3BED വീട് കുറഞ്ഞ വിലയിൽ വാങ്ങാം | BUDGET HOUSE FOR SALE KOZHIKODE | RAMANATTUKARA | CHELEMBRA
Вставка
- Опубліковано 8 лют 2025
- Location:-
Spinning mill Bustop ( 1km )
Chelembra, Malappuram Dt.
Ramanattukara Bypass ( 2km )
Ramanattukara town ( 2.5km )
Calicut University ( 4km )
Calicut Airport ( 9km )
Calicut town ( 18km )
Wah...good 🏠Budget home... 36 laks... .. Congratulations... Your you tube C 12k subscribers complete👌💯
Yah..Tnx..❤️❤️❤️😊👍
മുക്കം ഭാഗത്തു ഉണ്ടോ ഉണ്ടേൽ പറയണേ 30ന്റെ ഉള്ളിൽ വേഗം പറയണേ ലോൺ സൗകര്യം ഉണ്ടേൽ
Sooper house
😊
Malppuramjillayile. Valancheri. Eriyayil. Evidengilum. Veed. Kittanundo
ആ ഭാഗങ്ങളിൽ നല്ല വീടുകൾ നോക്കുന്നുണ്ട് കിട്ടിയാൽ വീഡിയോ ചെയ്യാം..
Plot area 139 m²
Gound area 55.34
Terrace 7.89
Total area 63.23m² new 🏠 @valanchery asking 23 lkh
@@mud_vlogs ok
Please avoid music
Ok.. sorry..
ഇനി ചെയ്യുന്ന വീഡിയോകളിൽ ശ്രദ്ധിക്കാം..👍
ചെങ്ങായി അനക് ഈ മ്യൂസിക് ഒന്ന് ഒഴിവാക്കികൂടെ
Sorry..
ഇനി ചെയ്യുന്നവയിൽ ശ്രദ്ധിക്കാം..👍
നല്ല music എന്താ കുഴപ്പം 😁
നല്ല മൃൂസിക്കാണ് BRO. ഇതു തന്നെ മതി, അൻവറേ C. B. I. ഡയറിക്കുറുപ്പിലെ മൃൂസിക്ക് പറ്റുവോ ചെങായി അനക്ക്,,,,,
god bless you.......,
kitchen ithiri cheruthayi
Yah..
Thank you..❤️
Kozhikode.koduvalliveed.udoo
Ramanattukara vere veedundo
Chelembra,chungham feroke ,ramanattukara undaghil edumo
Ok.. വീഡിയോ ചെയ്യാം..👍
Und
വീട് സൂപ്പർ ആങ്കറിന്റെ നടത്തവും സൂപ്പർ
Ha.. Tnx..😊
Super bro👌👌🥰
Tnx..😊😊😊
Kozhikode koyilandy veed undo
Gudalur thurapalli bhagath veedo sthalamo faminu pattiya undo
Sorry...
ആ ഭാഗങ്ങളിൽ പരിചയം കുറവാണ്..
Tirur veed undo
Manjeri undo
good place
Nice home ❤️
Sale aayo?
Kozhikode wayanad റോഡ് സൈഡിൽ ഇതുപോലുള്ള വീട് ലഭ്യമാണോ
Yes..
Please call: 9496320290
Broo Malapurath untakumo
മലപ്പുറത്തും ഉണ്ട് നല്ല വീടുകൾ, അടുത്ത ദിവസങ്ങളിൽ വീഡിയോ പ്രതീക്ഷിക്കാം..👍
വിടൊക്കെ തരക്കേടില്ല കിണർ അവിടെ വരാൻ പാടില്ലായിരുന്നു
കാരകുന്ന് അടുത്ത് എവടെങ്കിലും ഉണ്ടോ
Veedinte face east ano
Ventilate face east ano
Two bed roommates veedu kittumo ee areavil
മഞ്ചേരിയിൽ കുറഞ്ഞ വിലക്കുള്ള വീടുകൾ ഉണ്ടോ
മലപ്പുറം പെരിന്തൽമണ്ണ റോഡിൽ നല്ല വീടുകൾ ഉണ്ട്. വീഡിയോ അടുത്ത ദിവസങ്ങളിൽ ചെയ്യാം..👍
@@mud_vlogs ok
വടകര ഭാഗത്തൊന്നും ഇല്ലേ
ഉണ്ട്..
വീഡിയോ ചെയ്യാം..
👍🏻
Sale aayo
Yes..
ഈ വീടിൻറെ ഏറ്റവും വലിയ പോരായ്മ കിണർ മുമ്പിൽ വന്നതാണ്. എപ്പോൾ വീട് പണിയുമ്പോഴും കിണർ പുറകിൽ ആക്കുന്നതാണ് നല്ലത്
പുറകിൽ കിണറുള്ള വീടുണ്ട്
കോഴിക്കോട്
വേണോ
well wrong side.
@@muhammadshareef6158 കോഴിക്കോട് എവിടെയാ ഫെറോകിൽ ഉണ്ടോ
Ernakulam th kuranja vilayil ulla veed video cheyyo
Ok.. ചെയ്യാം..
എറണാകുളം ഭാഗത്തും കുറഞ്ഞ വിലയുള്ള നല്ല വീടുകൾ ഉണ്ട്.
ഈ week കഴിഞ്ഞ് വീഡിയോ പ്രതീക്ഷിക്കാം..👍
Hi
Vilkkaanund
Please call: 9496 320 290
കോഴിക്കോട് രാമനാട്ടകര എല്ലാവരും വീട് വിറ്റ് പോകണോ 😂
അതിലേ k rail വല്ലോം വരണുണ്ടോ 😃
പുതിയ വീട് ആണ്...😃
ഈ വീട് sale ആയോ
അതേ..
Kozhikode moozhikal bagath plots undo? please reply
Chelavoor Und 3cent plot
സെൻ്റിന് എത്ര വില വരുന്നതാണ് നോക്കുന്നത്..?
Cent 4.30/5 vare okeyan
Reply
How can I will contact
Call/Whsp :- 9496 320 290
വിടൊക്കെ തരക്കേടില്ല കിണർ അവിടെ വരാൻ പാടില്ലായിരുന്നു