Ridge gourd recipe// പീച്ചിങ്ങ കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ എന്താ രുചി.

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 34

  • @beenabeenzzz7463
    @beenabeenzzz7463 2 місяці тому +1

    ബോർ അടിപിക്കാതെ അവതരിപ്പിച്ചതിന് നന്ദി 🥰🥰

  • @TheMjv25
    @TheMjv25 6 місяців тому +3

    I also didn’t buy it because I was not sure how to cook.
    I will enjoy it now.
    Thank you…

  • @BalasubramanianIyer1954
    @BalasubramanianIyer1954 6 місяців тому +3

    പീച്ചിങ്ങ പാകം ചെയ്യാൻ അറിയാത്തതിനാൽ അത് വാങ്ങാറില്ല, പക്ഷേ ഇതൊരു അടിപൊളി തോരൻ പോലെ ഉണ്ട്, ഉണ്ടാക്കി നോക്കാം, നന്ദി നമസ്കാരം.

  • @banumathykrish7710
    @banumathykrish7710 6 місяців тому +2

    Excellent recipe.
    Very tasty.

  • @joicejalaja5513
    @joicejalaja5513 6 місяців тому

    ഞങ്ങൾ എട്ടു വർഷം കർണ്ണാടക യിൽ ഉണ്ടായിരുന്നു അവിടെ ഇത് ഇഷ്ടം പോലെ വാങ്ങാൻ കിട്ടുമായിരുന്നു പക്ഷെ വാങ്ങി യിട്ടില്ല അതിനാൽ വെക്കാൻ അറിയത്തുമില്ല.ഇപ്പോൾ ഇതു കണ്ടു. ഇനി വാങ്ങണം. ഒത്തിരി thanks.

  • @beenammamathew259
    @beenammamathew259 6 місяців тому +1

    ഇങ്ങനെയാണ് ഞങ്ങളും ഉണ്ടാക്കുന്നത്.
    പരിപ്പ് വേവിച്ച് ചേർത്താൽ രുചികൂടും.

  • @jayaluke2943
    @jayaluke2943 6 місяців тому

    👌👌super. പീച്ചിങ്ങ ഞാൻ ഇതുവരെ വാങ്ങിയിട്ടില്ല കാരണം ഇതിന്റെ പാചകം അറിയില്ലായിരുന്നു എന്നത് തന്നെ. തീർച്ചയായും ഞാൻ try ചെയ്യും. Thank u dear👍🏻.

  • @user-qz3mu2zp8k
    @user-qz3mu2zp8k 7 місяців тому +2

    Very good.

  • @specialfastkitchen5475
    @specialfastkitchen5475 6 місяців тому

    നന്നായിട്ടുണ്ട് പീച്ചിങ്ങ തോരൻ

  • @sulfathms4013
    @sulfathms4013 6 місяців тому +3

    നല്ല അവതരണം ഉറപ്പായും ഉണ്ടാക്കി നോക്കും 👍

    • @jasmineliginligin6704
      @jasmineliginligin6704 6 місяців тому

      കറക്റ്റ് 👌👌👌👌👌

    • @pavithrannavoori6036
      @pavithrannavoori6036 6 місяців тому

      മാഡം.... സംസാരം സൂപ്പർ... 💞💞💞💞👍👍👍👍

  • @AkkaraPachaVlogsbyNithya
    @AkkaraPachaVlogsbyNithya 6 місяців тому

    Adipoli recipe❤

  • @AjayKumar-tx8po
    @AjayKumar-tx8po 6 місяців тому

    awesome 👌

  • @swapnachandran3287
    @swapnachandran3287 6 місяців тому

    Kollaam

  • @jeejajayaram5293
    @jeejajayaram5293 6 місяців тому +3

    നന്നായിട്ടുണ്ട് ❤

  • @agnesvictoria5917
    @agnesvictoria5917 6 місяців тому

    Soooper

  • @sumacookingcraft
    @sumacookingcraft 6 місяців тому

    Woow. Adipole. Very useful 🎉
    Super video. Teasty 😋😋😋👌
    New friend okay 👍👍👍

  • @binduvijayan2156
    @binduvijayan2156 6 місяців тому

    👍👍

  • @Mammusvlogs
    @Mammusvlogs 6 місяців тому

    കൊള്ളാം ❤😅 ഞാൻ എല്ലാം ചെയ്തു എനിക്കും

  • @sheelasrecipee
    @sheelasrecipee 6 місяців тому

    Super❤❤❤❤

  • @sarahjohn6847
    @sarahjohn6847 6 місяців тому

    Wish you had provided English subtitles 😢

  • @saraswathysarayu
    @saraswathysarayu 2 місяці тому

    ഞാൻ വന്നു ഇങ്ങോട്ട് വരൂ ❤❤❤❤

  • @sreenivaskamath4607
    @sreenivaskamath4607 6 місяців тому

    What is so special?..simple "thoran"

  • @user-ge8ng7qv9r
    @user-ge8ng7qv9r 5 місяців тому

    Thanks

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 6 місяців тому +1

    ഉപ്പ് ഇത്രയും കഴിച്ചാൽ കിഡ്‌നി അടിച്ചുപോകും. പ്രതിദിനം 3 ഗ്രാമിൽ കൂടാൻ പാടില്ല.

  • @jaisammageorge5791
    @jaisammageorge5791 6 місяців тому +1

    പീച്ചിങ്ങ കറി വയ്ക്കാൻ കൊള്ളാം എന്ന് അറിയുന്നത് അടുത്തിടയാണ്. നട്ടുവളർത്താൻ ഒരു പ്രയാസവും ഇല്ലാത്ത പച്ചക്കറി. പിഞ്ചായിരിക്കുമ്പോൾ സാലഡ് വെള്ളരി പോലെയും ഉപയോഗിക്കാം. കൂടാതെ ജ്യൂസ്‌ അടിക്കാം. വളരെ നല്ലതാണ്. 👌👌

    • @Sree-sj6un
      @Sree-sj6un 6 місяців тому

      Njanum.njn ipol Hyderabad aan.ivide ullavar eechinga curry vekkum

  • @jasmineliginligin6704
    @jasmineliginligin6704 6 місяців тому +1

    സംസാരം സൂപ്പർ ❤❤❤

  • @muhammedpk9180
    @muhammedpk9180 6 місяців тому

    Peechinga barav enik ishtamilla

  • @chinnadas8907
    @chinnadas8907 11 днів тому

    15 മിനിറ്റ് ആയി

  • @sreejakgadv
    @sreejakgadv 6 місяців тому +1

    വലിച്ച് നീട്ടേണ്ടായിരുന്നു

  • @gspillai15
    @gspillai15 6 місяців тому

    Elaboration is too much and also video.

  • @QuickEasyFoodBowl
    @QuickEasyFoodBowl 6 місяців тому

    നന്നായിട്ടുണ്ട് പീച്ചിങ്ങ തോരൻ