ഒരു ചോദ്യം, മറുപടി പ്രതീക്ഷിക്കുന്നു. അറിയാം പാടില്ലാഞ്ഞിട്ടാണ് . ഡോക്ടർ ഇവിടെ പറയുന്നത് Vicccine ആണെങ്കിലും ബ്ലാക്ക് ഉള്ളവർക്കാണ് പ്രശ്നസാധ്യത ഉണ്ടാക്കുകയുള്ളൂ.. എന്നാൽ ഹെൽത്തിയായവർക്ക് ഇത്തരത്തിലുള്ള Block കൾ പൊട്ടുന്നത് കൊണ്ട് പ്രശ്നം ഒന്നും ഉണ്ടാകില്ല എന്ന്. അങ്ങിനെയെങ്കിൽ മാതൃക മനുഷ്യരും ഗാന്ധിയൻമാരുമായ ആവശ്യത്തിന് മാത്രം, ആവശ്യമായ ഭക്ഷണം കഴിച്ച്, പുകവലിയില്ലാതെ, മദ്യപാനമില്ലാതെ, ഫാസ്റ്റ് ഫുഡ് സംസ്ക്കാരമില്ലാതെ, ജീവിത ശൈലീ വ്യതിയാനമില്ലാതെ, കരിച്ചതും പൊരിച്ചതുമില്ലാതെ.. എന്നാൽ അതാവശ്യം നടക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന, യാതൊരു രോഗവുമില്ലാത്ത, മരുന്ന് കഴിക്കൽ ശീലമില്ലാത്ത ആരോഗ്യമുള്ള മനുഷ്യർ പെട്ടൊന്ന് ഒരു കാരണവുമില്ലാതെ മരിച്ച് വീഴുന്നതിൻ്റെ കാരണങ്ങൾ ഈയടുത്ത് പേടിപ്പെടുത്തുന്ന രീതിയിൽ ചുറ്റും കാണുന്നത് എന്തുകൊണ്ടാകാം എന്നറിയൻ ആഗ്രഹമുണ്ട്. താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ..? ലോകത്തെ നിയന്ത്രിക്കുന്നവർക്കെതിരെ തലവേദന സൃഷ്ടിക്കുന്ന വല്ല പഠനവും വല്ലയിടത്തും നടക്കുമോ എന്ന് ചോദിച്ചാലും ഉണ്ടാകില്ല എന്ന് തന്നേയല്ലേ ഇത്തരം..?
Njn koduthal vaccine safe akan data processing cheythit scientistsine help cheythirunnu by processing data from Rosetta at home and folding at home, dream lab for Android ♥️
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏
I was the only one around me who has always said COVID was a well thought strategy. It’s no wonder Amazon company flew high. There would have been no other way.
അപ്പോൾ വാക്സിൻ എടുത്തവർക്ക് കോറോണക്ക് വാക്സിൻ ആവിശ്യം ഇല്ല നമ്മൾ എടുത്തില്ല കോവിഡ് സമയം പുറത്ത് ഇറങ്ങി പ്രോട്ടോകോൾ അനുസരിക്കൽ കുറവാണ് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ല
Dear dr I lost my wife at the age of 37 with in the weeks of vaccination, an un revealed content could be there in vaccine causes thrombisis subsequently heart attack &stroke
Where were all of you and came at this time for what. You should have come with these reports at the time of giving the vaccine and not now. If you would have come at that time many people would not have taken this.
ഭിത്തിയുടെ കട്ടി കൂട്ടാതെ ആ ബ്ലോക്ക് വരാതെ നോക്കാൻ കഴിയില്ലേ. ഇത് വാക്‌സിനേഷൻ എടുത്തത് കൊണ്ടല്ല. ഇപ്പോൾ ഉപയോഗിക്കുന്ന ഫുഡ് ഓയിൽ കൊണ്ടാണ്. ക്രൂഡ് ഓയിൽ, പോളിഷ് ചെയ്ത അരി. എന്നിവ.
ഡോക്ടറുടെ എല്ലാ വീഡിയോ കാണുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യുന്ന ഒരാൾ. ഇത്രയും നല്ല ഒരു ഡോക്ടന്റെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. 😄
Very nice of you .l like you and your valuable information. Thankyou Doctor. I wait for your vedios.
ഒരു ചോദ്യം, മറുപടി പ്രതീക്ഷിക്കുന്നു. അറിയാം പാടില്ലാഞ്ഞിട്ടാണ് .
ഡോക്ടർ ഇവിടെ പറയുന്നത് Vicccine ആണെങ്കിലും ബ്ലാക്ക് ഉള്ളവർക്കാണ് പ്രശ്നസാധ്യത ഉണ്ടാക്കുകയുള്ളൂ.. എന്നാൽ ഹെൽത്തിയായവർക്ക് ഇത്തരത്തിലുള്ള Block കൾ പൊട്ടുന്നത് കൊണ്ട് പ്രശ്നം ഒന്നും ഉണ്ടാകില്ല എന്ന്.
അങ്ങിനെയെങ്കിൽ മാതൃക മനുഷ്യരും ഗാന്ധിയൻമാരുമായ ആവശ്യത്തിന് മാത്രം, ആവശ്യമായ ഭക്ഷണം കഴിച്ച്, പുകവലിയില്ലാതെ, മദ്യപാനമില്ലാതെ, ഫാസ്റ്റ് ഫുഡ് സംസ്ക്കാരമില്ലാതെ, ജീവിത ശൈലീ വ്യതിയാനമില്ലാതെ, കരിച്ചതും പൊരിച്ചതുമില്ലാതെ.. എന്നാൽ അതാവശ്യം നടക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന, യാതൊരു രോഗവുമില്ലാത്ത, മരുന്ന് കഴിക്കൽ ശീലമില്ലാത്ത ആരോഗ്യമുള്ള മനുഷ്യർ പെട്ടൊന്ന് ഒരു കാരണവുമില്ലാതെ മരിച്ച് വീഴുന്നതിൻ്റെ കാരണങ്ങൾ ഈയടുത്ത് പേടിപ്പെടുത്തുന്ന രീതിയിൽ ചുറ്റും കാണുന്നത് എന്തുകൊണ്ടാകാം എന്നറിയൻ ആഗ്രഹമുണ്ട്. താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ..?
ലോകത്തെ നിയന്ത്രിക്കുന്നവർക്കെതിരെ തലവേദന സൃഷ്ടിക്കുന്ന വല്ല പഠനവും വല്ലയിടത്തും നടക്കുമോ എന്ന് ചോദിച്ചാലും ഉണ്ടാകില്ല എന്ന് തന്നേയല്ലേ ഇത്തരം..?
ഒരു മനുഷ്യൻ അവന്റെ ആയുസ്സിൽ പഠിച്ചു മനസ്സിൽ ആക്കിയ കാര്യം പത്തു പൈസ ചിലവില്ലാതെ പറഞ്ഞു തരുമ്പോൾ കളിയാക്കുകയാണ്.😢😢
Very easy to understand
Thank you
You are Amazing
Clear explanation super sir ❤👍🏼
Very informative..❤ thanks a lot doctor.
Thanks a lot❤
Thank you so much for this valuable information ❤
സാർ സ്ട്രോക്കിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ 🙏
Valuable information sir🙏
ഡോക്ട്രർ വളരെ നല്ല അറിവ്❤❤❤❤❤
Dear Doctor, Heart felt Thanks for this Informative video .
I haven’t taken the Covid vaccine
Me also
Nice advices 👍Thanks Dr🙏
Thank you Sir for valuable information
Njn koduthal vaccine safe akan data processing cheythit scientistsine help cheythirunnu by processing data from Rosetta at home and folding at home, dream lab for Android ♥️
thank you for sharing your valuable information
Thank you Doctor very important information about fate and remedies
Very useful channel Dr praveen jacob
We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
Thank you 🙏
ശാസ്ത്രീയ പഠനം പരാമർശിക്കുമ്പോൾ ദയവായി കാഴ്ചക്കാർക്കായി പഠന ലിങ്കുകൾ ഉൾപ്പെടുത്തുക
സർ ഈയിടെ ഒരു ന്യൂസ് കണ്ടു ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഹാർട്ട് ഡിസീസ് കൂടും എന്ന് ശരിയാണോ
Thank you Doctor
God bless 🙏
Thanks a lot dear dr.may God bless you
Dear Sir show one medicine without side effects
Very valuable information
Thank you dr. For your valuable information 👍💪💪
Thankyou very much Sir🙏❤️
നല്ല ഡോക്ടർ ഇപ്പോഴാണ് മനസിലായത്
God blessyou sir❤❤❤
Thanks sir❤🎉
Thank you sir
Tankuo Doktar
Very informative Thank you sir
Ginger also good.
ഡോക്ടർ വാക്സിൻ എടുത്തത് ആണോ ?
ദൈവം വിചാരിച്ചാൽ നടക്കാത്ത ഒരു കാര്യവും ഇല്ല. Don't challenge the Al Mighty.
Beautiful ❤
ഡോക്ടർ വാക്സിൻ കമ്പനി പറയുന്നത് ബ്ലോക്ക് 45 days nu ശേഷം വരില്ല എന്ത് കൊണ്ടാണ് അങ്ങനെ പറയുന്നത്???
Plz answer
ഇത് തന്നെ ആണ് പ്രകൃതി ചികിത്സാ കാർ കൊടുക്കുന്നത്
അവരെ ആരും പരിഗണന ഇല്ല
അലോപ്പതി & ഡ്രഗ് മാഫിയ
ആസ്പിരിൻ ഗുളിക കട്ടിയുള്ള ബ്ലോക്കിനെ കട്ടി കുറച്ചു പൊട്ടുമോ എന്നഭയം വേണോ?
സർ, ഫാസ്റ്റിംഗ് നെ കുറിച്ച് പറഞ്ഞല്ലോ. ബിപി യും ഷുഗറും ഉള്ള ഒരു വ്യക്തി എങ്ങനെ ഫാസ്റ്റ് ചെയ്യും? സാർ പറയുന്നഫാസ്റ്റിംഗ് അവർക്ക് പ്രാക്ടിക്കൽ ആണോ?
Doctore innale ithe kurichu kumdumbakkarellavarum paranju aasankappettirunnu. Innu ente doctor athum parannu❤❤❤❤🎉🎉🎉
I was the only one around me who has always said COVID was a well thought strategy. It’s no wonder Amazon company flew high. There would have been no other way.
അപ്പോൾ വാക്സിൻ എടുത്തവർക്ക്
കോറോണക്ക് വാക്സിൻ ആവിശ്യം ഇല്ല നമ്മൾ എടുത്തില്ല കോവിഡ് സമയം പുറത്ത് ഇറങ്ങി പ്രോട്ടോകോൾ അനുസരിക്കൽ കുറവാണ് യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ല
ആര് accept ചെയ്തു,ഞങൾ ഒന്നും accept ചെയ്തിട്ടില്ല
❤❤❤❤❤🙏🙏🙏
👍👍♥️
❤
Thanku sir
വേരിക്കോസ് അസുഖത്തേക്ക് വീഡിയോ ഇടാമോ. വേരിക്കോസ് ഉള്ളവർക്ക് yogurt കഴിക്കാമോ
കമ്പനി സമ്മതിച്ച്,എന്നിട്ടും....കഷ്ട്ടം... covid വാക്സിൻ nte ഫാക്ട് ഷീറ്റ് ഒന്ന് വായീരു ഡോക്ടറെ...ചുമ്മാ ബളു ബള എന്ന് പറയാതെ
Covid വാക്‌സിൻ സൈഡ് effect ഇല്ലാന്ന് ഡോക്ടർ അതിനു പറഞ്ഞോ??? താൻ വീഡിയോ മുഴുവനും കാണു ആദ്യം... അല്ലാതെ ആറ്റോം വാലും കേട്ടിട്ട് ബാളു ബാളൂ ന്ന് പറയാതെ
പിന്നെ ഒന്നുടെ fact ഷീറ്റിൽ എത്ര days വരെ ആണെന്നാ കണ്ടത് one week to 14days എന്നല്ലേ... ഒന്നുടെ വായിച്ചു നോക്കു
Dear dr I lost my wife at the age of 37 with in the weeks of vaccination, an un revealed content could be there in vaccine causes thrombisis subsequently heart attack &stroke
Pj❤️🙏
Very good
Where were all of you and came at this time for what. You should have come with these reports at the time of giving the vaccine and not now. If you would have come at that time many people would not have taken this.
എന്ത് ശ്രദ്ധിച്ചാലും വരാനുള്ള ത് വണ്ടിയും പിടിച്ചു വരും 😂😂
😅
ഈ പൊട്ടൻ ഏതാ 😂😂
🙏🙏👍👍❤️❤️
ഇറ്റാലിയൻ പാസ്ത, ബർഗർ
കഴിച്ചാൽ ഉണ്ടാകും. സ്വദേശി
റൊട്ടി ചോറും കറിയും കഴിക്കുക. ഒന്നും വരില്ല.
എങ്ങനെ വെളിപ്പിച്ചാലും വാക്സിൻ തന്നെ കാരണക്കാരൻ😂
കോവിഡ് ഷീൽഡ് ആണോ, കോവിഷീൽഡ് ആണോ?
കോവിഷിൽഡ്
ഇതൊക്കെ ശാസ്ത്രീയ വശം,ഇപ്പൊ ശാസ്ത്രം തോറ്റ്,മനുഷ്യൻ ജയിച്ച കാലം ആണെന്ന് ഡോക്ടർ അറിഞ്ഞില്ലേ, update ആക്...അല്ലാതെ...ചുമ്മാ ....😂😂😂
കോവിഡ് ആയിരുന്നു ഇതില്മ് ഭേദം. ഭയപെടു ത്താതിരുന്നാൽ ഒരു ചുക്ക്o വരില്ലയിരുന്നു.
Ippo paranjitend kariam adyam parayande useless
ബിശ്വസിച്ച്
Have you taken this vaccine?.you should have told this to the people before they are vaccinted.i feel very funny to hear you .
ഭിത്തിയുടെ കട്ടി കൂട്ടാതെ ആ ബ്ലോക്ക് വരാതെ നോക്കാൻ കഴിയില്ലേ. ഇത് വാക്‌സിനേഷൻ എടുത്തത് കൊണ്ടല്ല. ഇപ്പോൾ ഉപയോഗിക്കുന്ന ഫുഡ് ഓയിൽ കൊണ്ടാണ്. ക്രൂഡ് ഓയിൽ, പോളിഷ് ചെയ്ത അരി. എന്നിവ.
എന്തായാലും ജനങ്ങളെ പറ്റിച്ചു അത്ര മാത്രം
കൊറോണ ഇന്ത്യയിൽ മാത്രം ആണൊ 'ലോകം മുഴുവൻ എന്ന് പറ. സാറെ '
Thank you Doctor your very informative suggestions ❤❤❤❤
Thank U Dr sir🙏🏻
Ginger also good.
❤
❤