ഈ വിട്ടു കിട്ടിയില്ല എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കുന്ന ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ ഉള്ള വാഹനം ഒരു ആക്സിഡന്റ് കേസിൽ ഒരാൾ മരണപ്പെട്ടിട്ടും നിർത്താതെ പോയ വാഹനമാണ്. പോലീസിൻറെ അന്വേഷണത്തിനൊടുവിൽ ശബരിമലയിലെ നിലയ്ക്കലിൽ പോയി പിടിച്ചുകൊണ്ടുവന്ന വാഹനമാണ്.. എന്നാൽ ഡ്രൈവറെ കിട്ടിയിരുന്നില്ല. പിന്നീട് ഈ വാഹനത്തിൻറെ ഓണർ ഒരു ഡ്രൈവറെയും വാടകയ്ക്കെടുത്തു കൊണ്ടുവന്ന് അദ്ദേഹത്തെ പ്രതിയാക്കാൻ നോക്കി. പോലീസ് ചോദിച്ചതിൽ വെച്ച് അദ്ദേഹം പ്രതി അല്ല എന്ന് മനസ്സിലായി. അങ്ങനെ മൂന്നു തവണയാണ് പോലീസിനെ പറ്റിക്കാൻ നോക്കിയത്. ആയതുകൊണ്ട് ഒറിജിനൽ ഡ്രൈവറെ കൊണ്ടുവരാൻ നിർദ്ദേശിച്ചു പിന്നീട് ഒരു വക്കീലിനെയും കണ്ട് കോടതിയിൽനിന്ന് ഓർഡർ വാങ്ങിവന്നു. വക്കീൽ ഇപ്പോൾ തന്നെ വണ്ടി കിട്ടണമെന്നു പറഞ്ഞ് സ്റ്റേഷനിൽ ബഹളം വയ്ക്കുകയായിരുന്നു.. എസ് ഐ പുറത്താണന്നും ഒരു മിനിറ്റ് വെയ്റ്റ് ചെയ്യാനും പറഞ്ഞപ്പോൾ സ്റ്റേഷനിലുള്ളവരോട് തട്ടി കയറി ചീത്ത വിളിച്ചു. ഇത് അറിഞ്ഞ് സ്റ്റേഷനിലെ ത്തിയ എസ് ഐ അദ്ദേഹത്തോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ SI യോടും തട്ടിക്കയറി വാക്ക് തർക്കം ഉണ്ടായതാണ്.. ഈ ആക്സിഡന്റിൽ മരണപ്പെട്ട ആൾക്ക് ഒരു വയസ് മാത്രം പ്രായമുള്ള ഒരു കൊച്ച് ഉണ്ട്.. അവർക്ക് ചോദിക്കാൻ ആരും ഇല്ല എന്ന് കരുതി പ്രതിയെ പോലും ഹാജരാക്കാതെ വാഹനം വിട്ടു കൊടുത്താൽ ആ കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടവും തീരാ വേദനയും പറഞ്ഞു കൊടുത്തപ്പോൾ അത് അദ്ദേഹത്തിന് മനസ്സിലാകാതെ ഈ വക്കീൽ എസ് ഐ യെയും ചീത്തവിളിക്കുകയും തട്ടികയറിയതുമാണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കം... കുടുംബത്തിന് ഏക അത്താണിയായ ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിൻ്റെ കൂടെയോ ബസ് മുതലാളിയുടെ കൂടെയോ...? ആരുടെ പക്ഷം നിൽക്കണം...?
@@GK-gc8jf ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ അത് കോടതിയിൽ പറയാനാണ് സർക്കാർ വക്കീൽ ശമ്പളം പറ്റി കോടതിയിൽ ഇരിക്കുന്നത്. ഈ records ആ വക്കീലിന്റെ കൈൽ എത്തിച്ചു കൊടുക്കേണ്ട duty പോലീസിന്റെതാണ്...അതൊന്നും ചെയ്യാതെ കോടതിയിൽ എണീറ്റ് പഴം വിഴുങ്ങിയ പോലെ സർക്കാർ വക്കീൽ നിന്നാൽ എതിർഭാഗം കേസ് ജയിക്കും. അത് കഴിഞ്ഞു ഓർഡറും ആയി വരുമ്പോൾ വക്കീലിനെ തെറി വിളിക്കൽ അല്ല പോലീസിന്റെ ജോലി. നിങ്ങൾ പറഞ്ഞത് ആണ് ശെരിയെങ്കിൽ അതിന്റെ visuals പോലീസ് പുറത്ത് വിടട്ടെ....സ്റ്റേഷനിൽ പല കാര്യങ്ങൾക്കും പോയി bitter experience ഉള്ളവരാ നമ്മിൽ പലരും. അത് കൊണ്ട് പോലീസ് എങ്ങിനാ പെരുമാറുക എന്ന് വ്യക്തമായി അറിയാം. തല്ലിക്കൊന്ന് കെട്ടി തൂക്കിയ ശേഷം ആത്മഹത്യ ആണെന്ന് പറയുകയും ഒടുവിൽ തെളിവ് സഹിതം പൊക്കുകയും ചെയ്തിട്ടുണ്ട് പോലീസുകാരെ... വാളയാർ കേസിലെ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്തതാണെന്ന് കോടതിയിൽ റിപ്പോർട് ഫയൽ ചെയ്തവരാ നമ്മുടെ പോലീസ്....
ഡ്രൈവർ എന്തിന് ഹാജരാകണം ,R C owner അല്ലെ ഹാജരാകേണ്ടത്. പിന്നെ, ഈ പൊട്ടന് അറിയില്ല എന്ന് തോന്നുന്നു മജിസ്ട്രേറ്റിന് സ്വന്തം order review ചെയ്യാനുള്ള Power ഇല്ലായെന്ന്.....😂😂😂
ഭൂമിക്കു മുകളിലും ആകാശത്തിന് കീഴിലും ഉള്ള ആവശ്യം ഉള്ളതും ഇല്ലാത്തതുമായ സകല വിഷയങ്ങളും പരിശീലനത്തിന്റെ ഭാഗമായി പോലീസ് അക്കാദമിയിലും മറ്റും പോലീസ് ഉദ്യോഗസ്ഥരെ പഠിപ്പിക്കുന്നുണ്ട് എന്നാൽ കഷ്ടമെന്ന് പറയട്ടെ മനുഷ്യനോട് എങ്ങനെ പെരുമാറണം എന്നുമാത്രം പരിശീലനവേളയിൽ ഇരുപത്തിരണ്ടര മാസത്തിൽ ഒരിക്കലും കൃത്യമായി പറഞ്ഞു കൊടുക്കുകയോ ഒരു ഉദ്യോഗസ്ഥന്റെ പെരുമാറ്റം വിലയിരുത്തപെടുകയോ ചെയ്യുന്നില്ല....
പോലീസിന് എതിരെ കംപ്ലയിന്റ് കൊടുക്കേണ്ടത് പോലീസിൽ തന്നെ ആണ്...പക്ഷെ അവന്മാർ കേസ് എടുക്കില്ലന്ന് ഉറപ്പാണ്...അങ്ങനെ വരുന്ന സമയത്ത് Private Complaint കൊടുക്കാനുള്ള ഓപ്ഷൻ ഉണ്ട് വക്കീലന്മാർക്ക്....അത് നേരിട്ട് കോടതി ആണ് കേസ് എടുക്കുക.... പോലീസ് മൂഞ്ചും 😅
ചോദ്യം ചോദിച്ചതിന് വകീലിനു എതിരെ കേസ്... അപ്പോൾ ഒരു സാധാരണ കാരന്റെ അവസ്ഥ.... പെറ്റിയടിക്കാനും... രായവിന് കാവൽ നിൽക്കാനും മാത്രം ഉള്ള ഒരു പ്രസ്ഥാനം 🤮🤮🤮🤮.. 👹
കോടതിയുടെ തീരുമാനം തെറ്റായിരുന്നു എന്ന് വ്യക്തം, ഇപ്പൊൾ നടക്കുന്ന കളികളിൽ കോടതിയിൽ നടക്കുന്നത് മനുഷ്യത്വ രഹിതമായ ചില തീരുമാനങ്ങൾ ആണ്, ആരെങ്കിലും കള്ള തെളിവുകൾ കൊണ്ട് വന്നാൽ പോലും കണ്ട് പിടിക്കാൻ കഴിയില്ല എന്ന് തെളിയുന്നു.
പോലീസുകാരനെ ഒരു ഫോട്ടോകൾ ഇല്ലേ ഇതെന്തൊരു ലോകമാണ് പോലീസുകാർ ഇങ്ങനെയൊക്കെയാണ് പെരുമാറുന്നത് ഒരാൾക്ക് ഉയർന്ന സംസാരിക്കേണ്ട വരുന്ന സാഹചര്യം സാഹചര്യം ഒരുക്കാൻ ഈ പോലീസുകാർ തന്നെയാണ് അതിന്റെ ഉത്തരവാദി എല്ലാരും ഇങ്ങനെയാകണമെന്നില്ല ഒരാൾ മതിയല്ലോ ആ സേനയെ മുഴുവൻ അപലപിക്കുന്നതിന്
❤❤❤ഏയ് ഓട്ടോയിലെ മുണ്ടൻ തമ്പി ശ്രീനിവാസനെ ഓർമ വരുന്നു..😂😂😅😅 ഈ വിവരം ഇല്ലാത്ത അറിവ് കെട്ട മുണ്ടനെ ക്കാൾ എത്രയോ ഭേദം ചമ്പക്കര മാർക്കറ്റിലെ ഇറച്ചി വെട്ടുന്ന അയ്മൂട്ടിക്കാ. സത്യം പേറഞാൽ അവരെ ഒക്കെ SI ആകിയാൽ മുണ്ടൻ മാരെക്കാൾ ഭേദം ആകും.❤❤ ഇതിലും ഭേദം അതാണ് 😂😂😅😅❤❤ LDF വന്നു. എല്ലാം ശശി ആയി😅😅😂😂❤❤
@@sjarundharan വിഡിയോ മുഴുവനും കണ്ടിരുന്നത്കൊണ്ടാ സേട്ട കട്ട് ചെയ്തു ഇട്ടത് എന്ന് പറഞ്ഞത് 😂 അതിലുണ്ട് കോടതിവിധിയാണ് എന്നുപറയുമ്പോൾ പുച്ചത്തോടെ പ്യാലിസ്കാരൻ സംസാരിക്കുന്നതൊക്കെ അല്ല സേട്ട ഞാൻ സേട്ടൻ കാണാൻ വേണ്ടി എവിടാ ഫുൾ വിഡിയോ uploade ചെയേണ്ടത് 😂😂
What about the SI who didnt speak decently, he should be moved to AR camp and not given station duty 😊 he has very less emotional control not a good professional
A" chanakya trap" from lawyer,poor officer trapped Officer very much answerable in court? What, if this happened to ordinary people..?& what if no video available,? Poor service from police ..evident
ഈ വിട്ടു കിട്ടിയില്ല എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കുന്ന ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ ഉള്ള വാഹനം ഒരു ആക്സിഡന്റ് കേസിൽ ഒരാൾ മരണപ്പെട്ടിട്ടും നിർത്താതെ പോയ വാഹനമാണ്. പോലീസിൻറെ അന്വേഷണത്തിനൊടുവിൽ ശബരിമലയിലെ നിലയ്ക്കലിൽ പോയി പിടിച്ചുകൊണ്ടുവന്ന വാഹനമാണ്.. എന്നാൽ ഡ്രൈവറെ കിട്ടിയിരുന്നില്ല. പിന്നീട് ഈ വാഹനത്തിൻറെ ഓണർ ഒരു ഡ്രൈവറെയും വാടകയ്ക്കെടുത്തു കൊണ്ടുവന്ന് അദ്ദേഹത്തെ പ്രതിയാക്കാൻ നോക്കി. പോലീസ് ചോദിച്ചതിൽ വെച്ച് അദ്ദേഹം പ്രതി അല്ല എന്ന് മനസ്സിലായി. അങ്ങനെ മൂന്നു തവണയാണ് പോലീസിനെ പറ്റിക്കാൻ നോക്കിയത്. ആയതുകൊണ്ട് ഒറിജിനൽ ഡ്രൈവറെ കൊണ്ടുവരാൻ നിർദ്ദേശിച്ചു പിന്നീട് ഒരു വക്കീലിനെയും കണ്ട് കോടതിയിൽനിന്ന് ഓർഡർ വാങ്ങിവന്നു. വക്കീൽ ഇപ്പോൾ തന്നെ വണ്ടി കിട്ടണമെന്നു പറഞ്ഞ് സ്റ്റേഷനിൽ ബഹളം വയ്ക്കുകയായിരുന്നു.. എസ് ഐ പുറത്താണന്നും ഒരു മിനിറ്റ് വെയ്റ്റ് ചെയ്യാനും പറഞ്ഞപ്പോൾ സ്റ്റേഷനിലുള്ളവരോട് തട്ടി കയറി ചീത്ത വിളിച്ചു. ഇത് അറിഞ്ഞ് സ്റ്റേഷനിലെ ത്തിയ എസ് ഐ അദ്ദേഹത്തോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ SI യോടും തട്ടിക്കയറി വാക്ക് തർക്കം ഉണ്ടായതാണ്.. ഈ ആക്സിഡന്റിൽ മരണപ്പെട്ട ആൾക്ക് ഒരു വയസ് മാത്രം പ്രായമുള്ള ഒരു കൊച്ച് ഉണ്ട്.. അവർക്ക് ചോദിക്കാൻ ആരും ഇല്ല എന്ന് കരുതി പ്രതിയെ പോലും ഹാജരാക്കാതെ വാഹനം വിട്ടു കൊടുത്താൽ ആ കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടവും തീരാ വേദനയും പറഞ്ഞു കൊടുത്തപ്പോൾ അത് അദ്ദേഹത്തിന് മനസ്സിലാകാതെ ഈ വക്കീൽ എസ് ഐ യെയും ചീത്തവിളിക്കുകയും തട്ടികയറിയതുമാണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കം... കുടുംബത്തിന് ഏക അത്താണിയായ ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിൻ്റെ കൂടെയോ ബസ് മുതലാളിയുടെ കൂടെയോ...? ആരുടെ പക്ഷം നിൽക്കണം...?
വക്കീലിന്റെ തെണ്ടിത്തരം അല്ലാതെന്താ പറയുക.. ഈ വിട്ടു കിട്ടിയില്ല എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കുന്ന ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ ഉള്ള വാഹനം ഒരു ആക്സിഡന്റ് കേസിൽ ഒരാൾ മരണപ്പെട്ടിട്ടും നിർത്താതെ പോയ വാഹനമാണ്. പോലീസിൻറെ അന്വേഷണത്തിനൊടുവിൽ ശബരിമലയിലെ നിലയ്ക്കലിൽ പോയി പിടിച്ചുകൊണ്ടുവന്ന വാഹനമാണ്.. എന്നാൽ ഡ്രൈവറെ കിട്ടിയിരുന്നില്ല. പിന്നീട് ഈ വാഹനത്തിൻറെ ഓണർ ഒരു ഡ്രൈവറെയും വാടകയ്ക്കെടുത്തു കൊണ്ടുവന്ന് അദ്ദേഹത്തെ പ്രതിയാക്കാൻ നോക്കി. പോലീസ് ചോദിച്ചതിൽ വെച്ച് അദ്ദേഹം പ്രതി അല്ല എന്ന് മനസ്സിലായി. അങ്ങനെ മൂന്നു തവണയാണ് പോലീസിനെ പറ്റിക്കാൻ നോക്കിയത്. ആയതുകൊണ്ട് ഒറിജിനൽ ഡ്രൈവറെ കൊണ്ടുവരാൻ നിർദ്ദേശിച്ചു പിന്നീട് ഒരു വക്കീലിനെയും കണ്ട് കോടതിയിൽനിന്ന് ഓർഡർ വാങ്ങിവന്നു. വക്കീൽ ഇപ്പോൾ തന്നെ വണ്ടി കിട്ടണമെന്നു പറഞ്ഞ് സ്റ്റേഷനിൽ ബഹളം വയ്ക്കുകയായിരുന്നു.. എസ് ഐ പുറത്താണന്നും ഒരു മിനിറ്റ് വെയ്റ്റ് ചെയ്യാനും പറഞ്ഞപ്പോൾ സ്റ്റേഷനിലുള്ളവരോട് തട്ടി കയറി ചീത്ത വിളിച്ചു. ഇത് അറിഞ്ഞ് സ്റ്റേഷനിലെ ത്തിയ എസ് ഐ അദ്ദേഹത്തോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ SI യോടും തട്ടിക്കയറി വാക്ക് തർക്കം ഉണ്ടായതാണ്.. ഈ ആക്സിഡന്റിൽ മരണപ്പെട്ട ആൾക്ക് ഒരു വയസ് മാത്രം പ്രായമുള്ള ഒരു കൊച്ച് ഉണ്ട്.. അവർക്ക് ചോദിക്കാൻ ആരും ഇല്ല എന്ന് കരുതി പ്രതിയെ പോലും ഹാജരാക്കാതെ വാഹനം വിട്ടു കൊടുത്താൽ ആ കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടവും തീരാ വേദനയും പറഞ്ഞു കൊടുത്തപ്പോൾ അത് അദ്ദേഹത്തിന് മനസ്സിലാകാതെ ഈ വക്കീൽ എസ് ഐ യെയും ചീത്തവിളിക്കുകയും തട്ടികയറിയതുമാണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കം... പ്രിയ സമൂഹമേ.. പ്രതിയെ കണ്ടെത്തി ബഹു. കോടതി മുമ്പാകെ ഹാജരാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വം ആണെന്നതും ഞങ്ങൾക്ക് അറിയാം.. തെളിയിക്കപ്പെടാതെ കിടക്കുന്ന ഒരുപാട് ആക്സിഡന്റ് കേസുകളുടെ എണ്ണത്തിൽ ഈ കേസ് ഇടംപിടിക്കരുത് എന്നുള്ള ഉറച്ച തീരുമാനം മാത്രമാണ് പോലീസിന് ഉള്ളത്.. കുടുംബത്തിന് ഏക അത്താണിയായ ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിന്റെ കൂടെയോ ബസ് മുതലാളിയുടെ കൂടെയോ...? നാം ആരുടെ പക്ഷം നിൽക്കണം...? *നീതിയുടെ പക്ഷത്ത് കേരള പോലീസ് ഉണ്ട് അത് എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാൽ തന്നെയും*💪💪💪
Vakeel aanu police station il sabdham uyarthi prasnam srishtichathu. Kola case il petta vahana Utama kku vendi vanna vakeel aanu. Manushya jeevanu Vila kotukkaathe vahana utamayum avante vakeelum.
As a news channel representative cheap fellow who dont how to talk.Think about common ppl.This police should b suspended for using fowl words misusing his uniform.He didn beaten him coz camera was.
അസഭ്യം പറഞ്ഞത് പോലീസും കേസ് അഭിഭാഷകനെതിരെയും .
വിശ്വൽ ഇല്ലങ്കിൽ കൊലവാദകത്തിനും കേസ് വന്നേനെ വക്കീൽ ഭാഗ്യമുള്ളവൻ കേരളപോലീസ് പൊളി 🙏🙏🙏🙏
കേസും കൊണ്ട് കോടതിയിൽ തന്നെയല്ലേ പോകേണ്ടത്.
കേസ് വഞ്ചിയൂർ കോടതിയിലാകാത്തത് S I യുടെ ഭാഗ്യം
😂😂😂
തിരിച്ചാണ് കേസ് വരണ്ടേ...
അസെഭ്യം പറഞ്ഞത്... പോലീസ് ആണ്... വകീലൻ മാർ ഒത്തു നിന്നാൽ പോലീസ് കോടതിക്ക് ചുറ്റും ഓടും 😂
വക്കീൽ മുക്കറ ഇട്ടു ഓടും 😂😂
പോലീസ് കാർക്കും ഇനി നിയമ പഠനം വെക്കണം 20 മാർക്കും ഫീസിക്കലും പോരാ.... Vaaa തുറന്നാൽ വികട സരസ്വദിയും... Jurisition കുടുംബ സ്വാതാണെന്നുള്ള തോന്നലും
judge odipikkannam ee policine
@@Rahul-ei1pdആഹ് ഓക്കേ
ഇങ്ങനെ പക്വത ഇല്ലാത്ത ഉദ്യോഗസ്ഥരെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ കൂടി ആക്കിയാൽ ഉള്ള അവസ്ഥ എന്തായിരിക്കും 😂😂😂
Ee SI pazhaya echeppai kutti chakavu ayirunnirikkum
കേസ് കൊണ്ട് വാ കോടതിയിൽ കാണിച്ചു തരാം
മ്പോ
ഇതേ തെളിവുകൊണ്ട് കോടതിയിലേക്ക് തന്നെ അല്ലേ പോലീസുകാരൻ ചെല്ലുന്നത് 😂😂
രാജാവും കൊള്ളാം, രാജ ഭടന്മാരും കൊള്ളാം
ഈ വിവരമില്ലാത്തവൻ എങ്ങനെയാണ് പോലീസ് ജോലി കിട്ടിയത്
കാശ് കൊടുത്ത് കയറുന്നവന് എന്ത് മരിയാദ .ഇയാളെ പോലുള്ള ഏതെങ്കിലും ഭ്രാന്തനായിരുന്നു വക്കീലെങ്കിൽ നല്ല അടി നടന്നേനെ .
അഭിഭാഷകൻ കോടതിയിൽ നോക്കിക്കൊള്ളും
Ashamed of Kerala poliice
We are ashamed more about Madarsa rapes 😢
ഇന്നലെ സുടാപ്പികളുടെ കമൻറ് പോലീസിന് അനുകൂലമായിരുന്നു ഇന്ന് വക്കീലിന്റെ പേരറിഞ്ഞ് സ്ഥിതിക്ക് വക്കീലനുകൂലവും പോലീസിനെതിരുമായിരിക്കും 🤣😂
SI യുടെ പെരുമാറ്റ രീതി വളരെ മോശം...
ഇന്നലെ സുടാപ്പികളുടെ കമൻറ് പോലീസിന് അനുകൂലമായിരുന്നു ഇന്ന് വക്കീലിന്റെ പേരറിഞ്ഞ് സ്ഥിതിക്ക് വക്കീലനുകൂലവും പോലീസിനെതിരുമായിരിക്കും 🤣😂 ഇപ്പൊ എങ്ങനെ ഇരിക്കുന്നു
Vakkilum mosham onnum alla..
@@arunb9049police മോശം
Si പൊളി ആണു
അവന് കൈക്കൂലി കിട്ടാത്തതിന്റെ ചൊരുക്കാണ്.
ഒരു ഗുണവും ഇല്ലാത്ത കേരളാ പോലീസ്
എല്ലാ പോലീസ് കേസുകളും ഇങ്ങനെയാകും. ജനമൈത്രി പോലീസ് ആകും. വിവരവും വിവേകവും ഉള്ളവർ പോലീസ് ആകണം.
@Glen_Maxwell__ വിവരവും വിദ്യാഭ്യാസവും മാത്രം പോരാ....സഭ്യമായി സംസാരിക്കാനും പെരുമാറാനും കൂടി പഠിക്കണം
@Glen_Maxwell__ തുളസീ ധരനെ ക്കാൾ വിവരം വേണ്ടെന്നും, വിവരമേ വേണ്ടന്നും ഈ വിഡിയോ സാക്ഷ്യപ്പെടുത്തുന്നു...
ഈ വിട്ടു കിട്ടിയില്ല എന്ന് പറഞ്ഞു
ബഹളം ഉണ്ടാക്കുന്ന ആന്ധ്രപ്രദേശ്
രജിസ്ട്രേഷൻ ഉള്ള വാഹനം ഒരു
ആക്സിഡന്റ് കേസിൽ ഒരാൾ
മരണപ്പെട്ടിട്ടും നിർത്താതെ പോയ
വാഹനമാണ്. പോലീസിൻറെ
അന്വേഷണത്തിനൊടുവിൽ
ശബരിമലയിലെ നിലയ്ക്കലിൽ പോയി
പിടിച്ചുകൊണ്ടുവന്ന വാഹനമാണ്..
എന്നാൽ ഡ്രൈവറെ കിട്ടിയിരുന്നില്ല.
പിന്നീട് ഈ വാഹനത്തിൻറെ ഓണർ ഒരു ഡ്രൈവറെയും വാടകയ്ക്കെടുത്തു കൊണ്ടുവന്ന് അദ്ദേഹത്തെ പ്രതിയാക്കാൻ നോക്കി. പോലീസ് ചോദിച്ചതിൽ വെച്ച് അദ്ദേഹം പ്രതി അല്ല എന്ന് മനസ്സിലായി. അങ്ങനെ മൂന്നു തവണയാണ് പോലീസിനെ പറ്റിക്കാൻ നോക്കിയത്. ആയതുകൊണ്ട് ഒറിജിനൽ ഡ്രൈവറെ കൊണ്ടുവരാൻ നിർദ്ദേശിച്ചു പിന്നീട് ഒരു വക്കീലിനെയും കണ്ട് കോടതിയിൽനിന്ന് ഓർഡർ വാങ്ങിവന്നു. വക്കീൽ ഇപ്പോൾ തന്നെ വണ്ടി കിട്ടണമെന്നു പറഞ്ഞ് സ്റ്റേഷനിൽ ബഹളം വയ്ക്കുകയായിരുന്നു.. എസ് ഐ പുറത്താണന്നും ഒരു മിനിറ്റ് വെയ്റ്റ് ചെയ്യാനും പറഞ്ഞപ്പോൾ സ്റ്റേഷനിലുള്ളവരോട് തട്ടി കയറി ചീത്ത വിളിച്ചു. ഇത് അറിഞ്ഞ് സ്റ്റേഷനിലെ ത്തിയ എസ് ഐ അദ്ദേഹത്തോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ SI യോടും തട്ടിക്കയറി വാക്ക് തർക്കം ഉണ്ടായതാണ്..
ഈ ആക്സിഡന്റിൽ മരണപ്പെട്ട ആൾക്ക് ഒരു വയസ് മാത്രം പ്രായമുള്ള ഒരു കൊച്ച് ഉണ്ട്.. അവർക്ക് ചോദിക്കാൻ ആരും ഇല്ല എന്ന് കരുതി പ്രതിയെ പോലും ഹാജരാക്കാതെ വാഹനം വിട്ടു കൊടുത്താൽ ആ കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടവും തീരാ വേദനയും പറഞ്ഞു കൊടുത്തപ്പോൾ അത് അദ്ദേഹത്തിന് മനസ്സിലാകാതെ ഈ വക്കീൽ എസ് ഐ യെയും ചീത്തവിളിക്കുകയും തട്ടികയറിയതുമാണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കം... കുടുംബത്തിന് ഏക അത്താണിയായ ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിൻ്റെ കൂടെയോ ബസ് മുതലാളിയുടെ കൂടെയോ...? ആരുടെ പക്ഷം നിൽക്കണം...?
@@GK-gc8jf ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ അത് കോടതിയിൽ പറയാനാണ് സർക്കാർ വക്കീൽ ശമ്പളം പറ്റി കോടതിയിൽ ഇരിക്കുന്നത്. ഈ records ആ വക്കീലിന്റെ കൈൽ എത്തിച്ചു കൊടുക്കേണ്ട duty പോലീസിന്റെതാണ്...അതൊന്നും ചെയ്യാതെ കോടതിയിൽ എണീറ്റ് പഴം വിഴുങ്ങിയ പോലെ സർക്കാർ വക്കീൽ നിന്നാൽ എതിർഭാഗം കേസ് ജയിക്കും. അത് കഴിഞ്ഞു ഓർഡറും ആയി വരുമ്പോൾ വക്കീലിനെ തെറി വിളിക്കൽ അല്ല പോലീസിന്റെ ജോലി. നിങ്ങൾ പറഞ്ഞത് ആണ് ശെരിയെങ്കിൽ അതിന്റെ visuals പോലീസ് പുറത്ത് വിടട്ടെ....സ്റ്റേഷനിൽ പല കാര്യങ്ങൾക്കും പോയി bitter experience ഉള്ളവരാ നമ്മിൽ പലരും. അത് കൊണ്ട് പോലീസ് എങ്ങിനാ പെരുമാറുക എന്ന് വ്യക്തമായി അറിയാം. തല്ലിക്കൊന്ന് കെട്ടി തൂക്കിയ ശേഷം ആത്മഹത്യ ആണെന്ന് പറയുകയും ഒടുവിൽ തെളിവ് സഹിതം പൊക്കുകയും ചെയ്തിട്ടുണ്ട് പോലീസുകാരെ... വാളയാർ കേസിലെ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്തതാണെന്ന് കോടതിയിൽ റിപ്പോർട് ഫയൽ ചെയ്തവരാ നമ്മുടെ പോലീസ്....
Police ashamed of Kerala poliice
കോടതിയെ വിലയില്ലാതേ സംസാരിച്ച പോലീസ് ഒന്നും ഇല്ലേ ഇതാണോ നിതി അപ്പോൾ സാധാരണക്കാരന്റെ അവസ്ഥ 🤔🤔🤔
ഇതാണോ പോലീസ് കഷ്ടം
അസഭ്യം police അല്ലേ പറഞ്ഞത്...
"പോലീസിൻ്റെ മനോ വീര്യം തകർക്കരുത്"
ലെ പിണറായി...😂😂
ശരിയാണ് എന്ത് കോടതി 😅😅
ഡ്രൈവർ എന്തിന് ഹാജരാകണം ,R C owner അല്ലെ ഹാജരാകേണ്ടത്. പിന്നെ, ഈ പൊട്ടന് അറിയില്ല എന്ന് തോന്നുന്നു മജിസ്ട്രേറ്റിന് സ്വന്തം order review ചെയ്യാനുള്ള Power ഇല്ലായെന്ന്.....😂😂😂
ഭൂമിക്കു മുകളിലും ആകാശത്തിന് കീഴിലും ഉള്ള ആവശ്യം ഉള്ളതും ഇല്ലാത്തതുമായ സകല വിഷയങ്ങളും പരിശീലനത്തിന്റെ ഭാഗമായി പോലീസ് അക്കാദമിയിലും മറ്റും പോലീസ് ഉദ്യോഗസ്ഥരെ പഠിപ്പിക്കുന്നുണ്ട് എന്നാൽ കഷ്ടമെന്ന് പറയട്ടെ മനുഷ്യനോട് എങ്ങനെ പെരുമാറണം എന്നുമാത്രം പരിശീലനവേളയിൽ ഇരുപത്തിരണ്ടര മാസത്തിൽ ഒരിക്കലും കൃത്യമായി പറഞ്ഞു കൊടുക്കുകയോ ഒരു ഉദ്യോഗസ്ഥന്റെ പെരുമാറ്റം വിലയിരുത്തപെടുകയോ ചെയ്യുന്നില്ല....
ഇത് കാണിക്കല്ലേ കേരളത്തിന് നാണക്കേട് ആണ്
അഭിഭാഷകൻ ആർക്കാണ് കേസ് കൊടുക്കേണ്ടത്? ഇതേ പോലീസിനോ?
പോലീസിന് എതിരെ കംപ്ലയിന്റ് കൊടുക്കേണ്ടത് പോലീസിൽ തന്നെ ആണ്...പക്ഷെ അവന്മാർ കേസ് എടുക്കില്ലന്ന് ഉറപ്പാണ്...അങ്ങനെ വരുന്ന സമയത്ത് Private Complaint കൊടുക്കാനുള്ള ഓപ്ഷൻ ഉണ്ട് വക്കീലന്മാർക്ക്....അത് നേരിട്ട് കോടതി ആണ് കേസ് എടുക്കുക.... പോലീസ് മൂഞ്ചും 😅
കേസ് എടുത്തു എടുത്ത് അത് വില്ലേജ് ഓഫീസിൽ അപേക്ഷ കൊടുക്കുന്ന പോലത്തെ ഒരു നിസ്സാര സംഭവം ആയി.😅
കുട്ടികാലത്ത് സ്കൂൾ അസംബ്ലിയിൽ ന്യൂസ് വായിക്കാൻ പോയ ഫീൽ 😁
After seeing this clip, feeling like Advocates also should be authorised to register cases in the honourable courts.
വക്കിലാണങ്കിലും പോലിസിന് പണം
കൊടുക്കണം
അതു കിട്ടാതെ
വന്നാൽ എങ്ങിനെ
ശരിയാകും
Police aanu mosham aayi samsarikunnath ennu valare clear aayi video il kanam.
പോലസിന് കേസെടുക്കാം ശെരി 😂😂😂😂 . ഇവനെതിരെ പത്ത് കേസ് തിരിച്ചും വരും
ചോദ്യം ചോദിച്ചതിന് വകീലിനു എതിരെ കേസ്... അപ്പോൾ ഒരു സാധാരണ കാരന്റെ അവസ്ഥ.... പെറ്റിയടിക്കാനും... രായവിന് കാവൽ നിൽക്കാനും മാത്രം ഉള്ള ഒരു പ്രസ്ഥാനം 🤮🤮🤮🤮.. 👹
എന്ത് ബഹുമാനം പുലർത്തുന്ന police. കോടതിക്ക് പുല്ല് വില . പീണുവിന് പറ്റിയ .police😅😅😅. S I ക്ക് കൈക്കുലി കിട്ടിയില്ല
ഈ റിപ്പോർട്ടർക്ക് ഈ പണി പറ്റിയതല്ല😢
അഭിഭാഷകന്റെ പേരിൽ കേസെടുത്ത പോലീസിന്റെ കുത്തികഴപ്പ് അങ്ങ് തീർത്തു കൊടുക്കൂ ….അഭിഭാഷകരെ
ഇതൊക്കെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പുറകോട്ട് അടിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നത്
ഇവിടെ പോലിസ് ഓഫീസർക്ക് എതിരെയാണ് കേസ് എടുക്കേണ്ടത്
ഈ വീഡിയോ കണ്ടിട്ട് തെറ്റുകാരൻ പോലീസ് തന്നെ
It's okay കോടതിയിൽ വെച്ച് കാണാം ഏമാൻ ഒന്ന് ഒരുങ്ങി ഇരുന്നോ.....
വക്കീൽ സി പി എമ്മുകാരൻ അല്ലാത്തതുകൊണ്ട്, വക്കീലിനെതിരെ കേസ്, വക്കീൽ സി പി എമ്മുകാരൻ ആയിരുന്നു എങ്കിൽ, എസ് ഐ യുടെ പണിപോയേനെ
കോടതിയുടെ തീരുമാനം തെറ്റായിരുന്നു എന്ന് വ്യക്തം, ഇപ്പൊൾ നടക്കുന്ന കളികളിൽ
കോടതിയിൽ നടക്കുന്നത് മനുഷ്യത്വ രഹിതമായ ചില തീരുമാനങ്ങൾ ആണ്,
ആരെങ്കിലും കള്ള തെളിവുകൾ കൊണ്ട് വന്നാൽ പോലും കണ്ട് പിടിക്കാൻ കഴിയില്ല എന്ന് തെളിയുന്നു.
ഒരു വകീൽ നോട് ഇങ്ങനെ ഒരു സാദാരണ കാരൻ ആണെങ്കിലോ 😭
Si ജയിലിലേക്ക്...😂 ഹൈകോടതി വിധി വന്നതിന് ശേഷം കാണാൻ വന്നവർ ഇവിടെ ലൈക്...
Police station ano atho chanthe 😂😂 station il oru advocate nod engane appo sadarana karanod pinaraipolice anthayorikkum respect
കിം ജോൺ ഉൻ വിജയന്റെ അധിപത്യമല്ലേ എല്ലാം നടക്കും
കോടതി വിധി⚡
കോടതിയിൽ ഈ കുണ്ണയുടെ വീമ്പ് തീർക്കണം😢😢
Nattellulla judgimar illa
ഇതു എന്ത് നടപടി
ഹെയ് പ്രേഭു..... ഹെയ് ക്യാ ഹോരെ
കേസ് എടുത്തത് പോലീസ് പണി കിട്ടിയതും പോലീസിന് 😂😂
ഇവനെയൊക്കെ പോലീസ് ആക്കുന്നതെന്തിനാ
സാംസ്കാരിക കേരളം നവോത്ഥാന കേരളം നമ്പർവൺ കേരളം ഇനി എന്തൊക്കെ കാണണം
Court case എടുക്കണം.... S I ne നിലക്ക് നിർത്തണം....
റിപ്പോർട്ടർ ഏ കൂടുന്നു. 😂.
പോലീസുകാരനെ ഒരു ഫോട്ടോകൾ ഇല്ലേ ഇതെന്തൊരു ലോകമാണ് പോലീസുകാർ ഇങ്ങനെയൊക്കെയാണ് പെരുമാറുന്നത് ഒരാൾക്ക് ഉയർന്ന സംസാരിക്കേണ്ട വരുന്ന സാഹചര്യം സാഹചര്യം ഒരുക്കാൻ ഈ പോലീസുകാർ തന്നെയാണ് അതിന്റെ ഉത്തരവാദി എല്ലാരും ഇങ്ങനെയാകണമെന്നില്ല ഒരാൾ മതിയല്ലോ ആ സേനയെ മുഴുവൻ അപലപിക്കുന്നതിന്
Njan Ah Vakil Kude Nikku Court notice ind Ath Palikan Police utharavathitam ind
സിനിമ സ്റ്റൈൽ അടിയോ ?
എന്താണിദ്ദേഹം പറയുന്നത്.
ഇതിന് പോലീസ്കാർക്കെതിരെ യല്ലേ കേസ് എടുക്കേണ്ടത്?
ഇത് പോലീസുകാർ കോടതിയിൽ നിന്ന് ഓടുന്നതായിരിക്കും 🤣🤣🤣🤣
നാക്കിന് ലൈസൻസ് ഇല്ലാത്തവന്മാർ..
❤❤❤ഏയ് ഓട്ടോയിലെ മുണ്ടൻ തമ്പി ശ്രീനിവാസനെ ഓർമ വരുന്നു..😂😂😅😅 ഈ വിവരം ഇല്ലാത്ത അറിവ് കെട്ട മുണ്ടനെ ക്കാൾ എത്രയോ ഭേദം ചമ്പക്കര മാർക്കറ്റിലെ ഇറച്ചി വെട്ടുന്ന അയ്മൂട്ടിക്കാ. സത്യം പേറഞാൽ അവരെ ഒക്കെ SI ആകിയാൽ മുണ്ടൻ മാരെക്കാൾ ഭേദം ആകും.❤❤ ഇതിലും ഭേദം അതാണ് 😂😂😅😅❤❤ LDF വന്നു. എല്ലാം ശശി ആയി😅😅😂😂❤❤
Ithra vrithiketta reethiyill kerala police ayath eppozhan..😢
വിളിച്ചു പറയാൻ നിങ്ങള്ക് നാണം ഇല്ലെ ചി മോശം....
ഇന്ന് വിധി വന്നു പോലീസ് അനീഷ് ജയിൽ ശിക്ഷ
Aa case nila nilkilla...thalli pokum😂😂😂
വീഡിയോ പകുതിയിൽനിന്നും കട്ട് ചെയ്ത് ഇടാനുള്ള ചാനലുകാരുടെ മനസ് ഹൊ😢😢
Bakki video ne idu
@@sjarundharan വിഡിയോ മുഴുവനും കണ്ടിരുന്നത്കൊണ്ടാ സേട്ട കട്ട് ചെയ്തു ഇട്ടത് എന്ന് പറഞ്ഞത് 😂 അതിലുണ്ട് കോടതിവിധിയാണ് എന്നുപറയുമ്പോൾ പുച്ചത്തോടെ പ്യാലിസ്കാരൻ സംസാരിക്കുന്നതൊക്കെ അല്ല സേട്ട ഞാൻ സേട്ടൻ കാണാൻ വേണ്ടി എവിടാ ഫുൾ വിഡിയോ uploade ചെയേണ്ടത് 😂😂
@@sjarundharan അല്ല എനി സേട്ടനോമറ്റോ ആണോ ഈ സാനലിന്റെ വിഡിയോഒക്കെ കട്ട് ചെയ്ത് പ്രതിയെ നിരപരാതിയും നിരപരാതിയെ പ്രതിയുമൊക്കെ ആക്കുന്ന ആൾ
Drishyagal ullathu kondu ee police karan kodathiyil chellumbol moochum
Reporting 👎🏿👎🏿👎🏿👎🏿
What about the SI who didnt speak decently, he should be moved to AR camp and not given station duty 😊 he has very less emotional control not a good professional
അപ്പോഴും കേസ് അഭിഭാഷകന്
A" chanakya trap" from lawyer,poor officer trapped
Officer very much answerable in court?
What, if this happened to ordinary people..?& what if no video available,?
Poor service from police ..evident
Below average reporting skill. Reporter needs improvement
There is another reporter in Asianet, Abjoth Varghese. He is the worst among them
Ethonu kerala polise. Pinnarayi Nasippichu.
😮
The ticket might be given in police station
But the match is in the court 😂
RIP Police Officer 😂
Police alle moshamayi samsarikkunnath enthoru ahamkaram ane police ne
Police aaanu thettu cheythe
ഇന്നലെ സുടാപ്പികളുടെ കമൻറ് പോലീസിന് അനുകൂലമായിരുന്നു ഇന്ന് വക്കീലിന്റെ പേരറിഞ്ഞ് സ്ഥിതിക്ക് വക്കീലനുകൂലവും പോലീസിനെതിരുമായിരിക്കും 🤣ഇപ്പൊ എങ്ങനെ ഇരിക്കുന്നു😂
Evene.okke...pirichuvidanam
ഈ വിട്ടു കിട്ടിയില്ല എന്ന് പറഞ്ഞു
ബഹളം ഉണ്ടാക്കുന്ന ആന്ധ്രപ്രദേശ്
രജിസ്ട്രേഷൻ ഉള്ള വാഹനം ഒരു
ആക്സിഡന്റ് കേസിൽ ഒരാൾ
മരണപ്പെട്ടിട്ടും നിർത്താതെ പോയ
വാഹനമാണ്. പോലീസിൻറെ
അന്വേഷണത്തിനൊടുവിൽ
ശബരിമലയിലെ നിലയ്ക്കലിൽ പോയി
പിടിച്ചുകൊണ്ടുവന്ന വാഹനമാണ്..
എന്നാൽ ഡ്രൈവറെ കിട്ടിയിരുന്നില്ല.
പിന്നീട് ഈ വാഹനത്തിൻറെ ഓണർ ഒരു ഡ്രൈവറെയും വാടകയ്ക്കെടുത്തു കൊണ്ടുവന്ന് അദ്ദേഹത്തെ പ്രതിയാക്കാൻ നോക്കി. പോലീസ് ചോദിച്ചതിൽ വെച്ച് അദ്ദേഹം പ്രതി അല്ല എന്ന് മനസ്സിലായി. അങ്ങനെ മൂന്നു തവണയാണ് പോലീസിനെ പറ്റിക്കാൻ നോക്കിയത്. ആയതുകൊണ്ട് ഒറിജിനൽ ഡ്രൈവറെ കൊണ്ടുവരാൻ നിർദ്ദേശിച്ചു പിന്നീട് ഒരു വക്കീലിനെയും കണ്ട് കോടതിയിൽനിന്ന് ഓർഡർ വാങ്ങിവന്നു. വക്കീൽ ഇപ്പോൾ തന്നെ വണ്ടി കിട്ടണമെന്നു പറഞ്ഞ് സ്റ്റേഷനിൽ ബഹളം വയ്ക്കുകയായിരുന്നു.. എസ് ഐ പുറത്താണന്നും ഒരു മിനിറ്റ് വെയ്റ്റ് ചെയ്യാനും പറഞ്ഞപ്പോൾ സ്റ്റേഷനിലുള്ളവരോട് തട്ടി കയറി ചീത്ത വിളിച്ചു. ഇത് അറിഞ്ഞ് സ്റ്റേഷനിലെ ത്തിയ എസ് ഐ അദ്ദേഹത്തോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ SI യോടും തട്ടിക്കയറി വാക്ക് തർക്കം ഉണ്ടായതാണ്..
ഈ ആക്സിഡന്റിൽ മരണപ്പെട്ട ആൾക്ക് ഒരു വയസ് മാത്രം പ്രായമുള്ള ഒരു കൊച്ച് ഉണ്ട്.. അവർക്ക് ചോദിക്കാൻ ആരും ഇല്ല എന്ന് കരുതി പ്രതിയെ പോലും ഹാജരാക്കാതെ വാഹനം വിട്ടു കൊടുത്താൽ ആ കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടവും തീരാ വേദനയും പറഞ്ഞു കൊടുത്തപ്പോൾ അത് അദ്ദേഹത്തിന് മനസ്സിലാകാതെ ഈ വക്കീൽ എസ് ഐ യെയും ചീത്തവിളിക്കുകയും തട്ടികയറിയതുമാണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കം... കുടുംബത്തിന് ഏക അത്താണിയായ ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിൻ്റെ കൂടെയോ ബസ് മുതലാളിയുടെ കൂടെയോ...? ആരുടെ പക്ഷം നിൽക്കണം...?
Kerala no1 🤐
SFI quota
കോടതി കേറി ഇറങ്ങുമ്പോൾ താനെ മാറിക്കോളും കാക്കികാരന്റെ അഹങ്കാരം
ഇങ്ങനെ നുണ പറയലെ
Suspend this police officer
Angaadiyil thottathinu ammayoood ennu paranja pole aayaaloo .......aaake thoori mezhukunnund kerala police
Police nethireyanu case edukendath
വക്കീലിന്റെ തെണ്ടിത്തരം അല്ലാതെന്താ പറയുക..
ഈ വിട്ടു കിട്ടിയില്ല എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കുന്ന ആന്ധ്രപ്രദേശ് രജിസ്ട്രേഷൻ ഉള്ള വാഹനം ഒരു ആക്സിഡന്റ് കേസിൽ ഒരാൾ മരണപ്പെട്ടിട്ടും നിർത്താതെ പോയ വാഹനമാണ്. പോലീസിൻറെ അന്വേഷണത്തിനൊടുവിൽ ശബരിമലയിലെ നിലയ്ക്കലിൽ പോയി പിടിച്ചുകൊണ്ടുവന്ന വാഹനമാണ്..
എന്നാൽ ഡ്രൈവറെ കിട്ടിയിരുന്നില്ല. പിന്നീട് ഈ വാഹനത്തിൻറെ ഓണർ ഒരു ഡ്രൈവറെയും വാടകയ്ക്കെടുത്തു കൊണ്ടുവന്ന് അദ്ദേഹത്തെ പ്രതിയാക്കാൻ നോക്കി. പോലീസ് ചോദിച്ചതിൽ വെച്ച് അദ്ദേഹം പ്രതി അല്ല എന്ന് മനസ്സിലായി. അങ്ങനെ മൂന്നു തവണയാണ് പോലീസിനെ പറ്റിക്കാൻ നോക്കിയത്. ആയതുകൊണ്ട് ഒറിജിനൽ ഡ്രൈവറെ കൊണ്ടുവരാൻ നിർദ്ദേശിച്ചു പിന്നീട് ഒരു വക്കീലിനെയും കണ്ട് കോടതിയിൽനിന്ന് ഓർഡർ വാങ്ങിവന്നു. വക്കീൽ ഇപ്പോൾ തന്നെ വണ്ടി കിട്ടണമെന്നു പറഞ്ഞ് സ്റ്റേഷനിൽ ബഹളം വയ്ക്കുകയായിരുന്നു.. എസ് ഐ പുറത്താണന്നും ഒരു മിനിറ്റ് വെയ്റ്റ് ചെയ്യാനും പറഞ്ഞപ്പോൾ സ്റ്റേഷനിലുള്ളവരോട് തട്ടി കയറി ചീത്ത വിളിച്ചു. ഇത് അറിഞ്ഞ് സ്റ്റേഷനിലെ ത്തിയ എസ് ഐ അദ്ദേഹത്തോട് ഇതേപ്പറ്റി ചോദിച്ചപ്പോൾ SI യോടും തട്ടിക്കയറി വാക്ക് തർക്കം ഉണ്ടായതാണ്..
ഈ ആക്സിഡന്റിൽ മരണപ്പെട്ട ആൾക്ക് ഒരു വയസ് മാത്രം പ്രായമുള്ള ഒരു കൊച്ച് ഉണ്ട്.. അവർക്ക് ചോദിക്കാൻ ആരും ഇല്ല എന്ന് കരുതി പ്രതിയെ പോലും ഹാജരാക്കാതെ വാഹനം വിട്ടു കൊടുത്താൽ ആ കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടവും തീരാ വേദനയും പറഞ്ഞു കൊടുത്തപ്പോൾ അത് അദ്ദേഹത്തിന് മനസ്സിലാകാതെ
ഈ വക്കീൽ എസ് ഐ യെയും ചീത്തവിളിക്കുകയും തട്ടികയറിയതുമാണ് പ്രശ്നങ്ങൾക്കെല്ലാം തുടക്കം...
പ്രിയ സമൂഹമേ.. പ്രതിയെ കണ്ടെത്തി ബഹു. കോടതി മുമ്പാകെ ഹാജരാക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വം ആണെന്നതും ഞങ്ങൾക്ക് അറിയാം.. തെളിയിക്കപ്പെടാതെ കിടക്കുന്ന ഒരുപാട് ആക്സിഡന്റ് കേസുകളുടെ എണ്ണത്തിൽ ഈ കേസ് ഇടംപിടിക്കരുത് എന്നുള്ള ഉറച്ച തീരുമാനം മാത്രമാണ് പോലീസിന് ഉള്ളത്.. കുടുംബത്തിന് ഏക അത്താണിയായ ഒരാൾ നഷ്ടപ്പെട്ട കുടുംബത്തിന്റെ കൂടെയോ ബസ് മുതലാളിയുടെ കൂടെയോ...? നാം ആരുടെ പക്ഷം നിൽക്കണം...?
*നീതിയുടെ പക്ഷത്ത് കേരള പോലീസ് ഉണ്ട് അത് എത്ര പ്രതിബന്ധങ്ങൾ ഉണ്ടായാൽ തന്നെയും*💪💪💪
അത് ശരിയാണ് si പറഞ്ഞത് യഥാർഥ ഡ്രൈവർ വരണം
Mujiya kaki 🐕
സ്റ്റേഷൻ ഒക്കെ ഇവരുടെ തറവാട്ടു സ്വത്ത് ആണോ 🤔
Avntea.unifrom.ellaatha
Samayath.koompinittidi
Kodukkanam
Reportk kurachuu.. eeyy... Kudutall aanaloww...😂
Avatharakanu oru vikkind yea yea
Avane kakki ellathakumbol nannayi kaikaryam cheyyanam
No.1 Kerala police 😂
Polisinethirea case edukkathath enthu kond polisano valuth kodathi alla ok avatharaka
Police panni yanu asabhyam paranjadu
ഇനി കോടതിയിൽ കാണാം😮😮😅😅😅
Vakeel aanu police station il sabdham uyarthi prasnam srishtichathu. Kola case il petta vahana Utama kku vendi vanna vakeel aanu. Manushya jeevanu Vila kotukkaathe vahana utamayum avante vakeelum.
Police 🐶
As a news channel representative cheap fellow who dont how to talk.Think about common ppl.This police should b suspended for using fowl words misusing his uniform.He didn beaten him coz camera was.