JBL SUBWOOFER VS SONY XPLOD SUBWOOFER | CAR SUBWOOFER | REFLEX TECH WORLD | MALAYALAM
Вставка
- Опубліковано 16 тра 2020
- JBL SUBWOOFER VS SONY XPLOD SUBWOOFER | CAR SUBWOOFER | REFLEX TECH WORLD | MALAYALAM
#REFLEXTECHWORLD
Mobile Number - 9995228224
Whatsapp Number - 9995228224
BRAND - JBL
MODEL NO. - A1500HI
SIZE - 12"
MAX POWER OUTPUT - 1500W
NOMINAL POWER OUTPUT - 325W RMS
SONY XPLOD SUBWOOFER
MODEL NO. - SONY XS-GTX121LT
PEAK POWER (W) 1350W
RATED INPUT POWER (W) 300W
JBL A1500HI
www.motorogue.in/jbl-a1500hi....
SONY XS-GTX121LT CAR PRELOADED TUBE WOOFER 30CM 1350W
www.buynserv.buildabazaar.com/...
Channel URL - / @reflextechworld
Channel URL - / reflextechworld
Follow Me On Personal
facebook:-
/ reflex-audio-angamaly-...
Instagram:-
instagram.com/?hl=en
Subscribe Now UA-cam Channel ( it's Free)
/ @reflextechworld
Thank You For Watching.
Any Questions, Related This Video?
Please Comment Down Below - Наука та технологія
is it just me or does this guy look like Pablo Escobar
😂
✌️😁💯
അതാരാ Pablo?
SONY❤️🔥എന്തൊക്കെ പറഞ്ഞാലും
Athe jblnte aduth ethulaa😂
@@sj-yj8hw 💯 sony evide JBL evide😹
@@jimsonj6112 sony യും നല്ല ബ്രാൻഡ് ആണ് ബ്രോ 🙂
@@sj-yj8hw crct⚡️♥️
@@praveenmprakash4453 അല്ലന് പറഞ്ഞില്ലല്ലോ.
Comparatively JBL ആണല്ലോ മുൻ പന്തിയിൽ sub woofers inte കാര്യത്തിൽ
എന്റെ വീട്ടിൽ sony xplod 12 inch subwoofer ആണ് ഒരു രക്ഷയും ഇല്ല പൊളി സാധനം 👌👌👌
Rs....?
@@sumeshsubash4677 amazonil und bro
മച്ചാനെ നീ അത് box ആയിട്ടാണോ വാങ്ങിയത്
@@emmanuvelp.s5227 athe onlinil und
Enta veetilum sonyxplod 1800w anu irikunne english movie kanditu pwoli anu
എന്നെപോലെ ചാത്തൻ വൂഫർ കാറിൽ ഉള്ളവർ ആരൊക്കെ ലൈക്ക് 😉
muhammed ashkar ചാത്തൻ woofer?
@@arunkp1911 അതായത് ഒരു മൺകുടം. അതിന്റെ വായിൽ ഒരു വൂഫർ 😜
അതുണ്ടായിരുന്നു ഇപ്പൊ മാറ്റി.. jbl ആക്കി
എനിക്ക് കാർ ഇല്ല....
😀🤟
പക്ഷെ സോണി, pioneer ഹാർഡ് ബാസ്സ് ഇന് അടിപൊളി ആണ്...
Jbl ഒരു സിനിമ ഒകെ കണ്ടു കഴിയുമ്പോ നെഞ്ച് വേദന പോലെ മടുക്കും...
വേറൊരു സാദനം ഉണ്ട് ആമസോൺ ഇൽ കിട്ടും yokoma. ബാസ്സ് ട്യൂബ് ആയിട്ടും(4500 rs) അല്ലാതെയും കിട്ടും 2600rs. ജപ്പാൻ സാദനം എങ്ങാണ്ടു ആണ് . കൊള്ളാം സൂപ്പർ...
ക്ലാരിറ്റി സോണി ആണെന്ന് തോന്നി എനിക്ക് jbl ആണ് ഇഷ്ട്ടം 🔥🔥🔥🔥👑
Bro jbl aanu nallathu pakshe athu kodukkenda appol thane kodukkanam athum kodukkenda reethiyil
Sony 1350W Jbl 1500ഉം തമ്മില്‍ ഏകദേശം ഒരുപോലെ... സോണിയാണ് നല്ലത്
ഹാർമൺ കാർഡ് സൗണ്ട് ക്ളാരിറ്റി യിൽ മുൻപന്തിയിൽ സോണി ഇഫക്ട് കൊണ്ടും ഇത് ഇവരുടെ എല്ലാ സ്പീക്കറിലും കാണാം
@asha biju Sony oke poyi.ippo jbl Anu raja Ok
@@Sharon-xu1xb Ath eppo
jbl sub ബാസ്സ് കുറച്ചു ഹാർഡ് ആയിട്ടും xplod sub ബാസ്സ് സോഫ്റ്റ് ആയിട്ടും തോന്നി
എനിക്കും
Enikkum
Jbl nu performance kooduthalaa
JBL adipoli
Jbl kidu
Ennum sony xplod nu oppam.....crystal clear clarity..😱❤😍😍
Jbl vere level anu
One and only xplod
XPLODE❤️❤️❤️
ഏത് വൂഫർ ആണേലും പാട്ട് 320kbps ആണേൽ നല്ല രസം ആരിക്കും പാട്ടിന്റെ ക്വളിറ്റി കുറയുന്നതിന് അനുസരിച് ശബ്ദം കുറയും അപ്പോൾ നമ്മൾ ശബ്ദം കൂട്ടും..... തീർന്നു
Alla bro
320 കെബിപിഎസ് നിനക്കായി ക്ലിയർ ഉള്ള ഓഡിയോ ഫയലുകൾ ഉണ്ടല്ലോ flac
Ath low quality aa wav format aaa best
@@minnalxplod7841 320kbps low quality enn parayan patilla, it's a compressed audio file format. Anyway wav format anu best, but file size nalla kuduthal anu athinte qualityum kanikkum
Thank u bro,(12' subwoor) could u please upload any images regarding perfect sound effect box models for 12' subwoofer.
സോണി സൗണ്ട് സിഗ്‌നേച്ചർ നല്ല രസം ആണ്.. JBL വെച്ച് നോക്കിയാൽ കേൾക്കാൻ സുഖം ഉള്ളത് സോണി ആണ്.. പിന്നെ ഇതെല്ലം ഡിപെൻഡ്സ് ആണ്.. ഉദാഹരണം ബോട് 400 ഉം ജാബ്ര 75t കേൾപ്പിച്ചിട്ടു കൂടുതൽ പേർക്കും ഇഷ്ടപെട്ടത് ബോട്ട് ആണ് കുറച്ചു ഡീറ്റൈൽഡ് ആയി സ്രെധിച്ചാൽ ബോട്ട് ഏഴയലത്തു വരില്ല എല്ലാം ഡിപെൻഡ്സ് ആണ്
Chetta.. clossed woofer nirmikumpol.. airpor kodukendath woofrnte face varuna spacel ninnano atho magnet varuna spacel ninnano...
Can we use in computer/ what changes i have to do. currently using creative 5.1 inspire 6160
Sony.supperസൗണ്ട് ക്ലരിറ്റി ok
Ade bro
No bro sony mid bass pidikkum pinne coil kathippokum
@@soundstylebass4905 ara parenje
@@jithinjoseph1274 kozhapam onnum ilallo alle
@@pabloyt7787 poli sanem
Nan atha use chyunee
Xplod aanu better . 1500w jbl nte same bass in 1350w xplod. Pinne xplod nte coil il vent und.
Athinte coil burn aakum. Watts koodiya aamp kodukk ariyam appol. Sony single spider thanne alle pinne engane single magnetil 1350 watts peak varum. U think.
Sonyk orikalum jbl quality kittilla
Jbl is better.
1000W, 1500W, 2000W !! Let me ask you one thing. Do you use any reliable instrument to measure amplifier power output in RMS value other than own ears?
Sony yude oru pazhaya model sub ente friend nte veettil home cinema kku vachu kettittundu..athu nalla soft tone ulla idi aayirunnu..aa same box il jbl gt5 s12 model sub kondu vachu idippichu nokki..veedinta adisthanam adakkam virappikkunna idi aayirunnu jbl nu..nalla tight and controlled bass..
Bass എന്ന് കേൾക്കുമ്പോൾ ആദ്യം എല്ലാ വരുടെയും മനസിൽ ഒടിവരുനത് JBL 👌👌👌👌
JBL SUBWOOFER നല്ലതാണ് Bro
JBL 325watts RMS ulla subwoofer nu ethra watts ulla amplifire venam conect cheyyan
Chetta endaduttu Bose inde 10 inchu inverter subwoofer 1 ohams ullu njan ehthu amb use cheyyanam ehthu box use cheyyanam
എന്തൊക്കെ പറഞ്ഞാലും Jbl തന്നെ രാജാവ് 😌
സോണി ❤️❤️
vtil vaykkan pattiya amplifier ethanu. onnu suggest cheyyo.. athinte rate um..okk.
Sir, A Friend of mine(Electronic Dealer) showed me the original Sony Speaker Price. One Woofer Costs ranging from 45000 to 55000 Rupees(Forty Five thousand to fifty five thousand Rupees). I am asking you are we getting genuine quality speakers in India or 3rd class product (Cost Cutting). Once I heard this when I was doing my Engineering Job In Oil Field, Our Site Agent(Top Officer had One In his Home). Wow What a sound. But I have not heard such a sound quality from any of the Sony product in India.
Sony 1800w sub ente mone poli anu 😘
Sony xplod 1800w athinte perfomance superannu vere level
Sony nte coil pettann kathum enn kettu
@@sreejeshbdk2529 verthe parayunnatha bro
@@sreejeshbdk2529 veruthe parayukayaa
Sony onnum kathila 95 percent tourist busilum enthu kond Sony xplode aanu....Sony is Japan Jbl from Samsung korea
Subwoofer kathi pokum setta...subwooferil arelum filtereyatha audio kodukuo?
Chetta SPDIF support cheyyunna oru amplifier assemble cheyth tharavo
I liked your video sir.. If you want to know the orginal difference between them make a frequency test keeping both side by side you will know about the difference... Make a video on it soon sir
Thanks
Sound quality. Sony explode തന്നെ
ഞാൻ JBL GT - X1200 T എന്ന Bass Tube ഉo Sony Xplod ൻ്റെ 1350 Bass Tube എന്നിവ കാറിലും, വീട്ടിലും മാറി - മാറി ഉപയോഗിച്ചതിൽ Jbl ൻ്റെ Bass tube ലാണ് നല്ല Depth ഉള്ള Bass കിട്ടിയത് . So I support Jbl Amp & Jbl Bass Tube.
ഇത് രണ്ടിനെക്കാൾ pioneer tsw1211d4 subwoofer better ആണോ??
Bass super, sound clarity super SONY
Hi ...jbl basstube home theateril setcheyaan patto plzz reply
Chetta ee discriptionil koduthekkunna site safe aano purchase cheyyananu
പ്രഫഷണലായിട്ട് സബ്ബ് സ്പീക്കർ കൂടുതൽ ക്വാളിറ്റി നല്കുന്നത് JBL മാത്രമാണ് . അതിന്റേതായ സൗണ്ട് സിസ്റ്റം വേണം Bass Boost ng ഫങ്ങ്ഷൻ ക്യത്യ മകണം .. എല്ലാം മാച്ച് ആകണം .. Jbl ഒറിജിനൽ ആകണം ..
നോക്കിയിരുന്ന video. സൂപ്പർ
Which is under seat woofer for Baleno alpha???
Ported or sealed enclosure ? ഏതാണ് നല്ലതു
JBL ൻ്റെ power അത് വേറെ ലെവലാ👍👍
Correct.. athinte building quality paranju ariyikkan pattilla. Samsung brand aanu Harman athan JBL provide cheyyunnath. JBL oru model ond club series oru reshayum illa. Paulk audio thott pokum.
@@soundstylebass4905 club series speaker aan subwoofer alla👍🏻
@@ckytgbgmi5806 ivade ente kadayil irikkunnath speaker aayirikkum. But sub enna ezhuthiyekkunnath. JBL company ezhuthiyappol thettikkanum . Orupad ondallo avark appol aveshathil ezhuthiyappol pattiyathakum
@@soundstylebass4905 athe anganeyaakum😁
@@soundstylebass4905 club series price ethraya
Simple ആയി പറഞ്ഞാൽ jbl ഒരു base booster ആണ് ക്ലിയർ bass drive ചെയ്യും xplod ന് punch/ kick bass ആണ് കൂടുതൽ jblന്റെ quality കൂടുതൽ ആയി ഫീൽ ചെയ്യും out നന്നായി dhoorekku പോവും jbl kick bass ന് വേണ്ടി 3way midrangers use ചെയ്താൽ കൂടുതൽ ഫീൽ കിട്ടും
Out നന്നായി ദൂരേക്ക് പോവുന്നത് തീരുമാനിക്കുന്നത് jbl or സോണിയോ അല്ല അതു പണിയുന്ന boxinte internal volume പിന്നെ അതിന്റെ port size അനുസരിച്ചാണ്
@@vishnumarassery6527 മോനെ stock ആയി വരുന്ന enclosure ന്റെ കാര്യമാണ് പറഞ്ഞത് around 320 to തൊട്ട് peak വരുന്ന same series ഇൽ ഉള്ള items ആണ് ഇത് രണ്ടും jblgtx series basstubes fq response 35hzto 200hz ആണ് xplod 30hz to 500hz
@@abysonhopz.15yearsandony ill mid keri varum 😢
Jblnu aa prashnam illa vi audio inde filter it subsonic set cheytha jbl verre lvl aavum sony eduthu polum ethilla
@@suvin4842 correct
Is there any way to record the frequency response graphically
Bro ethra Watts out olla amplifier a use chayiyune
In my 2000rs senhaicher headphone i will heared the bass and clear punch is sony xplod👌👌👌
Sony 😍💪💪
Bro subwoofer set cheyumbol square box sealed aayal kozhapamundo? Entha athinte difference? Njan jbl 1500 closed aaya boxil aanu set cheythirikunnath, pakshe njan vicharikunna athra oru effect varunnilla, reason entha?
12 inch Watt Kuduthal ഉള്ള amplifier ന്നു ഓപ്പൺ Box ആണ് നല്ലത്
@@reflextechworld box closed avunond aano sublott power kodukumbol sub cheruthayitt patharunnath?
Edo,,, randum separate aayi play cheythu kaanikkende??. Allathe engane difference ariyum.?? Athum aalukal youtubil alle kelkkunnathu????
pioneer sub kidu aanu....
Ithonnum medikkaan cash illaatha le njaan😃
Jbl subwoofer 12 inch amplifier 4 speaker full set akkunathinne athra price aakum
Super comparison video in malayalam❤️ keep doing sir👍
Thanks Bro
@@reflextechworld bro,whic one is good for car 1350w Xplod or 1800w sony?
Jbl subwoofer annu sett ... Adipoli
ഈ വീഡിയോ ൽ യൂസ് ചെയ്ത ബോക്സ് ഡിസൈൻ ഏതാ?
അതിനു എത്ര വിലയുണ്ട്?
Sony xlod 1800 w sunwoofer നു എത്ര watts amp കൊടുക്കാം?
വിലയേറിയ ഉത്തരം പ്രതീഷിക്കുന്നു ¡¡¡
Ee type box എറണാകുളത്ത് pallimukkil കിട്ടും.₹2000/- താഴെയാണ് വില.പക്ഷേ പെർഫോർമൻസ് വളരെ ശോകം ആണ്.ഒരു തരം മുഴക്കം ആണ് ഫീൽ.Sony sealed ബോക്സിൽ ആണ് നല്ല പെർഫോർമൻസ്. JBL 4inch diameter,10inch length port aanu നല്ലത്.2പോർട്ട് ആണെങ്കിൽ Hertz tuning correct ആകില്ല.ഈ 2 ബ്രാൻഡ് wooferum നല്ലത് തന്നെയാണ്.
Bro home sab woofer angana connect chayyum oru video edumo
Sony best 1350 with orginal box is perfect .old model. jbl also good .bt sony 1350 best for me.jbl 1200 better .with sony 2 channel amp
Jbl.. എന്ന് കേൾക്കുമ്പോൾ തന്നെ അടിപൊളി ആയിരിക്കും എന്ന് വിചാരിക്കുന്നവരാണ് കുടുതലും
But.. sony. Explod.. 1800what'sdouble magnet.. ഇവന്റെ അടുത്ത്..നടക്കില്ല.. ഈ പ്രൈസിൽ മറ്റൊന്നും.. like.. sony.. exp
Price ethraya bhai
I'm using oru para parappo ottum illa bass ethra koduthalum soft punchaa
@@Ram-kp3ct etha JBL aano
@@abey1257 explod
Jbl cmnt idunna orumikkavarum athu thanneya ...
Sony is better
Sony xpload athine vellan arukum patila🔥🔥🔥🔥🔥😍😍🥰
@@theblack_____soul6148 dynaudio, bowers and Wilkins, paradigm, definitive technologies, klipsch, b&o kurichu kettiundo
Chettaa.. Pls rply hometheaterile sub power kuttuvnn valla vazhindoo
Plz Call
JBL Like Smart Look 1500W PMPO High Quality
വില പറഞ്ഞില്ല 🙄
Jbl 3800/- , Sony 4000/-
@@nitheeshchandran9784 no no ☝️JBL 4000 sony 3860 but sony is best
@@nitheeshchandran9784 no
DD audio 🔥😎 DD AUDIO fans like adikke 🔥
Pinnalhaaaa
Pinneee🔥😘👌🏼
DD & MTX aanu best ever one
ചേട്ടാ, ഈ price റേഞ്ചിൽ subwoofer മെടിച്ചിട്ട് box or tube മേടിക്കുനതാണോ നല്ലത് അതോ ഒരു നല്ല bass tube with inbuilt subwoofer മേടിക്കുനതാണോ!?
വണ്ടിയിലേക്ക് കൂടുതൽ ബസ്സ് വേണമെങ്കിൽ bass tube ആണ് നല്ലത്,വീട്ടിൽ ആണെങ്കിൽ ബോക്സ് best
Chetta xplod and jbl orumichu engana und nalla power undoo ....orumichu Oru pettti set cheytha .........nalla muzhangunundoo......reply tharana chetta
Sony ക്ക് കുടുതൽ Watt ഉണ്ടായാൽ നല്ലത്,jbl കുറഞ്ഞ Watt ലിലും performance. ഉണ്ടാകും
Randum polliyanne
JBL⚠️ന്റെ 1300W Subwoofer, Box ൽ വെച്ചിട്ടും ട്യൂബിൽ വച്ചിട്ടും ഞാൻ ടെസ്റ്റ് ചെയ്തിരുന്നു😌. Box ലേ വർക്ക് അത്ര പിടിച്ചില്ല🤧. എന്നിട്ട് ട്യൂബിലേക് മാറ്റി🧑🏿🦽. പിന്നെയാണ് അത് അതിന്റെ തനിസ്വരൂപം എടുത്തത്💥.വീടിന്റെ ജനലും വാതിലും മേശയും ഒക്കെ തുള്ളുന്നുണ്ടായിരുന്നു.!!🥵⚡️എന്തൊക്കെ ആയാലും BASS ന്റെ കാര്യത്തിൽ JBL ന്റെ തട്ട് താണ് തന്നെ ഇരിക്കും⚡️💥😌
ബോക്സിനു ആണോ ട്യൂബിനു ano vila kooduthal ullathu bro
Box
ഞാൻ വീട്ടിൽ 400 w class D amp ആണ് 300 w rms jbl il കൊടുത്തേക്കുന്നെ.. ഇതുവരെയും ഇഷ്യൂ ഒന്നും ഇല്ല. പക്ഷെ സോണി വാട്ട് കൂടിയത് കൊടുത്താൽ കോയിൽ പോകും എന്ന് കേട്ടിട്ടുണ്ട്...
5oowats amplifier ൽ എത്ര wats tube കൊടുക്കാം
, bass quality Sony ..
Jbl pathinja sound bass
Sony bass is standerd & ,
I was used Sony htiv 300
8 years done
Now also
No complaint &
Powerful bass and clarity,,
Jbl complaint varum
My Frend is used👍
Ith Sony htrt 40 il anu vachthu 👍
Bro sony kyu aanu complaint kooduthal bus kaarodu choichoku😂
Coil pettan povum sony
Explod🔥
20k koduthu sony yude oru home theatre/sound bar ano nallathu? Atho 20k koduthu ithupole amplifier okke vangi home theatre assemble cheyyunnathano nallathu?
Assembled one is better 👍🏻
Because we can make it according to our needs and likes. In short, we can customise it befitting our wants and like
What is the different of jbl and jbl harman
JBL ❤️🔥 HIGH LEVEL BASS
1350 e ullu venkilum sony athinte quality kanichu😁😍
Ithinte coil kathippokum mashe vandiyil vachathil 10 ennathil naalennam tholanju.. 130 watts RMS koduthappol pokanju .. tourist busilan kto
@@soundstylebass4905 tourist bussil jbl നേക്കാൾ കൂടുതൽ sony വെക്കുന്നതെന്താണ്
@@akshaythomas7297 kooduthal louder bass athinan. Athinte freeqency 1000HZ vare aan . Mid kooduthal kittum so sound kooduthal feel cheyyum. Ithinte 1800 watts kuzhappamilla. Double magnet ollath. Njn cheyyunnath ee sony vachan. 1350 kollulla. Worst
@@soundstylebass4905 ok
@@soundstylebass4905 200w rms output anu ente sub amp 5 year ayi use cheyunu oru kuzhapavum illa sonyxplod
ചേട്ടായി 2 ohms സബ് വൂഫർ വർക്ക് ചെയ്യുന്ന ഒരു ആംപിൽ JBL 1500 watt സും Kappa 1200 W 12 inchവർക്ക് ചെയ്യുന്ന ആംപ് നിർമ്മിക്കാൻ പറ്റുമോ?
ചേട്ടായി 2ohms സബ് വൂഫർ വർക്ക് ചെയ്യുന്ന ഒരു 5 . 2 ആംപ് നിർമ്മിക്കുന്നതിന് എത്ര രൂപയാകും Kappa 1200 W 12 inch pioneer TS W 12 11 D4 സബ് വൂഫറും വർക്ക് ചെയ്യാനാണ് Ts w1211 D4 സബ് വൂഫർ JBL നെ പോലെ നല്ല ബാസ് ഉള്ള സബ് ആണോ? TSw 1211 D4 ന്റ ഒരു റിവ്യൂ കൂടി ചെയ്യണേ ചേട്ടായീ
2 Ohm ചെയ്യാൻ ഭുതിമുട്ടണ് bro
Sir yente brezza yil JBL 1000 wat ampund adhine yethra watt subwoofer venam
1000 Pmpo ആണ്,അതിത് പറ്റിയ 1000 Watt Car Amplifier മതിയാകും
Sony Xpload punchy bass
JBL smooth bass
Use headset to listen clearly 🎧
ഹെഡ്സെറ്റ് മുക്യം ബിഗിലെ.....
Ente jbl headset Anu vere level 🥰.Sony headset vechal chevi kookum 😂
Bass koodiyitu karyamilla clarity venam
Jbl💪Power full.🔥
Aliya ethu randu kolluilla chattan annu .....alpine type R 15inch super...12 inch also check google
Jbl super bass .. Sony super clarity ..how I tell you which is better?
I like two speakers..
SONY XPLOD JUST 1350 ENNITTUM JBLINTE 1500 POWERINEKKAL PUNCH BASS...BOOST...🔥🔥
എനിക്കും ഇഷ്ട്ടം Sony ആണ്
Jbl 🔥🔥
സോണി സബ് വൂഫർ ബോക്സ് ചെയ്യുന്നതിന്റെ അളവ് എത്ര ആണെന്ന് പറഞ്ഞു തരാമോ
Sony double coil winding ano. Pioneer TSWX306 Mosfit sub ic use cheyyan pattumo
Sony Subwoofer 4 coil ആണ്
@@reflextechworld basic sub amplifier suite avumo?
ഞാൻ വീട്ടിൽ വച്ചെക്കുന്നത് Sony XPlod Aaanu
Amplifier channel 5.1 aano bro
@@sks1901 Njan Home Theatril ninnum xplod amp koduthekkuva bro koduthirikkunna
@@Keralathalapathyrasikan32567 chettta chettan enganeya home theater ill ninn woofer illekk connect cheythath home theatre ഇല്ലേ woofer inte connection uuri mattiyittano xplod woofer inne connecte cheythath
@@user-ch3bz6xr2x anganeyanengil Oru karyavum illa.hometheateril tda 2030 Ic Anu 8inch woofer polum sherik work cheyyilla
@@Sharon-xu1xb Amp ond 12w SMPS Koduthittund 9.1 Aaanu njan koduthekkunnath Theatre feel aanu film kaanumbol
JBL subwoofer Anu bro nallatha
JBL aaan kooduthal powerfull rand subwooferum njan use cheydittund nalla ampli undenkil jbl high bass working kittum oru problems um illaadhe
Thanks
Sony... clarity. Bass, trebele sync best
Sony super❤️
12 ഇഞ്ച് അമ്പ്ലിഫീയർ രണ്ട് subwufer anno നല്ലത് ഒരു subwufer ഒരു 12 ഇഞ്ച് സ്പീക്കർ ഏതാ നല്ലത്
എന്റെ കൈയിൽ pioneer 5.1 ഹോംതീയേറ്റർ ഉണ്ട്. Rms 1100 watts എന്ന് ezhuthiyittudu . ഇതിൽ Jbl te 12" woofer canact ചെയ്യാൻ പറ്റുമോ bro
1100 Watt's RMS എന്നാണ് എങ്കിൽ jbl കൊടുക്കണ്ട,jbl 325 Watts ആണ് RMS
Subwoofer out 200 watt rms aannu കുഴപ്പമുണ്ടോ
xploud ne vellan ithiri paada🔥🔥🤘🔥🔥🤩💪 sony 🥰🇯🇵🔥💪
Yss bro ❤️✨
JBL എന്നും ഒരു വികാരം ആണ്♥️⚡️
JBL 1400w sub woofer veetil vekkan suitable aaya amplifier suggest cheyyamo?
MOSFET amplifier നല്ലതാണ്
@@reflextechworld link undo
Heavy beats varumbol jbl cheruthayittu patharum.
pakshe,
Sony Xplod patharilla.
Clarity Sony യാണ് bass കൂടുതല്‍ jbl
Rockford fosgate pwoli anu
I whatching all time your video 👌👌👌 adeio quality
Thanks Bro
Sony കൊള്ളാം