Mam njan use cheyyan thudangi, leafe vangi undakki, spray bottilil akkiyittane use cheyyunnath,ith one month varw kedavathe nilkkumo, ath theerunnathuvare use cheyyamallo,
Ith ഉപയോഗിക്കുന്നതിന് സമയം ഉണ്ടോ. ഞാൻ രാവിലെ തലയിൽ apply cheith വൈകുന്നേരം കുളിക്കും. കുളിക്കാൻ നേരം കുറച്ച് വെളിച്ചെണ്ണയും പുരട്ടും. ഇങ്ങിനെ ചെയ്തിട്ടാണ് 3day use ആക്കുമ്പോഴേക്ക് തൊണ്ടവേദനയും jaladhoshavum കഫക്കെട്ടും ഒക്കെ വന്നത്. ഞാൻ എങ്ങിനെയാ ഇത് use ആക്കേണ്ടത്.
Madum ഇത് ഉപയോഗിച്ചിട്ടു നിർത്തിയാൽ കുഴപ്പം ഒന്നും ഇല്ലല്ലോ ഒരു 4 മാസം ഉപയോഗിച്ച് നിർത്തി എങ്കിൽ പിന്നെ അത് തന്നെ ഉപയോഗിക്കണം എന്നുണ്ടോ അത് ഉപയോഗിക്കാതിരുന്നാൽ മുടി പോകുമോ
ഞാൻ 200ml വെളിച്ചെണ്ണയിൽ 2സ്പൂൺ 10mt തിളപ്പിച്ച് ഉപയോഗിക്കുന്നുണ്ട് മാറ്റം പറയാനായിട്ടില്ല പച്ച മരുന്ന് വിൽക്കുന്ന കടയിൽ കിട്ടും കുളി കഴിഞ് വാട്ടർ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങി 325/=സ്പ്രേ ചെയ്ത് മസാജ് ചെയ്യും
Madam! 3 glass കഞ്ഞിവെള്ളത്തിൽ Rosemary ഇലകൾ (with ഉലുവ) ഇട്ട് തിളപ്പിച്ച liquid ആറിയ ശേഷം spray ബോട്ടിലിൽ ആക്കിയാണ് (ഫ്രിഡ്ജിൽ ഒരാഴ്ച/10 days സൂക്ഷിക്കും) ഞാൻ ഉപയോഗിക്കുന്നത്.... ഇത് correct method ആണോ ?
Madam.... തുളസിയും മറ്റുമുള്ള ഇലകൾ ഇട്ടു എണ്ണ കാച്ചുമ്പോൾ റോസ്മേരി യും കൂടി അതിൽ ഇട്ട് എണ്ണ കാച്ചാൻ പറ്റുമോ.... നല്ല താരനുണ്ട്... മുടിയുംനല്ലതുപോലെ കൊഴിഞ്ഞു പോകുന്നുമുണ്ട്...മുഖത്ത് കണ്ണിനു താഴെ ചെറിയ ചെറിയ കുരുക്കളും ഒരുപാടു വരുന്നു.... Plz. Replay🙏🙏🙏
Good Morning Dr, Age 22 December il Poorthiyavan Pogunnu Enik Munbilulla side netti Kayarunund Athin endha effective method? Protein ulla ellam kayikarund, vegitable um cherupayar angane ella kadalagalum but side netti Kayarunnu, Market il Ninnum Vangunna coconut oil um use cheyyarund natural coconut oil um use cheyyarund Endhan Cheyyendath ?
മാഡം എനിക്ക് നല്ല മുടികൊഴിച്ചിൽ ഉണ്ട് ഏത് എണ്ണ തേച്ചിട്ടും ഫലം കാണുന്നില്ല. ഇതു ട്രൈ ചെയ്താൽ കൊഴിച്ചിൽ നിക്കുമോ pls pls reply. Rosemary water and oil ഇവ രണ്ടും use ചെയ്താൽ hairfall നിക്കുമോ മറുപടി തരണം മാഡം 🙏🏻🙏🏻🙏🏻
@@DrDeepikasHealthTips വിറ്റാമിൻ D check ചെയ്തപ്പോൾ 13.1ml ആണ് ഉള്ളത് അതുകൊണ്ടാണോ നല്ലോണം കൊഴിച്ചിൽ ഉള്ളത്. അതിനു tab കഴിക്കുന്നുണ്ട്. എന്നാലും rosemary water use ചെയ്താൽ ഫലം കിട്ടുമോ 🙏🏻🙏🏻pls
Medam ആവണക്കെണ്ണ വെളിച്ചെണ്ണ mix ചെയ്ത് use ചെയ്യുന്നുണ്ട് ഇതിന്റ കൂടെ rosemary water use ചെയ്യാമോ
വേണ്ട
@@DrDeepikasHealthTips മുടി പൊഴിയുമോ mam
ഹെയർ spray ചെയ്താലും പ്രശ്നം aano
200 എം എൽ വെളിച്ചെണ്ണയ്ക്ക് എത്ര ടീസ്പൂൺ റോസ്മേരി എടുക്കണം ഓയിൽ ഉണ്ടാക്കാനാണ്
Fridge yill veakanno rose maty udakubol
Hair spray ano
Spray anne ethra cheyanam mudi length vearan
Ethram masam eduku length udavan
Mam 4 vayassulla kuttik upayokikan patto
Yes
Madam njan rosemary essential oil direct scalp il use cheythu, eppo bhayankara hair loss anu
Entha eni cheyukaa?
Pls reply
അത് സ്റ്റോപ്പ് ചെയ്തില്ലേ
Cheythitt epo 2weeks ayi but hairfall ond epolum
@@YourLadyAlchemist kurayunkillenkil medicine edukendi varum
Ettra nalu kudi wait cheyanam madam?
Njan use cheythu.huge hair fall
Thyroid kondulla hair fall kurayan endelm solution indo mam
Thyroid normal aavanam adyam
Pach test cheyedath engne
Njan rathri rosemarry water use cheyyithu ravile njan use cheyyunna velichenna upayogichu kazhugikkalayum engane cheyyunnathu kuzhappamundo dr.
No
Mam njan use cheyyan thudangi, leafe vangi undakki, spray bottilil akkiyittane use cheyyunnath,ith one month varw kedavathe nilkkumo, ath theerunnathuvare use cheyyamallo,
Fridgil vecholu
Mem daliy mudi nanakanno
Cheyyam
Vembadapatta karinjeerakam ittu undakkunna oil il rosmery oil cherkkavo
??
@@DrDeepikasHealthTips അങ്ങാടി കടയിൽ നിന്ന് വാങ്ങിയ വെമ്പാടപട്ട, കരിഞ്ജീരകം ചേർത്താണ് എണ്ണ കാച്ചുന്നത്, ആ എണ്ണയിൽ റോസ്മാരി oil drop ചേർക്കാമോ?
Venda
@@DrDeepikasHealthTips ok Mam
@@DrDeepikasHealthTips Mam Rosemary oil use cheyyumbol Rosemary water use cheyyamo? രണ്ടും ഒരുമിച്ചു use ചെയ്താൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?
Mam 100 gm velichennayil ethra drops ozhikanam
ദിവസേന തെയ്ക്കാനുള്ള quantity എടുത്താൽ മതി
Rosemary evidunna vangan kittuka
Its available in super markets
Njan റോസ്മേരി water ഉണ്ടാക്കി 3 days use ചെയ്തു.1week പനിയും തൊണ്ട വേദനയും വന്ന് കിടപ്പിലായി..😂
Ith ഉപയോഗിക്കുന്നതിന് സമയം ഉണ്ടോ.
ഞാൻ രാവിലെ തലയിൽ apply cheith വൈകുന്നേരം കുളിക്കും. കുളിക്കാൻ നേരം കുറച്ച് വെളിച്ചെണ്ണയും പുരട്ടും. ഇങ്ങിനെ ചെയ്തിട്ടാണ് 3day use ആക്കുമ്പോഴേക്ക് തൊണ്ടവേദനയും jaladhoshavum കഫക്കെട്ടും ഒക്കെ വന്നത്. ഞാൻ എങ്ങിനെയാ ഇത് use ആക്കേണ്ടത്.
അലർജി ഉള്ള ആളാണോ എങ്കിൽ ഒരുപാടു ഉപയോഗിക്കരുത്. തല എപ്പോഴും wet ആയി നിന്നാൽ ജലദോഷം വരും
😂
@@ZulaihaYousufആദൃം കൂറച്ച് spray ചെയ്യു എന്നിട്ട് ഉണങി കഴിഞിട്ട് കുറച്ച് spray അല്ലാതേ തല full വെള്ളം ആയാ അങനേ വരും
Rosmary water spray enganaya use cheyyandath
വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
Madom ethra thavana use cheyuthal mudi udaku
2 masamenkilum thudarchayayi upayogikku
@@DrDeepikasHealthTipsഇത് നിർത്തിയാൽ normal ആയിട്ട്വളർന്നുകൊണ്ടിരിക്കുന്ന മുടി വളരില്ലാന്ന് പറയുന്നുണ്ടല്ലോ
Najan lefe anne use cheyunth medikunna rose mary ke Nala manam alea lefe a manam ala kittunnath madom
Njan rose mary essential oil+neelibrigadi thechu.huge hair fall.reason?
വീഡിയോ ചെയ്തിട്ടുണ്ട്
Madam, enikk kalmuttinte aduthuvare mudi undayirunnu, thyroid vannappo orupaad kozhinjupoyi. Athukond mudi murikkendi vannu, but ippo 2 years kazhinjittum mudi theere valarunnilla😢nettiyokke orupaad kerippoyi mudi kettivekkan polum pattunnilla.Rosemary essential oil use cheythittum valiya mattam onnum undahilla... Ath enthukondayirikkum😒Rosemary leaves use cheythal mattam undakuvo🙂
Njan ini enthanu cheyyandath🥺mudi oro dhivasam koodumthorum kozhinjondirikkuva... Nettiyanel orupaad kerippoyi.. Kanumbo nalla veshamam und😞entha cheyya doctor.. Please reply
Thyroid normal ano
@@DrDeepikasHealthTips Ha.. Ippo normal aanu. Marunn kazhikkunnilla.
Rose mary water use cheyyumbol shamboo use cheyyamo?
Yes
Madam വാട്ടർ ഞാൻ ഒരു മാസം ഉപയോഗിച്ചു മുടി നന്നായി ഊരുന്നുണ്ട്
ഉപയോഗിച്ച ശേഷമാണോ തുടങ്ങിയത്
Pacha ila upayogikkamo
Yes
Tq deepika🎉
Ente mudi rose mary use cheytha shesham nalla dry akunnu ntha reason
Spray or oil?
Water undakeet fridge lu store cheyyano😊
Yes
Ethra days store cheyyan pattum
Madum minoxilde ravileyum rosemery eveningum daily oru vitamin D tabletsum use cheythal namuk result kittumo onnu paryumo plzzzz
Cheythu nokku
റോസ്മേരി ഓയിൽ ഉണ്ടാക്കുന്നതിന്റെ അളവ് എത്രയാണ്
Rose mary water use cheyyumbol kuude use akkan pattunna oru shamboo name parayo?
ഏതായാലും പ്രശ്നമില്ല
Rosemary water thecha kazhuki kalyano 2 days koodumpozha hair vash cheyunee . Apo 1 day kazhukathe vakunath kuzhapundo
Hair spray anenkil kazhukenda
Vtl undakkunnath frdgil sookshikano
Oil or spray?
Spray
Rosemary water 2 thavana aanu weekly use cheyyandath,bakki divasangalil parachute ayurvedic use cheyyunnathil preshnamundo dr?
No
@@DrDeepikasHealthTips thankyou
അതോ സ്ഥിരം ആയി ഉപയോഗിക്കുന്ന ഒരു ആയുർവേദ ഓയിൽ ഉപയോഗിച്ച് യൂസ് ചെയ്യാമോ ആരെങ്കിലും ഒന്ന് പറഞ്ഞു തരു plzzzzz
വെളിച്ചെണ്ണ or almond oil ഉപയോഗിക്കാം
@@DrDeepikasHealthTips thanks madum
Madum ഇത് ഉപയോഗിച്ചിട്ടു നിർത്തിയാൽ കുഴപ്പം ഒന്നും ഇല്ലല്ലോ ഒരു 4 മാസം ഉപയോഗിച്ച് നിർത്തി എങ്കിൽ പിന്നെ അത് തന്നെ ഉപയോഗിക്കണം എന്നുണ്ടോ അത് ഉപയോഗിക്കാതിരുന്നാൽ മുടി പോകുമോ
After bath just rosemary essential oil use aakya mathiyo?
Neerkkettinte prasnamillenkil after bath mathi
@@DrDeepikasHealthTips thank you for your reply
Madam റോസ് മേരി waterമുടിയിൽ തേച്ച ശേഷംഒരു അര മണിക്കൂറിനു ശേഷം കഴുകി കളയുന്നതിൽ കുഴപ്പം ണ്ടോ
Illa
Pregnency time il rose mary water use ചെയ്യാൻ പറ്റുമോ
Yes
@@DrDeepikasHealthTips Thank you mam for your reply
Veetil kaachiya rosemary oil aanu ethil vera enna dilute cheyano please reply
വേണം
ഒരു കാര്യം ചോദിച്ചാൽ ഈ എസ്സെൻഷൽ ഓയിൽവെളിച്ചെണ്ണയിൽ തന്നെ ചേർത്ത് തേക്കണം എന്ന് ഉണ്ടോ
ഒരുപാടു മരുന്നുകൾ കൂട്ടിയ എണ്ണ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് വെളിച്ചെണ്ണ ഉപയോഗിച്ചോളു
@@DrDeepikasHealthTips thanks madum
Madum ഇത് കുളി കഴിഞ്ഞു തേച്ചു പിറ്റേന്ന് കഴുകി കളഞ്ഞാൽ വല്ല കുഴപ്പം ഉണ്ടോ ഒരുപാട് നേരം തലയിൽ ഇരുന്നാൽ കുഴപ്പം ഉണ്ടോ. Plz onnu paryu madum
Thank u madam❤
Welcome 😊
Boysin pattumo.... Pls reply..... 🙏
Yes
Pregent ayavarku use cheyamo
Yes
Dr minoxidil koode rosemary use akan pattumo??
വേണ്ട
ഒരു റിപ്ലൈ തരുമോ
ഞാൻ 200ml വെളിച്ചെണ്ണയിൽ 2സ്പൂൺ 10mt തിളപ്പിച്ച് ഉപയോഗിക്കുന്നുണ്ട് മാറ്റം പറയാനായിട്ടില്ല പച്ച മരുന്ന് വിൽക്കുന്ന കടയിൽ കിട്ടും കുളി കഴിഞ് വാട്ടർ സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങി 325/=സ്പ്രേ ചെയ്ത് മസാജ് ചെയ്യും
മാറ്റമുണ്ടങ്കിൽ പറയണേ
Rosemary oil daily use cheyanno plz reply
Yes
One day etra time engane use cheyyam?
Daily once
@@DrDeepikasHealthTips eppoyaan nalladh... Ratri kuli kayinj pattumo
Ith pattern baldness nnu upagaram cheyumoo?
Try this along with homeopathy medicine too
@@DrDeepikasHealthTips oooh....apoo rosemary mathram upyogichath kondu gunam kitilllaa allee......
15വയസ്സുള്ള മോളെ മുടി നല്ലോണം കൊഴിയുന്നുണ്ട്. റോസ് മേരി ട്രൈ ചെയ്താൽ മുടി കൊഴിച്ചിൽ മാറുമോ മാഡം.
ട്രൈ ചെയ്യൂ, മുടി കൊഴിയുന്നതിന്റെ കാരണം കൂടെ നോക്കണം
Gunam kooduthal oil aano spray aano
@@Marichayaal randayalum orupole anu
@@DrDeepikasHealthTips thankyou
Thanks
Welcome
Kanjivellathinte koode enganeya use cheyyua docter
leaves ittu thilappicha vellam mix cheyyam
@@DrDeepikasHealthTips essetial oil add cheyyamo
Leaves evde kitum. Online ndo
Ah und meesho flipkart amzon
Angadikkadayil kittum
ഞാൻ റോസ് മേരി വാട്ടർ യൂസ് ചെയ്ത് ഒരു മാസം 😢മുടി വല്ലാതെ കൊഴിഞ്ഞു പോവുന്നു
മുടി കൊഴിയുന്നതിന്റെ കാരണം വേറെ ആവാം
😮
Hair l oil ullapo rose mary water use cheyamo ? Adho oil remove cheyanam ennu must aano
Randum koode orumichu anel neerkkettu varam
Mam kuttikallk use chayyan patto
Yes
മേടം റോസ്മേരി ഉപയോഗിക്കുമ്പോൾ gfcട്രീറ്റ്മെന്റ് ചെയ്യാമോ please reply
❤️❤️❤️
പാര ചൂട്ട് എണ്ണ ഉബയോഗിക്കാമോ
Yes
Dandruff marumo
നല്ലതാണ്
മാഡം... എനിക്ക് മുടി നന്നായി കാട്ടികുറഞ്ഞു പ്രേത്യേകിച്ചു മുൻവശം. വളരെ വിഷമം ആണ്. എനിക്ക് 50over ആയി rosemary oil ഉപയോഗിച്ചാൽ നല്ലതാണോ.
അതെ
Dr. റോസ്മേരി വാട്ടർ ഉപയോഗിക്കുമ്പോൾ നീർക്കെട്ട് ഉണ്ടാവുന്നു. നീർക്കെട്ട് ഉണ്ടാവാതിത്തിരിക്കാൻ എന്ത് ചെയ്യണം.
അധിക സമയം തലയിൽ വെയ്ക്കരുത്. മുടി പെട്ടെന്ന് ഉണക്കണം
ഞാൻ roseമേരി ഓയിൽ വാങ്ങി ഇനി അത് ഉപോയോഗിക്കുന്ന vidham ഒന്ന് പറയാമോ മാഡം pls
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
റോസിമെരി ഇല എവിടെ നിന്ന് കിട്ടും
Its there in super markets
Meesho
Hairloss due to dht ith use cheythal maarumo?
ട്രൈ ചെയ്യൂ
റോസ്മേരി ഓയിൽ ഉപയോഗിക്കുമ്പോൾ റോസ്മേരി വാട്ടർ ഉപയോഗിക്കാമോ
Yes
മറ്റു എണ്ണ ഉപയോഗിക്കുമ്പോൾ റോസ്മാരി ഓയിൽ ഉപയോഗിക്കാമോ
Yes
6:33
ഹോമിയോ യുടെ arnica oil റോസ്മേരി mix ചെയ്ത് ഉപയോഗകാമോ മാഡം please reply
Yes
ഡൈ ചെയുമ്പോൾ rosemary വാട്ടർ ഉപയോഗിക്കമോ
വേണ്ട
Madam! 3 glass കഞ്ഞിവെള്ളത്തിൽ Rosemary ഇലകൾ (with ഉലുവ) ഇട്ട് തിളപ്പിച്ച liquid ആറിയ ശേഷം spray ബോട്ടിലിൽ ആക്കിയാണ് (ഫ്രിഡ്ജിൽ ഒരാഴ്ച/10 days സൂക്ഷിക്കും) ഞാൻ ഉപയോഗിക്കുന്നത്.... ഇത് correct method ആണോ ?
Ok
Kuttigalk idan patto
Yes
Madam.... തുളസിയും മറ്റുമുള്ള ഇലകൾ ഇട്ടു എണ്ണ കാച്ചുമ്പോൾ റോസ്മേരി യും കൂടി അതിൽ ഇട്ട് എണ്ണ കാച്ചാൻ പറ്റുമോ.... നല്ല താരനുണ്ട്... മുടിയുംനല്ലതുപോലെ കൊഴിഞ്ഞു പോകുന്നുമുണ്ട്...മുഖത്ത് കണ്ണിനു താഴെ ചെറിയ ചെറിയ കുരുക്കളും ഒരുപാടു വരുന്നു.... Plz. Replay🙏🙏🙏
അത് വേണ്ട
Mmm
Water spray ചെയ്ത ശേഷം കഴുകി കളയണോ
വേണ്ട
ഇങ്ങനെ ഉണ്ടാക്കുന്ന ഓയിൽ ഡയറക്റ്റ് ഉപയോഗിക്കാമോ
ഉപയോഗിക്കേണ്ട വിധം വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
ഓയിൽ എത്ര എടുക്കണം. റോസ്മേരി എത്ര ടീസ്പൂൺ എടുക്കണം
വിഡിയോയിൽ വിശദമായി പറഞ്ഞിട്ടുണ്ടല്ലോ. വിഡിയോ മുഴുവനായി കാണു
Side effect valom undavumbo dr pls reply??
No
Maam.... Pregnent സ്ത്രീകൾക്ക് rosemary തിളപ്പിച്ച spray പറ്റുമോ?
Yes
എണ്ണ കാച്ചതെ പച്ച വെളിച്ചെണ്ണയിൽ ഇട്ടുവെക്കാമോ please rpy
അത് കൊണ്ട് കാര്യമില്ല
Hi
റോസ് മേരി എവിടന്നു kittum
Available in super markets n online
@@DrDeepikasHealthTipsറോസ്മേരി water spray cheithu massage ചെയ്യുമ്പോൾ ചെറിയ രീതിയിൽ മുടി കൊഴിയുന്നു. Enthayirikkum കാരണം
കുട്ടികൾക്ക് ഉപയോഗിക്കാമോ
Yes
ഇതു കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കമോ ഡോക്ടർ
Age?
4 age@@DrDeepikasHealthTips
Boys നും ഉപയോഗിക്കാൻ പറ്റുമോ
Yes
Rose Mary Oil ഏത് ബ്രാൻഡ് ആണ് ഉത്തമം ??
Soulflower
Alps goodness
വീര്യം കുറഞ്ഞ shampoo etha nallath?
ആയുർവേദ അല്ലെങ്കിൽ ഹോമിയോ ഷാംപൂ ഉപയോഗിക്കാം
Daily use cheyan patumo
Yes
Good Morning Dr,
Age 22 December il Poorthiyavan Pogunnu
Enik Munbilulla side netti Kayarunund Athin endha effective method? Protein ulla ellam kayikarund, vegitable um cherupayar angane ella kadalagalum but side netti Kayarunnu,
Market il Ninnum Vangunna coconut oil um use cheyyarund natural coconut oil um use cheyyarund
Endhan Cheyyendath ?
Need more details. പാരമ്പര്യം ഉണ്ടോ
@@DrDeepikasHealthTips illa,
15, 8 age ഉള്ള ബോയ്സിന് യൂസ് ചെയ്യാൻ പറ്റോ
Yes
ഏറ്റവും നല്ല സമയം രാത്രിയോ രാവിലെയോ
Randum ok anu
കാച്ചിയ എണ്ണയിൽ mix ചെയ്യാമോ???
വേണ്ട
ഉണ്ടാക്കിയെടുത്ത റോസ്മേരി എങ്ങനെ സൂക്ഷിക്കണം എന്നതിനെക്കുറിച്ച് കൂടി പറഞ്ഞാൽ കൊള്ളാം
Oil ആണോ
3:59 4:00 @@DrDeepikasHealthTips
Pllsss rply
ഇത് പുരുഷന്മാർക്ക് ഉപയോഗിക്കാൻ പറ്റുമോ
പറ്റും
മാഡം എനിക്ക് നല്ല മുടികൊഴിച്ചിൽ ഉണ്ട് ഏത് എണ്ണ തേച്ചിട്ടും ഫലം കാണുന്നില്ല. ഇതു ട്രൈ ചെയ്താൽ കൊഴിച്ചിൽ നിക്കുമോ pls pls reply. Rosemary water and oil ഇവ രണ്ടും use ചെയ്താൽ hairfall നിക്കുമോ മറുപടി തരണം മാഡം 🙏🏻🙏🏻🙏🏻
റോസ് മേരി മുടിക്ക് നല്ലതാണ് പക്ഷെ കൊഴിച്ചിലിന് മറ്റെന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് കൂടി നോക്കണം
@@DrDeepikasHealthTips വിറ്റാമിൻ D check ചെയ്തപ്പോൾ 13.1ml ആണ് ഉള്ളത് അതുകൊണ്ടാണോ നല്ലോണം കൊഴിച്ചിൽ ഉള്ളത്. അതിനു tab കഴിക്കുന്നുണ്ട്. എന്നാലും rosemary water use ചെയ്താൽ ഫലം കിട്ടുമോ 🙏🏻🙏🏻pls
Vit d കൂടി നോർമൽ ആവണം
I have also vit d deficiency, egg,milk,fish ithoke kazhikan prnju dr ipo mudikozhichil kuravund,tablet also edukkunnund weekly once
@@av-xd8zh Vitamin d check cheyan anthayirunu reason pls reply
ഞാൻ തേച്ചു എന്റെ ഉള്ള മുടി പോയി
Ithu theykunnathinu munpu mudi kozhichil undayirunno
ഞാൻ റോസിമെറി വാട്ടർ യൂസ് ചെയ്യുന്നേ ഒരു മാറ്റവും ഇല്ല
എത്ര നാൾ യൂസ് ചെയ്തു
ഇതുകൊണ്ട് യാതൊരു ഗുണവും ഇല്ല ഞാൻ ഉപയോഗിച്ചത്കാശ് പോയതു മിച്ചം😂
Kachenna yude koode rose mary use cheyan patumo enna kachumbol?
Hi