Rajees insights
Rajees insights
  • 432
  • 1 083 199
‘മൂഡ് ഔട്ട്‌ ’ ആണോ നിങ്ങൾ?
1)ആരെങ്കിലും നിങ്ങളെക്കുറിച്ചു പറഞ്ഞ ഏറ്റവും നല്ല കാര്യം? അത് കേട്ടപ്പോൾ നിങ്ങൾക്കു എന്തു തോന്നി?
2) നിങ്ങളുടെ കുട്ടിക്കാലത്തെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഓർമ്മ എന്താണ്?
3)നിങ്ങൾക്കു ലഭിച്ച ഏറ്റവും മികച്ച സമ്മാനം എന്താണ്?
4) നിങ്ങളുടെ school /college കാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട ഓർമ്മ എന്താണ്?
5) നിങ്ങൾ ജീവിതത്തിൽ കേട്ട ഏറ്റവും വലിയ തമാശ ?
6)ആരെങ്കിലും നിങ്ങൾക്കു വേണ്ടി ചെയ്ത ഏറ്റവും നല്ല കാര്യം?
7) നിങ്ങളുടെ ഏറ്റവും അഭിമാനകരമായ നേട്ടം ?
8) നിങ്ങൾക്ക് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ സമാധാനം തോന്നിയത് എപ്പോഴാണ്?
9) നിങ്ങൾ ജീവിതത്തിൽ ഏറ്റവും നന്ദിയോടെ ഓർക്കുന്ന കാര്യം എന്താണ്?
#moodoff #moodswings #memories #childhoodmemories #innerstrength #innerpeace #thoughts #feelings #mindset #happiness #lifechanging#motivation
Переглядів: 328

Відео

Class:79 “സ്വത്തിൽ എല്ലാ മക്കൾക്കും അവകാശം ”വേണ്ടേ?
Переглядів 48 тис.14 днів тому
കഴിഞ്ഞ എപ്പിസോഡിലെ കമന്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ഉണ്ടാക്കിയ എപ്പിസോഡാണിത്. മക്കളേ വളർത്തി വിദ്യാഭ്യാസം കൊടുത്തു വിവാഹം നടത്തി സ്വസ്ഥമാക്കിയ ശേഷം ,പിന്നീടുള്ള സ്വത്തുക്കൾ മാതാപിതാക്കൾക്ക് അവരുടെ വാർധക്യ കാലത്ത് ജീവിക്കാനുള്ളതാണ്. വാർദ്ധക്യ കാലത്തെ ചിലവുകൾക്കായി പലരും ഒന്നും കരുതിയിട്ടുണ്ടാവില്ല എന്നതാണ് സത്യം. തുല്യ അവകാശം, തുല്യ ഉത്തരവാദിത്തം എന്ന ഒരു ആശയമാണ് ഞാനിവിടെ പറയുന്നത്. ...
Class:78 “മക്കളും അനുഭവിക്കുന്നുണ്ട്, മാനസിക സംഘർഷം 😭
Переглядів 75 тис.Місяць тому
മാതാപിതാക്കളെ പീഡിപ്പിക്കുന്ന മക്കളെക്കുറിച്ചുള്ള വാർത്തകൾ ദിനവും വന്നു കൊണ്ടിരിക്കുന്നു. എന്നാൽ മാതാപിതാക്കൾ മൂലം മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു പാട് മക്കളും നമുക്ക് ചുറ്റുമുണ്ട്. അതാണ് ഇന്നത്തെ ഈ എപ്പിസോഡിൽ. ..#familylife #peaceofmind #oldage #acceptance #adjustments #pension #assets#responsibilities #duties #rightsandresponsibilities #oldageproblems
Class:77 ‘സ്വസ്ഥമായിട്ടൊന്നു മരിക്കാൻ“. ...#livingwill #ventilátor #icu #cpr #relatives #deathbed
Переглядів 6302 місяці тому
കഴിഞ്ഞ ദിവസത്തെ മാതൃ ഭൂമി പത്രത്തിലെ ഒരു വാർത്തയാണ് ഈ എപ്പിസോഡ് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. “ഞങ്ങൾക്കു വേണ്ടാ നരകയാതന ” എന്ന തലക്കെട്ടോടു കൂടി ഒരു വാർത്ത. ജീവിതത്തിലേക്ക് മടക്കമില്ലെന്നു വൈദ്യ ശാസ്ത്രം ഉറപ്പിച്ചാൽ, കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തേണ്ടതില്ലെന്നറിയിച്ചു മരണ താല്പര്യ പത്രവുമായി (Living will) കുടുംബ കൂട്ടായ്മ കൊല്ലം കലയ്ക്കോട് തൊടിയിൽ കുടുംബ കൂട്ടായ്മയിലെ 65 പേരാണ്...
Class :76 നമ്മുടെ സംസാരരീതികൾ. ..Part 2#transactionalanalysis #familylife#communication
Переглядів 6052 місяці тому
നമ്മുടെ സംസാര രീതികൾ #transactionalanalysis #communication #response #conveying
class :75 നമ്മുടെ സംസാര രീതികൾ Part 1 #transactionalanalysis #familylife
Переглядів 4 тис.3 місяці тому
ബന്ധങ്ങൾ മനോഹരമാക്കാൻ നമ്മുടെ സംഭാഷണ രീതികൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. പ്രധാനമായും മൂന്നു തരത്തിലുണ്ട് സംഭാഷണങ്ങൾ - അനുപൂരക സംഭാഷണം (Complementary transactions) - വിരുദ്ധ സംഭാഷണം (Crossed ttransactions) - നിഗൂഢ സംഭാഷണം (ulterior transactions) ഇതിൽ വിരുദ്ധ സംഭാഷണങ്ങളും നിഗൂഢ സംഭാഷണങ്ങളുമാണ് പ്രശ്നകാരികൾ. .. transactionalanalysis #transactions #complementary #crossed #ulterior#enjoylife
class:74 ഒരു പാട് കാലം ഒന്നിച്ചു ജീവിക്കേണ്ടവർ. ..#communication #enjoylife #listening #caring
Переглядів 7514 місяці тому
ദമ്പതികൾ തമ്മിൽ പ്രശ്നങ്ങളുണ്ടാകുന്നത് അവർ തമ്മിലുള്ള ആശയ വിനിമയത്തിൽ പാളി ച്ചകളുണ്ടാകുമ്പോഴാണ് . കമ്മ്യൂണിക്കേഷനലിൽ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളാണീ എപ്പിസോഡിൽ. ..#transactionalanalysis #communication #open
Class:73 നമ്മളിലെല്ലാമുണ്ട് ഈ ‘സൂത്രശാലി’ #transactionalanalysis #personaldevelopment
Переглядів 4044 місяці тому
വ്യക്തിത്വ രൂപീകരണത്തിൽ ആദ്യം ഉണ്ടാകുന്നത് ‘ശിശു ഭാവം ’ ആണ്. ശിശു ഭാവത്തിന്റെ പ്രത്യേകതയും ജീവിതം സുന്ദരമാക്കുന്നതിലുള്ള അതിന്റെ പങ്കുമാണ് ഇന്നീ എപ്പിസോഡിൽ. ... #transactionalanalysis # childegostate #enjoylife #lovelife #selfcare #freechild #adaptedchild #rebelliouschild #motivation
Class:72 ദാമ്പത്യ ബന്ധത്തിൽ,ഭാര്യയിൽനിന്ന് ഭർത്താവ് ആഗ്രഹിക്കുന്ന കാര്യങ്ങൾ #maritaladvice
Переглядів 6955 місяців тому
വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്നാണ് ദാമ്പത്യജീവിതം. സ്നേഹവും കരുതലും വിട്ടുകൊടുക്കാനുള്ള മനസ്സും പങ്കാളികൾക്കുണ്ടായാൽ അത് smooth ആയി മുന്നോട്ടു നീങ്ങും. #care #love #compromise #respect #jealous #
class :71 ‘രോഗം’മറയാക്കുമ്പോൾ. ... #transactionalanalysis #lovelife #responsibilities #selfcare
Переглядів 3885 місяців тому
class :71 ‘രോഗം’മറയാക്കുമ്പോൾ. ... #transactionalanalysis #lovelife #responsibilities #selfcare
class:70 ചിലഅംഗീകാരങ്ങൾ നമ്മുടെ സന്തോഷം ഇല്ലാതെയാക്കും #enjoylife #selflove #transactionalanalysis
Переглядів 6925 місяців тому
അംഗീകാരങ്ങളാണ് മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്. പക്ഷെ ചില അംഗീകാരങ്ങൾ നമ്മളെ ട്രാപ്പിലാക്കും. നമ്മുടെ സന്തോഷങ്ങൾ ത്യജിച്ചു കൊണ്ട് കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും. അത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കും. അങ്ങനെയുള്ളവയെ തിരിച്ചറിയാനും സ്വീകരിക്കാതിരിക്കാനും പഠിക്കണം. അതാണീ എപ്പിസോഡിൽ. .. #transactionalanalysis #happiness #lovelife #enjoylife
Class:69 ‘കള്ള വികാരം’ രോഗങ്ങളുണ്ടാക്കും #transactionalanalysis #psychosomatic #feelings #rackets
Переглядів 2,7 тис.6 місяців тому
യഥാർത്ഥമായി തോന്നുന്ന വികാരങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവർക്ക് സ്വീകാര്യവും സഹതാപാർഹവുമായ വികാരങ്ങൾ പ്രകടിപ്പിക്കുന്ന രീതി നമ്മളെല്ലാം കുഞ്ഞുങ്ങളായിരിക്കുമ്പോൾ പഠിച്ചെടുക്കുന്നതാണ്. സാധാരണയായി അവബോധം വന്നുകഴിഞ്ഞാൽ അത് മാറ്റാറുണ്ട്. എന്നാൽ ചിലർ പിന്നീടും ഈ രീതി തുടരുന്നു. തുടർച്ചയായിട്ടുള്ള ഈ വികാര പ്രകടനങ്ങൾ മാനസികമായും ശാരീരികമായും പ്രശ്നങ്ങളുണ്ടാക്കും. .. #transactionalanalysis #feelings #expre...
class:68 വികാരങ്ങൾ ഊർജമാണ്. പുറത്തേക്ക് വിടണം. #transactionalanalysis #emotions #mentalhealth
Переглядів 3976 місяців тому
നാല് അടിസ്ഥാന വികാരങ്ങളാണ് നമുക്കുള്ളത്. സന്തോഷം ദുഃഖം ഭയം കോപം ഇവയെക്കുറിച്ചാണ് ഈ എപ്പിസോഡിൽ. . നമ്മുടെ ശരീരത്തെയും മനസ്സിനെയും സംരക്ഷിക്കുകയാണ് വികാരങ്ങളുടെ ധർമ്മം. സന്തോഷവും സങ്കടവും പേടിയും ദേഷ്യവുമൊക്കെ express ചെയ്യണം. കെട്ടി നിൽക്കാനിടയാവരുത്. #transactionalanalysis #expression #emotions #mentalhealth #happiness #sadness #fear #anger #feelingsad
class:67 “ജീവിതം ”വിരസമാകാതിരിക്കാൻ. ..#tipsforhappiness #lovelife #selfcare #relationships
Переглядів 44 тис.7 місяців тому
class:67 “ജീവിതം ”വിരസമാകാതിരിക്കാൻ. ..#tipsforhappiness #lovelife #selfcare #relationships
class:66 കർക്കശ ഭാവം കൂടിപ്പോയാൽ . ..#controlling
Переглядів 8247 місяців тому
class:66 കർക്കശ ഭാവം കൂടിപ്പോയാൽ . ..#controlling
class:65 നമ്മുടെ ‘പെരുമാറ്റങ്ങൾ ’ എന്തു കൊണ്ടിങ്ങനെ? #transactionalanalysis #behaviour #relationship
Переглядів 6658 місяців тому
class:65 നമ്മുടെ ‘പെരുമാറ്റങ്ങൾ ’ എന്തു കൊണ്ടിങ്ങനെ? #transactionalanalysis #behaviour #relationship
Class:64 മോശമായ ‘തലയിലെഴുത്തു’ള്ളവരുടെ ചില ജീവിത ധാരണകൾ #transactionalanalysis #script#happiness
Переглядів 1,7 тис.8 місяців тому
Class:64 മോശമായ ‘തലയിലെഴുത്തു’ള്ളവരുടെ ചില ജീവിത ധാരണകൾ #transactionalanalysis #script#happiness
Class:63 “വെറും 7വയസ്സുള്ള കുഞ്ഞ് തന്റെ തിരക്കഥ ഉണ്ടാക്കുന്നു ”#transactionalanalysis #script
Переглядів 6068 місяців тому
Class:63 “വെറും 7വയസ്സുള്ള കുഞ്ഞ് തന്റെ തിരക്കഥ ഉണ്ടാക്കുന്നു ”#transactionalanalysis #script
‘class:62 “ഓരോ കുഞ്ഞും ജനിക്കുന്നത് രാജകുമാരനോ, രാജകുമാരിയോ ആയിട്ടാണ് “#confidence#parenting
Переглядів 5328 місяців тому
‘class:62 “ഓരോ കുഞ്ഞും ജനിക്കുന്നത് രാജകുമാരനോ, രാജകുമാരിയോ ആയിട്ടാണ് “#confidence#parenting
Class:61 നമ്മുടെ കുടുംബ ജീവിതത്തിലുമുണ്ട് ‘വിലയിടിക്കൽ ’...#self #others #situations #love
Переглядів 2,8 тис.9 місяців тому
Class:61 നമ്മുടെ കുടുംബ ജീവിതത്തിലുമുണ്ട് ‘വിലയിടിക്കൽ ’...#self #others #situations #love
Class:60 ഭർത്താവിൽ നിന്ന് ഭാര്യ ആഗ്രഹിക്കുന്നത്. ..#maritallife #love #care #appreciation
Переглядів 1,8 тис.10 місяців тому
Class:60 ഭർത്താവിൽ നിന്ന് ഭാര്യ ആഗ്രഹിക്കുന്നത്. ..#maritallife #love #care #appreciation
Class: 59 ഓരോരുത്തരും സ്നേഹത്തിനു നൽകുന്ന നിർവ്വചനം ഒരുപോലെയല്ല. #visual #auditory #kinesthetic
Переглядів 54310 місяців тому
Class: 59 ഓരോരുത്തരും സ്നേഹത്തിനു നൽകുന്ന നിർവ്വചനം ഒരുപോലെയല്ല. #visual #auditory #kinesthetic
‘class:58 സംശയ രോഗം ’ ചികിൽസിച്ചു മാറ്റാം . ..#delusional #disorders #mentalillness #psychiatrist
Переглядів 1 тис.10 місяців тому
‘class:58 സംശയ രോഗം ’ ചികിൽസിച്ചു മാറ്റാം . ..#delusional #disorders #mentalillness #psychiatrist
“വീണിടത്തു നിന്നും എഴുന്നേൽക്കണം. മുന്നോട്ടു കുതിയ്ക്കണം, ശക്തിയോടെ ..” #supportgroups#confidence
Переглядів 68310 місяців тому
“വീണിടത്തു നിന്നും എഴുന്നേൽക്കണം. മുന്നോട്ടു കുതിയ്ക്കണം, ശക്തിയോടെ ..” #supportgroups#confidence
Class:56 വേണമെങ്കിൽ ഇനിയും ആകാം ഒരു “പൂക്കാലം ”....കഴിഞ്ഞ എപ്പിസോഡിന്റെ തുടർച്ച #
Переглядів 57110 місяців тому
Class:56 വേണമെങ്കിൽ ഇനിയും ആകാം ഒരു “പൂക്കാലം ”....കഴിഞ്ഞ എപ്പിസോഡിന്റെ തുടർച്ച #
Class:55 പ്രായമാകുമ്പോൾ പല ദമ്പതികളും പരസ്പരം അകലുന്നു. ...എന്തു കൊണ്ട്‌? #divorce #communication
Переглядів 182 тис.11 місяців тому
Class:55 പ്രായമാകുമ്പോൾ പല ദമ്പതികളും പരസ്പരം അകലുന്നു. ...എന്തു കൊണ്ട്‌? #divorce #communication
യാത്രകൾ അറിവുകളാണ്. ...അനുഭവങ്ങളാണ് #happiness #travelling #experiences #informations#phuket
Переглядів 175Рік тому
യാത്രകൾ അറിവുകളാണ്. ...അനുഭവങ്ങളാണ് #happiness #travelling #experiences #informations#phuket
ഒരു കപ്പൽ യാത്രയിലെ സന്തോഷം #happiness #enjoying #phuket #thailand
Переглядів 232Рік тому
ഒരു കപ്പൽ യാത്രയിലെ സന്തോഷം #happiness #enjoying #phuket #thailand
പുക്കറ്റിലെ ‘ഞങ്ങളുടെ ’ കൊച്ചു കൊച്ചു സന്തോഷങ്ങൾ #phuketthailand #happymoments
Переглядів 121Рік тому
പുക്കറ്റിലെ ‘ഞങ്ങളുടെ ’ കൊച്ചു കൊച്ചു സന്തോഷങ്ങൾ #phuketthailand #happymoments
പുക്കറ്റ് ടൗണിലൂടെ ഒരു യാത്ര#phuket #tourism #happiness
Переглядів 88Рік тому
പുക്കറ്റ് ടൗണിലൂടെ ഒരു യാത്ര#phuket #tourism #happiness

КОМЕНТАРІ

  • @Jamrujam
    @Jamrujam 5 годин тому

    ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️ ☪️☪️☪️☪️☪️🕉️❤=അനൽ ഹക്ക്☪️☪️☪️🕉️☪️

  • @alexanderg4163
    @alexanderg4163 День тому

    Happy new year 2025. A good message after detailed study. Keep it up 👍👍

  • @shinysojan1047
    @shinysojan1047 День тому

    👍🏼🤝🤝👏🏼👏🏼❤️...happy new dear teacher...🎉🎉

  • @jayaissac6496
    @jayaissac6496 День тому

    Good message Happy new year 🙏❤

  • @p.cskaria5198
    @p.cskaria5198 День тому

    നല്ല സുഹൃത്ത് ആരെന്ന ചോദ്യത്തിന് ഉള്ള ഉത്തരങ്ങൾ... *ആരുടെ സാന്നിധ്യമാണ് നിങ്ങൾക്ക് സന്തോഷം നൽകുന്നത്?. *ആരാണ് നിങ്ങളെ പ്രചോദിപ്പിക്കുന്നത്?. *ആരെയാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്?. ഇതിന് ഉത്തരമായി വരുന്ന പേര്/ പേരുകളാണ് നിങ്ങളുടെ സുഹൃത്തുക്കൾ. അത്തരത്തിൽ എനിക്ക് അനുഭവപ്പെട്ട രണ്ടു പേരാണ് ശ്രീ ജി.രാജുവും രാജീ രാജുവും. ഇവരുടെ യൂട്യൂബ് ചാനൽ ശ്രദ്ധിച്ചാൽ അറിയാം അവർ മറ്റുള്ളവരെ പ്രചോദിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന കണ്ടന്റുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുന്നുണ്ട്. മൂഡ് നേരെ ആക്കാൻ ഇതിൽ പറയുന്ന പോയിന്റുകൾആർക്കും സ്വീകരിക്കാവുന്നതാണ്. ഒപ്പം എന്റെ പുസ്തകം ഇതിൽ പരാമർശിക്കപ്പെട്ടതിനുള്ള സന്തോഷവും അറിയിക്കുന്നു.

    • @rajeesinsights1342
      @rajeesinsights1342 13 годин тому

      നന്ദി 🙏 സ്നേഹം ❤️ സാറിന്റെ പുസ്തകം (മേക്കോടലതി )എന്നെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് വീണ്ടും എത്തിച്ചു. ലളിതവും സുന്ദരവുമായ ഭാഷയിൽ എഴുതിയ “നിറമില്ലാ ബാല്യത്തിന്റെ നിറമുള്ള ഓർമ്മകൾ ” മനോഹരമായിട്ടുണ്ട്.

  • @sheelachandran4168
    @sheelachandran4168 День тому

    Happy New Year Dear, 2025 Jan 1 ന് രാവിലെ ഇത്രയും നല്ല മെസ്സേജ് തന്ന രാജിക്ക് വളരെയധികം നന്ദി❤ രാജി പറഞ്ഞതുപോലെ എപ്പോഴും പല ചിന്തകളുമായി നടക്കുന്നവരാണ് എല്ലാവരും ഈ മെസ്സേജ് കേൾക്കുമ്പോൾ ഒരു വട്ടം എങ്കിലും നമ്മൾ ചിന്തിക്കും ആവശ്യമില്ലാത്ത ചിന്തകൾക്ക് വിരാമമിടണമെന്ന്.❤

  • @sujasusan3580
    @sujasusan3580 День тому

    Happy New Year Dear 💞🎉🌹💞

  • @minimathew9629
    @minimathew9629 День тому

    Happy new year teacher ❤ Amazing talk Realy this is the truth 🎉

  • @sunigopi4032
    @sunigopi4032 День тому

    Happy New Year dear teacher... പുതുവർഷത്തിൽ കേട്ട നല്ലൊരു മെസ്സേജ് 100% സത്യമാണ് പറഞ്ഞതൊക്കെ. Nd i'll try sure.... 💕💕💕💕

  • @leenajohn-z3h
    @leenajohn-z3h 7 днів тому

    3 ആണും 4 പെൺ മക്കളുമാണ് അപ്പനും അമ്മയും മരിച്ചു. പക്ഷെ സ്വത്തു പെണ്മക്കൾക്കു തരുന്നില്ല avaru മൂന്നു പേരും koode എടുക്കാനുള്ള പ്ലാൻ aanu. Ezhuthi കൊടുത്തോ ഇല്ലയോ onnum അറിയില്ല

  • @reju7603
    @reju7603 10 днів тому

    ❤🎉

  • @leelammajohn1344
    @leelammajohn1344 10 днів тому

    Super

  • @valsamd8168
    @valsamd8168 10 днів тому

    അവകാശവും കടമയും ഒരേ നാണയത്തിന്റെ ഇരു വശ ങ്ങളാണ്

  • @SafiyaBeevi-z8h
    @SafiyaBeevi-z8h 10 днів тому

    Makkalodu,mathapithakkanmar,mindaruthe,marumakalkkisttamalla

  • @chandrachandrav8966
    @chandrachandrav8966 10 днів тому

    👍👍

  • @MiniSabu-l4m
    @MiniSabu-l4m 10 днів тому

    Good

  • @priyajoby9473
    @priyajoby9473 10 днів тому

    👍🏻👍🏻

  • @Human-z8i
    @Human-z8i 11 днів тому

    വളരെ നല്ലൊരു ക്ലാസ് ആയിരുന്നു,,,വേറൊരു കാര്യം എന്തെന്നാൽ ചോദ്യം ചോദിക്കുന്നവരിൽ ചിലർ ഉത്തരം കേൾക്കാൻ ഉള്ള ക്ഷമ കാണിച്ചാൽ നന്നായിരിക്കും...

  • @kalagsmulluvila8455
    @kalagsmulluvila8455 11 днів тому

    അച്ഛനും അമ്മയും അഞ്ച് മക്കൾക്കും തുല്യ അവകാശം സ്വത്തിൽ തരുകയും അഞ്ച് പേരെയും നന്നായി പഠിപ്പിച്ചു അഞ്ച് പേരും സർക്കാർ ്് ഉദ്ദേഗസ്ഥർ ആണ് അച്ഛൻ മരിച്ചു കുടുംബ വീട് മാത്രം ഭാഗം വച്ചില്ല അത് കാരണം ഇളയ പുത്രൻ അമ്മയോട് മിണ്ടില്ല ബാക്കി നാല് മക്കളും കുടുംബ വീട്ടിൽ വന്ന് അമ്മയെ സംരക്ഷിക്കുന്നു . അമ്മയ്ക്ക് ഇളയ പുത്രൻ മിണ്ടാത്തതിൽ അമ്മയ്ക്ക് നല്ലപ്രയാസമുണ്ട്.

  • @kamalakshimarasyar2692
    @kamalakshimarasyar2692 11 днів тому

    😢 Parthiban kanavu Film songs download the world and live P

  • @ranifrancis973
    @ranifrancis973 12 днів тому

    Good suggestions

  • @CookingwithRaji-t7x
    @CookingwithRaji-t7x 12 днів тому

    Good information 🙏🏻

  • @annapoornipb7977
    @annapoornipb7977 12 днів тому

    👌 Makkal ellavarum videshathu thamisikkunnavar ( settled) anengil endu cheithal anu nallathu? Madam athine kurichu onnum paranjhillallo?

    • @rajeesinsights1342
      @rajeesinsights1342 12 днів тому

      ഒരു സഹായിയെ നിർത്തി വീട്ടിൽ തന്നെ താമസിക്കാം. മക്കൾ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യണം. ഇല്ലെങ്കിൽ നല്ല റിട്ടയേർമെന്റ് ഹോമുകളിൽ പോകണം. (You ട്യൂബിൽ Dr.ആലിസ് മാത്യു വിന്റെ ചാനൽ കാണുക )

    • @annapoornipb7977
      @annapoornipb7977 12 днів тому

      Thank u Madam. 🙏.Naan Dr.Alice inte video kanarund. Dr. Alice nu oru son mathram anallo. Nangal edakkide son and daughter inte veetil poyi varunnu. Pakshe ente chodhyam endennal son and daughter kku engane anu property veetham vekkendathu? Avarude job and status nokkittu cheyyano? Or oru pole equal ayittu kodukkano? Endayalum son alle nammalude ella karyamgalilum nalllavannam nokkunnathu. Endayalum ningalude suggestion endanu?

  • @ushacr2642
    @ushacr2642 12 днів тому

    സഹോദരിയുടെ ക്വാളിഫിക്കേഷൻ എന്താണ് നിയമം പഠിച്ചിട്ടുണ്ടോ

    • @rajeesinsights1342
      @rajeesinsights1342 12 днів тому

      എന്റെ qualification, you tube ന്റെ description -ൽ കൊടുത്തിട്ടുണ്ട്. ഞാൻ നിയമം പഠിച്ചതാണ്. പക്ഷേ ഇവിടെ ഞാൻ നിയമം പറഞ്ഞതല്ല. പല കുടുംബങ്ങളിലെയും തർക്കങ്ങൾ കണ്ടത് കൊണ്ട് അടി ഇല്ലാതാക്കാൻ ഒരു ആശയം പറഞ്ഞു എന്നേയുള്ളൂ. തുല്യാവകാശം ;തുല്യ ഉത്തരവാദിത്തം 🤔

    • @rethijak934
      @rethijak934 4 дні тому

      Qualification ഉണ്ടെങ്കിലും അറിവ് വേണമെന്നില്ല അത് വെറും degree മാത്രം ഇങ്ങനെയൊക്കെ ചിന്തിയ്ക്കണമെങ്കിൽ അതിനു തിരിച്ചറിവ് എന്ന് പറയും 🙏 അതിനു degree വേണമെന്നില്ല 🙏 അത് നമ്മൾ മറ്റുള്ളവരുടെ അനുഭവം കണ്ടും സ്വയം അനുഭവിച്ചു ഒക്കെ ആണ് തിരിച്ചറിവ് ഉണ്ടാകുന്നത് ഇനി എന്തെല്ല ഉണ്ടെങ്കിലും ഒരു തിരിച്ചറിവും ഇല്ലാത്തവരും ഉണ്ട് 😔 അവരോടു ഒന്നും പറഞ്ഞിട്ട് കാര്യമില്ല 🙏

  • @sindhusailesh2585
    @sindhusailesh2585 12 днів тому

    പെണ്മക്കളെ കെട്ടിക്കുമ്പോൾ സ്ത്രീധനവും moneyum വേണ്ടാത്തവർക്കു കുറച്ചു സ്ഥലം കൊടുത്താൽ കുഴപ്പമില്ല അല്ലാതെ ഇതെല്ലാം കൊടുത്തിട്ടു പിന്നെ തുല്യഅവകാശം എന്ന് പറയുന്നതിൽ കാര്യമില്ല

    • @rajeesinsights1342
      @rajeesinsights1342 12 днів тому

      തുല്യാവകാശം വേണ്ടവർ തുല്യമായി. ഉത്തരവാദിത്തവും ഏറ്റെടുക്കണം എന്നു മാത്രമാണ് ഞാൻ പറഞ്ഞത്.

  • @lenateugin7100
    @lenateugin7100 12 днів тому

    Super

  • @Mary-bv9hm
    @Mary-bv9hm 12 днів тому

    Super

  • @ElsyJoseph-gl2oq
    @ElsyJoseph-gl2oq 12 днів тому

    Are you not living in this world

    • @rajeesinsights1342
      @rajeesinsights1342 12 днів тому

      Why ?

    • @Meghana-v4w
      @Meghana-v4w 12 днів тому

      @@ElsyJoseph-gl2oq All of us are living in this world only. We should accept the changes with a positive mind.

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 13 днів тому

    Supper,video

  • @meerageorge6604
    @meerageorge6604 13 днів тому

    We are giving gold ,money for daughters so we must raduse it, when We give them property

  • @vivek-ng7si
    @vivek-ng7si 13 днів тому

    Parayan eluppam aanu practical alla

  • @vivek-ng7si
    @vivek-ng7si 13 днів тому

    Thulya avakasam koduthal kidappilakumbol oro makkalude aduth shuttle adikumo

    • @rajeesinsights1342
      @rajeesinsights1342 13 днів тому

      @@vivek-ng7si ചിലപ്പോൾ വേണ്ടിവരും. അല്ലെങ്കിൽ, അവര്ക്കിഷ്ടമുള്ള സ്ഥലത്ത് നിർത്തി അവരുടെ ചിലവുകളും നിങ്ങളുടെ personal കെയറും കൊടുക്കണം. അതിനു പറ്റില്ലെങ്കിൽ സ്വത്ത് എടുക്കരുത്. അത് ചെയ്യാൻ തയ്യാറുള്ളവർക്ക് കൊടുക്കണം.

  • @saraswathiammav8208
    @saraswathiammav8208 13 днів тому

    Good sajetion

  • @rajendranv2582
    @rajendranv2582 13 днів тому

    ഇന്ന് സ്റ്റേറ്റ് ആണ് വയ്യാത്ത ആൾക്കാരെ നോക്കേണ്ടത്. മക്കളല്ല.കരണം നമ്മുടെ ദൈനം ദിന ജീവിതത്തിൽ സ്റ്റേറ്റ് വളരെയധികം ഇടപെടുന്നുണ്ട്. സ്റ്റേറ്റ് പറ്റില്ലെങ്കിൽ ഇവരെ ചേംബറിൽ കറ്റി eliminate ചെയ്യാം. എനിക്ക് 77 വയസ്സായി, എല്ലാവരെയും കാഷ്ടപ്പെടുത്തി കിടപ്പാണ്, ഇതൊരു മാനിയമായ ജീവിതമല്ല. ഇനിമുന്നോട്ടു പോയാൽ ഇതിലും ബുദ്ധിമുട്ടായിരിക്കും. പലപ്പോഴും ഒറ്റയ്ക്കകാൻ തോന്നുന്നു.

    • @Meghana-v4w
      @Meghana-v4w 13 днів тому

      പല countries lum State senior citizens ne take care ചെയ്യാറുണ്ട്. പക്ഷേ അതിന് ഒരു മറു വശം ഉണ്ടു. ജോലി കിട്ടുമ്പോൾ തൊട്ടു 10 ശതമാനത്തോളം salary , sarkar cut ചെയ്യും. സോഷ്യൽ സെക്യൂരിറ്റി ക്കു വേ ണ്ടി. റിട്ടയർ ആയaൾ ഉടൻ തന്നെ നമ്മുടെ പെൻഷൻ ബുക്ക് സർക്കാരിന് കൊടുക്കുക. വേറെ എന്തു എങ്കിലും സ്വത്തുക്കൾ ഉണ്ടു എങ്കിൽ അതും സർക്കാരിന് കൈ മാറണം. അതിനു ശേഷം നമ്മുടെ മരണം വരെ സർകാർ നമ്മെ നോക്കും. അശുഃഖങ്ങൾ വന്നാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുക ഒരു നേഴ്സ് ൻ്റെ സേവനം നമുക്ക് തരും, ഡോക്ടർ check up മുറ പോലെ നടക്കും. മരിച്ചു കഴിഞ്ഞാൽ cremation um നടത്തും, മരിച്ച ആളിൻ്റെ yum മക്കൾ ഉണ്ടു എങ്കിൽ അവരുടെയും താൽപര്യം അനുസരിച്ച് ആയിരിക്കും cremation. അല്ലാതെ നമ്മുടെ സ്വത്തുക്കൾ മുഴുവൻ മക്കൾക്ക് എഴുതി കൊടുത്തിട്ട് അവസാനം സ്റ്റേറ്റ് നോക്കണം അല്ല എങ്കിൽ ഈതു എങ്കിലും care homes നമ്മെ നോക്കണം എന്ന് പറയുന്നത് ശെരി അല്ലല്ലോ. 60 വയസിൽ തന്നെ നാം തീരുമാനിക്കണം, നമ്മുടെ വയസു കാലത്തെ ജീവിതം ഐവിടെ വേണം എങ്ങെനെ വേണം ആരുടെ കൂടെ വേണം ഇതൊക്കെ ആലോചിക്കേണ്ട വിഷയം ആണ് sir. Recent ആയി ധാരാളം പേര് pro prety Ghandhi ഭവന് എഴുതി കൊടുത്തിട്ട് അവിടെ പോയി താമസിക്കുന്നത് കാണാറുണ്ട്. താങ്കൾ അവശനും, ആലംബഹീനനും, ആരും ആശ്രയം ഇല്ലാത്ത , മക്കൾ ഭാര്യ ആരും ഇല്ലാ എങ്കിൽ ഇത് പോലെ എന്തു എങ്കിലും ആലോചിക്കണം. പ്രായമാകുമ്പോൾ ഒറ്റപെട്ടുള്ള ജീവിതം തീർത്തും ദുസ്സഹം ആണ് sir. പെട്ടെന്ന് തന്നെ ആലോചിച്ചു തീരുമാനിക്കുക. എന്തു എങ്കിലും സഹായം വേണമെങ്കിൽ പോലീസ് സ്റ്റേഷൻ, വാർഡ് മെമ്പർ, councillor, പഞ്ചായത്ത് പ്രസിഡൻ്റ്, or chair man, local M L A , MP ഇവരെ അറിയിക്കുക. അവരൊരു സ്ഥലം കണ്ട് പിടിച്ചു തരും. അതും അല്ല എങ്കിൽ തങ്ങളുടെ സ്ഥലം അഡ്രസ് ഒക്കെ തന്നാൽ ഞങ്ങള് കുറെ പേര് ഇങ്ങനെ ഒക്കെ ഉള്ളവരെ സഹായിക്കാറുണ്ട്. All the best wishes sir. Take care and be happy and peaceful.

  • @jainystanislaus
    @jainystanislaus 13 днів тому

    Very corect

  • @evkuriakose3571
    @evkuriakose3571 13 днів тому

    Good,madam❤

  • @geethakumarysanthoshkumar5005
    @geethakumarysanthoshkumar5005 13 днів тому

    Good suggestion

  • @christeenacardoz4708
    @christeenacardoz4708 13 днів тому

    ഒരുപ്പോല്ലേ വേണം

  • @joykv8377
    @joykv8377 13 днів тому

    , പിതാവു് ജീവിച്ചിരുന്നാലും മരിച്ചാലും എല്ലാ മക്കൾക്കം സ്വത്തിൽ തുല്യ അവകാശമുണ്ട്. ഇതു സർക്കാർ നിയമമുണ്ടല്ലോ..എൻ്റെ ഭാര്യവീട്ടിൽ പിതാവിന് ഓർമ്മക്കുറവുതുടങ്ങിയപ്പോൾ ഒറ്റ മകൻ ഉള്ളത് പിതാവിൻ്റെ കൈയിൽ നിന്ന് വിലകൊടുത്തുവാങ്ങിയതായി രേഖയുണ്ടാക്കി കൈക്കലാക്കി ഒരേക്കറി നടുത്ത് വരുന്ന സ്ഥലം ഒരിഞ്ചു പോലും സഹോദരിമാർക്കില്ല അതുകൊണ്ട് ഇതിനെതിരെയും നിയമമുണ്ടാക്കേണ്ടിയിരിക്കുന്നു!!!

    • @rajeesinsights1342
      @rajeesinsights1342 13 днів тому

      ഓർമ്മക്കുറവുള്ള അപ്പനെ സംരക്ഷിക്കുന്നതാരാണ്?

    • @lizysimon1035
      @lizysimon1035 13 днів тому

      Q

  • @sathidevi5669
    @sathidevi5669 13 днів тому

    സത്യം, പരമ മായ സത്യം ഇത് നടപ്പാക്കണം മാഡം🙏.

  • @GeorgeT.G.
    @GeorgeT.G. 13 днів тому

    good video

  • @Shibikp-sf7hh
    @Shibikp-sf7hh 13 днів тому

    100% സത്യം, but അതാരും മനസ്സിലാകില്ല

    • @rajeesinsights1342
      @rajeesinsights1342 13 днів тому

      @@Shibikp-sf7hh നമ്മുടെയൊക്കെ തലമുറയെങ്കിലും മനസ്സിലാക്കണം.

  • @georgevarghese5856
    @georgevarghese5856 13 днів тому

    Equality and responsibilities is good idea

    • @rajeesinsights1342
      @rajeesinsights1342 13 днів тому

      @@georgevarghese5856 അതാണ് ശരിയെന്നാണ് എന്റെയും അഭിപ്രായം 👍

  • @josthekkath1066
    @josthekkath1066 13 днів тому

    ചേച്ചി യുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു

    • @rajeesinsights1342
      @rajeesinsights1342 13 днів тому

      @@josthekkath1066 🙏❤️

    • @rajeesinsights1342
      @rajeesinsights1342 13 днів тому

      Meghana, sorry. ..comment deleted ആയിപ്പോയി. എന്റെ reply ഒന്നു edit ചെയ്തപ്പോൾ പറ്റിയതാണ്

  • @HariDas-fs5ir
    @HariDas-fs5ir 13 днів тому

    Madam paranjathu correct aannu

  • @kiransiby2412
    @kiransiby2412 13 днів тому

    ❤❤❤❤❤

  • @GeorgekuttyThomas-xr1fz
    @GeorgekuttyThomas-xr1fz 13 днів тому

    Avarum pokanamayirikkum avarudea penmakkaludea vettil ho kashtam

    • @rajeesinsights1342
      @rajeesinsights1342 13 днів тому

      @@GeorgekuttyThomas-xr1fz അപ്പോൾ പെണ്മക്കൾ മാത്രമുള്ളവർ എന്തു ചെയ്യും?

  • @sumathym8585
    @sumathym8585 13 днів тому

    Good

  • @GeorgekuttyThomas-xr1fz
    @GeorgekuttyThomas-xr1fz 13 днів тому

    Ammakku feel chaiyathea pearumaranulla kazhive marriage kazhiunna oru boy kku undayirikkanam allathea marriage kazhiumbol ammayea or achanea yo brothers marakkathirikkuka

    • @rajeesinsights1342
      @rajeesinsights1342 13 днів тому

      അങ്ങനെയാണ് വേണ്ടത്. പക്ഷേ പലയിടത്തും അങ്ങനെയല്ല കണ്ടു വരുന്നത്. അതുകൊണ്ടാണ് പറഞ്ഞത്.

  • @rajalakshmikrishnan8450
    @rajalakshmikrishnan8450 13 днів тому

    We r spending very good amount for girls marriage. Still equaly divided means. I feel not correct. Son is going to do parents rites. Daughter cannot take

    • @rajeesinsights1342
      @rajeesinsights1342 13 днів тому

      @@rajalakshmikrishnan8450 മാതാപിതാക്കളേ സംരക്ഷിക്കുന്നവർ സ്വത്ത് എടുക്കട്ടേ. അതല്ലേ ശരി? അത്രയേ ഞാൻ പറഞ്ഞുള്ളൂ.

    • @Meghana-v4w
      @Meghana-v4w 13 днів тому

      Nowadays daughter's are also doing the last rites for their parents. Don't spent too much money for daughter's marriage. You can put that money in her name. Why doing show off. Whats the use of feeding around 1000 or more people . Invest some money for gold. Remaining you can purchase a house or a plot for your daughter. I am going to do like that.. 😅

    • @rajeesinsights1342
      @rajeesinsights1342 12 днів тому

      @@Meghana-v4w good thoughts👍

    • @Meghana-v4w
      @Meghana-v4w 12 днів тому

      @@rajeesinsights1342 Thanks mam for the kind words. 🙏