വെള്ളമില്ലാത്ത സ്ഥലത്ത് 5.25 ലക്ഷം വെള്ളം ശേഖരിച്ചപ്പോൾ...

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 77

  • @babugeorge3165
    @babugeorge3165 8 днів тому +1

    Good informations.

  • @JoyKChacko
    @JoyKChacko Рік тому +2

    Very good... congratulations on this achievement... May God bless...

  • @babychenmichele7763
    @babychenmichele7763 Рік тому +1

    നന്നായിട്ടുണ്ട്.
    നല്ല വിവരണം.
    പടുത വെയിൽ അടിക്കുന്ന ഭാഗത്ത് മൾചി ഷീറ്റ് / മുറ്റത്ത് മെറ്റൽ വിരിക്കുന്നതിന് മുമ്പായി ഇടാറുള്ള നെറ്റ് പോലുള്ള, വെയിൽ അടിച്ചാൽ കുഴപ്പമില്ലാത്ത ഷീറ്റ് ഇട്ടാൽ പടുത കൂടുതൽ നാൾ ഈട് നിൽക്കും.
    കഴിഞ്ഞ 2020 മുതൽ മൂന്ന് വർഷമായിട്ട് എൻ്റെ വീട്ടിൽ (മേലുകാവ് ) പെയ്യുന്ന മഴ അളക്കുന്നുണ്ട്. ഒരു വർഷം 4.5 മീറ്ററിന് മുകളിൽ മഴ കിട്ടുന്നുണ്ട്. കുളം പെയ്ത്ത് വെള്ളം കൊണ്ട് തന്നെ നിറയും.

  • @BavaNabhankozchappi-eo4po
    @BavaNabhankozchappi-eo4po Рік тому +3

    റംബുട്ടാൻ കൃഷി നല്ല വിജയം ഉണ്ടാവട്ടെ

  • @jittojomon5098
    @jittojomon5098 Рік тому +1

    Good work 👍

  • @neilbiju9220
    @neilbiju9220 Рік тому +2

    Nice… model for all farmers in Kerala

  • @shortcutsskerala6527
    @shortcutsskerala6527 9 місяців тому +2

    Korach meen koodi ittal nallathalle

  • @sanilvarghese7465
    @sanilvarghese7465 3 місяці тому +1

    Very good

  • @josephthunduvila1023
    @josephthunduvila1023 7 місяців тому +1

    ബ്രോ... ഇതിൽ നിന്നും വ്യത്യസ്തമായി fiber coating pool on mud എന്ന ആശയം കൈക്കൊണ്ടാൽ.... പടുത മാറ്റി life long guaranteed pool നിർമ്മിക്കാം

    • @Mallu_Farmer
      @Mallu_Farmer  7 місяців тому

      എനിക്ക് പുതിയ അറിവാണ്
      ഒന്ന് പഠിക്കാം

    • @Mallu_Farmer
      @Mallu_Farmer  7 місяців тому

      ഇങ്ങനെ ചെയ്തിട്ടുള്ള ആരെയെങ്കിലും അറിയുമോ?

  • @tjoygaming
    @tjoygaming 9 місяців тому +1

    3:57 Cheeveedukal veruppikkal

  • @nmtp
    @nmtp 11 місяців тому +1

    Good luck bro

  • @josephinkjohn6916
    @josephinkjohn6916 10 місяців тому +1

    Supper

  • @roshanmathew5146
    @roshanmathew5146 9 місяців тому +2

    18.5×12.5×3 mtre ആണെങ്കിൽ ഏകദേശം 6,90,000 ലിറ്റർ വെള്ളം ഉണ്ടാകും.

    • @Mallu_Farmer
      @Mallu_Farmer  9 місяців тому +1

      Yes
      പക്ഷെ താഴേക്കു വരുമ്പോൾ ചെറിയ slop ഉള്ളത് കൊണ്ട് അൽപ്പം കുറയും

  • @mathewthomas7616
    @mathewthomas7616 10 місяців тому +1

    Padutha idunnathinu mumbu oru steel net kondu cover cheythal eli salyam undavan chance illa alley..

    • @Mallu_Farmer
      @Mallu_Farmer  10 місяців тому

      Steel net ittal padutha keeri pokan chance undu

  • @lideeshk876
    @lideeshk876 Рік тому +1

    Inspiring one 🥳😇

  • @dannycbe949
    @dannycbe949 8 місяців тому +1

    Where isthe water from? If rain water...then how is 5 lakh litre brought into this pond?

    • @Mallu_Farmer
      @Mallu_Farmer  7 місяців тому

      From the rain I had last year

  • @shahanas5640
    @shahanas5640 3 місяці тому +1

    Cheta..ethra acre and ethra ramboottan marngalkkan ee vellam.oru marathinu ethra liter vellam venam per day..?ethra masam nanakanam..eppol nana nirthum..?onnu vishadhamakamo..?

    • @Mallu_Farmer
      @Mallu_Farmer  3 місяці тому

      It will be a very detailed reply
      better i would send you a voice mesaage
      8921258827

  • @babablacksheep2328
    @babablacksheep2328 Рік тому +1

    Build a simple filter system and you have a swimming pool !!

    • @Mallu_Farmer
      @Mallu_Farmer  Рік тому

      👍 but its too deep to be used as a swimming pool

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 6 місяців тому

      Swimming pool filtering is not that easy and it is expensive. I have 40000ltre pool and motor has to run 4 hours a day 😂 how about this then ? May be 24 hours or big filleted system and motor

  • @Issac-iw4zk
    @Issac-iw4zk 11 місяців тому +1

    Eli padutha kadichu kalayille

    • @Mallu_Farmer
      @Mallu_Farmer  11 місяців тому

      Side ൽ സ്റ്റീൽ നെറ്റ് കൊണ്ട് കവർ ചെയ്തു

    • @petlover4055
      @petlover4055 10 місяців тому +2

      Net details parayumo​@@Mallu_Farmer

    • @Mallu_Farmer
      @Mallu_Farmer  10 місяців тому +1

      @petlover4055 enthanu clear aayilla

    • @petlover4055
      @petlover4055 10 місяців тому

      @@Mallu_Farmer steel net detailz

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm 11 місяців тому +1

    👍

  • @princepulikkottil8050
    @princepulikkottil8050 Рік тому +1

    👍👌👏

  • @tjoygaming
    @tjoygaming 9 місяців тому +1

    Iron net oke adikkumbo eli already pothinte ullil undengil irangi poran vere option illathe eli matte side lekku thurannu sheet polikkan chance und net adikkunnavar eli poyennurappakkiyit net adikkuka 😂

    • @Mallu_Farmer
      @Mallu_Farmer  9 місяців тому +1

      ഏതായാലും നിലവിൽ കുഴപ്പം ഉണ്ടായിട്ടില്ല

  • @KLtraveller-v3e
    @KLtraveller-v3e 5 місяців тому +1

    ഇത്തരത്തിൽ കൃഷി ആവശ്യത്തിനായി നിർമ്മിക്കുന്ന വലിയ പടുതാക്കുളത്തിൽ മത്സ്യംകൂടി വളർത്തുന്നതുകൊണ്ട് ദോഷമെന്തെങ്കിലുമുണ്ടോ?

    • @Mallu_Farmer
      @Mallu_Farmer  5 місяців тому

      കുഴപ്പം ഇല്ല

  • @bijumathew4599
    @bijumathew4599 11 місяців тому +1

    Why not growing fish in the pond?

  • @bmaikkara5860
    @bmaikkara5860 Рік тому +1

    vellam engineya narachathu ..? mazhayil ninnum mathramaanoo ?

  • @renjithkoshy6924
    @renjithkoshy6924 11 місяців тому

    Sir.........Ethil Fish valarthan pattumo............ethupole oru Pond undakkan ethra chilavu varum

    • @Mallu_Farmer
      @Mallu_Farmer  11 місяців тому

      ഇതിന് വന്ന ചിലവും വെള്ളത്തിന്റെ അളവും detailed വീഡിയോ ചാനലിൽ ഇട്ടിട്ടുണ്ട് ✌️

  • @sagar5ag
    @sagar5ag 11 місяців тому

    പടുത എവിടെ നിന്ന് ആണ് വാങ്ങിയത്

  • @Samsonphilipthomas
    @Samsonphilipthomas Місяць тому +1

    ചൂടുകാലത്ത് ആവി ആയി പോകില്ലേ 😢🤔

    • @Mallu_Farmer
      @Mallu_Farmer  Місяць тому +1

      @@Samsonphilipthomas 10-15 percent only
      മുകളിൽ കവർ ഇട്ടതു കൊണ്ട് അതും പോകില്ല

  • @JoyKChacko
    @JoyKChacko Рік тому

    where did you buy this sheets from??

    • @Mallu_Farmer
      @Mallu_Farmer  Рік тому

      I bought it from a supplier... Srf is the name of the company

  • @BavaNabhankozchappi-eo4po
    @BavaNabhankozchappi-eo4po Рік тому +1

    ഷിറ്റ് ഒറ്റ ഷിറ്റ് ആണോ

    • @Mallu_Farmer
      @Mallu_Farmer  Рік тому

      അതെ അളവ് കൊടുക്കുന്നത് അനുസരിച്ചു കമ്പനി ഉണ്ടാക്കി തരും
      സ്റ്റിച് ചെയ്യേണ്ടി വന്നാൽ അവര് തന്നെ മെഷീൻ സ്റ്റിച്ചിങ് നൽകും

  • @shajicdlm287
    @shajicdlm287 9 місяців тому +1

    ❤❤

  • @bmaikkara5860
    @bmaikkara5860 Рік тому

    sthalam eavideya ..?

  • @aneesayan7718
    @aneesayan7718 11 місяців тому

    ബ്രോ കുരുമുളക് try ചെയ്യാമായിരുന്നില്ലേ.. Any way best of luck brother ❤️

  • @nallaneram1
    @nallaneram1 Рік тому

    വെയിൽ അടിക്കുന്നതിനാൽ വെള്ളം ആറിപ്പോകും

    • @Mallu_Farmer
      @Mallu_Farmer  Рік тому

      കുറച്ചു പോകും അത് കൂടി കണക്കാക്കി കുളം വലുതാക്കിയാൽ മതി

    • @nallaneram1
      @nallaneram1 Рік тому

      @@Mallu_Farmer ചണച്ചാക്ക് കുളം പടുതാക്കുളത്തേക്കാൾ വെയിലിൽ വെള്ളം ആറിപ്പോകുന്നതാണോ?

  • @cavinod2371
    @cavinod2371 3 місяці тому +1

    Sir mob no തരാമോ pl

  • @SajithJosephOfficial
    @SajithJosephOfficial 8 місяців тому +1

    hi
    jolly chettante number onnu share cheiyyavo? we too have a requirement and need guidance.