JBL SUBWOOFER VS SONY SUBWOOFER / Jbl / Sony Xplode / Subwoofer Malayalam / Subwoofer / Techcatcher

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 1,3 тис.

  • @techcatcherfansassociation3198
    @techcatcherfansassociation3198 3 роки тому +238

    Jbl And Sony രണ്ടും ഒന്നിലൊന്ന് മെച്ചം ഒരു ത്രാസിൽ എടുത്ത് തൂക്കിയാ അതിന്റ രണ്ടിന്റയും
    Bass അത് വേറെ ലെവൽ തന്നെയാണ് ❤️❤️

  • @unnikrishnan3021
    @unnikrishnan3021 3 роки тому +418

    🔉 സോണിയാണ് ⚡️super bass 👍

    • @toxichulk2972
      @toxichulk2972 3 роки тому +16

      Yes deep bass pole feel cheythu 😍

    • @aadithvinu8168
      @aadithvinu8168 3 роки тому +10

      @@toxichulk2972 deep kooduthal sony aan

    • @vishnumarassery6527
      @vishnumarassery6527 2 роки тому +9

      Soft and punch bass sony💓💓

    • @extreamestone1561
      @extreamestone1561 2 роки тому +12

      Power puch
      Power throw
      🔥🔥🔥🔥jbl

    • @vishnumarassery6527
      @vishnumarassery6527 2 роки тому +8

      SONY XPLOD💥💪❤️💥💪❤️💙💛💜❤️💜💓💜❤️💙💛💪💥💜❤️💜💛💪💥💥💥💪💥💪💜💙💛💪💥💜❤️💓💚💜💥💜💪💪💛💙💜💛

  • @sreejithapsreeju3692
    @sreejithapsreeju3692 3 роки тому +138

    JBL hard bass aanu. Sony kurach koody smooth bass aanu... 2 um super aanu...

    • @supermanhhh9389
      @supermanhhh9389 2 роки тому +1

      Ah paranjathu sheriyaanu

    • @extreamestone1561
      @extreamestone1561 2 роки тому

      True

    • @rajikr6926
      @rajikr6926 2 роки тому +2

      Hard 👍Ane enike ezhtem

    • @Amaldev047
      @Amaldev047 Рік тому +1

      എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍🔥

  • @onenensslover
    @onenensslover 3 роки тому +243

    Sony xplod ഉയിര് 🔥

    • @itsmetorque
      @itsmetorque 2 роки тому +2

      Bro punch bass ano sony

    • @slowxup
      @slowxup 2 роки тому +1

      ❤️‍🔥

    • @kuttappan833
      @kuttappan833 2 роки тому +4

      @@itsmetorque alla bro, But sony yude sound madikkillaa. JBL pettenn madukkum. Sony pwoliyaaannn

    • @itsmetorque
      @itsmetorque 2 роки тому +1

      @@kuttappan833 ohh...but coil petenn pokunnu enn parayunnundalo...is it?

    • @vishnumarassery6527
      @vishnumarassery6527 2 роки тому +3

      Punch and soft bass💥💥❤️

  • @christy330
    @christy330 3 роки тому +159

    Bass എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ വരുന്നത് JBL ആണ്,

    • @sintap.t7631
      @sintap.t7631 Рік тому +2

      Rms ആണ് നോക്കേണ്ടത് സോണി ആണ് ബെറ്റർ 👍

    • @arunkp1911
      @arunkp1911 Рік тому +1

      അപ്പോൾ Kicker നെ എന്ത് പറയും?

    • @manikuttanskp3873
      @manikuttanskp3873 Рік тому

      S. V. S.❤❤❤❤❤❤

  • @nazeemh1507
    @nazeemh1507 3 роки тому +48

    ഞാൻ എന്റെ മാരുതി 800 ഇൽ ഉപയോഗിക്കുന്നത്
    SONY XS-NW12002. 1800 W 12 INCH SUBWOOFER ആണ് സാധനം പവർ ആണ്✨🔥🔥 JBL മോശം അല്ല കട്ടക്ക് നിക്കും രണ്ടും നല്ല പഞ്ച് തോന്നിയത് SONY ആണ്✨

    • @fantasticpeople8208
      @fantasticpeople8208 2 роки тому +1

      Bro plz help sony k coile problem undo

    • @alenbabu9905
      @alenbabu9905 2 роки тому +1

      @@fantasticpeople8208 bro coil problem 1350 dimond basstube subwoofer single magnetin mathrm vannit ollu
      Ithyl kaanykkunna 1800 doble magnet onnum no complaints.
      Ithylm old model oke ippozhum smooth aay work chyyunund ipolum

    • @rukunuruku6349
      @rukunuruku6349 2 роки тому

      @@alenbabu9905 1800 single magnet varunnundo

    • @alenbabu9905
      @alenbabu9905 2 роки тому +2

      @@rukunuruku6349 ondrnnu ippo varunna model elllam double magnet aanu

    • @rukunuruku6349
      @rukunuruku6349 2 роки тому +1

      @@alenbabu9905 thnku for infrmtion bro

  • @midhun2914
    @midhun2914 3 роки тому +107

    Jbl and sony രണ്ടും ഒന്നിനൊന്നിന് മെച്ചം ❤️🥰🥰

  • @mallubasslover3078
    @mallubasslover3078 3 роки тому +49

    Sony user aanu..kidilam low frequency bass kittum..pakka clarity heavy punch

    • @fantasticpeople8208
      @fantasticpeople8208 3 роки тому +1

      Bro sony coil problem undo

    • @mallubasslover3078
      @mallubasslover3078 3 роки тому +1

      Njan 2 year aayi use cheyyunnu no problem bro...

    • @jobyv2961
      @jobyv2961 3 роки тому +3

      Bro eathe amplifire kodukanam

    • @mallubasslover3078
      @mallubasslover3078 3 роки тому +3

      @@jobyv2961 oru 250w rms ulla amp mathy..apol nalla performance um life um kittum..

  • @vaish583
    @vaish583 3 роки тому +50

    *SONY* Japanese technology at it's best. 🔥

    • @boostedaudios4879
      @boostedaudios4879 2 роки тому

      Ipo kittunath okke local a

    • @zeusln3531
      @zeusln3531 2 роки тому

      @@boostedaudios4879 Flipkartil original alle?

    • @boostedaudios4879
      @boostedaudios4879 2 роки тому

      @@zeusln3531 ippo rate kuranjitund
      Ath oral vangi sambavam original an problem onnum illa
      But ath sherilum original 1st manufactured ano enn ariyilla
      Refurbished kittarund onlinel

    • @OO-ez6bu
      @OO-ez6bu Рік тому

      @@boostedaudios4879 Flipkartilum Amazonilum ഒന്നും Refurbished അല്ല
      എല്ലാം og തന്നെ ഇങ്ങനെ ഉള്ള products

    • @boostedaudios4879
      @boostedaudios4879 Рік тому

      @@OO-ez6bu not refurbished by amazon or flip refurbished sub is taken

  • @mithunkuriakose360
    @mithunkuriakose360 2 роки тому +16

    Sony നല്ല Smooth സൗണ്ട് ക്വാളിറ്റിയും Bass ഉം ആണ്. 🔥Sony🔥ആണ് Better.

  • @chrisjlazer777
    @chrisjlazer777 3 роки тому +186

    Sony fans like adi😁

    • @dkefx-tw6hz
      @dkefx-tw6hz Рік тому

      Song name

    • @sonysd7705
      @sonysd7705 9 місяців тому

      Like adikkunnath veroru sony ayal kozhappam ondo 😂

  • @gafoorpookkottur6102
    @gafoorpookkottur6102 3 роки тому +9

    JBL is Good കാരണം ഞാൻ use ചെയ്യുന്നുണ്ട് 1200wന്റെ ഒന്ന്,ഒരു രക്ഷയും ഇല്ല പൊളി BASS

  • @MYPOLYTECHNIC
    @MYPOLYTECHNIC 3 роки тому +14

    ❤❤TechCatcher Fam pwoliyalle...🔥🔥

  • @DEEPU-ix6sk
    @DEEPU-ix6sk 3 роки тому +49

    Powerful Bass comes from powerful speakers🔥🔥🔥

  • @blackshadowkl6197
    @blackshadowkl6197 3 роки тому +28

    രണ്ടിനും തമ്മിൽ compare ചെയ്യാൻ ഇല്ല രണ്ടും സൂപ്പർ പൊളി പൊളി പൊളി ❤️❤️❤️

  • @ashishsubash
    @ashishsubash 3 роки тому +31

    Xplodഇൽ ഇടി കൂടുതലും jblഇൽ മുഴക്കം കൂടുതലുമാണ് അതാണ് ഏറ്റവും വല്യ വെത്യാസം xplod ഉപയോഗിക്കുന്ന ഒരാൾ എന്ന രീതിയിൽ പറയുന്നു

    • @theblack_____soul6148
      @theblack_____soul6148 3 роки тому +4

      Nopp jbl nte idiyinolam onnum varathinumila bro sony xplod. Hard bass and pwer aanu chekkan jbl

    • @aadithvinu8168
      @aadithvinu8168 3 роки тому +1

      @@theblack_____soul6148 xplod athrem idi enthaayalum JBL pidikan ponilla orpaan.

    • @theblack_____soul6148
      @theblack_____soul6148 3 роки тому +2

      @@aadithvinu8168 bro thaan ee parayana sonyum jbl um njn use cheyithathaanu... Sony xplodil oru cheriyaa idi polum eduthariyaa class idi aayathu kondu . But jbl hard idi aanu baasumm.. jbl na vellan sony konnum patilaaaa

    • @aadithvinu8168
      @aadithvinu8168 3 роки тому +1

      @@theblack_____soul6148 thaan paranjath pole entekayilum ee 2 speakerum ind nalla mozhakam hardum enik Sony aan kittane JBL xplod athrem idi kittanila xplod thanne aan nalath
      JBL kolila enn alla paranje xplod kaatum complaints kurav JBL thanne aan pakshe 1800 w xplod athrem bass enthaayalum JBL kittila

    • @theblack_____soul6148
      @theblack_____soul6148 3 роки тому +1

      @@aadithvinu8168 bro hard idiyum pwerum jbl nu thannayaanu allandu thaan parayuna sony konnumalaaa...

  • @sajeersanju4441
    @sajeersanju4441 3 роки тому +23

    രണ്ടും എന്റെ അടുക്ക് ഉണ്ട്
    എനിക്ക് JBL ആണ് ഇഷ്ടം
    നല്ല power bass കിട്ടും 🔥
    എന്റെ ഓട്ടോറിക്ഷയിൽ അതാണ്
    ഉള്ളത് ഓട്ടോയുടെ power തന്നെ
    എന്റെ JBL ആണ് ❤️🔥

    • @ajeshkunnuparampathe8405
      @ajeshkunnuparampathe8405 3 роки тому

      എത്ര വാട്ടിന്റെ ആംപാണ് ഉള്ളത്

    • @shivashivas7610
      @shivashivas7610 3 роки тому

      @@ajeshkunnuparampathe8405 എന്റെ ഓട്ടോയിൽ 3600 വാട്ട്സിന്റെ

    • @extreamestone1561
      @extreamestone1561 2 роки тому

      @@shivashivas7610 ottoyil kalyanam nadakkunnundo 3600w nte amp vekkan
      😂😂😂

    • @extreamestone1561
      @extreamestone1561 2 роки тому

      @@shivashivas7610 njan paranjathil thettundengil thiruthuka

    • @suvin4842
      @suvin4842 2 роки тому

      @@shivashivas7610 chekkan autoyil PA system setteyrhu 🤣

  • @malluurbantraveller8780
    @malluurbantraveller8780 2 роки тому +8

    Jbl. :you can hear the bass
    Sony : you can feel the bass 🎵🎵
    I have sony and am a big fan of it

    • @apexpredator9047
      @apexpredator9047 2 місяці тому

      Ath fan aayond thonnunnatha bro. JBL ന്റെ ശരിക്കുള്ള woofers കണ്ടാൽ bro തന്നെ പറയും JBL ന്റെ മുന്നിൽ Sony ഒന്നുമല്ലല്ലോ എന്ന്. High end JBL woofer nodu മത്സരിക്കാൻ Sony ക്ക് Model ഇല്ല.

  • @sachuu8233
    @sachuu8233 3 роки тому +173

    JBL ആണ്❤️🥰❤️👍

  • @jayarajunni5366
    @jayarajunni5366 2 роки тому +15

    Bass എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ വരുന്ന ഒരേ ഒരു രാജാവ് നമ്മുടെ JBL ആണ് 😌

    • @arunkp1911
      @arunkp1911 Рік тому

      Kicker ന്റ bass ഇയാള് കേട്ട് കാണില്ല, oness tourist ബസിൽ ഉണ്ട് kicker 1200 watts rms, Jbl rms 250 to 300 ആണ്,

    • @armff674
      @armff674 9 місяців тому

      Mone athinta thammil ulla rate kude para ​@@arunkp1911

  • @Major.Sreekumar-u4i
    @Major.Sreekumar-u4i 3 роки тому +91

    #JBL JBL 🔥🔥 ആണ് guys.....🔥🔥🔥🔥

  • @sijikp8920
    @sijikp8920 2 роки тому +29

    JBL! 🔥🔥🔥
    No Complaint.👍👍

  • @Vandipremi
    @Vandipremi 3 роки тому +27

    JBL nte bass sony യ്‌ക്കും കിട്ടില്ല, sony ടെ bass JBL നുo കിട്ടില്ല.രണ്ടും ഭീകരന്മാർ

  • @djajithplaying
    @djajithplaying 3 роки тому +12

    Bro, test Pioneer TS-W1211D4. The best item in this segment. Please check yourself and feel the difference.

  • @vishnuvijayan2744
    @vishnuvijayan2744 3 роки тому +37

    ഞാൻ sony ആണ് ഉപയോഗിക്കുന്നത്.. sony , JBL വെച്ച് നോക്കിയാൽ എനിക്ക് കുറച്ചു കൂടി better ആയി തോന്നുന്നത് sony ആണ്..നല്ല സോഫ്റ്റ് ബാസ്സ് കേൾക്കാൻ നല്ല സുഖം ഒണ്ട് ,JBL കുറച്ചു കൂടി ഹാർഡ് ബാസ്സ് ആണ് ,പിന്നെ sony paper quality 👍...

    • @djajithplaying
      @djajithplaying 3 роки тому +2

      Bro, if you mean extreme low frequency by mentioning soft bass, you need to test Pioneer TS-W1211D4, you will die for it when you hear. You will get the best low-frequency response range in this one compared with all others. Just test yourself and I am sure you won't tell a different opinion.

    • @unninadarajan7568
      @unninadarajan7568 2 роки тому +2

      Bro athanu jbl inte agresive bass

    • @madhavsb517
      @madhavsb517 2 роки тому +1

      @@djajithplaying bro piooneer vachal veedu kulukkan patto

    • @jomygeorge9938
      @jomygeorge9938 11 місяців тому

      ​@@madhavsb517ts-w1212s4 or d4

  • @suneerkollam7200
    @suneerkollam7200 2 роки тому +4

    ബ്രോ ഞാൻ യൂസ് ചെയുന്നത് sonyxplod anu 420 watts rms പോളിയാണ് ഇംഗ്ലീഷ് മൂവി കണ്ടാൽ ഒരു രക്ഷയുമില്ല പക്കാ സൗണ്ട് ക്ലാരിറ്റി ആണ് jbl നല്ല bass തന്നെയാണ്

  • @blackshadowkl6197
    @blackshadowkl6197 3 роки тому +18

    രണ്ടും പൊളിയല്ലേ ❤️🥰🥰🥰🥰🥰

  • @abhilashptb3199
    @abhilashptb3199 3 роки тому +2

    JBL മാത്രമേ ഉപയോഗിച്ചു നോക്കിയിട്ടുള്ളു ,5,6 വർഷത്തോളമായിട്ട് , ഒരു complaint ഉം ഇല്ല ഇതുവരെ ... എല്ലാ ദിവസവും ഉപയോഗിക്കുന്നതാണ് ...അതിനു മുൻപ് കുറച്ചു ദിവസങ്ങൾor മാസങ്ങൾ മാത്രം dainty ഉപയോഗിച്ചിരുന്നു .. ഇനി kicker ഒന്ന് test ചെയ്യണം ,.. എന്തായാലും JBL എന്നത് sound പ്രാന്തൻമാർക്ക് വളരെ വർഷങ്ങൾക്കു മുൻപു തന്നെ ഒരു വികാരമാണ് .. ഇപ്പോൾ മറ്റു പല കമ്പനികൾ വന്നു എങ്കിലും ... JBLഇഷ്ടം ❤️🔥

  • @jibin180
    @jibin180 3 роки тому +18

    തട്ടിക്കുട്ടി Box ഉണ്ടാക്കിവച്ചിട്ട് കാര്യം ഇല്ല.. Subwoofer ഇന്റെ parameters ഇന് അനുസരിച്ചു Box design ചെയ്ത്, അതിനു യോജിക്കുന്ന Amplifier ഉം ഉപയോഗിച്ചാൽ എല്ലാ Subwoofers നല്ല Response തരും...✌🏻

    • @extreamestone1561
      @extreamestone1561 2 роки тому +1

      Ath vekkunna sthalavum kodukkunna audioyum ampinte efficiency um ellam koodiyale nalla out put kittu

  • @sensanthosh
    @sensanthosh 3 роки тому +16

    Sony ആയാലും ഇനി vere എന്തെകിലും വന്നാലും ശെരി iam Also JBL fan💥

  • @kombantouristbuseditor413
    @kombantouristbuseditor413 3 роки тому +20

    എന്റെ വീട് ഇൻ്റെ അടുത്ത് ഉള്ള king cobra holidays ഇൽ xplode ഇൻ്റെ subwoofer ആണ് ഉള്ളത് നല്ല ഇടി

  • @renjith.k.k6627
    @renjith.k.k6627 3 роки тому +5

    എന്റെ വീട്ടിൽ jbl. ആണ് ഉള്ളുത് sonyum ഉണ്ടായി പക്ഷെ jbl ആണ് പൊളി.... ❤

  • @rahulsudhi1263
    @rahulsudhi1263 3 роки тому +9

    എന്റെ വീട്ടിലും ഉണ്ട് JBL subwoofer 🤩

  • @sunilealiyas9212
    @sunilealiyas9212 3 роки тому +5

    രണ്ടും Super But ഞാൻ Sony ഇപ്പോളും ഉപയോഗിക്കുന്നു
    Sony M Hcv 13 പൊളി....

  • @jyothibasu3815
    @jyothibasu3815 3 роки тому +5

    JBL കേൾക്കാൻ സുഖമുള്ള
    Bass ആണ് but Sony loud bass
    ആണ് Iam jbl fan.

    • @extreamestone1561
      @extreamestone1561 2 роки тому

      Njanum jbl fan aanu
      But jbl throw under
      Sony punching aanukooduthal
      But 2ilum better jbl nte sahodharan infinity aanu
      Throwyum punchingum orumich kittum

  • @athulkrishnak.s7656
    @athulkrishnak.s7656 3 роки тому +10

    Sony xplod ആണ് guys.. Polii.... 🔥🔥

  • @LifeTone112114
    @LifeTone112114 3 роки тому +19

    ഇടി sony ആണെന്നാണ് എന്റെയൊരിത് 😅. ബംഗാളി പോലെ പണിയെടുക്കുന്നകാരണം complaints കുറഞ്ഞ work തരുന്നത് JBL ആണ്, പൈസ നോക്കാതെ നല്ല ഇടിയും paper qualitiyum വേണമെന്നുള്ളവർക്കു സോണിയായിരിക്കും better, പക്ഷെ complaints കുറച്ച് സോണിയുടെ അടുത്തിടി വേണമെന്നുള്ളവർക്കും, ഒരുപാടു നാൾ ഇടി കിട്ടണമെന്നുള്ളവർക്കും JBL ആയിരിക്കും നല്ലത് 😁.

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 роки тому +3

    ബ്രോ ഈ രണ്ട് സബിന്റ സൗണ്ട് ഇന്നേവരെ കേൾക്കാൻ പറ്റിട്ടില്ല. ബസ്സിൽ മാത്രം കേൾക്കാൻ കഴിഞ്ഞാട്ടുള്ളു പാട്ട് കേൾക്കുനേഗിൽ ഇവർ ആണ് പോളി 😍😍😍😍😍😘👍🤗

  • @vishnumarassery6527
    @vishnumarassery6527 3 роки тому +9

    Sony xplod💥💥💞💕💞 athinte bass vere level aanu bro

  • @itsmetorque
    @itsmetorque 2 роки тому +2

    Video kandit Sony an low frequency eduth alakkunne...
    Nice👍👍🏳

  • @alananto5549
    @alananto5549 3 роки тому +19

    മ്യൂസിക് ഇന്റെ പേടിസ്വപ്നം JBL🔥🔥🔥🔥🔥🔥🔥

    • @arunkp1911
      @arunkp1911 Рік тому

      Kicker ന്റ ഏഴയലത്ത് വരില്ല ഒരു Jbl ഉം

  • @Abhijithabhi200-f6g
    @Abhijithabhi200-f6g 3 роки тому +5

    Capital ennu parayuna oru brand und avan athra preshastham onnum alla pashe avante work oru rashayum illa pever sanam 3 years ayyi njn use cheyyuna sub annu 12 inch 1200watts🔥🔥🔥

    • @Vandipremi
      @Vandipremi 3 роки тому +1

      Aaa അറിയാം bro JBL nte athe design il ulla sub അല്ലെ

    • @Abhijithabhi200-f6g
      @Abhijithabhi200-f6g 3 роки тому

      @@Vandipremi s broo ath thane🥰

    • @Vandipremi
      @Vandipremi 3 роки тому

      😊

  • @SRAVANVLOGGER
    @SRAVANVLOGGER 3 роки тому +3

    ❤️🔥presentation ❤️🔥video quality ❤️🔥.... Poli macha😘❤️🔥🔥full on full power 🔥❤️2m ore poli 😘❤️🔥athilum poli neya🔥❤️

  • @vikaskrishnan2863
    @vikaskrishnan2863 3 роки тому +21

    Sony anu eniki ishtam 💞💞😍

  • @PRADHUNRNair
    @PRADHUNRNair 3 роки тому +9

    ചേട്ടാ പാട്ടിന്റെ ട്രെബിൾ കുറച്ചിട്ട് bass കേറ്റ്... എനിക്കിഷ്ടം JBL 🔥🔥🔥⚡️⚡️⚡️⚡️

  • @jithinbabu8151
    @jithinbabu8151 3 роки тому +1

    Bro Infinity, koodi onnu suggest cheyyamo🙏

  • @soorajrajankadakkal1509
    @soorajrajankadakkal1509 3 роки тому +6

    Punch bass sony thanne 👑 , jbl kurachu kazhiumbol arochakamanu

  • @foxyt7341
    @foxyt7341 3 роки тому +2

    Ente Fav SUNDOWN Subwoofers aahnu 🌝

  • @abdesigns147
    @abdesigns147 3 роки тому +20

    Xplod veralevel 😍🔥🔥🔥

  • @whitemusicdj
    @whitemusicdj Рік тому +3

    Sony ennum legend thanney... ❤️❤️😍❤️‍🔥

  • @albertvarghese8950
    @albertvarghese8950 3 роки тому +10

    രണ്ടും poli💥😍

  • @petssquadmalayalam5527
    @petssquadmalayalam5527 3 роки тому +5

    #JBL🔥&#sony Xplood ❤pinna Govind attanum💥

  • @ananthusalim4838
    @ananthusalim4838 2 роки тому +4

    Jbl nte coil anu athinu power 💥💥💥💥💥💥

  • @gopakumargopakumar1068
    @gopakumargopakumar1068 2 роки тому

    മഗ്നെറ് സൈസ് വലുപ്പം jbl തന്നെ ആണ്... ഞാൻ എന്റെ jbl subwoofer പേപ്പർ മാറ്റി വേറെ പേപ്പർ ഫിക്സ് ചെയ്തു.... ഇജ്ജാതി bass.... പിന്നെ amplifair നല്ല amplifair ആയിരിക്കണം... പവർസപ്ലൈ സ്ട്രോങ്ങ്‌ ആയിരിക്കണം...

  • @abhiplaveli
    @abhiplaveli 3 роки тому +4

    Jbl for hard punch and sony for soft punch👍

  • @abhilasha8472
    @abhilasha8472 3 роки тому +2

    Bro square box rate ethraya ... evidekkittum

  • @sachinkdas1008
    @sachinkdas1008 3 роки тому +8

    Sub entha ennu ullathu ithil theliyichath sony Xplod aanu 🔥🔥🔥💥💥

  • @spyrogaming796
    @spyrogaming796 3 роки тому +2

    Bro iii song name onn coment cheyyaamo
    Download cheyyaana

  • @_the_reflector_6314
    @_the_reflector_6314 2 роки тому +3

    Sony xplodinu aannuennu thonnu pakka basss nalla mozhakkam pakka🔥🔥🔥

  • @joelreji2377
    @joelreji2377 3 роки тому +1

    King bull review cheyyanam broo

  • @anoopbs127
    @anoopbs127 3 роки тому +8

    Randum power aaaa 🔥🔥🔥

  • @sreejithraju4815
    @sreejithraju4815 3 роки тому +1

    ചേട്ടായി JBL vs JBU sound rivew ചെയ്യാവോ

  • @statusworld730
    @statusworld730 3 роки тому +11

    Jbl fans like adii❤

  • @abinshajan556
    @abinshajan556 3 роки тому +1

    Bass test cheytha song etha?
    Xplod nalla bass und

  • @electrictech6142
    @electrictech6142 3 роки тому +3

    എന്റെ explode coile കത്തി 😭😭
    Jbl കൊഴാപ്പം ഇല്ല

  • @ASISH-d7e
    @ASISH-d7e 3 роки тому +1

    KICKER VS B² REVIEW CHEYY😁😁

  • @akhileshajesh8774
    @akhileshajesh8774 3 роки тому +5

    രണ്ടും പൊളി 💥💥

  • @rejeeshchiyaan796
    @rejeeshchiyaan796 3 роки тому +1

    Jbl സൂപ്പർആണ് sony ലോങ് കിട്ടില്ല jbl സെറ്റ് ആണ് 🤗🤗🤗🤗🤗🤗

  • @arjun_das_75
    @arjun_das_75 3 роки тому +6

    JBL & SONY RANDUM POLI THANNE 🔥😍❤️. JBL KURACHH KOODI MUZHAKKAM ULLA BASS AANU 🔥⚡️

  • @saneeshth5784
    @saneeshth5784 Рік тому +1

    400 വാട്ട്സ് assembled amplifierl sony xplod 1800w subwoofer set cheyyuvan pattumo

  • @mathewkuttyroy7880
    @mathewkuttyroy7880 3 роки тому +3

    # JBL 🔥🔥🔊🔊🤩🤩💯💯

  • @moosaapd6728
    @moosaapd6728 3 роки тому +1

    Busil keriyal chothikunne oru chodyam chetta etra jbl und vandiyil❤❤ jbl Lub ❤

  • @vampirezone5707
    @vampirezone5707 3 роки тому +5

    *Jbl uyiranu ennum* 💕

  • @jebinddev8479
    @jebinddev8479 2 роки тому

    വീട്ടിൽ ഉപയോഗിക്കാൻ ഇതിന് box ആണോ cylinder ആണോ കൂടുതൽ better

  • @ahjnsbbbn323
    @ahjnsbbbn323 3 роки тому +3

    സോണി പൊളി 🙏🏼😍😍🤗🤗

  • @afsaledava5101
    @afsaledava5101 2 роки тому +2

    Sony and JBL my fav medikkenel randum orumich medikkum 😍😍😍

  • @nandakumaarans
    @nandakumaarans 3 роки тому +6

    Hi bro, Sony is always ultimate brother, Its look like premium quality and best result for bass lover bro😎😎😎

  • @selvankkumaranselankkumara9293
    @selvankkumaranselankkumara9293 3 роки тому +1

    Aa second songendeii name onnu parayoo pls

  • @Modz139
    @Modz139 3 роки тому +5

    Sony vere level annn
    Njn.. Eppo vangi oru rekshyum ella
    Veed window full കുലുങ്ങും ❤

    • @nikhil0660
      @nikhil0660 3 роки тому

      2 um poliYan bro njan use cheyyunnund

    • @nikhil0660
      @nikhil0660 3 роки тому +1

      Vid thanne kulungum

    • @aadithvinu8168
      @aadithvinu8168 3 роки тому

      Amp ethra watts aan ketiyekane

    • @nikhil0660
      @nikhil0660 3 роки тому

      @@aadithvinu8168 8.2

    • @nikhil0660
      @nikhil0660 3 роки тому

      @@aadithvinu8168 400 400watts rms

  • @ashikkunjan8475
    @ashikkunjan8475 3 роки тому +4

    Sony Aarunnu better enikk thonniye

  • @muneermuneer9489
    @muneermuneer9489 2 роки тому +1

    JbL Fance. Like അടി 💪🏻👍🏻

  • @thegodofallgods834
    @thegodofallgods834 3 роки тому +3

    Sony kurach koodi nalla deep bas aayitt thonnunnu.

  • @Iamabhe
    @Iamabhe 3 роки тому +1

    Bro play cheytha song yethaa bro 💞

  • @Kunjuzz812
    @Kunjuzz812 2 роки тому +4

    HARD BASS JBL INN AAN🔥

  • @TheJavid1990
    @TheJavid1990 3 роки тому +1

    Please Put Review of Sony XS-NW12002 Vs JBL A1500HI

  • @vishnuvichuzz6288
    @vishnuvichuzz6288 3 роки тому +17

    Jbl മാരകം 💯💯

  • @selvankkumaranselankkumara9293
    @selvankkumaranselankkumara9293 3 роки тому +1

    Etta athel second song endeii name onnu parayoo

  • @Sharon-xu1xb
    @Sharon-xu1xb 3 роки тому +4

    JBL super 🔥🔥🔥sonyum poliyanu 🔥🔥

  • @DjKrishnak
    @DjKrishnak 2 місяці тому +1

    Sony isttam mullavar like adi👍👍👍

  • @vishnu2207
    @vishnu2207 3 роки тому +5

    Pioneer🔥

  • @akhilakhil2791
    @akhilakhil2791 3 роки тому

    car stereo ഒരു റിവ്യൂ ചെയ്യാമോ Sony Pioneer comparison

  • @kannan_sounds_2k23
    @kannan_sounds_2k23 3 роки тому +6

    JBL istam💕pwoli alle JBL🔥

  • @johnsonj3315
    @johnsonj3315 11 місяців тому

    Bro orru athyeavechiam quality umm payesaakuttavulla speaker recommend chayieo

  • @adarshps7374
    @adarshps7374 2 роки тому +5

    സോണി 💖💥

  • @vivekr2782
    @vivekr2782 3 роки тому

    Chetta Sundown subwoofer India le Kittuvo

  • @Divine_days_tour_planners
    @Divine_days_tour_planners 3 роки тому +5

    Sony xplod poli sanam🔥🔥🔥

  • @kishorbkp1001
    @kishorbkp1001 3 роки тому +1

    Jbl fan❤️

  • @vishnumarassery6527
    @vishnumarassery6527 2 роки тому

    Bro sony xplod 12 inchinte box meassurment video athinte volume literate kanakku vechulla video cheyyumo

  • @vishnups7
    @vishnups7 3 роки тому +6

    JBL oru Vikaram ann 🔥🔥

  • @manupuzhakkaramanu1529
    @manupuzhakkaramanu1529 3 роки тому +2

    Video kandapol nalla wight ulla bass sony annu am using JBL 1500