10ഏകർ സൂപ്പർ തെങ്ങിൻ തോട്ടം വില്പനക്ക്.

Поділитися
Вставка
  • Опубліковано 16 вер 2024
  • 10ഏകർ സൂപ്പർ തെങ്ങിൻ തോട്ടം വില്പനക്ക്.ഇതിൽ 520 തെങ്, ഇരുന്നൂർ തേക്ക്, മാവുകൾ, പ്ലാവുകൾ തുടങ്ങിയ എല്ലാവിധ വരുമാനങ്ങളും കൂടാതെ ജോലിക്കാർക് താമസിക്കാൻ ഒരു വീട്, വെള്ളത്തിനായി ഒരു കൊക്കാർണി, ബോർവെൽ പൈപ്പ് കണക്ഷൻ തോട്ടത്തിന്റെ എല്ലാഭാഗത്തേക്കും ഉണ്ട്. ഇലക്ട്രിക് ഫ്രീ കണക്ഷൻ. റോഡ് സൗകര്യം. ബസ്സ്‌ റൂട്ടിന് 400മീറ്റർ മാത്രം. പാലക്കാട്‌ ജില്ല പഴംപാലക്കോട് പരിസരം. വില സെ.40000/mob.8606151241
    #music
    #malayalam
    #viral
    #video
    #shorts

КОМЕНТАРІ • 11

  • @sights3301
    @sights3301 4 місяці тому

    👍

  • @KhaleelEmartkannur
    @KhaleelEmartkannur 3 місяці тому

    വില എത്ര. എന്റെ ഏരിയയിൽ ഇത്രയും വിലയില്ല. നിങ്ങൾ കാണിക്കുന്ന എല്ലാ വിഡിയോയും വില കൂടുതൽ ആണ് പറയുന്നത്

  • @aboobackervv
    @aboobackervv 4 місяці тому +2

    ഇപ്പോൾ തെങ്ങിൻതോട്ടം വാങ്ങണമെങ്കിൽ ഒരു തെങ്ങ് മുറിച്ചു മാറ്റാനുള്ള പൈസ ഉടമസ്ഥൻ നൽകണം.

  • @umerfarooqehydru3192
    @umerfarooqehydru3192 4 місяці тому

    സെന്റിന് 10000

  • @mohammedk.k4673
    @mohammedk.k4673 4 місяці тому

    സ്ഥലം വില ആദ്യം പറ, പിന്നെ കഥ പറയാം

  • @varghesev7605
    @varghesev7605 4 місяці тому

    കുരങ്ങന്റെ ശല്യമുണ്ടോ എന്നാദ്യം അറിയണം കൂടെ മലയണ്ണാന്റേയും.

  • @sreenumaniyan6345
    @sreenumaniyan6345 4 місяці тому

    വില 40000 രൂപ വളരെ കൂടി പോയി

  • @showkathali999
    @showkathali999 4 місяці тому

    വില എത്രയാണ്

  • @AmeerAli-b8d
    @AmeerAli-b8d 4 місяці тому

    വിലയും സ്ഥലം എവിടെ എന്നല്ലാം വിശതികരിക്കാതെ നിൻ്റെ ഒക്കെ ഒരു ബിസ്നസ്????

  • @sajeevkp3796
    @sajeevkp3796 4 місяці тому

    ഏക്കർ എത്ര?

    • @hameedhameed2178
      @hameedhameed2178 4 місяці тому

      വില വിഡിയോയിൽ ആദ്യം തന്നെ കാണുന്നുണ്ട്.