കോവക്ക ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും മാന്ത്രികരുചി//സൂപ്പർ ടേസ്റ്റിൽ ivy gourd recipe//Kovakka

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 223

  • @shinav4589
    @shinav4589 Рік тому +41

    ഈ ചാനലിലുള്ള എല്ലാ റെസിപ്പികളും വളരെ ഹെൽത്തിയും വളരെ മനോഹരവും ആണ് വളരെ ഉപകാരപ്രദമായ ഒരുപാട് റെസിപ്പികൾ എനിക്ക് ഇതിനകത്ത് ട്രൈ ചെയ്യാൻ പറ്റിയിട്ടുണ്ട് എല്ലാം വളരെ പെർഫെക്റ്റ് ആയിട്ട് കിട്ടാറുമുണ്ട് അതുപോലെ തന്നെ ഈ കോവയ്ക്ക റെസിപ്പി തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് എനിക്ക് വളരെയേറെ ഇഷ്ടവുമാണ് ഈ ഒരു മാന്ത്രിക രുചി കൂട്ട് കൂട്ടി ഞാൻ തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നതാണ് ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമാണ് പുതുമയാർന്ന വീഡിയോകളുമായി എത്തുക

  • @Dora-yd4lb
    @Dora-yd4lb Рік тому +4

    കോവയ്ക്ക ഉപയോഗിച്ച് വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു റെസിപ്പിയാണ് ഉണ്ടാക്കി കാണിച്ചത് തീർച്ചയായും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്

  • @afrimol9955
    @afrimol9955 Рік тому +3

    Kanumbol thanne kayikann thonnunnu super ayitund ethupole onnu try chyyth nokanam my favourite great sharing thanks waiting next recipe video

  • @animecrazy9143
    @animecrazy9143 Рік тому +5

    അടിപൊളിയായിട്ടുണ്ട് ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തന്നു ഇതുപോലുള്ള നല്ല വ്യത്യസ്തമായ പുതുമ നിറഞ്ഞ വിഭവങ്ങളുമായി ഇനിയും വരുക

  • @rubynoonu8265
    @rubynoonu8265 Рік тому +4

    ഡോക്ടറുടെ റെസിപ്പികൾ എല്ലാം വളരെയേറെ ഇഷ്ടമാണ് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പികളാണ് എല്ലാം പറഞ്ഞു തരാറ്. അതുപോലെതന്നെ കോവയ്ക്ക എത്ര ഇഷ്ടപ്പെടാത്തവർ ആണെങ്കിലും ഈ ഒരു റെസിപ്പി കണ്ടു കഴിഞ്ഞാൽ തീർച്ചയായിട്ടും വളരെ ഇഷ്ടത്തോടെ കഴിക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല തീർച്ചയായും നോക്കുന്നതാണ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @ayishasidheek9922
    @ayishasidheek9922 Рік тому +1

    Kovakka thoran valare nannayittund. Njanithuvare ingane undakki nokkiyittilla theerchayayum ithupole undakki nokkanam nica share...

  • @salhamilu3009
    @salhamilu3009 Рік тому +3

    കോവക്ക കൊണ്ട് വളരെ വ്യത്യസ്തമായൊരു ഈസി റെസിപ്പി ആണ് ഉണ്ടാക്കിയെടുത്തത് നല്ലൊരു സൈഡ് ഡിഷ്‌ തന്നെയാ ഇത്

  • @rijysmitheshwe2210
    @rijysmitheshwe2210 Рік тому +1

    Kovakka kondulla nalla variety and tasty recipe aanallo, paranjathu pole thanne ighane undakkiyal enthayalum ellavarum muzhuvanum kazhichollum, nice preparation, try cheiythu nokkam

  • @Sharmiszedsvlog
    @Sharmiszedsvlog Рік тому +1

    Kovakka kond ithrayum nalla clrfull recipe kanditt kothiyayi ketto chorinum chappathikkum okkey nalla combination ayirikkkum

  • @gigglest8701
    @gigglest8701 Рік тому +5

    Super ... arum kothikkum preparation ningalude ella kovakka recipes um njan try cheythittundu superanutto .. ithum nale undakkum thanks for the tasty recipe

  • @jackandjill2839
    @jackandjill2839 Рік тому +1

    kovakka thoran ithupole undaakkiyal valare nalla taste aayirikkum...enthaayaalum ith onn undaakki nokkanam..yummy recipie

  • @sankarij3386
    @sankarij3386 Рік тому +1

    Kovakka thoran chorinu Adipoli combo aanallo, enikkonnu kazhichu nokkan thonni... Ini njan ithu poleyonnu try cheythu nokkunnund.. Ivide molkum kovakka ishtanu... Will try

  • @natureexplorer5802
    @natureexplorer5802 Рік тому +1

    kovakka kondulla valare swadishtamaaya recipie aanallo...ith kuttikalkkum valare adhikam ishtappedum..try chaithu nokkaam

  • @jasminegeorge2396
    @jasminegeorge2396 Рік тому +1

    Kovakka ente favorite aanu...Ithu pole cheytu nokitila ....eluppathil thyarakan pattunna oru recipe aanu...Try cheytu nokkato

  • @valsannm2697
    @valsannm2697 Рік тому +1

    ഞാൻ ഉണ്ടാക്കി ഇതിൽ ഞാൻ അല്പം ചിരകിയ തേങ്ങ ചേർത്തു അടിപൊളി❤🎉

  • @resmishiju8445
    @resmishiju8445 Рік тому +1

    നല്ല വ്യത്യസ്തമായ പുതുമ നിറഞ്ഞ വിഭവoഇഷ്ടപ്പെടാത്തവർ ആണെങ്കിലും ഈ ഒരു റെസിപ്പി കണ്ടു കഴിഞ്ഞാൽ തീർച്ചയായിട്ടും വളരെ ഇഷ്ടത്തോടെ കഴിക്കും

  • @shilpajose8690
    @shilpajose8690 Рік тому +3

    Kovakka one of my favourite ane,but ingane Nan try cheydhitillato..kandal ariyam it looks really yummy.. theerchayayum try cheyyum..

  • @pinkandgreen26
    @pinkandgreen26 Рік тому +1

    kovakka kondulla recipe super aanutto...ethayalum ingane idu vare undakki kazhichittilla...idonnu try cheyyanam...

  • @shiyaprabhu5411
    @shiyaprabhu5411 Рік тому +1

    Kovakka kond ethu poloru thoran adhyayi kanunnuto, sarikkum eshtayi kanditt, ente molk nalla eshtanu kovakka thoran, nale molde lunch box ile thoran ee kovakka thoran recipe thanne aanu

  • @ramyavellara3511
    @ramyavellara3511 Рік тому +1

    kandal thanne ariyam super anennu..perfect recipe..premeham ullaverk ellam valare nallath aanu..veetil amma epozhum vekkarund..ethupole undakki nokkaanam any...mookkatha kovel nalla taste aanu..pachakkum kazhikkarund..

  • @roshlh2071
    @roshlh2071 Рік тому +1

    Kovakka kondu oru variety recipe thanne arunnu. Chathacheduthirikkunna aa mix oru special taste thanne arikkum alle. Try cheyyam

  • @adhishbiju2563
    @adhishbiju2563 Рік тому +2

    Kovakkakondu valere veriety and easy ayittulla thoran theerchayaum ethupole try cheyyum awsome recipe

  • @jenisthomas6376
    @jenisthomas6376 Рік тому +1

    ...eluppathil thyarakan pattunna oru recipe aanu..Tasty ayitulla kovayka recipe nannayitundu ,,mouthwatering recipe

  • @pichipoo7652
    @pichipoo7652 Рік тому +1

    Kovakka kondu healthy ayittulla oru recipe aanu cheythu kanichu thannathu.kanditt tastyum aanu..Njan nale thanne undakunnund

  • @NouSha-d5y
    @NouSha-d5y Рік тому +1

    Hiwaaa enik nalla ishttanto covakka njn annum ore type upperiyan undkkar eth kandapoishttayto orppaytum try cheyyam

  • @lifeismykitchen4399
    @lifeismykitchen4399 Рік тому +1

    Ningalude Channel il nokiyal orupad healthy ayitulla recipe kand undakam ..valaree eluppathil undakan patunna reethiyil thanne avatharippichu. Kovakka Recipe ithavanayum pwoli anuto

  • @Anitha-ne4se
    @Anitha-ne4se Рік тому +6

    നന്നായിട്ട് ഉണ്ട് ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കട്ടെ കോവയ്ക്ക ഇഷ്ടം പോലെ ഉണ്ട് വീട്ടിൽ തന്നെ 😂👍

  • @foodworld4474
    @foodworld4474 Рік тому +1

    njan undakkarunde govakka egane valare nalla taste ane valuthayi cut cheynnathinekkal enike undane undakkunnathe eshtam nala recipe anetto

  • @SHAMNASKITCHENMAGICAshamnas
    @SHAMNASKITCHENMAGICAshamnas Рік тому +1

    sheriya ningal paranjath entae mon kovakkathoran kazhikkila eni enganea cheyythukoduthu nokaam..thanks

  • @kirank1777
    @kirank1777 Рік тому +1

    Ee Kovaka recipe valaere nanayete unde, evde arkum ishettamillatha oru item ane, ethe egane njan undake nokkunde.

  • @sabeenac.i4077
    @sabeenac.i4077 Рік тому +1

    കോവയ്ക്ക കൊണ്ടുള്ള ഒരു കിടിലൻ വെറൈറ്റി ഐറ്റം തന്നെ.. ഇങ്ങനെ ആരും ഉണ്ടാക്കി കഴിച്ചിട്ടുണ്ടാവില്ല.. കോവയ്ക്ക ഇഷ്ടമല്ലാത്തവർ പോലും ചോദിച്ചു വാങ്ങി കഴിഞ്ഞു..പറമ്പിൽ കോവയ്ക്ക ഉണ്ട്.. തീർച്ചയായും ഇന്നുതന്നെ ഞാൻ ഇങ്ങനെ ആക്കി നോക്കൂ

  • @shylacakepalace5842
    @shylacakepalace5842 7 місяців тому +1

    അടിപൊളി ഞാനും ഉണ്ടാക്കി നോക്കും

  • @ChandrikaCs-xy1im
    @ChandrikaCs-xy1im 9 місяців тому

    Kovakka estamala etheppo kolamenu thonunu nale therchayayum undakam ....thanku dear......

  • @Lachummat18y
    @Lachummat18y Рік тому +1

    My favorite anu kovakka. Ee roopathil try chaidittilla . Eni try cheyyanam

  • @reshmap623
    @reshmap623 Рік тому +1

    Wow powli item njan undakki super tast 😍😍❤❤ tnq... 🙏🙏

  • @ridwan1176
    @ridwan1176 Рік тому +1

    പറയാൻ വാക്കുകൾ ഇല്ല എപ്പോഴും പറയുന്നതുപോലെ തന്നെ നിങ്ങളുടെ വിഭവങ്ങളെല്ലാം കിടിലനാണ് ഞാൻ ചെയ്തു നോക്കാറുണ്ട് വളരെ ടേസ്റ്റിയാണ് വളരെ ഹെൽത്തിയാണ് അതുപോലെതന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കിടിലം വിഭവങ്ങൾ തീർച്ചയായിട്ടും ഇതും അതുപോലെ തന്നെ

  • @raindrops14
    @raindrops14 Рік тому +1

    First time chanel kanuvanu recipe kidu ,different ini um ithipole illa recipe idanam ❤🎉

  • @sabeenasakkeer4413
    @sabeenasakkeer4413 Рік тому +1

    Sherikkum kovakka ishdamilathavarum kazhichu pokum.. valare nannayittund.. perfect recipe.. urappayum try cheyum.

  • @geryworld9219
    @geryworld9219 Рік тому +1

    Kovakka my favorite. Sambavam usharyitto. Sherikum chorinoppam kazhicha feel. Thanks for sharing👍

  • @sreejabl1134
    @sreejabl1134 Рік тому

    undaki nokki ithinekkalum kollam vizhukkupuratti

  • @najiaslam6132
    @najiaslam6132 Рік тому +1

    MANTHRIKA KOOT ADIPOLI RECIPE THANKS SHARE WONDERFULL RECIPE

  • @rafeekparalkunjippurayil6612
    @rafeekparalkunjippurayil6612 Рік тому +1

    Mulakpidi idumbol manjjapodi dikumbol mulak podi. Magic'😅nice

  • @Yarn-s-v8
    @Yarn-s-v8 Рік тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ... 👌🏻👌🏻👌🏻❤️❤️❤️
    Thanks

    • @BeQuickRecipes
      @BeQuickRecipes  Рік тому +1

      🙏🩷

    • @Yarn-s-v8
      @Yarn-s-v8 Рік тому +1

      @@BeQuickRecipes 😊

    • @Yarn-s-v8
      @Yarn-s-v8 Рік тому +1

      ഇഷ്ടായിട്ടോ എല്ലാവർക്കും... 😊❤️

    • @BeQuickRecipes
      @BeQuickRecipes  Рік тому

      @@Yarn-s-v8 thank you dear. Puthiya video ittittund. Kovakka recipe aanu . Undakki nokkane

  • @sarojininair8271
    @sarojininair8271 Рік тому +3

    Ithu oru variety dish aanu tto...
    Super 👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +6

    എന്റെ favourite ആണ് 👍🏻👍🏻
    Well prepared 👍🏻👍🏻👍🏻

  • @megham398
    @megham398 Рік тому +2

    Tasty ayitulla kovayka recipe nannayitundu ,,mouthwatering recipe ..looks delicious and perfect ..thanks for sharing

  • @elenaemma9601
    @elenaemma9601 Рік тому +2

    so interesting ingredients in this recipe, look so awesome healthy recipe, so well prepared good chef thank you for sharing , and expect more foods from you

  • @shinykonghot4233
    @shinykonghot4233 8 місяців тому +2

    Uddakki super❤

  • @RajithaNv-mp6ky
    @RajithaNv-mp6ky 8 місяців тому +1

    Nallatestunde

  • @team_bl_gameing
    @team_bl_gameing Рік тому +1

    Try cheyam

  • @smithajayan2643
    @smithajayan2643 Рік тому +1

    Super recipe try cheyyam

  • @drjithisuraj4290
    @drjithisuraj4290 Рік тому +1

    Kollaam healthy ..wil try❤

  • @mydreamz1751
    @mydreamz1751 Рік тому +1

    കൊള്ളാം.ഇഷ്ട്ടപ്പെട്ടു.കോവക്ക നല്ലൊരു healthy vegetable ആണ്.എന്നാൽ ഇത് പഴുത്തത് ആരും ഉപയോഗിക്കില്ല.മിക്കവരും കളായാറാണ് പതിവ്.ഇനി ഇതുപോലെ ഉണ്ടാക്കി കഴിക്കാം . ചോറിൻ്റെ കൂടെ നല്ലൊരു സൈഡ് ഡിഷ്

  • @meenaraju1
    @meenaraju1 Рік тому +1

    🎉 നല്ല recipe. Will try. തേങ്ങ ചേർക്കാതെ തോരൻ എന്ന് പറയുമോ?!

    • @BeQuickRecipes
      @BeQuickRecipes  Рік тому

      Parayilla alle😄. Njangal ellathinum upperi ennanu parayunnath

    • @meenaraju1
      @meenaraju1 Рік тому +1

      ഞങ്ങളും അതെ...truchur ക്കാർ

    • @BeQuickRecipes
      @BeQuickRecipes  Рік тому

      @@meenaraju1 👍

  • @b.krajagopal5199
    @b.krajagopal5199 Рік тому +2

    Keep the garlic crushed for 15mnts for releasing the required. Then use madom. You can use crushed Cocunut too for more taste. Good efforts. Keep it up

  • @salyelengical3371
    @salyelengical3371 23 дні тому +1

    Made it super

  • @salyelengical3371
    @salyelengical3371 5 місяців тому +1

    I maid it very tasty ❤

  • @kamarunissakamarunnisa6771
    @kamarunissakamarunnisa6771 Рік тому +2

    നന്നായിട്ടുണ്ട് 🎉

  • @lalyantony9579
    @lalyantony9579 8 місяців тому

    ഇതില് ലും നല്ലതാണ് ബാക്കി രീതിയിൽ വയ്ക്കുന്നത്

  • @sowmyamathew624
    @sowmyamathew624 5 місяців тому +1

    Thank u

  • @diyamol4025
    @diyamol4025 Рік тому +2

    ഷുഗർ ഉള്ളവർക്ക് വളരെ അതികം ഗുണം ചെയുന്ന ഒന്നാണ് കോവക്ക ഒരെണ്ണം രുചിയിൽ കഴിച്ചു മടുക്കുമ്പോൾ ഇതുപോലെ വ്യത്യസ്തമായി ഉണ്ടാക്കി വീട്ടിലെ സ്റ്റാർ ആവാം 😊

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 11 місяців тому +1

    My favourite

  • @V.CVijayan
    @V.CVijayan 8 місяців тому

    👍verygood, thanks

  • @Vijay-ls9eq
    @Vijay-ls9eq Рік тому +2

    well prepared good chef looks really yummy thank you for sharing

  • @pratibhagachuthan3861
    @pratibhagachuthan3861 Рік тому +2

    Very good recipe. Very tasty tried it

  • @riyasworld5615
    @riyasworld5615 Рік тому

    Try cheythu. സൂപ്പർ

  • @seemagupta9613
    @seemagupta9613 Рік тому +1

    Very unique and different types of recipe thank you for sharing

  • @mariyu442
    @mariyu442 Рік тому +1

    ഉണ്ടാക്കി നോക്കാം 👌👌

  • @remaniradhakrishnan222
    @remaniradhakrishnan222 Рік тому +1

    Njan uñdakki nokkum

  • @balachandranpk7507
    @balachandranpk7507 Рік тому

    Fine.very easy to prepare

  • @lathasreenivasan3968
    @lathasreenivasan3968 Рік тому +2

    Very different and healthy receipe will definitely try

  • @kaechu3
    @kaechu3 8 місяців тому +1

    👌👍

  • @RamaswamyJayanti
    @RamaswamyJayanti Рік тому +3

    Super

  • @MohanP-dj5fo
    @MohanP-dj5fo Рік тому +1

    Superb.

  • @rosyjoseph1254
    @rosyjoseph1254 Рік тому +1

    കൂൺ വിഭവങ്ങൾ ചെയ്തു കാണിക്കുമോ

  • @valsammathomas8514
    @valsammathomas8514 Рік тому +1

    Kollam

  • @radharavi2891
    @radharavi2891 Рік тому +1

    സൂപ്പർ
    തേങ്ങാ ചേർക്കണ്ടേ?

  • @anithasathyan7606
    @anithasathyan7606 Рік тому +1

    സൂപ്പറാ

  • @foodbysarana1248
    @foodbysarana1248 Рік тому +3

    so good work sister, I believe in this recipe absolutely delicious dear, mouth watering see the way you apply all the ingredients

    • @mollyabraham4527
      @mollyabraham4527 Рік тому +1

      Be quick recipes are always good ones 👍👍👍

  • @jayalakshmip6300
    @jayalakshmip6300 Рік тому +2

    Tasty anf healthy thoran. Thank you

  • @MAnjaneyamAnjaneyam
    @MAnjaneyamAnjaneyam Рік тому

    Very good item👌👍

  • @zamilfaizal8500
    @zamilfaizal8500 Рік тому +1

    Kovakka has lot of health benefits especially for diabetics,Thanks for the recipe will definitely try making

  • @fathimathulafeefa7884
    @fathimathulafeefa7884 11 місяців тому +1

    Good❤

  • @spv258
    @spv258 Рік тому +1

    . ചോറിൻ്റെ കൂടെ നല്ലൊരു സൈഡ് ഡിഷ്

  • @UshaDevi-vi3ud
    @UshaDevi-vi3ud Рік тому

    I will try it

  • @mayaks596
    @mayaks596 Рік тому +1

    Dr ano nice recipe

  • @sumasunil3814
    @sumasunil3814 Рік тому +1

    Alpam coconut koodi cherkam

  • @jayasreemadhavan312
    @jayasreemadhavan312 Рік тому +1

    👌super

  • @Beenaasok-zn6pu
    @Beenaasok-zn6pu Рік тому +1

    ചെയ്തുനോക്കാം ❤

  • @teenakumari3247
    @teenakumari3247 Рік тому +3

    Super❤

  • @seeedevit885
    @seeedevit885 Рік тому +1

    Good

  • @sushalalji6649
    @sushalalji6649 Рік тому +1

    കോവയ്ക്കയും ചോപ്പറിലിട്ട് കറക്കി എടുത്താൽ മതിയല്ലോ ?

  • @bhagawatheeswarann1652
    @bhagawatheeswarann1652 Рік тому

    Kaippu maaran yenthu cheyyanam pl

  • @santhac1763
    @santhac1763 Рік тому +1

    സൂപ്പർ

  • @subhadratp157
    @subhadratp157 Рік тому +1

    👌👌😍😍

  • @shemeenashihab1702
    @shemeenashihab1702 Рік тому +1

    ❤❤❤❤

  • @mollydaniel2789
    @mollydaniel2789 Рік тому +1

    It is better to use chopper for chopping kovakka.

  • @MoiseeJayms
    @MoiseeJayms Рік тому

    A red, green chilly veruthe idunnu. Geerakam, puthna, malli ila ithinte vada sahichu venam ivarude recippi undakkanum pinne kazykkanaun

  • @rajeswariv7269
    @rajeswariv7269 Рік тому +2

    Super 👍

  • @swalihapk551
    @swalihapk551 5 місяців тому

    Njan cheydu nokki rasamilla veluthulli choya

    • @BeQuickRecipes
      @BeQuickRecipes  5 місяців тому

      Veluthulli ningalude taste inu anusarichu cherkkuka