IGNOU അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വരെ അറിയേണ്ടതെല്ലാം I MUST WATCH

Поділитися
Вставка
  • Опубліковано 15 вер 2024

КОМЕНТАРІ • 327

  • @LearnwiseApp
    @LearnwiseApp  2 місяці тому +270

    Learnwise IGNOU Support
    IGNOU കോഴ്‌സുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ Clear ചെയ്യുന്നതിനും IGNOU Admission, Re-Registration, Assignment, Term End Examination (TEE), Materials, Preparation Strategy, Career Prospects തുടങ്ങി IGNOU യുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും Support ലഭിക്കുന്നതിന് വേണ്ടി താഴെ കൊടുത്തിക്കുന്ന Google Form Fill ചെയ്യുക.
    forms.gle/mnjRbeKCy9t1pQcu9
    -----------------------------------------------
    കേരളത്തിലെ ഏറ്റവും മികച്ച IGNOU Support Platform ആയ Learnwise ൻ്റെ IGNOU Community WhatsApp Channel Follow ചെയ്യുക:
    whatsapp.com/channel/0029Vaffl2f7tkjCp87fFf2W
    -----------------------------------------------
    താഴെയുള്ള നമ്പറിൽ ഞങ്ങളുടെ Admission Executives നെ ബന്ധപ്പെടാം.
    WhatsApp: wa.me/+917592939616
    Call Now: 7592939616
    Visit Website: learnwise.co/

  • @LearnwiseApp
    @LearnwiseApp  2 місяці тому +22

    0:00 വീഡിയോയുടെ ഉള്ളടക്കത്തെ കുറിച്ച്
    1:25 IGNOU യ്ക്ക് ഒരു ആമുഖം
    3:46 ഭാഗം 1 - IGNOU അഡ്മിഷൻ
    7:38 ഭാഗം 2 - IGNOU കോഴ്സുകൾ (പ്രോഗ്രാമുകൾ)
    10:36 ഭാഗം 3 - IGNOU Assignment
    11:23 ഭാഗം 4 - IGNOU Exam (TEE)
    13:57 ഭാഗം 5 - Study Centers & Study Materials
    15:42 ഭാഗം 6 - കോഴ്സിൻ്റെ മൂല്യം
    17:24 ഭാഗം 7 - Convocation
    19:00 ഭാഗം 8 - Certificate

  • @LearnwiseApp
    @LearnwiseApp  2 місяці тому +10

    വീട്ടിലിരുന്ന് അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയോ പിജിയോ കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ?
    ഡിസ്റ്റൻസ് എജ്യൂക്കേഷൻ വഴി ബിരുദങ്ങൾ കരസ്ഥമാക്കാൻ ഏറ്റവും നല്ല യൂണിവേഴ്‌സിറ്റിയാണ് ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്‌സിറ്റി (IGNOU).
    IGNOU യിലെ അഡ്മിഷൻ മുതൽ കോഴ്സ് പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും, കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ-കരിയർ വിദഗ്ധൻ അഭയ് പ്രകാശ് വിശദീകരിക്കുന്നു.
    IGNOU വഴിയുള്ള Distance Education ൻ്റെ സാധ്യതകളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും കാണേണ്ട വീഡിയോ!
    ഈ മേഖലയിൽ താല്പര്യമുള്ള കൂടുതൽ ആളുകളിലേക്ക് വീഡിയോ ഷെയർ ചെയ്യുക.

  • @NimyaC
    @NimyaC Місяць тому +16

    ഞാൻ 2022 ൽ BA Sociology പാസ്സ് ആയതാണ് പക്ഷേ ഒറിജിനൽ സർട്ടിഫിക്കറ്റ് വാങ്ങിട്ടില്ല..പക്ഷേ എനിയ്ക്ക് MSW ചെയ്യാമെന്നുണ്ട്. .enthaanu cheyyedathu?..... original certificate vaagiyal mathrame now apply cheyyan pattullu???pls rply sir

    • @arya-04
      @arya-04 28 днів тому +2

      Hy chechi enikum cheynm ind.. Details parayumo

    • @bilalak6626
      @bilalak6626 25 днів тому

      BA sociology or BSW.. Which is easy to learn and pass.. Just to get a degree

    • @alvinabraham1193
      @alvinabraham1193 День тому

      U did ug via distance education 😮 Nimya ini pg cheyyanonnilla 😅

    • @alvinabraham1193
      @alvinabraham1193 День тому

      ​@@bilalak6626 kazhivullavane rakshappedu nee MBBS padichittum karyamilla 3Gum😂😂

  • @wizardofb9434
    @wizardofb9434 Місяць тому +2

    Quite useful and detailed explanation. Thanks

  • @D4DEVOURE
    @D4DEVOURE 18 днів тому +1

    First time subscribing a channel❤

  • @dileepkumarb332
    @dileepkumarb332 28 днів тому +4

    LLB course undo athu പാസായാൽ അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യൻ കഴിയുമോ

  • @blacklover2481
    @blacklover2481 Місяць тому +5

    B com ഓരോ സെമസ്റ്ററിലും എക്സാം പാസ്സാവാൻ എത്ര മാർക്ക്‌ വേണം..
    അറിയുന്നവർ ഒന്ന് മെൻഷൻ ചെയ്യോ 🙂

  • @thasnisalam801
    @thasnisalam801 18 днів тому +2

    B. Com graduate ine MA athe subject vaenamenkilum chaiyaan pattumo. M. Com chaiyaan interest illa

  • @TheAvGeek-kl3zf
    @TheAvGeek-kl3zf 2 місяці тому +10

    July 2024 admission eduthal class ennumudhal thudangum?
    Distance edukkumbil - class adhokke divasam undayirikkum.
    Attendence requirements undo?

  • @mujeebm2737
    @mujeebm2737 Місяць тому +3

    Sir study center enik 14166d aanu pakshe njan avade vilichu chodhichappo avarude study center oru kollam mumb nirthi ennanu paranje njan website kanda numberil vilichappo avaru kaloor contact cheyyan paranju ini university nnu enganeya avaru ariyikkuva class eppala thudanguva 🙏🙏🙏🙏pls do reply 🙏🙏🙏

  • @fauziyabeevi671
    @fauziyabeevi671 11 днів тому +1

    Ente Makan 2017 il ba sociology join cheythiu oru vishayam kittiyilla athu mathra mayi ezhithan kazhiyumo ... please reply

  • @user-sz6ic9gx6x
    @user-sz6ic9gx6x 2 місяці тому +6

    Scoiology apply ചെയ്യുന്ന വീഡിയോ ചെയ്യാമോ compulsry subject എളുപ്പം ഉള്ളത് ഏതാണ് പഠിക്കാൻ

    • @jithinc1754
      @jithinc1754 2 місяці тому +3

      Njanum sociology aanu apply cheyyan pokunnath.....

    • @percent-zz7jv
      @percent-zz7jv Місяць тому

      ​@@jithinc1754njnummmm brooo

    • @Devuzworld11
      @Devuzworld11 Місяць тому

      Njnm
      ​@@jithinc1754

    • @arya-04
      @arya-04 28 днів тому

      ​@@jithinc1754cheytho?

  • @jagancmohan
    @jagancmohan 2 місяці тому +4

    I have registered for MLIS the previous year i.e, in 2023 (July admission). But due to some issues, i couldn't attend the exams and i haven't submitted the assignments also.
    Now, I would like to know about the possibility of writing the exams next year i.e, on the 2025 May-June exam section.
    I haven't submitted the assignments and haven't done the practicals or seminar. Is it possible to submit the assignments in the coming month of September (end of validity of assignment as mentioned in the assignment pdf) and do the practicals, seminars and write the exams on 2025 June. If the above mentioned is possible, then I would like to know whether any formalities are there for writing the exams next year.

    • @TheAvGeek-kl3zf
      @TheAvGeek-kl3zf Місяць тому +1

      @@jagancmohan bro, BLIS Malayalam language il study material/books available ano, please reply.

    • @jagancmohan
      @jagancmohan 9 днів тому

      @@TheAvGeek-kl3zf illa bro

  • @jinshathomas7034
    @jinshathomas7034 2 місяці тому +5

    സർ എനിക്ക് ഒരു ഡൗട്ട് ഉണ്ട് ഞാൻ എം എ അപ്ലൈ ചെയ്യാൻ പോവുകയാണ് ഡോക്യുമെന്റ്സ് അപ്‌ലോഡ് ചെയ്യുന്നത് പ്ലസ് ടു മാർക്ക് ലിസ്റ്റ് കൂടി ചോദിക്കുന്നുണ്ട് സാറിന്റെ വീഡിയോയിൽ അത് കണ്ടില്ല
    എന്റെ പ്രോബ്ലം പ്ലസ് ടു ഒറിജിനൽ സർട്ടിഫിക്കറ്റ് ഇല്ല
    അറ്റസ്റ്റഡ് കോപ്പി ഉണ്ട് അത് സ്കാൻ ചെയ്ത് അയച്ചാൽ ആക്സെപ്റ്റ് ചെയ്യുമോ?

    • @sivaprarthana710
      @sivaprarthana710 2 місяці тому

      Original certificate venamennilla .....copy mathyakum😊

    • @anagha8219
      @anagha8219 Місяць тому

      ​@@sivaprarthana710 anno copy kuzhappamille

  • @virginchristopher5291
    @virginchristopher5291 Місяць тому +2

    Sir, MSc mathematics cochin mathre centre ullu but njan trivandrum anu exam centre trivandrum kittiyalum assignments oke evideyanu submit cheyyendath cochin pokano pls reply

  • @shahalapk4265
    @shahalapk4265 2 місяці тому +11

    ഒരു വിഷയത്തിൽ ഡിഗ്രി ഉണ്ട്. എങ്കിൽ മറ്റൊരു വിഷയത്തിൽ ഡിഗ്രി, പിജി ഒരുമിച്ച് ചെയ്യാൻ പറ്റുമോ?

  • @SalimTT-el3ts
    @SalimTT-el3ts Місяць тому +4

    Sir, ഈ convecation ന് passout ആയ എല്ലാവർക്കും പങ്കെടുക്കാൻ പറ്റുമോ? Top സ്കോർ കിട്ടിയവർക്ക് മാത്രമേ ക്ഷണം ലഭിക്കുകയുള്ളു എന്ന് കേട്ടു. എല്ലാർക്കും allowed ആണെങ്കിൽ എന്താണ് അതിന് ചെയ്യേണ്ടത്?

  • @yaminik.s2279
    @yaminik.s2279 2 місяці тому +4

    Confirmation mail vanna shesham abc account create cheyan prayunnu.ath egane chym

  • @malavikamuralidas7121
    @malavikamuralidas7121 Місяць тому +3

    Sir njan epol plus two equivalency exam kazhije ullu aniku ignu vil chernnu degree cheiyan aagraham und. certificate kittathe admission adukan patumo? certificate kittumbozhekum August il admission avasanikumo?

    • @ZarnP.A
      @ZarnP.A Місяць тому

      Ys.....
      +2 marklish paper kond degree kk addmission edukkam

  • @vimalpushkaran2880
    @vimalpushkaran2880 Місяць тому +1

    I have .registered .for postgraduate diploma in human .rights centre mentioned was .s n. Kollam i got notes for 2 .papers .after that no communication i called .sevrral times but no reply vimal kumar p varkala .

  • @najeebaa1692
    @najeebaa1692 Місяць тому +5

    sir,ignou MCA_NEW programme kerala psc angeekarichittundo..ith vach namukk kerala technical education department,universities,kerala psc offices ennividangalil programmer postinu apply cheyyan pattumo..?? please reply sir..

  • @HasankK-gh5fj
    @HasankK-gh5fj 4 дні тому

    Iam a retired teacher (hst)......wish to do MA Psychology.....expecting information for that.

    • @LearnwiseApp
      @LearnwiseApp  3 дні тому

      Please call or WhatsApp at 7592939616 for more details

  • @safathasni4968
    @safathasni4968 Місяць тому +3

    IGNOU nte 3rd year result vikiya pg kk join cheyyan kayyo?

  • @twinkle___2003
    @twinkle___2003 2 місяці тому +9

    Good sir oru vidham ente doubts um tensions um okke mari. Value undakumo enn pedi ayirunnu☺️ Njan mba admission apply cheythu learn wise vazhi

  • @fifainfinite9513
    @fifainfinite9513 Місяць тому +5

    Sir njan admission eduthu, but confirmation onum vanila ini njan entha cheyandath, fee payment cheythu

    • @user-nf5ih7gc6e
      @user-nf5ih7gc6e Місяць тому

      Same confirmation vnnila... 1 month enkilm edkkm ennalls pryunne

    • @fifainfinite9513
      @fifainfinite9513 Місяць тому

      @@user-nf5ih7gc6e cochin region number vilichitu avaru edukunath polum ila

    • @user-nf5ih7gc6e
      @user-nf5ih7gc6e Місяць тому

      @@fifainfinite9513 njn inna admission eduthe..ithinte status engne nokum

    • @shahinb220
      @shahinb220 Місяць тому

      Same problem..June last week il admission eduthu idhvare admission update kittit ila..

    • @gopikrishnaa_
      @gopikrishnaa_ 21 день тому

      First payment cheyno.?
      ​@@shahinb220

  • @haneefatech
    @haneefatech 2 місяці тому +3

    നല്ലൊരു details തന്നു 👍🏻🥳 PG 1st yr subeject എങ്ങനെ English course

    • @LearnwiseApp
      @LearnwiseApp  2 місяці тому +1

      Please Call or WhatsApp at 7592939616

  • @divyaunni4099
    @divyaunni4099 Місяць тому +2

    Sir pg kodukanam ennund but degree certificate vanitilla apply cheythit. Grade card ind appo apply cheyyan pattooo

    • @Lifeof_archu
      @Lifeof_archu Місяць тому +1

      Pattum.mark list and,professional certificate mathi

  • @beenakumari4760
    @beenakumari4760 17 днів тому +1

    Distant MEd Kerala PSC
    അംഗീകരിച്ചിട്ടുണ്ടോ

  • @deepaeyyal001
    @deepaeyyal001 Місяць тому +2

    2020 bag student aanu ignou le..... Ente validity kazhiyaanayi ..exam onnum ezhuthiyattillaa.... Assignment submit cheythattundu.... Validity extend cheyyaan pattuo ????pls rply sirr

  • @vpvpshah6884
    @vpvpshah6884 Місяць тому +4

    Njn ignou ippo പഠിക്കുന്നത് online aayitt but yanikk padikkan oru solution onnum illa subject bsc chemistry

  • @Sajianjilippa
    @Sajianjilippa 23 дні тому

    വളരെ ഉപകാരം ഉള്ള വീഡിയോ

  • @farisputhukkudi
    @farisputhukkudi 11 днів тому

    ഒരേ സമയം രണ്ട് കോഴ്സ് രജിസ്റ്റർ ചെയ്യുന്നതിൽ കിഴപ്പമുണ്ടോ?
    നിലവിൽ ഒരു കോഴ്സ് റിസൾട്ട്‌ കാത്തിരിക്കുന്നു... ഈ സമയത്ത് മറ്റൊരു കോഴ്സ് reregistration ചെയ്യുന്നതിന് കുഴപ്പമുണ്ടോ?

  • @strawbruhry
    @strawbruhry 11 годин тому

    course yearly ano semester based egane ariyum?

  • @muhammed_ajmal
    @muhammed_ajmal 2 місяці тому +3

    thank you ❤️

  • @anujas8174
    @anujas8174 Місяць тому +1

    Msc food and nutrition course details ayid oru video cheiyamo

  • @RosnaJamsheeer
    @RosnaJamsheeer 5 днів тому

    BAG economics and english aanu. Enikku tnteu l B.ed nu apply cheyyan patto?

  • @IsmailAk-oe2uz
    @IsmailAk-oe2uz 15 днів тому

    സാർ,
    ഞാൻ കൂറെ വർഷം മുമ്പ് മൈസൂരിൽ നിന്നാണ്+2 പാസായത്. ഞാൻ ഇപ്പോൾ വിദേശത്താണ്. എനിക്ക് ഇവിടെ നിന്നും. ഡിഗ്രി ചെയ്യാൻ പറ്റുമോ ?
    42 വയസ്സായി..

  • @kavithapradeep6814
    @kavithapradeep6814 2 місяці тому +2

    Sir njn July 2022 session aanu registration cheythath. MEG eng. 2nd year exam December il aanu ezhthan pokunnath . Assignment 23-24 le aano 24-25 le aano submit cheyendath. Plz reply

    • @kamal.p.r3829
      @kamal.p.r3829 2 місяці тому +2

      Course engana onde ba veche compare cheyumbam

    • @MaluMittu
      @MaluMittu Місяць тому +1

      July 2022 le assignment alle ezhuthan... Any idea

  • @drisyadrishh1276
    @drisyadrishh1276 Місяць тому +2

    MCA apply cheyyan last date eppazha

  • @jayandhijayandhi7895
    @jayandhijayandhi7895 14 годин тому

    Ignoyil+2 cheyamo etra varsam edukkum

  • @apernashaji8591
    @apernashaji8591 2 місяці тому +3

    Does IGNOU have placements?

  • @Harikrishnan-dd5in
    @Harikrishnan-dd5in Місяць тому +1

    37 Convocation time il anikku oru paper kittan undayirunnu.... Convocation kazhnja result vanna.... Appol anikku next convocation il apply cheyan patto... Athupola next 38 convocation appol annu.... Nammukki angana areyan pattum convocation registration cheyandath anni... Oru video ayitto.... Reply ayitto cheyamoo

  • @anuradha-p8u
    @anuradha-p8u Місяць тому +1

    Obc category non creamy certified ചോദിക്കുന്നുണ്ട്

  • @varshafazeer4270
    @varshafazeer4270 12 днів тому

    Sir 2023 July admission ( year wase exam ) 2024 July 1 yr exam kazhiju.ini 2024 December I'll 2 yr full exam ezhuthun patto sir

  • @DiyaDavidsonJ6
    @DiyaDavidsonJ6 2 місяці тому +2

    Hello sir i have applied for BA Political science honours in this cycle(june) in ignou. I submitted the application on 29th june but I have not recieved any conformation email till now and when i checked the application status its showing "fresh application". So do I have to do something now?

    • @kamal.p.r3829
      @kamal.p.r3829 2 місяці тому

      In this video it is said that it might sometimes take 3 months. Not sure anyways.

    • @Medicostriver
      @Medicostriver Місяць тому

      Even I've applied for ba political science honours during the end of June 2024 but haven't received any confirmation mail from them

  • @MyDailyDiary-it3xm
    @MyDailyDiary-it3xm Місяць тому +1

    BA hindhiye kurich video cheyyamo?

  • @sreekuttancsuresan4968
    @sreekuttancsuresan4968 2 місяці тому +1

    Sir IGNOU yil distance ayi mcom cheythal europe, middle east okke value indo certificate nu?

  • @aleenadev7829
    @aleenadev7829 2 місяці тому +3

    Sir degree certificate apply cheyythittu kittiyilla provisional mark list vech apply cheyyan pattumo

    • @twinkle___2003
      @twinkle___2003 2 місяці тому +1

      @@aleenadev7829 provisional , consolidated marksheet , sslc , plus two certificate, photo , signature ethrem mathi

    • @anagha8219
      @anagha8219 Місяць тому

      ​@@twinkle___2003 consolidated certificate orginal thanne veno???

    • @twinkle___2003
      @twinkle___2003 Місяць тому

      @@anagha8219 ath ariyilla njan original aa vache

  • @aiswaryaisu1
    @aiswaryaisu1 14 днів тому

    Provisional certificate vanitano convocation apply cheyendath plz reply

  • @hi-yw1yw
    @hi-yw1yw 2 місяці тому +1

    Sir njn meg admission 2021 Januaryl edutha aalanu ipo profile kayarumbol validity 2024 December ennu kanikunu apo pg 4year ale validity ente course eni epozhan sir avasanikunat

  • @sreejachandran7982
    @sreejachandran7982 Місяць тому

    സർ ഞാൻ IGNOU BTS student ആണ്. എനിക്ക് എക്സാം എല്ലാം കഴിഞ്ഞ്. പ്രൊജക്റ്റ്‌ submit ചെയ്യാൻ പറ്റിയില്ല. Validity ആയി. പ്രൊജക്റ്റ്‌ submit ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ

  • @ashidavt8503
    @ashidavt8503 26 днів тому

    Hi sir
    Ignou il June 23 bcom exam attend cheythu..provisional kitiyappo completed in December term ennan kanikune
    Ath angane thanne ano

  • @shyjiryan4223
    @shyjiryan4223 8 днів тому

    Hai sir. ഞാൻ july 2022 batch BA join ചയ്തു. 2023 il reregistration ചയ്തു second year exam june il എഴുതിയില്ല. But 2024 il june il reregistration ചെയ്തില്ല. അതുകൊണ്ട് ഡിസംബറിൽ second year എക്സാം എഴുതാൻ പറ്റുമോ.? ഡിസംബറിൽ third year reregistration ച്യ്താൽ ജൂണിൽ thirrd year exam എഴുതാൻ പറ്റുമോ?plz reply

    • @LearnwiseApp
      @LearnwiseApp  6 днів тому

      Please call or WhatsApp at 7592939616 for more details

  • @muhsinlisna-kg9su
    @muhsinlisna-kg9su Місяць тому +2

    Thanku sir

  • @girijadevi4080
    @girijadevi4080 11 днів тому

    ORGINAL CERTIFICATE MISS AAYAL C B S E S.S.L.C AND PLUSSTOW DUPLICATE CHENNAI CENTRALIL NINUM. EDUTHU. ATHINU PROBLU ILLALLO. PLEASE REPLY ME.

  • @thomasnisha6564
    @thomasnisha6564 Місяць тому

    Hi..if i completed a degree course in Ignou,, after that I can do a regular master degree in Kerala??

  • @chethanaohm1728
    @chethanaohm1728 15 днів тому

    Ignou yile library science course ne kurch onn parayumoo??

  • @sunisuja2754
    @sunisuja2754 17 днів тому

    Shobith university certificate ignou aproved cheymo. PG cheyyan vendiya pls reply

  • @ablin7889
    @ablin7889 2 місяці тому

    Ignou post basic nursing course starting എപ്പോഴാണ്‌. 2024 admissions closed or not ??

  • @aryamadhu382
    @aryamadhu382 Місяць тому

    Original certificate thanne scan cheyano original certificates okke ippol padikuna college il aanu so photocopy scan cheyan pattumo

  • @dramrithasreeskumar3936
    @dramrithasreeskumar3936 Місяць тому

    Assignments postal vazhi send cheyyan pattumo? Study centreil thanne kondu kodukendi varumo? ( Post graduation diploma)

  • @molammathomas7800
    @molammathomas7800 Місяць тому +1

    Plus 2 ellathe direct degree padikan patuvo?

  • @Sinu.__313
    @Sinu.__313 13 днів тому

    മലപ്പുറത്തു എവിടെയാണ് center

  • @saranyas9668
    @saranyas9668 Місяць тому

    Practical exams ula course anu choose chyunatenkil adoke engne chyum..deatils onu paryuo please..

  • @amaldev6028
    @amaldev6028 11 днів тому

    Eppo 3year degree undo... Atho 4varsham thanne padikkano..??

  • @sivadasansiva9594
    @sivadasansiva9594 23 дні тому

    Sir pg Malayalam courseആണ് വേണ്ടത് ഫീസ് എത്രയാണ്

  • @sreeshmap5411
    @sreeshmap5411 9 днів тому

    2021 July mcom admission eduthe ann athinte expired enna

  • @the_master_jinn6807
    @the_master_jinn6807 23 дні тому

    2024 july batch bcomf edutha arem undo..??

  • @sindhukk3183
    @sindhukk3183 2 місяці тому +2

    IGNUO BEd course നടത്തുന്നുണ്ടോ

    • @geethuvinayan4537
      @geethuvinayan4537 2 місяці тому +1

      Njanum chodikkan vannath aanu

    • @jincyjoseph4031
      @jincyjoseph4031 2 місяці тому

      ഞാനും ചോദിക്കാൻ തുടങ്ങുകയായിരുന്നു

  • @user-kj1oi5wg3g
    @user-kj1oi5wg3g Місяць тому

    Second year MHDOL jan junil 2024 apply chaythu anikku decemberil exam ayuthan asmnt qustions athayirikkum sentumoo

  • @lakshmipriyas3920
    @lakshmipriyas3920 24 дні тому

    Certificate speed post il kittaan enthanu cheyyandath?

  • @prince1995moh
    @prince1995moh Місяць тому +1

    convection registration cheyithilla engil certificate veetil varummo

    • @BTNC2023
      @BTNC2023 Місяць тому +2

      RC il pokanam

  • @FirdousyFirdousy
    @FirdousyFirdousy 2 місяці тому +1

    Abc account ignou mayitt link is descripancy kanikunn.adharilum certificate ilum detail same an.entrolment detailsil name capital letterum gender female ennum und abc detail sil name small letterum gender f ezhuthekunn.ee discrepancy enganey mattam

  • @shabnashajir9001
    @shabnashajir9001 2 місяці тому +2

    Result eppoya varuka exam kainjit

    • @LearnwiseApp
      @LearnwiseApp  2 місяці тому

      IGNOU now releases the results of exams for completed subjects in phases, even before the last exam has been conducted. This means you might see results for some subjects earlier than others. However, for most subjects, the results are generally published approximately 45 days after the last exam date.

  • @rasheedhabishr6757
    @rasheedhabishr6757 Місяць тому

    Njn swanthamayi pg admission eduthu. Eni baki details oke engane kitta.
    Arelum parann tharumo

  • @sahlap7233
    @sahlap7233 Місяць тому

    Ith cheyyunathinoppam regular ayitt njmml edutha subjectin tution ndhelum verunnundo

  • @sofiyakv1667
    @sofiyakv1667 Місяць тому

    Aarenkilum MA Education eduthavarundo igno

  • @shaharbhanu8522
    @shaharbhanu8522 9 днів тому

    BEd cours e undo?

  • @jebinSSS
    @jebinSSS Місяць тому

    Annamalai university degree complete aya oralk ignowyil PG cheyyanpatumo?

  • @aparnam6398
    @aparnam6398 21 день тому

    Bsc maths ill araghilum indoo...

  • @beenakumari4760
    @beenakumari4760 17 днів тому

    MEd distant Kerala PSC അം അംഗീകരിച്ചിട്ടുണ്ടോ

  • @JANAKIP-jb7wb
    @JANAKIP-jb7wb Місяць тому

    Calicut failed Ayala Ignou chayyanpattumo

  • @Appuzz-s1u
    @Appuzz-s1u Місяць тому +1

    MSc physics admission date kazhinjo...ini apply cheyyamo

    • @LearnwiseApp
      @LearnwiseApp  Місяць тому

      You can apply now. Please Call or WhatsApp at 7592939616 for details.

  • @annann6110
    @annann6110 2 місяці тому +1

    Sir njan log in cheiyumppol ennik program code kannikkunilla mbals ahnu

    • @annann6110
      @annann6110 2 місяці тому

      Enth cheiyanam ini

  • @aparnam6398
    @aparnam6398 11 днів тому

    Bsc maths nne kurachee parayamoo

  • @FirdousyFirdousy
    @FirdousyFirdousy 2 місяці тому +2

    Study centre change cheyyan pattumoo

    • @LearnwiseApp
      @LearnwiseApp  2 місяці тому

      Yes, a learner can change their study center in IGNOU. This process typically involves submitting a request through the appropriate form or online application via the IGNOU Student Portal.

  • @ramsheena1361
    @ramsheena1361 Місяць тому +1

    Malappuram dstct l exam varunna collage ethokkeyaan?

  • @HarithaHari-lb8nd
    @HarithaHari-lb8nd Місяць тому +1

    Ba history malayalathil ezhuthan pattumo

  • @sivaprarthana710
    @sivaprarthana710 2 місяці тому

    Njn 2024 jan session il admsn edthu....ente course 4 yr ano 3 yr ano enn engane areyan pattum?

  • @sivakumart9425
    @sivakumart9425 29 днів тому

    ഇംഗ്ലീഷ് പി ജിക്കു phonatics ഒരു പേപ്പർ ആണോ?

  • @lalithambikatn9644
    @lalithambikatn9644 23 дні тому

    How is the fees system?

  • @WarnerBroz-w8f
    @WarnerBroz-w8f 2 місяці тому

    Master of arts (entrepreneurship) എടുത്തവർ ഉണ്ടോ?

  • @preethisunil4066
    @preethisunil4066 Місяць тому

    Is there MSc Mathematics in IGNOU

  • @Sreelakshmi-u9v
    @Sreelakshmi-u9v Місяць тому

    Admission may last eduthathaanu books vannitilla

  • @TheAvGeek-kl3zf
    @TheAvGeek-kl3zf Місяць тому

    BLIS Malayalam language il study material/books available ano ?

  • @ligithaligitha4913
    @ligithaligitha4913 Місяць тому

    Plus two padikkan പറ്റുമോ

  • @nandhu3179
    @nandhu3179 Місяць тому

    4 yr degree 3 yr degree thammil entha vithyasam..3 yr edutal certificate value kuravano.....

  • @thalolambrcmanickal1890
    @thalolambrcmanickal1890 Місяць тому

    RCI approved special BEd keralathil undo

  • @KOCHUTHRESIALOVELY
    @KOCHUTHRESIALOVELY 2 місяці тому

    Study centre nte address ido kochi koduthappol bcom nu al ameen college nnu kitty athinte address ariyilla