ഇത് പ്രാർത്ഥിച്ചു ഈ രാത്രി ഉറങ്ങൂ, നാളെ നിനക്ക് ഉയർച്ച ഉണ്ടാകും

Поділитися
Вставка
  • Опубліковано 3 жов 2024

КОМЕНТАРІ • 115

  • @Rajim-ds8cd
    @Rajim-ds8cd 4 години тому +6

    🙏🏻🙏🏻സ്തോത്രം കർത്താവെ 🙏🏻 എനിക്കു നഷ്ടമായതെല്ലാം ഈരട്ടിയോടെ എനിക്കു തിരിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മക്കളെ അനുഗ്രഹിക്കണേ 🌹🌹 എല്ലാ ശാ പങ്ങളും പ്രാകുകളും ദുഷ്ട ശക്തികളെയും എന്നിൽനിന്ന് അകറ്റണെ 🙏🏻🙏🏻കാക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ammen🌹🌹 ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jamesjoseph283
    @jamesjoseph283 3 години тому +2

    എന്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിൽ മേൽ കരുണ ആയിരിക്കണമേ എല്ലാവിധ ബന്ധനങ്ങളും മാറ്റിതരണമേ മക്കളോട് കരുണ തോന്നണമേ തടസ്സങ്ങൾ മാറ്റിതരണമേ മാതാപിതാക്കളെ സമീപിച്ചു പ്രാർത്ഥിക്കുന്നു ദൈവമേ കാത്ത് കൊള്ളണമേ പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമേ ആമ്മേൻ

  • @sheltonantony9968
    @sheltonantony9968 4 години тому +4

    കർത്താവേ എന്റെ നിയോഗം സാധിച്ചു തരണമേ ഓരോ ദിവസവും പല പ്രാവിശ്യം ഞാൻ അപേക്ഷിക്കുന്ന എന്റെ അപേക്ഷ കേൾക്കാൻ ചെവി ചായ്ച്ചു കേൾക്കാൻ കരുണ ഉണ്ടാകണമേ രക്ഷിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭

  • @narayananthadathil8233
    @narayananthadathil8233 3 години тому +2

    ആമേൻ കർത്താവെ നാളെ ഓഫീസിൽ പുതിയ വർക്ക്‌ തന്ന് അനുഗ്രഹിക്കേണമേ വീട്ടിലും ഓഫീസിലും കർത്താവെ അങ്ങയുടെ സാന്നിധ്യം ഉണ്ടായിരിക്കേണമേ. എന്റെ പ്രാർത്ഥന കേട്ട് എന്നെ അനുഗ്രശിച്ചതിനായി നന്ദി കർത്താവെ ആമേൻ 🙏🏻🙏🏻🙏🏻

  • @shaji3686
    @shaji3686 4 години тому +7

    ഈശോയെ എന്റെ കടങ്ങൾ തീരാൻ വേണ്ട മാർഗം കാട്ടി തരണമെന്ന് അപക്ഷി ക്കുന്നു. ആമേൻ

  • @SouminiGopi-hd2um
    @SouminiGopi-hd2um 3 години тому +3

    എൻ്റെ ഈശോയെ എൻ്റെ മനസിൻ്റെ ഭാരം മാററി തരണമേ ആമേൻ 🕯️🕯️🕯️🕯️✝️✝️✝️🙏🙏😭

  • @SouminiGopi-hd2um
    @SouminiGopi-hd2um 3 години тому +2

    എൻ്റെ ഈശോയെ എനിക്ക് കിട്ടാനുള്ള് പൈസാ തരാൻ അവന് മനസ് kodukkaname ആമേൻ🕯️🕯️🕯️✝️✝️✝️🙏🙏🙏😭

  • @arunmk2342
    @arunmk2342 2 години тому +1

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔ആമേൻ 😔ആമീൻ 😔ആമേൻ 😔ആമേൻ 😔ആമേൻ 😔ആമേൻ 😔ആമീൻ 😔

  • @steephanthomas774
    @steephanthomas774 3 години тому +4

    യേശുവേ എന്റെ മൂന്നുനിയോഗങ്ങളെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത എനിക്ക് സാധിച്ചത് എന്ന് അപേക്ഷിക്കുന്നു

  • @miniudayan4866
    @miniudayan4866 4 години тому +2

    അമ്മേ മാതാവേ എന്റെ ഈശോയെ എന്റെ തൊണ്ട വേദനയും ചുമയും മാറ്റിതരണ മേ ഈശോയെ എന്റെ കുഞ്ഞ് മകന്റെ പനി മാറ്റി തരണമേ

  • @AryaahanjomonAryaahanjomon
    @AryaahanjomonAryaahanjomon 2 години тому +1

    കർത്താവേ അവിടുന്ന് ഞങ്ങളോട് കൂടെ ഉണ്ടാകേണമേ ഞങ്ങൾ അറിഞ്ഞുഅറിയാതെ ചയ്തുപോയ തെറ്റുകൾ ഞങ്ങളോടു ഷെമിക്കേണ് കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞുങ്ങളെ കാത്തു പരിപാലികേണമേ കുഞ്ഞങളുടെ കഫംക്കെട്ട് മാറ്റി സുഖപ്പെടുത്തേണമേ എന്റെ കുഞ്ഞുങ്ങളുടെ ഫോൺ ഉപയോഗ കൂടുന്നു അതിൽന്നു മാറ്റം ഉണ്ടാകേണമേ ആമേൻ

  • @devikas4912
    @devikas4912 3 години тому +1

    എന്റെ കർത്താവെ എന്റെചിന്നുമോൾടെ വിഷമംകൾ മാറ്റി അവരെ സന്തോഷം ത്തോടെ പഠിക്കാൻ അനുഗ്രഹിക്കേണമേ എന്റെ കുടുംബം പ്രശനം മാറ്റിത്തരേണമേ കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭

  • @BeenajacobJacobjoseph
    @BeenajacobJacobjoseph 2 години тому +1

    എന്റെ യേശുവേ സാന്ദ്ര മോൾക്കും സാനിയമോൾക്ക് നല്ല മാർക്ക് dichuവിജയിക്കുവാൻ അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ

  • @sindhuaji9709
    @sindhuaji9709 3 години тому +1

    കർത്താവേ എൻ്റെ ഭർത്താവിൻ്റെ വേരികോസ് വെയിൻ പൂർണമായും മാറാൻ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 3 години тому +4

    എന്റെ കർത്താവും ദൈവവുമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ

  • @Kunji797
    @Kunji797 46 хвилин тому

    എന്റെ ഈശോയേ 🙏🙏 അങ്ങയുടെ എല്ലാ അനുഗ്രഹങ്ങളും യാചിക്കുന്നു 🙏🙏 നാളെ എനിക്ക് ആവശ്യമുള്ള തുക തന്ന് അനുഗ്രഹിക്കണേ 🙏🙏 ആമേൻ 🙏🙏 ആമേൻ 🙏🙏 ആമേൻ 🙏🙏

  • @GeethaGeetha-dl8ym
    @GeethaGeetha-dl8ym 4 години тому +1

    കർത്താവേ എന്റെ മോൻ മോനെ കൊണ്ടുവിട്ട് എടുത്തു നല്ലതാവാൻ തിരിച്ചുവരുമാറാകണമേ

  • @SanthaChami-v9x
    @SanthaChami-v9x 4 години тому +1

    അമ്മേ മാതാവേ യേശുവേ എന്നെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ ആമേൻ❤❤❤❤❤

  • @nishajoseph1308
    @nishajoseph1308 3 години тому +1

    ഈശോയെ നാളെ നടക്കുന്ന writting listening reading നന്നായി ചെയുവാൻ അവിടുന്ന് എന്നെ അനുഗ്രഹിക്കേണമേ അപ്പാ 🙏🏻🙏🏻🙏🏻 കൂടെ ഇരിക്കണമേ നാഥാ

  • @sarathomas9424
    @sarathomas9424 2 години тому +1

    കർത്താവേ എൻ്റെ എല്ലാ niyogangaleyum അങ്ങ് സ്വീകരിച്ച് എനിയ്ക്ക് അത് സാധിച്ചു തരേണമേ ആമേൻ 🙏

  • @lissykoshy7308
    @lissykoshy7308 4 години тому +6

    Amen
    Hallelujah
    Sthothram
    Mahathwam
    Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @rosammathomas1346
    @rosammathomas1346 3 години тому +4

    എൻ്റെ ദൈവമെ എൻ്റെ മോനെ ജോലി കിട്ടുവാൻ പ്രാർത്ഥിക്കണെ❤

  • @LeelaP-je8dl
    @LeelaP-je8dl 2 години тому +1

    എന്റെ ദൈവമേ മകനെ അനുഗ്രഹിക്കണമേ മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അനുഗ്രഹിക്കണമേ 🙏 മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ദീർഘ ക്ഷമയും നൽകി സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏🙏🙏
    യേശുവേ കൃൻസർ രോഗിയായ റ്റൈറ്റസിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 രോഗികൾക്ക് മരുന്നും വൈദ്യനും അങ്ങ് മാത്രമാണ് മനുഷൃരാൽ അസാദ്ധൃം അങ്ങേയ്ക്ക് എല്ലാം സാധ്യം 👍 കർത്തവേ സൗഖൃം നൽകി അനുഗ്രഹിക്കണമ 🕯️🕯️
    ദൈവമേ എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനയും അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു തക്ക സമയത്ത് വഴിയും വാതിലും തുറന്നു തന്നു അനുഗ്രഹിക്കണമ 🙏🙏 യേശുവേ സകലവും സർവ്വവും യേശു ക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിക്കുന്നു 🙏🙏🙏 ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏

  • @Suja-y9c
    @Suja-y9c 3 години тому +1

    എന്റെ ഈശോയെ നാളെ എനിക്ക് ഒരുലക്ഷം രൂപ എവിടുന്നെങ്കിലും കിട്ടണേ എനിക്ക് പലിശക്കാർക്ക് കൊടുക്കാൻ ജീവിക്കാൻ വയ്യാത്ത അവസ്ഥ കടം കാരണം 🙏🙏🙏

  • @diyavolges4518
    @diyavolges4518 4 години тому +3

    Amen ❤Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤ Amen ❤

  • @mollykuruvilla2342
    @mollykuruvilla2342 3 години тому +1

    ഈശോയെഎനിക്പെഠനു കോശം വരുന്നു ആ സോഭാവംമാറ്റിതരണമെനു അപേഷികൂനുആമേൻ 🎉❤🤲🤲🤲🙏🙏🙏👏🌷🌷🌷➕➕➕❤❤❤

  • @ponnachank5149
    @ponnachank5149 4 години тому +4

    എന്റെ ഈശോയെ എന്റെ മകൾക്ക് വിട്ട് വിട്ട് ചൂടും തൊണ്ട വേദനയും ആയി ഭാരപ്പെടുന്നു ഈ രാത്രിയിൽ പൂർണ വിടുതൽ കൊടുക്കണേ ഈശോ അനുഗ്രഹിക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻

    • @sneharajesh9043
      @sneharajesh9043 3 години тому +1

      Esoye Rajeshinte sthalam vilkkan udane anugrahikkane loan adakkanum veedu paniyanum anugrahikkane

  • @sabymelbin3795
    @sabymelbin3795 3 години тому +1

    എന്റെ ദൈവമേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എന്റെ മകൻ എബിന്റ വിവാഹ തടസ്സം.. മാറ്റിത്തരണമേ. എന്റെ ഭർത്താവിന്റെ അലർജി രോഗം മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. കുടുംബസമാധാനം നൽകണമേ 🙏🙏🙏

  • @minisebastian808
    @minisebastian808 2 години тому +1

    ഈശോയെ അനുഗ്രഹിക്കേണമേ മോനു ഗൾഫിലേക്ക് ഒരു ജോലി ശരിയാക്കിത്തരാണമേ 🙏🏻🙏🏻🙏🏻

  • @sheebavarghese7390
    @sheebavarghese7390 3 години тому +1

    ഈശോയെ ഭർത്താവിന്റെ രോഗങ്ങൾ മാറി ആരോഗ്യം നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @annammathomas2668
    @annammathomas2668 4 години тому +4

    എന്റെ ഈശോയെ എന്റെ മോൻ ജോലി ഇല്ലാതെ ഭാരപ്പെടുന്നുജോലികൊടുത്ത്അനുഗ്രഹിക്കേണമേആമേൻ

  • @lekshmiprabha34
    @lekshmiprabha34 26 хвилин тому

    🙏🏽എന്റെ മാതാവേ എന്റെ കടങ്ങൾ തീർക്കാൻ ഒരു മാർഗം കാണിച്ചു തരേണമേ.. 🙏🏽🙏🏽🙏🏽

  • @user-px5ih5ci3x
    @user-px5ih5ci3x 3 години тому +3

    Amen🙏 karthave avidunnu njangalude ella avashyangalum sadhichu tharename🙏 karthavinu sthuthiyum sthothravum arppikkunnu amen 🙏🙏🙏

  • @annasworld6068
    @annasworld6068 2 години тому +1

    യേശുവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ...

  • @elsythomaselsy5233
    @elsythomaselsy5233 2 години тому +1

    ഈശോയെ എന്റെ ക്ലോസ്ട്രോൽ മാറ്റി തരണേ 🙏🙏🙏

  • @babyvarghese9263
    @babyvarghese9263 4 години тому +3

    Amen hallelujah praise the Lord thank you Jesus Ave maria

  • @margareti.mampilli9236
    @margareti.mampilli9236 3 години тому +1

    Ente Yesuve njangale anugrahikkaname. Ellavareyum Daiva viswasathilekku konduvarename. Paraspara snehathilum, samadhanathilum geevikkuvanilla anugraham nalganame. Amen🙏

  • @SouravsandhyaSunil
    @SouravsandhyaSunil 3 години тому +1

    കർത്താവേ ഒരു വഴി കാണിച്ച് തരണമേ🙏🙏🙏

  • @GeethaSuresh-kp7el
    @GeethaSuresh-kp7el 2 години тому +1

    കർത്താവെ കരുണ thonnane❤ കയ്യിവിടല്ലേ ❤

  • @margareti.mampilli9236
    @margareti.mampilli9236 3 години тому +1

    Jeffine anugrahichu sugapeduthaname. Jeffinte mel karunayayirikkaname. Johny Elayappane anugrahichu sugapeduthaname. Karunayayirikkaname. Souqyam kodukkaname. Amen🙏

  • @christudas1353
    @christudas1353 4 години тому +2

    My name is sathyshln എന്റെ ഈശോയേ എൻെറ കീഡ്നി രോഗം സൗഖ്യം ന്നൽകണ്ണ് എന്റെ ശരീരത്തിൽ വോദനകൾ മറ്റ് ണമോ 26ഡയലിസ് കഴിഞ്ഞു പൂർണ്ണമായ ആനുഗ്ര ഹിക്കണ്ണ് ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏

  • @lathaphilipose8376
    @lathaphilipose8376 3 години тому +3

    Amen amen amen amen 🙏👏

  • @sneharajesh9043
    @sneharajesh9043 3 години тому +1

    Amen esoye Theresinte nalethe exam easyakkane parisudhathmavinal nirakkane

  • @leenaalex3372
    @leenaalex3372 58 хвилин тому +1

    Yesuva entya vishamangalum bharngalum matty tharanyma amen 🙏

  • @smithamanoj7208
    @smithamanoj7208 2 години тому +1

    Ente karthave njangale kaividaruthe niyogangal saadichu tharane thallikkalayalle kripathonnenameAmen Amen 🙏🙏

  • @BinsiSreedharan
    @BinsiSreedharan 3 години тому +1

    എന്റെ ഇശോയെ കാത്തു കൊള്ളേണമേ 🙏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 3 години тому +3

    Amen amen amen 🙏

  • @mariyamma-it4tm
    @mariyamma-it4tm 4 години тому +3

    Amen anugrahikkaname samadhanam nalkaname rogame mttytharaname

  • @mathewheny4055
    @mathewheny4055 3 години тому +3

    Amen hallelujah

  • @sujajose4
    @sujajose4 32 хвилини тому

    Amen 🙏🙏🙏Praise the lord Monu work kituvan molu studay exam Yana jesus Amma kudayudakanama jesus anugrhikanama jesus nanni father mother anta joliyil kudayudakanamaanta bodyila pain sugapaduthanama Jesus nanni amen🙏🙏🙏🙏🙏🌹

  • @lissykoshy7308
    @lissykoshy7308 4 години тому +3

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 4 години тому +3

    Ente eshoye, e rathriyil ellavarkkum samadhanaparamaya urakkam thanne anugragikaname appa, ellavareyum, arum asrymillathavareyum, anadhareyum, palavidha rogangalal barapedunnavareyum, arorum sagayikkan ellathavareyum, kudumbathil samadhanam ellathavareyum, joli nashtapettavareyum, sonthamayi oru kidappadam ellathavareyum, sambathika budhimutte anubavikunnavareyum, mattellavareyum, lokam muzhuvaneyum samarpikunnu nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹❤️❤️❤️🕯️🕯️🕯️🕯️✝️✝️✝️✝️😰😰😰😰

  • @leenaalex3372
    @leenaalex3372 59 хвилин тому +1

    Yesuva entya neyogalya sadhichu tharanyma amen 🙏

  • @bettymonachen4210
    @bettymonachen4210 3 години тому +3

    Karthave samadanam thannu anugrahikenamae Amen 🙏

  • @tcsureshmohan4037
    @tcsureshmohan4037 4 години тому +2

    Amen Amen Amen

  • @ammukuttyabraham6893
    @ammukuttyabraham6893 3 години тому +3

    Amen pls pray my son and family to get complete healing good health and blessed future andspirital life and release financial crises

  • @somachacko6109
    @somachacko6109 4 години тому +1

    Entay yesuvae molay anugrahikkanay bsc nursing collegeil pokumbol koodayirunn anugrahikkanay tension ellam mattitharanay manasin samadhanam nalkanay, montay uk coc exam first attemptil pass aakan sahayikkanay padikkanulla budhi kodukkanay amen 🙏

  • @leenaalex3372
    @leenaalex3372 Годину тому +1

    Yesuva pray for my son name febin avanu padikan kazhivu kodukanamay amen avanu daivathay ariyan manassu kodukanamay amen avanu schooil pokan manassu kodukanamay amen 🙏

  • @kunjumolammini927
    @kunjumolammini927 31 хвилина тому

    ഈശോയെ നാളെ എന്റെ മുഖത്ത കറുത്ത പാട് എല്ലാം മാറ്റി തരു അവിടുന്നു 🙏🙏🙏

  • @achyutdas2032
    @achyutdas2032 Годину тому +1

    Jesus, I trust in you. Abba Pitave. Amme......Mathave

  • @leenaalex3372
    @leenaalex3372 Годину тому +1

    Yesuva entya ammada ellam asukangalum matty tharanyma amen 🙏 name Thankamma alex adoor penay entya ammada heartnu iddaku vadhanya varum prayer chayanay amen 🙏 penay kalintya vadhanya maran prayer chayanay 🙏 penay urinary infections matty tharanyma amen 🙏

  • @ramanichandran567
    @ramanichandran567 2 години тому +1

    Ente karthavu ente papangal marano ennio kreupa.choriyename amen❤❤❤

  • @maryrajan8591
    @maryrajan8591 3 години тому +1

    jesus i thanku for your blessings jesus bless all our family members deluver sins evils protect from enemies evilsprits give peace goodhealth sleep

  • @sheebadevadasdevadas4384
    @sheebadevadasdevadas4384 4 години тому +2

    Amen sthothram❤❤❤🎉🎉

  • @MoniRaju-vj4vv
    @MoniRaju-vj4vv 3 години тому +3

    Karthave eniku paripoorna saukhyavum viduthalum arogyavum thannu anugrahikenamey appa kaividalley Daivame 🤲🙏🙏🙏🙏🕯️🕯️🕯️💖♥️♥️♥️♥️♥️

  • @babylatisha2240
    @babylatisha2240 3 години тому +1

    Amen 🙏 karthave ente makkale samarppikunnu anugrahikane aasirvadhamae avere mattitharane sathrukalilninnu reshikane kathukollane

  • @tcsureshmohan4037
    @tcsureshmohan4037 4 години тому +2

    Hallelujah

  • @rachelthomas2712
    @rachelthomas2712 3 години тому +1

    Eente karthave sherinmoente asugam matey kodukane kadom vetuvan markam therane shebinmoente dursopavam matey joli kodukane ente parthavente varecose vain matey kodukane ente kadom vetuvan markam therane 5/9/24/ 5000 Rs amma mathave markam therane shebinmoente ksfe chitty8/10/24 first naruke kedane🙏🙏🙏✝️✝️✝️amen

  • @RajiniBony-md5zw
    @RajiniBony-md5zw 4 години тому +2

    ആമ്മേൻ 🙏🙏🙏

  • @caabraham8815
    @caabraham8815 4 години тому +3

    Ameen 🙏🌹♥️

  • @leenaalex3372
    @leenaalex3372 56 хвилин тому +1

    Amen 🙏 🙏 🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 3 години тому +1

    ആമേൻ🕯️🕯️🕯️🕯️🕯️🕯️

  • @josephouseph4805
    @josephouseph4805 4 години тому +3

    Ameen

  • @ammukuttyabraham6893
    @ammukuttyabraham6893 3 години тому +2

    Yesuva sthothram yesuva nanni

  • @leenaalex3372
    @leenaalex3372 55 хвилин тому +1

    Amen 🙏 🙏

  • @vrindajaynair3599
    @vrindajaynair3599 3 години тому +1

    എന്റെ ഈശോയെ, ❤

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 3 години тому +1

    Thanku Jesus 🙏

  • @pushpamathew9521
    @pushpamathew9521 4 години тому +2

    Amen❤❤ by my🔥🌹🌹

  • @nimikamal7512
    @nimikamal7512 3 години тому +1

    Amen. Financial. Proplem. Danger. Situvation. Please pray My. Son. Nimal. 5th. Birthday. Please. Pray❤❤

  • @babyjoseph2843
    @babyjoseph2843 4 години тому +1

    Amen

  • @MariyammaJoseph-rg9qk
    @MariyammaJoseph-rg9qk 3 години тому +1

    Jesus have mercy on my family and my son's family

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 4 години тому +1

    Ente eshoye, njan last month work cheytha salary ethuvare kittiyilla appa,ethinidayil matte pala problems undayi, athellam avidunne thanne, sari akkaname,anikke medicine vangan ulla cash pithave avidunne thanne enikke vangi tharename, enikke vendi samsarikan arumilla nadha, enne kaividalle, koode undakaname,amen🙏🙏🙏🌹🌹🌹🌹🕯️🕯️🕯️✝️✝️✝️😰😰😰

  • @leenaalex3372
    @leenaalex3372 59 хвилин тому +1

    Yesuva pray for my sister name Ligy 🙏 avalku samadhanam kodukanamay amen 🙏 avaluda kalintya vadhanya maran prayer chayanay amen 🙏

  • @susymartin6780
    @susymartin6780 2 години тому +1

    Yeshuappaaa ente kudumbatte samarpich prarttikunnu

  • @leenaalex3372
    @leenaalex3372 57 хвилин тому +1

    Ammya mathava pray for me

  • @Sajyjose-w6b
    @Sajyjose-w6b 3 години тому +1

    Aman eshoya karunayirkanamaa 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mayasuresh6527
    @mayasuresh6527 2 години тому +1

    Njangalude kadangal Rogangal ellam mattitharaname. Amen

  • @valsammavasu476
    @valsammavasu476 2 години тому +1

    Karthave njangale ellavareum kathu kollename. 🙏🙏🙏❤❤❤

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 3 години тому +1

    Eshoye telma telma family samarppikkunnu Karuna thoonnaname 🙏

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 3 години тому +1

    Eshoye joshy Mon samarppikkunnu Karuna thoonnaname 🙏

  • @maryrajan8591
    @maryrajan8591 3 години тому +1

    jesus bless my brothers heal give goodhealth deliver dhas sibi drunks

  • @ShijiShiji-x5w
    @ShijiShiji-x5w 3 години тому +1

    Amma madavey endey pallu vedana Matty tharanamey 🙏🙏

  • @sheelakoshy6638
    @sheelakoshy6638 2 години тому

    Amen 🙏

  • @rethivasudaven220
    @rethivasudaven220 2 години тому

    ആമേൻ

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 3 години тому

    Eshoye joshy Mon jobin jeena visa sariyakuvan 🙏

  • @lathaphilipose8376
    @lathaphilipose8376 3 години тому +1

    Sister please pray for my family blessings 🙏🙏

  • @RubyJohny
    @RubyJohny 3 години тому

    ഒരു അത്യാവശ്യകാര്യം സാധിച്ചു കിട്ടാൻ പ്രാർത്ഥിക്കണേ

  • @sarayoousneha6850
    @sarayoousneha6850 2 години тому

    ആമേന്‍

  • @leenaalex3372
    @leenaalex3372 Годину тому

    Yesuva pray for my mother name Thankamma alex adoor 🙏

  • @bencybincy3890
    @bencybincy3890 4 години тому

    Thank God🙏