സമാധാനത്തോടെ ഉറങ്ങാൻ കഴിയണം;അതാണ് ജീവിതവിജയം-Rose Mary Antony |

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 100

  • @JSVKK
    @JSVKK Рік тому +216

    "സമാധാനത്തോടെ ഉറങ്ങാൻ കഴിയണം" അതാണ് ജീവിതവിജയം. ഇതിലും നല്ല ഒരു definition ജീവിതവിജയത്തിന് ഇല്ല.

    • @Vidya-ok8eb
      @Vidya-ok8eb Рік тому +4

      Manju warrier oru interview paranjittunde ee same dialogues.

    • @jishashashi9864
      @jishashashi9864 Рік тому +3

      True I can sleep now😊 peacefully 🙏🏻😌

    • @abuabi7139
      @abuabi7139 Рік тому +1

      കാശ് വേണം...സമാധാനം കിട്ടീട്ട് എന്ത് കാര്യം....എനിക്ക് അതാൺ......no to drugs...say to money...money is everything

    • @Awaregirl
      @Awaregirl Рік тому +2

      It’s a very famous quote by Paulo Coelho. She just copied it

    • @majeedmk8006
      @majeedmk8006 Рік тому

  • @maluz6185
    @maluz6185 Рік тому +4

    ഇതുവരെ അതിനു കഴിഞ്ഞിട്ടില്ല.. പ്രതീക്ഷിക്കുന്നു ആഗ്രഹിച്ച ജീവിതം കിട്ടും എന്ന് ❤️

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 Рік тому +59

    സമാധാനത്തോടെ ഉറങ്ങാൻ കഴിയണം. 100% correct. 🌹🙏

  • @shynijayaprakash1464
    @shynijayaprakash1464 Рік тому +11

    മാഡത്തിന്റെ all videos njan kanrund, ഇത്രയും positive energy പറയാൻ വയ്യ.. അവതാരികum... So smart ❤️❤️❤️❤️❤️❤️❤️❤️❤️..

  • @bindugeorge7570
    @bindugeorge7570 Рік тому +3

    Both Christina and Rose are superb..❤

  • @praveenapravee6016
    @praveenapravee6016 Рік тому +14

    Thanks dr..dr.de.videyos കണ്ടാണ്.ഞാൻ എൻ്റെ ജീവിതത്തിൽ ഇപ്പൊൾ.അനുഭവിച്ച്.ഒരു വലിയ മാനസിക വേദനയിൽ നിന്നും രക്ഷപ്പെട്ടത്..താങ്ക്സ്

  • @PrasanthPurushothamanPillai
    @PrasanthPurushothamanPillai Рік тому +5

    Doctor Rose mary's talks is like taking a shower....I feel freshness

  • @justparu2929
    @justparu2929 Рік тому +10

    Great❤. Christina "Jnr. Dhanya Varma". Rose mary Antony, Thank you for your valuable time.♥️

  • @jaleelmullappy2067
    @jaleelmullappy2067 Рік тому +10

    ജീവിതം എന്നാൽ ഒരേയൊരു ഡെഫിനിഷൻ അല്ലെ ഉള്ളത്.... Fight അതാണ് ജീവിതം.... തിന്മകളോട്,നന്മയിൽ നില നിൽക്കാൻ,ആഗ്രഹിച്ചതെന്തും വലിച്ചടുപ്പിക്കാൻ, നല്ലൊരു കറിയർ ലഭിക്കാൻ, സമാധാനത്തോടെ മരിക്കാൻ... അങ്ങനെ പലതിനും വേണ്ടിയുള്ള fighting... അതിൽ നന്നായി stress ചെയ്യേണ്ടി വരും.... ആദ്യം അതൊരു ബുദ്ധിമുട്ടായി തോന്നുമെങ്കിലും പിന്നീടതൊരു സുഖമായി അനുഭവപ്പെടും .. ശാശ്വതമായ സുഖം...

  • @arunjohn708
    @arunjohn708 Рік тому +3

    നല്ല ഇന്റർവ്യൂ, good work by both Christeena ma'am and Rose mary maam

  • @dineshakkadirur7888
    @dineshakkadirur7888 3 місяці тому +1

    വളരെ മൂല്യമുള്ള arivukal❤

  • @julietmathews9275
    @julietmathews9275 5 місяців тому

    Great, smooth, eye opening discussion and the final motto...super❤

  • @joybs1
    @joybs1 7 місяців тому +1

    Really great!! Feeling so good!!

  • @mariajob8778
    @mariajob8778 Рік тому +2

    Truly and totally agree with you beautiful doctor......god blesssss...

  • @jayasaniyo2567
    @jayasaniyo2567 Рік тому +8

    Both of you Amazing 😍🤩
    Self Love is everything.
    My life changed when l start loving myself.....😍🤩

  • @Shalom331
    @Shalom331 Рік тому +6

    One of the best interviews 👏🏽

  • @julietmathews9275
    @julietmathews9275 Рік тому +1

    Good job..goodninteractive advising😊

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Рік тому +1

    വളരെ നല്ല അറിവുകൾ. 🙏

  • @steffymarytom6324
    @steffymarytom6324 Рік тому +19

    Both the interviewer and the interviewee had done a good job , enjoyed the session ,an interactive Q and A session, thank you ❤

  • @sarithanair265
    @sarithanair265 11 місяців тому

    Nice
    Expecting many more

  • @julietmathews9275
    @julietmathews9275 5 місяців тому

    Complimenting each other..wow..great🎉

  • @Sarath942
    @Sarath942 Місяць тому

    Thank you

  • @shinesoman9668
    @shinesoman9668 6 місяців тому

    🥰Dr .simple. humble🥰

  • @01-arlekshmibhai26
    @01-arlekshmibhai26 Рік тому +5

    Quality interview. Both interacted well. Simple, knowledge providing, useful and standard interview.

  • @thampikb868
    @thampikb868 Рік тому

    Valuable lesson

  • @shareefkunhu9093
    @shareefkunhu9093 8 місяців тому

    Yes it's important..

  • @gagerkmathew5301
    @gagerkmathew5301 Рік тому +1

    Models of self respect and mutual respect.....
    Well presented some relevant points👍🙏👌

  • @sidheequemuhammed3075
    @sidheequemuhammed3075 Рік тому +1

    👍👍

  • @user-vm5we8qb3c
    @user-vm5we8qb3c Рік тому +1

    Very very informative talk ❤

  • @salihkuttiady4610
    @salihkuttiady4610 Рік тому +1

    Its good one ❤

  • @harithaharidas9897
    @harithaharidas9897 Рік тому +1

    Good interview ❤😊

  • @AfsalaSAMEER
    @AfsalaSAMEER 5 місяців тому

    💯 percentage correct

  • @majeedmk8006
    @majeedmk8006 Рік тому

    തീർച്ചയായും നല്ലൊരു ഉപദേശം

  • @saniyamariammathew4602
    @saniyamariammathew4602 Рік тому +1

    Helpful information

  • @amalaugustine3266
    @amalaugustine3266 Рік тому +2

    Quality Content which is very rare in Indian Media

  • @maji3427
    @maji3427 Рік тому +1

    ❤loved it

  • @josesouthil5292
    @josesouthil5292 Рік тому +1

    A must watch video. Thank you for the valuable information

  • @naseemabeevi4940
    @naseemabeevi4940 8 місяців тому

    Good 👍

  • @eagleboy369
    @eagleboy369 Рік тому +38

    എല്ലാ സ്ത്രികളും ഈ ചിന്തകൾ കൊണ്ട് വരുക.ഒന്നില്ലേലും ജനസംഖ്യ എന്ന ഭീകരതയിൽ നിന്നും രക്ഷപെടാല്ലോ...അല്ലേലും ഈ ആൻഡ്രോയ്ഡ് യുഗത്തിലും കല്യാണം ഏറ്റവും വലിയ കോമഡി യാണ്😂..കുടുംബം മണ്ണാങ്കട്ട.....വല്ല സെലിബ്രിറ്റി യോ കോടിക്കണക്കിന് ബാങ്ക് ബാലൻസ് ഉണ്ടായിരുന്നു എങ്കിൽ ശരി...മിഡിൽ ക്ളാസ് കുടുംബ ജീവിതം ഇന്ത്യ യിൽ ഇനിയുള കാലം അതീവദുസ്സഹം... ആ പണം കൊണ്ട് ധാരാളം വിദേശരാത്രകൾചെയ്തു ജീവിതം ആസ്വദിക്കുക..കണ്ട സ്വന്തം ബന്ധം കെളവവർഗ്ഗത്ത ആട്ടിയോടിക്കുക അവറ്റകൾ ടെ വാക്കിന് സ്വന്തം ജീവിതം ഒരു പെൺകുട്ടി കളും ബലിയാടാക്കരുത്

  • @kalavarma5549
    @kalavarma5549 8 місяців тому

    Super❤

  • @Mikku1990
    @Mikku1990 Рік тому

    good information tku somuch

  • @anishakk-kr9by
    @anishakk-kr9by 4 місяці тому

  • @agnes9297
    @agnes9297 Рік тому

    👏👏👏👌👌👌

  • @lillylitty6833
    @lillylitty6833 Рік тому +1

    Correct words dr ❤ yes

  • @mariajob8778
    @mariajob8778 Рік тому +1

    Christina cherian..... beautiful and sensible anchor.....keep it up dea

  • @myphilosophyofhappylife8755

    Drugs use നെ കുറിച്ച് പറഞ്ഞത് correct ആണ്

  • @geminine14
    @geminine14 Рік тому +1

    ❤❤❤ well said ❤❤❤

  • @Anikuttan-x9p
    @Anikuttan-x9p Рік тому +1

    🙏❤️

  • @jayasaniyo2567
    @jayasaniyo2567 Рік тому +4

    Is there any community to support Narssistic victims....
    Please help us....
    We are helpless and children are suffering a lot.....🙏🏼

  • @letslearn9748
    @letslearn9748 Рік тому +2

    ❤💯

  • @vidya9157
    @vidya9157 Рік тому

    👍🏻💐

  • @anithakkv5011
    @anithakkv5011 9 місяців тому

    സമാധാനത്തോടെ ഉറങ്ങാൻ കഴിയണം

  • @VSR585
    @VSR585 Рік тому

    👋....... 🌹.... 👍

  • @Lethasaji
    @Lethasaji Рік тому +1

    ❤🎉

  • @Shibinbasheer007
    @Shibinbasheer007 Рік тому +1

    💙

  • @sabeena.ksabeena.k9159-rv3uc
    @sabeena.ksabeena.k9159-rv3uc Рік тому +1

    കറക്റ്റ് സമാദാനത്തോടെ ഉറങ്ങണം സമാദാനത്തോടെ എണീക്കണം

  • @IqbalS-pd4mq
    @IqbalS-pd4mq Рік тому

    HEY SR

  • @bibinthomas3392
    @bibinthomas3392 Рік тому

    ☺️❤🎉

  • @tall5418
    @tall5418 Рік тому +12

    Lack of sleep is what leads to big mental health problems like schizophrenia and bipolar disorders.

    • @abuabi7139
      @abuabi7139 Рік тому

      How do u know that......mmmm....mmmm......

    • @tall5418
      @tall5418 Рік тому

      @@abuabi7139 have seen plenty of teenagers and young adults who lost their minds.

    • @abuabi7139
      @abuabi7139 Рік тому

      @@tall5418 r u psychiatrist??

  • @biyaantony1365
    @biyaantony1365 Рік тому

    Super

  • @nonameha1795
    @nonameha1795 Рік тому +2

    നിങ്ങളുടെ അഭിപ്രായങ്ങളോട് യോജിക്കുന്നു

  • @sinoj609
    @sinoj609 Рік тому +1

    ഉറങ്ങാതെ ജോലി എടുക്കുന്നതോ പഠിക്കുന്നതോ ആണോ ഏറ്റവും വലിയ കാര്യം. സ്വയം കഴിവില്ലാത്തവർ ആണ് ഇതിന്റെയൊക്കെ അടിമ. സ്വയം കണ്ടെത്താൻ കഴിയാത്ത സന്തോഷം മറ്റൊന്നിൽ നിന്നും കിട്ടില്ല.

  • @ebycr4181
    @ebycr4181 Рік тому

  • @ootyjoseseban
    @ootyjoseseban Рік тому +10

    എനിക്കും ഭാര്യക്കും നാലു കുഞ്ഞുങ്ങൾ ഉണ്ട്. ഉറക്കമൊന്നും ഉറപ്പു പറയാൻ പറ്റില്ല. അയൽവാസിക്ക് മക്കളെ ഇല്ല , അവരുടെ സുഖത്തിനു വേണ്ടി അവർ വേണ്ടെന്നുവച്ചു. ഞാൻ അധ്വാനിച്ച് അവരെ രാഷ്ട്രബോധം ഉള്ള ഉത്തമ പൗരന്മാരായി വളർത്തുന്നു.
    നിങ്ങളുടെ നിലപാട് വെച്ച് എൻറെ ജീവിതം ഒരു waste ആണ്... Fix സെക്സിന് മാത്രം കല്യാണം കഴിച്ചിരിക്കുന്ന എൻറെ അയൽവാസി ഒരു സക്സസ് ആണ്...

    • @sherly112
      @sherly112 Рік тому

      😂

    • @bellasindhi6564
      @bellasindhi6564 Рік тому +2

      Marriage is companionship... lifelong...kochu ullatum illatatum avarudae ishtam....sex nu anal prostitutes ntae adut poya porae!4makkal ullat nallat anu but Don think it's an achievement....!

    • @ootyjoseseban
      @ootyjoseseban Рік тому +1

      @@bellasindhi6564
      My kids are good citizens .. അവർ സമൂഹത്തിന് നല്ലത് ചെയ്യും.
      ഈ ലോകം സുന്ദരമാക്കുന്നത് നന്മ ഉള്ള മനുഷ്യർ. അവർ ജനിക്കുന്നത് പുരുഷൻ അവന്റെ ബീജം സ്ത്രീയിൽ നിക്ഷേപിച്ച് അവളുടെ ഉദരത്തിൽ നിന്ന്.
      വേശ്യയിൽ നിന്ന് നമുക്ക് ഇറച്ചിയും ഇറച്ചിയും ഉരസുബോൾ കിട്ടുന്ന ചില സ്പർശന സുഖങ്ങളും , രതിമൂർച്ചാ സമയത്ത് കിട്ടുന്ന ഗുഹ്യ പേശികളുടെ കുറച്ച് release feeling ഉം കിട്ടും. പക്ഷെ പരമമായ ആനന്ദം സ്നേഹത്തിൽ മാത്രം. നമ്മുക്ക് ഒരാളോട് സ്നേഹം ഉണ്ടെങ്കിൽ നമ്മൾ എന്തും അവർക്ക് വേണ്ടി നഷ്ടപെടുത്തും.

    • @bellasindhi6564
      @bellasindhi6564 Рік тому

      @@ootyjoseseban allanu ara paranjae...!

    • @ootyjoseseban
      @ootyjoseseban Рік тому

      @@bellasindhi6564
      നിങ്ങളുടെ കഴിഞ്ഞ കമന്റ് നോക്ക്.
      First of all "Marriage is not a companionship"...ചിലപ്പോൾ ഒരു പങ്കാളിക്ക് ചില സ്വഭാവ ദൂഷ്യങ്ങൾ കാണാം. ചിലപ്പോൾ ഒരു പങ്കാളി മാനസികരോഗി ആയിരിക്കും. ചിലപ്പോൾ ഒരു പങ്കാളി മാറാ രോഗി ആകാം. ചിലപ്പോൾ ഒരു പങ്കാളിക്ക് തോന്നാം മറ്റെയാൾ തന്നെ ബഹുമാനിക്കുന്നില്ല എന്ന്. ചിലപ്പോൾ ഒരു പങ്കാളിക്ക് തോന്നാം മറ്റേ പങ്കാളി തന്നെ സഹായിക്കുന്നില്ല എന്ന്. പക്ഷേ ഇതൊന്നും വേർപിരിയാൻ ഉള്ള കാരണങ്ങൾ അല്ല.
      എല്ലാ ബന്ധങ്ങളും ഏതും പോലെ ഞങ്ങളുടെ ബന്ധത്തിലും ഒരുപാട് വൈരുദ്ധ്യങ്ങൾ ഉണ്ട്. അതിനെയെല്ലാം തരണം ചെയ്ത് മക്കളെയും ആയി ജീവിക്കുന്നത് ഒരു എനിക്ക് അച്ചീവ്മെൻറ് തന്നെയാണ് .
      ലൈംഗിക ആവശ്യങ്ങൾക്ക് വേശ്യയുടെ അടുത്ത് പോയാൽ മതി എന്നുള്ള അഭിപ്രായത്തിന്ന് ഞാൻ മറുപടി പറയുന്നില്ല.

  • @rijoabraham11
    @rijoabraham11 26 днів тому

    Rauj

  • @akashanil0517
    @akashanil0517 Рік тому

    ഡ്രഗ്സ് ഉപോയോഗിക്കാതെ ഹാലൂസിനേഷൻ കിട്ടാൻ വേറെ വഴി ഉണ്ടോ ?

  • @simirasheed5095
    @simirasheed5095 Рік тому

    Aaru paranju drugs use cheyumbo santhosham kittum ennu,

  • @simirasheed5095
    @simirasheed5095 Рік тому

    Athoru illusion matramaanu

  • @ninakala6787
    @ninakala6787 4 місяці тому

    👌🙏

  • @lekshmimohan1011
    @lekshmimohan1011 Рік тому

  • @shobajoseph1789
    @shobajoseph1789 Рік тому

    ❤️❤️

  • @shadowlearningsolutions5050

    ❤️

  • @KochuKrishiKoottam
    @KochuKrishiKoottam Рік тому

  • @crackugcnet-jrf2698
    @crackugcnet-jrf2698 Рік тому

    ❤️

  • @ameenansari7771
    @ameenansari7771 Рік тому

    ❤❤