @HappyBabyKittens-we8jk 7 днів тому

      @@LeeluHomeGarden 140കോടി ജനങ്ങൾക്ക് കൊടുക്കുക എന്നുപറഞ്ഞാൽ ഒരു ത്യാഗം തന്നെയാണ്. വേറെ ആരെക്കൊണ്ട് സാധിക്കും ????

  • @maheshkrishnan4615
    @maheshkrishnan4615 9 днів тому +5

    സർക്കാർ പൈസ അനുവദിച്ചിട്ടും ക്ഷേമപെൻഷൻ ആളുകളുടെ കയ്യിൽ കിട്ടുന്നില്ല എന്താണെന്നറിയാമോ ബാങ്ക് അക്കൗണ്ടിലും വരുന്നില്ല എന്താണെന്ന് അന്വേഷിച്ച വീഡിയോയിലൂടെ ഒന്ന് പറയണേ❤

  • @soniyavarghese1712
    @soniyavarghese1712 9 днів тому +1

    താങ്ക്സ്

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 9 днів тому +4

    5 പേര് ഉള്ള വീട്ടിൽ 1 മാസം 5 കിലോ അരി തരുന്ന സർക്കാർ എപ്പോഴും നല്ലത് വരും

  • @mallikac4103
    @mallikac4103 9 днів тому +2

    ഒരു മാസത്തിൽ ഒരാൾക്ക് 2 കിലോ അരി ആണ് അതിന് ഇങ്ങനെ ബുദ്ധിമുട്ടിക്കാൻ

  • @Senthil8149
    @Senthil8149 9 днів тому +1

    Good information

  • @user-zg9wk1kj7y
    @user-zg9wk1kj7y 9 днів тому +1

    Thankyou sir 👍

  • @shaluh4649
    @shaluh4649 6 днів тому

    Reshan cardil marichavar ozhivakkan ayirikkumm ,marichu kazhinjavarude reshan eppozhum vangunnavar kanum, good

  • @JacobJob-u7d
    @JacobJob-u7d 9 днів тому +1

    In my family 4 members I getting 5kg rice per month for 5members it is the situation of common man.

  • @samuelabraham8461
    @samuelabraham8461 6 днів тому +1

    സന്തോഷം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ,!
    2 kg അരിക്കു വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം 😄

  • @deepadas7193
    @deepadas7193 9 днів тому

    Good message

  • @aneeshbabu6902
    @aneeshbabu6902 9 днів тому +1

    Ok

  • @rahmathbeevi4755
    @rahmathbeevi4755 9 днів тому +3

    ഞായറാഴ്ച ക്യാമ്പ് സങ്കടിപ്പിച്ചാൽ വലിയ ഉപകരമായിരുന്നു കുട്ടികൾ ജോലിക്കു പോകുന്നവർ ഇവർക്കൊക്കെ വേണ്ടി

  • @Ammunandhanam-ze5me
    @Ammunandhanam-ze5me 9 днів тому

    Ethine kallum tharathirikunatha nallathu.rice quality parayaruthu chetta nivarthikedu kondu kazhikunatha

  • @Jameel3670
    @Jameel3670 9 днів тому +1

    🙏🏼🙏🏼

  • @Joseph-d8z9n
    @Joseph-d8z9n 9 днів тому

    Karshaka pention ennuvare kittiylla
    Please reply

  • @manjukottarakakra
    @manjukottarakakra 9 днів тому +1

    Kitt ennu evide verum

  • @jasminsulthana581
    @jasminsulthana581 9 днів тому

    Chumma endhenkilum paranju janamgalle konnondirikannam.ethra thollam dhrohikan pattumonnu
    Nokuva.pandonnum inganayhe niyamangalillayirunnu.kudikan oru thulli Vellamilla.thamil nadu kaniyannam.illemnkil Vellamilla kittathe marikendi varumallo.keralathil pralayavum urul pottalum dam kavinjozhukunnu.ennittum keralathilullavarku kudikan oru thulli vellamilla.palasthin janangalde avasthayannu.Vellam tharathe kollumo.

  • @bluebird6543
    @bluebird6543 9 днів тому +2

    😂 ഇവർക്ക് വേറെ പണിയൊന്നും ഇല്ലേ

  • @farsana-ws6zx
    @farsana-ws6zx 9 днів тому +1

    ഈ സർക്കാരിന് ഒരു പണിയും ഇല്ലേ,. സൗജന്യ മായി എന്ത് തരുന്നു.. 4പേര് ഉള്ള വീട്ടിൽ മാസം 4കിലോ അരി.. ഇതാണോ സൗജന്യം

  • @Raihanath-k8s
    @Raihanath-k8s 9 днів тому +1

    ചെയ്തവർ ചെയ്യണോ

  • @AbhinandPrasad
    @AbhinandPrasad 9 днів тому

    മതി ഗുഡ് ന്യൂസ്‌ 😂😂😂

  • @KochuRani-iu5yd
    @KochuRani-iu5yd 9 днів тому

    കാർഡിൽപേരുളളഒരാൾമാത്രമേകേരളത്തിൽഉളളൂബാക്കികേരളത്തിനുവെളിയിൽഅപ്പോൾഎന്തുചെയ്യാൻപറ്റും

  • @sobhanapushpangadan6777
    @sobhanapushpangadan6777 9 днів тому

    പുറത്ത് പഠിക്കാൻ പോയ കുട്ടികൾ മസ്റ്ററിംങ്ങ് എങ്ങനെ നടത്തും

  • @marycheriyan827
    @marycheriyan827 9 днів тому

    Kyc ഇല്ലെങ്കിൽ മാസം 2 കിലോ അരി ഇല്ല എന്നല്ലേ ഉള്ളു. മാസ്റ്റ് റിംഗ് അത് ഇത് എന്നു പറഞ്ഞ് ഒരു വർഷം എത്ര രൂപയാണ് അക്ഷയ വഴി. പോകുന്നത്.😮

  • @lillyct2906
    @lillyct2906 9 днів тому

    മിസ്റ്ററിങ്ങിനു ₹ എത്രയാണ്. ഇനി അടുത്ത മിസ്റ്ററിങ് enthaanaavo🤣

  • @minijoy5704
    @minijoy5704 3 дні тому

    Oralk 2kg Arimathiyaloo Oru masathek very good 😮 Baykara sayhayama cheyyunnathe valare nanny 😨

  • @radhika9281
    @radhika9281 9 днів тому

    മുൻപ് ചെയ്തവർ വീണ്ടും ചെയണോ

  • @sheelasasikumar5138
    @sheelasasikumar5138 9 днів тому

    മടുത്തു

  • @chithrachithra6384
    @chithrachithra6384 9 днів тому

    മുൻപ് ചെയ്തവർ വീണ്ടും ചെയ്യണമോ

    • @rahu1455
      @rahu1455 9 днів тому

      വേണ്ട........

  • @Binum4757
    @Binum4757 9 днів тому +1

    Good information

  • @beenap9569
    @beenap9569 9 днів тому +1

    Good information