അണയുന്നിതാ ഞങ്ങൾ ബലിവേദിയിൽ..Anayunnitha Njangal../ Satheesh Ananthapuri

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 4

  • @muralimakkanaiparambilrama8828

    I love this song and I like devotional songs.

  • @sangeethkp8779
    @sangeethkp8779 Рік тому

    🙏😍😍😍

  • @Thesoundwave2255
    @Thesoundwave2255 Рік тому

    അണയുന്നിതാ ഞങ്ങൾ ബലിവേദിയിൽ
    ബലി അർപ്പണത്തിനായ് അണയുന്നിതാ (2)
    നാഥന്റെ കാൽവരി യാഗത്തിൻ ഓർമ്മകൾ
    അനുസ്മരിക്കാൻ അണയുന്നിതാ (2)
    അണയുന്നിതാ ഞങ്ങൾ ബലിവേദിയിൽ
    ബലി അർപ്പണത്തിനായ് അണയുന്നിതാ
    നാഥാ ഈ ബലിവേദിയിൽ
    കാണിയ്കയായ് എന്നെ നല്കുന്നു ഞാൻ (2)
    അന്നാ കാൽവരി മലമുകളിൽ
    തിരുനാഥൻ ഏകിയ ജീവാർപ്പണം (2)
    പുനരർപ്പിക്കുമീ തിരുവൾത്താരയിൽ
    അണയാം ജീവിത കാഴ്ച്ചയുമായ്‌ തിരുമുൻപിൽ (2)
    അണയുന്നിതാ ഞങ്ങൾ ബലിവേദിയിൽ
    ബലി അർപ്പണത്തിനായ് അണയുന്നിതാ
    നാഥാ ഈ ബലിവേദിയിൽ
    കാണിയ്കയായ് എന്നെ നല്കുന്നു ഞാൻ(2)
    സ്നേഹം മാംസവും രക്തവുമായി
    എൻനാവിൽ അലിയുന്ന ഈവേളയിൽ (2)
    എൻ ചെറുജീവിതം നിൻ തിരുകൈകളിൽ
    ഏകാം നാഥാ നിൻ മാറിൽ ചേർത്തണയ്കൂ (2)
    അണയുന്നിതാ ഞങ്ങൾ ബലിവേദിയിൽ
    ബലി അർപ്പണത്തിനായ് അണയുന്നിതാ
    നാഥന്റെ കാൽവരി യാഗത്തിൻ ഓർമ്മകൾ
    അനുസ്മരിക്കാൻ അണയുന്നിതാ
    അണയുന്നിതാ ഞങ്ങൾ ബലിവേദിയിൽ
    ബലി അർപ്പണത്തിനായ് അണയുന്നിതാ
    നാഥാ ഈ ബലിവേദിയിൽ
    കാണിയ്കയായ് എന്നെ നല്കുന്നു ഞാൻ(2)