Class:55 പ്രായമാകുമ്പോൾ പല ദമ്പതികളും പരസ്പരം അകലുന്നു. ...എന്തു കൊണ്ട്‌?

Поділитися
Вставка
  • Опубліковано 8 лют 2025

КОМЕНТАРІ • 354

  • @radhakaruparambil2264
    @radhakaruparambil2264 Рік тому +77

    വയസ്സായി ആരും നോക്കാനില്ലാത്ത സമയത്ത് പെട്ടെന്ന് വരുന്ന ഒന്നല്ല സ്നേഹം...
    ഭാര്യയും ഭർത്താവും ആയി
    ജീവിതം തുടങ്ങുന്ന കാലം മുതൽ സ്നേഹം ഉണ്ടാവണം, ആ സ്നേഹം എന്നും നിലനില്‍ക്കുകയും ചെയ്യും.
    മറ്റുള്ളതെല്ലാം പൊതുജനങ്ങളെ ബോധിപ്പിക്കുന്നതിനുള്ള പ്രഹസനങ്ങൾ മാത്രം.

  • @beenabenny7354
    @beenabenny7354 Рік тому +19

    പ്രായമാകുമ്പോൾ തമ്മിൽ അകലുന്നവർതീർച്ചയായും ' അവരുടെ ജീവിതത്തിൽ പരസ്പരം ഒരിക്കലും സ്നേഹിച്ചിട്ടില്ല. പരസ്പരം അറിയുന്നവർ പരസ്പരം സഹകരിക്കും. വയസ്സുകാലത്ത് രോഗങ്ങൾ വന്നാൽ മാറാൻ കാലതാമസമെടുക്കും. അതുമനസ്സിലാക്കാതെ അവനവൻ്റെ ഇഷ്ടം മാത്രം ആലോചിച്ചു കൊണ്ടിരുന്നാൽ അകൽച്ചകൂടും. വയസ്സാകുമ്പോൾ വൃത്തിബോധം കുറയും. എത്ര വയസ്സായാലും ആണുങ്ങളുടെ നിർബന്ധ ബുദ്ധിക്ക് ഒരു കുറവും വരികയില്ല.

    • @Hiux4bcs
      @Hiux4bcs Рік тому

      Men ൻറ കൂടേ ജീവിക്കുക not easy… പ്രണയം എല്ലാ കാലത്തും ഭാരൃ ആഗ്രഹിക്കുന്നു … but പുരുഷന്മാർ maturity ആണ് ആ പ്രായത്തിലാഗ്രഹിക്കുന്നത്

  • @lizykatrinapaul9219
    @lizykatrinapaul9219 Рік тому +38

    😢 നന്നായി പറഞ്ഞു.... നന്ദി... നിരവധി മധ്യവയസ്കരായ ദമ്പതികൾ ഇതേ പ്രശ്നം നേരിടുന്നു...

  • @sathyanpg6677
    @sathyanpg6677 Рік тому +34

    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ എല്ലാം ഈശ്വരനിൽ അർപ്പിച്ചു ജീവിക്കുക.

  • @Izamariyam-p3q
    @Izamariyam-p3q Рік тому +251

    45വയസ് ആയപ്പോ ഡിവോഴ്സ് ആയ വ്യക്തി ആണ് ഞാൻ.. അതൊരു വല്ലാത്ത അവസ്ഥയാണ്.. എന്നാലും പറയുന്നു പരസ്പരം സ്നേഹം ഇല്ലാതെ ഒരിക്കലും മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ല

    • @AryaArya-tn2lj
      @AryaArya-tn2lj Рік тому +6

      Athe

    • @shylasuresh3679
      @shylasuresh3679 Рік тому +8

      വളരെ ശെരിയാണ്

    • @minivt127
      @minivt127 Рік тому +16

      53 വയസ്സായ ഞാൻ അടുത്താഴ്ച ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ പോകുന്നു 58 വയസ്സുള്ള ഭർത്താവ് അടുത്ത വിവാഹം ഉറപ്പിച്ചിരിക്കുന്നു 😅😅😅😅😅😅

    • @Radhika-xw8nf
      @Radhika-xw8nf Рік тому

      ​@@minivt127നേര്?😮

    • @hhgh-x9x
      @hhgh-x9x Рік тому

      താങളുഠ,യോജിച,പകാളിയെ,തെരെഞെടുകുക,ഒററക്,ജീവിതഠ,ദുസഹമാണ്​@@minivt127

  • @jessythomas6129
    @jessythomas6129 Рік тому +47

    യഥാർത്ഥത്തിൽ സ്നേഹ മുള്ളിടത്തു ഇത് പോലെ ലൌകിക കാരണങ്ങൾ ഒന്നും തടസമല്ല ജീവിതം തുടരാൻ. സ്നേഹമില്ലാത്തവർ കുറെ കാലം മക്കളെ ഓർത്തും സമൂഹത്തെ ഓർത്തും ജീവിതം തുടരും. മധ്യവയസ് ആയാൽ, മക്കളുടെ വിവാഹമൊക്കെ കഴിഞ്ഞാൽ പിന്നെ പിരിയുന്നത് നല്ലത് എന്ന് അവർക്ക് തോന്നും. കാരണം പ്രത്യേകിച്ചൊന്നും ഈ ജീവിതത്തിൽ ഇനി കിട്ടാനില്ല. തുടക്കമേ അവരുടേത് അത്ര നല്ല സ്നേഹ ബന്ധം ആയിരുന്നില്ല എന്ന് വേണം പറയാൻ..

    • @dragogaming-t1d
      @dragogaming-t1d 11 місяців тому

      ശരിയാണ് എന്റെ ജീവിതം

  • @mercybabychen7377
    @mercybabychen7377 Рік тому +79

    കുഞ്ഞുങ്ങളുടെ ചെറുപ്പത്തിൽ അപ്പൻ മക്കളോട് സ്നേഹം കാണിച്ചാൽ മക്കൾ തിരിച്ചു സ്നേഹിക്കും.

    • @kamalav.s6566
      @kamalav.s6566 Рік тому +2

      ചുരുക്കി പറയൂ , ടൈം കളയല്ലേ ,

    • @whiteandwhite545
      @whiteandwhite545 Рік тому +5

      മാങ്ങാത്തൊലി, ചില കുഞ്ഞുങ്ങൾ അങ്ങിനെ ആയിരിയ്ക്കാം.

    • @mygamer9148
      @mygamer9148 Рік тому +5

      ഈ കുഞ്ഞുങ്ങൾക്ക് അച്ചൻ ആരണ് എന്ന് ബോധ്യപെടുതൻ അമ്മക്ക് അണ് ആവുക. അച്ചൻ കാലത്ത് പേരുമ്പോൾ മക്കൾ എണിറ്റില്ലായിരിക്കും പിന്നെ തിരികെ വരുമ്പോൾ ഉറങ്ങിയും കാണും പിന്നെ എന്താണ് അച്ചൻ'
      പിന്നെ അമ്മയുടെ ചെറിയ വാശികൾ ആ മക്കളെ അച്ചനിൽ നിന്ന് വേർപ്പിരിയുന്നു. ഇത് മുതൽ എടുത്ത് അമ്മ കാര്യം നോടുന്നു - എല്ലാം മക്കളുടെ കണ്ണിൽ അമ്മമാത്രം. അത്ര കാലം അദ്വാനിച്ചത് കുടുംബ നോക്കിയത് മെച്ചം.

  • @PrasannaRavi-j4x
    @PrasannaRavi-j4x Рік тому +16

    നല്ല പ്രായത്തിൽ നമ്മളെ മനസ്സിലാക്കാനോ സ്നേഹിക്കാനോ ഇല്ലാതിരുന്ന ഭർത്താവിനെ , പ്രായമായിക്കഴിയുമ്പോൾ തലോടാനും സ്നേഹിക്കാനും എങ്ങനെ കഴിയും മാഡം. കടമ എന്ന നിലക്ക് ആ മനുഷ്യനെ നോക്കുന്നു.

    • @RaviPuthooraan
      @RaviPuthooraan Рік тому +1

      താങ്കളുടെ ഈ കമൻ്റ് താങ്കളുടെ ഭർത്താവ് കാണുകയാണെങ്കിൽ ഉറപ്പായും അദ്ദേഹത്തിൻ്റെ മനസ്സിൽ തട്ടും.... സ്വഭാവത്തിൽ മാറ്റം ഉണ്ടാവും 🙏👍

    • @PrasannaRavi-j4x
      @PrasannaRavi-j4x Рік тому +1

      ഒരിക്കലുമില്ല. ഇന്നലെയും പോയി ചാകാൻ പറഞ്ഞു എന്നോട്. എൻ്റെ സഹായമില്ലാതെ ഒരു കാര്യം പോലും ചെയ്യാൻ കഴിയില്ല, എന്നിട്ടും. മരണം വരെ സഹിക്കണം.

    • @RaviPuthooraan
      @RaviPuthooraan Рік тому

      @@PrasannaRavi-j4x എന്താ പറയേണ്ടത് എന്നെനിക്ക് അറിയില്ല.... പക്ഷേ, ഒരുപാട് പറയണം എന്നുണ്ട്.... ഏതായാലും ഈ വീഡിയോ അദ്ദേഹത്തെ കാണിക്കുവാൻ ശ്രമിക്കുക.... മക്കൾക്ക് വേണ്ടി ജീവിക്കുക.... താങ്കളെ മനസ്സിലാക്കാത്ത അദ്ദേഹം പറയുന്നത് കേട്ട് അവിവേകം ഒന്നും കാണിക്കാതെ ഇരിക്കുക 🙏

    • @RaviPuthooraan
      @RaviPuthooraan Рік тому +1

      @@PrasannaRavi-j4x എന്താ പറയേണ്ടത് എന്ന് അറിയില്ല, പക്ഷേ ഒരുപാട് പറയണം എന്നുണ്ട്.... മക്കൾക്ക് വേണ്ടി ജീവിക്കുക.... ഇത്രയൊക്കെ ആയിട്ടും താങ്കളെ മനസ്സിലാക്കാത്ത അദ്ദേഹം പറയുന്ന വാക്കുകൾ കേട്ട് അവിവേകം ഒന്നും കാണിക്കരുത്.... ആരും ജീവിതകാലം മുഴുവനും ഒരേപോലെ ഇരിക്കില്ല.... ദുഃഖവും സന്തോഷവും നിരന്തരം അല്ല.... നല്ലത് വരും 🙏

    • @RaviPuthooraan
      @RaviPuthooraan Рік тому

      എന്ത് പറയണം എന്ന് എനിക്ക് അറിയില്ല.... പക്ഷേ, ഒരുപാട് പറയണം എന്നുണ്ട്.... ദുഃഖവും സന്തോഷവും സ്ഥിരം അല്ല.... താങ്കളെ സ്നേഹിക്കുന്ന മക്കൾക്ക് വേണ്ടിയും സുഹൃത്തുക്കൾക്ക് വേണ്ടിയും ജീവിതം മുന്നോട്ട് കൊണ്ടുപോകുക.... തീർച്ചയായും സന്തോഷം താങ്കളെ തേടി വരും.... 🙏

  • @abdulsalam4690
    @abdulsalam4690 Рік тому +15

    Well said.... അകൽച്ച വരാനുള്ള കാരണങ്ങൾ വിശദീകരിച്ചത് വളരെ ശരിയാണ്.... പക്ഷെ പ്രായം ആകുമ്പോൾ പരസ്പരം കാണാതെ ഒരു ദിവസം പോലും കഴിച്ചു കൂട്ടാൻ പറ്റാത്ത വൃദ്ധ ദമ്പതികളും ഉണ്ട്‌...... എന്തുകൊണ്ട്......?

  • @Rbrr913
    @Rbrr913 Рік тому +28

    അമ്മയും മക്കളും ഒന്നിച്ചു ചേർന്ന് അപ്പനെ വെറും കറിവേപ്പില പൊലെ ആക്കുന്ന ധാരാളം അനുഭവം ഉണ്ട്. അപ്പൻ മോശമാണെന്നു മക്കളേ പറഞ്ഞു പഠിപ്പിക്കുന്ന ഭാര്യമാരുണ്ടെങ്കിൽ ഒരു ദിവസം മുൻപേ ഡിവോഴ്സ് ചെയ്യണം അല്ലെങ്കിൽ പിന്നീട് കരയേണ്ടി വരും.

    • @gopalannp1881
      @gopalannp1881 Рік тому +3

      I fully agree with you, as I also have similar experience in life

    • @kamalammat.b8953
      @kamalammat.b8953 Рік тому +3

      പര സ്ത്രീ ബന്ധം വന്നാൽ അതോടെ തീർന്നു നല്ല പ്രായത്തിൽ ഭാര്യയെയും മക്കളെയും ചവിട്ടി തേച്ച് പോയാൽ അമ്മയും മക്കളും ഒന്നാകെ നിവർത്തിയില്ല communication ന് താത്പര്യം ഇല്ലെങ്കിൽ പിന്നെ എന്തു ചെയ്യും ഫോണിന്റെ. ദുരുപയോഗം ഒരു ഘടകമാണ് പോൺ വഈഢഈയഓസ കണ്ടിരിക്കുന്ന ധാരാളം മധ്യവയസ്കൻ ഉണ്ട് ഹണിട്രാഫ്പിൽ പെട്ട് തന്റേയും കുടുംബത്തിന്റെയും ജീവിതം കട്ടപ്പൊക വാക്കും ഊറുന്ന സമ്പാദ്യം മുഴുവൻ കളഞ്ഞു കുളിച്ച് ഓട്ടകാശിന് വകയില്ലാതാകുമ്പോൾ ഭാര്യയേയും മക്കളേയും പഴി പറയും ഒപ്പം നാട്ടുകാരും ആരെന്തൊക്കെ പറഞ്ഞാലും ഇത്തരം. അലവലാതികളെ തിരിഞ്ഞ് നോക്കരുത്

    • @user-io7yo9zs5n
      @user-io7yo9zs5n 11 місяців тому

      🧠🔎✅✅🌹🎀🎁🎁❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manikuttysvlogmanikeelathu3484
    @manikuttysvlogmanikeelathu3484 Рік тому +30

    വീട്ടുകാർ മാത്രമല്ല, എനിക്കും ഒരു കുടുംബം ഉണ്ടെന്ന വിചാരം ഉണ്ടാകണം, പരസ്പരം കരുതൽ എപ്പോഴും വേണം, അവിടെയേ സ്നേഹം നിലനിൽക്കൂ

    • @babygirija7736
      @babygirija7736 Рік тому +1

      അതെ ശെരിയാണ് 🎉

    • @Rbrr913
      @Rbrr913 Рік тому

      കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവും മക്കളും ആണ് കുടുംബം എന്ന് എല്ലാ ഭാര്യമാരും മനസിലാക്കണം. അല്ലാതെ സ്വന്തം കുടുംബത്തെ മറന്നു വീട്ടുകാർക്ക് മാത്രം പ്രാധാന്യം കൊടുത്താൽ അവസാന കാലത്തു ആരും കാണില്ല.

  • @COMBUSTION9592
    @COMBUSTION9592 Рік тому +32

    അപ്പനെ ഒഴിവാക്കുന്നത് ഇപ്പോ ഒരുപാട് കുടുംബ ങ്ങളിൽ നടക്കുന്നുണ്ട്

    • @90sthegoldenera84
      @90sthegoldenera84 Рік тому +3

      ആണുങ്ങൾക്ക് ഇപ്പോൾ ഒരു വിലയുമില്ല.. സർക്കാരും മീഡിയയും പെണ്ണുങ്ങളെ മാത്രം അകമഴിഞ്ഞ് പിന്തുണക്കുബോൾ ഇതൊക്കെ നടക്കും

    • @COMBUSTION9592
      @COMBUSTION9592 Рік тому

      @@90sthegoldenera84 💯50 വയസ് kazija അച്ഛൻ മാരുടെ അവസ്ഥ.. വളരെ കഷ്ടം ആണ് പല വീട്ടിലും.. വിങ്ങുന്നു ഹൃദയം ആയി അവർ തെരുവുകളിൽ ആണ്...

  • @syamaprakash7718
    @syamaprakash7718 Рік тому +17

    മാം വളരെ ശരി ആണ്. പ്രായമാകുമ്പോൾ സന്തോഷത്തോടെ ജീവിക്കേണ്ടവർ തമ്മിൽ തമ്മിൽ കുറ്റം പറഞ്ഞു നടക്കുന്നവർ പലപ്പോളും കണ്ടിട്ടുണ്ട്. അവർക്കു പറ്റിയ vedio🙏🏻🙏🏻👌👍

  • @alexanderg4163
    @alexanderg4163 Місяць тому +1

    Nice Video on a relevant matter

  • @jayachandrannair9807
    @jayachandrannair9807 Рік тому +23

    വീട് നോക്കാതെ നടന്നവരെ അവസാനം നന്നായി നോക്കുന്നവർ ഉണ്ടെന്ന് പറഞ്ഞ കാര്യം കറക്റ്റ് ആണ്, അങ്ങനെ പല കേസും ഉണ്ട്.

  • @Ramu-ie3wr
    @Ramu-ie3wr Рік тому +8

    ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.. ഒക്കെ എല്ലാവരുടെയും ജീവിതാനുഭവo കൊണ്ട് മാറുന്നതാണ്

  • @kusumakumarianthergenem5424
    @kusumakumarianthergenem5424 Рік тому +21

    Mam പറഞ്ഞത് വളരെ correct ശാരീരിക അസ്വസ്ഥതക ഉണ്ടാവാം. പിന്നെ കൂടുതൽ ഉത്തരവാദിത്വം വയസാകുമ്പോഴും കൂടി നിൽക്കുന്നു.😂❤

  • @rejijomy2919
    @rejijomy2919 Рік тому +3

    മാഡം പറഞ്ഞത് വളരെ ശരി ആണ്. ഭർത്താവ് 50 വയസ്സ് കഴിഞ്ഞാലും ഭാര്യ സ്വാതന്ത്ര്യം കൊടുക്കാതെ ഇരിക്കുന്നത് ആണ് പ്രാധന കാരണം

  • @fathimalatheef1027
    @fathimalatheef1027 Рік тому +13

    നമ്മൾക്ക് പണ്ടുമില്ല ഇപ്പോഴുമില്ല ഈ സ്നേഹ പ്രകടനം ഇപ്പോ 49 വയസ്സായി 'പിരിയാൻ ഒരുപാട് ആഗ്രഹിച്ചതാ പക്ഷെ മക്കളെ ഓർത്ത് അതിനും പറ്റില്ല ഇനിയിപ്പോ എന്ത്

    • @laljohn5877
      @laljohn5877 Рік тому

      കറക്റ്റ്

    • @sasidharannair7133
      @sasidharannair7133 Рік тому

      സത്യം തന്നെ.

    • @Hiux4bcs
      @Hiux4bcs Рік тому

      Men ൻറ കൂടേ ജീവിക്കുക not easy… പ്രണയം എല്ലാ കാലത്തും ഭാരൃ ആഗ്രഹിക്കുന്നു … but പുരുഷന്മാർ maturity ആണ് ആ പ്രായത്തിലാഗ്രഹിക്കുന്നത്

  • @rajendranv2582
    @rajendranv2582 Рік тому +10

    എനിക്ക് 78 വയസ്സായി, ഭാര്യ 65 ഉം. ഏകദേശം 25 വർഷമായി അങ്ങോട്ടും ഇങ്ങോട്ടും മിണ്ടാറില്ല. വീട്ടിൽ ഞാനും അവളും മാത്രമേ ഉള്ളൂ. ഇപ്പൊൾ പേടിച്ചാണ് കഴിയുന്നത്, അവൾ എന്നെ കൊല്ലുമോ എന്ന ഭയം എന്നെ ഇവിടം ഉപേക്ഷിക്കാൻ തോന്നൽ ഉണ്ടാക്കുന്നു. വയ്യ എങ്ങിനെ പോകും, വടി കുത്താൻ പറ്റുന്നില്ല..

    • @Rbrr913
      @Rbrr913 Рік тому +4

      പെണ്ണെന്നു പറഞ്ഞാൽ അതാണ്. ചങ്കു പറിച്ചു കൊടുത്താലും ആവശ്യം കഴിയുമ്പോൾ നമ്മളെ മൂലയിൽ ആക്കും.

    • @shanta4968
      @shanta4968 Рік тому +3

      Enthengilum karanamundavumallo 25varsham mindathirikkan

    • @tessyk5571
      @tessyk5571 Рік тому +2

      2 പേരും കൂടി ഒരു Psychologist നെ കാണൂ

    • @shanavaskpza4876
      @shanavaskpza4876 Рік тому +6

      ഈ കമന്റ് ആരെക്കൊണ്ട് എഴുതി സെന്റ് ചെയ്യിച്ചു?

    • @mariammachacko9187
      @mariammachacko9187 Рік тому

      Deivam onnichu jeevikan thanna ayuse pazhakaruthe. Jeevitham nashtappettavar orthu dukkikkunnu.

  • @jyothisivasankaran1352
    @jyothisivasankaran1352 Рік тому +10

    100%ശരി mam പറഞ്ഞതിനോട് യോജിക്കുന്നു ഇതെല്ലാവര്ക്കും മനസ്സിലായെങ്കിൽ എത്ര നന്നായിരുന്നു

    • @rajeesinsights1342
      @rajeesinsights1342  Рік тому

      🙏👍

    • @deenarnc
      @deenarnc Рік тому +2

      If only one person understands & do everything as you said & the other one doesn't believe in any of these what can you do? I think there wasn't any love to begin with but being used for one's benefit. Not saying you should divorce tho!

    • @rajeesinsights1342
      @rajeesinsights1342  Рік тому

      @@deenarnc luv & care needed from both side

  • @mashoodmahe8744
    @mashoodmahe8744 Рік тому +8

    സത്യസന്ധമായ പ്രഭാഷണം 100% ശരിയാണ് പറഞ്ഞത്
    അഭിനന്ദനങ്ങൾ
    Very good thengs ❤

  • @girijasasikumar8376
    @girijasasikumar8376 Рік тому +10

    പരസ്പരം സ്നേഹം േവണം വൺവേ ആയിട്ട് മാത്രം കാര്യഇല്ല മടുക്കും ആരായിലും

  • @zeenafarooque4368
    @zeenafarooque4368 Рік тому +24

    എല്ലാവരും തിരിച്ചറിയേണ്ട യാഥാർത്ഥ്യം.❤❤❤

  • @sunigopi4032
    @sunigopi4032 2 місяці тому +1

    അഡ്ജസ്റ്റ്മെന്റാണ് ജീവിതം എന്നു പറഞ്ഞു പഠിപ്പിച്ചു വിട്ട കാലത്ത് ഡിവോഴ്സ് ഇല്ലാരുന്നു പക്ഷേ ഇപ്പോഴത്തെ തലമുറ ഒരു ചെറിയ കാര്യത്തിനുപോലും അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറല്ല. ചിലർ ജീവിതം അവസാനിപ്പിക്കുന്നു ചിലർ വേറെ ജീവിതം തിരഞ്ഞെടുക്കുന്നു. ഒരുപാടുപേർ ഇപ്പോഴും യാതൊരു കമ്മ്യൂണിക്കേഷനും ഇല്ലാതെ ഒരു കൂരക്ക് കീഴിൽ ജീവിക്കുന്നുണ്ട്

  • @Shaiji1122
    @Shaiji1122 Рік тому +24

    മദ്യപിച്ച് ഭാര്യയുടെ കൈയും കാലും തല്ലി ഒടിക്കുന്ന ഭർത്താവിനെ മക്കൾ എങ്ങനെ സഹിക്കും? ഓർക്കാൻ ഒരു നല്ല ഓർമ്മകൾ പോലും ഇല്ലെങ്കിൽ മക്കൾ വെറുക്കുന്നതിൽ അവരെ കുറ്റം പറയാൻ പറ്റുമോ??

    • @AneeshaAni-g3l
      @AneeshaAni-g3l Рік тому +1

      Ente bharthavu ithinudaharanam anu😢😢 ayal madyapichu vannittu enneyum kunjungaleyum adikkmayirunnu pala streekalum ayittu bandamundayirunnu enikku 52 vayassayi. Ippol ayal veroru streeyum ayittu poyi😢😢

    • @lalithababy9423
      @lalithababy9423 Рік тому

      Valarey corect

  • @S8a8i
    @S8a8i Рік тому +17

    52 വയസ്സിൽ സഹിച്ചു ജീവിക്കുകയാണ്. മറ്റുള്ളവർക്ക് വേണ്ടി സഹിക്കുകയാണ്

    • @binibinirb9007
      @binibinirb9007 Рік тому

      ഞാനും

    • @shinyjose9601
      @shinyjose9601 Рік тому

      Dr Susan koruth u tuber

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex Рік тому

      Enthinu?
      Santhoshamayittu pinmaranam
      Eviduthukar angeneyanu
      Go for dinner with him and tell him I can't live with you. Police station il poakumbazhu prasnam worse aakunnathu.
      Live for you eshtam poale 😊❤❤😂😊

    • @simplyfoodz340
      @simplyfoodz340 Рік тому

      40ആയി sahikunnu 😢😢😢

    • @Season170
      @Season170 Рік тому

      സന്തോഷമായി ഞാനും മക്കളും കൂടി ഇറങ്ങിപോന്നിട്ട് 9 വർഷങ്ങൾ....... മനഃസമാധാനത്തോടെ ..... സന്തോഷത്തോടെ ഞാനും മക്കളും കഴിയുന്നു..... മുൾകിരീടം അഴിച്ചുവെച്ചപ്പോ എന്തൊരാശ്വാസം

  • @vinayadg4715
    @vinayadg4715 Рік тому +1

    വളരെ നല്ല രീതിയിൽ ജീവിതത്തിൽ സന്തോഷം എങ്ങനെ നിലനിർത്താം എന്ന് പറഞ്ഞു തന്നു. 💐🙏 നന്ദി

  • @RaviPuthooraan
    @RaviPuthooraan Рік тому +2

    Divorce ആവാനാവാതെ, മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടി വരുന്നത് തികച്ചും ശ്വാസം മുട്ടിക്കുന്ന ഒരു അവസ്ഥ ആണ്..... അനുഭവിക്കുന്നു.....

  • @Elizabeth-hp8wx
    @Elizabeth-hp8wx Рік тому +11

    Well said. We cannot depend on children, especially this new generation ones.

  • @kavithaannkuriakose4444
    @kavithaannkuriakose4444 Рік тому +8

    Very good, informative

  • @bindi3491
    @bindi3491 Рік тому +7

    I am middle aged.Yearly leave inu varumbo ente veetil poyi nikarundu appo njaan ente parents inte ee chercha kuravine kurichu chindakundu. Dinning table eruna enthenkilum kuttam paraje achan food kazhiku,ammaku vayasayi pazhaya pole pattunilla enu mansilakunilla. Athe pole cheriya karyagal paraju avar thallu pidikum. Pakashe my house was so positive during my young ages. Ethu ente veedano enu polum edaku thonnum. Anu avarku jolli thirakum responsbility um ullapo oro kuzhapavum illa. Retired aayi vayasai aa veetil othugi jeevikandi varumbo ulla frustration aanu thonnunu.

  • @huzainhuzain9887
    @huzainhuzain9887 11 місяців тому +2

    അതാണ്.പറയുന്നത്.ഒരു.സ്ത്രീ.
    കൊണ്ട്.ജീവിച്ചാൽ.അവസാണം.
    ഇങ്ങിനെയേ.ഉണ്ടാകു‌

  • @marynaidu5685
    @marynaidu5685 Рік тому +1

    Very well said & one can be happy if v follow this message😊😊

  • @kalpanaramachandra6279
    @kalpanaramachandra6279 Рік тому +2

    Excellent

  • @minimathew9629
    @minimathew9629 2 місяці тому

    Corect, it is very truth

  • @joykizhakkekuttu8152
    @joykizhakkekuttu8152 Рік тому +1

    A very good advice, Thank you Madam

  • @vivekvishn
    @vivekvishn Рік тому +1

    Superb teacher❤️

  • @dlzk12
    @dlzk12 Рік тому +12

    Mothers doesn't want to divorce and put kids through divorce when kids are little.At some point in your life we want to end the toxic relationship

    • @rajeesinsights1342
      @rajeesinsights1342  Рік тому +1

      Sure

    • @shalisaju2980
      @shalisaju2980 Рік тому +5

      You are absolutely right. I am going through that now. For my husband I was an object. For the sake of my children, I went through everything. By the grace of God children are well positioned and leading happy life.

    • @smmathstopper712
      @smmathstopper712 Рік тому +6

      But if your husband is narcissistic then staying in such a relationship can cause adverse effects on children also. If you have a girl child she may get marriage fear

    • @anniemathew8808
      @anniemathew8808 Рік тому

      If you can’t live together happily it’s better to go in separate ways.

  • @bijuthomas3715
    @bijuthomas3715 Рік тому +1

    Valuable words..❤❤

  • @jo-techmalayalam1659
    @jo-techmalayalam1659 Рік тому +8

    പൂക്കാലം സൂപ്പർ മൂവി... വിജയരാഘവൻ തകർത്തു.. അഭിനയം

  • @kamalaunni7691
    @kamalaunni7691 Рік тому +1

    Well said 100%👍

  • @daisykurian5572
    @daisykurian5572 Рік тому +8

    Well said.Really informative and useful.❤

  • @gpnair5296
    @gpnair5296 Рік тому +1

    Great analysis 🙏

  • @sivagarments8397
    @sivagarments8397 Рік тому +1

    Mam you are correct.

  • @ckunjumathayi5864
    @ckunjumathayi5864 Рік тому

    Very well said thank you Madam.

  • @mukesh1486
    @mukesh1486 Рік тому +6

    സങ്കുചിത മനസ്ഥിരി യും സ്വാർത്ഥതയും എല്ലാ ബന്ധങ്ങളും തകരാറിലാക്കും 'അനാരോഗ്യമുള്ള മനസ്സും ശരീരവും ഇതിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യും

  • @rosammak.joseph5115
    @rosammak.joseph5115 Рік тому +2

    Well said Rajee

  • @BettyJohn-hg7iv
    @BettyJohn-hg7iv Рік тому +1

    Trust and understanding is a must for any relationship to last from which comes love sacrifice, companionship. In the past when women were not earning husband wife relationship lasted even though mostly women suffered one sided. So as society evolves situations changes. I believe trust, understanding is the foundation of any relationship from which love and sacrifice evolves. Our ability to adapt to situations is also important at all stages in our life, how we behave and respond appropriately to handle the problem or situation as long as we live in this world

    • @rajeesinsights1342
      @rajeesinsights1342  Рік тому

      yes

    • @BettyJohn-hg7iv
      @BettyJohn-hg7iv Рік тому +1

      Chettathi i forgot to mention that what you said is absolutely correct for couples to follow in their life. All what you said is applicable in the understanding part of each person. Different personalities, different needs, hormonal changes, all will need adjustment in every phase of our life. Communication is also very important to understand the needs of the other person. You have touched upon a very important topic that so many people are finding it difficult to cope up with. Keep up your good understanding on this. 👏👏👏 Cheers 👍👍👍

  • @rbalamony4517
    @rbalamony4517 Рік тому +1

    Very good information

  • @AmbiliSasi-v4h
    @AmbiliSasi-v4h Рік тому +1

    Super massage

  • @sushamasharma6543
    @sushamasharma6543 Рік тому +1

    Madam the main reason is the abusive relationship which the lady put up with because of children. Once the children are settled the distance crops up

  • @sujasusan3580
    @sujasusan3580 Рік тому +1

    Congrats Dear Rajee 🎉❤

  • @reebasimon5973
    @reebasimon5973 Рік тому +1

    Correct

  • @jainyissac7516
    @jainyissac7516 Рік тому +2

    Super

  • @sundarinatrajan4392
    @sundarinatrajan4392 Рік тому

    Thank u so much sister. It is absolutely true.

  • @p.s.alexander7366
    @p.s.alexander7366 Рік тому +1

    Interesting topic 🎉

  • @navaneethamvlogs5588
    @navaneethamvlogs5588 Рік тому +5

    👏👏👏🤝വളരെ നല്ല സന്ദേശം 👌🏻😍🙌🏻😊👍🏻

  • @amirjancv8608
    @amirjancv8608 Рік тому +1

    വളരെ വളരെ ശരിയാണ്❤❤❤❤

  • @SR-yr1jn
    @SR-yr1jn Рік тому +4

    Very good point s 👍

  • @kutteerihouse8355
    @kutteerihouse8355 Рік тому +3

    Hormone changes, sex incapability എന്നിവയും, ധാർമിക ബോധത്തിന്റെ കുറവ് എന്നിവ ആണ് കാരണം. പിന്നെ ഇത്‌ പുതുതായി ഉള്ള കാര്യം അല്ല. ഒരു 65 കൊല്ലം മുതൽ ഉള്ള എനിക്ക് അറിയുന്ന പല കേസും ഇപ്രകാരം തന്നെ ആണ്. അന്നത്തെ കാളും വലിയ വ്യത്യാസം ഒന്നും ഇല്ല.

    • @rajeesinsights1342
      @rajeesinsights1342  Рік тому

      മനുഷ്യനുള്ളിടത്തോളം ഉണ്ടാകും സർ

  • @haseenakunhimoideen7496
    @haseenakunhimoideen7496 Рік тому +3

    OK Shariyani ihu entay Oru Anubavamanu

  • @sivadasantp1651
    @sivadasantp1651 Рік тому +2

    61വയസ്സിൽ ഭാര്യയും മകനും, മകളും എന്നെ ഉപേക്ഷിച്ചു, സംഭവാമി യുഗേ യുഗേ, ഞാൻ വാടക വീട്ടിൽ കഴിയുന്നു 😢

  • @youareawesome2940
    @youareawesome2940 Рік тому +2

    Ethu mathram alla madam karanam, ee parayam avumbol husband ammamar kushum paranju vazhakundakkum, nammal kku free avum athu ee prayathila outing, trip okke povumbol averkku pidikilla, angane veetil vazhakundakunna ammayiamma kondu kudumba piriyum

  • @rajagopalnair7897
    @rajagopalnair7897 Рік тому +1

    Many couples are living together with some compulsion. But a struggled life to continue.

  • @sampvarghese8570
    @sampvarghese8570 Рік тому +1

    നല്ല ചിന്തകൾ. നന്ദി

  • @renupg9208
    @renupg9208 Рік тому +3

    നല്ല ഒരു subject 🙏🙏

  • @omanasreekumar949
    @omanasreekumar949 Рік тому +2

    Well said

  • @lalyappoose5969
    @lalyappoose5969 Рік тому +1

    Valare nalla arivukal

  • @girijarajannair577
    @girijarajannair577 Рік тому +1

    Husbund nu makkale miss cheyyunnilla
    Avarrede paissa mathram mathy
    But enikku angine alla
    Ente makkale kanathathil nalla vishamam und

  • @alicesanthosh6482
    @alicesanthosh6482 Рік тому +2

    Very good .madam

  • @mariammachacko9187
    @mariammachacko9187 Рік тому +1

    Prayam akumpol snehavum karuthalum koodunnathayane kandittullathe.kuttykalude karyangal tensions ozhivayi kazhuyumpol parasparam snehikum.

  • @noufalalambath2595
    @noufalalambath2595 Рік тому +8

    ഇത് കേട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ നമ്മൾ തമ്മിൽ അടിയാ ..😅 നിങ്ങളെ സ്വഭാവം തന്നെയാ ഇവർ പറയുന്നതെന്ന് അവളും , അല്ല നിന്റെ സ്വഭാവം തന്നെയാന്ന് പറയുന്നത് എന്ന് ഞാനും പറഞ്ഞു പ്രശ്നമായിട്ടാ ഉള്ളത് 😢 ഏതാ നല്ല വക്കീൽ .......😝😀

  • @rajammathomas824
    @rajammathomas824 Рік тому +1

    A positive talk.Kalakhattathinavasyamaya,valare prasakthiyulla oru talk.Thanks madam

  • @manikuttysvlogmanikeelathu3484

    പക്ഷെ പലരും അങ്ങനെ ചിന്തിക്കുന്നില്ല, വീട്ടുകാര് കാണുമെന്നാണ് വിചാരം എന്റെ അനുഭവം ആണ്

    • @hsa769
      @hsa769 Рік тому

      Allavarkum undu prasnangal ?

  • @padmanabhan.a2942
    @padmanabhan.a2942 Рік тому +1

    വിജയരാഘവന്‍ തകര്‍ത്തഭിനിയച്ച പടം

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Рік тому +6

    അമ്മമാർ എപ്പോഴും തെറ്റായാലും, ശരിയായാലും മക്കളുടെ ഭാഗമേ നിലകൊള്ളു

    • @sasidharannair7133
      @sasidharannair7133 Рік тому

      മക്കളും അങ്ങനെതന്നെ.അമ്മയുടെ പക്ഷം മാത്രം.

    • @sathisathi2122
      @sathisathi2122 Рік тому

      Correct 💯

  • @muralidharanbabu2905
    @muralidharanbabu2905 Рік тому +1

    Nalla oru information anu chechi familykakalku koduthittulladu evdeyanu chehiyude place

  • @AsokanKamala
    @AsokanKamala Рік тому +1

    Good

  • @user-q992
    @user-q992 Рік тому +5

    In my case, husband tried hard to get himself and the boys as one unit against me. I took advantage of this attempt and his nasty attitude and left the country for many months. It is almost impossible to communicate with him as he is constantly sulking. So all this advice is futile with personalities like this. How can you feel like touching someone who is constantly verbally abusive?
    Divorce needs to be considered seriously in many Kerala marriages.

  • @foncyjohnson9079
    @foncyjohnson9079 Рік тому +1

    Adyame sneham undengil,aa kalathu,avanavante karyam mathram nokki nadakkunnavarkku vayasayittu vannittu karyamilla

  • @MolyGeorge-y2v
    @MolyGeorge-y2v Рік тому +4

    Mam , ellam 100% correct anu 👍

  • @bennygeorge4478
    @bennygeorge4478 Рік тому +3

    100 റിൽ 85% വും ഇതേ അവസ്ഥ യിൽ ആണ്,

  • @rahmathv6488
    @rahmathv6488 Рік тому +1

    Palarum makkal vivaham kazhiyunnath vare kathirikkunnath makkalude vivaham nadakkille ennorthaan njan parayunnath divorce akunnenkil makkalude vivahathin munp aakuka vayasam kalath ningalude jeevitham kazhinj divorce ayienthin

  • @kusumarvind1387
    @kusumarvind1387 Рік тому +1

    V goos

  • @thankalakshmi8195
    @thankalakshmi8195 Рік тому +3

  • @girijarajannair577
    @girijarajannair577 Рік тому +1

    Namaskaram mam
    Mam parranjathu valare sherriyanu
    Ente malkall randu perrum purrathanu
    Njanum Husbund um mathre ullu veettil
    Njan sherrikkum makkale miss cheyyunnund
    Husbund nu friends othirri und
    Enikku angine friends ella
    Sherrikium njan makkale miss cheyyunnu

    • @rajeesinsights1342
      @rajeesinsights1342  Рік тому

      ❤️

    • @radhakunnath5765
      @radhakunnath5765 Рік тому

      Madam chedikale snehiku avar nalloru friends aanu.

    • @girijarajannair577
      @girijarajannair577 Рік тому

      Njan chedikal nattu valarthunnund avare nannayuttu snehikkunnund athil puuvu viriyumpol njan very happy ❤❤

    • @tessyk5571
      @tessyk5571 Рік тому

      ​@@girijarajannair577ഇടയ്ക്ക് മക്കളുടെ അടുത്ത് പോയി താമസിക്കൂ

  • @alexmathew6613
    @alexmathew6613 Рік тому +1

    Onnum paranjal manassilayilla darshytam matram. streeyalle potte potte ennu vicharichu munnottupovikayanu

  • @sherlyjoseph2010
    @sherlyjoseph2010 Рік тому

    Nalla sandhesham

  • @mollyvarughese8772
    @mollyvarughese8772 Рік тому

    Need feel deep love

  • @pushpathampi3134
    @pushpathampi3134 Рік тому +3

    Very Good message 🎉

  • @smithasnair5339
    @smithasnair5339 Рік тому +15

    ഏത് അവസ്ഥയിൽ ആയാലും ചിലർക്ക് സാധിക്കില്ല. 😒

  • @farazkitchen3202
    @farazkitchen3202 Рік тому +3

    nalla video😍😍😍😍

  • @bezigeorge5449
    @bezigeorge5449 Рік тому +7

    Sneham illathe varumbolanu prashnangal thudanghinnath

  • @abdusalam7364
    @abdusalam7364 Рік тому +3

    Whenever bigins disrespect and kindless activities suerely good walk away.Whatever may be occur we have to keep our selfrespect and selflove.Age is not a limit for real and proper actions '

  • @prabhakaranpalatel4291
    @prabhakaranpalatel4291 Рік тому +3

    Well said...but themmadi bharthakanmare aduppikkaruthu...thulayatte

  • @shobinkumar6921
    @shobinkumar6921 Рік тому +5

    ഇതൊരു സിനിമയുടെ കഥ ആണ്.

  • @vinithag9740
    @vinithag9740 Рік тому +1

    Ottapettaxarudee karyam koodi parayuka mam

  • @vijayamk2703
    @vijayamk2703 Рік тому +1

    Cheruppathil oralkundakunna pranayam undayirunnavare veendum pranayikkunnath valiyoru kaaryamavam

  • @mykittens7363
    @mykittens7363 Рік тому

    👍