യേശുക്രിസ്തു - കഥയോ ചരിത്രമോ ? ചോദ്യം ശരിയല്ല - കാരശ്ശേരി - Episode 09

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 68

  • @sunsiaugustinecheenan1166
    @sunsiaugustinecheenan1166 2 роки тому +18

    ശ്രീ കാരശ്ശേരി മാഷുടെ ജീവിതമൂല്യങ്ങളും അതിൻറെ സത്തയും പുറത്തെടുത്തു തരുന്ന സിജിൻ മാജിക് എളുപ്പം തീരരുതെയന്നാശിക്കുന്നു. 🥰

  • @madhusudanakuruppadmanabha2702
    @madhusudanakuruppadmanabha2702 2 роки тому +7

    ശരിയല്ലാത്തചോദ്യങ്ങളെ ശരികളിലൂടെ.........ശരിയുടെപക്ഷത്ത് ചേർന്ന് മനുഷ്യ നെ വിവേകിയാക്കുന്ന ഈ വിദ്യക്ക് നമസ്കാരം.🙏

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 роки тому +12

    കാരശ്ശേരി.. അന്വേഷണ ത്വര വളർത്തുന്ന മലയാളികളുടെ അഭിമാനം..

  • @whiteandwhite545
    @whiteandwhite545 7 місяців тому +1

    ദൈവമാണ് സത്യം, സത്യമാണ് ദൈവം ❤❤❤❤❤❤❤❤❤❤

  • @georgemlml3705
    @georgemlml3705 2 роки тому +7

    കാരശ്ശേരി മാഷ് യഥാർഥ ജീവിതം ഉൾകൊണ്ട് പറയുന്ന കാര്യങ്ങൾ സാധാരണക്കാർ ഉൾകൊണ്ട് ജീവിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എത്ര നന്നായി കാണുമായിരുന്നു

  • @mubeenant1473
    @mubeenant1473 4 місяці тому

    ❤sathiyamevajayathey

  • @MRP1.1000
    @MRP1.1000 13 днів тому

    Basheer
    Gandhi
    Madhavikkutty
    Bhuddan
    Christhu
    Mn karasseri..... ❤👍

  • @omanaroy8412
    @omanaroy8412 2 роки тому +4

    ഷിജിൽ, മാഷുവുമായുള്ള ഈ സംസാരം നിർത്തല്ലെ.... മാഷിന്റെ വാക്കുകൾ എത്ര രസവും ശക്തവുമിണ്.....

  • @goodvoice4410
    @goodvoice4410 2 роки тому +3

    കാരശ്ശേരി മാഷ് ഒരു സംഭവം തന്നെ .അദ്ദേഹത്തിന് മഹത് വചനങ്ങൾ ആവശ്യമുണ്ട്. പക്ഷെ അത് എങ്ങനെ അദ്ദേഹത്തെ തേടി എത്തി എന്നു അദ്ദേഹം ചിന്തിക്കുന്നുണ്ടോ എന്നു സംശയം. സത്യത്തെ അദ്ദേഹം അന്വഷിക്കാൻ ശ്രമിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

    • @mathsipe
      @mathsipe 2 роки тому +1

      മാഷാ അല്ലാഹ്

  • @jaferaa
    @jaferaa 2 роки тому

    മത വിശ്വാസത്തിന് എതിരാണ് കാരശ്ശേരി.
    But
    എല്ലാത്തിനും മത മൂല്യങ്ങളെ ആശ്രയിക്കണം.
    ഇതാണ് ഏറ്റവും വല്യ തോൽവി.

  • @khadeejakootrat7168
    @khadeejakootrat7168 2 роки тому +1

    The way of making a livehood for some people aught to change for them. Sir you did changed it to Utub and the subject you have selected has a good market in the cotemporary senario

  • @harinathdbhartiyan9434
    @harinathdbhartiyan9434 2 роки тому +4

    Good interview

  • @jrdewa1233
    @jrdewa1233 2 роки тому +2

    കരശ്ശേരിമാഷ്👍 book of history 🙏🙏🙏

  • @shibusnairvithura8158
    @shibusnairvithura8158 9 місяців тому

    മാഷ്❤❤❤

  • @krishnadasc4647
    @krishnadasc4647 2 роки тому +1

    God is Truth....God is Love....ഗാന്ധിജിയുടെ വാക്കുകൾ അർത്ഥവർത്തല്ലേ മാഷേ....????...ആ മഹാത്മാവിനെ കുറിച്ച് മാത്രം ഒരു പ്രഭാഷണം മാഷ് നടത്തണം...🙏🙏🙏🇮🇳🇮🇳🙏🙏🇮🇳🇮🇳

  • @bobbyarrows
    @bobbyarrows 2 роки тому +4

    മാഷ് ഒരു ലെജൻഡ് ആണ്.... 💪💪

  • @radhakrishnangopalan8636
    @radhakrishnangopalan8636 Рік тому

    എന്റെ മാഷെ ഞാൻ അങ്ങയെ അഗാധമായി നമസ്കരിക്കുന്നു.

  • @alexandervd8739
    @alexandervd8739 2 роки тому

    Man created God. Image of God changed through ages. Evolution and Reformation changed God's image.
    All critique is based on religious critique.

  • @subhashts2574
    @subhashts2574 2 роки тому

    Pl. Telecast Detailed interview of poet Umeshbabu.

  • @maheshj1880
    @maheshj1880 Рік тому

    Shijil kollam avatharanum

  • @abdullaak1975
    @abdullaak1975 2 роки тому +1

    Karassery mashe thangal yethra mahan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevthomas2076
    @rajeevthomas2076 2 роки тому +2

    നിങ്ങൾക്ക് യേശുവിനെതിരെ എന്തെങ്കിലും തെറ്റുകൾ കണ്ടെത്താൻ കഴിയുമോ?

    • @safarfriends3831
      @safarfriends3831 6 місяців тому

      പഴയ നിയമം തുറക്കരുത് ന്ന് മാത്രം

    • @asofasrocking5279
      @asofasrocking5279 3 місяці тому

      ​@@safarfriends3831അത് യേശുവല്ല. യഹോവയാണ്. രണ്ടും രണ്ടാണ്. യേശു പുതിയനിയമത്തിലാണ്. യഹോവയുടെ നിയമം പുതുക്കാനാണ് യേശു വന്നത്. അത് സ്നേഹം മാത്രം

  • @gafoork2601
    @gafoork2601 Рік тому

    🤝

  • @azeezputhenveettil2337
    @azeezputhenveettil2337 2 роки тому

    Great

  • @krishnadasc4647
    @krishnadasc4647 2 роки тому +1

    ദൈവത്തിന് മാത്രം തെളിവ് ആവശ്യമില്ല മാഷേ...ഈ പ്രബഞ്ചം തന്നെ ദൈവീകത നിറഞ്ഞുനിൽക്കുന്നു...പിന്നെ തെളിവിന് എന്ത് പ്രസക്തി....തർക്കത്തിന് തെളിവ് ചോദിക്കാം....അത് ഒരു ചെറിയ കാര്യം മാത്രം....🙏🙏🙏🙏🙏🎆🎆

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 роки тому +2

    അല്പം ചരിത്രം അതിലേറെ കഥകൾ

  • @sainudeenpa5042
    @sainudeenpa5042 2 роки тому +3

    രണ്ട് സത്യമേ ഉള്ളൂ ഒന്ന് വ്യവഹാരിക സത്യം.മറ്റേത് അത്യന്തിക സത്യം..വ്യാഹാരിക സത്യം ശാസ്ത്രരമാണ്.അത്യന്തിക സത്യം എന്താണെന്ന് ആർക്കും അറിഞ്ഞു കൂടാ.അത് മനുഷ്യന്റെ പരിമിതമായ ബുദ്ധികൊണ്ട് കണ്ടെത്താൻ കഴിയുമെന്ന് തോന്നുന്നില്ല

    • @ajikumarmsrailway
      @ajikumarmsrailway 2 роки тому +1

      Absolute reality can be realised.. Simply because we are part of it.. How to realize it? That is where This great Land-Bharath stands out from the rest of this world.

    • @sobhavg7651
      @sobhavg7651 2 роки тому +1

      സത്യം രണ്ടില്ല

    • @ajikumarmsrailway
      @ajikumarmsrailway 2 роки тому +2

      @@sobhavg7651 yes, for a man of wisdom, there is only one Truth. There can't be two truths. But, there are people who are standing on the boundary line, on the circumference, for them, the Truth appears as two. If ever. One is fortunate to go beyond this mental realm, to step into the beatitude of eternity, he will realize the Truth as one grand flame of consciousness..

    • @sukeshsu7399
      @sukeshsu7399 2 роки тому

      ആത്യന്തിക സത്യം ആണ് എല്ലാ കുഴപ്പത്തിൻ്റെയും കാരണം

    • @jaferaa
      @jaferaa 2 роки тому

      സത്യം എന്നത് ഒന്നെ ഉള്ളൂ...
      അത് തന്നെയാണ് പാരമാർത്ഥ്യ സത്യം..!
      മറ്റെല്ലാം അതല്ലത്തത് ആണ്.
      അത് വേറെ എന്തോ ആണ്..
      അതിനെ എന്ത് പേര് വിളിച്ചാലും അത് സത്യം ആവില്ല.

  • @TRajan-p6y
    @TRajan-p6y Рік тому

    Rajan koranpeedika kannur

  • @rajeevthomas2076
    @rajeevthomas2076 2 роки тому +1

    എഡിയും ബിസിയും എങ്ങനെയാണ് വരുന്നത്

  • @prasadnambeesan6267
    @prasadnambeesan6267 2 роки тому

    super

  • @shibupc2398
    @shibupc2398 2 роки тому

    🥰🥰

  • @wjaison
    @wjaison 10 місяців тому

    ശെടാ ഇത് നമ്മടെ സമയം കളയുന്നു എന്നേയുള്ളൂ. (Sorry for spelling mistakes)
    Karasseryku sirku vendunnathu karasserÿ sirഎടുക്കുന്നു, അതിനിപ്പോ നമ്മക്ക് ഒരു ഗുണവും കിട്ടുമെന്ന് തോന്നുന്നില്ല. Eyalumayi ഉപമിക്കാന പോലും സാദ്ധ്യമല്ല എന്റെ morality based in Christ Jesus.
    എന്നാൽ ഇതു പലർക്കും ആവശ്യമുള്ളവർ ഉണ്ടാകാം, അവർകു ഇത് പ്രയോജനപ്പെടുത്താം.

  • @rahulpr6980
    @rahulpr6980 2 роки тому

    Eclectic

  • @rajendranvayala4201
    @rajendranvayala4201 2 роки тому

    ലോഭ മോഹങളില്ലാത്ത ഉജ്ജ്വല ജീവിതം.നമോവാകം

  • @aboobackerkk5827
    @aboobackerkk5827 2 роки тому

    .mashe.santhosham👍♥️

  • @Mullasserys
    @Mullasserys 3 місяці тому

    കാരറ്റ്ശേരിയോ !?😂
    ബീറ്റ്റൂട്ട്ശേരിയാകാഞ്ഞത് നന്നായി!
    ഒരു വ്യക്തിയുടെ പേര് ശരിയായെഴുതാൻ അറിയാത്തവർ ചാനൽ നടത്തരുത്!

  • @prakashs4496
    @prakashs4496 2 роки тому +1

    അങ്ങ് ചിലപ്പോഴൊക്കെ നീല കുറുക്കൻ ആയിപ്പോയി അതാണ് etathu pakshsam മനസ്സിൽ ആക്കി

  • @broadband4016
    @broadband4016 Рік тому

    കാരശ്ശേരി തൻ്റെ അഭിപ്രായം അടിച്ചേൽപ്പിക്കുന്നു.മറ്റേയാൾ ചോദിക്കുന്നത് കേൾക്കാൻ നിൽക്കുന്നില്ല.ഇയാള് പണ്ഡിതനല്ല

  • @ska4036
    @ska4036 2 роки тому

    ഇതെന്താടോ കാരശ്ശേരിയെ പിടിച്ച് കാരാട്ട്ശെരി karatssery ആക്കിയിരിക്കുന്നത്?🤔🙉🥵

  • @ajogeorgestar
    @ajogeorgestar 2 роки тому

    ingeeru udayip aanu parene

  • @fasald3922
    @fasald3922 2 роки тому +2

    ഇന്ന് നാം കാണുന്ന എല്ലാ സാധാചാരങ്ങളും.... മതത്തിന്റെ സംഭാവന യാണ്.... നിരീക്ഷറര വാതത്തിന്റെ തല്ല... അല്ലെ അല്ല

    • @joshbikurian1366
      @joshbikurian1366 2 роки тому +2

      What is Muhammad gives donated to modern world 😉?

    • @gagagsbshss5268
      @gagagsbshss5268 2 роки тому

      @@joshbikurian1366 മുഹമ്മദ് ഒരിക്കലും ദൈവമല്ല : ഒരു മനുഷ്യൻ മാത്രം : യേശു എന്ത് സംഭാവന ചെയ്തു ലോകത്തിന് : കൊല്ലപ്പെട്ടവൻ ക്രിമിനലായിരുന്നില്ലേ : അന്നു കാലത്തെ അന്നാട്ടുകാരുടെ ഭൂരിപക്ഷ അഭിപ്രായവും കോടതി വിധിയും പ്രകാരമായിരുന്നില്ലേ വധശിക്ഷ വിധിച്ചത് : സത്യമല്ലേ : ദൈവമായിരുന്നെങ്കിൽ ദൈവം കൊല്ലപ്പെടുമോ : സ്വന്തം ജീവൻ പോലും രക്ഷിക്കാൻ കഴിയാത്തവൻ ലോക രക്ഷകനാണോ : വിരോധാഭാസം =

    • @muhammedruvaisam1424
      @muhammedruvaisam1424 2 роки тому

      😂

  • @fasald3922
    @fasald3922 2 роки тому +2

    കള്ളം പറഞ്ഞു കുടന്നും വേഫിചരിക്കരുത് എന്നും ആരുപഠിപ്പിച്ചു മാഷേ.... മതമല്ലേ പഠിപ്പിച്ചത്... അതെ യുക്തി വാതിയോ

  • @fasald3922
    @fasald3922 2 роки тому

    തെറ്റിൽ നിന്ന് രക്ഷ നേടാൻ.. നിരീക്ഷര നായ കാരശ്ശേരി മത പ്രാവാചകന്മാരെ ആശറായിക്കുന്നു....

    • @பினோ
      @பினோ 2 роки тому

      നിന്റെ കൊതം തന്നെ തെറ്റാണ് അതിൽനിന്നും എന്ത് നേടാൻ

  • @balakrishnankv5561
    @balakrishnankv5561 2 роки тому

    Interview കണ്ടപ്പോൾ ഒന്നു മനസ്സിലായി --Interviewer ഒരു മരമണ്ടനാണെന്ന് . അറിവും ഇല്ല . അറിയാനുള്ള ആസക്തിയും ഇല്ല.

    • @piusluke9644
      @piusluke9644 2 роки тому +2

      WRONG WRONG WRONG ASSUMPTION.

    • @Jaz-h5u
      @Jaz-h5u 2 роки тому

      munnil poyi vaa thurakkan kayiyo

    • @eapenjames7958
      @eapenjames7958 2 роки тому

      ഇന്റർവ്യൂ നടത്തിയ ആൾക്ക് കൂടുതൽ കാര്യങ്ങൾ ചോദിക്കാൻ മാത്രം ആർജവം ഉള്ള ആളാണെന്നു തോന്നിയില്ല.

  • @abdurahimek3857
    @abdurahimek3857 2 роки тому

    محمد رسول الله والذين معه أشداء علي الكفار رحماء بينهم ترايهم ركعا سجدا يبتغون فضلا من الله سيماهم في وجوههم من أثر السجود ذالك مثلهم في التوراىة ومثلهم في الانجيل كزرع اخرج شطءه فازره فاستغلظ فاستوى على سوقه يعجب الزراع ليغيظ بهم الكفار وعدالله الذين ءامنوا وعملواالصالحات منهم مغفرة واجرا عظيما. ،•. ،√√√

  • @selestinkjoseph7160
    @selestinkjoseph7160 2 місяці тому

    അവതാരകാൻ കൊറേ കാലമായി ക്രിസ്തുവിനെ മാത്രം തിരഞ്ഞു പിടിച്ചു ഉണ്ടാക്കുന്നു... പക്ഷെ എല്ലാവരും അവതാരകന്റെ അണ്ണാക്കിൽ കൊടുത്തിട്ടാണ് പോകാറുള്ളത് 😂😂