മാഹിൻ ബ്രോ ഞാനും ലക്ഷദ്വീപിൽ പോയ ഒരാളാണ് നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് ഒരുപാട് അഹങ്കാരം വന്നതുപോലെ തോന്നുന്നു. അവിടുത്തെ ഭക്ഷണവും എല്ലാം അടിപൊളിയാണ് മലബാറുമായി സാമ്യം തോന്നുന്ന ഭക്ഷണങ്ങളാണ് ലക്ഷദ്വീപിലുള്ളത് എന്തായാലും തിരുവനന്തപുരത്തേക്കാളും നല്ല ഭക്ഷണമാണ് അവിടെ കിട്ടുന്നത്
നമ്മൾ സുഹൃത്തുക്കൾ തമ്മിൽ ഇരുന്നാൽ പരിഹസിക്കൽ സ്വാഭാവികം , അത് ലോകത്തെവിടെയും ഒരുപോലെയാണ് .. മഹീനും അവരും സുഹൃത്തുക്കളാണ് പരിഹാസങ്ങൾ കലർന്ന തമാശകൾ സ്വാഭാവികം ❤ മാഹീൻ ഇഷ്ട്ടം ✌💗
അവിടെ ജീവിക്കുന്നവർക്ക് ഒരുപാട് പരിമിതികൾ ഉണ്ട് അപ്പോ അതൊക്കെ മാനിച്ചു ഒന്ന് കണ്ടറിഞ്ഞു സംസാരിക്കാമായിരുന്നു ഒരിക്കലും നമ്മുടെ നാടിനോട് താരതമ്യം ചെയ്യരുത് അവർ ആ പരിമിതികൾക്കുള്ളിലും ഹാപ്പി ആണ് 😊
അവിടെ ഉള്ളവർ നല്ല മനുഷ്യരാണ് എന്ന് പറയാൻ നിങ്ങൾ അവിടെ പോയി ജീവിച്ചിട്ട് ഒന്നുമില്ലല്ലോ..! 😂 മലയാളികളെ പോലെ നല്ല മനുഷ്യർ ഈ ലോകത്ത് വളരെ കുറവാണ് ലക്ഷദ്വീപുകർ പൊട്ടകിണറ്റിലെ തവളകൾ ആണ്..! എന്നാലോ എന്തോ വലിയ സംഭവം ആണെന്ന് കരുതി ജീവിക്കുന്നവർ 😹
@@Unknowing-y4jആണോ കുഞ്ഞേ 😂.... പീടനവും....കൊലപാതകവും .... നിൻ്റെ ഓക്കേ നാട്ടിൽ അല്ലേ... അല്ലാതെ ഞങ്ങളുടെ ലക്ഷദ്വീപിൽ അല്ല .... ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത് ... എന്നുവച്ച് മലയാളികൾ മോശം എന്നല്ല ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനസ്സുള്ള ആൾക്കാരാണ് എൻ്റേ പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കൾ☝🏻❤️🫂
@@Nazeem.Agatti ഉവ്വാ ഉവ്വെയ്..! നീയൊക്കെ അങ്ങനെ തന്നെ നല്ല പിള്ളകൾ ആയി ജീവിച്ചോ.. ആരേലും എപ്പോ എങ്കിൽ അവിടെ വന്നു നിന്റെ ഒക്കെ തനി കൊണം പുറത്ത് കാണിക്കും..!🤣
നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവ് കേൾക്കുമ്പോ മനസിൽതോന്നിയൊരു കാര്യം വീടുകളിൽ കുറച്ചൊക്കെ സ്ഥല ലഭ്യതക്കനുസരിച്ച് സ്വന്തമായ കൃഷി ചെയ്താൽ നന്നായിരിക്കും ..
ശരിക്കും പൊട്ടനാണല്ലോ അതോ വർഗ്ഗീയ വാദിയോ? മതവും കെട്ടിപ്പിടിച്ചിരുന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.😢 കേന്ദ്ര സർക്കാരിന് ലക്ഷദ്വീപിനെ ലോകോത്തര നിലവാരമുള്ള സ്ഥലം ആക്കാനാണ് പ്ലാൻ👍
@@dream6350 ലക്ഷദ്വീപിനെ തകർക്കാനുള്ള ആനുകാലിക സംഭവം എന്താണ്? അറിയാത്തത് കൊണ്ടാണ് ചോദിക്കുന്നത്. ഒരു ക്ലൂ തന്നാൽ അത് മനസ്സിലാക്കി ഇവിടെ എൻ്റെ അഭിപ്രായം അപ്ഡേറ്റ് ചെയ്യാം.🙏
അതേയതേ;മയക്ക് മരുന്ന് കള്ളക്കടത്ത് പോലുള്ള ക്രിമിനല്‍ ഇടപാടുകള്‍ അവരുടെ തലയില്‍ കെട്ടി വെച്ചും ,പറം ലോകവുമായുള്ള (ആശുപത്രി,ഭക്ഷ്യ വസ്തുക്കള്‍,വീടട്ടുപകരണങ്ങള്‍)യാത്രാസൗകര്യം അതിക്രൂരമായ് നിഷേധിച്ച് കൊണ്ട്............. @@San-naS
Bro lakshadheepil products oke kitan padayirikum ath ellarkum ariyune ale means avrke food and exoportings oke limitation kanum 🥲 but bro orumathiri kaliyakunathe polyenu samsarikuna keralam ale vere stalatj ellatha athrem beauty ond lakshadeepinu athum oru ith ahn🌝
Mahin, technology is so developed that in desert and coastal regions people grow vegetables in plenty. Tell the people of Lakshadweep to do a study on that and start vegetable and fruit cultivation.
ഹലോ ബ്രോ നമ്മുടെ നാട്ടിലും ഉണ് കഴിഞ്ഞു കാപ്പി കുടിക്കാറുണ്ട് പിന്നെ ലക്ഷ ദീപിന്റ ജീവിതം ട്യൂനയും തേങ്ങയും ആണ് അവരുടെ വരുമാനം ട്യൂനകൊണ്ട് അവർ സുറുക്കാ ഉണ്ടാക്കി കയറ്റുമതി ചെയ്യും ഞാൻ കുറെ ബ്ലോഗർ മാരുടെ വീഡിയോസ് കണ്ട് മനസ്സിലാക്കിയതാണ്
കർണാടകയും തമിഴ് നാടും ഒന്ന് പച്ചകറികൾ ഒന്ന് ബ്ലോക്ക് ചെയ്താൽ മതി കേരളവും മൂഞ്ജും😅....അത്കൊണ്ട് ആരെയും വലിയ തമാശികണ്ട...പിന്നെ ബിജെപി വന്നത് ശേഷം ആണ് ഈ അവസ്ഥയിലേക്ക് ആകിയത്
ഞാൻ ഇവിടെ വീട്ടില്‍ കിടന്ന് maheen te videos യൂറോപ്പ്, റഷ്യ എല്ലാം ഒന്നും വിടാതെ kandonndirikkumbol maheen വീട്ടിന്റെ മുന്‍പില്‍ കൂടെ വന്ന് nadannokke ചുറ്റി തിരിഞ്ഞ് തിരിച്ച് പോയി. Maheen വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും ഒന്ന് വീട്ടില്‍ നിന്ന് പുറപ്പെട്ട് എങ്കിലും ninnirunnel ജസ്റ്റ് ഒന്ന് കാണാമായിരുന്നു. Nice 🙄. From Kavaratti.
ആ ബോക്സ് ചെല്ലം അല്ലങ്കിൽ മുറുക്കാൻ പെട്ടി എന്ന് പറയും അതിന്റെ ഉള്ളിൽ ഉള്ളത് സീക്രട്ട് ബോക്സ് അല്ല ചുണ്ണാമ്പ് ഇട്ടുവെക്കുന്ന ചെറിയ ബോക്സ് ആണ് പഴയ തറവാടുകളിൽ ഇന്നും ഉണ്ട് എന്റെ ഉമ്മയുടെ അടുത്ത് ഇന്നും ഉണ്ട് അറിവ് അറിവുള്ളവരിൽ നിന്നും നേടുക സ്വതം പിതാമഹൻ മാരുടെ പേരുപോലും അറിയാത്ത നബിയുടെ പിന്മുറക്കാർ എന്ന് അവകാശപ്പെടുന്നവർ. തോൽവി തന്നെയാണ് !
ഈ വീഡിയോയിൽ പറഞ്ഞാൽ ചില കാര്യങ്ങളിൽ തിരുത്തുണ്ട് തെക്കുഭാഗത്തുള്ള ഭൂമി മുഴുവനും ഗവർമെന്റ് അല്ല , ചെറിയൊരു തെറ്റ് പറ്റിയതാണ്
6:53 to 6:57
Central government police station..modi police station aakiyathum oru valya thett aaan
@@mev1364 yes ippo ready akkiyittund
ഭക്ഷ്യവസ്തുക്കൾക്ക് ഇത്രയേറെ ക്ഷാമം ആയിട്ടും ഉള്ളതുകൊണ്ട് എല്ലാവരെയും സൽക്കരിക്കുന്ന പാവം ലക്ഷദ്വീപ് കാർ 👍
ഓരോ ജീവിതവും അവരുടെ രീതികളൂം കാണിച്ചുതരുന്ന മാഹീന് നന്ദി.❤❤❤
മാഹിൻ ബ്രോ ഞാനും ലക്ഷദ്വീപിൽ പോയ ഒരാളാണ് നിങ്ങളുടെ ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് ഒരുപാട് അഹങ്കാരം വന്നതുപോലെ തോന്നുന്നു. അവിടുത്തെ ഭക്ഷണവും എല്ലാം അടിപൊളിയാണ് മലബാറുമായി സാമ്യം തോന്നുന്ന ഭക്ഷണങ്ങളാണ് ലക്ഷദ്വീപിലുള്ളത് എന്തായാലും തിരുവനന്തപുരത്തേക്കാളും നല്ല ഭക്ഷണമാണ് അവിടെ കിട്ടുന്നത്
എനിക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു കോഴിക്കോട് റൂം mates ഒരു ലക്ഷ്ദീപ് ഫ്രണ്ട് ആയിരുന്നു നല്ല നിഷ്കളങ്കത ഉള്ളവരാണ് ....❤❤
മഹീൻ അവരെ ഇങ്ങനെ പരിസിക്കലാ നല്ല മനുഷ്യരാണ്
Athu mahinu sthiram ulla paripadi alle ,Avan adipoli bakki ullavar eehi
നമ്മൾ സുഹൃത്തുക്കൾ തമ്മിൽ ഇരുന്നാൽ പരിഹസിക്കൽ സ്വാഭാവികം , അത് ലോകത്തെവിടെയും ഒരുപോലെയാണ് ..
മഹീനും അവരും സുഹൃത്തുക്കളാണ്
പരിഹാസങ്ങൾ കലർന്ന തമാശകൾ സ്വാഭാവികം ❤
മാഹീൻ ഇഷ്ട്ടം ✌💗
കണ്ടിട്ട് കൊതി ആകുന്നു ആ നാട് ഒന്ന് കാണണം ❤❤❤❤
അവിടെ ജീവിക്കുന്നവർക്ക് ഒരുപാട് പരിമിതികൾ ഉണ്ട് അപ്പോ അതൊക്കെ മാനിച്ചു ഒന്ന് കണ്ടറിഞ്ഞു സംസാരിക്കാമായിരുന്നു ഒരിക്കലും നമ്മുടെ നാടിനോട് താരതമ്യം ചെയ്യരുത് അവർ ആ പരിമിതികൾക്കുള്ളിലും ഹാപ്പി ആണ് 😊
സാദിക്ക് ബ്രൊ' തങ്ങൾ❤ സൂപ്പർ - മാഹീൻ ലക്ഷദ്വീപിൽ എത്തിയപ്പോൾ കുറച്ച് അഹങ്കാരം കൂടിയൊ എന്നൊരു സംശയം. അവിടെ ഉള്ളവർ നല്ല മനുശ്യരാണ് വെറുപ്പിക്കരുത് '😊
Nishkalangaranu Lakshadweepkaar..
Nammude chinthayude kuzhappam
അവിടെ ഉള്ളവർ നല്ല മനുഷ്യരാണ് എന്ന് പറയാൻ നിങ്ങൾ അവിടെ പോയി ജീവിച്ചിട്ട് ഒന്നുമില്ലല്ലോ..! 😂
മലയാളികളെ പോലെ നല്ല മനുഷ്യർ ഈ ലോകത്ത് വളരെ കുറവാണ് ലക്ഷദ്വീപുകർ പൊട്ടകിണറ്റിലെ തവളകൾ ആണ്..! എന്നാലോ എന്തോ വലിയ സംഭവം ആണെന്ന് കരുതി ജീവിക്കുന്നവർ 😹
@@Unknowing-y4jആണോ കുഞ്ഞേ 😂.... പീടനവും....കൊലപാതകവും .... നിൻ്റെ ഓക്കേ നാട്ടിൽ അല്ലേ... അല്ലാതെ ഞങ്ങളുടെ ലക്ഷദ്വീപിൽ അല്ല .... ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത് ...
എന്നുവച്ച് മലയാളികൾ മോശം എന്നല്ല
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനസ്സുള്ള ആൾക്കാരാണ് എൻ്റേ പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കൾ☝🏻❤️🫂
@@Nazeem.Agatti ഉവ്വാ ഉവ്വെയ്..! നീയൊക്കെ അങ്ങനെ തന്നെ നല്ല പിള്ളകൾ ആയി ജീവിച്ചോ.. ആരേലും എപ്പോ എങ്കിൽ അവിടെ വന്നു നിന്റെ ഒക്കെ തനി കൊണം പുറത്ത് കാണിക്കും..!🤣
ആ പാവങ്ങൾ ഉള്ളത്കൊണ്ട് സന്തോഷത്തോടെ കഴിയുന്നു ആരോടും പരിഭവമില്ല, കാർഗോയും പ്രതീക്ഷിച്ച് കാത്തിരിക്കുന്നു, എല്ലാവരെയും സ്നേഹത്തോടെ സ്വീകരിക്കുന്നു ❤️❤️
എക്‌സല്‍ അശ്‌റഫ് വീഡിയോകളിലെ താരം സാദിഖ്.
അദ്ദേഹത്തിന്റെ കൂടുതല്‍ വീഡിയോസ് ഇഷ്ടം...
അവസാനം നബിദിന വീഡിയോ ഒരു രക്ഷയുമില്ല...
സന്തോഷങ്ങള്‍...
നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവ് കേൾക്കുമ്പോ മനസിൽതോന്നിയൊരു കാര്യം വീടുകളിൽ കുറച്ചൊക്കെ സ്ഥല ലഭ്യതക്കനുസരിച്ച് സ്വന്തമായ കൃഷി ചെയ്താൽ നന്നായിരിക്കും ..
Krishi cheyyn patttilq bro...valakoor adikam illatha mannu aanu
ഉപ്പ് അതികം ഉള്ള മണ്ണാണ് ഒരു മണ്ണാം കട്ടയും വളരില്ല
ഞാൻ കണ്ടായിരുന്നു നാട്ടിൽ ബീച്ചിൽ ഇരിക്കുന്നത് ❤
മാഹീൻ സംസാരിക്കുമ്പോ ഒരുപാടു പുച്ഛ ഭാവം ഉണ്ട് അത് ഒഴിവാക്കുക ഒരുമാതിരി കളിയാക്കൽ അത് ഒഴിവാക്കുക അതിപ്പോ കൂടുതൽ ആണ് നിങ്ങളുടെ വീഡിയോയിൽ
Avar friends anu bhai😂
Pucham mathram
Sathyam
ലക്ഷദ്വീപും സൂപ്പർ❤
ദ്വീപ് നിവാസികൾ അതിനേക്കാൾ സൂപ്പർ ❤
സാദിഖ് ബ്രോയെ ഞങ്ങൾക്ക് ഒക്കെ നേരത്തെ തന്നെ അറിയാം, അഷ്റഫ് Exel ൻ്റെ വീഡിയോയിൽ ലക്ഷ്ധീപ് എല്ലാം കണ്ടിട്ടുണ്ട്
റൂട്ട് റെക്കോർഡ്സ് ചാനൽ ❤❤
എൻ്റെ യാത്രകളിൽ നല്ല മനുഷ്യരെ കണ്ട സ്ഥലം❤
സാധിക്ക് ബ്രോ നമ്മുടെ മുത്താണ് ❤️💯
Abudhabi ninnum kanunnu bro paranjapole otanotahil ente nadupole thanne ❤️❤️Beemapally 😢 miss ma families 😢😢
സാദിഖ് ബ്രോയാണ് മെസ്സിയുടെ കട്ട് out കടലിനടിയിൽ സ്ഥാപിച്ച മഹാൻ 😅അഷ്‌റഫ് എക്സലിന്റെ വീഡിയോയിലൂടെ മുൻപ് കണ്ടിട്ടുണ്ട്
Sadik, Maheen.. 2 makkalaum Allahu Anugrahikkatta.. Aameen 🤲
എനിക്ക്സുഹൃത്തുക്കളുണ്ട്ഇഷ്ടമുള്ള സ്ഥലമാണ് ലക്ഷദ്വീപിൽ
Saadik നേരത്തെ തന്നെ അഷറഫ് എകസൽ ന്റെ ചാനലിലൂടെ പരിചയപ്പെട്ടിരുന്നു
Ys
ലക്ഷദീപിൽ കൽപ്പോനി അന്ത്രോത്ത് കവരത്തി പോയതാണ് വിഡിയോയിൽ പറഞ്ഞ കാര്യം സത്യം നല്ല മനസുള്ള ആളുകൾ അത് പറയാതിരിക്കാൻ വയ്യ എൻ്റെ അനുഭവം ആണ്)
Habibi come to Lakshadweep ❤
ലക്ഷദ്വീപും സൂപ്പർ ആണ്💎💎💎💎💎💎💎💎💎💎
Naghalude naattile avastha ighaneke thanne aan. Ship vannale sadhanaghal kittu. Chila time oru pachakari polum kittila. Aa onnum illatha time aavum keralathil ninn aarelum varunne chila time tenstion adich rikum keralathil ninn varunne alle nallath kodukanalo. Pine ullath vech undaki kodukum ithvare aarum kutam paranjitt illa. Ullath vech onam pole jeevikum ellarkum share chayyum aghaneke naghakude life❣️
Dear Maheen bro thankalude ythrayil lakdweep ne ulpeduthiyadil valare sanfoshm..
അടിപൊളി 👍❤👍👍❤❤❤സൂപ്പർ 👍👍👍❤❤❤❤
Sunday video kandathi Hapy😊😊❤
12:51 surka ivideyum unde (Kozhikode)
Thenga vellam konde surka undakkum pinne ella vinagirikkum surka enna parayuka 😄
Munne 15day njanum ninnitund.. ee kavarattiyil.. poli manushyar🥰😍
ദീപ് ഭാഷ മാഹിന് വേഗം മനസിലാവും കാരണം, തെക്ക് ഭാഗങ്ങളിൽ ഭാര്യ എന്നത് ഫാര്യ, ഭാരതം എന്നത് ഫാരതം, ഭാഗ്യം എന്നത് ഫാഗ്യം എന്നല്ലെ ഉച്ചരിക്കുന്നത്.
😂മന്ന പൊടി
Njangal theku phakakar sneham ullavar aanu
പക്ഷെ ചിക്കന് കോഴി എന്നതന്നെയാ ഞങ്ങൾ പറയുന്നേ അല്ലതെ കോയിന്ന് അല്ല 🤣🤣🤣
ലക്ഷദ്വീപിൽ ഭാര്യ - ബീഡർ
ലക്ഷദ്വീപ് കോഴികൊട് കണ്ണൂർ ഭാഗത്താണ് കൂടുതൽ. സാമ്യം സംസാരത്തിൽ
Palli decorate cheytath nalla kiduvann😊
സൂപ്പർ ആണ് ബ്രോ ഈ പത്തിരിയും പാലും
Disrespect cheyunnapole oru feel! please do avoid that! 👍🏼 Pinne you asked them “ivde enthokke kittum?”.
Avde “Samaadhanam” kittum 💯
😊
ലക്ഷ്യദീപ് ജനതയെ എങ്ങനെ ഒക്കെ ബുദ്ധിമുട്ടിക്കാം എന്ന് ഗവേഷണം നടത്തുകയാണ് കേന്ദ്ര ഗവണ്മെന്റ്
ശരിക്കും പൊട്ടനാണല്ലോ
അതോ വർഗ്ഗീയ വാദിയോ?
മതവും കെട്ടിപ്പിടിച്ചിരുന്നാൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.😢
കേന്ദ്ര സർക്കാരിന് ലക്ഷദ്വീപിനെ ലോകോത്തര നിലവാരമുള്ള സ്ഥലം ആക്കാനാണ് പ്ലാൻ👍
@@San-naS മതം പറയാത്ത,വർഗ്ഗീയത പറയാത്ത മോഡിയുടെ അനുയായി ചരിത്രവും ആനുകാലിക സംഭവങ്ങളും അറിയാഞ്ഞിട്ടാണോ അതോ പമ്പര വിഡ്ഢിയോ
@@San-naSആനുകാലിക സംഭവങ്ങൾ അറിയാത്തതോ അതോ അന്തഭക്തനോ?
@@dream6350 ലക്ഷദ്വീപിനെ തകർക്കാനുള്ള ആനുകാലിക സംഭവം എന്താണ്? അറിയാത്തത് കൊണ്ടാണ് ചോദിക്കുന്നത്. ഒരു ക്ലൂ തന്നാൽ അത് മനസ്സിലാക്കി ഇവിടെ എൻ്റെ അഭിപ്രായം അപ്ഡേറ്റ് ചെയ്യാം.🙏
അതേയതേ;മയക്ക് മരുന്ന് കള്ളക്കടത്ത് പോലുള്ള ക്രിമിനല്‍ ഇടപാടുകള്‍ അവരുടെ തലയില്‍ കെട്ടി വെച്ചും ,പറം ലോകവുമായുള്ള (ആശുപത്രി,ഭക്ഷ്യ വസ്തുക്കള്‍,വീടട്ടുപകരണങ്ങള്‍)യാത്രാസൗകര്യം അതിക്രൂരമായ് നിഷേധിച്ച് കൊണ്ട്............. @@San-naS
Hi bro ❤ super video ❤
Hi sadik bro ❤❤
Hai Maheen👍💕💕💕💕
Super ❤💖💝
swadik mwon ❤️❤️❤️
Bro… പരിഹസിക്കേണ്ട ഇതവരുടെ അവസ്ഥ ആണ്…അവരുടെ കഷ്ടപാട് നമുക് മനസ്സിലാക്കി തന്നതിന് നന്നി..ഇദു ഗവണ്മെന്റ് മനസ്സിലാക്കിയാൽ നന്നായിരുന്നു …
Bro lakshadheepil products oke kitan padayirikum ath ellarkum ariyune ale means avrke food and exoportings oke limitation kanum 🥲 but bro orumathiri kaliyakunathe polyenu samsarikuna keralam ale vere stalatj ellatha athrem beauty ond lakshadeepinu athum oru ith ahn🌝
Maheen support👍🏻❤️❤️❤️
Nice vedio bro😍
ലക്ഷദിപ് എന്ന് പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സാദിഖ് Bro ആണ്
എനിക്കും
അനാർക്കലി മൂവിയിൽ കണ്ടു എയർ ആംബുലൻസ് ഒക്കെ അതൊന്നു പറയണമായിരുന്നു ബ്രോ
അങ്ങനൊരു മുറുക്കാൻ നമ്മുടെ നാട്ടിൽ റോഡ് സൈഡിൽ വെച്ചാൽ...🤭😂
കുറച്ച് അഹങ്കാരം ഉള്ളപോലെ ഫീൽ ചെയ്യുന്നു ബ്രോ.. നോക്ക് 👍
Bro dweepil ethiyo.. mashallaahhh❤
Mahin, technology is so developed that in desert and coastal regions people grow vegetables in plenty. Tell the people of Lakshadweep to do a study on that and start vegetable and fruit cultivation.
അങ്ങനെ മീൻ കൊണ്ട് പൊമ്പോ പൂച്ച കാണുലെ കണ്ടാൽ പൂച്ച പുടിച്ചു തുന്നും 😂
അവിടെ ലുലുമാൾ വരണം എന്നാല അവിടെ സാധനം കുവ് varatha കിട്ടും 👍🏻
Maheen ❤️❤️❤️❤️
Ipozhathe administeter nallathallayennu arinju, gujraathiyalle anganevaraan chanceulloo
കുടിവെള്ളത്തിന്റെ ടെസ്റ്റ് പറയാമോ
ഹലോ ബ്രോ നമ്മുടെ നാട്ടിലും ഉണ് കഴിഞ്ഞു കാപ്പി കുടിക്കാറുണ്ട് പിന്നെ ലക്ഷ ദീപിന്റ ജീവിതം ട്യൂനയും തേങ്ങയും ആണ് അവരുടെ വരുമാനം ട്യൂനകൊണ്ട് അവർ സുറുക്കാ ഉണ്ടാക്കി കയറ്റുമതി ചെയ്യും ഞാൻ കുറെ ബ്ലോഗർ മാരുടെ വീഡിയോസ് കണ്ട് മനസ്സിലാക്കിയതാണ്
Mahin ningade nchagade ennokke ivide avide reepet parayumbol boar pole thonnunnu kanaatha vibavangal ind deepil allathe verum chorum curriyum maatralla nalla aalikalanu deepil illathu pandathe ippathe athu ividilla lockal bhyngra mosham bhyngra nallathu aake kurachu boar avatharanam pole thonni mahin bro
മുത്തേ പൊളി
Hallo
അടുത്ത മാസം ഇന്ഷാ അല്ലാഹ്
തങ്ങൾ ബ്രോ ഫ്രീക്ക് ആയിട്ടുണ്ടല്ലോ
Anarkali film orma vannavar like adi
സുർക്ക എന്ന് കോഴിക്കോട് ഉം പറയും
മാഹിന് നാട്ടിൽ നിന്ന് വന്നപ്പോൾ കുറച്ച് പച്ചക്കറിയുമായി വരാമായിരുന്നു
Superb bro
Maaheenteppam ethelum oru penn venam apoya vlog adipoli
ഇന്ത്യയുടെ പോലീസ്റ്റേഷൻ👍
ലക്ഷദ്വീപിലെ വടക്കൻ ദ്വീപുകളിൽ ഈ പ്രഭാത ഭക്ഷണത്തെ 'അട' എന്നാണ് പറയാറ്.
Mahinee❤
Don’t put manipulating headlines it’s Indian govt police station not Modi 🙏🏻
Sadiq bro ❤
👍👍🇮🇳🇮🇳❤❤
21:25 😂
Hi swadik bro
How are you
Fyn ബ്രോ സ്നേഹം❤
Helo bro....
കർണാടകയും തമിഴ് നാടും ഒന്ന് പച്ചകറികൾ ഒന്ന് ബ്ലോക്ക് ചെയ്താൽ മതി കേരളവും മൂഞ്ജും😅....അത്കൊണ്ട് ആരെയും വലിയ തമാശികണ്ട...പിന്നെ ബിജെപി വന്നത് ശേഷം ആണ് ഈ അവസ്ഥയിലേക്ക് ആകിയത്
സവറ എന്നാണ് വട്ടത്തിൽ ഇരിന്ന് ഭക്ഷണം കയിക്കാൻ ഉള്ളത്
ഞാൻ ഇവിടെ വീട്ടില്‍ കിടന്ന് maheen te videos യൂറോപ്പ്, റഷ്യ എല്ലാം ഒന്നും വിടാതെ kandonndirikkumbol maheen വീട്ടിന്റെ മുന്‍പില്‍ കൂടെ വന്ന് nadannokke ചുറ്റി തിരിഞ്ഞ് തിരിച്ച് പോയി. Maheen വരുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിലും ഒന്ന് വീട്ടില്‍ നിന്ന് പുറപ്പെട്ട് എങ്കിലും ninnirunnel ജസ്റ്റ് ഒന്ന് കാണാമായിരുന്നു. Nice 🙄. From Kavaratti.
Yes
🥰🥰🥰
അവിടെ കറൻ്റ് എങ്ങിനെ ഉൽപതിപിക്കുന്നത്
First view 😊😊
മാഹീൻ തിരിച്ചുവരുംപോഴേക്കും വെയിറ്റ് കൂടുമല്ലോ
♥️👍🙋👌♥️
❤
Aminik varamo
സ്വദിഖിൻ്റെ ലുക്കെല്ലാം മാറിയല്ലോ പഴയ ലുക്കായിരുന്നു നല്ലത്
ആ നല്ല നാടിനെ പരിഹസിക്കരുത്
നിന്റെ കേരളത്തെക്കാളും നല്ല നാടാണ് കള്ളൻ മാരും കൊള്ളക്കാരും ബലാത്സംഗവും ഇല്ലാത്ത സുന്ദര നാട്
സാദിഖ് ബ്രോ❤
Mahine njn kandathil lekshadheepinte sathyavastha ( for sabola ) avrde aduth vech parayan kanicha a Gotham love you fro dubai §aṣi
റാലി ദഫ് നടന്നു പൊമ്പോ അല്ലെ പാങ് ഇത് എന്ത് ഇങ്ങനെ 🤔
സാദിക്ക് ബ്രോനേ എനിക്ക് പണ്ട് മുതലേ അറിയാം എന്നെ അദ്ദേഹത്തിന് അറിയില്ലെങ്കിലും ...
ചെറുക്കാ ആദ്യതെ തമ്പ് ലൈൻ മാറ്റിയ നി❤️❤️❤️❤️
ആ ബോക്സ് ചെല്ലം അല്ലങ്കിൽ മുറുക്കാൻ പെട്ടി എന്ന് പറയും അതിന്റെ ഉള്ളിൽ ഉള്ളത് സീക്രട്ട് ബോക്സ് അല്ല ചുണ്ണാമ്പ് ഇട്ടുവെക്കുന്ന ചെറിയ ബോക്സ് ആണ് പഴയ തറവാടുകളിൽ ഇന്നും ഉണ്ട് എന്റെ ഉമ്മയുടെ അടുത്ത് ഇന്നും ഉണ്ട് അറിവ് അറിവുള്ളവരിൽ നിന്നും നേടുക സ്വതം പിതാമഹൻ മാരുടെ പേരുപോലും അറിയാത്ത നബിയുടെ പിന്മുറക്കാർ എന്ന് അവകാശപ്പെടുന്നവർ. തോൽവി തന്നെയാണ് !
Sadiq bro
Machu bangarathilottt vitto......!
Fashanam kazhikumpoozhum thalamudi kai koothy Odhukkunnade sheri Alla
❤️
❤️🙌🏻
ലക്ഷദ്വീപില്‍ എങ്ങനെയാണ് വെെദ്യുതി ലഭ്യമാവുന്നത്?