24 and ഹാഷ്മി.... ഇതുപോലെ രാഷ്ട്രീയത്തിനതീതമായി സത്യത്തിനു വേണ്ടി, ജനങ്ങൾക്കു വേണ്ടി എന്നും സംസാരിക്കുക. തെറ്റുകാരെ , ആരായാലും പൊളിച്ചടുക്കുക. ജനങ്ങൾ ഉണ്ട് നിങ്ങൾക്കൊപ്പം👍👍👍
മഞ്ഞക്കുറ്റി കാലത്ത് നാട്ടിലെ ജനങ്ങളെ സ്വന്തം വീട്ടിലും റോഡിലും ഇട്ട് പോലീസുകാർ തല്ലിയും ചവിട്ടിയും ചത്തച്ചപ്പോൾ ഈ വേദന ഒന്നും സിപിഎം ഭാഗത്ത് നിന്ന് കണ്ടിട്ടില്ല
ജാമി പ്രതിപക്ഷത്തിന് പറയാം രാജാവ് വണ്ടി രാജാവ് എന്നോ ക്കെ താങ്കൾ പ്രതിപക്ഷത്തി. നുമു ളി ലാ ണല്ലോ താങ്കൾ എപ്പോഴും CPA വിരുതനാണല്ലേ ഒന്നും വിട്ട് പിടിച്ചു കൂടെ ഒന്ന് നിഷ്പക്ഷപാതി ആവു നിങ്ങൾ പ്രഭാകരൻ അങ്ങാടി പുറം
ഹാഷ്മി വളരെ വൈകിപ്പോയി ചോദിക്കേണ്ട സമയത്ത് പറയേണ്ട സമയത്ത് ഇതൊക്കെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല കടക്കൂ പുറത്ത് എന്ന് പറഞ്ഞപ്പോൾ ഒന്ന് പ്രതിഷേധിക്കാൻ പോലും ഇവിടെ ഒരു വാർത്ത മാധ്യമത്തിനെയും കണ്ടില്ല
ജനപ്രതിനിധികളെല്ലാവരേയും അറിയാൻ പോലീസ് ഉദ്യോഗസ്ഥൻ എന്താ എൻസൈക്ലോപീഡിയ ആണോ. കളക്ററേറ്റിൽ പ്രകടനം പാടില്ലെന്ന നിയമം MLA ക്ക് അറിയില്ലേ. അതോ ഇടതുപക്ഷമെന്ന ഹുങ്കാണോ
പിണറായി വിജയന് അടികൊണ്ടെന്നു പറഞ്ഞ് എല്ലാവരും അടി കൊള്ള അസ്കറെ ഒരു ജോലി ചെയ്യാതെ കോടിക്കണക്കിന് സമ്പാദിച്ചത് അതിനു വേണ്ടിയാണ് കാര്യം ചോദിക്കുമ്പോൾ കാര്യം പറയണം പിണറായിയുടെ കാര്യമല്ല ചോദിച്ചത് പോലീസിന്റെ കാര്യം സ്ഥിരമാസിസ്റ്റ് പാർട്ടിക്കാരുടെ ഒരു പരിപാടിയാണ് എന്തെങ്കിലും ചോദ്യം ചോദിക്കുമ്പോൾ യുപിയിൽ പോകും അല്ലെങ്കിൽ പിണറായി ജനനത്തിനെ കുറിച്ച് പറയും നാണംകെട്ടോ മാർക്ക് ചോദ്യത്തിന് മറുപടിയില്ല ബ ബ ബ ബ ഇത് സ്ഥിരം കാഴ്ചയാണ് സിപിഎമ്മിന്റെ
Adv. Huskar, ഒരു കാര്യം നിങ്ങൾ മനസിലാക്കു. ഈ ചർച്ചകൾ കേൾക്കുന്നവരെല്ലാം വിവരദോശികളല്ല. ഭൂമി മലയാളത്തിനു മുഴുവൻ ബോധ്യമുള്ള പല കാര്യങ്ങളും നിങ്ങൾ വളച്ചൊടിച്ചു മനുഷ്യൻ പെട്ടന്ന് മനസിലാക്കാത്ത വിധത്തിലാക്കി present ചെയ്യുന്നു. ഇന്നത്തെ കാര്യം ചോദിക്കുമ്പോൾ 20 വർഷം മുമ്പ് പിണറായി ചെയ്ത കാര്യത്തിൽ തുടങ്ങും. പിന്നെ ഞാനത്തിലേക്ക വരുന്നേ എന്ന് പറഞ്ഞു സമയം കളയും. അയാളെ ആർക്കാ അറിയാത്തെ. എങ്ങനെ അയാൾ പാർട്ടി സെക്രട്ടറി ആയി. അന്ന് മുതൽ വെട്ടി നിരത്തല്ലേ. ആരും മുന്നേറാൻ സമ്മതിക്കാതെ. ഈ രാജ്യത്തെ നാടിനും നാട്ടാർക്കും വേണ്ടി ഭരിക്കുന്നവരുണ്ട്. പക്ഷെ പിണറായി അങ്ങനെ അല്ല. അപ്പോൾ അയാളെ സൂര്യനയും മറ്റും പ്രകീർത്തിക്കുന്നത് ഭൂഷണമല്ല. എത്ര ഇടതു മുഖ്യ മന്ത്രിമാർ ഇവിടെ ഭരിച്ചു. അവർക്കാർക്കുമില്ലാത്ത ഒരു തേജസ് പാർട്ടിക്കാരങ്ങു വെച്ച് കെട്ടികൊടുക്കായ. ആടാനായി. കഷ്ടം, എല്ലാത്തിനും. ചിന്താശേഷി കേട്ടുപോയിരുന്നു.
ഇത് തന്നെ ഇപ്പൊ മനസ്സിലായോ, ഞാൻ ചെയ്യുന്ന എന്ത് വൃത്തികേടും നല്ലത് എന്ന് പറഞ്ഞാൽ അത് നല്ലത്, മോശം എന്ന് പറഞ്ഞാൽ അത് പോയി, ഇതുവരെ നാട്ടിൽ നടന്നത് ഇപ്പൊ എങ്കിലും പുറത്ത് വന്നു, കാലം അങ്ങനെ ആണ് തിരിഞ്ഞു കൊത്തി, അത്ര തന്നെ പിന്നെ ഇങ്ങനെ ഒരു mla ഉണ്ടെന്ന് എല്ലാരും ഇപ്പൊ അറിഞ്ഞു,
If the MLA would have been from Congress, then the statement of the Govt and ruling party would have been different.. Differential treatment of police was encouraged and rewarded by the ruling party.
If the policeman cannot identify the MLA has to think where he stands and where the gov stands. This MLA could identify himself and peacefully explain his requirement.
ഹഷ്‌മിയുടെ ഓരോ ചോദ്യവും നല്ല കനം ഉള്ള ഒന്നന്നര ചോദ്യങ്ങൾ.
ഹാഷമി super പ്രവർത്തനം ❤️❤️❤️❤️❤️
പണിക്കർ 👍👍👍👍👏👏👏👏👏പൊളിച്ചു അല്ലെങ്കിലും ഇങ്ങനെ ഒരു mla യെ ഞ്ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
ഇതാണ് നമ്മുടെ ഹാഷ്മി പൊളിച്ചു മുത്തേ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
😊 to
Super hashmi😊
V
24 and ഹാഷ്മി.... ഇതുപോലെ രാഷ്ട്രീയത്തിനതീതമായി സത്യത്തിനു വേണ്ടി, ജനങ്ങൾക്കു വേണ്ടി എന്നും സംസാരിക്കുക. തെറ്റുകാരെ , ആരായാലും പൊളിച്ചടുക്കുക. ജനങ്ങൾ ഉണ്ട് നിങ്ങൾക്കൊപ്പം👍👍👍
Panikarji താങ്കൾ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു 👍👍👍
ശ്രീജിത്ത് പണിക്കർ പുലിയാണ്💞
അവസാനം ഹസ്കറിനോട് പറഞ്ഞത് പൊളിച്ചു ഹാഷ്മി 👌🏻👌🏻👌🏻👌🏻👌🏻😂😂😂😂🔥🔥❤️❤️😍😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻
ഹാഷ്മി സത്യം വിളിച്ചു പറയുന്നവൻ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകണം
ആഹാ ഇവനെയല്ലേ നിങ്ങൾ രണ്ട് ദിവസം മുൻപ് കടത്തുകാരൻ മാപ്ര എന്ന് വിളിച്ചത്
😃👶👌24
അനക്ക് ഇപ്പോഴെങ്കിലും ബോധം വന്നല്ലോ.. ഇത്രയും കാലം ഒരു സോഫ്റ്റ് കോർണർ ഉണ്ടായിരുന്നു പാർട്ടിയോട്... ഇനിയെങ്കിലും സത്യതിനൊപ്പം നില്ക്കു സഹോ...😊😊😊
AA Paa1ololo😅looooolo we pl😊😊😊😊😊😊
😊😊😊😊😊😊 LLP😊 lo
മഞ്ഞക്കുറ്റി കാലത്ത് നാട്ടിലെ ജനങ്ങളെ സ്വന്തം വീട്ടിലും റോഡിലും ഇട്ട് പോലീസുകാർ തല്ലിയും ചവിട്ടിയും ചത്തച്ചപ്പോൾ ഈ വേദന ഒന്നും സിപിഎം ഭാഗത്ത് നിന്ന് കണ്ടിട്ടില്ല
കസറട്ടെ ഹാഷ്മിയുടെ എൻകൗണ്ടർ👍 ശ്രീജിത് പണിക്കർ പറഞ്ഞത് വാസ്തവം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് മുഖ്യന്റെ പേടി മാറ്റാൻ വേണ്ടി മാത്രം പിന്നാലെ നടക്കുന്നു കഷ്ടം 😏
പേടിക്കണ്ട മാപ്പ് പിന്നാലെ ഉണ്ട് 😂
Pinarayikku oompikodukkunna Kerala police
ഇന്ന് ഹാഷ്മി ആത്മാവിൽ തൊട്ടു intro പറഞ്ഞു... " ഇറച്ചിയിൽ മണ്ണ് പറ്റുമെന്നും....😂😅 വിജയവിലാസം ഭക്തജനസംഘം "
😜🔥😜🔥
Hashmiyude intro .. no words to say
സത്യം വിളിച്ചു പറയുന്നത് കൊണ്ടാണല്ലോ ഹാഷ്മിക്ക് ഇത്രെയും ആരാധകർ ♥️
കിടിലം അവതരണം ഒന്നും പറയാനില്ല
പണിക്കരെ പോലെയുള്ളവർ ചർച്ചക്ക് കൊണ്ടുവന്ന ചാനലിന് നല്ല പേര്
ശ്രീജിത്ത് പണിക്കർ മറുപടി കലക്കി 👍👍💯
പോലീസിൽ അഴിച്ചു പണി വേണം എന്ന് പറഞ്ഞത് വെറുതെയല്ല പോലീസ്സിന് പാർട്ടി ഉണ്ട് ഇപ്പോൾ മനസിലായില്ലേ
പാവം അഷ്‌കർ 🙏🙏🙏ഒന്നും പറയാൻ ഇല്ല
ഇയാൾ, റെജി ലൂക്കോസ്വ്, അനിൽ കുമാർ ഇവരെയൊക്കെ വെറും വെയ്സ്റ്റ് ഇന്നലെ കേറി വന്ന മഹാ പ്രതിഭകൾ
Congratulations Mr Hashmi god bless you
ശ്രീജിത്ത് പണിക്കർ പറഞ്ഞത് 100% ന്യായം
ജാമി പ്രതിപക്ഷത്തിന് പറയാം രാജാവ് വണ്ടി രാജാവ് എന്നോ ക്കെ താങ്കൾ പ്രതിപക്ഷത്തി. നുമു ളി ലാ ണല്ലോ താങ്കൾ എപ്പോഴും CPA വിരുതനാണല്ലേ ഒന്നും വിട്ട് പിടിച്ചു കൂടെ ഒന്ന് നിഷ്പക്ഷപാതി ആവു നിങ്ങൾ പ്രഭാകരൻ അങ്ങാടി പുറം
Ayaley kurichhu
Adhikam aarkum
Oru abhiprayam
Illa ennanu anubhavam????
Waste....
ശ്രീജിത്ത് 100% 👍👍👍
നമിക്കുന്നു ഹാഷിം ഒരു നൂറു തവണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Good hashmi good 👍👍👍👍shreenithe panikker❤❤❤❤❤🎉🎉🎉🎉🎉🎉 good 👍👍👍kalakki adichu polichu
*ശ്രീജിത്ത് പണിക്കർ* 👌❤
🙏🏽പറയാനുള്ളത് വളച്ചുകെട്ടാതെ പരുക്കൻ യസ്ഥാർഥ്യങ്ങൾ പറയുന്ന ഹസ്ഷമിസാർ അങ്ങേക്ക് നന്ദി ❤️🌹🌹🌹🌹🌹🌹🌹
👶😃👌👌🎈24
A useful debate. Hashmi as usual with his powerful intro.
Hashimi fans.❤
അഭിനന്ദനങ്ങൾ. 😍
ഹാഷ്മി സൂപ്പർബ് 💎💎💎💎💎💎💎💎💎
Super and sharper speech of Hashmi
പിണറായിയുടെ പോലീസിനെ എംഎൽഎ തിരിച്ചറിയാൻ കഴിയുന്നില്ല ഇതിലും വലിയ നാണക്കേട് വേറെ ഉണ്ടോ.. 🤣🤣
ഹഷ്‌മിയുടെ intro 🔥🔥🔥🔥🔥🔥🔥
ഹാഷ്മി❤🔥🔥
ഹാഷ്മി❤❤❤❤❤
ഹാഷമിക്കു സ്നേഹാദരങ്ങൾ
എന്തൊരു intro ആണെന്റെ ഹാഷ്മി... ഇങ്ങൾ മാസ് ആണ്
♥️
പക്ഷെ ക്ഷമാപണം കൊണ്ട് പോകരുത്. കട്ട സപ്പോർട്ട്.
നാണംകെട്ടും ന്യായീകരണ തൊഴിൽ കൊണ്ടുനടക്കുന്ന അസ്കറിനെ ഓർത്ത് പുച്ഛം തോന്നുന്നു.
Hashmi. Big Salute
ശ്രീജിത്ത് പണികരെ 24കണ്ടതിൽ സന്തോഷം
ജയശങ്കർ കാരശ്ശേരി മാസ്റ്റർ എല്ലാംഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തു പോയി
. ഹാഷ്മി good🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഹാഷ് 💪🔥🔥🔥🔥തീയാണ് വാക്കുകൾ 🔥
Intro... The best u ever delivered... 👍
Hats off 🙏
ഹാഷ്മി താങ്കൾ ഇങ്ങനെ വിളിച്ചുകുവിയിട്ടു കാര്യമില്ല പ്രത്യക്ഷമായും പരോക്ഷമായും ഇതിലൊക്കെ താങ്കളെപ്പോലുള്ളവർക്കും ഉത്തരവാദിത്വമുണ്ട്
ശ്രീജിത്ത് പുലിയല്ല പൂപ്പുലിയാണ് ❤️💪🙏🙏
Beautiful ❤️
Hashmi 👍👍
ഹാഷ്മി വളരെ വൈകിപ്പോയി ചോദിക്കേണ്ട സമയത്ത് പറയേണ്ട സമയത്ത് ഇതൊക്കെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല കടക്കൂ പുറത്ത് എന്ന് പറഞ്ഞപ്പോൾ ഒന്ന് പ്രതിഷേധിക്കാൻ പോലും ഇവിടെ ഒരു വാർത്ത മാധ്യമത്തിനെയും കണ്ടില്ല
പോലീസിനും മേലെ... പിണറായി ഭക്തർ കഷ്ട്ടം ഇതിനാണോ ഇയാൾക് ആഭ്യന്തരം 😂
ആ പൊലീസ് ഓഫീസർ ku ഒരു good service എന്‍ട്രി kodukkanam...
ജനപ്രതിനിധികളെല്ലാവരേയും അറിയാൻ പോലീസ് ഉദ്യോഗസ്ഥൻ എന്താ എൻസൈക്ലോപീഡിയ ആണോ. കളക്ററേറ്റിൽ പ്രകടനം പാടില്ലെന്ന നിയമം MLA ക്ക് അറിയില്ലേ. അതോ ഇടതുപക്ഷമെന്ന ഹുങ്കാണോ
SUPERB SREEJITH 👌
സ്വന്തം പാർട്ടിയുടെ MLA യോട് പോലീസ് പെരുമാറിയത് എങ്കിലും മുഖ്യൻ കാണുമോ എന്തോ
എം എൽ ഏ ക്കും കിട്ടി എട്ടിന്റെ പണി അല്ലെ പോലിസ് എന്നാൽ ഇങ്ങനെ അല്ലെ വേണ്ടത് മുഖം നോക്കാതനടപടി 👍👍👍സല്യൂട്ട് പോലിസ്
സിപിഎം MLA യോട് പോലീസ് മാന്യമായി ചോദിച്ചു "നിന്റെ പേരെന്തുവാ" ? .. മീനിങ് - നിന്നെ ഇവിടെയെങ്ങാനും കണ്ടിട്ടില്ലല്ലോ എന്ന് ; സമൂഹത്തിനു യാതൊരു ഉപകാരവുമില്ലാത്ത Vijin MLA..
Fireman Hashmiiiii 🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️
പിണറായി വിജയന് അടികൊണ്ടെന്നു പറഞ്ഞ് എല്ലാവരും അടി കൊള്ള അസ്കറെ ഒരു ജോലി ചെയ്യാതെ കോടിക്കണക്കിന് സമ്പാദിച്ചത് അതിനു വേണ്ടിയാണ് കാര്യം ചോദിക്കുമ്പോൾ കാര്യം പറയണം പിണറായിയുടെ കാര്യമല്ല ചോദിച്ചത് പോലീസിന്റെ കാര്യം സ്ഥിരമാസിസ്റ്റ് പാർട്ടിക്കാരുടെ ഒരു പരിപാടിയാണ് എന്തെങ്കിലും ചോദ്യം ചോദിക്കുമ്പോൾ യുപിയിൽ പോകും അല്ലെങ്കിൽ പിണറായി ജനനത്തിനെ കുറിച്ച് പറയും നാണംകെട്ടോ മാർക്ക് ചോദ്യത്തിന് മറുപടിയില്ല ബ ബ ബ ബ ഇത് സ്ഥിരം കാഴ്ചയാണ് സിപിഎമ്മിന്റെ
You are correct mr hashmy
പോലീസുകാരൻ siപഠിച്ചപ്പോൾ പഠിക്കാൻ സമയം കണ്ട് എത്തിയത് കൊണ്ട് നാട്ടിൽ പള്ളിക്കൂടത്തിൽ കയറാത്ത വ്യാജൻമാരെ ശ്രദ്ധിക്കാൻ മറന്നു കാണും
Adv. Huskar,
ഒരു കാര്യം നിങ്ങൾ മനസിലാക്കു. ഈ ചർച്ചകൾ കേൾക്കുന്നവരെല്ലാം വിവരദോശികളല്ല. ഭൂമി മലയാളത്തിനു മുഴുവൻ ബോധ്യമുള്ള പല കാര്യങ്ങളും നിങ്ങൾ വളച്ചൊടിച്ചു മനുഷ്യൻ പെട്ടന്ന് മനസിലാക്കാത്ത വിധത്തിലാക്കി present ചെയ്യുന്നു. ഇന്നത്തെ കാര്യം ചോദിക്കുമ്പോൾ 20 വർഷം മുമ്പ് പിണറായി ചെയ്ത കാര്യത്തിൽ തുടങ്ങും. പിന്നെ ഞാനത്തിലേക്ക വരുന്നേ എന്ന് പറഞ്ഞു സമയം കളയും. അയാളെ ആർക്കാ അറിയാത്തെ. എങ്ങനെ അയാൾ പാർട്ടി സെക്രട്ടറി ആയി. അന്ന് മുതൽ വെട്ടി നിരത്തല്ലേ. ആരും മുന്നേറാൻ സമ്മതിക്കാതെ. ഈ രാജ്യത്തെ നാടിനും നാട്ടാർക്കും വേണ്ടി ഭരിക്കുന്നവരുണ്ട്. പക്ഷെ പിണറായി അങ്ങനെ അല്ല. അപ്പോൾ അയാളെ സൂര്യനയും മറ്റും പ്രകീർത്തിക്കുന്നത് ഭൂഷണമല്ല. എത്ര ഇടതു മുഖ്യ മന്ത്രിമാർ ഇവിടെ ഭരിച്ചു. അവർക്കാർക്കുമില്ലാത്ത ഒരു തേജസ് പാർട്ടിക്കാരങ്ങു വെച്ച് കെട്ടികൊടുക്കായ. ആടാനായി. കഷ്ടം, എല്ലാത്തിനും. ചിന്താശേഷി കേട്ടുപോയിരുന്നു.
Beautiful
ഹാഷ്മി 👍
ഹസ്‌കറേ, താങ്കൾക്ക് തന്നെ അറിയാം പറയുന്നത് ഒന്നും ശരിയായ കാര്യം അല്ലാ എന്ന്. വെറുതെ ആളുകളെ ചിരിപ്പിച്ചു കൊല്ലാൻ ആയിട്ട് ഓരോന്ന് പറയുന്നു 😂😂😂😂😂😂
ശ്രീജിത്ത് 24 News chanalil veendum vannathil Congrats. Pinney fire 🔥 anayaaraavumbol ellaam koodi onnichu ആളികത്തും athaanu CPM enna party.
Super Hashmi
അടിയന്തരാവസ്ഥയിൽപ്പോലും ഇത്തരം പോലീസിനെ കണ്ടിട്ടില്ല.
Hashmi Taj Ibrahim 💪💪💪❤❤❤
ഇത് തന്നെ ഇപ്പൊ മനസ്സിലായോ, ഞാൻ ചെയ്യുന്ന എന്ത് വൃത്തികേടും നല്ലത് എന്ന് പറഞ്ഞാൽ അത് നല്ലത്, മോശം എന്ന് പറഞ്ഞാൽ അത് പോയി, ഇതുവരെ നാട്ടിൽ നടന്നത് ഇപ്പൊ എങ്കിലും പുറത്ത് വന്നു, കാലം അങ്ങനെ ആണ് തിരിഞ്ഞു കൊത്തി, അത്ര തന്നെ പിന്നെ ഇങ്ങനെ ഒരു mla ഉണ്ടെന്ന് എല്ലാരും ഇപ്പൊ അറിഞ്ഞു,
100% കറക്റ്റ്. ഇനി ആര് വന്നാലും 25 വർഷം കഴിഞ്ഞാലും കേരളം മാറില്ല. അത്രയ്ക്ക് അർഹപതിച്ചു.
നവ കേരളം ഇങ്ങനാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 😢😢😢
❤❤പൊളിച്ചുഹാഷ്മി
Hashmi🔥
ആരും അറിയപ്പെടാത്ത മാറ്റാരു വിജ്യൻ (വിജിൻ ) കൂടി ഫേമസായി😂😂😆😆😂
ഹാഷമിക്ക് ബിഗ് ബിഗ് ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍
Hashmi keep going ❤️
ഹഷ്മി കലക്കി !
ചോദ്യങ്ങൾ ❤🌹🌹🌹
❤super hashmi namaste
Intro punch ❤
Super.. Hashmi
If the MLA would have been from Congress, then the statement of the Govt and ruling party would have been different.. Differential treatment of police was encouraged and rewarded by the ruling party.
ഹാഷിം ഇന്നോവ ഓർമ്മ വേണം! Pls കെയർ 😂😂😂
Hashmi intro 🔥
Sreejith panikker sir sathya sandhanaya visadeekaranam thank you 💪👍😍
തൊട്ടാൽ മാത്രം അല്ലാ, അയാളുടെ കണ്ണിൽ പെട്ടാൽ പോലും ആയാൾ കരിച്ച് കളയും. അയാള് സാത്താൻ്റെ തനി അവതാരം തന്നെ ആണ്
എല്ലാവർക്കും വിമർശിക്കാം പക്ഷെ വിമർശിക്കുന്നവർക്ക് എതിരെ കൊലവിളി നടത്താനും തെറിവിളിക്കാനും കേസ് എടുക്കാനും ഒക്കെ ആയിട്ട് ആളുകൾ ഉണ്ടെന്ന് മാത്രം.
Hashmi
Balance Cheythu kalikkunnu....
Good സർ
നവകേരള സദസ്സ് വിജയിച്ചതിന്റെ ഹാങ്ങ് ഓവർ ഇതുവരെ മാറിയില്ല അല്ലെ ഹാശ്മി 🤣🤣🤣🤣🤣
If the policeman cannot identify the MLA has to think where he stands and where the gov stands. This MLA could identify himself and peacefully explain his requirement.
പക്ഷെ ഒരു കാര്യം ഗോവിന്ദ ചാമിക്കും മീൻ അവിയൽ വയ്ക്കുന്ന വിജയനും ഒരേ ഫുഡ് ആയിരിക്കും 👍🏼
ഈ സഹയാത്രികൻ എന്ന പേരിൽ ഇത്തരം പാവങ്ങളെ കൊണ്ടിരുത്തി അപമാനിക്കല്ലേ ഹാഷ്മീ 😂😂😂
കലക്കി എൻട്രോ
ഹാഷിമിന്റെ വായീന്ന് ഇങ്ങനെ കേൾക്കുമ്പോൾ ഒരു സുഖം 😂
സത്യം പറഞ്ഞാൽ എനിക്ക് അറിയില്ല അങ്ങനെ ഒരു എം ൽ എ 😂😂😂😂😂😂😂
Hashmi 🔥🔥🔥🔥
Hashmiii🔥🔥🔥
പോലീസിന് ചുട്ടടിന്റെ കുറവുണ്ട് കേരളത്തിലെ
You are very currect
ആരിൽ നിന്ന് അച്ചാരം വാങ്ങിയാണ് മുഖ്യമന്ത്രിയുടെ ഗൺമാൻ പോലീസ് പിടിച്ചു വച്ചിരുന്ന പ്രതികളെ അടിച്ചത് ആരാണ് അച്ചാരം കൊടുത്തത് അസ്കർ പറയണം