ഫോക്ക് - 10 മത് ഡോ: സുകുമാർ അഴീക്കോട് അനുസ്മരണം

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 1

  • @alakodanxavi3143
    @alakodanxavi3143 2 роки тому +1

    പ്രിയ ജയരാജ് വാര്യർ സാർ
    കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മ, ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ്റെ പത്താമത് സുകുമാർ അഴീക്കോട് അനുസ്മരണത്തിൽ മുഖ്യപ്രഭാഷകനായി പങ്കെടുത്ത് "അഴീക്കോട് വാക്കുകളുടെ സാഗരം " എന്ന വിഷയത്തിലൂന്നി മഹാപ്രതിഭയുടെ ഓർമ്മകൾ പങ്കുവച്ച ധന്യനിമിഷങ്ങൾക്ക് ഫോക്ക് കുടുംബാഗങ്ങളുടെ ഹൃദയംഗമമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.
    മലയാള ഭാഷ - കലാസാഹിത്യ മേഖലകളിൽ അങ്ങുനടത്തിവരുന്ന പ്രവർത്തനങ്ങളെ ഫോക്ക് പ്രശംസിക്കുന്നു.
    ജീവിതത്തിൽ കൂടുതൽ സന്തോഷവും സമാധാനവും ക്ഷേമവും ആശംസിക്കുന്നു.
    🔅 ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് )🔅