ഞാൻ എട്ടുവർഷം മുമ്പ് അഞ്ചര മാസം ഗർഭിണിയായിരുന്നപ്പോൾ മലയാറ്റൂർ മല കയറാൻ പോയിട്ടുണ്ട് അന്ന് മലയുടെ അടിവാരത്തിൽ നിന്ന് ഞാൻ നടക്കാൻ തുടങ്ങിയപ്പോഴേ എന്റെ കണ്ണുകളിൽ ഇരുട്ട് കയറി ഒരു അടി പോലും മുന്നോട്ടു നടക്കാൻ പറ്റാത്ത അവസ്ഥയായി ഒന്നാം സ്ഥലത്തിന്റെ താഴെ വരെ ഞാൻ എത്തി. എന്റെ വയ്യായ്കയും ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞതും കാരണം ആളുകളും ഭർത്താവും എന്നെ നിരുത്സാഹപ്പെടുത്തി കയറരുതെന്നും പറഞ്ഞു. ഞാനവിടെ ഒരു പാറയുടെ മുകളിൽ ഇരുന്നു മുകളിൽ മുത്തപ്പന്റെ നോക്കി കരഞ്ഞുകൊണ്ടിരുന്നു ഞാനൊരു നിയോഗവും ആയിട്ടാണ് മലകയറാൻ പോയത് കാരണം ഞങ്ങളുടെ കുടുംബത്തിൽ ആൺകുട്ടികളെ ഇല്ലായിരുന്നു. എന്റെ പ്രാർത്ഥന ദൈവം കേട്ടു. എനിക്കൊരു നല്ല മകനെ തന്ന ദൈവം അനുഗ്രഹിച്ചു പിന്നീട് അതിനുള്ള നന്ദി പ്രകാശനമായി ഞാൻ ആ മല കയറി രണ്ടാമത് മാസങ്ങൾ പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് മല കയറി ഞാൻ നന്ദി അറിയിച്ചു.ദൈവമേ എന്നും നന്ദി മാത്രം
@@elizabathjoby ഞാൻ കേറിയപ്പോൾ ഒരു പ്രശ്നവും എനിക്ക് ഉണ്ടായില്ല.. ചേച്ചിയെ പോലെ ഒരു ആൺകുട്ടിയെ കിട്ടാൻ വേണ്ടിയാ ഞാനും കഷ്ടപ്പെട്ട് മല കേറിയത് ❤️ദൈവം അത് സാധിച്ചു തന്നാൽ മതിയായിരുന്നു ❤️
പേരാമ്പ്ര പള്ളി വൈദികനു 1940 il ഒരു ജോലിക്കുന്ന കുരിശു ദർശനം ലഭിക്കുകയും വൈദികൻ കുറച്ചു ആളുകളെ കൂട്ടി കാട്ടിലൂടെ മലമുകളിൽ ചെല്ലുകയും അവിടെ ഒരു കാല്പാദം പതിഞ്ഞത് കാണുകയും അഗ്ഗിനെ അവിടെ കുരിശു സ്ഥാപിക്കുകയും ചെയ്തു പിന്നീട് അവിടെ ഒരു കുരിശു പള്ളി സ്ഥാപിക്കുകയും ചെയ്തു. 2014 ഇൽ അടിവാരത് ഉള്ള പള്ളി വിശുദ്ദ അന്തോണീസ് te തീർത്ഥാടന കേന്ദ്രം ആയും മലമുകളിൽ മാർത്തോമാ സ്ലീഹായെ പ്രീതിഷ്ഠിച്ചട്ടുള്ള പള്ളി തോമസ് ശ്ലീഹായുടെ തീർത്ഥാടന കേന്ദ്രം ആയും പ്രേക്യപിച്ചു. രണ്ടു വിശുധന്മാർ ഒരുമിച്ചു നിൽക്കുന്ന തീർത്ഥാടന കേന്ദ്രം കൂടിയാണ് കനകമല
കനകമല ആയാലും 'മലയാറ്റൂർ ആയാലും പുണ്യം ഒന്നും കിട്ടുക ഇല്ല കുറെ കാഴ്ച്ചകൾ കാണാം മോക്ഷം കിട്ടണം എങ്കിൽ യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനായി നാം ഓരോരുത്തരം ഹൃദയത്തിൽ സ്വികരിച്ചെ പറ്റു
തോ മശീഹ വന്നതും വിശ്രമിച്ചത് കനക മലയിലാണ്.......😢😢😮😮 മലയാറ്റൂർ ശരിക്കും വ്യാജചരിത്രമാണ്....... 34 രൂപതകളും കനകമലയിൽ വന്ന് സഭയുടെ കുറുവാന കണ്ട് തോമാ ശ്ലീഹായുടെ അനുഗ്രഹം നേടണം........ വിമതമാരുടെ വരുമാനം ഈ തവണ മുട്ടിക്കണം......... ഒരുത്തനും മലയാറ്റൂർ ചവിട്ടുന്നത് പാപമാണ്........തട്ടിൽ പിതാവ് ഇടയലേഖനത്തിൽ അടുത്ത ആഴ്ച പറയും😮😮😮😮❤😂🎉🎉🎉
ഞാൻ 7അര മാസം പ്രെഗ്നന്റ് ആണ്.. Feb 29നു ഞാൻ മലയാറ്റൂർ മല കേറി ഈ വയറും വെച്ച് 😌❤️
🤗🤍
If you did - be sure your child will be blessed.
Sammadhikanam. Pregnant akunnathinu munb njhan keriyapol thanne ottum pattunnundayirunnilla. Mala.keri next month njanum pregnant aayi.
ഞാൻ എട്ടുവർഷം മുമ്പ് അഞ്ചര മാസം ഗർഭിണിയായിരുന്നപ്പോൾ മലയാറ്റൂർ മല കയറാൻ പോയിട്ടുണ്ട്
അന്ന് മലയുടെ അടിവാരത്തിൽ നിന്ന് ഞാൻ നടക്കാൻ തുടങ്ങിയപ്പോഴേ എന്റെ കണ്ണുകളിൽ ഇരുട്ട് കയറി ഒരു അടി പോലും മുന്നോട്ടു നടക്കാൻ പറ്റാത്ത അവസ്ഥയായി
ഒന്നാം സ്ഥലത്തിന്റെ താഴെ വരെ ഞാൻ എത്തി. എന്റെ വയ്യായ്കയും ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞതും കാരണം ആളുകളും ഭർത്താവും എന്നെ നിരുത്സാഹപ്പെടുത്തി കയറരുതെന്നും പറഞ്ഞു. ഞാനവിടെ ഒരു പാറയുടെ മുകളിൽ ഇരുന്നു മുകളിൽ മുത്തപ്പന്റെ നോക്കി കരഞ്ഞുകൊണ്ടിരുന്നു ഞാനൊരു നിയോഗവും ആയിട്ടാണ് മലകയറാൻ പോയത്
കാരണം ഞങ്ങളുടെ കുടുംബത്തിൽ ആൺകുട്ടികളെ ഇല്ലായിരുന്നു.
എന്റെ പ്രാർത്ഥന ദൈവം കേട്ടു. എനിക്കൊരു നല്ല മകനെ തന്ന ദൈവം അനുഗ്രഹിച്ചു
പിന്നീട് അതിനുള്ള നന്ദി പ്രകാശനമായി ഞാൻ ആ മല കയറി രണ്ടാമത് മാസങ്ങൾ പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് മല കയറി ഞാൻ നന്ദി അറിയിച്ചു.ദൈവമേ എന്നും നന്ദി മാത്രം
@@elizabathjoby ഞാൻ കേറിയപ്പോൾ ഒരു പ്രശ്നവും എനിക്ക് ഉണ്ടായില്ല.. ചേച്ചിയെ പോലെ ഒരു ആൺകുട്ടിയെ കിട്ടാൻ വേണ്ടിയാ ഞാനും കഷ്ടപ്പെട്ട് മല കേറിയത് ❤️ദൈവം അത് സാധിച്ചു തന്നാൽ മതിയായിരുന്നു ❤️
നമ്മളൊക്കെ ഇത്ര അടുത്ത് കിടന്നിട്ട് ഇത്രയും മനോഹരമായ സ്ഥലം കണ്ടിട്ടില്ലലോ …. ❤❤❤
അതെ സത്യം
30 വർഷത്തിന് ശേഷം ഞാൻ മലയാറ്റൂർ മല കയറാൻ ഒരുങ്ങുകയാണ്. വയസ്സ് ഒരുപാടായി. എല്ലാരും പ്രാർത്ഥിക്കണേ. മുത്തപ്പാ, കാത്തോളണേ...
❤️
ഞങ്ങൾ സൺഡേ പോകുന്നുണ്ട്
Kanakamala pwoli♥️
Nan kanagamalayel thazathe pallìyel vanìtudu nankalinu padellatha orallnu but e 14 places kanichu thanàthìnù thanks God bless you
😊❤️❤️❤️
❤❤❤
Trichur jilla chalakudy vazhi
തൃശൂർ ജില്ലയിൽ ചാലക്കുടി വഴി കന ക മല
Ente kanakamala muthappa❤
തൃശൂർ ജില്ലയിൽ NH 47 ൽ ചാലക്കുടിയിൽ നിന്ന് 7 km കൊടകരയിൽ നിന്ന് 4 km കിഴക്ക് മാറി കനകമല സ്ഥിതി ചെയ്യുന്നു.
Yes
Machane supper 🎉🎉🎉
Thank you
Kandirikkendathaya sthalam😊
First time kanannnn😊
ചാലക്കുടി kanaka mala
Tour program very nice but old ages enthu cheyyum? 4:31
നടന്നു തന്നെ കയറണം വേറെ വഴിയില്ല
ഇതേ കനക മല കേറാൻ പോകാൻ ബസിൽ കേറി ഇരിക്കുന്നു 3.2.2024 ന് 3.45 pm ന് ഉള്ള മംഗലത്തു ബസിൽ 🙏🙏🙏🙏🙏
മുത്തപ്പന് മാല ഇടുവാൻ മറക്കണ്ട .🙏🙏🙏
Bro can you say about the history of kanakamala
പേരാമ്പ്ര പള്ളി വൈദികനു 1940 il ഒരു ജോലിക്കുന്ന കുരിശു ദർശനം ലഭിക്കുകയും വൈദികൻ കുറച്ചു ആളുകളെ കൂട്ടി കാട്ടിലൂടെ മലമുകളിൽ ചെല്ലുകയും അവിടെ ഒരു കാല്പാദം പതിഞ്ഞത് കാണുകയും അഗ്ഗിനെ അവിടെ കുരിശു സ്ഥാപിക്കുകയും ചെയ്തു പിന്നീട് അവിടെ ഒരു കുരിശു പള്ളി സ്ഥാപിക്കുകയും ചെയ്തു.
2014 ഇൽ അടിവാരത് ഉള്ള പള്ളി വിശുദ്ദ അന്തോണീസ് te തീർത്ഥാടന കേന്ദ്രം ആയും
മലമുകളിൽ മാർത്തോമാ സ്ലീഹായെ പ്രീതിഷ്ഠിച്ചട്ടുള്ള പള്ളി തോമസ് ശ്ലീഹായുടെ തീർത്ഥാടന കേന്ദ്രം ആയും പ്രേക്യപിച്ചു.
രണ്ടു വിശുധന്മാർ ഒരുമിച്ചു നിൽക്കുന്ന തീർത്ഥാടന കേന്ദ്രം കൂടിയാണ് കനകമല
Kanakamala palli ❤❤
Vellarada kurissumala valiya kettama
Thiruvananthapuram alle ath
👍👍👍🙏
🙏😊
Ente nadanau
Nalla place anu
❤
😊
Nice❤❤
❤
💛
Proper route parayamo
Sorry vittupoy ,,, Mechira - Kanakamala Rd, Perambra, Kodassery, Kerala 680689
near Chalakudy town, Thrissur district, Kerala,
Kollalo super
പോകാനുള്ള റൂട്ട് പറയാൻ മറന്നു., ഏതു ജില്ല., എങ്ങനെ പോകണം.
Sorry vittupoy ,,, Mechira - Kanakamala Rd, Perambra, Kodassery, Kerala 680689
near Chalakudy town, Thrissur district, Kerala,
❤❤
malayattoor mala ithrayum varillennu thonnunnu..!!!
Yes Malayattoor malayekal 300 metr kooduthal anu kanakamala ku
എവിടാ ഈ പള്ളി
Mechira - Kanakamala Rd, Perambra, Kodassery, Kerala 680689
Kanakamala is a village near Chalakudy town, Thrissur district
വഴി പറഞ്ഞുതരുക ഇത് ഏതു ജില്ലയിൽ ആണ് 😊
Mechira - Kanakamala Rd, Perambra, Kodassery, Kerala 680689
Kanakamala is a village near Chalakudy town, Thrissur district
enthoru Kayattam ithinte pokkath ethumbo cheytha papam theeroollo
Athe
Bro കനകമല ഏത് ജില്ലാ ആണ്
Mechira - Kanakamala Rd, Perambra, Kodassery, Kerala 680689
Kanakamala is a village near Chalakudy town, Thrissur district
Thrissur
Thrissur
കനകമല ആയാലും 'മലയാറ്റൂർ ആയാലും പുണ്യം ഒന്നും കിട്ടുക ഇല്ല കുറെ കാഴ്ച്ചകൾ കാണാം
മോക്ഷം കിട്ടണം എങ്കിൽ യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനായി നാം ഓരോരുത്തരം ഹൃദയത്തിൽ സ്വികരിച്ചെ പറ്റു
പോകുന്ന വഴി പറഞ്ഞു തരുക അല്ലാതെ ഞങ്ങൾ എങ്ങനെ പോകും
Sorry vittupoy ,,, Mechira - Kanakamala Rd, Perambra, Kodassery, Kerala 680689
near Chalakudy town, Thrissur district, Kerala,
തോ മശീഹ വന്നതും വിശ്രമിച്ചത് കനക മലയിലാണ്.......😢😢😮😮 മലയാറ്റൂർ ശരിക്കും വ്യാജചരിത്രമാണ്....... 34 രൂപതകളും കനകമലയിൽ വന്ന് സഭയുടെ കുറുവാന കണ്ട് തോമാ ശ്ലീഹായുടെ അനുഗ്രഹം നേടണം........ വിമതമാരുടെ വരുമാനം ഈ തവണ മുട്ടിക്കണം......... ഒരുത്തനും മലയാറ്റൂർ ചവിട്ടുന്നത് പാപമാണ്........തട്ടിൽ പിതാവ് ഇടയലേഖനത്തിൽ അടുത്ത ആഴ്ച പറയും😮😮😮😮❤😂🎉🎉🎉
കനകമല ഏത് ജില്ലയിലാണ് ഇവിടെ എപ്പോൾ ആണ് തീർത്ഥാടനം
Thrissur Dt... chalakudy
February 11 to April 7
Mechira - Kanakamala Rd, Perambra, Kodassery, Kerala 680689
Kanakamala is a village near Chalakudy town, Thrissur district
@@anmegh6969 ok, thanks
Nice ❤❤
Thanks 🤗