എനിക്ക് വണ്ടിയെ കുറിച്ചു ബേസിക് കാര്യം അറിയൂള്ളൂ, അങ്ങനെ ചോതിച്ചാൽ അവർ നന്നായി പറഞ്ഞു തരും, ഒരു മെക്കാനിക്കും ഇത്രയും പറഞ്ഞു തരില്ല,എനിക്കു അറിയില്ലാത്ത രീതിയിൽ ചോദിച്ചോണ്ടു എന്റെ സുകൃത്തു നന്നായി പറഞ്ഞു തന്ന്, അവൻ പറഞ്ഞത് ഞാൻ പറഞ്ഞത് നിങ്ങൾക്കു ഉപകാരം ഉള്ളത് എടുക്കുക, നന്ദി
ബ്രോ , ഒരു സംശയം : എൻറെ കയ്യിൽ 2009 മഹീന്ദ്ര മേജർ 2 വീൽ ഡ്രൈവ് ആണ് ഉള്ളത് (.ഹൈ സ്‌പീഡ് ഗീയർ) ഫിഫ്‌ത് ഗീയറിൽ ഓടിയാൽ ഗീയർ ഡൗൺ ചെയ്യാൻ പറ്റുന്നില്ല, സ്റ്റ്ക് ആകുന്നു. എന്തായിരിക്കും എന്ന് പറയുമോ
ജോബിൻ ചേട്ടാ.....ഞാൻ മലപ്പുറം തിരൂരിൽ ആണ്. നിങ്ങളുടെ ഇൗ വീഡിയോ എനിക്ക് വളരെ ഉപകരമണ്.ഞാൻ ഒരു secondhand jeep .vaghikkan ഉദ്ദേശിക്കുന്ന.Tnx .......
Thank you
Body nallathanonnu kayviral kondu cheruthayi mitti nokkiyal ariyam athinte qualitikk anusarichu soundil vithysangal und
Very Usefull vedio thnku bro✌️
Welcome, plz subscribe sir
Radiator complaint etra chilavu varum 93 model
Correct aayi paranhu, poli bro.. 😍😍
Nalla avatharanam
Thank you
Turbo intake gas ala Bro, exhaust gasineyanu impeller kond recirculation cheythittt inletilekku kodukunath.
Second gear slipping sincrocone theyumanamanu gear box repair cheyuka bro
Good information......best wishes
Thank you
Radiatorel whatarenta amsham undel combalent ....
😆
nalla condition oru1992 -2001ullil ulla vandikk etra rate varum hi speed
ജിപ്പിന് ഓരോ മോഡൽ ഓരോ വില ആണ്, 1992-100000, 1996, 1.50000, 2000-3 lack, 2.5, 3.5
What is mechanics number?
Tiruril evideya e work shop
Kannur anu
Verry use full thnx
Thank you
Abhi pwolichu.. 🥰 keep going bro..all d best🥰
Plz subscribe bro
Bro.. jeepgalil ethu model engin ulla vandiyaanu etavum better?
96
@@JobinTravelMedia di engin aano
Mdi
Yes, engine anu
@@JobinTravelMedia manasilaayillaa..
🔎
വർക്ക് ഷോപ്പിലെ ചേട്ടൻ പൊളിയാ
Thank you
Useful info... thanks bro
Welcome
Gasket leakage sradhikanam
എന്റെ 540 യുടെ engine ഹെഡിൽ ഓയിൽ കാണുന്നുണ്ട് . റേഡിയേറ്റർ ലീക് ഉണ്ടേൽ അങ്ങനെ വരുമോ..? റേഡിയേറ്റർ ചെറിയ ലീക് ഉണ്ട്
No
Chetta vandiye kuriche nannayi padichu cheyyu kuttam parayalla to next vedio 👏💪👌
എനിക്ക് വണ്ടിയെ കുറിച്ചു ബേസിക് കാര്യം അറിയൂള്ളൂ, അങ്ങനെ ചോതിച്ചാൽ അവർ നന്നായി പറഞ്ഞു തരും, ഒരു മെക്കാനിക്കും ഇത്രയും പറഞ്ഞു തരില്ല,എനിക്കു അറിയില്ലാത്ത രീതിയിൽ ചോദിച്ചോണ്ടു എന്റെ സുകൃത്തു നന്നായി പറഞ്ഞു തന്ന്, അവൻ പറഞ്ഞത് ഞാൻ പറഞ്ഞത് നിങ്ങൾക്കു ഉപകാരം ഉള്ളത് എടുക്കുക, നന്ദി
Jeep 3rd party insurances ethra akum
Depend upon make year
For pvt 9693/-..Commercial vehicle its calculated on the basis of GVW of the vehicle&numbr of seating capacity
റേഡിയേറ്ററിൽ വെള്ളം.. ചേട്ടാ ..വെള്ളം😂😂
സെക്കന്റ് ഗിയറിൽ ഗിയർ സ്ലിപ് ആകുന്നുണ്ട്. ഇടക്.. runningil.. problem ആണോ?
Plz contact my number
Gear box check cheyyanam
Ok
Thanks
Oru MM 540 jeep eduthu full restoration include Engine ethra Cost varum any ones know but correct information venam
Plz call
Place evidya
Kannur
Nalla manushyan u
Usefull vedio 🥰
Thank you
മച്ചാൻ കലക്കി
Welcome, thank you, plz subscribe
ഗുഡ്
Thank you
nice video, expecting more videos.
Okay,
ബ്രോ , ഒരു സംശയം : എൻറെ കയ്യിൽ 2009 മഹീന്ദ്ര മേജർ 2 വീൽ ഡ്രൈവ് ആണ് ഉള്ളത് (.ഹൈ സ്‌പീഡ് ഗീയർ) ഫിഫ്‌ത് ഗീയറിൽ ഓടിയാൽ ഗീയർ ഡൗൺ ചെയ്യാൻ പറ്റുന്നില്ല, സ്റ്റ്ക് ആകുന്നു. എന്തായിരിക്കും എന്ന് പറയുമോ
Gear box,oil, checking cheyyane, clutching onnu check cheyou
Bro voice not sound
Okay, i will ready to next time
Good video
Thank you so much, plz subscribe my channel...
ശബ്ദം വളരെ കുറവ്
ഒന്നും കേൾക്കാൻ
പറ്റുന്നില്ല
Mike ella, aduthathu shariyakam,sir, onnu subscribe cheyyane
Sound illa bro onnum kelkunilla
Shariyakam
Onnu subscribe cheyyamo sir
Super msg bro
Thank you
Plz subscribe
Please use english sub-title.
Okay, next time i use sub-title
ആ ആ ആ ആ എന്തൊരു ആ....
It was nice...
Thanks sir
Super
Thank you
ഈ പറഞ്ഞ പ്രശ്നങ്ങൾ എല്ലാ വാഹനങ്ങൾക്കും ഉള്ള തതാണോ?
അല്ല
റേഡിയേറ്ററിൽ വെള്ളത്തിൻ്റെ അംശം ശ്ശെ .; ഓയിലിൻ്റെ ഓഹ് ...!
Mic use cheyuga
Okay next time
Nice vedio 👍subscribe cheythitund 😊
Thank you bro
👍
Good , but not clear
Thanks
😊👍👏
Thank you
👍🏻
Karuvanchal
Karuvanchal anu
Onnu subscribe cheyyamo
🌹🌹👍
Thank you
പഴയ ജീപ്പ് കൊടുക്കാൻ ഉണ്ടോ 500D
Chothichu nokate
എന്തായാലും നീ യൂട്യൂബർ ആയി.... ന്നാ കുറച്ചു ഒച്ച കൂട്ടിക്കുടെ ടാ
Okay kutam
Useful video,
Subscribed Thirichum please
Tnx
Good video
Thank you
Super bro
Thank you, plz subscribe sir
👍