#BBMS6

Поділитися
Вставка
  • Опубліковано 15 тра 2024
  • #BBMS6 "ബിഗ്ഗബോസ്സേ..ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി " വീട്ടുകാരെ കണ്ട ജിന്റോയും നന്ദനയും
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FamilyWeek #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 440

  • @SHIHAB_P
    @SHIHAB_P 27 днів тому +1704

    അഭിയുടെ കാര്യമാണ് സങ്കടം അഭിയെ സ്നേഹിക്കുന്ന നല്ല ഒരു പെണ്ണിനെ ദൈവംനൽകട്ടെ 😥

    • @abijithabi8293
      @abijithabi8293 27 днів тому +41

      അതെ അഭി ബ്രോയുടെ മുഖം കാണുമ്പോൾ തന്നെ സങ്കടം വരും 😒😒

    • @hafsamohammad4498
      @hafsamohammad4498 27 днів тому +6

      എന്ന ഒരമ്മയെ താൻ കൊടുക്കു🙂

    • @divinekiller1084
      @divinekiller1084 27 днів тому +4

      ഇമോഷണൽ വോട്ട് പിടുത്തം

    • @sabishaki1871
      @sabishaki1871 27 днів тому +2

      Entha pattiye abhik?

    • @SruthiR-ip1gk
      @SruthiR-ip1gk 27 днів тому

      ​@@hafsamohammad4498bharyak ammayepole snehikkanum pattum..

  • @AASPORTSMALAYALAM
    @AASPORTSMALAYALAM 27 днів тому +2792

    ജിൻ്റപ്പൻ ഫാൻസ് പവർ കാണിച്ചോളു മക്കളെ ❤❤❤

    • @flaxganic5448
      @flaxganic5448 27 днів тому +25

      വസന്തം അമ്മാവനെ തീരെ ഇഷ്ടമല്ല 😂

    • @afriash829
      @afriash829 27 днів тому +37

      ​@@flaxganic5448തനിക്ക് മൂക്കള മുല്ലയെ ആയിരിക്കും ഇഷ്ടം ലേ..😅

    • @AASPORTSMALAYALAM
      @AASPORTSMALAYALAM 27 днів тому +1

      @@flaxganic5448 കൊറച്ച് മുല്ലപ്പൂ എടുക്കട്ടെ രാമാ

    • @fayi836
      @fayi836 27 днів тому +1

      ​@@flaxganic5448എനിക് kattu തീ നേ ഇഷ്ടമല്ല സിജോ😂 വളി

    • @fayi836
      @fayi836 27 днів тому +6

      ​@@afriash829നോ katoo thee aaya sijone

  • @mubi5997
    @mubi5997 27 днів тому +249

    എല്ലാവർക്കും ജ്യൂസ്‌ എടുക്കാൻ ഓടിയ അൻസിബ 😍👍. അൻസിബക്ക് നല്ല ഒരു മനസാണ്

    • @neethubijuperumbavoor4014
      @neethubijuperumbavoor4014 26 днів тому +10

      കോഴിക്കോട്ടുകാർ അങ്ങിനെയാ... സൽക്കരപ്രിയർ... ഉള്ളതിലെന്ന് എല്ലാവർക്കും ഷെയർ cheyyum

    • @saranyas7912
      @saranyas7912 26 днів тому

      Appom noorayoo😂😂.. Kozhikode aayite🙏🙏

    • @Ananthujl
      @Ananthujl 26 днів тому +2

      Good attitude towards all ansiba

  • @_________KING_________________
    @_________KING_________________ 27 днів тому +376

    ജിന്റോയുടെ ഫാമിലി നല്ല വൈബ് , എല്ലാവരോടും ഒരുപോലെ സ്നേഹം കരുതൽ ഒപ്പം പോസിറ്റീവ് ആയ പെരുമാറ്റം..... ❤️❤️❤️❤️
    ഒരു നിഷ്കളങ്കമായ
    ഫാമിലി..... ❤️🥰❤️❤️❤️

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 27 днів тому +274

    സാധാരണ ആൾക്കാർക്ക് കപ്പ്‌ കിട്ടട്ടെ ജിന്റോയ്ക്കു തന്നെ കിട്ടട്ടെ അല്ലതെ സോഷ്യൽ മീഡിയയിൽ ജനത്തെ പറ്റിച്ചു ജീവിക്കുന്ന അഹങ്കാരം പിടിച്ചവർക്ക് ഒരിക്കലും കിട്ടരുത് 🙏

    • @beenasunil1194
      @beenasunil1194 26 днів тому +1

      Appo nandhanayo

    • @NivyaSarath-nv4nt
      @NivyaSarath-nv4nt 26 днів тому +1

      @@beenasunil1194 വോട്ട് കൂടി ഉണ്ട് അതാണ്

    • @paathu43
      @paathu43 26 днів тому

      പൊട്ടൻ ജിന്റോ

    • @ajunaji7538
      @ajunaji7538 25 днів тому

      Yes ആ cream ഈ ക്രീം വെറുതെ പ്രേക്ഷകർ പൊട്ടൻ ആകുന്നു

    • @rahanareji1802
      @rahanareji1802 25 днів тому +1

      Sadanarakarkk price kodukan annagill pinne endinna game bro.koore allkaree kooti vilichatt attill attavum pavapetta allku price koduttall poree😅.sadaranakarano pannakaranno onnum ella attorru reality show ayallum attavum nannayyi kalikunna alku price kittanam

  • @sreekuttan9377
    @sreekuttan9377 26 днів тому +34

    ആരുടെ ഫാമിലി വന്നാലും അവർക്ക് ചായ കൊടുത്ത് സ്വീകരിക്കുന്നത് ഹൻസിബ ആണ്

  • @SunandiniSunuSunandiniSunu
    @SunandiniSunuSunandiniSunu 27 днів тому +300

    ആരുടെ വീട്ടുക്കാർ വന്നാലും ചിരിച്ചുകൊണ്ടിരിക്കുന്ന അഭി 🥹🥰

  • @MajidaSiju
    @MajidaSiju 26 днів тому +16

    ഇതൊക്കെ കാണുമ്പോൾ അതിനുള്ളിൽ ആ അഭിഷേക് ഉണ്ടെന്ന് ഓർക്കുക
    ഉള്ളിൽ എത്ര വേദന പിടിച്ചു നിർത്തിയിട്ടാകും പുറത്ത് ചിരിക്കുന്നത്
    😣😣😣

  • @SunandiniSunuSunandiniSunu
    @SunandiniSunuSunandiniSunu 27 днів тому +181

    ജിന്റപ്പെന്റെ അമ്മ ശെരിക്കും ജിന്റപ്പനെ പോലെ 🥰

  • @riyasahammad2049
    @riyasahammad2049 26 днів тому +34

    അമ്മയെ കണ്ടപ്പോളും ആദ്യം വിളിച്ചത് സായ് ചേട്ടാ എന്ന്... സായ് ആണേ പേടിച്ച് പോയി.. sincere friendship ❤

  • @akhilmonu5545
    @akhilmonu5545 27 днів тому +141

    Jinto ❤‍🔥❤‍🔥💪🏻fans💪🏻

  • @devikavj4444
    @devikavj4444 27 днів тому +964

    അകാലത്തിൽ പൊലിഞ്ഞു പോയ sreejun comboക്ക് ആദരാഞ്ജലികൾ😂😂😂

  • @_________KING_________________
    @_________KING_________________ 27 днів тому +170

    (2:17 ) ജിന്റോയുടെ സന്തോഷം..... ❤️❤️❤️
    ജിന്റോ " (3:05) ഞാൻ
    കരയില്ല..... ❤️❤️😂😂😂

  • @salini3707
    @salini3707 27 днів тому +232

    ജിന്റപ്പൻ ഫാമിലി 💞

  • @_________KING_________________
    @_________KING_________________ 27 днів тому +214

    നന്ദന.....(0:08)❤️❤️ശെരിക്കും നന്ദന അമ്മയും ചേച്ചിയും വന്നത് സർപ്രൈസ് ആയിപോയി..... ❤️❤️😂😂
    ബഹളങ്ങൾ ഒന്നുമില്ലാതെ സിമ്പിൾ ആയിട്ടൊരു എൻട്രി - നന്ദനയുടെ ഫാമിലിക്ക്...❤️🥰❤️❤️❤️

    • @shazadvlog4108
      @shazadvlog4108 26 днів тому +1

      അവൾ ഒരുപാട് miss ചെയ്‌തെന്ന് തോനുന്നു മറ്റുള്ളവർ വരുമ്പോൾ പ്രദീക്ഷിക്കുന്നുണ്ട്

  • @daffodilstoday
    @daffodilstoday 26 днів тому +19

    0:12 ലെ സായി : എന്തുവാ നടക്കുന്നെ 😂

  • @AyishakAyishu-hf9tu
    @AyishakAyishu-hf9tu 27 днів тому +133

    ജിന്റോ 👍🏻

  • @jayanvkd5277
    @jayanvkd5277 27 днів тому +360

    ആദ്യം മണ്ടനെന്നു വിളിച്ചു കളിയാക്കിയവരുടെ മുന്നിൽ Hero ആയി നടക്കുന്നു ബാക്കിയുള്ളവർ planing നടന്നുകൊണ്ടിരിക്കുന്നു Jintoo❤❤❤

  • @noname-yk9gl
    @noname-yk9gl 27 днів тому +25

    Nandana sai bond...0:10 Really bro sis pole...Purathu poyittum aa bond undaya mathiarnnu...❤

  • @sherlyjose2534
    @sherlyjose2534 27 днів тому +77

    ജിൻ്റോ.,ജിൻ്റോ💪💪❤️❤️🏆🏆🏆

  • @ebrahimbadusha4201
    @ebrahimbadusha4201 27 днів тому +158

    Jinattappan and family💞💞💞💞

  • @babithababu4894
    @babithababu4894 27 днів тому +84

    Jintappante sathosham ❤

  • @shifanashifz1156
    @shifanashifz1156 27 днів тому +118

    Jintappan fans undooo🥺❤️

  • @sachuimage8509
    @sachuimage8509 27 днів тому +114

    ജിന്റോ ❤❤❤❤

  • @aryanandaav4265
    @aryanandaav4265 27 днів тому +71

    Jinto chettan❤🎉

  • @heerapaul2020
    @heerapaul2020 27 днів тому +14

    Ansiba ….❤❤❤

  • @arathipa2368
    @arathipa2368 27 днів тому +108

    Jinto❤

  • @reejamahesh2467
    @reejamahesh2467 27 днів тому +32

    കഴിഞ്ഞ സീസൺ വീട്ടുകാരുടെ വരവ് അത് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു... ഇതു എല്ലാം എന്ത് 🤗

  • @AbhinavKrishnaK.R
    @AbhinavKrishnaK.R 27 днів тому +55

    അഭിഷേകിനെ സ്നേഹിക്കുന്ന കുറേ അമ്മ മ്മാർ ഉണ്ട് ❤️‍🔥🥹

  • @farwaaishu6137
    @farwaaishu6137 27 днів тому +37

    ജിന്റോ ❤️❤️

  • @Sundharan689
    @Sundharan689 27 днів тому +214

    ഈ ആഴ്ച ഒരു സീരിയൽ പോലെ ആയി ബിഗ്‌ബോസ് 😂

  • @Brean123
    @Brean123 27 днів тому +141

    ജിന്റോ ഇഷ്ടം... നിങ്ങളെ പ്രേഷകർ winer ആക്കി കഴിഞ്ഞു

  • @johnstephen1082
    @johnstephen1082 27 днів тому +118

    Full vote for jinto🔥❤🔥

  • @afriash829
    @afriash829 27 днів тому +184

    ജിന്റോ ഫാൻസ്‌ ഇവിടെ വരു👉❤️❤️❤️😊

  • @chitrapradeep8518
    @chitrapradeep8518 27 днів тому +18

    Abhi chettane kanan njan varatte bigbosse ... Amma ayo .chechi ayo...aniyathi ayo ...athrakkishttanu.... Abhi chettanodu❤❤❤❤❤

  • @himas3001
    @himas3001 27 днів тому +99

    ജിൻ്റോ എന്ന ഗെയിമറിനെ ഇഷ്ടമല്ല
    പക്ഷേ അച്ഛൻ -അമ്മ വരുമ്പോൾ ഉള്ള ജിൻ്റോയുടെ സ്നേഹം, സന്തോഷം ഒക്കെ കണ്ടപ്പോൾ ഒരിഷ്ടം തോന്നുന്നുണ്ട് ♥️♥️

  • @angel0fangelsangel504
    @angel0fangelsangel504 27 днів тому +30

    ജിൻ്റോ അപ്പച്ചനും, അമ്മച്ചിയും❤😂❤😂❤😂❤😂😂

  • @lijojohn2065
    @lijojohn2065 27 днів тому +11

    Abiya kanumpol sagadagunnu ammayapola orupadu snahikunna oru pannkutti jeevithathilaku varatta ❤

  • @user-cp6cl1wt8o
    @user-cp6cl1wt8o 27 днів тому +8

    നന്ദന ഫാമിലി 👍🏻😍
    ജിന്റോ ഫാമിലി 👍🏻😍

  • @user-wm6zj6ch1t
    @user-wm6zj6ch1t 27 днів тому +89

    Resmin ellavarudem familyod nannayi idapedunnund❤❤

    • @sijirajsr8563
      @sijirajsr8563 27 днів тому +12

      Next week pokandathalle appo agneklm oru positive ayt varatte

    • @KannanKannan-ys2rr
      @KannanKannan-ys2rr 27 днів тому +1

      Yes

    • @deepakvijay1587
      @deepakvijay1587 27 днів тому +6

      കുറച്ചു ഓവർ ആണ്

    • @anilagireeshgireesh4556
      @anilagireeshgireesh4556 27 днів тому +2

      പെട്ടന്ന് പോവാനുള്ളതല്ലേ 🤣🤣

    • @user-wm6zj6ch1t
      @user-wm6zj6ch1t 27 днів тому

      @@deepakvijay1587 ohh ath arjuno sijoyo okke cheytha Sneham bakki ullavar cheytha over

  • @signababeesh6631
    @signababeesh6631 26 днів тому +2

    Jinto❤️

  • @seenathomas6755
    @seenathomas6755 27 днів тому +14

    Seed poya squirrel ne pole nadakkunna jasu ne arum kandille........jintoooo jintoo.❤

  • @hasnathrajila303
    @hasnathrajila303 27 днів тому +36

    പാവം അഭിഷേക് അവനെ ഒന്നു കെട്ടിപ്പിടിച്ചു രക്ഷിതാക്കളെ നിങ്ങൾക്ക് അവനെ ഒന്ന് സമാധാനിപ്പിച്ചു de അബിയെ ഇഷ്ടപ്പെടുന്ന ആരെങ്കിലും അവൻക്ക് ഒരു സർപ്രൈസ് ആയിട്ട് പോവണം ബിഗ് ബോസിലെ ku

    • @anukp280
      @anukp280 27 днів тому +6

      abhi orphan alla..his father is alive ..

    • @anilagireeshgireesh4556
      @anilagireeshgireesh4556 27 днів тому +2

      അഭിഷേക്കിന്‌ അത് ഇഷ്ടം അല്ലെന്നു പറഞ്ഞിട്ടുണ്ട്. അഭിഷേക് 😍

  • @AsharafAli-sl2em
    @AsharafAli-sl2em 27 днів тому +49

    ജിന്റോ അമ്മ അച്ഛൻ കാർ വന്നാൽ എന്താ നന്ദനടെ അമ്മ ഇവർ അതിനു മാത്രം ഇല്ലേ ബിഗ് ബോസ്സ്

    • @fentomathews7365
      @fentomathews7365 27 днів тому +3

      സത്യം ഞാൻ വിചാരിച്ചു

    • @farsanafarsana6614
      @farsanafarsana6614 27 днів тому

      Ath ol captanalle athukondayirikkum

    • @sabnamahesh4337
      @sabnamahesh4337 26 днів тому +11

      Ivarude alle sherikum surprise aayathu enik ithanu ishttapettathu... Matteth paatt vech kodukkunbole ariyam aarudeyo family varunnund ennu.. Elam koode poyi doorinte munpil poyi nilkkum.. Ith sherikum nandankum, jintokkum surprise ayi

    • @Vocal._dudy
      @Vocal._dudy 26 днів тому +1

      ​@@sabnamahesh4337Athe🥰

  • @shahidayamsheed2626
    @shahidayamsheed2626 27 днів тому +34

    Jinto

  • @rightway1006
    @rightway1006 27 днів тому +17

    ഇന്നലെ promo കണ്ടപ്പോൾ ഞാൻ വിചാരിച്ചു ജിന്റോടെ അച്ഛനെ കണ്ടിട്ട്..സായി ചേട്ടാ, സായിച്ചേട്ടന്റെ അച്ഛൻ എന്ന് നന്ദന നിലവിളിക്കുവാണെന്നു 🙄

  • @MilgaAugustian-mh6of
    @MilgaAugustian-mh6of 27 днів тому +11

    Jintappan❤

  • @saranyavraj9742
    @saranyavraj9742 27 днів тому +25

    Jinto chettaaaaa🥰🥰🥰

  • @Rishin-fz3vr
    @Rishin-fz3vr 27 днів тому +11

    Rishi valare genuine aan🥰
    Rishiye ishtam🥰💖

  • @nnvlog9286
    @nnvlog9286 26 днів тому +1

    ജിൻ്റോയുടെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ അൻസിബയുടെ ഒരു സന്തോഷം വളരെ നന്നായി തന്നെ അവൾ അവരെ സ്വീകരിച്ചു

  • @bastinbasti
    @bastinbasti 27 днів тому +7

    Jintappannnnnnn🤴🤴🤴🤴🤴🤴❤️❤️❤️❤️❤️❤️❤️❤️

  • @ammuunni-kg3vc
    @ammuunni-kg3vc 26 днів тому +2

    Parrayathey vayya ansiba 👍👍 jinto annaney eshttam aanu vinnar aakan God bless you

  • @chitraadhi-rs9vb
    @chitraadhi-rs9vb 27 днів тому +19

    ജിന്റോ അച്ഛനും അമ്മ

  • @ZEDRIYON
    @ZEDRIYON 27 днів тому +26

    ജിന്റോ❤

  • @aswathyr1640
    @aswathyr1640 27 днів тому +26

    Sijo ❤nadhana❤sai❤ poli vibe

  • @sujathasujatha-mh3yd
    @sujathasujatha-mh3yd 27 днів тому +10

    Jinto family 👌👌👌🙏🙏🙏♥️♥️♥️♥️

  • @akhileshshaji6376
    @akhileshshaji6376 27 днів тому +45

    Jintoppan 🔥♥️

  • @anilagireeshgireesh4556
    @anilagireeshgireesh4556 27 днів тому +9

    ആര് വന്നാലും ജാസ്മിനെ ഒരു 5 വട്ടമെങ്കിലും ക്ലോസപ്പ് കാണിക്കാൻ മറക്കല്ലേ ബിഗ്ഗ്‌ബോസ്സ് 🤣🤣🤣🤣

  • @user-bq7hm9iu6c
    @user-bq7hm9iu6c 27 днів тому +24

    *no one can replace jinto💯🔥*

  • @100M__
    @100M__ 27 днів тому +6

    Ellavarkum vellam kodukkunna ansiba❤

  • @riisnnhhh
    @riisnnhhh 27 днів тому +13

    Cup nammale jinto kaakkakk😌❤👍

  • @drsenoritagirlgaming4353
    @drsenoritagirlgaming4353 27 днів тому +22

    Jintappan ❤️❤️❤️❤️❤️🥳❤️❤️❤️❤️❤️

  • @tintushijo6469
    @tintushijo6469 27 днів тому +5

    Jinto ❤❤🎉

  • @muthumani4712
    @muthumani4712 27 днів тому +4

    ജിന്റേ❤❤❤❤

  • @aryachandran4204
    @aryachandran4204 27 днів тому +28

    Only jintoppan ❤

  • @ISHMIL333FF-YT
    @ISHMIL333FF-YT 27 днів тому +5

    Jinto❤❤❤❤❤❤

  • @jyothidinesh6225
    @jyothidinesh6225 27 днів тому +6

    Jintappan ❤❤❤❤❤❤

  • @jithu1602
    @jithu1602 27 днів тому +44

    Jinto fans🗿

  • @febajoshuajoshua6687
    @febajoshuajoshua6687 27 днів тому +6

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤jinto

  • @Vinod.kVinod.k-bp5ux
    @Vinod.kVinod.k-bp5ux 26 днів тому +2

    Jinto♥️♥️♥️♥️

  • @sajeerbabu4327
    @sajeerbabu4327 27 днів тому +7

    ജിന്റോയെ ഇഷ്ട്ടം അല്ല പക്ഷേ അച്ഛൻ അമ്മ ❤️❤️നല്ല ക്വാളിറ്റി ഉള്ള മനുഷ്യർ ❤️

  • @prasadcs924
    @prasadcs924 27 днів тому +5

    ജിന്റോ❤❤

  • @akkusworld3630
    @akkusworld3630 27 днів тому +10

    Sai bronee ishtamullar like addi😂❤

    • @safu_techy
      @safu_techy 27 днів тому +1

      Ishttan but vote jinto nn

  • @AffectionateBobsleigh-yb3mo
    @AffectionateBobsleigh-yb3mo 27 днів тому +6

    ജിന്റപ്പന് വോട്ട് 💪💪💪💪💪❤️❤️❤️❤️❤️❤️

  • @suhailpk2056
    @suhailpk2056 26 днів тому +7

    നന്ദനയുടെ ഫാമിലി വന്നപ്പോ ചായ എടുക്കാൻ അൻസിബ ഓടിപ്പോ യത് ആരൊക്കെ ശ്രദ്ധിച്ചു ❤

  • @reenu729
    @reenu729 27 днів тому +8

    Aru vannalum ansiba kitchen oodum ❤❤❤

  • @Ananthujl
    @Ananthujl 26 днів тому +1

    Ansiba very good attitude towards guests

  • @KingSlair333
    @KingSlair333 26 днів тому +2

    Jinto ❤️

  • @Hazllll.11
    @Hazllll.11 27 днів тому +6

    1:39 abhi😢

  • @Premium10087
    @Premium10087 27 днів тому +8

    Jinti❤

  • @starshotfo
    @starshotfo 26 днів тому +2

    ❤❤❤JINTO ANSIBA ABHI RISHI ❤❤❤

  • @Pinky_pinkz.123
    @Pinky_pinkz.123 26 днів тому +2

    Jinto❤❤❤ fam

  • @noushad6205
    @noushad6205 26 днів тому +1

    Jinto ❤

  • @mickeey3443
    @mickeey3443 26 днів тому +3

    Jintos fam❤

  • @Remya3724
    @Remya3724 25 днів тому

    Jinto the real singam❤❤❤

  • @Jeeth862
    @Jeeth862 27 днів тому +2

    Jinto bro ntea amma ellrkkm umma kodth ❤

  • @musiclover819
    @musiclover819 27 днів тому +5

    Nandu fam❤️👌

  • @ziyaadize1
    @ziyaadize1 27 днів тому +6

    Ansiba. So real ..❤

  • @user-cn7oh9fe3s
    @user-cn7oh9fe3s 27 днів тому +3

    അൻസിബ❤ജിൻ്റോ

  • @neethuvineeth014
    @neethuvineeth014 24 дні тому +1

    ജിന്റോ യുടെ അപ്പനെ കാണുമ്പോൾ vs അച്ചുതാനന്ദനെ പോലെയുണ്ട്.

  • @salih8040
    @salih8040 27 днів тому +4

    Sadharanakkare sadharanakkarayittennwe biggbossum kaanunneth🥲

  • @Hazllll.11
    @Hazllll.11 27 днів тому +5

    Abhishek 😢

  • @rex3420
    @rex3420 27 днів тому +3

    കഠിനധ്വനാം നമ്മളേ നമ്മൾ പ്രതിക്ഷിക്കുനതിനപ്പുറം നമ്മളേ കോണ്ടെത്തിക്കും. ഇത് സത്യമാണ്. ജിൻ്റോ ൻ്റെ വളർച്ചയ്ക്ക് കാരണം ഈ അധ്വാനം തന്നേയാണ്

  • @karthikv5901
    @karthikv5901 27 днів тому +2

    Jintoo❤❤❤

  • @blueman3128
    @blueman3128 27 днів тому +1

    സിജോ യാണ് നല്ല മനുഷ്യൻ എല്ലാ ദ്രോഹങ്ങളും മറന്നു .... ജിൻ്റോയുടെ മാതാപിതാക്കളോട് കാണിച്ചാ സ്നേഹം .....❤❤❤

  • @raihanaraihana33
    @raihanaraihana33 26 днів тому +3

    അഭി പാവം അമ്മയെ അവൻ ഒരു പാട് മിസ്സ്‌ ചെയ്യുന്നുണ്ടാവും

  • @user-ce2ed1hh5u
    @user-ce2ed1hh5u 27 днів тому +1

    ജിന്റു സൂപ്പർ ❣️❣️

  • @shijupv3438
    @shijupv3438 26 днів тому +1

    ജിന്റോ ❤️🥰🥰😎

  • @AneetaPaul
    @AneetaPaul 26 днів тому +1

    Jinto😘

  • @sinisuni4048
    @sinisuni4048 27 днів тому +1

    ജിന്റോ 💞💞💞💞💞