എല്ലാവരുടെയും സപ്പോർട്ടിന് നന്ദി.. ഇനിയും വരുന്ന വ്ലോഗുകൾ കാണാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതോടൊപ്പം നോട്ടിഫിക്കേഷൻസ് ലഭിക്കാൻ ബെൽ ബട്ടൺ കൂടി പ്രെസ് ചെയ്യൂ ☺ ♥
bro ഡൽഹി ജീപ്പ് നഷ്ടം ആണ് .. ബോഡി വീക്ക് ആണ് .. പിന്നെ ക്വാളിസിന്റെ engine ഒള്ള വണ്ടി regn cheyyan പറ്റില്ലാ .. ജിപ്സി ഓക്കേ ആണ് .: but jeep നഷ്ടം ആനു. ആ വച്ചിരിക്കുന്ന ഫൈറ്റിങ്സ് okke local ആണ് ..
ഏതാ ആ എട്ടാം നമ്പർ ....?🤔 അതിൽ ഫിറ്റ് ചെയ്ത ടയർ കേരളത്തിൽ അലോട്ട് ഇല്ല , മുമ്പിലുള്ള എല്ലാ ലൈറ്റും കാര്യങ്ങളും .അഴിച്ചു വെച്ചിട്ട് വേണം ബ്രേക്കിന് കൊണ്ടു പോവാൻ ... പേപ്പർ വർക്കിന് മാത്രം ഏകദേശം 35000 ത്തിന് മുകളിൽ ചെലവ് വരും , ട്രാന്സ്പോര്ട്ടിങ്ങിന് നമ്മൾ കൊടുക്കണം ... പിന്നെ മുന്നിലുള്ള ലൈറ്റും, എക്സ്ട്രാ ഫിറ്റിംഗ്സും പക്കാ ലോക്കൽ സാധനങ്ങൾ ഉപയോഗിക്കുക ... ഒരു അപേക്ഷയുണ്ട് .. വാഹനങ്ങളെ പരിജയപ്പെടുത്തുമ്പോൾ ആദ്യം അതിനെ പറ്റി അറിഞ്ഞിരിക്കണം അല്ലെങ്കിൽ അതിനെ പറ്റി പഠിക്കണം .. ( നിങ്ങളെ കുറ്റപ്പെടുത്തുകയല്ല ..💞) ഇത് ഇപ്പോ നിങ്ങൾ കുറേ വാഹനങ്ങളുടെ വീഡിയോ കാണിച്ചു തന്നിട്ട് ഒരു കാര്യവും ഇല്ല ... എന്നെ പോലോത്ത വണ്ടി പ്രാന്തന്മാര് സെർച്ച് ചെയ്തു കാണിന്നവരാണ് ഇഷ്ടപ്പെട്ടാൽ ഷെയറും ചെയ്യും .. അതിന് ആദ്യം അതിൽ കുറച്ച് കഴമ്പ് വേണം .. വീഡിയോ ഇടുമ്പോൾ ആദ്യം അവരുമായി സംസാരിക്കുക , കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുക എന്നിട്ട് വീഡിയോ തയ്യാറാക്കുക പിന്നെ പോസ്റ്റുക ... ഇനി ശ്ദ്ധിക്കുമെന്ന് വിചാരിക്കുന്നു .. പ്രതീക്ഷയോടെ ...ഒരു അഡാർ വണ്ടി പ്രാന്തൻ
വണ്ടി കൊണ്ടുവരാനുള്ള പൈസ എക്സ്ട്രാ ആണ് ബാക്കി എല്ലാം പുതിയ വണ്ടി രജിസ്റ്റർ ചെയ്യുന്നപോലെ തന്നെ ആണ് 15 വർഷത്തെ വാലിഡിറ്റി ഉണ്ട് രെജിസ്ട്രേഷനും ടാക്സിനും
മച്ചാനെ നിങ്ങൾ ആദ്യം കേറിയ ജീപ്പിന്റേയും രണ്ടാമത്തെ വില്ലീസിന്റെയും സ്റ്റിയറിംഗ് മാരുതി 800 ന്റേതാണ്. (പിന്നെ ആളുകൾ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ അത് നമ്മൾ മൈന്റാക്കാൻ പോകണ്ട. നിങ്ങൾ നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. ഏത് സ്ഥലമാണെന്നും പറഞ്ഞു, ബാക്കിയൊക്കെ അവരവർ അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. നമുക്കാരുടെയും വീട്ടിലൊന്നും വണ്ടി കൊണ്ടുക്കൊടുക്കാൻ പറ്റില്ല, എന്താ correct അല്ലെ bro)THANKS
എല്ലാവരുടെയും സപ്പോർട്ടിന് നന്ദി..
ഇനിയും വരുന്ന വ്ലോഗുകൾ കാണാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതോടൊപ്പം നോട്ടിഫിക്കേഷൻസ് ലഭിക്കാൻ ബെൽ ബട്ടൺ കൂടി പ്രെസ് ചെയ്യൂ ☺ ♥
Hlo chetta gypsy yude videos idu
So low
2014 model Tahar vagikkan pattumo
bro ഡൽഹി ജീപ്പ് നഷ്ടം ആണ് .. ബോഡി വീക്ക് ആണ് .. പിന്നെ ക്വാളിസിന്റെ engine ഒള്ള വണ്ടി regn cheyyan പറ്റില്ലാ .. ജിപ്സി ഓക്കേ ആണ് .: but jeep നഷ്ടം ആനു. ആ വച്ചിരിക്കുന്ന ഫൈറ്റിങ്സ് okke local ആണ് ..
ഏതാ ആ എട്ടാം നമ്പർ ....?🤔
അതിൽ ഫിറ്റ് ചെയ്ത ടയർ കേരളത്തിൽ അലോട്ട് ഇല്ല , മുമ്പിലുള്ള എല്ലാ ലൈറ്റും കാര്യങ്ങളും .അഴിച്ചു വെച്ചിട്ട് വേണം ബ്രേക്കിന് കൊണ്ടു പോവാൻ ...
പേപ്പർ വർക്കിന് മാത്രം ഏകദേശം 35000 ത്തിന് മുകളിൽ ചെലവ് വരും , ട്രാന്സ്പോര്ട്ടിങ്ങിന് നമ്മൾ കൊടുക്കണം ... പിന്നെ മുന്നിലുള്ള ലൈറ്റും, എക്സ്ട്രാ ഫിറ്റിംഗ്സും പക്കാ ലോക്കൽ സാധനങ്ങൾ ഉപയോഗിക്കുക ...
ഒരു അപേക്ഷയുണ്ട് .. വാഹനങ്ങളെ പരിജയപ്പെടുത്തുമ്പോൾ ആദ്യം അതിനെ പറ്റി അറിഞ്ഞിരിക്കണം അല്ലെങ്കിൽ അതിനെ പറ്റി പഠിക്കണം .. ( നിങ്ങളെ കുറ്റപ്പെടുത്തുകയല്ല ..💞)
ഇത് ഇപ്പോ നിങ്ങൾ കുറേ വാഹനങ്ങളുടെ വീഡിയോ കാണിച്ചു തന്നിട്ട് ഒരു കാര്യവും ഇല്ല ...
എന്നെ പോലോത്ത വണ്ടി പ്രാന്തന്മാര് സെർച്ച് ചെയ്തു കാണിന്നവരാണ് ഇഷ്ടപ്പെട്ടാൽ ഷെയറും ചെയ്യും .. അതിന് ആദ്യം അതിൽ കുറച്ച് കഴമ്പ് വേണം ..
വീഡിയോ ഇടുമ്പോൾ ആദ്യം അവരുമായി സംസാരിക്കുക , കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുക എന്നിട്ട് വീഡിയോ തയ്യാറാക്കുക പിന്നെ പോസ്റ്റുക ...
ഇനി ശ്ദ്ധിക്കുമെന്ന് വിചാരിക്കുന്നു ..
പ്രതീക്ഷയോടെ ...ഒരു അഡാർ വണ്ടി പ്രാന്തൻ
aliannasmuhammad 👍🏻
Correct
S
Vedio nannayittund.. Like 😊👍
Thank u
ഫുൾ കണ്ടു സൂപ്പർ വീഡിയോ 👌
Shibu’s Vision thank u
Machane ningal valare simple aanu...pwolichu...super helpful video
Thank you man keep supporting 🙏
അൻവർക്കും ഫൈസലും😍😍
Nice vlog bro.. Jeep okke kidilam.. Join cheythuttoo.. Stay connected !!
Good one, but instead of doing a front cam you could have used back camera,
Collect more data's about the jeeps and specification
Thanks for supporting.
😍😍😍😍😍
Vehicle patti oru vivaravumilaatha aalanu njan :-) ..ennaaalum support...
Nalla avatharanam
Poli machaaaa
Thanks macha 🙏
Bro super
Cochin to usa Subair thanks bhai
Video superb annu... Jeep adipoli 👌👌👌
1st like
Bro iniyum mayapuri jeep video cheyyanam
Thank you bro for the support theerchayayum cheyyam bro
Nalla vlog arunnu vandi polichu👍👍
അടിപൊളി video 👍👌
ബ്രോ പൊളി
Thank u bro
മോഡിഫൈഡ് ജീപ്പിന്റ വില എങ്ങനെ
Nhan agrahichath...keep it up tnx
Kidu
Delhiയിലെ innova market innovaയുടെ വില എന്നിവയെ കുറിച് ഒരു volg cheyumo
Cheyyam bro theerchayayum
Eppo cheyum waiting
Adipoli jeeps
കുറച്ച് കൂടി വ്യക്തമാക്കി കൊണ്ട് ഒരു വിഡിയോ പ്രദീക്ഷിക്കുന്നു. കുറഞ്ഞ വിലയ്ക് കിട്ടുന്ന വില്ലേസിനെ കുറിച്ച്
Thank you 😊 sure bro
Nice video machaa
.... gypsy yude video koody cheyyaamoo plz
Cheyyam bro thanks for your support
2014 model tharinte rate??3:5lakh??
Athe discriptionil contact no und
Super Bro
Bro.. Kidu jeep... 👍
Thanks buddy
😍
Super..... 👍👍👍
Thank you 🙏
Nice vlog cheers❤️❣️❣️❣️❣️❣️❣️❣️❤️❤️❣️❣️❤️❣️❣️
Thank you 🙏
Good video
Gipssyuda video onnu chayumoo..gipssy engana rate
Gypsy video coming soon
Williys undoo
Nammude ishtathinu anusarich ready aaki tharum custom designs. Willys undavanam njan discriptionil kodutha numberil vilich nokk.
Sir Rate okay athrayavum
Gypsy 1 lakh muthal kittum willys 3 lakh aanu chodikkunnath. Discriptionil contact number und athil vilikkuka
Delhile Gypsy kurich volg cheyamo
Cheyyam bro
ചേട്ടാ എനിക്ക് പോയി വണ്ടി എടുക്കണമെന്നുണ്ട് ഡീറ്റെയിൽസ് ഒന്ന് പറയാമോ
Contact no descriptionil koduthitund vilichit poya mathi bro
കിടു
Rajeesh Rajeesh thanks
🥰🥰🥰🥰🥰
Superdaaaaa
Thanks da
Nalla vlloge bro
nijjuamanath amanath thanks bro
adipoli abin chetta..👍👍
Tamilnatu ku want jeeb prize yevlo, delivery yepa seyum cheta, petrol &desial /lit /kiometr yendu paraiyum anana
Anna contact number discription il und contact cheyyu - jeep house
Ithanks cheta
Nice vlog. Thanks for sharing.
Bindu's KANNUR Kitchen thank u
Nice video good 👍👏👏😊
Thank you 🙏
Poli bro
Old gipsy evidaya labikum
Discriptionil address and contact no und
Mayapuri jeep market
Nice bro
Thanks bhai
Bro shipp vazhi kond varaan pattumo
Delivery illa bro tanne konduvarandi varum
Address
മലയാളി......... മലയാളി പോളിയല്ലേ 💘
endhu karyam keralathil idhu register cheyyan kazhiyillaa
Njn oru jipsy pranthan aanu
Kidu vandi alle
Gypsy vila angana
70 muthal starting und
Left hand sales
Avarude on tharo??
Jeep house
9811142928
കേരള രജിസ്ട്രേഷന് എന്ത് ചിലവ് വരും
വണ്ടി കൊണ്ടുവരാനുള്ള പൈസ എക്സ്ട്രാ ആണ് ബാക്കി എല്ലാം പുതിയ വണ്ടി രജിസ്റ്റർ ചെയ്യുന്നപോലെ തന്നെ ആണ് 15 വർഷത്തെ വാലിഡിറ്റി ഉണ്ട് രെജിസ്ട്രേഷനും ടാക്സിനും
എന്ത് ചിലവ് വരും മാക്സിമം
Tamil natu ku kodukumo anna final rate conform solu
Anna showroom number discriptionil und please contact
Gypsy യുടെ വില എങ്ങനാ
1 lac muthal und bargain cheyyunnathinu anusarich rate kurayum
Tnx bro
Kerathilek ella paper Workum chaith konduvarunna nalla teams ne ariyo.
Ariyilla bhai ivarude contact number taram
Jeep house
9811142928
അടിപൊളി ബ്രോ ഡൽഹിയിൽ ആണോ വർക്ക് ഇത് നാട്ടിൽ കൊണ്ടുവന്നാൽ ഫൈൻ അടിക്കാ നെ നേരം ഉണ്ടാവും
ഹ ഹ ഇത് കാണുമ്പോൾ തന്നെ ഒരു സുഖം അല്ലെ ബ്രോ അതുകൊണ്ടു വ്ലോഗ് ചെയ്‌തതാ
@@tripcivlog thar അടിപൊളി ഇ വിലക്കു നാട്ടിൽ കിട്ടില്ല
Price of a Jeep
2-2.5 lac
We have modify the jeep in mandi badwali
Gypsy video udane undakumooo
Etrayum pettennu idam bro
എല്ലാ ഒപ്പിച്ചു പണിത വച്ചിരിക്കും
മച്ചാനെ നിങ്ങൾ ആദ്യം കേറിയ ജീപ്പിന്റേയും രണ്ടാമത്തെ വില്ലീസിന്റെയും സ്റ്റിയറിംഗ് മാരുതി 800 ന്റേതാണ്. (പിന്നെ ആളുകൾ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ അത് നമ്മൾ മൈന്റാക്കാൻ പോകണ്ട. നിങ്ങൾ നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. ഏത് സ്ഥലമാണെന്നും പറഞ്ഞു, ബാക്കിയൊക്കെ അവരവർ അന്വേഷിച്ചു കണ്ടുപിടിക്കട്ടെ. നമുക്കാരുടെയും വീട്ടിലൊന്നും വണ്ടി കൊണ്ടുക്കൊടുക്കാൻ പറ്റില്ല, എന്താ correct അല്ലെ bro)THANKS
VISHNU PRATHAPAN thank you bro correct aanu
അവിടെ മലയാളി ആരെങ്കിലും ഉണ്ടൊ
Bro...e market il malayalees undel contact no. Send cheyyamo.gypsy ude details chotichitu pattiyal poyi vaangan aanu. Njan kure naalayi gypsy ude purake aanu
ഈ മാർക്കറ്റിൽ മലയാളികൾ ഉണ്ടോ എന്ന് അറിയില്ല ബ്രോ. ഞാൻ പോയ ദിവസം ഇല്ലായിരുന്നു. ജീപ്പ് ഹൗസിന്റെ കോൺടാക്ട് നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.
Like 😊🔔👌👍
ചതുര ലൈറ്റ് മുന്നിലെ ഡമ്മി ലൈറ്റ് പൊക വരാത്ത സൈലെന്സര് അതൊക്കെ ഒഴിച്ചാൽ വാല്യൂ ഫോർ money ആണെന്ന് തോനുന്നു
Malayali aano avide??
Mass Rider alla northindians aanu
Shop on tharo!!
കോളിസ് എഞ്ചിൻ എടുക്കേണ്ട പേപ്പർ മാറ്റി കിട്ടില്ല...
Nishad mini scene aano bro good information
പേരാമ്പ്ര
Video നന്നായിട്ടുണ്ട്.. but വണ്ടി ന്റെ പാർട്സ് ക്വാളിറ്റി കുറവാണ്
Thank you 🙏
ബ്രോ ... നിലവിൽ വാഹനങ്ങൾ മോഡിഫൈഡ് ചെയ്യുന്നത് നാട്ടിൽ ഇപ്പോൾ ലീഗലി ഇഷ്യൂ ആണ് എന്ന് കേൾക്കുന്നു . സത്യാവസ്ഥ കമന്റ് ചെയ്യുമോ ?
Ariyilla bro check cheyyanam
Contact plz sir
Number undo bro
Discriptionil und bro jeep house
These jeeps are wast