‘നീ പോടാ.. പോടാ ചെക്കാ, എസ്എഫ്ഐക്കാരനെ പോയി തല്ലടാ’ അസഭ്യം വിളിച്ച് പൊലിസുകാരന്‍​ ​|KSU

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 698

  • @barbiedoll1540
    @barbiedoll1540 Рік тому +584

    മീഡിയ പൊളിച്ചു.... എന്തെടുക്കണമെന്ന് നമുക്കറിയാം എന്ന്.. 😂 പോലീസുകാരൻ പ്ലിംഗ് 😂😂

    • @ikramkamal12
      @ikramkamal12 Рік тому +5

      🥴

    • @mhdsinansinant285
      @mhdsinansinant285 Рік тому +6

      Camera maan

    • @mhdsinansinant285
      @mhdsinansinant285 Рік тому +1

      Idhineekkaalum valiya therigalum mattum ivide nadannittundaavum adh media purathu vidaathadhum camera direct cheyythadhu kondum aahn.

    • @Starkitchen69
      @Starkitchen69 2 місяці тому

      പോലീസുകാരങ്കെ അവസ്മരം ഉണ്ട്.

  • @aniljamesgeorge8633
    @aniljamesgeorge8633 Рік тому +360

    ഇവനെ വെറുതെ വിടരുത്. പോലീസ് ചട്ടം അനുസരിച് രാഷ്ട്രീയ ചായവ് കാണിച്ചതിന് പിരിച്ചു വിടുക

    • @dharshdharsh9682
      @dharshdharsh9682 Рік тому +1

      😮😢

    • @CG-go5ce
      @CG-go5ce Рік тому +2

      Seri sir

    • @omparashakthi8281
      @omparashakthi8281 Рік тому +3

      ഇവനെ പിരിച്ചു വിടാൻ പെട്ടന്ന് ബക്കറ്റ് പിരിവെടുക്കണം പെട്ട ന്നാകട്ടെ... കൂയ്

    • @uday2095
      @uday2095 Рік тому

      ദയവായി മൂന്ന് വർഷം കാത്തിരിക്കൂ

    • @akashmenonc
      @akashmenonc Рік тому

      @@CG-go5ceAmmaye Sasi kk kooti kodutho? Communist Party yil Valya sthaanam okke kiitum … Kodutho….

  • @adarshprabhakaran1370
    @adarshprabhakaran1370 Рік тому +258

    എത്ര ആധികാരികമായാണ് ആ പെൺകുട്ടി സംസാരിക്കുന്നത്... Well done...👏🏻👏🏻

    • @ambilibabubabu4334
      @ambilibabubabu4334 Рік тому +2

      🙏🏻🙏🏻🙏🏻👍👍👍

    • @seenaraniggeetha2911
      @seenaraniggeetha2911 Рік тому +3

      S.100%

    • @Alice-oe7sq
      @Alice-oe7sq Рік тому +1

      നഴ്സറിപിള്ളേരെപ്പോലെ കൊഞ്ഞനം കുത്തി പോലീസ്

  • @prasannannairkgsreelakam7278
    @prasannannairkgsreelakam7278 Рік тому +137

    ഇത്രയും കൃത്യമായി വസ്തുനിഷ്ടമായി വിഷയം അവതരിപ്പിക്കുന്ന ഒരു ഭാഷണം മുന്പ് കെട്ടിട്ടുണ്ടോ? അടിപൊളി!👌

  • @nidheeshchandran4397
    @nidheeshchandran4397 Рік тому +435

    പറയുന്നവന് നാണം ഇല്ലേൽ കേൾക്കുന്ന ഞങ്ങൾക്കും അതു വേണോ നിങ്ങൾ mute ചെയ്യരുത് പോലീസ് ന്റെ ജനമൈത്രി ജനങ്ങൾ കാണട്ടെ

  • @radharajan2770
    @radharajan2770 Рік тому +61

    യുവാക്കളെ നിങ്ങൾ ഇതൊന്നും പിന്നീട് മറന്നു പോകരുത്

  • @Team-zj8md
    @Team-zj8md Рік тому +202

    ഇതിനെതിരെ കോൺഗ്രസ്‌ നേതൃത്വം ശക്തമായി മുന്നോട്ട് വരണം.

    • @ddcreation12
      @ddcreation12 Рік тому +2

      😂

    • @DhoooThings
      @DhoooThings Рік тому

      @@ddcreation12😂😂😂ninte andi pinne ninte cheepiem varana naadu oombikan

    • @SatoruFam
      @SatoruFam 11 місяців тому

      വന്നത് തന്നെ 😂

  • @kuttikuttan
    @kuttikuttan Рік тому +92

    This girl is a true student leader her words are powerful and clear

    • @reynoldrocky1468
      @reynoldrocky1468 Рік тому +10

      Ann Sebastian KSU vice president

    • @kuttikuttan
      @kuttikuttan Рік тому +6

      @@reynoldrocky1468 She has a bright political future

  • @lion8264
    @lion8264 Рік тому +101

    ഒരു സാഹചര്യം മനസിലാക്കി വളരെ കൃത്യത്തെയോടെ പെരുമാറുകയും... പ്രവർത്തിക്കുകയും ചെയുക ആണ് പോലീസിന്റെ ഉത്തരവാദിത്വത്തിൽ ഒന്ന്... ട്രെയിനിങ് സമയത്തു പഠിപ്പിക്കുന്നതിൽ ഒരു കാര്യം.. അന്ന് അണ്ണൻ ഉറങ്ങി കാണും അതാണ് യഥാർത്ഥ സംസ്കാരം പുറത്തു വന്നത്.. ഇവന്റെയൊക്കെ അടുത്ത് പരാതിയും കൊണ്ട് പോകുന്ന സാധാരണ കാരുടെ അവസ്ഥ... ചാനലുകാരോട്.. ഇതുപോലെ പറയുമ്പോൾ ശബ്ദം കട്ട് ചെയ്യരുത്.. എല്ലാവരും കേൾക്കണം ജനമൈത്രിയുടെ സംസ്കാരം.. 👹

    • @ddcreation12
      @ddcreation12 Рік тому +2

      സഹിക്കുന്നതിനും ഒരു പരിധിയില്ലേ. മനുഷ്യന്മാർ തന്നെയല്ലേ ആ യൂണിഫോം ഇടുന്നത്. ചുമ്മാ കൊടിയും പിടിച്ചു കാറി നടക്കുന്നവൻ പോലീസിന്റെ നേരെ തോന്ന്യവാസം പറഞ്ഞാൽ എപ്പോഴും സഹിച്ചു നിൽക്കാൻ പറ്റില്ലല്ലോ. നന്നായെ ഉള്ളൂ

    • @sreeharivt7826
      @sreeharivt7826 Рік тому

      ​​@@ddcreation12 അതെ ബ്രോ സമരക്കാർക്ക് ഇദൊന്നും അറിയണ്ടല്ലോ. എന്തൊണ്ടേണ്ടെങ്കിലും പോലീസിന്റെ മെക്കിട്ട് കേറുക. അതാണ്‌ ഇപ്പോൾ ഫാഷൻ. പോലീസ്കാരും മനുഷ്യരല്ലേ 😢

    • @MuhammadriyasMuhammadriy-sr1ik
      @MuhammadriyasMuhammadriy-sr1ik Рік тому +2

      കമ്മിയാണ് ലേ

  • @anuraganil6218
    @anuraganil6218 Рік тому +241

    ഒരു സർട്ടിഫിക്കറ്റ് ഈ പോലീസ് കാരന് ആണ് കിട്ടിയത് എന്ന് തോന്നുന്നു..

  • @sanalom717
    @sanalom717 Рік тому +21

    പൊതു ജനത്തിന്റെ അമ്മക്ക് വിളിക്കുന്ന പബ്ലിക് സർവ്വന്റ് . നമ്മുടെ നിയമവാഴ്ച്ചയുടെ ഒരവസ്ഥ 😢😢😢😢 -

  • @sajidp2755
    @sajidp2755 Рік тому +177

    കാത്തിരുന്നോ പോലീസ്‌കാരാ ഭരണം മാറി വരുമ്പോൾ... ഹദാ.. ഹുവാ..

    • @ddcreation12
      @ddcreation12 Рік тому +4

      അപ്പോഴേക്കും പോലീസുകാരൻ റിട്ടേർഡ് ആയി കിളവനായിട്ടുണ്ടാകും 😂😂😂

    • @kevinjacob1258
      @kevinjacob1258 Рік тому +3

      ​@@ddcreation12you confident next year ah policekarann retire akum?

    • @shibimvaidyar9739
      @shibimvaidyar9739 Рік тому

      മാറില്ലാ

    • @kevinjacob1258
      @kevinjacob1258 Рік тому +6

      @@shibimvaidyar9739 next election LDF jaykila bro . 100% sure ah.

    • @shibimvaidyar9739
      @shibimvaidyar9739 Рік тому

      @@kevinjacob1258 ആത്മവിശ്വാസം. അത് നല്ലതാണ്. നോക്കാം

  • @afsal8924
    @afsal8924 Рік тому +174

    ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കുന്ന നല്ല പോലീസ് മാമൻ മാർ...... 😮

  • @afd5099
    @afd5099 Рік тому +784

    3 വർഷം കഴിഞ്ഞ് ഈ പോലീസ്കാരൻ്റെ അവസ്ഥ ഓർത്ത് സഹതാപം തോന്നുന്നു😭

    • @dineshank5246
      @dineshank5246 Рік тому

      ഒലത്തും പോടാ ചെക്കാ

    • @dfoxtdmghost8822
      @dfoxtdmghost8822 Рік тому +8

      Yahe boiii

    • @ThewhiteTiger.
      @ThewhiteTiger. Рік тому +43

      അതും സ്വപ്നം കണ്ട് ഒരു കുടയും വിട്ട് കടന്നോ 😂

    • @happinessforsale3046
      @happinessforsale3046 Рік тому

      Alla avane paniyanam bharanam marumbil avante paniyanam vedide mone

    • @akshaysuresh4795
      @akshaysuresh4795 Рік тому +10

      Swapnam kand nadannoo 🤣🤣🤣

  • @sebastianjohnanchupankil8101
    @sebastianjohnanchupankil8101 Рік тому +170

    നല്ല കുടുംബത്തിൽ പിറന്ന പോലീസുകാരൻ ഇതുപോലുള്ള ഒരു മകന് ജന്മം കൊടുത്തു ഇതുപോലെ വളർത്തിയ അപ്പനും അമ്മയ്ക്കും അഭിനന്ദനങ്ങൾ

    • @VincyAbhilash-z6h
      @VincyAbhilash-z6h Рік тому

      😊😅

    • @master-rb9vx
      @master-rb9vx Рік тому +3

      Ni avante father aahnrnn thonnunu?

    • @komban2655
      @komban2655 Рік тому +1

      ​@@master-rb9vxanakil thalakittu onnu koduthana😌

    • @mallukittens177
      @mallukittens177 6 місяців тому

      ​@@master-rb9vxthanthayillathavan

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 5 місяців тому +1

      ​@@master-rb9vxedaa Avan Police Karane Kaliyakkiyathaa😂😂😂😂😂😂😂 Allathey Support Cheythathalla😂😂😂😂😂

  • @babuk8439
    @babuk8439 Рік тому +19

    മിടുക്കി

  • @lunachannel5462
    @lunachannel5462 Рік тому +26

    മിടുക്കി... നന്നായി സംസാരിച്ചു. വനിതാ നേതാവായി വളരെട്ടെ

    • @dipti2549
      @dipti2549 Рік тому

      Valarukayalla cheyyuka valayum. KSU kkare sharikkum ariyaanjitta.

  • @ranjithkumarvallath5495
    @ranjithkumarvallath5495 Рік тому +77

    മിടുക്കികുട്ടി നന്നായി പറഞ്ഞു, എല്ലാവരും ഇത് KSU വിന്റെ ഒരു ആവശ്യം ആയി കാണുന്നു, സത്യത്തിൽ ഇത് എല്ലാ വിദ്യാർത്ഥികളുടെയും ആവശ്യമാണ്‌. വിദ്യാഭ്യാസമേഖല ശുദ്ധീകരിക്കപ്പെടേണ്ടത് മൊത്തം സമൂഹത്തിന്റെയും ആവശ്യമാണ്.

    • @rajanpk6466
      @rajanpk6466 Рік тому +3

      അത് മറ്റുള്ള കുറ്റിക്കുരങ്ങന്മാർക് മനസിലാക്കണ്ടേ എന്നാൽ അല്ലെ ഇതൊക്കെ ഒന്ന് അവസാനിപ്പിക്കാൻ കഴിയൂ

  • @maheshmaheshmahi5472
    @maheshmaheshmahi5472 Рік тому +35

    ഒരു കാര്യം പറയട്ടെ പുതിയ കുട്ടികൾ മതി നേതാക്കൾ...അഹംഗാരം പിടിച്ച കിളവന്മാർ വേണ്ട

  • @ebymon628
    @ebymon628 Рік тому +30

    ആ പെൺകുട്ടി ❤❤🤩

  • @mrvoice7402
    @mrvoice7402 Рік тому +44

    3:03 ഇപ്പൊ കരയും 🤣🤣

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 5 місяців тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shafeeknkp5236
    @shafeeknkp5236 Рік тому +55

    അടുത്ത ഭരണത്തിൽ ഈ പോലീസ് കാരന്റെ അവസ്ഥ 😂😂

  • @valsalakumarivilayilsivana1586
    @valsalakumarivilayilsivana1586 11 місяців тому +3

    മിടുക്കി, well said ❤️

  • @jamespc8285
    @jamespc8285 Рік тому +7

    അഭിപ്രായം ചുരുക്കം ലൈക്ക് ചെയ്യുന്നവർ അനേകം . അത് , സത്യത്തിനും നീതിക്കം വേണ്ടി..

  • @joelabraham6645
    @joelabraham6645 Рік тому +229

    പിണറായി പോലീസിന്റെ സംസ്കാരമായ ഭാഷകൾ
    Perfect ok👌👌

    • @dharshdharsh9682
      @dharshdharsh9682 Рік тому +2

      😮😮

    • @sumababu9631
      @sumababu9631 Рік тому

      ​@@dharshdharsh9682❤❤

    • @mohammedshafishafeeq754
      @mohammedshafishafeeq754 Рік тому +1

      😂

    • @sijojoseph8482
      @sijojoseph8482 Рік тому

      ജനം അവർക്ക് മൈ..ആണെന്ന് അവന്മാർ പറയുക മാത്രം അല്ലല്ലോ ബോർഡും എഴുതി തൂക്കിയിട്ടില്ലെ അപ്പൊ ഇതൊക്കെ പ്രധീക്ഷിച്ചാൽ മതി പിണുങ്ങാണ്ടിടെ വാലാട്ടികളിൽ നിന്നും 🙄

    • @kl75marco
      @kl75marco Рік тому +1

      😮

  • @pauljoseph2811
    @pauljoseph2811 Рік тому +34

    നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രി , പാർട്ടി വഴികളിലൂടെ സഞ്ചരിച്ച് ജയിച്ച് കയറി പ്രിൻസിപ്പാൾ വരെ ആയ സഖാത്തി ബിന്ദു ആണ്.

  • @laMiaMissionChannel-
    @laMiaMissionChannel- Рік тому +19

    മുഖ്യനും കൊള്ളാം പാർട്ടിയും കൊള്ളാം കേരളം മുടിപിച്ചു

  • @MuhammadPs-ry2ze
    @MuhammadPs-ry2ze Рік тому +11

    നിന്നെപ്പോലൊരു മോൾ എനിക്കുണ്ടായിരുന്നു എങ്കിൽ മോൾക്ക് എല്ലാ നന്മയും നേരുന്നു

  • @somasenanvaruvil6558
    @somasenanvaruvil6558 Рік тому +38

    ഈ പോലീസ്‌കാരന്റെ certificate കാലിങ്ക university ആണോ അതോ akg university അർഷോ ഒപ്പിട്ടത് ആയിരിക്കും

  • @jayalakshmij5391
    @jayalakshmij5391 Рік тому +40

    Hats off to powerful & courageous girl...

  • @sojanap1459
    @sojanap1459 Рік тому +7

    പിണറായി പോലീസ് ബെസ്റ്റ് സംസ്കാരം ഇതിൽ കൂടുതലൊന്നും ഇവരിൽ നിന്ന് പ്രതീക്ഷിക്കണ്ട

  • @saajuu3673
    @saajuu3673 Рік тому +11

    ഹെഡ്ഫോൺ വെച്ച് ബീപ് കേട്ട് ചെവി അടിച്ചു പോയി 😬

  • @livingstar1271
    @livingstar1271 Рік тому +16

    യുവാകൾക്ക് ഈ നാട് വിട്ടു പോകാനുള്ള IELTS MOTIVATION നുള്ള വീഡിയോയും സാഹചര്യങ്ങളും

  • @fameerfm8439
    @fameerfm8439 Рік тому +8

    ആ ബസിൽ പോലീസുകാരന്റെ അമ്മയും അച്ഛനും ഉണ്ടെന്ന് വിചാരിച്ചാൽ മതി നമുക്ക്

  • @jacksonkj2260
    @jacksonkj2260 Рік тому +38

    പോലീസുകാരന്റെ പ്രേത്തെക ഏക്ഷൻ😊😊😊.ബീപ്പ് സൗണ്ടിൽ ടോക്ക് ചെയുന്ന പോലീസുകാരനെ ആദ്യ മായാണ് കാണുന്നത്🤣🤣

  • @mmathew4519
    @mmathew4519 Рік тому +21

    ആ പെണ്‍പുലി ഒരു പുലി തന്നെ. കാര്യങ്ങള്‍ വളരെ വ്യക്തമായി, ദൃഢമായ ഭാഷയില്‍ പറഞ്ഞു.
    പിണറായി പോലീസ് ഹാ കഷ്ടം.

  • @venunair1579
    @venunair1579 Рік тому +34

    ഞാൻ കോൺഗ്രസ്‌കാരനോ അനുഭാവിയോ അല്ല. ഒരു ജനാധിപത്യ രാജ്യത്ത് സർക്കാരിന്റെ തെറ്റായ കാര്യങ്ങൾക്ക് പ്രതിഷേധിക്കാനും സമരം നടത്താനും എല്ലാവർക്കും അവകാശമുണ്ട്. അത് രാജ്യവിരുദ്ധമോ അക്രമാസക്തമോ ആകരുതെന്നുമാത്രം... ഈ പോലീസ് ഉദ്യോഗസ്ഥൻ കാണിച്ചത് അംഗീകരിക്കാൻ കഴിയില്ല...കോൺഗ്രസ്‌ പ്രസിഡന്റ് ഇതിൽ ഇടപെടണം....അയാളുടെ സർട്ടിഫിക്കറ്റും വ്യാജമായിരിക്കും...പരിശോധിക്കപ്പെടണം.... അതായിരിക്കും അയാൾ ഇത്ര നിന്ദ്യമായ രീതിയിൽ കുട്ടികളോട് പെരുമാറിയത്.....

  • @abhinandsthampi8900
    @abhinandsthampi8900 Рік тому +44

    കമ്മി ആയ എസ് ഐ

  • @ramanandhanunni6864
    @ramanandhanunni6864 Рік тому +12

    പ്രതിപക്ഷം ഒന്നും ശെരി അല്ല നേരെ തിരിച്ചു ഇവന്മാർ ആയിരുന്നു എങ്കിൽ കേരളം ഇന്ന് എന്ത് ഗതിയിൽ ആകുമായിരുന്നു

  • @pankajneroth7405
    @pankajneroth7405 Рік тому +16

    ഈ പോലീസുകാരൻ ക്രീമീനൽ മൈൻറ് ഉള്ള ആളാണ്.

  • @yavuttychiramanangad91
    @yavuttychiramanangad91 Рік тому +7

    Welldone mole, congratulations❤❤❤

  • @arshakashkar7900
    @arshakashkar7900 Рік тому +7

    ഇങ്ങനെ ഉള്ള കേരള പോലീസ് ആണോ സംസ്കാരത്തിന്റെ പേരും പറഞ്ഞു തൊപ്പിയെ അറസ്റ്റ് ചെയ്തത്??? 😂😂😂

  • @RevathySanthakumar
    @RevathySanthakumar Рік тому +9

    ആ പോലീസ് കാരൻ ഇപ്പോ കരയും 😂😂

  • @rriturnairrnair
    @rriturnairrnair Рік тому +4

    Adipoli chychy💪💪💪💪💯💯💯💯💯

  • @rvr447
    @rvr447 Рік тому +11

    പോലീസുകാരിൽ നല്ല ശതമാനവും ക്രിമിനലുകളാണ് എന്ന് ഈ വീഡിയോ തെളിയിക്കുന്നു. ഭരണം എന്നും നിലനിൽക്കില്ല എന്ന് പോലീസ് ഓർക്കേണ്ടതാണ്. ഈ മകൾ വളരെ നന്നായി കാര്യങ്ങൾ വിശദീകരിക്കുന്നു 🙏

    • @barathank9636
      @barathank9636 Рік тому

      Police head thanne police kaaril kootuthalum criminals aane ullath ennu paranjittunde.
      Rashtreaya atimakal aaya criminals.

  • @santhoshxavier6643
    @santhoshxavier6643 Рік тому +5

    Good 👍🏽👍🏽👍🏽 KSU 💙💙💙💙💙💙

  • @allluuuuu906
    @allluuuuu906 Рік тому +6

    She 🔥courage 🔥🔥🔥

  • @jamespc8285
    @jamespc8285 Рік тому +14

    വരാൻ പോകുന്ന മന്ത്രിയാകുന്ന വ്യക്തി.

  • @suvarnaprakash4435
    @suvarnaprakash4435 Рік тому +22

    ഇവനെയൊക്കെ ആരാ പോലീസിൽ എടുത്തത് കഷ്ടം

  • @saidalavim639
    @saidalavim639 Рік тому +10

    പോലീസ് കാരന്റെ ശബ്ദം പുറത്ത് വിടാത്തതെന്താണ് .....?

    • @tomygeorge4626
      @tomygeorge4626 Рік тому

      അവ൯ ഊമനാണ്. അല്ലെങ്കിൽ വിക്ക൯. PSC ടെസ്റ്റ് എഴുതാതെ പി൯ വാതിൽ വഴി നുഴഞ്ഞു കയറി നിയമനം അടിച്ചെടുത്തവ൯. 😀😃😄😂

    • @jayalakshmynair2493
      @jayalakshmynair2493 Рік тому +1

      Themmadi yaya avan parayunna bhasha athrakku nalla thanu. Commi avante veettil parayunna bhasha mattullavarku kelkan kollila😅pinu adimakal rockzz

  • @majeedpulikoor9637
    @majeedpulikoor9637 Рік тому +19

    ഇതുപോലെയുള്ള പോലീസുകാർ ഉണ്ടെങ്കിൽ ഈ നാട് നന്നാവില്ല

  • @AnilKumar-zg9iq
    @AnilKumar-zg9iq Рік тому +4

    ഈപൊലീസുകാരനെ വെറുതെ വിടരുത്

  • @manoharankp793
    @manoharankp793 15 днів тому +1

    ആ പെൺകുട്ടി Next chief minister.

  • @Thattarkonamvlog
    @Thattarkonamvlog Рік тому +2

    അയ്യേ ഇവനെ ആണോ പോലീസിൽ എടുത്തത് രണ്ടാം ക്ലാസ്സിലെ പിള്ളേര് അടികൂടുന്ന പോലുള്ള എക്സ്പ്രഷൻ ഇവൻ ഇരിക്കുന്ന പോലീസ് സ്റ്റേഷൻ എന്നും ബോബനും മോളിയും ആയിരിക്കും 😂😂😂😂

  • @harilals6749
    @harilals6749 Рік тому +20

    തലയ്ക്കു വെളിവില്ലാത്തവനെയക്കെ പോലീസിൽ എടുത്താൽ ഇങ്ങനെ ഇരിക്കും.... ഭരണം മാറിവരും അപ്പോഴുള്ള ഇയാളുടെ അവസ്ഥ ഓർക്കുമ്പോഴാ..😂😂

    • @ddcreation12
      @ddcreation12 Рік тому

      അപ്പോഴേക്കും പോലീസുകാരൻ റിട്ടേർഡ് ആയി കിളവനായിട്ടുണ്ടാകും 😂😂😂

  • @musthafaPm-bu1jz
    @musthafaPm-bu1jz Рік тому +14

    എടോ പഴയ ksu പിള്ളേര് അല്ല ks ൻ്റ കുട്ടികൾ ആണ്

  • @Leo-do4tu
    @Leo-do4tu Рік тому +60

    Hats off to the K S U Vice President

  • @devilshoard294
    @devilshoard294 Рік тому +12

    😂😂Police എട്ടായി... 😂Kelipp

  • @Sobha-z1l
    @Sobha-z1l Рік тому +27

    ചങ്കൂറ്റമുള്ള പെൺകുട്ടി 👍👍👍

  • @suvarnaprakash4435
    @suvarnaprakash4435 Рік тому +6

    അവന്റെ നോട്ടം കണ്ടില്ലേ കുറുക്കൻ

  • @jijojohn7181
    @jijojohn7181 Рік тому +5

    പോലീസിനും തിരിച്ച് അമ്മയ്ക്ക് വിളി കേട്ട് . നാണക്കേട്

  • @Jisin2353
    @Jisin2353 Рік тому +6

    ബിരിയാണി കൊമ്പൻ ഭരിക്കുന്ന നാട്ടിൽ ഇതല്ല ഇതിനപ്പുറം നടക്കും

  • @iamadreno
    @iamadreno Рік тому +2

    ഇനി പോലീസ് തെറി വിളിക്കുമ്പോൾ കേരള പോലീസ് ആക്ട് സെക്ഷൻ 29 , പോയി വായിച്ചിട്ട് പണിക്ക് ഇറങ്ങു എന്ന് പറയുക.
    എങ്ങനെ പെരുമാറണം എന്ന് പഠിക്കട്ടെ.. വായിച്ച്🎉

  • @vijayann1273
    @vijayann1273 Рік тому +5

    Who is this girl? Wow! A Big salute to you No more ഗുണ്ടായിസം in Kerala.

  • @shajipappan1341
    @shajipappan1341 2 місяці тому +1

    പോലീസുകാരന്റെ സംസ്കാരം... ഇവൻ ഓടിളക്കി കയറിയവൻ ആണോ 😂

  • @MrSahajan
    @MrSahajan Рік тому +2

    Governer sir❤ now we stand with you

  • @sebastiangeorge3658
    @sebastiangeorge3658 Рік тому

    very Good well explained

  • @thomasthekkekara
    @thomasthekkekara Рік тому +14

    PSC പോലീസ് പരീക്ഷ നടത്തുന്നത് നമ്മൾ കണ്ടു. അങ്ങനെ പാസായി, പ്രൊമോഷൻ ആയ ആളാവണം, അതിന്റെ വിധേയത്വം, അടുത്ത പ്രൊമോഷൻ, സ്ഥലം മാറ്റം ഒക്കെ പ്രതീക്ഷയിൽ കാണും. പഠിച്ച സ്ഥാപനങ്ങളിൽ അന്വേഷിച്ചാൽ ആളെ കുറച്ചൊക്കെ അറിയാൻ പറ്റിയേക്കും

  • @hangoutans853
    @hangoutans853 Рік тому +5

    പോലീസിന്റെ ദേഷ്യം കാണാൻ നല്ല ചേല്

  • @thejoyfulservant
    @thejoyfulservant Рік тому +5

    പഷ്ട്ട് ട്രെയിനിങ് 👌👌👌

  • @sarathkotila9496
    @sarathkotila9496 3 місяці тому

    Awesome 👌

  • @RamKumar-h7x4h
    @RamKumar-h7x4h Рік тому +3

    ഇൻസ്പെക്ടറുടെ ഫ്ലയിങ് ക്വിസ്

  • @TRAVELWORLD600
    @TRAVELWORLD600 Рік тому +8

    പുള്ളേരും കൊള്ളാം പോലീസും കൊള്ളാം... എന്താ സംസ്കാരം..

  • @glerysequeira9522
    @glerysequeira9522 Рік тому +4

    Pilleru super
    Policinekal 100 times gentle❤

  • @Linto750
    @Linto750 Рік тому +28

    Police officer is not mentally fit

  • @Indian93-41
    @Indian93-41 Рік тому +2

    സിസ്റ്റർ കൊള്ളാം, നല്ല പെർഫോമൻസ് 😌👍👍

  • @ajoclementclement9654
    @ajoclementclement9654 Рік тому +11

    ജോലി നേടുന്നത് ആരുടെയും നക്കിയിട്ടല്ല നേടേണ്ടത്.

  • @HH-ds2is
    @HH-ds2is Рік тому +33

    സിനിമ ഷൂട്ടിങ് പോലെ ഇവർക്കൊക്കെ ഭ്രാന്ത് ആണോ ഭരണം മാറും

  • @mufeedmufi6849
    @mufeedmufi6849 Рік тому +10

    ആ പോലീസുകാരന്റെ വീട്ടിലെ സംസ്കാരം ഇങ്ങനെ ആയിരിക്കും അതുകൊണ്ടാണ് ഇങ്ങനെ പെരുമാറുന്നത് ജനങ്ങളോട്

  • @dailyfunhere
    @dailyfunhere Рік тому +1

    പോലീസ് കാരന്റെ കലിപ്പ് കണ്ട് ചിരിവന്നത് എനിക്ക് മാത്രമാണോ

  • @mohammadkunhi1954
    @mohammadkunhi1954 Рік тому +2

    ❤❤❤🎉🎉🎉 ksu

  • @aspirer6757
    @aspirer6757 Рік тому +4

    ഈ si ടെ ഒക്കെ അവസ്ഥാ കഷ്ടം 🤦‍♂️

  • @augustinevarkey
    @augustinevarkey Рік тому

    Grate

  • @sivanandansiva1112
    @sivanandansiva1112 Рік тому +1

    പ്രതിപക്ഷം കേരളത്തിൽ ഇല്ല

  • @behappywithsaas674
    @behappywithsaas674 Рік тому +1

    സംസ്കാരം ഉള്ള പോലീച്ച് എമാൻ.. കുരങ്ങാൻ്റെ മുഖം പോലെ ഉണ്ട്.. 😮

  • @arunjith6837
    @arunjith6837 Рік тому +1

    ഈ പെൺകുട്ടി ഏതാ കൊള്ളാം സൂപ്പർ

  • @ambiliambili4478
    @ambiliambili4478 10 місяців тому +1

    എന്താ പൊലീസ് ഇങ്ങനെ... പിനുവിന്റെ അടിയിൽ കിടക്കാതെ... എണീറ്റു.. നിയമം എല്ലാവർക്കും ഒരുപോലെ അല്ലേ... Sfi നിക്കറിന്റെ വള്ളി ആകാതെ....

  • @SidharthSKumar-hi7cy
    @SidharthSKumar-hi7cy Рік тому +8

    പോലീസ് പണി ചെയിതവർക്കും ഇപോൾ ചെയുന്ന വർക്കും ഇത് മനസിലാകും ..

  • @ManiMani-s6n1u
    @ManiMani-s6n1u Рік тому +1

    ❤❤❤❤❤❤❤❤❤❤❤

  • @anilkumarbabu8686
    @anilkumarbabu8686 Рік тому +2

    👌👌👌👌👌

  • @srk3209
    @srk3209 Рік тому +2

    എവിടെ യുംകമ്മ്യുണിസ്റ്റ്കാർക്കാണ്
    നിയമനം,

  • @mathewskaria4521
    @mathewskaria4521 Рік тому +3

    💪💪💪💪🔥🔥🔥💯

  • @johngeorge8772
    @johngeorge8772 Рік тому +6

    പണി വരുണ്ട് പോലീസെ നിനക്ക്

  • @petsjj9345
    @petsjj9345 Рік тому +2

    ഒളിച്ചിരുന്ന് തെറി വിളിക്കുന്നു 😂

  • @Vyshnavls002
    @Vyshnavls002 Рік тому +5

    Nalla karyam

  • @akhilc9413
    @akhilc9413 Рік тому +9

    ഇവനെ പോലുള്ള പോലീസുകാരനെ ഇപ്പൊ തന്നെ പുറത്താക്കണം, ഇത്രയും സംസ്കാരമില്ലാത്തവനാൾ വരും നാളിൽ മറ്റൊരു വിഷയത്തിൽ പോലീസിനെ മൊത്തം മോശത്തരമാക്കും. അല്ലേലും അവൻ നോർമലായി തോന്നുന്നില്ല..

  • @rajanpk6466
    @rajanpk6466 Рік тому +2

    ഇവനാരാ ഈ കാക്കി കൊടുത്തത് തെമ്മാടി ഭരണിപ്പാട്ടു പഠിപ്പിക്കുണ്ടോ പോലിസ് കാമ്പിൽ

  • @beenar1319
    @beenar1319 Рік тому +1

    നഴ്സറി കുട്ടികൾ പിണങ്ങുമ്പോൾ കാണിക്കുന്നത് പോലെ, പോലീസ്‌കാരൻ....😂

  • @sajivvsajivv2216
    @sajivvsajivv2216 Рік тому +2

    കമ്മ്യൂണിസ്റ്റ്‌ പണം ആണ്........ഈ....ന്റെ.... യൊക്കെ ശമ്പളം.. എന്നാണ്... വിചാരം... സംസ്കാര.. കേരളം...
    ഹാ...എത്ര.... "'"""'സുന്ദരം """''

  • @stephanstephan8908
    @stephanstephan8908 Рік тому +1

    ഇതിനെ ഞങ്ങൾ നവകേരളം എന്ന് പറയും