എങ്ങനെ കാന്‍സറിനെ ധൈര്യത്തോടെ അതിജയിക്കാം; മറികടന്നവര്‍ പറയുന്നു|Kerala Can 2

Поділитися
Вставка
  • Опубліковано 21 сер 2024
  • Kerala Can 5th edition | Kerala can | cancer |treatment
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 90

  • @Xavier-yr4wd
    @Xavier-yr4wd Рік тому +20

    കണ്ണ് നിറഞ്ഞു അ 2ആമത്തെ അമ്മ സംസാരിച്ചപ്പോ. ഒരുപക്ഷെ ഞാൻ അ രോഗത്തെ കൊണ്ട് നടക്കുന്നതുകൊണ്ടായിരിക്കും 🙂🫀

  • @Crimson_splendor
    @Crimson_splendor 2 роки тому +7

    It is very good program 👍

  • @sindhuk2953
    @sindhuk2953 3 роки тому +13

    Real fighters. Hatsoff to all the fighters

  • @naseeramhd2586
    @naseeramhd2586 2 роки тому +9

    ഇപ്പോൾ കാൻസർ ഫസ്റ്റ് സ്റ്റേജ് ആയിട്ട് കാണുന്ന ഞാൻ, yutrus edtht 1 monthayi. ട്രീറ്റ്മെന്റ് chyynm. ഞൻ ടീസർ ആണ്. ഇപ്പോഴും ഓൺലൈൻ ഇൽ work chyynnu

    • @beat902
      @beat902 Рік тому

      Allahu thaaala ente sahodarik vegam sukapedutatte aameen...tension avanda sahodareee.... Njangal koode und visamikanda ok

    • @nimishausha6473
      @nimishausha6473 Рік тому

      ഞാൻ കീമോ ചെയ്യുന്നു

  • @bichaamina4624
    @bichaamina4624 Рік тому +2

    ഞാനും ഒരു ക്യാൻസർ രോഗിയാണ് ക്യാൻസറിന്റെ ട്രീറ്റ്മെന്റ് ആണ് ഇപ്പോൾ

  • @athiradas7388
    @athiradas7388 3 роки тому +5

    Hatsoff dears

  • @LoveBharath
    @LoveBharath 2 роки тому +2

    New s'more such people meeting the patients who are diagnosed.. they have maximum anxiety...about the their future...

  • @akz45381
    @akz45381 Рік тому +2

    I am also🙂

  • @simipradeep1719
    @simipradeep1719 11 місяців тому

    Very thanks

  • @babupushpa2075
    @babupushpa2075 3 роки тому +6

    ❣️❣️❣️🙏🙏🙏

  • @pushpamohan7691
    @pushpamohan7691 11 місяців тому +1

    👍👍

  • @preethaanish1486
    @preethaanish1486 4 роки тому +3

    👍👍👍

  • @kunjattaandkunjava4018
    @kunjattaandkunjava4018 2 роки тому +2

    I am GCT pt 🙏🙏🥰🥰🥰💕

  • @sajithagafoor4431
    @sajithagafoor4431 2 роки тому +10

    ഞാനും ക്യാൻസറിന്റെ ട്രീറ്റ്മെന്റിലാണ് ഹോസ്പിറ്റൽ MVR

  • @sreelekhas8347
    @sreelekhas8347 2 роки тому +3

    Fighters groupil membership akan engane anu, i am a breast cancer patient

  • @amalapz1594
    @amalapz1594 8 місяців тому +1

    എനിക്ക് രോഗമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു

  • @vijayakumari9278
    @vijayakumari9278 3 роки тому +12

    I am cancer patient 😌

  • @sameermk3088
    @sameermk3088 Рік тому +3

    Colom ക്യാൻസർ ഉള്ള ആരെങ്കിലും ഉണ്ടോ 👍🏻

  • @rizamehreen5074
    @rizamehreen5074 3 роки тому +3

    Paavam nandhu

  • @aparnashekhar543
    @aparnashekhar543 3 роки тому +4

    Yevideya yii patient ororutharkkum Cancer vannathe yenne yenthe parayajee. Precautions yedukamallo yevideya yenthokeya lekshanagal etc.. yenne arinjal. Cure ayite pinneyum varummo? Njan utarus remove cheyithe kazhinje biopsyila ariyunne yenikke Cancer symptoms undayirunnu athil yenne. Athe clear akkan CT Scan cheyippichu hospitalkar. Bhagyathine kuzhappam onnum illa.Right Breastil 2 gland unde athe yini Cancer yenganum aakumoo yenne pediyaa karanam aa kai veche oru jolicheyyanum vyyaa breastinum kakshathinum okke pain aa. Yennalum athyavasyathine joli cheyyum. Scan cheyithapol kuzhapam illa yenna paranje, yennalum pediyaa Nandunte okke kadha veche 🤔

  • @aluvadf4467
    @aluvadf4467 2 роки тому +5

    Nanduvinte vakkukalude saannidyam 😭👍👍👍👍👍

  • @salithabeautifulsongsalith4095
    @salithabeautifulsongsalith4095 2 роки тому +1

    Neethu.superr

  • @alphonsaanusha247
    @alphonsaanusha247 Рік тому +1

    Now my husband is having illegal connection with other lady,,,, only the reason is I am cancer pt

  • @achukuttanumnjanum8406
    @achukuttanumnjanum8406 2 роки тому +10

    ഇവരോട് സംസാരിക്കാൻ ഒരു no കിട്ടുമോ... എന്റെ കുട്ടിക്ക് 11 വയസുള്ളൂ കാൻസർ ആണ്... എനിക്ക് ഒന്ന് സംസാരിക്കണം... ഒരു സമാധാനത്തിന്..

  • @sidheeqp2215
    @sidheeqp2215 Рік тому +1

    Plasma cell lukima cancer
    Danger ano?

  • @moleythomas6051
    @moleythomas6051 Рік тому +1

    മറികടക്കാൻ ശ്രമിക്കുന്നു

  • @nidhisaji5038
    @nidhisaji5038 Рік тому +1

    Friday chemo start

  • @jayachandran3662
    @jayachandran3662 2 роки тому +15

    ഞാനും ക്യാൻസറിന്റെ ട്രിട്ട്മെന്റിൽ ആണ്

  • @anaank3570
    @anaank3570 3 роки тому +1

    Ippozhum group undo

  • @alphonsaanusha247
    @alphonsaanusha247 Рік тому +3

    Eve I am a cancer of,,,,so my husband left,,,he is telling he does not want to stay with a cancer pt

  • @pushpamohan7691
    @pushpamohan7691 11 місяців тому

    20:44

  • @sujakumaryks953
    @sujakumaryks953 2 роки тому +1

    💕👍👍👍👍👍👍

  • @nidhisaji5038
    @nidhisaji5038 Рік тому +3

    Njan oru cancer patient

  • @vibithabiju7870
    @vibithabiju7870 3 роки тому +12

    Ethokke aaraa dislike cheyyunnee kashttam

  • @aneesashoukathali5098
    @aneesashoukathali5098 3 роки тому +10

    Njaanum cancer patient aann..but yendhe breast remove aakin...adh oru vishamam thanne aann...

    • @reejathriyas5066
      @reejathriyas5066 3 роки тому +15

      എനിക്കുംbreast remove ചെയ്ത താ. ഒരു വിഷമവും ഇല്ല. നമ്മൾ ഭാഗ്യവാൻമാരല്ലേ.കാലും കയ്യും ഇല്ലാത്ത എത്രയോ പേർ അൽഹംദുലില്ലാഹ്

    • @MuhammadAsif-go8ik
      @MuhammadAsif-go8ik 3 роки тому +13

      ബ്രേസ്റ് അല്ലെ പോയുള്ളു 😍😍. നിങ്ങൾ ജീവനോടെ ഇല്ലേ. പിന്നെ എന്താണ് പ്രോബ്ലം 😍 be പോസ്റ്റിവ്

    • @hannanaseema6346
      @hannanaseema6346 3 роки тому

      Jaanum orucancer patient anu

    • @salithabeautifulsongsalith4095
      @salithabeautifulsongsalith4095 2 роки тому

      @@hannanaseema6346 maaryo chechee

    • @akshaydinesh7577
      @akshaydinesh7577 2 роки тому

      ദൈവം അനുഗ്രഹിക്കട്ടെ

  • @lathaglathag9813
    @lathaglathag9813 Рік тому +5

    ഞാനുമൊരു ക്യാൻസർ രോഗിയാണ് രോഗത്തച്ചിരിച്ച് നേരിടാം

  • @abdullatheef3575
    @abdullatheef3575 4 роки тому +2

    Nethu 👍👍👍✅✅

  • @shyampallikunnu
    @shyampallikunnu 4 місяці тому

    കുട്ടി ഈ മഹാരോഗത്തിൽ നിന്നും രക്ഷപ്പെട്ടു നല്ല കാര്യം. പക്ഷെ, ഡോക്ടർമാരും ഉറ്റവരും ഉടയവരും ചിരിക്കുന്ന മുഖത്തോടെ തേനൂറും വാക്കുകളോടെ പെരുമാറുകയും ചെയ്താൽ രോഗശമനം വേഗത്തിലാകും , അതല്ല രോഗം തന്നെ നമ്മെ വിട്ട് മാറി പോകും എന്നതൊന്നും കാൻസറിൻ്റെ കാര്യത്തിൽ അംശീകരിക്കാനാവില്ല. വല്ല മാനസികരോഗവുമാണെങ്കിൽ സാദ്ധ്യത കൂടാം. അതിവിദഗ്ദനായ ഒരു ഡോക്ടർമാർക്ക് പോലും പിടികൊടുക്കാത്ത മഹാവ്യാധിയായി ഈ 2024ലും കാൻസറിൻ്റെ മിക്ക വകഭേദങ്ങളും സംഹാരതാണ്ഡവമാടുകയാണ് എന്നതാണ് യാഥാർത്ഥ്യം' അത് പോലെ ഞാൻ കാൻസർ അതിജീവിതാണ് എന്നത് ഇങ്ങിനെ പറഞ്ഞ് നടക്കേണ്ട, അവൻ ഏത് സമയത്തും തൻ്റെ പഴയ ലാവണത്തിലേക്ക് തിരികെ വരാം, വേറൊരു രൂപത്തിൽ ' ഏതായാലും കുട്ടി ആരോഗ്യത്തോടെ ഏറെക്കാലം ജീവിക്കട്ടെ '
    പക്ഷെ അതീവ ജാഗ്രത വേണം.

    • @thanoosthanu-bq7mj
      @thanoosthanu-bq7mj 4 місяці тому

      ജാഗ്രത എല്ലാർക്കും വേണം ഒരിക്കൽ വന്നു മാറിയവർക്ക് മാത്രം അല്ല

    • @jishnuvt526
      @jishnuvt526 3 місяці тому

      @shyampallikunnu angne vere onnu avastha

  • @jayalekshmi8567
    @jayalekshmi8567 2 роки тому

    T

  • @reenajose5528
    @reenajose5528 2 роки тому +1

    Ayyyyyyo panam
    Sneaham jllla kudjmbam
    Eeedssssvara aassrayam

  • @fathiman7412
    @fathiman7412 Рік тому

    👍👍