കുളം നന്നായിട്ടു കലക്കി തെളിയാൻ പറ്റാത്ത വിധത്തിൽ ആക്കിയെ സ്ഥാനം ഒഴിയാവൂ സുരേന്ദ്രൻ...അല്ലെങ്കിൽ താങ്കളെ പറ്റിയുള്ള ആളുകളുടെ വിലയിരുത്തൽ അസ്ഥാനത്താകും അല്പമെങ്കിലും തിരിച്ചറിവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു...
അയ്യോ surendraa പോവല്ലേ.... You are the greatest strength to the Congress and the Communist party in Kerala. We want more people like you in future in India. Thank you, Surendran
ശോഭ തലയിൽ കുറ്റം കെട്ടിവയ്ക്കണ്ട..ബിജെപി പ്രവർത്തകർക്ക് കാര്യം അറിയാം.പിന്നെ കൃഷണ കുമാർ ഭാര്യയും അവിടെ എത് രീതിയിൽ എന്ന് ബിജെപി അറിയം. പാലക്കാട് കൃഷ്ണൻ കുമാർ ഭാര്യയും മതി.ബിജെപിക്ക്
സുരേന്ദ്ര തനിക്ക് പാർട്ടിയെ വളർത്തിയെടുക്കുവാനുള്ള യാതൊരു കഴിവും ഇല്ല എന്ന സത്യം തിരിച്ചറിയുക ആദ്യം. അണികളിൽ ഭിന്നത വളർത്തി പാർട്ടിയിൽ വിഭാഗീയത വളർത്തിയെടുക്കുന്നതിൽ മാത്രമാണ് താങ്കളുടെ ശ്രദ്ധയും കഴിവും. ഇത് തീർച്ചയായിട്ടും കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ട് കാലം കുറെയായി ഇനിയും ബിജെപിയോട് താങ്കൾക്ക് എന്തെങ്കിലും തരത്തിൽ താല്പര്യമുണ്ടെങ്കിൽ തീർച്ചയായിട്ടും മൂട് താങ്ങികളെ പി രിച്ചുവിട്ട് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുവാൻ പറയുക എന്നിട്ട് പദവി കഴിവുള്ള മറ്റൊരാൾക്ക് വേണ്ടി ഒഴിഞ്ഞു മാറുക. പാർട്ടിയെ രക്ഷപ്പെടുത്തുക
സംസാരം അല്ലേലും വേണ്ട , lkg piklerku അടക്കം പാലക്കാട് ഇതൊക്കെ വാർഡിൽ ഏരിയോക്കെ ബിജെപി anubawi ആണെന്ന് മാപ്രകാൽ ലൈവ് ആയിട്ടു കാണിച്ചു തന്നു കൃഷ്ണകുമാർ പച്ചവെള്ളം പോലെ പാർട്ടിയുടെ sakthi kendram മനസ്സിലായി, അതു വിപരീത ഫലം ചെയ്തു, മലപ്പുറം പോയി ഈ ക്യാംപയിൻ മാപ്രക്ക് നടത്തുമോ
സുരേന്ദ്രനെല്ല ആരു വന്നാലും ജെനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കാത്തആരു വന്നിട്ടും പ്രയോജനം ഉണ്ടാകില്ല പാലക്കാട്ടെ സ്ഥാനാർത്തി ഭാര്യാസമേതനായി വേദിയിൽ കാണപ്പെടുന്നു ഇതൊരു കുടുംമ്പ പരിപാടിയൊന്നുമല്ലല്ലോ
തുപ്പൽ ബിരിയാണി തുപ്പൽ ജിഹാദ് ഇതൊക്ക കേൾക്കണമെങ്കിൽ സുരുജി തന്നെ വേണം. ആ കോമഡിയിൽ അങ്ങേര് ഇതൊക്ക പറയുമ്പോ കെട്ടിരിക്കാൻ തന്നെ നല്ല രസമാണ് അത് ഇല്ലാതാക്കരുത് . ഇങ്ങേർ തന്നെ മതി നമ്മക്ക് 😄😄
നിർത്തിപ്പൊടോ.. ഓർമ്മ വെച്ച കാലം മുതൽ കേൾക്കുന്നതാണ് BJP കേരള ഘടകം കെ സുരേന്ദ്രൻ...എന്ത് കാര്യത്തിന് 😂.. തൊൽവിയും വർഗ്ഗീയതയും അല്ലാതെ വേറൊന്നും തന്നെക്കുറിച്ച് കേട്ടിട്ടില്ല...ഇന്നേവരെ😂
കുളം നന്നായിട്ടു കലക്കി തെളിയാൻ പറ്റാത്ത വിധത്തിൽ ആക്കിയെ സ്ഥാനം ഒഴിയാവൂ സുരേന്ദ്രൻ...അല്ലെങ്കിൽ താങ്കളെ പറ്റിയുള്ള ആളുകളുടെ വിലയിരുത്തൽ അസ്ഥാനത്താകും അല്പമെങ്കിലും തിരിച്ചറിവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു...
സുരേന്ദ്രൻജീ അണികളുടെ ക്ഷമ പരീക്ഷികരുത്
അയ്യോ surendraa പോവല്ലേ....
You are the greatest strength to the Congress and the Communist party in Kerala.
We want more people like you in future in India.
Thank you, Surendran
ഇയാളെപ്പോലെ ഒരുവനെ എത്രയും വേഗം എടുത്തു കളയുക.
എല്ലാവർക്കും കിട്ടണം
ഒഴിയരുത്. 2026 ൽ മൂന്നിടത്ത് മത്സരിക്കണം പ്ലീസ് . ജയിച്ചാൽ ഹാൻസിന് നികുതി ഇളവ് നൽകണം
ശോഭ തലയിൽ കുറ്റം കെട്ടിവയ്ക്കണ്ട..ബിജെപി പ്രവർത്തകർക്ക് കാര്യം അറിയാം.പിന്നെ കൃഷണ കുമാർ ഭാര്യയും അവിടെ എത് രീതിയിൽ എന്ന് ബിജെപി അറിയം. പാലക്കാട് കൃഷ്ണൻ കുമാർ ഭാര്യയും മതി.ബിജെപിക്ക്
പിന്നെ നിന്നെയൊക്കെ നന്നാക്കാൻ ആണല്ലോ അവരുടെയൊക്കെ പണി. ഒന്ന് പോ സങ്കീ 😄😄
കേരളാ ബിജെപി പിരിച്ച് വിടുന്നതാണ് നല്ലത് ഇനി തെരഞ്ഞെടുപ്പുകളിൽ നിനിട്ടും കാര്യമില്ല തോൽക്കും ജയിച്ച 2പേർക്കും കിട്ടിയത് വ്യക്തി വോട്ടുകൾ .
K surendran ❤️
സുരേന്ദ്ര തനിക്ക് പാർട്ടിയെ വളർത്തിയെടുക്കുവാനുള്ള യാതൊരു കഴിവും ഇല്ല എന്ന സത്യം തിരിച്ചറിയുക ആദ്യം. അണികളിൽ ഭിന്നത വളർത്തി പാർട്ടിയിൽ വിഭാഗീയത വളർത്തിയെടുക്കുന്നതിൽ മാത്രമാണ് താങ്കളുടെ ശ്രദ്ധയും കഴിവും. ഇത് തീർച്ചയായിട്ടും കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ട് കാലം കുറെയായി ഇനിയും ബിജെപിയോട് താങ്കൾക്ക് എന്തെങ്കിലും തരത്തിൽ താല്പര്യമുണ്ടെങ്കിൽ തീർച്ചയായിട്ടും മൂട് താങ്ങികളെ പി രിച്ചുവിട്ട് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുവാൻ പറയുക എന്നിട്ട് പദവി കഴിവുള്ള മറ്റൊരാൾക്ക് വേണ്ടി ഒഴിഞ്ഞു മാറുക. പാർട്ടിയെ രക്ഷപ്പെടുത്തുക
ഇതൊക്കെ സുരേന്ദ്രൻ അറിഞ്ഞോ?
Thank You ❤
സുരേന്ദ്രൻ bjp യെ തകർത്തു
ഇനി ശോഭ സന്ദീപ് vajasppathi ശിവശങ്കർ നോബിൾ മാത്യു തുടങ്ങി കഴിവുള്ളവരെ കൂടി ഒഴിവാക്കിയാൽ കേമം.ഒരു സർവ്വേ നടത്തിയാൽ മനസ്സിലാവും
ശോഭയെ കൂടി പുറത്താക്കിയെ അടങ്ങു.
മാധ്യമങ്ങൾക്ക് ഓരോ ദിവസവും പുതിയ വാർത്തകൾ കണ്ടും കേട്ടും മടുത്തു
ശോഭ സുരേന്ദ്രൻ ആരാണ് എന്ന് അണികൾ അറിയാം സുരേന്ദ്രൻമാരണം എന്നാല് കേരളത്തിൽ ബി. ജെ. പി. രക്ഷപെടും
സുരേന്ദ്രൻ മത്സരിച്ചിടതൊന്നും ജെ യിച്ചിട്ടില്ല മറ്റ് ബിജെപി സ്ഥാനാർഥികളെ ജയിപ്പിച്ചിട്ടുമില്ല പാലക്കാട് ആര് മത്സരിച്ചാലും ബിജെപി ജയിക്കില്ല
ഒഴിയാൻ വിടരുത്, പുറത്താക്കണം ബിജെപി ക്കു ചെയ്ത ദ്രോഹത്തിന്.
ഉള്ളിയിൽ മഞ്ഞൾ പിടിക്കില്ല എന്ന പാചക രഹസ്യം 😊😊. അത് മലയാളികൾക്ക് എന്നല്ല തലക്ക് വെളിവുള്ള എല്ലാ മിത്രങ്ങൾക്കുമറിയാം..😅
Plss മാറ്റരുത്
കേന്ദ്രത്തിൽ ഭരണം ഉണ്ടായിട്ടും കേരളത്തിൽ ബിജെപി എവിടെ എത്തി
അപ്പോ.. എന്താ ഇന്ധുച്ചൂഡൻ്റെ ഫ്യൂച്ചർ പ്ലാൻ..?!;
Surendran is a comedian😂
Pavam sura😭...Sura keralathinte Aisharyam aayirunnu😢
Verygood
മരണം വരെ സുരേന്ദ്രൻ bjp പ്രസിഡന്റായി തുടരണം... അങിനെ തമ്മിലടിച്ച് തീരണം കേരള bjp
സുരേന്ദ്രൻ മാത്രം അല്ല, എല്ലാം ജില്ലകളിൽ ഇങ്ങേരു ഉണ്ടാക്കിയ ഗ്രൂപ്പ് മുഴുവൻ ഇല്ലാതാക്കണം,
ഞാൻ ചിന്ദിക്കുന്നത് ഇനി ആരാ പാർട്ടിയെ നയിക്കാനുള്ള വിവരവും ശക്തിയും ഉള്ള ആൾ 😁
ഇയാൾ ഒഴിഞ്ഞു പോയാൽ അത്ര നല്ലത് ഒരു പക്വതയും ഇല്ലാത്ത വ്യക്തി
ബാലൻ എന്ത് പറയുന്നു അത് ഞങ്ങൾ വിശ്വസിക്കും 😂😂
Suresh gopi വരണം ❤❤❤ അസിസ്റ്റന്റ് ഗോപാലകൃഷണൻ .. ട്രഷർ ശോഭ സുരേന്ദ്രൻ ….
SG ക്ക് സംസാരിക്കാൻ ഒന്നും അറിയില്ല
ആരും വന്നിട്ട് കാര്യം ഇല്ല ബിജെപി വർഗീയത അവസാനിപ്പിച്ചാൽ മാത്രമേ ആളുകൾ വോട്ട് ചെയ്യുക ഉള്ളു
സംസാരം അല്ലേലും വേണ്ട , lkg piklerku അടക്കം പാലക്കാട് ഇതൊക്കെ വാർഡിൽ ഏരിയോക്കെ ബിജെപി anubawi ആണെന്ന് മാപ്രകാൽ ലൈവ് ആയിട്ടു കാണിച്ചു തന്നു കൃഷ്ണകുമാർ പച്ചവെള്ളം പോലെ പാർട്ടിയുടെ sakthi kendram മനസ്സിലായി, അതു വിപരീത ഫലം ചെയ്തു, മലപ്പുറം പോയി ഈ ക്യാംപയിൻ മാപ്രക്ക് നടത്തുമോ
@@SebastianKc-gy3qc അപ്പോ മുസ്ലിം ലീഗ് വർഗീയമല്ലേ....SDPI ടെ സഹായം സ്വീകരച്ചു ജയിച്ച ഖാൻ ഗ്രേസ് വർഗ്ഗീയമല്ലേ
@@SebastianKc-gy3qc കളമശ്ശേരി പള്ളിയിലെ പൊട്ടിച്ചതൊന്നും മറന്നിട്ടില്ല…. ലോകത്ത് നടന്നു നശിപ്പിക്കുന്ന നിങ്ങളേ 😂😂😂
അംഗത്വം വിതരണം കഴിഞ്ഞാൽ ഉടൻ ഈ വർഷം തന്നെ തിരഞ്ഞ്ടുപ് ഈ സമയം സുരേന്ദ്രനെ മാറ്റി വെറെ ആർക്ക് കൊടുക്കാൻ . സുരേന്ദ്രൻൻ്റെ കാലാവധി തീർന്നു
നിങ്ങൾ സ്ഥാനം ഒഴിഞ്ഞാൽ തന്നെ പകുതി പ്രശ്നങ്ങൾ തിരും
വിജയിക്കുമ്പോൾ പാർട്ടിയുടെയും മോഡിയുടെയും പ്രഭാവമാണെന്നും തോൽക്കുമ്പോൾ അത് അധ്യക്ഷന്റെ തലയിലും
Correct.
adhin aka oru thrissur alle kittiyathu adu Sg midukku
OZHINHU PO
OZHINHU PO
OZHINHU PO
കഴിഞ്ഞ ഇലക്ഷൻ മു🏆 മുൻപേ ഇയാളെ കളയണമായിരുന്നു അല്ലങ്കിൽ ഒരിക്കലും ഇവിടെ രക്ഷപെടില്ല ശോഭയും വേണ്ട വിവരമുള്ള ആരെങ്കിലും ഉണ്ടങ്കിൽ വരട്ടെ
സുരേന്ദ്രനെല്ല ആരു വന്നാലും ജെനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിക്കാത്തആരു വന്നിട്ടും പ്രയോജനം ഉണ്ടാകില്ല പാലക്കാട്ടെ സ്ഥാനാർത്തി ഭാര്യാസമേതനായി വേദിയിൽ കാണപ്പെടുന്നു ഇതൊരു കുടുംമ്പ പരിപാടിയൊന്നുമല്ലല്ലോ
എല്ലാ രാഷ്ട്രീയക്കാരും അവസരവാദികളാണ് , അത് ഏത് പാർട്ടി ആയാലും
aaru vannalum bjp kku keralathil sthaanam illa😂😂👎🏼👎🏼
ശോഭക്കു ഒന്നും പ്രസിഡന്റ് ആകാൻ ഉള്ള കഴിവ് ഇല്ല.
ഒഴിയരുത്, അങ്ങ് ആജീവനാന്ത പ്രസിഡണ്ട്ടൻ ആയി സേവിക്കണം. Kjp കി ജയ്
അങ്ങോട്ടും ഇങ്ങോട്ടും തല്ലുന്നു ഒരു ഹിറ്റ് പോലും ഇല്ലാതെ
കഥയില്ലാത്ത സ്ഥാനാർത്ഥിയായത് കൊണ്ടാണ് തോറ്റുപോയത്
പിസി ജോർജ്നെ ബിജെപി സംസ്ഥാന പ്രസിഡന്റ് ആക്കി ബിജെപിയെ രക്ഷിക്കൂ 🚨🚨
Sura - krishna Congressinte Aiswaryam.😅
ഇനിയും രാജി വെച്ച് പുറത്തു പോയികൂടെ
Shoba full palakkad suport koduthathanu .veruthe thalli marikaruth asianet
സുരേന്ദ്രൻ കേന്ദ്ര നേതൃത്വാതിനു നൽകിയ പരാതിയുടെ എന്തെങ്കിലും തെളിവ് നിങ്ങളുടെ കയ്യിൽ ഉണ്ടോ....
സുരേട്ടാ കർമ എന്നാ ഒന്നുണ്ട് നിങ്ങൾ മുസ്ലിമിനെ എന്തൊക്കെ പറഞ്ഞിരുന്നു ഇപ്പോൾ ഇതാ സ്വന്തം പാർട്ടി തന്നെ തെറി വിളിച്ചു തള്ളി പറഞ്ഞു. 😊
കേരളത്തിൽ bjp ടെ ആവശ്യം ഇല്ല... Get out.... Please. മോഡി പ്രസിഡന്റ് ആയാലും മലയാളികൾ വോട്ട് ചെയ്യണ്ടേ??
Enna pinned popular frondine undaki tharam ninaku
പക്ഷം പിടിച്ചു നിന്നിട്ട് കാര്യമില്ല
വയറിളക്കത്തിനുള്ള മരുന്നു കഴിച്ചു എന്നു തോന്നുന്നു ഒഴിയാൻ
2 term kazhinjillae ? . Irrangi kodukkuka allae vaendathu
. Adutha aal varatte .
Pinne😂😂😂 mone sure😂😂😂😂
Event the last person's doubt about this man's selfish agenda is cleared by his statement.traitor!
Sobhayum surayum etavum kudiya vargeyavadikal .
അപ്പോ..മുസ്ലിം ലീഗ്?
സുരേന്ദ്രൻ സിപിഎം ചേരും... പകൽ ബിജെപി രാത്രി സിപിഎം.. ഇനി ബിജെപി അധ്യക്ഷൻ മാറിയാൽ പിന്നെ പകലും രാത്രിയും സിപിഎം..
Athu konddalle athiyam tanne paranje
Shobha mathinnu
Kelkathirunnitalle
Uyaranna jadikar surendrane sahikulla surendran tayinna jadikaran
Sandeep variyarude shaapam
Anthayalim palakkadu kalanju kulichu
സതീശനെ രാജീവെപ്പിക്കാൻ നടന്ന മുതലാ 😁
Sobha surendran is not a transparenty lady . I am a BJP member and I am sure that she is correpted and a grredy lady.
Sandeep വാരിയർ jayichu ജയ് കോൺഗ്രസ് 🇮🇳
ഉസ്താദ് സന്ദീപ് വാര്യർ 😛
Kadanu podai
ഉള്ളി സുര പെട്ടു 😂😂😂🤣
ഇനി ശോഭ യെ കൂടി ഒഴിവാക്കണം
BJP CAN BE DEFEATED BY BJP ONLY. THEY CAN NOT BE DEFEATED BY OTHER PARTIES. IT IS EVIDENT FROM PALAKKAD BY POLL.
Ulli. Ponan thettamanu evan.
😂😂😂😂😂😂😂😂
Ayyo hansulli pokalle. Ningal illengi oru entertainment illanne😂
ഒരിക്കലും ഒഴിയരുത് പ്ലീസ്.. നിങ്ങൾ നേതൃസ്ഥാനത്ത് ഉണ്ടെങ്കിൽ എതിർ പാർട്ടിക്കാർക്ക് ബിജെപി യെ തോല്പിക്കാൻ അധികം പണിയെടുക്കേണ്ടി വരില്ല 🤣🤣🤣🤣
ഇവനൊന്നും ഇറങ്ങിപോകുന്നില്ലെങ്കിൽ അടുത്തു ഇലക്ഷനിൽ ചവിട്ടി പുറത്താകും പ്രവർത്തകർ
തുപ്പൽ ബിരിയാണി തുപ്പൽ ജിഹാദ് ഇതൊക്ക കേൾക്കണമെങ്കിൽ സുരുജി തന്നെ വേണം. ആ കോമഡിയിൽ അങ്ങേര് ഇതൊക്ക പറയുമ്പോ കെട്ടിരിക്കാൻ തന്നെ നല്ല രസമാണ് അത് ഇല്ലാതാക്കരുത് . ഇങ്ങേർ തന്നെ മതി നമ്മക്ക് 😄😄
ഏറ്റവും നല്ല പ്രസിഡന്റ് സുരേന്ദ്രനാണ്. ഇനി ഏത് കോമഡിയെൻ വന്നാലും ഇങ്ങേരുടെ തട്ട് താണ് തന്നെ ഇരിക്കും 👌👌
The worst man ever in the party....he has to remove
ഉള്ളി പോട്ടെ
നിർത്തിപ്പൊടോ.. ഓർമ്മ വെച്ച കാലം മുതൽ കേൾക്കുന്നതാണ് BJP കേരള ഘടകം കെ സുരേന്ദ്രൻ...എന്ത് കാര്യത്തിന് 😂.. തൊൽവിയും വർഗ്ഗീയതയും അല്ലാതെ വേറൊന്നും തന്നെക്കുറിച്ച് കേട്ടിട്ടില്ല...ഇന്നേവരെ😂
takes chadrashekaru varatte