ദൈവം നിനക്കായി ചിലത് കരുതിവെച്ചിട്ടുണ്ട്... Fr.Bosco Njaliath

Поділитися
Вставка
  • Опубліковано 28 січ 2019
  • ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    / elshaddaitv7
    സാധിക്കുന്നവര്‍ ഈ ലിങ്ക് 👆🏻പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...👍🏻
    Message From Fr.Bosco Njaliath
    Director and Produced By Mr. Jeffin/ Elshaddai Television
    For More Videos...
    Subscribe Our UA-cam Channel
    / elshaddaitv7
    Like Our Facebook Page
    / jeffinmoolam. .
    Whats App +91 7736163700
    All Glory To Lord Jesus Christ...

КОМЕНТАРІ • 182

  • @minivarghese4975
    @minivarghese4975 3 місяці тому +1

    ഈശോയെ ജീവിതപങ്കാളിക്ക് ഒരു ജോലി കിട്ടണം

  • @annathomas3210
    @annathomas3210 2 роки тому +1

    ഈശോയെ എന്നിൽ നിന്റെ ഇഷ്ടം വെളിവാക്കി തരണേ

  • @annathomas3210
    @annathomas3210 2 роки тому +1

    ഈശോയെ എന്നെ എളിമപ്പെടുത്തണേ

  • @dejojoseph1470
    @dejojoseph1470 4 роки тому +27

    ഞാൻ ചെറുപ്പത്തിൽ 5 വയസു വരെ 'അമ്മ 'അമ്മ എന്നല്ലാതെ ഒന്നും സംസാരിക്കില്ലായിരുന്നു സ്കൂളിൽ വിട്ടപ്പോൾ ടീച്ചർ എന്റെ അമ്മയെ സ്കൂളിൽ വിളിപ്പിച്ചിട്ടു പറഞ്ഞു എന്നെ സ്പെഷ്യൽ സ്കൂളിലും വിടുന്നതായിരിക്കും ഞാൻ മന്ദബുദ്ധിയാണെന്നു എല്ലാര്ക്കും തോന്നി തുടങ്ങി അങ്ങനെ മനസ് തകർന്ന എന്റെ 'അമ്മ മാതാവിന്റെ മദ്യസ്‌തം പ്രാത്ഥിച്ചതിന്റെ ഫലമായി ഞാൻ പിറ്റേ ദിവസം മുതൽ സംസാരിക്കാൻ തുടങ്ങി ഞാൻ മന്ദബുദ്ധി അന്നെന്നു വിചാരിച്ച എല്ലാവിവരയും അദ്ബുദ്ധപ്പെടുത്തി ഞാൻ ക്ലാസ്സിൽ ഫസ്റ്റ് റാങ്ക് ആയി പ്രൈസ് ദി ലോർഡ് ! ദൈവം തന്റെ വെളിവാക്കാൻ ആണ് നമ്മുക്ക് കുറവുകൾ തരുന്നത്

    • @gilesjoseph6178
      @gilesjoseph6178 Рік тому +1

      മാതാവിലൂടെ ഈശോയുടെ അടുക്കലേക്കു.. എന്തൊരു മനോഹരമാണ് ആ നിമിഷങ്ങൾ ✝️✝️✝️🙏🏻🙏🏻🙏🏻

  • @jessyjoseph4118
    @jessyjoseph4118 2 роки тому +9

    ഈ ശോയെ എന്നെ ബലപ്പെടുത്തേണമെ. എന്റെ കുടുബത്തെ രക്ഷിക്കേണമേ

  • @judybiju4726
    @judybiju4726 2 роки тому

    എന്റെ ഈശോയെ എന്റെ കടം 50. ലക്ഷം. രൂപആണ്. എന്നെ കൈവിടല്ലേ കുടുംബം ഇല്ല ഞങ്ങൾ 0. ആണ്. വിശ്വാസ്സം തരണമേ സാക്ഷി ആക്കി തരണമേ അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ

  • @unnikrishnanm4278
    @unnikrishnanm4278 2 роки тому +1

    Amen ❤️❤️🌹🌹🙏🙏🙏poornima Rahul karishnan amen 🙏🙏🙏

  • @Kreuprma7806
    @Kreuprma7806 10 місяців тому +1

    Eshoye ninnil vishwasikunna oru makane eniku Jeevitha pangaliyai tharane

  • @lizzydaniel5562
    @lizzydaniel5562 Рік тому +1

    Appa bless and heal my son

  • @sibythomas5647
    @sibythomas5647 2 роки тому +5

    യേശുവേ ഞാനും എൻ്റെ കുടുംബവും എനിക്കുള്ളതും അങ്ങയുടെതാണ്..praise the lord 🙏🙏 Thank you Acha

  • @Sini161
    @Sini161 24 дні тому +1

    Prise the lord

  • @mollygeorge5995
    @mollygeorge5995 3 роки тому +5

    ദൈവമേ, അവിടുത്തെ കരവേലയായ എന്നെയും എൻ്റെ കുടുംബത്തെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. ഞങ്ങളുടെ മേലുള്ള അവിടുത്തെ പദ്ധതികൾ പൂർത്തിയാകട്ടെ.
    ആമേൻ.

  • @stephanmathewisac3646
    @stephanmathewisac3646 2 роки тому +1

    Ennea shakttan akkunna esho.sakkallatillum mathiyayavan

  • @elsammababy6656
    @elsammababy6656 2 роки тому

    Yesuve ente maka ne anugragikaname

  • @user-qg8py7gs3e
    @user-qg8py7gs3e Рік тому +1

    Thank you jesus

  • @user-ot6to5oi1g
    @user-ot6to5oi1g Рік тому +1

    Amen 🙏

  • @reena2761
    @reena2761 Рік тому +1

    Amen

  • @stephanmathewisac3646
    @stephanmathewisac3646 2 роки тому +1

    Njan eshode swantham anne oru shakkthikkum ennea thoddan pattill njan eshodeyum ,Amma madhavintea yum chirrakkinaddiyil safe anne

  • @clarababu5517
    @clarababu5517 5 місяців тому +1

    🎉കർത്താവ്.തന്നെയാണ്.എൻ്റെ.വഴികാട്ടിയും.എൻ്റെ.പ്രാണ.നാഥനും.എൻ്റെ.യേശുവേ.എന്നെ.കൈവിടല്ലെ. നാഥ ❤❤❤❤

  • @elsychacko4939
    @elsychacko4939 2 роки тому +1

    God 🙏🙏🙏🙏

  • @jayabiju5554
    @jayabiju5554 Рік тому +2

    എന്റെ നല്ല ഈശോയെ.... ഈശോയിൽ എപ്പോഴും ആനന്ദം കണ്ടെത്തുവാൻ എന്നെ സഹായിക്കണമേ..🙏🌹🌹🙏🙏🙏🙏🌹

  • @sujashaju4340
    @sujashaju4340 3 роки тому +1

    കർത്താവെ അങ്ങ് അല്ലാതെ സഹായത്തിനാരുമില്ലാത്ത എന്നെ അനുഗ്രഹിക്കണമേ

    • @lisasunny3356
      @lisasunny3356 2 роки тому

      ദൈവമേ നീയല്ലാതെ ഞങ്ങൾക്കു. ആരുമില്ലേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണം സുഭാഷ് ന്റെ.. പി.. സ്‌. സി ജോലി തടസ്സം മാറ്റിത്തരണം.
      വീടില്ല വേറെ. വീടുനൽകി അനുഗ്രഹിക്കട്ടെ യാശുക്രിസ്തുവിന്റ ധന്യ നാമത്തിൽ ആമ്മേൻ

  • @sheelageorge8240
    @sheelageorge8240 2 роки тому

    എന്റെ അലർജി മാറാൻ പ്രാർത്ഥിക്കണമേ

  • @premilapremi8660
    @premilapremi8660 Рік тому +1

    ❤❤❤❤❤❤❤❤

  • @emmanueltraders7438
    @emmanueltraders7438 4 роки тому +4

    Oh lord Jesus Christ I trust in your infinitly heavenly power. Oh lord Jesus Christ protect my fr Bosco.
    Dear father I rememper you 💓 because of you serviced Wayanad adikkolly parish since 1year before preist stage. I proud of you in the name of Jesus Christ Ammen 👏

  • @jancyjerry5197
    @jancyjerry5197 5 років тому +4

    Good message Father.Thanks.എന്റെ മകൾക്കു എളിമയുള്ള ജീവിത പങ്കാളിക്കു വേണ്ടി പ്രാത്ഥിക്കണം.

  • @Anu-nr4oh
    @Anu-nr4oh 5 років тому +9

    ദൈവമേ, എനിക്ക് നീ തന്ന മോനെ, ലോക മോഹങ്ങളും വൈരാഗ്യബുദ്ധിയും വിട്ട് ദൈവ സ്നേഹത്തിൽ വളരാനുള്ള കൃപ നല്കണമേ..😭😭ആമേൻ 🙏

    • @dejojoseph1470
      @dejojoseph1470 4 роки тому +1

      ആ മകനെ സമർപ്പിച്ചു കരുണ കൊന്ത ചെല്ലൂ അവനെ ഈശോ തിരിച്ചു കൊണ്ട് വരും എന്റെ അമ്മയുടെ പ്രാത്ഥനയുടെ ഫലമായി ഞാൻ എന്റെ വഴി തെറ്റിയ ജീവിതത്തിൽ നിന്ന് എന്നെ കരുണമായണനായ ദൈവം എന്ന്നെ രക്ഷിച്ചത്

    • @salyvee2566
      @salyvee2566 4 роки тому

      easo yude thirurakthathal a മോനെ മുദ്ര കൂത്തേണമേ ഈശോനാഥാ say ur son name and pray .until he come back to jesus
      ..സാത്താൻ ന്റെ മൂദ്രയൂ നിർവീര്യ മാക്കണമേ ആമേൻ.

  • @elsammababy6656
    @elsammababy6656 2 роки тому

    Yesuve antoye anugrgikaname

  • @lizzydaniel5562
    @lizzydaniel5562 Рік тому +1

    Appa thank you for everything , thank you for the new year , kindly bless and heal my son, I trust in you

  • @mariatjose5470
    @mariatjose5470 3 роки тому +1

    Ente amme pls.pray to Jesus to bosettane manasandaram undakan

  • @miniroy1295
    @miniroy1295 3 роки тому

    Ammen ....awesome

  • @tessymolpeeyuse4059
    @tessymolpeeyuse4059 5 років тому +3

    കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും tharaname. എന്റെ ഒറ്റപ്പെട്ട അവസ്ഥയിൽ ആരും മനസിലാകാത്ത അവസ്ഥക്കു മാറ്റം tharanee. യേശുവേ എന്റെ ഞങ്ങളെ വിശുദീകരിച്ചു അങ്ങയുടേതാക്കി mattaname

  • @mariatjose5470
    @mariatjose5470 3 роки тому +1

    Ente amme pls.pray to Jesus to recover from diseases left eye block varicose vain thyroid depression maran mariat 38y it is impossible but Jesus can do

  • @johnvarghese1209
    @johnvarghese1209 2 роки тому

    ബന്ധനം മാറുവാൻ വേണ്ടിയും കടബാദ്ധ്യമറുവാനും പ്രാർത്ഥിക്കണം സമാധാനം കിട്ടുന്നില്ല ഉറക്കം ഇല്ല പിശാചിന്റെ നല്ല പോര് ആണ് പ്രാർത്ഥിക്കണം

  • @godwinelsy
    @godwinelsy 4 роки тому +2

    Father pray for me & my family to fill Holy Spirit & to increase my children's faith in Holy Qurbana.

  • @sheelaraimolthomas6508
    @sheelaraimolthomas6508 Рік тому +1

    Amen. Praise the Lord. Hallelujah

  • @philominafrancis6204
    @philominafrancis6204 3 роки тому +3

    Price the lord 🙏🏻

  • @febifebiyana151
    @febifebiyana151 3 роки тому

    𝐘𝐞𝐬𝐮𝐯𝐞 𝐭𝐡𝐚𝐧𝐤 𝐲𝐨𝐮....

  • @nalkaravarghesejacob
    @nalkaravarghesejacob 4 роки тому

    നിത്യപിതാവേ നിൻെറ മകൻ ഇശോയുടെ പീഡാനുഭവും കുരിശുമരണവും ഉയിർപ്പിൻെറയും ഫലമായി എല്ലാ മരിച്ചവരുടെ മേൽ കരുണയായിരിക്കേണമെ. ആമേൻ.
    അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാംചെയ്‌തുതരുന്ന ദൈവത്തെത്തന്നെ.സങ്കീര്‍ത്തനങ്ങള്‍ 57 : 2

  • @janeesshaju6598
    @janeesshaju6598 3 роки тому +2

    Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mariatjose5470
    @mariatjose5470 3 роки тому +1

    Ente amme pls.pray to Jesus to get govt job.legal metrology inspector 38year it is impossible but Jesus can do

  • @gracysam8127
    @gracysam8127 3 роки тому +1

    God. Bless, u, dear, fatherAmen

  • @mariatjose5470
    @mariatjose5470 3 роки тому +1

    Ente amme pls.pray to Jesus to ammini sabayileke thirichuvaran now empower Emmanuel Churchill pokunnu thirichuvaran pls acha pray

  • @cicilyantony401
    @cicilyantony401 2 роки тому

    Nice speaking

  • @elicajoseph
    @elicajoseph 3 роки тому +1

    Fr BOSCO can you think about me and pray for us.

  • @user-wx4fo1up9e
    @user-wx4fo1up9e 5 років тому +3

    I don’t have a job, and still I am unmarried
    Please pray for me...
    Hallelujah

  • @febifebiyana151
    @febifebiyana151 3 роки тому

    𝐘𝐞𝐬𝐮𝐯𝐞 𝐧𝐢𝐧𝐭𝐞 𝐦𝐚𝐤𝐚𝐥𝐚𝐲𝐞𝐞 𝐞𝐧𝐧𝐞𝐲𝐮𝐦 𝐦𝐚𝐭𝐭𝐞𝐧𝐚𝐦𝐞

  • @febifebiyana151
    @febifebiyana151 3 роки тому

    𝐘𝐞𝐬𝐮𝐯𝐞 𝐞𝐧𝐧𝐞 𝐨𝐧𝐧𝐮 𝐭𝐡𝐨𝐝𝐚𝐧𝐚𝐦𝐞.𝐀𝐦𝐞𝐧

  • @emmanueltraders7438
    @emmanueltraders7438 4 роки тому +1

    Oh lord Jesus Christ I surrender myself to you take care of everything and everyone Ammen Ammen Ammen halelooya🔥🔥🔥

  • @salvi208
    @salvi208 5 років тому +4

    Great teaching Bosco Achan!. May God Bless you to transform the hearts of many. With lots of prayers for you and your team to continue the teachings of the Word of God!.

  • @pereiraserene5137
    @pereiraserene5137 5 років тому +3

    Thank you Fr. Bosco. Prayers!

  • @pssuja5227
    @pssuja5227 4 роки тому +3

    God bless u dear father.... Please pray for me and my family...

    • @elicajoseph
      @elicajoseph 3 роки тому

      Thanks🙏 I thought you will reject me.
      Praise the Lord... Amen and Amen.

  • @praveenaparu475
    @praveenaparu475 5 років тому

    Father
    ഇപ്പോൾ ഞൻ വലിയ ഒരു പ്രശ്നത്തിൽ ആണ്.ഞനും എന്റെ ഭർത്താവും അകന്നു കഴിയുകയാണ് ഞങ്ങളുടെ മകൾ ഭർത്താവിനൊപ്പം ആണ്,അവൽകിപ്പോൾ കണ്ണിനു കാഴ്ച കുറവും മറ്റുമാണ്,എന്നാൽ ഞൻ ചോദിച്ചിട്ട് മോളെ തരുന്നുമില്ല,കേസിനൊന്നും പോകാത്തത് നാളെ ഒത്തൊരുമിക്കും എങ്കിൽ അങ്ങിനെ ആകട്ടെ എന്ന് കരുതിയും,ഫാദർ ഒരമ്മ യുടെ വേദന അറിഞ്ഞു എനിക്ക് വേണ്ടി ഈശോയോട് പ്രാര്ഥികണമേ

  • @sheenajoji5929
    @sheenajoji5929 5 років тому +3

    Respected father Please pray for Sheena to get her Msc physics Certificate from bharathiyar University this week itself

  • @mariatjose5470
    @mariatjose5470 3 роки тому +2

    Ente amme pls.pray to Jesus to get holly spirit bose mariat manu Maria Manuel 9class 6class 3class nallavarakann.manu9class

  • @lissymathew1004
    @lissymathew1004 2 роки тому

    🙏🙏🙏🙏🕯🕯🕯🕯

  • @lenys6421
    @lenys6421 5 років тому +2

    God bless you Fr. Please pray for our family.

  • @febifebiyana151
    @febifebiyana151 3 роки тому

    𝐘𝐞𝐬𝐮𝐯𝐞 𝐧𝐞𝐞 𝐞𝐧𝐭𝐞 𝐤𝐮𝐝𝐞 𝐞𝐥𝐥𝐚𝐲𝐢𝐝𝐚𝐭𝐡𝐮𝐦 𝐯𝐚𝐫𝐚𝐧𝐚𝐦𝐞

  • @royalkennethgaming739
    @royalkennethgaming739 5 років тому

    Praise the Lord for his

  • @sheelajoseph8333
    @sheelajoseph8333 5 років тому

    God bless you father let God make use of Ur ability more n more

  • @sallykuttyjohnson3370
    @sallykuttyjohnson3370 5 років тому +2

    Praise the lord.

  • @mariatjose5470
    @mariatjose5470 3 роки тому +1

    Ente amme pls.pray to Jesus to bosettenum mariatum good relation avan.hus wife relation good avan

  • @susaneasow1294
    @susaneasow1294 2 роки тому +1

    Thanks for God great speech Acha God bless 🙏

  • @aleenajoby1232
    @aleenajoby1232 5 років тому +4

    AMEN...PRAISE THE LORD....

  • @asokakumar7766
    @asokakumar7766 5 років тому +2

    Praise the Lord

  • @rajanishaiju8716
    @rajanishaiju8716 5 років тому +2

    Daivame enikkoru kunjine nalki anugrahikkane....kunjungal ellatha ella dambathimareyum anugrahikkane ...Amen

  • @shinyjacob1543
    @shinyjacob1543 5 років тому +5

    Nice message fr. Bosco, congratulations. You are so great. Sr. Shiny asc

  • @anilbaby4044
    @anilbaby4044 5 років тому +1

    Praise the lord

  • @florypulprayil490
    @florypulprayil490 5 років тому +2

    Good God bless you Father.🙏🏽

  • @reenababy6419
    @reenababy6419 5 років тому +3

    Good message father God bless you always.

  • @sheebajoseph2703
    @sheebajoseph2703 5 років тому +1

    Hallelujah Amen

  • @anumanu8600
    @anumanu8600 5 років тому

    God bless you father and Elshaddai team.

  • @manjuvijay9561
    @manjuvijay9561 5 років тому

    Rejuvenating speech Bosco Acha... God bless you always

  • @treesavarghese3998
    @treesavarghese3998 5 років тому +3

    Praise the Lord. Thank you achha. So powerful and meaningful, beautiful message. So great thank you lord. Kindly upload daily more and more videos. Because we can learn somuch from your message. Eagerly waiting for.

  • @siyamathew4634
    @siyamathew4634 5 років тому +1

    Deivame ang enne angekkayi srishtichu.Angayil ethunnth vare ente aathmav aswasathanan

  • @moorthyc8807
    @moorthyc8807 5 років тому

    Good message God bless you

  • @jessyantony8166
    @jessyantony8166 2 роки тому

    Makan Emmanuel nalla joli .Dubai IL nalkaname eesoye

  • @agnespeter3556
    @agnespeter3556 Рік тому +1

    Stephykku ventty preyaril Orkkanam

  • @shailyjacobjacob1567
    @shailyjacobjacob1567 5 років тому

    Praise the lord amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

    • @raniavemaria7641
      @raniavemaria7641 5 років тому

      Very good message Acha... Thanks God bless you

  • @Joevlogs1988
    @Joevlogs1988 5 років тому

    PraisE JesuS...🙏🙏🙏

  • @shinypsonny
    @shinypsonny 5 років тому

    God bless

  • @leelammapanicker3848
    @leelammapanicker3848 5 років тому +7

    Praise the Lord.

    • @elsyabraham6526
      @elsyabraham6526 3 роки тому

      Thank you very much Father, for this blessed message. Praise the Lord, Hallelujah.

  • @manumolvarghese7596
    @manumolvarghese7596 5 років тому

    Hallelujah.. Hallelujah..

  • @sherlylaly4405
    @sherlylaly4405 5 років тому

    Acha God bless you

  • @JomolGeorge_
    @JomolGeorge_ 4 роки тому

    enikuvaendi prarthikanae, yaellam kaivittuponapollae ...paediyavanu

  • @thomasmathew9802
    @thomasmathew9802 5 років тому +1

    You are the temple of god and know you know the spirit of god is dwelling on it.The temple of God must be holy

  • @joshyphilip3786
    @joshyphilip3786 5 років тому +2

    VERY GOOD &SPECIAL MESSAGE. ......GOD BLESS YOU &BIG FAMILY. ...THANKS FR-BOSKO.....BY........BRO. ......JOSHYCHAN; KATTAMPALLY, EDATHUA. (DEVIYA KARUNEYA PRAYSHETHA SAFA; MALABAR PROVINCE )....

  • @esther.d.n.varghese4169
    @esther.d.n.varghese4169 5 років тому

    Amen. Amen

  • @rejithomas1778
    @rejithomas1778 5 років тому

    God bless Achaa

  • @reenababy6419
    @reenababy6419 5 років тому

    Ammeen

  • @preethapreetha5462
    @preethapreetha5462 5 років тому

    Yesuve Nanny

  • @davisvarghese4227
    @davisvarghese4227 5 років тому

    Praise the Lord. What a faith of that young boy who believed the bond of marriage in Jesus name.Amen

  • @jessymolvarghese7758
    @jessymolvarghese7758 5 років тому

    Jesus have mercy on my daughter.

  • @bindhubindhu5831
    @bindhubindhu5831 4 роки тому

    Ente eshoye nee enikkayi karudivachittulla chila karyangalil onnu,ente molum husband tum ayitulla santhoshabum snehabum niranja jeevitham antennae

  • @nalinisasikumar3839
    @nalinisasikumar3839 5 років тому

    Halleluyah

  • @sumicherian4315
    @sumicherian4315 5 років тому +2

    Praise the lord 🙏

  • @ranimerlin1851
    @ranimerlin1851 5 років тому +3

    Please pray for me to clear OET exam in first chance. Planning to take date on June 15.

  • @febifebiyana151
    @febifebiyana151 3 роки тому

    𝐘𝐞𝐬𝐮𝐯𝐞 𝐩𝐚𝐩𝐢𝐲𝐚𝐲𝐚 𝐞𝐧𝐧𝐞 𝐤𝐚𝐧𝐚𝐧𝐚𝐦𝐞

  • @nalinisasikumar3839
    @nalinisasikumar3839 5 років тому

    Ente Eashoye anghekyu kodanukodi Nanni