അടിപൊളി. എൻ്റെ വണ്ടിയിലും ഇതാണ്. Swift dzire ആണ്. Gain half ൽ കൂടുതൽ വച്ചാൽ വലിയ vibration ആണ്. Dicky തുറന്നാൽ vibration ഇല്ല. എന്താണ് ഇതിനൊരു പരിഹാരം '
Subwoofer work ചെയ്യാൻ ഉള്ള amplifier സെക്ഷൻ car stereo യിൽ ഉണ്ടാവില്ല. Sub pre out ചില model ൽ ഉണ്ടാവും സ്പീക്കർ out ൽ sub connect ചെയ്‌താൽ കുറഞ്ഞ bass ഉണ്ടാവൂ bass 80hz മുകളിൽ ഉള്ള frequecy ഉണ്ടാവൂ.
@@roujithofficialoriginal perfect bass കിട്ടില്ല perfect bass കിട്ടണേൽ enclosure box വേണം Tube ആണേൽ മുഴക്കം പോലെ മാത്രമേ കേൾക്കു ഏത് പാട്ടിനും ഒരു പോലത്തെ ഇടി മാത്രം.
റെഡിമെയ്ഡ് എടുക്കാതിരിക്കുക.. ടെക്നെഷൻ മാർ ഉണ്ടാക്കി തരും കിടിലൻ സാധനം നമ്മുടെ ആവശ്യം പോലെ
No അതാണ് ശോകം ഇത് good❤
Verum waste aanu broo.. company branded sadhanathinte protection no perfect powero assembled sadhanathil kitilla... pinne safety yum und..
IIT നിലവാരം ഉള്ള enginners ഉണ്ടാക്കുന്ന മ്യൂസിക് പ്രോഡക്ടസ് മേല്പറഞ്ഞ വാണങ്ങൾക്ക് പറ്റും എന്നു 😂😂😂😂
DD audio amplifier bleaupunkt sub 1300 wts. Oru rakshayum illa pwoli working 🙌
🔥
Blaupunkt sub woofer model ഏതാണ്
@@arunkp4956 model number marannupoyi.13yrs aayi vangiyitt .
ഫുൾ ഫിറ്റിങ് അടക്കം എത്ര ആകും ഒന്ന് പറയുമോ
Price parayo?
bro , ഒരു എക്സ്റ്റർണൽ mic ഉപയോഗിച്ചാൽ മതി സൌണ്ട് ക്ലിയർ ആയി വീഡിയോയിൽ കിട്ടും , ഇത് കിട്ടുന്നില്ല ...
Location evidayannuu..
Evdaya place
അടിപൊളി. എൻ്റെ വണ്ടിയിലും ഇതാണ്. Swift dzire ആണ്. Gain half ൽ കൂടുതൽ വച്ചാൽ വലിയ vibration ആണ്. Dicky തുറന്നാൽ vibration ഇല്ല. എന്താണ് ഇതിനൊരു പരിഹാരം '
damping
@@AdarshAdzzz solution??
എത്ര്യയായി total
Chetta subwoofer performance ennu paranju kelppichitt onnum veykthamayt kettathu polum illa 😮.
🙏
Monoblock use cheythude
Jbl basstubes onnum avarudae oru officil websitil illalo ath ntha karanam ? Eppo marketil ulla jbl bass tubes fake airikkumo?
Tube fake alla subwoofer thanne varunnathil chathan und😂
Warranty cut akumo
കാറിൽ subwoofer ഒക്കെ ആവശ്യം ഉണ്ടോ?.. ടോപ് മോഡൽ ഇൽ പോലും കമ്പനി എന്തുകൊണ്ട് ഇതൊന്നും കൊടുക്കുന്നില്ല?
12v koduthaal 500wats kittumo
Location please
New waganor nil cheyyan patto
Place
Shop evidan bro
Rate...
Location?
എന്റെ വണ്ടിയിലും ഉണ്ട് jbl 1200 sub poineer sony amb 🔥🥰
Bro battery issue valathum varunundo? (Ethanu vandi)
Rate koode paranjal upakaramakum
Rate?
Rate
Price
Jbl sub woofer ano pioneer sub woofer ano gud?
Pioneer
Rockford
ഈ subwoofer ambili ഇല്ലാതെ company stereo യിൽ direct ഫിറ്റ് ചെയ്യാൻ പറ്റില്ലേ
Subwoofer work ചെയ്യാൻ ഉള്ള amplifier സെക്ഷൻ car stereo യിൽ ഉണ്ടാവില്ല. Sub pre out ചില model ൽ ഉണ്ടാവും
സ്പീക്കർ out ൽ sub connect ചെയ്‌താൽ കുറഞ്ഞ bass ഉണ്ടാവൂ bass 80hz മുകളിൽ ഉള്ള frequecy ഉണ്ടാവൂ.
Price ethrayayi randum koodi
7500+15000
ഇതിപ്പോ ഇവരെ എങ്ങനെയാ കോൺടാക്ട് ചെയ്യാൻ പറ്റുക... കോൺടാക്ട് നമ്പർ പോലും ഇല്ലല്ലോ... 🤔🤔
7306293594
👍🏼👍🏼👍🏼
അന്വേഷിപ്പിൻ കണ്ടെത്തും, മുട്ടുവിൻ തുറക്കപ്പെടും എന്നാണല്ലോ ബ്രോ.! 😊
ഒരിക്കലും കണ്ണും പൂട്ടി എടുക്കരുത് കാരണം നമ്മള് കണ്ണും പൂട്ടി corect എടുക്കുന്ന സമയത്തു അവര് സാധനം മാറ്റിയാൽ നമ്മള് മൂഞ്ചും 🥴
Infinity primus 2 ബാസ്സ് ട്യൂബ് നേക്കാൾ നല്ലതാണോ ഈ സബ്വൂഫർ
Bass ട്യൂബ് ആണ് നല്ലത്. Gain കിട്ടും
@@roujithofficialoriginal perfect bass കിട്ടില്ല perfect bass കിട്ടണേൽ enclosure box വേണം Tube ആണേൽ മുഴക്കം പോലെ മാത്രമേ കേൾക്കു ഏത് പാട്ടിനും ഒരു പോലത്തെ ഇടി മാത്രം.
ഇപ്പോഴും ഈ വക ആളുകൾ ഉണ്ടല്ലേ 😂...
Sleevonnum elle
Pvc wire aane no sleeve needed
പൈന്നീർ d4 നല്ലത് ആണ്
Sub KICKER athu oru poliyannu 💪🏻
👍
Kicker ഒക്കെ Hig end അല്ലേ bro വില വളരേ കൂടുതൽ അല്ലേ@@cartechsr5735
Shop evda bro