ഇതു പോലെ ജനത്തിനു വേണ്ടി ശക്തമായി വാദിക്കുന്ന കേരളത്തിലെ ആദ്യ ശക്തനായ വ്യക്തി ആണ് മിസ്റ്റർ സുരേഷ് ഗോപി സർ അദ്ദേഹത്തിന് ഈശ്വരനാമത്തിൽ എല്ലാ വിധ ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു
കർഷകന് കിട്ടുന്ന സഹായങ്ങളെക്കുറിച്ചും ആനുകുല്യങ്ങളെക്കുറിച്ചും ഈ ഉദ്യോഗസ്ഥർ യഥാസമയം കർഷകരെ അറിയിക്കുന്നില്ല കർഷകർക്ക് ഉള്ള ഇൻഷുറൻസ് പോളീസികളെക്കുറിച്ചു അറിയിക്കുന്നില്ല അവർക്കിവിടെ ഉല്പതനം ഉണ്ടാകണമെന്ന് ആഗ്രഹമില്ല ആകെ അവർക്ക് വേണ്ടത് അവർക്ക് കിട്ടുന്ന ഭരിച്ച ശമ്പളം മാത്രം ഈ അവസ്ഥ ക്ക് ഒരു മാറ്റം വരണം
എന്റെ പൊന്നു sg ഇവന്മാരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല കാരണം ഇവൻ മാർ അവിടുന്ന് ഇറങ്ങിയ ഉടനെ കേരള കൃഷി മന്ത്രി യും ആയും,... കേരള cm ആയും ചർച്ച ചെയ്യും ഇത് എങ്ങനെ നടപ്പിൽ വരുത്താതിരിക്കാം എന്നതിനെ കുറിച്ച്.... കേന്ദ്രത്തിനു നേരിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ
മലയാളി ഇത് കണ്ടെങ്കിലും പഠിക്ക്. തെരഞ്ഞെടുക്കുന്നത് വിവരം ഉള്ളവനും, കൈ ശുദ്ധതയുള്ള SGയെ പോലുള്ളവരായിരിക്കണം. ഈ പ്രാവശ്യവും പ്രക ത്‌ഭരായ എത്ര പേരെയാണ് തോല്പിച്ച് വീട്ടിലാക്കിയത്. രാജ്യത്തോട് കൂറില്ലാത്തവർ ഇടതു വലതു മാത്രമല്ല ' ജനങ്ങളിൽ നല്ലൊരു ശതമാനം പേർ ഉണ്ട്. ചുരുങ്ങിയ നാൾ കൊണ്ട് ഭാരതത്തെ ലോകനെറുകയിൽ എത്തിച്ച മോദിജി , യുടെ കൈയിൽ മുമ്പേ ഭരണത്തിൻ്റെ താക്കോൽ കിട്ടിയിരുന്നെങ്കിൽ ഭാരതം ചിറകുവച്ച് പറന്നേനെ. പേടിക്കണ്ട ഇനിയും അതുസംഭവിക്കും.🙏🙏🙏🙏🙏
ഒരു ദിവസം ഞാൻ എള്ള് കൃഷിയുടെ രീതികൾ അറിയാൻ കൃഷി ഓഫീസിൽ പോയപ്പോ... അവിടെ lady കൃഷി ഓഫീസർ എന്നെ അവരുടെ റൂമിൽ നിന്നും പുറത്തിറക്കി.. എന്നിട്ട് പുറത്തു നിന്ന് സംസാരിച്ചാൽ മതി എന്ന് പറഞ്ഞു... തമാശ അതല്ല.. ഒരു അറിവും ഇല്ലാത്ത officers ആണ് അവിടെ ഇരിക്കുന്നത്...
Nee athupoyiboarayendathubividuthe ഇടതു വലതു സർക്കാരിന് .എന്താ വയ്യേ.kendra goverment nte oru പദ്ധതിയും ഇവിടെ കൊണ്ടുവരാണോ കർഷകന് ഗുണം ചെയ്യുന്ന kendra govenment nte oru jasryamo ഇവിടെ നടപ്പാക്കാൻ ഇവിടുത്തെ കേരളത്തിലെ ഒരു ഗവം നേടും സമ്മതിക്കില്ല.അർജറിയുമോ.പോയി വോട്ട് കുത്തുന്നവനോടൊക്കെ പറ.
കൃഷി ഇടങ്ങളിൽ ജലലഭ്യത ഉറപ്പ് വരുത്താൻ സർക്കാറിന് കഴിയണം .സ്ഥിര വില ഉൽപന്നങ്ങൾക്ക് കർഷകന് ലഭിക്കും എന്ന പ്രതീക്ഷ ഉണ്ടായാൽ തന്നെ എല്ലാ മണ്ണിലും കൃഷി നടക്കും
too many officers in kerala. Number of employees in agri department is inversely proportionate to the agri produce. The production continues to go down year after year, but the number of government employees continues to increase
At least once in a month krishi officers must visit farmers house and give instructions if there is any difficiancy for the plants. Simply giving some seeds through krishi bhavan isnot enough.
ഇപ്പോൾ എല്ലാ govt:ഓഫീസിലും "പൊളിറ്റിക്സ് നോക്കിയാണ് ഫയൽ നീക്കുന്നതു.... അതാണ് കഷ്ടം.... SG പറയുന്നത് പോലെ "ഏൽപ്പിച്ച ജോലി ചെയാനുള്ള മനസ് ഇവർക്ക് ഒക്കെ എന്നാണ് ഉണ്ടാവുന്നത്?
എത് ഉദ്യൊഗസ്ഥരാണു ഹുംഗ് കാണിക്കാത്തത് ? പാർടി അടിസ്ഥാനത്തിലും പുറം വാതിൽ കൂടിയും ജോലിക്ക് കേറുന്ന്വർക്കു ജോലിയിൽ എന്തു താല്പര്യം ? ജോലിചൈതാലും ഇല്ലെലും അവർക്കു ശംഭളവും പിന്നേ പെൺസെനും കിട്ടും ? ഇവർ എത്രമണിക്കാണു ജോലിക്കു വരുന്നതു എന്നു ഒന്നു പടിച്ചാൽ മതി. കാര്യം പിടി കിട്ടും.
Pls minister, you give more important to organic compost than the chemical compost. Try to make small, small units, through out Kerala. Especially can collect more n most food waists and vegetables waste from city. In this way 80% off our city could cleanup. First make waste collection boxes like foreign countries and gives it’s management to the small units. Little money Charged for the waste to collect. That’s why Hotels, hospitals, factories, flats..... In this way 2 profits to the people. Clean up our city and almost mosquitoes 🦟 wipe out more over we can get health ❤and responsible
Dear MP, start a central govt office in every village to ensure the programs and services available to the farmers - cultivation and dairies. Nobody know about the subsidies from central govt to support the commons...
ഇതൊന്നും എത്ര കഴുകിയാലും വൃത്തിയും വെടിപ്പും ആവില്ല. എല്ലാം സിസ്റ്റം വഴി ആകണം. ഒരു ഏകീകൃത ബാങ്ക് സിസ്റ്റം പോലെ ക്യാഷ് ഇടപാടുകൾ ഇല്ലാതെ ആവണം എല്ലാം കാർഡ് അല്ലേൽ ഓൺലൈൻ.
SG PLEASES, TELL them to away from multiple # this and that . These people's are breaking the solid and assembling through many Holes beneficiary are too much then . CENTRALIZED SYSTEM.....
ഇതിന് എല്ലാം രാഷ്ട്രീയമായി മാത്രം മറുപടി പറയുന്നു. കർഷകന്റെ ഭാഗത്തുനിന്ന് SG ചോദ്യങ്ങൾ ചോദിക്കുന്നു. മണകൊണശാന്മാർ എന്താണ് പറയുന്നത്? End of the day... ആർക്കാണ്, അല്ലെങ്കിൽ ആരാണ് ഗുണഭോക്താവ്?
നമ്മൾക്ക് സ്വന്തമായി ഈ കേരളത്തിൽ പഴയത് പോലെ കൃഷി ഇറക്കണ്ട കാലം അതിക്രമിച്ച്😄🥰🥰🥰
1100 രൂപ കൂലി, 7 മുതൽ 12 വരെ പണി. ഇടവേള അര മണിക്കൂർ. കേരളത്തിൽ ഏതു കൃഷി ലാഭത്തിൽ ചെയ്യാം. ഇത് ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ കൂലിയാണ്
സാറെ പ്രധാനമന്ത്രി യുടേ ഇൻഷൂറൻസ് പോലും അറിയാത്ത കർഷകനുണ്ട്... സമയം കഴിഞ്ഞു എന്ന്നുപറന്നു
That is excellent.
ഇതു പോലെ ജനത്തിനു വേണ്ടി ശക്തമായി വാദിക്കുന്ന കേരളത്തിലെ ആദ്യ ശക്തനായ വ്യക്തി ആണ് മിസ്റ്റർ സുരേഷ് ഗോപി സർ അദ്ദേഹത്തിന് ഈശ്വരനാമത്തിൽ എല്ലാ വിധ ആയൂരാരോഗ്യ സൗഭാഗ്യങ്ങളും നേരുന്നു
😂
@@rafeeqrafi1702ഉസ്താദ് 🐕🐕🐕🐕
@@rafeeqrafi1702കോയക്ക് പിടിച്ചില്ലെന്ന് തോന്നുന്നു 😂
വെരി ഗുഡ് സുരേഷ് ഗോപി സാർ
സുരേഷ് ഗോപി❤❤❤🇮🇳🇮🇳🇮🇳🇮🇳💪💪💪
When there is a controversy tomorrow you will talk bad about him that is Malayalies
Super❤
ശാസ്ത്രീയമായ കൃഷി എങ്ങനെ നടത്തണം എന്നതാണ് നമ്മൾ പഠിക്കേണ്ടത്😂😂😂
🤣
5 സെന്റ്, 10 സെന്റ് ഭൂമി ഉള്ളവനെ കർഷകനായും ഒരു acre ഉം അതിന് മുകളിലും ഭൂമി ഉള്ള കർഷകരെ ബുർഷാ ആയും കാണുന്ന കേരളത്തിൽ കർഷകനും കൃഷിയും വളരില്ല
Great❤❤❤
SG🧡
100% correct, Mr Gopi said!!
Good sir
Appreciate the channel
കർഷകന് കിട്ടുന്ന സഹായങ്ങളെക്കുറിച്ചും ആനുകുല്യങ്ങളെക്കുറിച്ചും ഈ ഉദ്യോഗസ്ഥർ യഥാസമയം കർഷകരെ അറിയിക്കുന്നില്ല കർഷകർക്ക് ഉള്ള ഇൻഷുറൻസ് പോളീസികളെക്കുറിച്ചു അറിയിക്കുന്നില്ല അവർക്കിവിടെ ഉല്പതനം ഉണ്ടാകണമെന്ന് ആഗ്രഹമില്ല ആകെ അവർക്ക് വേണ്ടത് അവർക്ക് കിട്ടുന്ന ഭരിച്ച ശമ്പളം മാത്രം ഈ അവസ്ഥ ക്ക് ഒരു മാറ്റം വരണം
ഈ കൃഷി ഓഫീസര്മാര്ക്ക് എന്തു ജോലിയാണ്, ചുമ്മാ ഇരുന്നു ശമ്പളം എണ്ണി വാങ്ങി വിഴുങ്ങാനല്ലാതെ, കൃഷിക്കാർക്ക് ഒരു ഗുണവുമില്ല.
Poi oru pravashyam nookk sir manasilavum
SG♥️♥️♥️🙏😍
Suresh gopi 👍
Suresh gopi❤
എന്റെ പൊന്നു sg ഇവന്മാരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല കാരണം ഇവൻ മാർ അവിടുന്ന് ഇറങ്ങിയ ഉടനെ കേരള കൃഷി മന്ത്രി യും ആയും,... കേരള cm ആയും ചർച്ച ചെയ്യും ഇത് എങ്ങനെ നടപ്പിൽ വരുത്താതിരിക്കാം എന്നതിനെ കുറിച്ച്.... കേന്ദ്രത്തിനു നേരിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ
😂
സത്യം
Very good speech big salut 👏 very good decision ❤❤❤
സുരേഷ് ഗോപി❤❤❤
Sg sir❤
Kammitharam venda enna clear message❤
SG sir🙏🏻💐💕🤗
ഞാൻ ക്രിസംഘിയാണ്❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤K.സുരേന്ദ്രൻ❤വത്സൻ തില്ലങ്കേരി❤ജോർജ്ജ് കുര്യൻ❤P.C ജോർജ്ജ്❤BJP❤
🙏🥰🥰🧡
SG👏👏👏👏👏👏🤝
മലയാളി ഇത് കണ്ടെങ്കിലും പഠിക്ക്. തെരഞ്ഞെടുക്കുന്നത് വിവരം ഉള്ളവനും, കൈ ശുദ്ധതയുള്ള SGയെ പോലുള്ളവരായിരിക്കണം. ഈ പ്രാവശ്യവും പ്രക ത്‌ഭരായ എത്ര പേരെയാണ് തോല്പിച്ച് വീട്ടിലാക്കിയത്. രാജ്യത്തോട് കൂറില്ലാത്തവർ ഇടതു വലതു മാത്രമല്ല ' ജനങ്ങളിൽ നല്ലൊരു ശതമാനം പേർ ഉണ്ട്. ചുരുങ്ങിയ നാൾ കൊണ്ട് ഭാരതത്തെ ലോകനെറുകയിൽ എത്തിച്ച മോദിജി , യുടെ കൈയിൽ മുമ്പേ ഭരണത്തിൻ്റെ താക്കോൽ കിട്ടിയിരുന്നെങ്കിൽ ഭാരതം ചിറകുവച്ച് പറന്നേനെ. പേടിക്കണ്ട ഇനിയും അതുസംഭവിക്കും.🙏🙏🙏🙏🙏
😂😂😂
ചെബ് ശുദ്ധമായ 22കാരറ്റ് ഗോപി
So good to see such an initiative with the concerned parties. This is the way! Way to go! Congratulations 🙏
S G ❤️
A VERY GOOD QUESTIONS AND ANSWERS SESSION.
Good 👍👍👍 Suresh sar
സുരേഷ് ഗോപി ഒരു കോമഡി നേതാവ് ആയി മാറി കഴിഞ്ഞ് ❤❤
സുരേഷേട്ടാ.... ആ 3 module എപ്പോഴെക്കാ ആവാ.... Waiting....
കേരളത്തിൽ എല്ലാ കൃഷിയും തുടങ്ങാൻ സമയമായി വലിയ ദാരിദ്ര്യത്തിൽകൂടിയാണ് കടന്നു പോകുന്നത്
👍👍
പിണറായി ഭരണം എന്നു അവസാനിക്കുമോ അന്നു വരെ thudarum ee kallatharam. അതിനു cheyyandathu centers vihitham nerittu krishikkarkku kodukkuka. 😅
പിന്നെ അതിനു ശേഷം വരുന്ന കോൺഗ്രസ് ചെയ്യുമോ. ബിജെപി ക്ക് ആയിതമല്ലേ കേരളത്തിൽ.
Suresh jiiii kiiiii jaiii
Very civilized tone, compared to another administrator in Kerala, with film background
❤❤sg
SG super
ഒരു ദിവസം ഞാൻ എള്ള് കൃഷിയുടെ രീതികൾ അറിയാൻ കൃഷി ഓഫീസിൽ പോയപ്പോ... അവിടെ lady കൃഷി ഓഫീസർ എന്നെ അവരുടെ റൂമിൽ നിന്നും പുറത്തിറക്കി.. എന്നിട്ട് പുറത്തു നിന്ന് സംസാരിച്ചാൽ മതി എന്ന് പറഞ്ഞു... തമാശ അതല്ല.. ഒരു അറിവും ഇല്ലാത്ത officers ആണ് അവിടെ ഇരിക്കുന്നത്...
👍🙏
🙏🌹👍
❤
Yes ok
❤❤❤
Ethu polulla anungal undenkile keralam ayalum centrel govtil ayalum offucersum, nadum nannavu Suresh chettane orayiram asamsakal. ❤
ചുമ്മാ മണ കുണ വർത്തമാനം പറയാതെ അദ്ദേഹം ചോദിച്ച രീതിയിൽ ഉള്ള നെല്ല് എടുക്കുന്ന ആളുകളുടെ ലിസ്റ്റ് കൊടുക്കെടാ
Nee athupoyiboarayendathubividuthe ഇടതു വലതു സർക്കാരിന് .എന്താ വയ്യേ.kendra goverment nte oru പദ്ധതിയും ഇവിടെ കൊണ്ടുവരാണോ കർഷകന് ഗുണം ചെയ്യുന്ന kendra govenment nte oru jasryamo ഇവിടെ നടപ്പാക്കാൻ ഇവിടുത്തെ കേരളത്തിലെ ഒരു ഗവം നേടും സമ്മതിക്കില്ല.അർജറിയുമോ.പോയി വോട്ട് കുത്തുന്നവനോടൊക്കെ പറ.
കർഷക നിയമം കൊണ്ടുവന്നില്ലായിരുന്നോ സമരം ചെയ്ത് പൊളിച്ചില്ലേ ഇനി നോക്കി ഇരിക്ക്
കൃഷി ഇടങ്ങളിൽ ജലലഭ്യത ഉറപ്പ് വരുത്താൻ സർക്കാറിന് കഴിയണം .സ്ഥിര വില ഉൽപന്നങ്ങൾക്ക് കർഷകന് ലഭിക്കും എന്ന പ്രതീക്ഷ ഉണ്ടായാൽ തന്നെ എല്ലാ മണ്ണിലും കൃഷി നടക്കും
too many officers in kerala. Number of employees in agri department is inversely proportionate to the agri produce. The production continues to go down year after year, but the number of government employees continues to increase
👌👌👌👌👌🙏👍
At least once in a month krishi officers must visit farmers house and give instructions if there is any difficiancy for the plants. Simply giving some seeds through krishi bhavan isnot enough.
ഇപ്പോൾ എല്ലാ govt:ഓഫീസിലും "പൊളിറ്റിക്സ് നോക്കിയാണ് ഫയൽ നീക്കുന്നതു.... അതാണ് കഷ്ടം.... SG പറയുന്നത് പോലെ "ഏൽപ്പിച്ച ജോലി ചെയാനുള്ള മനസ് ഇവർക്ക് ഒക്കെ എന്നാണ് ഉണ്ടാവുന്നത്?
കൃഷി ഓഫീസർ ഒരു പണിയും ചെയ്യുന്നില്ല
Very true statement, which politician in kerala would make a statement like Suresh gopi sir? Its high time to bring beurocrats under control.
എത് ഉദ്യൊഗസ്ഥരാണു ഹുംഗ് കാണിക്കാത്തത് ?
പാർടി അടിസ്ഥാനത്തിലും പുറം വാതിൽ കൂടിയും ജോലിക്ക് കേറുന്ന്വർക്കു ജോലിയിൽ എന്തു താല്പര്യം ? ജോലിചൈതാലും ഇല്ലെലും അവർക്കു ശംഭളവും പിന്നേ പെൺസെനും കിട്ടും ?
ഇവർ എത്രമണിക്കാണു ജോലിക്കു വരുന്നതു എന്നു ഒന്നു പടിച്ചാൽ മതി. കാര്യം പിടി കിട്ടും.
Sg❤❤❤❤❤❤
Pls minister, you give more important to organic compost than the chemical compost. Try to make small, small units, through out Kerala. Especially can collect more n most food waists and vegetables waste from city. In this way 80% off our city could cleanup. First make waste collection boxes like foreign countries and gives it’s management to the small units. Little money Charged for the waste to collect.
That’s why Hotels, hospitals, factories, flats..... In this way 2 profits to the people. Clean up our city and almost mosquitoes 🦟 wipe out more over we can get health ❤and responsible
Keralathil Krishi officer maru oru chukkum cheyyarilla especially edathu union membership ullavar
Make a very big strogae two or three areas then start distribution
Sg❤️
കൃഷി നന്നാക്കാനുള്ള നിരവധി സർക്കാർ സംവിധാനങ്ങളുണ്ട് കുറെ പിരിച്ചുവിടണം ..
🎉
Dear MP, start a central govt office in every village to ensure the programs and services available to the farmers - cultivation and dairies.
Nobody know about the subsidies from central govt to support the commons...
Sir can u tell them. I.e. krishi officeres meet with farmers
Well said ....government joli kittiyal pavapetta jangalude nenjathu keran ulla licence anennanu karuthunnathu athu avasanippikanam.... public servents anennu orma venam avanmarku...
But KERALA IS RELIGION WISE SPLIT. NO HOPE FOR FARMERS.
ആദ്യം ബ്യൂറോക്രസിയെ നിലയ്കുനിർത്തൂ പിന്നെ എല്ലാം ശരിയാകും
പാർട്ടിയുടെ യൂണിയനിൽ പെട്ട ആളാണെങ്കിൽ അവൻ എന്ത് ചെയ്താലുംമന്ത്രിമാർക്ക് പോലും ചോദ്യംചെയ്യാൻ പറ്റില്ല അതാണ് കേരളത്തിലെ അവസ്ഥ
അതിനു ഇവിടുത്തെ ഇടതു വലതു സർക്കാരിനെ അതു പഠി പ്പിക്ക്,kendra പദ്ധതികൾ കേരളത്തിൽ കൊണ്ട് വരാൻ ഇടത്തനോടും വളത്തനോടും പറ ഒളിച്ചു വയ്ക്കാതെ
State Government nodu parayanda karyam okke Ivide paranjitt endhu aanu karyam.... There's a limit for center interference
Do something for Trichur farmers others are probably protectedby cpm. Think of dbt to farmers from center. Direct benefit transfer is urgent need.
CM AYITTU KERALATHE REKSHIKKU
Suresh gopi sir ❤️
പാവം കർഷകരെ രക്ഷിക്കണം
സുരേഷ് സാർ.. ഈ മീറ്റിങ് എന്തിനാണ്... ഇതിൽ എവിടെ ആണ് കൃഷിക്കാർ
Njaaaan aaa thumbnail kandittu vannu.
കാല് കുറച്ചൂടെ കയറ്റി വെച്ചിരുന്നെങ്കിൽ നന്നായിരുന്നു 😄😄😄
Pls help me sir ok
കേരളത്തിൽ. ക൦ജാവ്കൃഷിമതി
Asuga badhidhan irangi pooram kalaki chembe
ബ്ലാക്ക് മാർക്കറ്റ് ഒഴിവാക്കുക 👍
കൃഷി തന്നെ താൻ ചെയ്തോണ്ടാൽ മതി, മുടിഞ്ഞു
അവർ അവതരിപ്പിച്ചവർ എല്ലാം പിണു &കമ്പനി.😢😢😢
ഇങ്ങേരെ പോലെ ഉള്ള പത്തു പേഴ്സണാലിറ്റികൾ ഉണ്ടെങ്കിൽ രാജ്യം എന്നേ രക്ഷപ്പെട്ടേനെ.
Manthriaayalumthantriaayalumkrithyamayittjolicheyanam
ഇതൊന്നും എത്ര കഴുകിയാലും വൃത്തിയും വെടിപ്പും ആവില്ല. എല്ലാം സിസ്റ്റം വഴി ആകണം. ഒരു ഏകീകൃത ബാങ്ക് സിസ്റ്റം പോലെ ക്യാഷ് ഇടപാടുകൾ ഇല്ലാതെ ആവണം എല്ലാം കാർഡ് അല്ലേൽ ഓൺലൈൻ.
❤❤❤❤❤🔥🔥🔥🔥
കൃഷി ഓഫീസർ എന്ന് പേരിൽ വെറുതെ ശമ്പളം മേടിക്കാൻ വേണ്ടി ഒരു തസ്തിക.. ഇവന്മാർക്ക് നല്ല പണി കൊടുക്കണം എന്നാലേ കേരളത്തിൽ കൃഷി രക്ഷപെടു🙏🙏🙏🙏
encourage icl products..
israel chemical ltd
Suresh Gopi 2029 il thrissur edukkumo?
SG PLEASES, TELL them to away from multiple # this and that . These people's are breaking the solid and assembling through many Holes beneficiary are too much then . CENTRALIZED SYSTEM.....
Agri officers are so arrogant at certain places
engane aavanam minister. allathe chumma vannu mattullavare cheeta vilikkunnavan alla mantri
Ivammarre kallammara
ഇതിന് എല്ലാം രാഷ്ട്രീയമായി മാത്രം മറുപടി പറയുന്നു. കർഷകന്റെ ഭാഗത്തുനിന്ന് SG ചോദ്യങ്ങൾ ചോദിക്കുന്നു. മണകൊണശാന്മാർ എന്താണ് പറയുന്നത്? End of the day... ആർക്കാണ്, അല്ലെങ്കിൽ ആരാണ് ഗുണഭോക്താവ്?
Krishi officer marke yendhinanu ethre salary
1 to 2 lakh varunnavar enghane pavapetta krishi kare bhahumanikum
Be careful with kerala farmers because they're udf, ldf. So they're creating storiey with MPs press conference.
𝕊𝔾
Krishikkare onnu bahumanichukooday sureshgopi