ചിലരുടെ കമന്റുകളിൽ ഇവരെ അഹങ്കാരി എന്ന് വിശേഷിപ്പിച്ചു കാണുന്നു. വ്യക്തമായ നിലപാടും കാഴ്ചപ്പാടും അഭിമാനബോധവും ആണ് അവരുടെ ശരീരഭാഷയിൽ ഉള്ളത്. അത് അഹങ്കാരമായി തോന്നണമെങ്കിൽ വിവരക്കേട് കുറച്ചൊന്നും പോര.
അവർ അഹങ്കാരി ആണെന്ന് തോന്നിയില്ല.. മത്സരാർത്ഥി ജയിക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം.. കാരണം... ജീനിയസ് ആയ പ്രദീപ് സാർ ന് അവരിൽ നിന്നും പോലും പലതും പഠിക്കാൻ ഉണ്ടാകും.. എത്ര അറിവുള്ളവർക്കും,, തന്നെക്കാൾ അറിവ് ഇല്ലാത്തവരിൽ നിന്ന് പലതും പഠിക്കാൻ ഉണ്ടാകും
ഞാൻ പ്രവാസം തുടങ്ങിയിട്ട് 23വർഷം തികഞ്ഞു,പ്രവാസം തുടങ്ങുമ്പോൾ നിരാശപ്പെട്ടത് അശ്വമേധം മിസ്സായിപ്പോകുന്നതിലായിരുന്നു, പക്ഷെ രാത്രി ജോലി കഴിഞ്ഞ് അശ്വമേധം കാണാനുള്ള ചാൻസ് കിട്ടിയിരുന്നു,അന്നും ഇന്നും അശ്വമേധം കാണാനുള്ള ആകാംക്ഷ ഒരു പോലെ തന്നെ.
Pradeep sir parajayappedaruth,,,,manappoorvam sir thotu koduthath allathe sir tholkkilla 1 or 2 mathramanu jayichu poyath,,,,,,,sir ❤❤❤❤💝💝💝💝💝👏👏👏👏👏👏🤝🤝🤝🤝🤝🤝🤝
ഏത് മത്സരത്തിലും ജയിക്കാൻ വേണ്ടി ആണ് എല്ലാവരും മത്സരിക്കുന്നത്...... അവർ ജയിക്കണം എന്ന് പറഞ്ഞത് അവരുടെ ആത്മവിശ്വാസത്തിന്റെ പുറത്ത് ആവും...... തോറ്റു പക്ഷേ അവർ പൂർണ്ണമായി തോറ്റു എന്നു പറയാൻ പറ്റില്ല...... പിന്നെ താങ്കൾ അവരെ അഹങ്കാരി എന്ന് പറഞ്ഞത് ഏത് അർത്ഥത്തിലാണ് എങ്കിലും അത് ഒരു മാന്യത അല്ല...... തികച്ചും സംസ്കാര ശൂന്യമായ വാക്ക് ആയി പോയി...
ഇതിൽ അഹങ്കാരം എവിടെ?? ഇത് ഒരു quiz മത്സരം അല്ലേ..എപ്പോഴും GS പ്രദീപ് വിജയിക്കാൻ ആണെങ്കിൽ പിന്നെ ഈ പരിപാടി അശ്വമേധം ആവില്ലല്ലോ...അറിവിന്റെ യാഗാശ്വത്തെ ഇടക്കൊക്കെ ആരെങ്കിലും പിടിച്ചു കെട്ടേണ്ടേ?? ... താങ്കളുടെ മനസ്സിലെ അഹംഭാവം/അഹങ്കാരം ആദ്യം ഒഴിവാക്കാൻ ശ്രമിക്കു...
സർ കടുവ എന്നൊക്കെ പറയുന്നത് താങ്കളാണോ ., എന്റെ അമ്മേ.ഇതൊക്കെ എങ്ങനെ കഴിയുന്നു, ഒരുപക്ഷേ ലോകത്തിൽ എവിടെയും ഇതുപോലെ ഒരു പ്രോഗ്രാം . ഇതുപോലെ ഒരു മനുഷ്യൻ ഉണ്ടാകില്ല.
@krishnakumar-nr2hm അതെ ഈ അശ്വമേധം എന്ന പരിപാടി ആദ്യകാലത്ത് കൈരളി ചാനലിൽ തുടങ്ങുന്ന സമയത്ത് ജി എസ് പ്രദീപ് എന്ന വ്യക്തിയുടെ മുമ്പിൽ പെടുന്നവർ . ഭയന്നിട്ടാണ് ഇരിക്കുന്നത്. പിന്നെ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അശ്വമേധം വേറൊരു കോലത്തിൽ ആയി . ഒറ്റവാക്കിൽ പറഞ്ഞാൽ അതിന്റെ ആദ്യകാലത്തുള്ള ആ വിലയും നിലയും കളഞ്ഞു കുളിച്ചു . എന്തായാലും ഇപ്പോൾ വീണ്ടും ആ പരിപാടി നമ്മുടെ മുമ്പിൽ . രാജവെമ്പാലയെപ്പോലെ തല ഉയർത്തി നിൽക്കുന്നു അഭിമാനമുണ്ട് .👍👍👍
ഓരോ എപ്പിസോടും ഒന്നിനൊന്നു മിച്ചം, ഒന്നുരണ്ടു പുതിയ അറിവുകൾ പകർന്നു തരുന്ന ഒരു മികച്ച പ്രോഗ്രാം 🙏👍
പ്രദീപ് സാര് ഉത്തരം കണ്ടെത്തുന്ന ചോദ്യത്തിന് Yes എന്ന് മറുപടി കിട്ടുമ്പോള് വരുന്ന bgm കേള്ക്കുമ്പോള് രോമാഞ്ചം❤
വല്ലപ്പോഴും തെന്നിവീഴുന്ന ചന്തുവിനെ തോൽപ്പിക്കാൻ കഴിയില്ല മക്കളേ !
🌹🌹
Vallappozhum thottu kodukkunnathann
³
Colourful episode. 🎉
14:35 ഉത്തരം കിട്ടിയാൽ gs പ്രതീപ് sir ന്റെ ആ നോട്ടം, ഒപ്പം ആ BGM ഉം 🔥🔥🔥🔥
ചിലരുടെ കമന്റുകളിൽ ഇവരെ അഹങ്കാരി എന്ന് വിശേഷിപ്പിച്ചു കാണുന്നു. വ്യക്തമായ നിലപാടും കാഴ്ചപ്പാടും അഭിമാനബോധവും ആണ് അവരുടെ ശരീരഭാഷയിൽ ഉള്ളത്. അത് അഹങ്കാരമായി തോന്നണമെങ്കിൽ വിവരക്കേട് കുറച്ചൊന്നും പോര.
ഉത്തരം കണ്ടെത്തിയപ്പോ മുതൽ മീര യുടെ പുഞ്ചിരി മാഞ്ഞു പോയി ❤❤❤
Sathyamanu.
Nayarude prathyekatha arum nannavunath eshtamalla.avarude cast matram nannayal mathi ennanu vijarikuka.
Rare born man❤
Njan ellam episode mudangatha kannaronde, Aswamedham onnum kudi thudunguthu orupadu nani ondee.🙏❤️ Athu kudatha orupadu knowledge nedan kazhinu ondee.
Dr G.S Pradeep Sir is Pure Genius!!🌟
മീര നായർ എന്തൊരു സുന്ദരമായ മുഖം
Very good
Dr GSP -Genius Special Person....
അവർ അഹങ്കാരി ആണെന്ന് തോന്നിയില്ല.. മത്സരാർത്ഥി ജയിക്കണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം.. കാരണം... ജീനിയസ് ആയ പ്രദീപ് സാർ ന് അവരിൽ നിന്നും പോലും പലതും പഠിക്കാൻ ഉണ്ടാകും.. എത്ര അറിവുള്ളവർക്കും,, തന്നെക്കാൾ അറിവ് ഇല്ലാത്തവരിൽ നിന്ന് പലതും പഠിക്കാൻ ഉണ്ടാകും
പ്രദീപ് സാർ എന്ന___🔥ക്ക്
വെളിച്ചം ആവശ്യമില്ല_____¡¡
❤❤❤
♥️🙋♥️
🎉🎉🎉🎉
🙏🙏🙏
ഞാൻ പ്രവാസം തുടങ്ങിയിട്ട് 23വർഷം തികഞ്ഞു,പ്രവാസം തുടങ്ങുമ്പോൾ നിരാശപ്പെട്ടത് അശ്വമേധം മിസ്സായിപ്പോകുന്നതിലായിരുന്നു, പക്ഷെ രാത്രി ജോലി കഴിഞ്ഞ് അശ്വമേധം കാണാനുള്ള ചാൻസ് കിട്ടിയിരുന്നു,അന്നും ഇന്നും അശ്വമേധം കാണാനുള്ള ആകാംക്ഷ ഒരു പോലെ തന്നെ.
Pradeep sir parajayappedaruth,,,,manappoorvam sir thotu koduthath allathe sir tholkkilla 1 or 2 mathramanu jayichu poyath,,,,,,,sir ❤❤❤❤💝💝💝💝💝👏👏👏👏👏👏🤝🤝🤝🤝🤝🤝🤝
❤️👍🏻
🌹
👍👍
ഒരു അഭിമാന വെക്തിത്വം മീര നായർ....
Butter Flies never Sleep.... Meera Nair can't also Sleep Today.... Because the Grand Master found the Answer....
🎉🎉🎉🎉🎉
Lal salam comrade meera red salute comrade ❤with your all the best ❤❤samasto loko sugino bavthu ❤ thanks ❤
ബ്രാമണനു० പശുവിനു० സുഖം കൊടുത്തിട്ട് samasto loko sugino bavthu വേണ്ട എനിക്കു० എന്നെ പോലെയുള്ള ഒരുപാടു പേർക്കു०. Kട്ടോ.
ഈ അഹങ്കാരി സ്ത്രീയെ തോൽപ്പിച്ചതിന് പ്രദീപ് സാർ ഒത്തിരി നന്ദി... കാരണം അവർ ആദ്യം പറഞ്ഞത് സർ തോറ്റു കാണുന്നതാണ് അവർക്ക് ഇഷ്ടം എന്നാണ്. നന്ദി sir 🙏
ചിലപ്പോഴൊക്കെ എന്നല്ലേ പറഞ്ഞത് എപ്പോഴും പുള്ളി ജയിച്ചാൽ എന്താ പിന്നെ ഒരു രസം
ഇവർ അഹങ്കാരിയാണെന്ന് ഇയാൾക്കെങ്ങനെയറിയാം
ഏത് മത്സരത്തിലും ജയിക്കാൻ വേണ്ടി ആണ് എല്ലാവരും മത്സരിക്കുന്നത്...... അവർ ജയിക്കണം എന്ന് പറഞ്ഞത് അവരുടെ ആത്മവിശ്വാസത്തിന്റെ പുറത്ത് ആവും...... തോറ്റു പക്ഷേ അവർ പൂർണ്ണമായി തോറ്റു എന്നു പറയാൻ പറ്റില്ല...... പിന്നെ താങ്കൾ അവരെ അഹങ്കാരി എന്ന് പറഞ്ഞത് ഏത് അർത്ഥത്തിലാണ് എങ്കിലും അത് ഒരു മാന്യത അല്ല...... തികച്ചും സംസ്കാര ശൂന്യമായ വാക്ക് ആയി പോയി...
ഇതിൽ അഹങ്കാരം എവിടെ?? ഇത് ഒരു quiz മത്സരം അല്ലേ..എപ്പോഴും GS പ്രദീപ് വിജയിക്കാൻ ആണെങ്കിൽ പിന്നെ ഈ പരിപാടി അശ്വമേധം ആവില്ലല്ലോ...അറിവിന്റെ യാഗാശ്വത്തെ ഇടക്കൊക്കെ ആരെങ്കിലും പിടിച്ചു കെട്ടേണ്ടേ?? ...
താങ്കളുടെ മനസ്സിലെ അഹംഭാവം/അഹങ്കാരം ആദ്യം ഒഴിവാക്കാൻ ശ്രമിക്കു...
അതിൽ എന്താണ് അഹങ്കാരം, നമ്മളൊക്കെ ചിലപ്പോഴൊക്കെ കണ്ട് പിടിക്കരുത് എന്ന് ആഗ്രഹിക്കാറുണ്ട്
പ്രദീപ് സാർ വലിയ മനുഷ്യൻ 💯
Aneesha ennu kooduthal sundari anu❤❤❤❤💞💞💞💞💞💝💝💝💝💝
ഗ്രാൻഡ് മാസ്റ്ററെ തോൽപ്പിക്കണമെന്ന് പറയുന്ന മീരാ നായർ തന്റെ സത്യസന്ധമായ അഭിപ്രായം തുറന്നു പറഞ്ഞു.
🌹🌹
ഉത്തരം പെട്ടന്ന് പറഞ്ഞു കൂടെ
Enikkku jayikkanam ennu parayanam athanu avar paranjathu good inganevenam malsararthikal
അവതാരിക ഇന്ന് വെൽകം ചെയ്ത രീതി ഇഷ്ടപ്പെട്ടു
nice episode
എവിടെയാണാവോ.. ആ സ്ത്രീ അഹങ്കാരിച്ചത്... ഇനി അഹങ്കരിച്ചാൽ തന്നെ അഹങ്കരിക്കാൻ മാത്രം അവർക്ക് ഉണ്ട്.
ജി. എസ്. പ്രദീപ് ഒരു 'ജോൺ പോൾ' ആകരുത്.
ജോൺ പോൾ 🌹🌹
ക്ലിപ്പർ ചിത്രാങ്കതൻ എന്നീ ക്ലൂ കാണുമ്പോൾ ഉത്തരം പറയും എന്ന് ഞാൻ കരുതി
അവതാരികയുടെ ഇന്നത്തെ രീതി എനിക്ക് ഇഷ്ടപ്പെട്ടു
ഏവരും ഇഷ്ടപ്പെടുന്ന പൂമ്പാറ്റയ്ക്ക് അല്പായുസ്സ് കൊടുത്തതും ദൈവമാകാം !
🌹🌹
പൂ മ്പാറ്റകളെ കുറിച്ചുള്ള അറിവ സൂപ്പർ
Sir thagel oru mirakkel anu
Ethdivasagalilanu aswamedham telecast cheyyunnath
Ethramanikk
Blue aneesha
Naim sheriff,vineetha ivareyokke ulpeduthikkude
എല്ലാം അടിച്ചു പിരിഞ്ഞവരാണെല്ലേ
എടി പെങ്കൊച്ചേ പ്രീദിപ് സാറെന്നെങ്കിലും പറ
സുനിതാ കൃഷ്ണന് പദ്മശ്രീ പുരസ്കാരം നൽകി ആദരിക്കാനും സാക്ഷാൽ ശ്രീ. നരേന്ദ്ര മോദി പ്രധാനമന്ത്രി ആകേണ്ടി വന്നു.
അതു പോലെ നമ്മൾ അറിയാത്ത അർഹരായ ഒരു പാട് പേർക്ക് കിട്ടുന്നുണ്ട്
സർ കടുവ എന്നൊക്കെ പറയുന്നത് താങ്കളാണോ ., എന്റെ അമ്മേ.ഇതൊക്കെ എങ്ങനെ കഴിയുന്നു, ഒരുപക്ഷേ ലോകത്തിൽ എവിടെയും ഇതുപോലെ ഒരു പ്രോഗ്രാം . ഇതുപോലെ ഒരു മനുഷ്യൻ ഉണ്ടാകില്ല.
I like ur comment, ballatha pahayan , I got his autograph on 2000 from Palakkad, I was desperate when this program stopped. Now I am happy
@krishnakumar-nr2hm അതെ ഈ അശ്വമേധം എന്ന പരിപാടി ആദ്യകാലത്ത് കൈരളി ചാനലിൽ തുടങ്ങുന്ന സമയത്ത് ജി എസ് പ്രദീപ് എന്ന വ്യക്തിയുടെ മുമ്പിൽ പെടുന്നവർ . ഭയന്നിട്ടാണ് ഇരിക്കുന്നത്. പിന്നെ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അശ്വമേധം വേറൊരു കോലത്തിൽ ആയി . ഒറ്റവാക്കിൽ പറഞ്ഞാൽ അതിന്റെ ആദ്യകാലത്തുള്ള ആ വിലയും നിലയും കളഞ്ഞു കുളിച്ചു . എന്തായാലും ഇപ്പോൾ വീണ്ടും ആ പരിപാടി നമ്മുടെ മുമ്പിൽ . രാജവെമ്പാലയെപ്പോലെ തല ഉയർത്തി നിൽക്കുന്നു അഭിമാനമുണ്ട് .👍👍👍
Njanum dayabai anennu vicharichu
👍👍👍
അവതാരികയുടെ ഇന്നത്തെ രീതി എനിക്ക് ഇഷ്ടപ്പെട്ടു
❤❤❤
❤
❤️❤️
❤❤