യുവാൽ ഹരാരിയുടെ സാപ്പിയൻസും ഹോമോ ഡിയുസ്

Поділитися
Вставка
  • Опубліковано 15 жов 2024
  • കഴിഞ്ഞ വർഷങ്ങളിൽ ലോക നേതാക്കളും ചിന്തകരും ശാസ്ത്രജ്ഞരും ഏറ്റവും കൂടുതൽ ചർച്ച ചെയ്തിട്ടുള്ള പുസ്തകമായിരിക്കണം യുവാൽ ഹരാരിയുടെ സാപ്പിയൻസും ഹോമോ ഡിയുസ്... ഇതാണ് വായനശാലയിൽ..

КОМЕНТАРІ • 118

  • @kerala8818
    @kerala8818 3 роки тому +25

    ഞാൻ ഒരു വിശ്വാസിയായിരുന്നു. ഈ സാപ്പിയൻസ് വായിച്ചപ്പോൾ തന്നേ എൻ്റെ വിശ്വാസം ഞാൻ ഉപേക്ഷിച്ചു.പക്ഷേ നമുക്ക് മനസ്സിലായ കാര്യങ്ങൾ പുറത്ത് പറയാൻ പാടില്ല എന്നും പറഞ്ഞത് കൊണ്ട് ഒന്നും മിണ്ടാതിരിക്കുന്നു

    • @fahismvettichira288
      @fahismvettichira288 3 роки тому

      Sapiens വായിച്ചപ്പോൾ എൻ്റെ വിശ്വാസം കൂടി❤️😍

    • @vij505
      @vij505 2 роки тому +1

      @@fahismvettichira288 എങ്ങനെ?

    • @mixera6077
      @mixera6077 2 роки тому +2

      @@fahismvettichira288 നീ ബാലമംഗളം ഡിങ്കൻ ആയിരിക്കും വായിച്ചത് 😁

  • @riyaskv5436
    @riyaskv5436 6 років тому

    വായനയുടെ സ്വർഗം...
    വൈവിധ്യമായ പുസതകങ്ങൾ ഞങ്ങൾക്ക് പരിചയപ്പെടുത്തി തരുന്ന അങ്ങേയ്ക്ക് വളരെ നന്ദി...
    അഭിനന്ദങ്ങൾ.... മാനാഞ്ചിറയിലെ ലൈബ്രറിയും റീഡിംങ്ങ് റൂമും ഓർമ്മ വരുന്നു....
    തീർച്ചയായും അവധിക്ക് നാട്ടിൽ പോയാൽ ഓർമ്മ പുതുക്കണം... നന്ദി ഒരിക്കൽ കുടി വായനയുടെ സ്വർഗം ഓർമിപ്പിച്ചതിന്....

  • @jt-zn1pe
    @jt-zn1pe 4 роки тому +6

    ഇതു രണ്ടും ഞാൻ വായിച്ചിട്ടില്ല പക്ഷേ 2-3 വർഷങ്ങളായി ഏറ്റവും കൂടുതൽ, ശ്രവിച്ചതും, ഫോളോ ചെയ്യുന്നതും, ഏറ്റവും എന്നെ, എന്റെ ചിന്തകളെ സ്വാധീനിച്ചതും
    യുവാൽ നോവാ ഹരാരി ആണ്. Just need to listen to his numerous videos, you will understand his ideas, line of thinking and philosophy. Good job mr. Narayan

  • @rajeevsudhakaran1163
    @rajeevsudhakaran1163 2 роки тому

    Excellent reviews..

  • @akshaye4600
    @akshaye4600 6 років тому +21

    I have been reading 'Sapiens: A Brief History of Humankind'. Thanks for the review about 'Homo Dues' as well, it was interesting. Hope to see the review of '21 lessons for the 21st century', soon. I think its available on Amazon.
    I am happy that I found your channel (although I am a bit late). Waiting for new videos!
    (y)

    • @aslamhabeeb7258
      @aslamhabeeb7258 6 років тому

      21 lessons is terrible.

    • @tbm8767
      @tbm8767 4 роки тому

      ua-cam.com/video/PhvexDww4i8/v-deo.html

    • @pranavappu4718
      @pranavappu4718 2 роки тому

      Bro Sapiens book online ill available ano..? Ngill vangan pattiya oru site suggest chyamo.

  • @sajasimon2328
    @sajasimon2328 3 роки тому +2

    ഈ വീഡിയോ കാണുന്നവരോട് . DC Books ൽ 3 പതിപ്പും മലയാളത്തിൽ ഉണ്ട് വാങ്ങി വായിച്ചോ പൊളി ഐറ്റം

    • @vij505
      @vij505 2 роки тому

      Flipkartil kittumo?

  • @spaceforbooklovers3998
    @spaceforbooklovers3998 3 роки тому

    Very good book, your presentation is really good 👍🏻👌🏻

  • @vipinmambalam
    @vipinmambalam 4 роки тому +4

    അവതരണം ഇഷ്ടായി.. ആശംസകൾ

    • @tbm8767
      @tbm8767 4 роки тому

      ua-cam.com/video/PhvexDww4i8/v-deo.html

  • @sebanpulickiel
    @sebanpulickiel 4 роки тому +6

    21 lessons for the 21st century

  • @Adhil_parammel
    @Adhil_parammel 4 роки тому +1

    ആസ്വദിക്കാനും കമ്പ്യൂട്ടറിനു കഴിയും,അത് അതിന്റെ ഗോൾ based ആയിരിക്കും.നല്ല താലിരുള്ള കാട്ടിലെ തണുത്ത മഴ,അല്ലെങ്കിൽ ബാക്കിയുള്ള പെണ്ണിന്റെ ചില്ലെറിഞ്ഞു പൊട്ടിക്കുന്ന പോലത്തെ ശബ്ദം നമ്മൾ ആസ്വദിക്കും.പക്ഷെ മനുഷ്യന്റെ ultimate goal ആയിട്ടുള്ള റീപ്രൊഡക്ഷന്റെ subgoal ആൺ ഈ ആസ്വാദനം എല്ലാം വരുന്നത്.
    കമ്പ്യൂട്ടറിന് അപ്പൊ ഒരു reinforcement algorithem ഒക്കെ ണ്ടേൽ അതിൽ സ്കോർ ആണ് ആസ്വാദനം.നമുക്ക് ടൊപ്പമിനും എൻഡോർഫിനും etc😊👍

  • @Jo-yb8cl
    @Jo-yb8cl 6 років тому +3

    the Righteous Mind by Jonathan Haidt adds value to what one understands from Sapiens

    • @tbm8767
      @tbm8767 4 роки тому

      ua-cam.com/video/PhvexDww4i8/v-deo.html

  • @Scottmachlovski
    @Scottmachlovski 3 роки тому

    അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഞാനും ചിന്തിച്ചു കൂടിയ കാര്യങ്ങളാണ്. മനുഷ്യനെ നയിക്കുന്നത് ഒരു പ്രോഗ്രാം ആണ്. ഈ പ്രോഗ്രാം dna യിൽ ആയിരിക്കാം സ്റ്റോർ ചെയ്തിരിക്കുന്നത് അതല്ലെങ്കിൽ ആ പ്രോഗ്രാം റൺ ചെയ്യാൻ ഉള്ള ഡാറ്റാ ആയിരിക്കാം dna യിൽ ഉള്ളത്. DNA വളരെ രസകരമായ ഒരു സാധനം ആണ്, even നമ്മുടെ ഓരോ ചലനങ്ങൾ വരെ അതിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്, ആ റെക്കോർഡ് ചെയ്യപ്പെട്ട വിവരങ്ങൾ അടുത്ത തലമുറയിലേക്കു കൈമാറുകയും ചെയ്യുന്നു.

  • @didillalmm1028
    @didillalmm1028 6 років тому +1

    ഇങ്ങളെ ഇനിക്കി ബല്ലാതെ ഇഷ്ടായി ട്ടോ, പരിചയപ്പെടണംന്നുണ്ട്. നാട്ടിലുവാരുമ്പോ ഒന്ന് കണ്ടകൊള്ളയിരുന്നു. 😍

  • @anaskm09
    @anaskm09 3 роки тому

    Thanks for this video.

  • @jamshi8691
    @jamshi8691 3 роки тому +2

    സാപ്പി‌യൻസ് ഞാൻ വായിച്ചു തീർത്തു കഴിഞ്ഞ ദിവസം ഔസം 😍

  • @anandhu5082
    @anandhu5082 3 роки тому

    Finished sapiens last week.. awesome book

  • @rahupeethambaran5392
    @rahupeethambaran5392 3 роки тому

    Good review. Recommend cheyyan pattunna books undel iniyum review cheyyuka, book purchasing link koody description boxil ulpeduthan shramikkuka.👍👍🥰🥰

  • @walkwithlenin3798
    @walkwithlenin3798 6 років тому +1

    Interesting. Good going Chetta

  • @jacobmani785
    @jacobmani785 4 роки тому

    Very interesting analysis

  • @josephkv9326
    @josephkv9326 3 роки тому +10

    സാപ്പിയൻസ് മലയാളത്തിൽ വന്നിട്ടുണ്ട്

  • @athulsuresh220
    @athulsuresh220 3 роки тому +1

    It is a book that everyone should read

  • @ayrustv8906
    @ayrustv8906 6 років тому +7

    We want more reviews about books

  • @vgb_here
    @vgb_here 6 років тому

    There will be a point where we cant even distinguish the technology and ourselves.... ആസ്വാദനവും വികാരവുമൊക്കെ കമ്പ്യൂട്ടറിനും സാധ്യമാവുന്ന ഒരു കാലം!!നേരത്തെ ജനിച്ചു പോയ് എന്നൊരു വിഷമം എപ്പോഴും ഉണ്ട്!!

  • @anayasiyantalks7587
    @anayasiyantalks7587 4 роки тому +4

    വാങ്ങിച്ചു , വായിച്ചു അടിപൊളി book.

  • @123gafmann5
    @123gafmann5 6 років тому +3

    Ray Kurzweil ന്റ്റെ ചങ്ങാത്തം Augmented Human explain ചെയ്യുന്നതിൽ നന്നായി കാണുന്നുണ്ട്. :)
    വായനശാല അടിപൊളി.

    • @illam11
      @illam11 6 років тому

      123 Gafmann
      ബല്ലാത്ത പഹയൻ ray kurzweil ന്റെ ഒക്കെ ചെങ്ങായി ആണോ

    • @123gafmann5
      @123gafmann5 6 років тому

      പഹയനെ അനക്ക് ശരിക്കും അറിയില്ലേ? ഓൻ ഓൻറെ (Kurzweil) ൻറെ യൂണിവേഴ്‌സിറ്റി അല്ലെടോ?! :)
      ഇതൊന്നു കേട്ട് നോക്ക്ട്ടാ :)
      ua-cam.com/video/JxQaWoItCVo/v-deo.html

  • @harisaniyarath9179
    @harisaniyarath9179 4 роки тому +2

    A good interpretation of Sapience in Malayalam available in UA-cam channel 13.8 by Sajeevan Anthikkad

    • @kevin88fern
      @kevin88fern 3 роки тому

      Give link...that be more easier. Come to think of it, it's really funny. Just like how pahayan said, no one remember their own mobile number today, similarly no one feels like searching for a channel and finding one particular video from that whole channel. They would rather prefer someone spoon feeding them with a direct link to it. Including this laziness personified myself. ☺️

  • @alwaysnadeem098
    @alwaysnadeem098 6 років тому +1

    Both books r very interesting, and reading it

  • @santhoshjoseph9803
    @santhoshjoseph9803 3 роки тому +1

    Good

  • @illam11
    @illam11 6 років тому +3

    യുവാൽ ഹരാരി പറയുന്നുണ്ട് ഞമ്മക്ക് പുതിയ കഥണ്ടാക്കണം ന്ന്.മൂപര് പറീണത് എന്താച്ചാ
    ദൈവം മതം രാജ്യം പണം......
    എല്ലാം work ചെയ്യാത്ത ഒരു അവസ്ഥയിലോട്ടാണ് ശാസ്ത്രം നമ്മളെ കൊണ്ട് പോവുന്നത് എന്ന്.സംഭവം ഞമ്മള് ആലോചിച്ചപ്പോ ശരി ആണെന്ന് തോന്നി
    ഞമ്മക്ക് അങ്ങനെ ഒരു കഥ ണ്ടാക്കിയാലോ 🤔

  • @aswanthviswam6858
    @aswanthviswam6858 6 років тому +6

    Please watch the movie ‘Upgrade’ ... heavily influenced by Homo Deus

    • @tbm8767
      @tbm8767 4 роки тому

      ua-cam.com/video/PhvexDww4i8/v-deo.html

    • @tbm8767
      @tbm8767 4 роки тому

      ua-cam.com/video/PhvexDww4i8/v-deo.html

  • @bookonkerala
    @bookonkerala 6 років тому +2

    Interesting.

  • @MyOsThE
    @MyOsThE 3 роки тому

    What about trees, amoebas, bacterias

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 роки тому +1

    QnA round cheyyumo..?

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 роки тому +1

    സർ എന്നെയൊന്നു സഹായിക്കണം. എന്താണ് ചെയ്യേണ്ടതെന്നാറില്ല. മലയാളം പുസ്തകം വായിക്കുന്നത് പോലെ ഇംഗ്ലീഷ് books വയ്ക്കാൻ സാധിക്കുന്നില്ല.

    • @pahayanmedia
      @pahayanmedia  3 роки тому

      സമയമെടുത്ത് വായിച്ച് ശീലിക്കുക

  • @danielchacko5529
    @danielchacko5529 6 років тому +1

    Very good

  • @xabiqmohamed5975
    @xabiqmohamed5975 3 роки тому

    Malayalam version is available of sapiens

  • @abdulnazarpulikanatalibava1663
    @abdulnazarpulikanatalibava1663 4 роки тому +1

    ഇതൊരു പുതിയ thought process ആണോ? ഹരാരിയ്ക്ക് എമ്പത് വർഷങ്ങൾക്ക് മുമ്പ് Modern timesൽ ചാർലിചാപ്ലീൻ യന്ത്രം മനുഷ്യനിൽ വരുത്തുന്ന മാറ്റങ്ങളും സ്വാധീനവും കോമഡി രൂപത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇന്റലിജൻസിന്റെ പ്രായോഗികതയുടെ ഘടനങ്ങൾ തീരുമാനിക്കപ്പെടുന്ന മനുഷ്യനിലുള്ള ബോധമാണ് മനഷ്യനെ മെഷിനിൽ നിന്ന് വേർതിരിയ്ക്കുന്നതും. വേഗത്തിന്റേയും കൃത്യതയുടേയും കാര്യത്തിലൊഴിച്ചാൽ വെറുമൊരു data process നുപരിയായി തീരുമാനങ്ങളിൽ പ്രയോഗവൽക്കരണത്തിന്റെ മാറ്റങ്ങൾ വരുത്തുവാനുള്ള മനുഷ്യന്റെ കഴിവിനെ അംഗീകരിച്ചേ പറ്റു. നേരത്തേ നിശ്ചയിച്ച ഡാറ്റ കളല്ല മനുഷ്യനെ നിയന്ത്രിക്കപ്പെടുന്നത്. മനുഷ്യരിലെ പല ഡാറ്റകളുടേയും ഉറവിടം മിക്കവാറും ഇന്ദ്രിയഗോചരങ്ങളായ അറിവുകളാണ്. അത് കേവലം സാങ്കല്പികമായ തെറ്റുകളോ ശരികളോ അല്ലെങ്കിൽ പരദൂഷ്ണങ്ങളോ ആകാം. സാങ്കല്പികമെന്ന് വിശ്വസിയ്ക്കുന്ന സമയത്തോടുള്ള മനുഷ്യന്റെ ഇടപെടലുകളാണ് അവന്റെ ജീവിതം. അത് ആകസ്മികവും അനിശ്ചിതത്വവും നിറഞ്ഞ അറിവുകൾ സൃഷ്ടിയ്ക്കുന്നതുകൊണ്ട് മനുഷ്യന്റെ ബോധമണ്ഡലം പുതിയ പുതിയ തീരുമാനങ്ങൾക്കും കഴ്ചപാടുകൾക്കും വിധേയമാക്കിക്കൊണ്ടിരിയ്ക്കും. അതുകൊണ്ട് മനുഷ്യന്റെ ഇന്റലിജൻസ് ബോധമണ്ഡല(consciousness) ഇടപെടലുകളാൽ വൈവിധ്യങ്ങളായ ദിശകളിലേയ്ക്ക് മാറിമറിഞ്ഞുകൊണ്ടേയിരിയ്ക്കും. ഇതുതന്നയാണ് ബോധമുള്ള ഇന്റലിജൻസും ആർട്ടഫിഷ്യൽ ഇന്റലിജൻസും തമ്മിലുള്ള വ്യത്യാസമെന്ന് തോന്നുന്നു.

  • @joshikorath2421
    @joshikorath2421 6 років тому

    Nice reviews

  • @serin6691
    @serin6691 4 роки тому

    Is this book in easy English

  • @adhila7636
    @adhila7636 4 роки тому

    ithinte ebook kituo

  • @muhammedshadin821
    @muhammedshadin821 2 роки тому

    ഇത് രണ്ടും മലയാളം ആണോ

  • @cps6454
    @cps6454 3 роки тому

    സാർ കോഴിക്കോട് ആണോ 😁

  • @georgekuttyantony4079
    @georgekuttyantony4079 4 роки тому +1

    Post modernism 💛💛

  • @dreamway7933
    @dreamway7933 4 роки тому +3

    2011 - hibru langaugelum
    2014 - english
    2019 - malayalam
    Aanu ennanu enikku thonnunnthauuu

    • @tbm8767
      @tbm8767 4 роки тому

      ua-cam.com/video/PhvexDww4i8/v-deo.html

    • @kevin88fern
      @kevin88fern 3 роки тому

      Puli jew anno? Hariri yenna name kettapol njan vicharichathu Lebanese ayirikkum enna.. Lebanon famous ex PM and Business magnate one mister Hariri aayirunnalo

  • @Sirajudheen13
    @Sirajudheen13 6 років тому +2

    Ishtanu program

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 роки тому +1

    ഒരുകാലത്തു ഗോത്രം അവിശ്യമായിരുന്നു
    പിന്നെ ഗോത്രം വളർന്നു മതമായി
    ഇപ്പോൾ മതം വേണ്ടാതിരിക്കലും
    ആവശ്യമായി വരുന്നു

  • @Rajugosling6282
    @Rajugosling6282 3 роки тому

    15:18 😌👌

  • @eldonvk7912
    @eldonvk7912 4 роки тому

    good

  • @pickupwhereyouleft7647
    @pickupwhereyouleft7647 3 роки тому

    21 lessons to the 21st century kazhinjittu vanna njn...😇😇

    • @abhijithmsaji2220
      @abhijithmsaji2220 3 роки тому

      Hello njan confusionil aanu ithinte eenglish vaayikano malayalam vaayikano. Englush editionil easy english aano. Please reply

    • @pickupwhereyouleft7647
      @pickupwhereyouleft7647 3 роки тому

      @@abhijithmsaji2220 english simple aanu
      If you were able to understand sapiens.
      Translation is good but i would suggest the English ververs as it is always better to read the original print than a transcript

  • @akhiltr23
    @akhiltr23 4 роки тому +2

    Watch sajeevan anthikkad channel 13.8 for brief history of sapiens

    • @pahayanmedia
      @pahayanmedia  4 роки тому +2

      If I have read the book why should I watch Sajeevan’s channel... Many atheists and rationalists in kerala have nothing better to do than fight amongst each other and play internal politics... Not interested... I was part of their groups two years ago and know many of them and quit all that because they were not able to grow beyond their petty differences :) Thanks but no Thanks 🙏🙂

    • @akhiltr23
      @akhiltr23 4 роки тому +2

      Pahayan Media - ബല്ലാത്ത പഹയൻ - Ballatha Pahayan Sorry sir, I did not mentioned you sir, 🙏 I just told to the audience, the people who reading Sapiens and sometimes it will be helpful to understand the book briefly, I do not need to tell you to see his video, that is i know that u are also an experienced person and well knowledge about Sapiens 🙏

  • @junoobbpa
    @junoobbpa 4 роки тому

    വായിക്കണം.

  • @arvd1719
    @arvd1719 5 років тому +1

    വായിച്ചാൽ തിരിയുമോ ?

  • @vishnudathanpr8603
    @vishnudathanpr8603 4 роки тому

    ❤️❤️❤️

  • @johnpushparajkr8140
    @johnpushparajkr8140 4 роки тому

    ജീവിതം ഒരു കടുങ്ക കഥയാണ് .
    வாழ்கை என்பது ஒரு புதிர் .
    Life is a riddle .

  • @sivasobh
    @sivasobh 6 років тому

    Adipoli oru science fiction film polundakum pusthakam alle?

  • @mathewayalloore7010
    @mathewayalloore7010 3 роки тому

    3 books sir

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 роки тому +2

    Ningalu ethra neetyalum oru koipppulla.. bro..

  • @krishnadaskm8982
    @krishnadaskm8982 2 роки тому

    Listen to channel 13.8 for a free translation of sapiens.

  • @Sirajudheen13
    @Sirajudheen13 6 років тому +1

    Ithu mumb kettathanallo

  • @crameshramesh9348
    @crameshramesh9348 4 роки тому

    Sir class venam

  • @RASHIDALI-dt5sg
    @RASHIDALI-dt5sg 6 років тому +3

    ആസ്വാദനം , ബോധം etc.....onnnum ഇല്ല.... it's all chemical reactions in our brain with respect to our sensors like eyes ,nose etc....the same process also can done by virtual computers......the only difference is humen working with the electric signal produced by hydrocarbons , proteins etc computer work by non organic components....
    #debatable

  • @sivalalkv9398
    @sivalalkv9398 4 роки тому

    കേട്ടുപഴകിയ പലതിനേയും,ചോദ്യം ചെയ്യുകയോ,എല്ലാം മസ്തിഷ്ക സൃഷ്ടിയാണ് എന്ന ആശയം സ്ഥാപിക്കുന്ന വായിക്കേണ്ട പുസ്തകങ്ങൾ.പഹയൻ പറഞ്ഞപോലെ ആവർത്തിച്ചു വായിക്കേണ്ട പുസ്തകം തന്നെ.ഈ പുസ്തകങ്ങൾ വായിച്ചിട്ട് ഇനിയും വീഡിയൊ ചെയ്യണമെന്ന് അപേക്ഷിക്കുന്നു.പഹയന് സ്വതസിദ്ധമായശൈലിയിൽ ബല്ല്യ കാര്യങ്ങൾ എന്നേപ്പോലുള്ളവർക്ക് മനസ്സിലാക്കിത്തരാൻ കഴിയും.

  • @user-ny7sg9mz1v
    @user-ny7sg9mz1v 3 роки тому +1

    Don't waste your thoughts around his ideas much. He is a historian not a neuroscientist, psychologist. If you are going after things that doesn't exist outside your brain, then colors, language, music doesn't exist as well. That would be too much to handle.

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 роки тому +2

    Aa imagination kondanu nammalippol samadhanamayi jeevimkunnathu alle..

  • @ajayprakash7527
    @ajayprakash7527 4 роки тому

    Hareesh kanarante arenkiluano!?

  • @abdulkareemabdul5680
    @abdulkareemabdul5680 3 роки тому

    Alpam neendalum vicharichathu paranjittu nirthiyal mathi pahaya

  • @johnjose5826
    @johnjose5826 4 роки тому +1

    Bahubaliyum kattapayum daivagal aakathrunal mathiyayirunu..

  • @umeshcv7187
    @umeshcv7187 5 років тому

    ഹരാരി വേഗനാണ് ( ജന്തുജന്യമായതൊന്നും അദ്ദേഹം ഭക്ഷിക്കില്ല). കൂടാതെ പാലിനും മാംസത്തിനും വേണ്ടി മൃഗങ്ങളെ വളർത്തുന്നതിനെ അദ്ദേഹം എതിർത്തിട്ടുണ്ട് കൂടാതെ വ്യാവസായിക കൃഷി ചരിത്രപരമായ തെറ്റാണെന്നും കക്ഷിക്ക് അഭിപ്രായമുണ്ട്, ഒരു സ്വതന്ത്ര ചിന്തകൻ എന്ന നിലയിൽ തങ്ങളുടെ അഭിപ്രായമെന്താണ് ഇതിനെ പറ്റി?

    • @alienmahn4004
      @alienmahn4004 4 роки тому

      Sheriyanu ennalum manushyar undayth muthal thanne orupad animalsine vettayadi anallo jeevichath. .iPol manushyar kazhkkunna chicken,goat ithonnum purath valarnna jeevikal allallo

    • @alienmahn4004
      @alienmahn4004 4 роки тому

      Bhoomiyile oro jeevi vargathinum athintethaya nilanilp alle valuth

  • @akhilkn8992
    @akhilkn8992 4 роки тому

    Rj Raghu nte athe slang....

  • @entertiment6727
    @entertiment6727 4 роки тому

    പഹയൻ എന്നാ ജോലി

  • @alenfelix1641
    @alenfelix1641 3 роки тому +1

    Ingalu manushyan alla 😂😂😂

  • @ashokembd
    @ashokembd 4 роки тому +1

    ഇൗ സപിയൻസിൽ പറഞ്ഞത് തന്നെ അല്ലെ നമ്മുടെ പ്രാചീന ഇന്ത്യയിലെ ചിന്തകരും പറഞ്ഞത് ?
    - എല്ലാം മായ തന്നെ.
    പിന്നെ അടുത്ത കാലത്തെ ചിന്തകനായ ഓഷോ യും പറഞ്ഞിട്ടുണ്ട് - What ever you are thinking about yourself is wrong, wrong which is imposed by people who are thinking wrong about themselves.

    • @sivalalkv9398
      @sivalalkv9398 4 роки тому

      മായാവാദം,മനുഷ്യനെ മടിയനും,മുന്നോട്ടു ചിന്തിക്കാൻ പ്റേരിപ്പിക്കാത്തതുമായ വരട്ട് ഫിലോസഫിയല്ലേ?അത് ഒരുതരം ചിന്താപരമായ ഫുൾസ്റ്റോപ്പിടലും നടത്തുന്നു.

    • @alienmahn4004
      @alienmahn4004 4 роки тому

      @@sivalalkv9398 a the munnott pokan kazhiyilla