ഒരുപാട് പ്രശസ്തരെ കൊന്നുകളഞ്ഞ കരൾ രോഗം 10 ദിവസത്തിനുള്ളിൽ എങ്ങനെ നിയന്ത്രിക്കാം |karal rogam

Поділитися
Вставка
  • Опубліковано 20 вер 2024
  • Dr Praveen Jacob
    Chief scientific advisor Atmantan naturals
    Consultant Vedas wellness, Karnataka
    #fatty_liver_treatment #fatty_liver_malayalam #fatty_liver_malayalam_details #fatty_liver_malayalam_tips #fatty_liver_malayalam_Dr_Bibin_jose
    fatty liver malayalam,
    fatty liver malayalam dr rajesh kumar,
    fatty liver malayalam manoj johnson,
    fatty liver malayalam details,
    fatty liver malayalam tips,
    fatty liver malayalam doctor,
    fatty liver malayalam dr manoj johnson,
    fatty liver malayalam review,
    fatty liver malayalam meaning,
    fatty liver malayalam name,
    grade 1 fatty liver malayalam,
    how to check fatty liver malayalam,
    fatty liver and alcohol malayalam,
    fatty liver ayurvedic treatment malayalam,
    fatty liver avoid food malayalam,
    fatty liver exercise at home malayalam,
    about fatty liver in malayalam,
    apple cider vinegar for fatty liver malayalam,
    alcoholic fatty liver malayalam,
    non alcoholic fatty liver disease in malayalam,
    how to cure fatty liver at home malayalam,
    diet for fatty liver and weight loss in malayalam,
    fatty liver blood test malayalam,
    best food for fatty liver malayalam,
    fatty liver blood test results malayalam,
    fatty liver control food malayalam,
    fatty liver causes in malayalam,
    fatty liver diet chart in malayalam,
    how to control fatty liver in malayalam,
    grade 1 fatty changes in liver malayalam,
    mild fatty changes in liver in malayalam,
    fatty liver diet malayalam,
    fatty liver disease malayalam,
    fatty liver drink malayalam,
    fatty liver food diet malayalam,
    fatty liver diet plan malayalam,
    liver fatty disease symptoms malayalam,
    keto diet for fatty liver malayalam,
    diet plan for fatty liver grade 2 in malayalam,
    how to prevent fatty liver disease in malayalam,
    fatty liver exercise malayalam,
    fatty liver reduce exercise malayalam,
    fatty liver grades explained malayalam,
    vitamin e for fatty liver malayalam,
    exercise for fatty liver malayalam,
    fatty liver foods to eat list malayalam,
    fatty liver food malayalam,
    fatty liver reduce food malayalam,
    ottamooli for fatty liver malayalam,
    yoga for fatty liver malayalam,
    fatty liver first stage malayalam,
    food for fatty liver malayalam,
    remedy for fatty liver in malayalam,
    fatty liver 2nd grade malayalam,
    grade 11 fatty liver malayalam,
    grade l fatty liver malayalam meaning,
    how to get rid of fatty liver malayalam,
    how to reduce grade 1 fatty liver malayalam,
    fatty liver grade 1 diet plan in malayalam,
    grade 1 fatty liver symptoms malayalam,
    fatty liver home remedies malayalam,
    fatty liver homeopathic treatment malayalam,
    how to reduce fatty liver malayalam,
    hepatomegaly with fatty liver grade 1 malayalam,
    hepatomegaly with fatty liver grade 2 malayalam,
    fatty liver in malayalam,
    fatty liver symptoms in malayalam,
    fatty liver treatment in malayalam,
    mild fatty liver in malayalam,
    fatty liver diet in malayalam,
    fatty liver problems in malayalam,
    fatty liver exercise in malayalam,
    yoga for fatty liver in malayalam,
    reason for fatty liver in malayalam,
    fatty liver grade 2 in malayalam,
    what is fatty liver malayalam,
    how to identify fatty liver malayalam,
    grade 1 fatty infiltration of liver meaning in malayalam,
    fatty infiltration of the liver malayalam,
    diet plan for fatty liver in malayalam,
    fatty liver kurakkan malayalam,
    fatty liver lakshanam malayalam,
    fatty liver sgpt level malayalam,
    fatty liver maran malayalam,
    fatty liver medicine malayalam,
    grade 1 fatty liver malayalam meaning,
    fatty liver diet menu malayalam,
    mild fatty liver malayalam,
    grade i fatty infiltration of liver meaning in malayalam,
    fatty liver normal range malayalam,
    how to avoid fatty liver naturally malayalam,
    fatty liver ottamooli malayalam,
    grade 2 fatty infiltration of liver malayalam,
    fatty liver pain malayalam,
    fatty liver pain relief malayalam,
    fatty liver malayalam quotes,
    fatty liver malayalam qawali,
    fatty liver malayalam questions,
    fatty liver symptoms malayalam,

КОМЕНТАРІ • 320

  • @bijuk7203
    @bijuk7203 Рік тому +40

    ഒരധ്യാപകൻ കുട്ടികൾക്ക് നൽകുന്ന ക്ലാസ്സ്‌ പോലെ മനോഹരം... ഏതൊരു സാദാരണക്കാരനും മനസ്സിലാക്കാൻ പറ്റുന്ന അവതരണം... അഭിനന്ദനങ്ങൾ

  • @remakd1528
    @remakd1528 Рік тому +66

    അധികം വലിച്ചു നീട്ടാതെ കാര്യമാത്രപ്രസക്തമായി വളരെ ലളിതമായി, ഇംഗ്ലീഷിന്റെ അതിപ്രസരമില്ലാതെ ഫാറ്റി ലിവറിന്റെ കാര്യകാരണങ്ങളും അതിനുള്ള പ്രതിവിധിയും വിവരിച്ചു. very very informative video. Thank You doctor🙏

  • @ashokanam8492
    @ashokanam8492 21 день тому +1

    വളരെ വ്യക്തമായി ആർക്കും മനസ്സിലാക്കാവുന്ന ഭാഷയിൽ ഫാറ്റി ലിവറിനെ പറ്റി ആധികാരികമായി പറഞ്ഞ ഡോക്ടർക്കു അഭിനന്ദനങ്ങൾ

  • @mishihabuddeenmaliyakkal865
    @mishihabuddeenmaliyakkal865 23 дні тому +2

    അഭിനന്ദനങ്ങൾ... ഡോക്ടർ.... താങ്കൾ പറഞ്ഞതെല്ലാം വളരെ ശരിയാണ്...❤

  • @saleemky1058
    @saleemky1058 2 місяці тому +2

    ആരും ഇത്രയും മനോഹരമായിപറഞ്ഞു തന്നിട്ടില്ല ഇങ്ങനെ കാൺഗ്രാജുലേഷൻ

  • @hsartsandcreations651
    @hsartsandcreations651 Рік тому +25

    ഡോക്ടർക്ക് ഒരുപാട് നന്ദി
    ലിവർ സിറോസിസ് നേക്കുറിച്ച് ഇത്രയും വിശദമായി അറിവ് തന്നതിന്. ഡോക്ടർക്ക് നല്ലത് മാത്രം വരട്ടെ..

    • @rosammamathew2919
      @rosammamathew2919 Рік тому

      Good information Thankyou Doctor

    • @ababeelmedia1893
      @ababeelmedia1893 10 місяців тому +1

      Sir good information ഈ ഡയറ്റ് ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല thanks doctor ❤

  • @paulpj3075
    @paulpj3075 2 місяці тому +3

    ആർക്കും മനസ്സിലാകുന്ന തരത്തിൽ മൂല്യമുള്ള വിവരങ്ങൾ... ഇത് കേൾക്കുന്നവർ അതു പാലിക്കുകയും ചെയ്യും. നന്ദി 🙏❤️

  • @sschannel7193
    @sschannel7193 Місяць тому +3

    I love this doctor very much. He is genuine and scientific. Thanks dear doctor for your information.

  • @raghavagopinath5619
    @raghavagopinath5619 Рік тому +10

    Sir.🙏 crystal clear, explanatory, practical...certainly helpful to mankind🙏.

  • @manjuambrose1408
    @manjuambrose1408 Рік тому +6

    Well explained thanks Doctor ❤easy to understand, god bless you

  • @dileepkumarvs6768
    @dileepkumarvs6768 Рік тому +10

    വളരെ നല്ല അറിവുകൾ തരുന്ന dr ക്ക് നമസ്കാരം 🙏

  • @Santhu0970
    @Santhu0970 Рік тому +8

    Ella dr marudeyum videos kaanarund pakshe dr inte (Praveen Jacob) valare vyakthamayum vishadamayum with SOLUTION nodu koodiyanu , njangale polulla pothu janangalkkithu valare upakaarapradamanu, valare nanniyund, waiting for more videos.

  • @rathyprahlad3197
    @rathyprahlad3197 2 місяці тому +4

    Very good explain
    Thank you sir👏

  • @fathimanavas2248
    @fathimanavas2248 Рік тому +6

    വളരെ നല്ല അറിവ് പറയേണ്ടവണ്ണം പറഞ്ഞു താങ്ക്സ്

  • @lekharevi4308
    @lekharevi4308 Рік тому +5

    Neritu oru nalla class attend cheytha satisfaction 😊
    Thank you so much Dr🙏

  • @beenajoseph4964
    @beenajoseph4964 Рік тому +4

    നന്ദി.... വളരെ ഉപകാരപ്രദം

  • @mariajoseph6333
    @mariajoseph6333 2 місяці тому +2

    Very nice doctor. Gud talk 🙏🏽thank u

  • @lekshmirajaneesh8954
    @lekshmirajaneesh8954 Рік тому +2

    Valare upakarapradhamaya video...thank you so much doctor ❤🥰🙏

  • @sheejabp8582
    @sheejabp8582 Місяць тому

    Thank u doctor നല്ല ഒരു അറിവ് തന്നതിന് നന്ദി വലിച്ചു നീട്ടതെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന്

  • @MountThab
    @MountThab Рік тому +3

    Valare Visadhamaayi Paranju Thannu... Thank You Sir..God Bless You👍🙏

  • @Annie-nh2ed
    @Annie-nh2ed 10 місяців тому +4

    ഡോക്ടർ, എൻെറ ഭർത്താവിന് ഗുരുതരമായ കരൾ രോഗമുണ്ട്.അദ്ദേഹത്തിന് താങ്കളുടെ ചികിത്സ ആവശ്യമാണ്.ഞങ്ങൾ കൊല്ലം ജില്ലയിലാണ്.താങ്കളൂടെ ഹോസ്പിറ്റൽ എവിടെയാണെന്ന് അറിയിച്ചാൽ വളരെ ഉപകാരമായിരുന്നു.

    • @rinnahabeeb2724
      @rinnahabeeb2724 3 місяці тому +1

      ഇപ്പോൾ എങ്ങനെ ഉണ്ട്....?

  • @mishihabuddeenmaliyakkal865
    @mishihabuddeenmaliyakkal865 23 дні тому

    മനോഹരമായതും, വ്യക്തമായതുമായ അവതരണം❤

  • @lalithavalsan8228
    @lalithavalsan8228 Рік тому +4

    Thank you doctor good explanation 👌

  • @LathaVijayan-r1k
    @LathaVijayan-r1k Рік тому +2

    Thank you very much doctor v.very valuable information I also have fatty liver I will try your suggestions.

  • @user-nn5pv9ur1g
    @user-nn5pv9ur1g 5 місяців тому

    സൂപ്പർ അവതരണം കൃത്യമായി ഫാറ്റി ലിവറി നെക്കുറിച്ച് മനസിലാക്കാൻ സാധിച്ചു

  • @Vasantha-et9pd
    @Vasantha-et9pd Рік тому +6

    Thank you Dr very much ❤

  • @starmadia5670
    @starmadia5670 2 дні тому

    Excellent Dr praveen jocub

  • @sindhusajeevan3379
    @sindhusajeevan3379 Місяць тому

    Thank you Doctor നല്ല അവതരണം

  • @shafeekguruvayur6215
    @shafeekguruvayur6215 Рік тому +11

    ഞങ്ങൾക്ക് dr manoj Johnson ഉണ്ട്. ഫാറ്റി ലിവർ സ്പെഷ്യലിസ്റ്റ് 👍

    • @VijayaSree-po9en
      @VijayaSree-po9en 5 місяців тому

      Evideyane

    • @shafeekguruvayur6215
      @shafeekguruvayur6215 5 місяців тому

      @@VijayaSree-po9en യൂട്യൂബിൽ ടൈപ്പ് ചെയ്താൽ വരും

    • @Ss12ssqw
      @Ss12ssqw 2 місяці тому +2

      Manoj Johnson 😂
      He is fake, not a real Doctor

    • @shafeekguruvayur6215
      @shafeekguruvayur6215 2 місяці тому +1

      @@Ss12ssqw Not whether he is a doctor or not,The talk about his diet was very beneficial and motivational.

    • @daisysojan5839
      @daisysojan5839 2 місяці тому

      Dr Manoj Johnson 👍👍👍

  • @goldencoolingsolution
    @goldencoolingsolution Рік тому +3

    സ്ഥിരമായി ഉഴുന്ന് ആഹാരമായി ഉപയോഗിക്കുന്നതും കരൾ രോഗത്തിന് പ്രാന കാരണമാണ് .ദോശ ഇടലി പപ്പടം ഉഴുന്ന് വട ബജി തുടങ്ങി മലയാളി ദിവസവും കഴിക്കുന്നത് വളരെ അപകടം ആണ് .പിന്നെ മറ്റു Tin food കളിൽ വിറ്റാമിൻ ചേർക്കുന്നതിൽ പകരമായി ചേർക്കുന്ന ഇൻസെസ് ടീയൽ കെമിക്കൽ നിങ്ങളുടെ ലിവറിലെ കോപ്പറിനെ അലിയിപ്പിച്ച് കളയും ഇതാണ് 80 ശതമാനം കരൾ രോഗത്തിനും കാരണം .കോപ്പറിൻ്റെ നഷ്ടമാണ് അനുബന്ധ രോഗങ്ങൾ എല്ലാം ?

  • @shijimarikkar6995
    @shijimarikkar6995 Рік тому +2

    Good advice dr🙏 thanks for information

  • @ipaq8130
    @ipaq8130 2 місяці тому +1

    നല്ല അറിവ് തന്നതിന് നന്ദി സർ 🙏

  • @lailasreesan6199
    @lailasreesan6199 Рік тому +5

    Great information sir 👍👍

  • @xavierpc1072
    @xavierpc1072 4 місяці тому +2

    Thanks for your kind information

  • @chandrikakumari7567
    @chandrikakumari7567 Рік тому +2

    Nalla avatharanam. Thank u doctor

  • @muhammedthanseerkuniyil6362
    @muhammedthanseerkuniyil6362 Місяць тому

    Really nice and the way you have explained in great manner.

  • @ktarahman
    @ktarahman Рік тому +3

    Really excellent. Very simple and up to the point ❤
    Do you have practice in Kerala?

  • @sujithasubbu6288
    @sujithasubbu6288 21 день тому

    Very informative, thank you doctor. When can one should like a hepatitis vaccine?? Please advise. How can I consult you?

  • @vijayalakshmyck5218
    @vijayalakshmyck5218 Рік тому +3

    Thank you very much Doctor

  • @shincebyju7070
    @shincebyju7070 Рік тому +3

    Doctorkku ee look nannayittundu ❤❤👍👍👍

  • @suriyavin7530
    @suriyavin7530 2 місяці тому +1

    Excellent vidio thanks doctor🙏🙏

  • @ciniclicks4593
    @ciniclicks4593 Рік тому +3

    Doctor du sambashanamvum
    Knolagu um valare manoharam

  • @suragg8229
    @suragg8229 7 місяців тому +1

    Dr. Hw can we reached you? Do you have online consultation? Well explained and got to know about the disease clearly.

  • @terleenm1
    @terleenm1 Рік тому +8

    ബേക്കറി പലഹാരങ്ങൾ നിർത്തിയാൽ തന്നെ രോഗങ്ങൾ കുറയും. അനുഭവം

  • @lalyfrancis706
    @lalyfrancis706 Рік тому +2

    Thank you so much Dr.

  • @kmcmedia5346
    @kmcmedia5346 Рік тому +3

    നല്ലത് പറഞ്ഞു തന്നു 🙏😍

  • @lalammabhaskaran9399
    @lalammabhaskaran9399 2 місяці тому +1

    നല്ല oru class അറ്റൻഡ് ചെയ്ത പോലെ. Tks.. ആസിഫ് അലി യുടെ shep തോന്നി

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 місяці тому

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @NL124ku
    @NL124ku Рік тому +2

    Thank you for the info.

  • @solly549
    @solly549 Рік тому +2

    കഴിക്കാൻ പറ്റുന്ന bhaksh👌

  • @SujithPuthiyakavil-q8e
    @SujithPuthiyakavil-q8e 2 місяці тому

    Super brother ellavarum kandu manasilakiyal valere nallatu. Aniyanmare chettanmare. Eniyun samayam undu rashappedan. Take care.

  • @theerthasworld8980
    @theerthasworld8980 6 місяців тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ ഇഷ്ടപ്പെട്ടു

  • @benleymedia7108
    @benleymedia7108 Місяць тому

    Dr very informative message. But very long.

  • @gracyjose6264
    @gracyjose6264 Рік тому +4

    Thank you doctor.
    എവിടെയാ ന്ന് ഡോക്ടറിൻ്റെ clinic. എനിക്ക് ഒന്ന് consult ചെയ്യണം ആയിരിരുന്നു

    • @parijakshanp.8531
      @parijakshanp.8531 Рік тому +2

      സാർ എവിടെയാണ് പ്രാക്ടീസ് ചെയ്യുന്നത് ദയവായി അറിയിച്ചാലും

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Рік тому

      Kindly drop your mail address

  • @Lathift
    @Lathift Рік тому +46

    വീഡിയോകൾക്ക് Sound കുറവാണ്

    • @rajeevanvinijhhh6751
      @rajeevanvinijhhh6751 3 місяці тому +2

      നിങ്ങളുടെ ഫോൺ മാറ്റേണ്ട സമയമായി 😄

    • @philipkp2925
      @philipkp2925 2 місяці тому +1

      താങ്കളുടെ മൊബൈലിന്റെ കുഴപ്പം

    • @jayprakash5464
      @jayprakash5464 2 місяці тому

      Nice talk 👌🏼🌹

  • @molyjoseph2638
    @molyjoseph2638 Рік тому +3

    Thank you doctor

  • @gopikrishnam898
    @gopikrishnam898 Рік тому +1

    None explained this much well . Thank you

  • @josephkuttappan9376
    @josephkuttappan9376 Місяць тому

    Thank you doctor God bless you

  • @ananthansv2917
    @ananthansv2917 2 місяці тому +1

    God bless you Dr

  • @jaleelvahab5445
    @jaleelvahab5445 Рік тому +2

    Very informative

  • @unnikrishnan1268
    @unnikrishnan1268 Рік тому +1

    Sound കുറവാണ്.പലതും ഒട്ടും കേൾക്കാൻ കഴിയുന്നില്ല.

  • @mariadepenha198
    @mariadepenha198 Рік тому +2

    Thank you doctor.Matte aa katti meesayil you were a lot more handsome!

  • @pradeepmekkad
    @pradeepmekkad Рік тому +1

    Doctor അങ്ങ് ഏത് ശാഖയിൽ ആണ് മെഡിക്കൽ ഡിഗ്രി എടുത്തിട്ടുള്ളത് എന്ന് അറിയുവാൻ താത്പര്യം 🙏

  • @satheeshchandraan1559
    @satheeshchandraan1559 6 місяців тому +2

    സർ ലിവർ സിറോസിസി ന്റെ ഭക്ഷണരീതി കൂടി

  • @varghesepollayil1893
    @varghesepollayil1893 Місяць тому

    Dear Sir തെറ്റായ ഭക്ഷണ കാര്യത്തെക്കുറിച്ചും ഡയറ്റ് എങ്ങിനെ വേണമെന്നും നന്നായി പ്പറഞ്ഞു പക്ഷേ വൈറസിൻ്റെ യഥാർത്ഥ കാരണം പറഞ്ഞില്ല യഥാർത്ഥത്തിൽ വൈറസ് എന്താണെന്നും എങ്ങിനെ ശരീരത്തിൽ പ്രവർത്തിക്കുന്നു എന്നും പല വിധക്തർക്കും അറിയില്ല പല ആൾക്കാരുടെ ശരീരത്തിലും ഒരു വൈറസും പ്രവർത്തിക്കുകയില്ല കാരണം ?.

  • @ThahaliyaSalam-xi3no
    @ThahaliyaSalam-xi3no 24 дні тому

    Well said, cut and clear❤

  • @safiyac8139
    @safiyac8139 3 місяці тому

    Simple one third food one third water one-third air,daily stomach condition balance, whole body sweatings . 10/ weight reduction,fatty liver reverses..

  • @usharanib7663
    @usharanib7663 Рік тому +2

    Thank you sir

  • @bijuphilip4553
    @bijuphilip4553 16 днів тому

    മനോഹരം.....

  • @tntpillaithulaseedharanpil3025

    Thanks Dr for valuable information about the liver cirrhosis.

  • @prakashr5514
    @prakashr5514 Місяць тому

    വെള്ളം അടിക്കുമ്പോൾ ഉണ്ടായ മുറിച്ച് പൊറുക്കാൻ മധുപാനികൾ അനുവദിക്കില്ല മദ്യം നിർത്തലാകുന്നതാണ് നല്ലത് ആത്മഹത്യ ചെയ്യുന്നവർ ചെയ്യട്ടെ ഒരിക്കൽ സർക്കാർ നിർത്തിയതാണ്

  • @raginio6765
    @raginio6765 Місяць тому

    Thank you dr.

  • @bessythankachan6688
    @bessythankachan6688 Рік тому +1

    Very good information Dr thank you so much

  • @reenugeorge6533
    @reenugeorge6533 Рік тому +1

    Very informative video....Thanks for sharing this useful video...

  • @maryantony6075
    @maryantony6075 4 місяці тому

    Ethuvare kelkkatha arevu, Thankyou sir🙏 🙏🙏

  • @Green-6937
    @Green-6937 Рік тому +1

    Where are you Dr, Waiting for New videos for the last few months.. 🤔

  • @bhuvaneswariamma3797
    @bhuvaneswariamma3797 Рік тому +1

    സാർ ഓട്ടോ ഇമ്മ്യൂൺ(atibodytest positive )liver cirrhosis നെ പറ്റി. എന്നാ ഒന്നും പറഞ്ഞല്ലല്ലോ?

  • @vidya09
    @vidya09 Рік тому +1

    Why this happening more in kerala?any specific reason

  • @passayshow
    @passayshow Рік тому +1

    Good information 👍

  • @jarishnirappel9223
    @jarishnirappel9223 2 місяці тому

    Valare നന്നായി വിവരിച്ചു❤

  • @Rashimrmax
    @Rashimrmax Рік тому +1

    വയറിനു നല്ല വീർപ്പുണ്ട് ..liver damaginte എല്ലാ ലക്ഷണങ്ങൾ കാണുനുണ്ട് ..ആകെ മെലിഞ്ഞു വരുന്നു .മാനസിക പരമായി തകർന്നിരിക്കുകയാണ് ..ആരോടും പറഞ്ഞിട്ടുമില്ല .എന്ത് ചെയ്യണം

  • @lazarushm5831
    @lazarushm5831 2 місяці тому +1

    Dr enikku diabetic fatty liver hernia constipationum undu enthu cheithal clear alum ?

  • @sreenivasanramakrishnan8127
    @sreenivasanramakrishnan8127 29 днів тому

    നമ്മുടെ ജനപ്രിയ സർക്കാറിനോടും നമ്മുടെ ബഹുമാനപ്പെട്ട കോടതിയോടും ഇതൊക്കെ ഒന്ന് വിശദീകരിച്ച് പറഞ്ഞാൽ കൊള്ളാം😄

  • @anniealex7965
    @anniealex7965 Рік тому +5

    Excellent❤️🙏!!

  • @thashwinmamathagowda773
    @thashwinmamathagowda773 Рік тому +1

    Thanks for valuable tips

  • @rajibalakrishnan1539
    @rajibalakrishnan1539 Рік тому +1

    Please speak in a loud voice.

  • @binduroy6241
    @binduroy6241 Рік тому +3

    Fattyliver and gall blader stone ullavar eggum cocunut milkum kazhikamo?

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  Рік тому

      രോഗലക്ഷങ്ങൾ അനുസരിച്ചാണ് ഇങ്ങനെയുള്ള അസുഖങ്ങൾക്ക് ഡയറ്റ് പാലിക്കേണ്ടത്

  • @SathyabhamaC-od1pm
    @SathyabhamaC-od1pm Рік тому +1

    Love you doctor ❤️

  • @savioxavier3851
    @savioxavier3851 10 місяців тому +2

    സർ... എന്റെ Child B stage ആണ്.ഞാൻ വെജിറ്റേറിയൻ ആണ്... എന്റെ ഡയറ്റ് ഒന്ന് പറയാവോ?

  • @sajithapm358
    @sajithapm358 Рік тому +1

    Thanku

  • @pravasivlog3071
    @pravasivlog3071 Місяць тому

    Sir hepatitis B yum C yum vannal treatment ille kozikode mims vere discharge chayidu eni entha chayya avaru paranju manjapitham marathe liverinu treetment chayyan kayiyilla ennu paranju

  • @sajancherian4576
    @sajancherian4576 Рік тому +2

    Sound Illa urakke parayuka. Pls.

  • @ecmediae7265
    @ecmediae7265 Рік тому +2

    വത്സൻ അടിച്ചാൽ ഹെപ്. B/C.....ഉണ്ടാകുമോ.

  • @buspranth6973
    @buspranth6973 Рік тому +1

    Thankyou

  • @jot2375
    @jot2375 Рік тому +2

    Great informations but sound is very low in my mobile as well as many others please correct it!

  • @chandrikakumari7567
    @chandrikakumari7567 Рік тому +1

    Thank u

  • @FelixThomas-q5l
    @FelixThomas-q5l Рік тому +2

    Doctor sir, what you said is true

  • @prabaev2830
    @prabaev2830 Рік тому +1

    Asian countries like China, Japan, thailand all these people mainly depend on carbohydrates food ( rice, noodles, maida etc,) do they have fatty liver problems

  • @ashasoman8973
    @ashasoman8973 Рік тому +6

    Dr, can we substitute butter with ghee? Is the last one month diet the same as the one used in the first 5 day diet to detoxify the liver? A reply would be well appreciated... Thank you.

  • @mathewas6978
    @mathewas6978 Рік тому +1

    Lalithamayavivaranam valarenanni

  • @VishnuVishnu-gi2rh
    @VishnuVishnu-gi2rh Рік тому +1

    Hai sir very good talking with liver fat very very thanks serous matter talking simply txz sir