Buffalo farming for reaping large profits | Haritham Sundharam | EP 216

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 248

  • @നെൽകതിർ
    @നെൽകതിർ 5 років тому +16

    രാജീവേട്ടാ നിങ്ങൾ സൂപ്പർ ...മനസ്സും അധ്വാനിക്കാനുള്ള ആരോഗ്യവും ഉണ്ടെങ്കിൽ തൊഴിൽ നമ്മുടെ തൊട്ടടുത്തുണ്ടെന്ന് നിങ്ങൾ കാണിച്ചു ...എനിക്ക് ഏറ്റവും ഇഷ്ടം ഇങ്ങനെയുള്ള കൃഷി ആണെങ്കിലും മുതൽ മുടക്കാൻ ഇല്ലാത്തതിനാൽ മറ്റു തൊഴിലിന് പോകുന്നതിനൊപ്പം ചെറിയ രീതിയിൽ ഞാനും ഇതിൽ ഉണ്ട് ...ഇതിൽനിന്നുമൊക്കെ കിട്ടുന്ന സമാധാനം അനുഭവിച്ചവർക്കറിയാം സാമ്പത്തിക ലാഭം കൂടിയായാൽ പറയുകയും വേണ്ട ...നിങ്ങൾഭാഗ്യവാൻ തന്നെ..

    • @KL_khan
      @KL_khan 4 роки тому

      Pothuvalathal labham undakkan pattumo

    • @mrsupra04
      @mrsupra04 3 роки тому +1

      പറ്റും നല്ലഒരു ബിസിനസ് തന്നെയാണ് ഞാനും ഇപ്പോൾ ഇങ്ങനെ തന്നെയാവും മുന്നോട്ട് വന്നത് നമുക്ക് ഓരോരുത്തർക്കും അവരുടേതായ താല്പര്യങ്ങൾ എന്റെ ഒരു തീരുമാനത്തിൽ ഇത് നല്ലൊരു ബിസിനസ് തന്നെയാണ് നന്നായി ബുദ്ധിമുട്ടുകൾ ഇല്ലാതെ ജീവിക്കാൻ കഴിയും

  • @ishu2318
    @ishu2318 4 роки тому +8

    അവതാരകൻ എന്നതിലുപരി.. ഷൈൻ നല്ലൊരു വെറ്റിനറി ഡോക്ടർ ആണ്.....

  • @vivekpilot
    @vivekpilot 5 років тому +293

    നന്നായിട്ടുണ്ട് വല്ല നാട്ടിലും അടിമ പണി ചെയ്തു ദുഖിച്ചു ജീവിക്കുന്നതിലും നല്ലത് ഇതുപോലെ സ്വന്തം നാട്ടിൽ എന്തെങ്കിലും ചെയ്തു ജീവിക്കുന്നതാണ്....!!

  • @Palakkaattukaran
    @Palakkaattukaran 5 років тому +62

    പറയാതെ വയ്യ നല്ല അവതരണം നല്ല ക്ലാരിറ്റി കൊള്ളാം സൂപ്പര്‍

  • @moorthyts1844
    @moorthyts1844 5 років тому +18

    നല്ല അവതരണം അടിപൊളി program 👏👏

  • @harigane641
    @harigane641 4 роки тому +4

    Adipoli allelum eee Kollamkarellam superra adipoli pothukal

  • @rajank4718
    @rajank4718 5 років тому +88

    ഭൂമിയും.വെള്ളവും ഇല്ലാത്തവർക്ക് സ്വപ്നം കാണാം.

  • @hadriz4u
    @hadriz4u 5 років тому +96

    പരിപാടി സൂപ്പർ ആണ്💕
    പിന്നെ നല്ല മുന്തിയ ഇന൦ പോത്തുകളേയു൦ മൂരികളേയു൦ വേണമെങ്കിൽ പാർലമെന്റിൽ സമീപിക്കാ൦........

  • @mohammedmusthafa731
    @mohammedmusthafa731 5 років тому +8

    അടിപൊളി വീഡിയോ

  • @anilchandran2715
    @anilchandran2715 5 років тому +6

    ur programm gives only all good side of the story & never the hard side....i m seeing u since 10 years now & looking back i see that more than 70% of the dairy farm u have visited has shut down....i request you to please throw some light on the reasons of tht also. hope u will take my view positively & look into it.

    • @kabadyymuhammed
      @kabadyymuhammed 5 років тому

      തീർച്ചയായും മറുവശം കൂടി ഉൾപെടുത്തുക

    • @rafeeqkhan6268
      @rafeeqkhan6268 5 років тому +1

      Tht is becos Pani cheyyan vayyathathu kondaan !!!!

  • @viralchunkz
    @viralchunkz 5 років тому +4

    നല്ലത്

  • @vinuvg5879
    @vinuvg5879 5 років тому +6

    പ്രചോദനം തരുന്ന ഒരു അവതരണം

  • @binukm2000
    @binukm2000 5 років тому +1

    നല്ല മനോഹരവും രസകരമായ അവതരണം

  • @anuphilip1176
    @anuphilip1176 5 років тому +2

    Gud message sir😍😍

  • @stalin6843
    @stalin6843 3 роки тому +1

    Adipoli parivadiii aane oru pothine 20000 rs veedich oru 7 month kazhinga oru 100000 aduthokk vikkam

  • @kl037613
    @kl037613 5 років тому +4

    Oru pothinu purna valarcha ethan ethra varsham avishiyam anu

  • @Suriya-y4d
    @Suriya-y4d 5 років тому +1

    Sir ningaludaa program enik valara istamanee athe polaaa kaumady channelum😍😍😍

  • @arunsomarajan171
    @arunsomarajan171 5 років тому +20

    പാലക്കാട് ഉണ്ട് കിടിലൻ പോത്ത്

  • @spacechaser2843
    @spacechaser2843 2 роки тому +1

    But evattakala kollumbol sahikkan pattuo

  • @josemonantony8770
    @josemonantony8770 5 років тому +1

    nallaavatharanam

  • @muhsin8324
    @muhsin8324 5 років тому +6

    അടിപൊളി
    ബിയർ വേസ്റ്റ് എന്നാൽ എന്താണ്??

  • @georgekutty634
    @georgekutty634 5 років тому +40

    കൊല്ലത്തെ രാജമാണിക്യം

  • @faisaltpp7250
    @faisaltpp7250 2 роки тому +1

    Vedio kand aarum eth thudangaruth ...

  • @കൊളതറബാലു
    @കൊളതറബാലു 4 роки тому +1

    ഇതടിപൊളി പരിപാടി ആണ്

  • @muhammedirfanmuhammedirfan5247
    @muhammedirfanmuhammedirfan5247 5 років тому

    Kidu avatharanam

  • @nevadalasvegas6119
    @nevadalasvegas6119 5 років тому +2

    Pothine adhikam nokanda ,night azhichu kettanda ,but aduth vellamulla thod undavanm ,avanu adhil epozhum kidakanm ,

  • @KP-KP
    @KP-KP 5 років тому +19

    Sathyam paranjaal useless video. ithil Pothu medikaan varunna cost, Valarthan varunna cost, Valarthi valuthakaan varunna samayam, ithinte market, kittunna labham, ithonnum paranjilla. Pinne engineya alkaar ithu upayogam aakuka? Just my thoughts

    • @binu5757555
      @binu5757555 4 роки тому

      അത് ഓരോരുത്തരെ അപേക്ഷിച്ച് വ്യത്യാസം വരാം.പിന്നെ ഈ വീഡിയോ മാത്രം കണ്ടുകൊണ്ട് പോത്ത് കൃഷി ചെയ്യാൻ ഇറങ്ങിയാൽ പണി പാളും നല്ലതു പോലെ പഠിച്ചു മാത്രം ചെയ്താലേ ലാഭം ഉണ്ടാകൂ.

  • @ajmalac855
    @ajmalac855 5 років тому +10

    ഗോ പിതാവ്....

  • @madcutzz2407
    @madcutzz2407 3 роки тому

    Location

  • @mukeshcm9342
    @mukeshcm9342 5 років тому +1

    Avasaanam kollanalle kodukunnathu

  • @alexandermathews6107
    @alexandermathews6107 5 років тому +1

    nalla avatharanam. please take care to make the last portion of your sentences also audible.

  • @vinodvinod3350
    @vinodvinod3350 5 років тому +1

    Super

  • @harism7478
    @harism7478 5 років тому

    ഗുഡ് idea ie പേപ്പർ ഓൺ post.

  • @shamsadali4658
    @shamsadali4658 5 років тому +1

    Ithrem pothinu kidakanulla idAm kuravanallo

  • @ShahulHameed-oi9pi
    @ShahulHameed-oi9pi 5 років тому +2

    എന്താണ് ഉലാത്തൽ

    • @ahammedmishab7144
      @ahammedmishab7144 3 роки тому

      അങ്ങട്ടും ഇങ്ങട്ടും നടന്നു കളിക്ക

  • @musthafam.m9121
    @musthafam.m9121 5 років тому

    Place evideyya

  • @fakrudeenaltaf6741
    @fakrudeenaltaf6741 2 роки тому

    ഇത് കണ്ടു കുറെയെണ്ണം പോത്ത് കൃഷി തുടങ്ങും..

  • @lalpurushothaman5668
    @lalpurushothaman5668 5 років тому +1

    Rajevetta Super

  • @nishanthjayan9756
    @nishanthjayan9756 3 роки тому

    നൻമ്മയുള്ള അവതാരകൻ

  • @navaneethraj7182
    @navaneethraj7182 4 роки тому

    Karshika avasyathinu Bhoomi vangan loan undo

  • @Ally1265
    @Ally1265 3 роки тому +2

    Why You Don't Use English Or Bengali Subtitles Sir .

  • @gopalvenu293
    @gopalvenu293 3 роки тому

    Suuper പോത്തുകൾ

  • @Visakh404
    @Visakh404 4 роки тому

    Kollam

  • @manojantony4063
    @manojantony4063 5 років тому

    Very good video. Congrats

  • @sindhushine9628
    @sindhushine9628 3 роки тому

    പോത്ത് വളർത്താൻ പറ്റും.വിൽക്കാൻ സമയം ബ്റോക്കർമാർ വില കാണില്ല

  • @riscorisco4961
    @riscorisco4961 5 років тому

    Nice

  • @virtuousman794
    @virtuousman794 5 років тому +4

    Shaapam kittunna business aa paisa nammuke orikkalum upkarapedilla kyanum onnine vaangi pareekshanathinu valarthiyayirunnu nammalode naikale pole inangum oru varsham kyan valarthi oduvil irachi kaarke vittu entho annu raathri kidannitu urakkam vannila oduvil raathri thanne pooyi avar thannathilum 20000 roopa kooduthal koduthu thirichu medichu ippol 7 vayasai ente thozhuthil nippund ente appu ithukond veroru kaaryavum nadannu kyan beef kootunadh niruthi☺😀

    • @anithagopakumar3909
      @anithagopakumar3909 5 років тому +1

      എനിക്ക് ഈ അവസ്ഥ ഉണ്ടായി.കരയഞ്ഞുതീർത്തു.

    • @virtuousman794
      @virtuousman794 5 років тому +1

      @@anithagopakumar3909 avarude kayar nammal veroralude kayil kodukkumbol avar nammale oru nottam nokkum avarkariyam avare kollan kondupovukayanenn.appuinte kayar kodukkumbol avante mukath nokkathirikkan kyan paramavadhi nooki pakshe avasanam nooki poyi avante kannu kondu ennodu parayunna pole thonni enne kollan kodukkaleyennu avare oru velliyaycha vaikitta kondupoyath.annu raathri enikk kedannittu urakkam vannilla kann adakkumbol avante mukhama orma vannath avane kyangalude avidunn avane 100 km dooreya kondupoyath enikk urappundairunnu avare ange chennu kaanillayenn. Kyan avare vilichu block cheythechu ente vanditaaittu purake chennu .aadhyam avare thirichu tharaan madiyaairunnu kaaranam annu avarude vandiyel undairunn 4 ennathil ettavum super appuairunnu odukkam avare thannathilum 20000 roopa kooduthal paranju kachavadam urappichu kaashu thekayathathinal kazhuthel kidanna maala security aayittu koduthu inne avane 7 vayasai .annathodukoodi kyan oru theerumanam eduthu eni broiler kozhi ozhichu vere oru meatum thinnilla.kaaranam nammal thinnunna oro beefum muttonum porkum ellam aarelum omanichu valarthoyathaairikkumallo

    • @jeromemathew4439
      @jeromemathew4439 5 років тому +2

      @@virtuousman794 touching story brother...beef is tasty but I won't now farm buffalo myself

    • @manojalappuzha7188
      @manojalappuzha7188 5 років тому +1

      അപ്പുവിന്റെ കഥ കേട്ടപ്പോൾ അപ്പുവിനെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം

    • @virtuousman794
      @virtuousman794 5 років тому

      @Manoj Kerala avan kazhinjazcha kyanjale vittu poyi

  • @rohithkaippada1190
    @rohithkaippada1190 5 років тому

    എന്താണ് ബിയർ വേസ്റ്റ്

  • @suppusuppu1365
    @suppusuppu1365 2 роки тому

    Huukk
    H😘😁😘😘😘😘

  • @nawabqureshi626
    @nawabqureshi626 5 років тому

    Baffelo and cow saplayar in up

  • @josemonantony8770
    @josemonantony8770 5 років тому +1

    nanumthudangum

  • @sunilkumar-iw6nx
    @sunilkumar-iw6nx 5 років тому +11

    ഇത്രേം നന്നായി പരിപാലിച്ചിട്ട് അറക്കാൻ കൊടുക്കാനാണല്ലൊ എന്നോർക്കുമ്പോൾ.!!😓

    • @jibish7999
      @jibish7999 5 років тому

      True. എങ്ങനെ സാധിക്കുന്നു.

    • @risvansrb9592
      @risvansrb9592 4 роки тому

      Dayvam ivattakaly bakshikkan thannayanu thannath

  • @twiceadaynight
    @twiceadaynight 2 роки тому

    Anchor oru comedy pc aaaanu

  • @shehinsha8211
    @shehinsha8211 5 років тому +2

    Padachone kanumbo pavam thonnanu...

  • @younuskasim4111
    @younuskasim4111 5 років тому +1

    ജീവൻ പോകാനും ഗോ കൃഷി മതി..

  • @njan9009
    @njan9009 2 роки тому

    ഒരു ലാഭവും ഇല്ല

  • @sanoopsanoop9791
    @sanoopsanoop9791 4 роки тому

    Poli

  • @girishp5926
    @girishp5926 5 років тому +2

    പോത്ത് പാലക്കാട്‌ എവിടെ ഒന്ന് പറഞ്ഞു തരുമോ

  • @rahulsanthosh7626
    @rahulsanthosh7626 4 роки тому

    Pwliiii

  • @muslimutd4045
    @muslimutd4045 5 років тому +1

    കൊല്ലം ഐഡിയാസ് 😂😂

  • @amalprince2171
    @amalprince2171 5 років тому +8

    പോത്തിന്റെ കുഞ്ഞുങ്ങൾ ഉണ്ടോ വിൽക്കാൻ?

  • @musthafam.m9121
    @musthafam.m9121 5 років тому +1

    Ippozum indaa eth

  • @hariztm4620
    @hariztm4620 5 років тому

    Sound quality kuchu kooduthal avanam

  • @rjrajmon4101
    @rjrajmon4101 4 роки тому

    super❤️❤️

  • @sumeshsumo1956
    @sumeshsumo1956 5 років тому +1

    Nice video

  • @suhailking1443
    @suhailking1443 4 роки тому +3

    കിളിർത്ത പുല്ലെന്ന് പറഞ്ഞിട്ട് മൊത്തം കരിയിലയാണല്ലോ

  • @asarudheenap5029
    @asarudheenap5029 2 роки тому

    Ok

  • @mjsjoshy
    @mjsjoshy 5 років тому

    👍👍👍👍👍

  • @salahudeene6034
    @salahudeene6034 3 роки тому

    Antrapooteanochatta

  • @ancyandmaria
    @ancyandmaria 5 років тому

    Good work.

  • @sumixavier6933
    @sumixavier6933 3 роки тому

    പോത്തിനെ ചെവിയിൽ കാണുന്ന കൂട്ടമായി ഈച്ചകൾ കൊണ്ട് പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടോ

    • @meppadam6
      @meppadam6 3 роки тому

      ഒന്ന് ശ്രദ്ധിച്ചു നോക്ക് അവിടെ വെല്ല മുറിവും ഉണ്ടോ എന്ന്‌ ഉണ്ടെങ്കിൽ ഇച്ച ഇരുന്നാൽ പിന്നെ പുഴു വരും

  • @amjathamjathmajeedpk4823
    @amjathamjathmajeedpk4823 5 років тому

    Haryana I’ll Kitum nala poth

  • @arafathmouval5645
    @arafathmouval5645 5 років тому +2

    പോത്തിന്റെ കുഞ്ഞിനെ എങ്ങനെ ലഭിക്കും എത്ര വില വരും

    • @jereenaansar7276
      @jereenaansar7276 5 років тому

      കാലി ചന്തകളിൽ പോയാൽ കിട്ടും

    • @arafathmouval5645
      @arafathmouval5645 5 років тому

      @@jereenaansar7276 rate etra

    • @ashhadashu2397
      @ashhadashu2397 5 років тому

      Ente kayyil unde ,9995268994 noushad call me

    • @sahalsalam1758
      @sahalsalam1758 5 років тому

      Original murrah pothin kuttikk 9072518925

    • @manojalappuzha7188
      @manojalappuzha7188 5 років тому +1

      @@ashhadashu2397 place evida

  • @anithagopakumar3909
    @anithagopakumar3909 5 років тому +1

    മക്കളെ പോലെ വളർത്തി വലുതാക്കി അവസാനം അറവുശാലയിലേക്കുകൊണ്ടുപോകുന്ന രീതി തന്നെ ദുഖം തോന്നുന്നു ലോറിയിൽ കുത്തി നിറച്ച ദീർഘദൂര യാത്രകൾ അവസാനം അറവുശാല പീഡനം.ശാസ്ത്റീയ അറവുശാലകൾ ഇതിനൊപ്പം ഉണ്ടാക്കി പരിഹരിക്കാൻ നോക്കി നാൽ നന്നായി രിക്കും.

    • @mehfirmp
      @mehfirmp 5 років тому

      അതെന്താ ശാസ്ത്രീയ അറവുശാല

    • @anithagopakumar3909
      @anithagopakumar3909 5 років тому

      @@mehfirmp വേദന രഹിതമായ മരണം.

    • @mehfirmp
      @mehfirmp 5 років тому +2

      അങ്ങനെ ഒരു മരണം ഉണ്ടോ🤔
      ആവോ എനിക്കറിയില്ല...🤗

  • @salahudeene6034
    @salahudeene6034 3 роки тому

    Vilaatrayachatta

  • @josemonantony8770
    @josemonantony8770 5 років тому

    pothukalkemazhaistamanu.

  • @lalpurushothaman5668
    @lalpurushothaman5668 5 років тому

    Rajeevettanu

  • @jibish7999
    @jibish7999 5 років тому +7

    എന്നാലും kollananallo ഇവയെ വളർത്തുന്നത് എന്നോർക്കുമ്പോൾ...

    • @Towerjack-x5u
      @Towerjack-x5u 5 років тому

      കൊല്ലാൻ തന്നെയല്ലേ ഒട്ടു മിക്ക സത്തനങ്ങളെയും നാം വളർത്തുന്നത്

  • @magnified4827
    @magnified4827 5 років тому +1

    ഇത് പോത്ത് ആണെങ്കിൽ പിന്നെ എരുമ എന്താണ്‌ ?

  • @harik8424
    @harik8424 5 років тому +1

    അരി വേണ്ട മൂന്ന് നേരം പോത്തിറച്ചി മതി

  • @rahulkrishnan4043
    @rahulkrishnan4043 5 років тому

    Rajeev Chettan

  • @moneyruins4141
    @moneyruins4141 2 роки тому

    Meri maatha ko tum kerala waale maar rahe he

  • @rajesh-cw5cx
    @rajesh-cw5cx 5 років тому +1

    ലാഭം കിട്ടാൻ പാവം ജീവികളെ വളർത്തി കൊന്ന് തന്നെ ലാഭം ഉണ്ടാക്കണം

    • @mohammedkhyse4008
      @mohammedkhyse4008 4 роки тому +1

      എങ്കിൽ നീ യോഗിയുടെ ചാണക നാട്ടിലേക്ക് വിട്ടോ

    • @rajesh-cw5cx
      @rajesh-cw5cx 4 роки тому

      യോഗി പശുവിനെ മാത്രം മല്ലേ എതിർക്കുന്നത് ,ഞാൻ ബഷീർ ലൈനാ

    • @rajesh-cw5cx
      @rajesh-cw5cx 4 роки тому

      വൈക്കം മുഹമ്മദ് ബഷീർ

  • @sivaff8808
    @sivaff8808 5 років тому +2

    this is not business butchering keralites have become total non vegans resulting in huge filling of hospitals humans are designed to be vegan. try to be vegan show compassion and love towards poorcanals

  • @noushadpuli7311
    @noushadpuli7311 5 років тому +2

    എനിക്ക് രാജീവ്‌ ചേട്ടന്റെ നമ്പർ ഒന്ന് തരാമോ

    • @Manojkumar-sw4kp
      @Manojkumar-sw4kp 5 років тому

      ഈ വീഡിയോയിൽ നംബർ കൊടുത്തിട്ടുണ്ട്.. 8.00

    • @varkeypv2489
      @varkeypv2489 5 років тому

      @@Manojkumar-sw4kp
      ,
      ,a
      ,

    • @raju-bq3xs
      @raju-bq3xs 2 роки тому

      @@Manojkumar-sw4kp number kandillallo

  • @nasanasi349
    @nasanasi349 5 років тому +1

    Bjp Vanna pothe Achanavum .

  • @MAVLOGSMALAYALAM
    @MAVLOGSMALAYALAM 5 років тому

    .

  • @poochikutoor1333
    @poochikutoor1333 5 років тому +1

    Soopar

  • @harism7478
    @harism7478 5 років тому

    പ്ലീസ് ഗിവ് ph no

  • @muhammedjinan3384
    @muhammedjinan3384 4 роки тому

    🤬

  • @paulview4786
    @paulview4786 5 років тому +1

    അടിപൊളി വീഡിയോ

  • @rasheedmasthan6779
    @rasheedmasthan6779 4 роки тому

    Super

  • @RK4U143
    @RK4U143 5 років тому

    👍😊

  • @Mohammed-yt1wv
    @Mohammed-yt1wv 4 роки тому +1

    .

  • @jobinmathew8192
    @jobinmathew8192 3 роки тому

    .

  • @meethuks2853
    @meethuks2853 3 роки тому

    Supper