1:00 എന്ത് മനോഹരമായ ഫ്രെയിം.. കേസ് അന്വേഷിക്കേണ്ട കേരള പോലീസ് ഒരു നോക്കു കുത്തി പോലെ നിൽക്കുന്നു.. സാധാരണക്കാരൻ ബോഡി കണ്ടത്തി മാധ്യമങ്ങളോട് സംസാരിക്കുന്നു.... സാധാരണക്കാരുടെ നെഞ്ചത്തോട്ടു കേറാൻ കാക്കിയുടെ പവർ കാണിക്കുന്നതിന്റെ 1% ശതമാനം പവർ ആ വീടൊന്ന് search ചെയ്യാൻ ഏമാന്മാർ കാണിച്ചാൽ മതിയായിരുന്നു...
വ്യക്തമായ ഒരു സംശയം.... ആ സ്ത്രീയെ കാണാതായി.. പോലീസിൽ പരാതി കൊടുത്തു.. പലയിടത്തും അന്വേഷിച്ചു, കിട്ടിയില്ല.. ബന്ധുക്കളും പല രീതിയിൽ അന്വേഷിക്കുന്നത് സ്വാഭാവികം.. പക്ഷെ വീടിനു അകത്തു കുഴിച്ചു നോക്കാം എന്ന തോന്നൽ ഇവർക്ക് എങ്ങനെ കിട്ടി?.. പ്രത്യേകിച്ചും പോലീസ് പോലും ആ വഴിക്കു ചിന്തിച്ചിട്ടില്ല... പോലീസ് എന്നല്ല മറ്റുള്ളവരും പ്രത്യക്ഷത്തിൽ അങ്ങനെ ചിന്തിക്കാൻ സാദ്യത ഇല്ല.. കൃത്യമായി അടുക്കള പൊളിച്ചു നോക്കാൻ കാരണം എന്തായിരിക്കും?
ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു... അവർ തമ്മിൽ വഴക്കിടുന്നത് നാട്ടുകാർ കേട്ടിട്ടുണ്ട്.. So its just commonsense... മാത്രമല്ല ഈ പയ്യൻ ആർക്കറിയാം film കണ്ടിട്ടുണ്ടാവും.. so തറയിലൊക്കെ നോക്കാമെന്നു തോന്നിയിട്ടുണ്ടാവും...
പോലിസിന് ഇതന്നും ശരിക്കും നോക്കാൻ - നേരമില്ലതായി --പോലിസിന്റെ . പണി നാട്ട് കാർ എടുക്കണ്ട ഗതിയായി - അവർക്ക് ഊണിലും ഉറക്കത്തിലും ഒരു ചിന്തയുള്ളൂ - ഫൈൻ ഫൈൻ - എന്ന് മാത്രo -
സെപ്റ്റിക് ടാങ്കിൽ കൊന്നിട്ട് ഇട്ടു എന്നൊക്കെ കേട്ടിട്ടുണ്ട്...വന്നു വന്നു ഇപ്പൊ അടുക്കള വരെ എത്തി..ഇനിയിപ്പോ വീടിൻ്റെ മുൻപിൽ സിറ്റൗട്ടിൽ വരെ കുഴി കുഴിച്ചു എന്ന് കേൾക്കേണ്ടി വരുമല്ലോ...
CI മുതൽ താഴോട്ടൊള്ളവരെ ഇപ്പോൾ കേസ് അന്വേഷണങ്ങൾക്ക് ഉപയോഗിക്കാറില്ല. ഒന്നര വർഷമായി ഫൈൻ പിരിവ് ഏൽപ്പിച്ചിരിക്കുവാ . ഇനി ബക്കറ്റ് പിരിവു കൂടി തുടങ്ങിക്ക്. നാട്ടിൽ കൊള്ളാവുന്ന പിള്ളാര് കേസ് അന്വേഷിക്കും
നാട് പോകുന്ന ഒരു പോക്ക്.....! ഇപ്പോൾ പോലീസുകാർക്ക് ക്രിമിനൽസിനെ സംരക്ഷിച്ച് ,സംരക്ഷിച്ച് ജോലിയോടുളള ആത്മാർത്ഥത പോയ മട്ടാണല്ലോ!🤔 നാട്ടുകാർ ഇനിമേൽ ജാഗ്രതെ!!
@@jack56789 athu oru samayathu maathram aanuu...pakshe ippo orikkalum janangalodu kaanikkunna perumaattam kondu angane visheshippikkan kazhiyillaa..... ഒരിക്കൽ ആയിരുന്നു എന്നതിന് പ്രസക്തി ഇല്ല.. ഇപ്പോൾ എന്താണ് എന്നതിന് ആണ് പ്രസക്തി.. ഒരിക്കൽ അങ്ങനെ അറിയപ്പെട്ടിരുന്നു ശരിയാണ്.. ഇപ്പോൾ ആ വിശേഷണത്തിനു യോഗ്യത അവർക്കുണ്ടോ... അത് ഒരിക്കലും പോകാതെ നോക്കണ്ടത് ഇവർ തന്നെ ആരുന്നു.. പക്ഷേ ഇപ്പോൾ അവർ ചെയ്യ്തു കൊണ്ടിരിക്കുന്നതോ..
വേണം ഭർത്തവിനെ വിട്ടു മറ്റൊരുത്തൻറെ കൂടെ പോകുന്നവർക്കു ഇതു തന്നെ വേണം അവർ നമുക്കു വേണ്ടി ജീവിക്കുന്നു നമ്മൾ നമ്മുടെ സുഖത്തിന് വേണ്ടി പോകുന്നു. കല്യാണത്തിന് ശേഷം ഒളിച്ചോട്ടം കാമുക കാലം കൂടുന്നു 2021 കൊല വർഷം. Pone എല്ലാറ്റിന്നും കാരണം .2പേർക്ക് 1pone എന്നാടാവണം , കാമുക. കാമുകി. ഓഫർ കുറയും എല്ലാവരെയും കാക്കട്ടെ 😭😭
അർദരാത്രി 12.26നു ഉമ്മറത്തിരുന്നു ഇതു കാണുന്ന ഞാൻ.വളരെ ശാന്തമായിചുറ്റും നോക്കിയതിനും ശേഷം ഒറ്റയോട്ടം അകത്തോട്ടു😌
😂😂😂😂
😆😅🤣
😁
😂😂😂
Haha....chiripkathe, serious aakoo..!!
1:00 എന്ത് മനോഹരമായ ഫ്രെയിം.. കേസ് അന്വേഷിക്കേണ്ട കേരള പോലീസ് ഒരു നോക്കു കുത്തി പോലെ നിൽക്കുന്നു.. സാധാരണക്കാരൻ ബോഡി കണ്ടത്തി മാധ്യമങ്ങളോട് സംസാരിക്കുന്നു....
സാധാരണക്കാരുടെ നെഞ്ചത്തോട്ടു കേറാൻ കാക്കിയുടെ പവർ കാണിക്കുന്നതിന്റെ 1% ശതമാനം പവർ ആ വീടൊന്ന് search ചെയ്യാൻ ഏമാന്മാർ കാണിച്ചാൽ മതിയായിരുന്നു...
Super comment bro
Yes
Good
Sathiyam
Satyam anu..policeil oru parathi nammal koduthal apo aryam avarde shushkathi..oru karyom ila..nammude time waste akm vere onnum nadakan ponila
ഇട്ടിരിക്കുന്ന യൂണിഫോം ഊരി ആ പയ്യന് കൊടുക്ക്... അടുത്ത് നിക്കുന്ന ആ പോലീസുകാരൻ:- ശെടാ എനിക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത് 😆😆
Sathiyam
എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട് ദാസാ
Avark helmetu veatayum mask veatayun nadathan Allea Ariyu sirea.... cid. Moosa Ashokan cheatan jpj
@@bibinbino2403 🙄🤝
😂
പോലീസ് മ്യാമന്മാർ ആ പയ്യന്റെ വായിൽ നോക്കി നിക്കുന്നു. 😂😂😂
പയ്യൻ മാസ്സ്👍
🤣
😺😅
🤣🤣🤣
"ആരെങ്കിലെയും കാണാതായാൽ ആരാന്റെ അടുപ്പിലും തപ്പണം" എന്ന അവസ്ഥയായി..
Crt
അവർ ആ വീട്ടിൽ വാടകക്ക് താമസിച്ചതല്ലേ🤔
ശെരിയാണ് ഇനി അങ്ങിനെയും ഒരു പുതിയ പഴംചൊല്ല് 😁
Kunddam pooyaal kudathilum thirayanam
ദയവു ചെയ്തു police നെ കുറ്റം പറയരുത്. Body കണ്ടുപിടിച്ചവനെ പൊക്കി പറഞ്ഞാൽ അവനു എതിരെ police case എടുക്കും
Chettan POLICE aanenn thoonunn 😳😳😳 pedippikalle...
@@_anonymous_8023 🤭
പോലീസിന് ഇതൊന്നും അന്വേഷിക്കാൻ time ഇല്ല... നടു റോഡിൽ സാധാരണക്കാരുടെ മെക്കിട്ടു കേറൽ ആണ് ഇപ്പോ മെയിൻ ഡ്യൂട്ടി 😐
Ithu menakked case athu money kittunna case
ശമ്പളം കിട്ടണമെങ്കിൽ പെറ്റി അടിക്കണം, target തികയ്ക്കണം
ഹണി ട്രാപ്പിലും ആണ്
@@blissofsoul4737 anghane police nokkukayaanel nokkenda onnukoodi und samoohika akalam, ithokke ivare bharikkunnavar lamghikkumbol chummaa nokkinikkunnu, maskidaathe oraal scooterinte pirakil irinnu vanna news kandaayirinno, manthrikkum mla kkum enthumaakaam, saadhaarana jananghalude mookkinte thazhe pokaathe agra baagath irinnittu polum fine adikkunnu
@@blissofsoul4737 joli cheyyumbol athu orupole cheyyuka, chilar enthu thettu cheythaalum avarude munnil ochaanichu nikkukayum, onninum kazhivillaatha paavanghalude munnil puliye pole kadichu keeraannikkukayum cheyyaruth
ദൃശ്യം 3,4,5,6, ഒക്കെ ഇറങ്ങണം ഒരു പ്രചോദനം ആവട്ടെ 🤣
Athile ക്ലൈമാക്സ് ആണ്
😂😂😂
വ്യക്തമായ ഒരു സംശയം.... ആ സ്ത്രീയെ കാണാതായി.. പോലീസിൽ പരാതി കൊടുത്തു.. പലയിടത്തും അന്വേഷിച്ചു, കിട്ടിയില്ല.. ബന്ധുക്കളും പല രീതിയിൽ അന്വേഷിക്കുന്നത് സ്വാഭാവികം.. പക്ഷെ വീടിനു അകത്തു കുഴിച്ചു നോക്കാം എന്ന തോന്നൽ ഇവർക്ക് എങ്ങനെ കിട്ടി?.. പ്രത്യേകിച്ചും പോലീസ് പോലും ആ വഴിക്കു ചിന്തിച്ചിട്ടില്ല... പോലീസ് എന്നല്ല മറ്റുള്ളവരും പ്രത്യക്ഷത്തിൽ അങ്ങനെ ചിന്തിക്കാൻ സാദ്യത ഇല്ല.. കൃത്യമായി അടുക്കള പൊളിച്ചു നോക്കാൻ കാരണം എന്തായിരിക്കും?
ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു... അവർ തമ്മിൽ വഴക്കിടുന്നത് നാട്ടുകാർ കേട്ടിട്ടുണ്ട്.. So its just commonsense... മാത്രമല്ല ഈ പയ്യൻ ആർക്കറിയാം film കണ്ടിട്ടുണ്ടാവും.. so തറയിലൊക്കെ നോക്കാമെന്നു തോന്നിയിട്ടുണ്ടാവും...
Kithcen il Puthiya Adup Undaki ennu Aa shtree de Makan Paranjdhayi parayunnunde
എനിക്കും തോന്നിയ കാര്യമാണ്
ദൃശ്യം . . . .
അടുക്കള ഒഴികെ എല്ലാടത്തും പോലീസ് നോക്കി ഉണ്ടാർന്നു ✨️
Adukala is only for cooking?
@@svarghese9424 😂
😅
@@svarghese9424 adukalayaan stree thoidabam undaayaal fest thirayeedath ath poolecen ariyille
എന്താ പോലീസെ അടുക്കളയിൽ നോക്കാഞ്ഞത്, അടുപ്പിൽ പോലും നോക്കേണ്ട കാലമാണ് ഇപ്പൊ
Haan prethyekich fridge okke
Atal Pension Yojana വീഡിയോ ഒന്നുകാണണേ.. പിന്നേ ചേരുകയും വേണം
@@rashinaminni9577 😅
@@rashinaminni9577 etho movie ulla pole
@@GengRizzKhan അഞ്ചാം പാതിരാ
ഇതിനെ "ആർക്കറിയാം" മോഡൽ കൊലപാതകം എന്ന് പറയാത്തതെന്താണാവോ...!!?
NB:പണ്ട് "ദൃശ്യം മോഡൽ കൊല" എന്ന് കൊറേ കേട്ടിട്ടുണ്ട്...
Thumnail കണ്ടപ്പോഴേ ബിജു മേനോന്റെ 'ആർക്കറിയാം ' മൂവി ആണ് ഓർമ്മ വന്നത്....
😂
അതേ എനിക്കും അതാ തോന്നിയത്
athum kitchen thanne
അത് ശരിയാണ്
യെസ് കറക്റ്റ്
പോലീസ് മാസ്സ് ആണ് 🤣🤣🤣 ചുമ്മാ vannu🤣നോക്കിയിട്ട് പോയി
😅 അതെ
ഫോറെൻസിക് department പറഞ്ഞു പോയിട്ട് നാളെ വരാൻ
കഷ്ടം 🤦🏻♂️
പോലിസിന് ഇതന്നും ശരിക്കും നോക്കാൻ - നേരമില്ലതായി --പോലിസിന്റെ . പണി നാട്ട് കാർ എടുക്കണ്ട ഗതിയായി - അവർക്ക് ഊണിലും ഉറക്കത്തിലും ഒരു ചിന്തയുള്ളൂ - ഫൈൻ ഫൈൻ - എന്ന് മാത്രo -
ഒരു പരാതി പറഞ്ഞാൽ അ്തു കേൾക്കാൻ പോലും ഈ പോലീസ് ചെറ്റകൾക്കു നേരമില്ല പിന്നെയാണോ ? 👹👹👹😈
Everything will be FINE😆😆😆😆💯‼️🐬
ഫൈൻ ഫൈൻ ഫൈൻ 😁
പിന്നെ ഇത്രയും കാലം നാട്ടുകാർ ആണല്ലോ കേസ് തെളിയിച്ചത്
@@blissofsoul4737 ✌️
നിങ്ങളുടെ പോസ്റ്റ് കണ്ടപ്പോൾ ആ പയ്യൻ ആണ് പ്രതി എന്ന് തോന്നും
Sathyam
സത്യം... ഞാൻ ആദ്യം അങ്ങനെ വിചാരിച്ചു
അതെ അങ്ങനെ തോന്നു..
Sathyam
വെള്ളത്തൂവൽ പോലീസുകാർക്ക് കൈക്കൂലി മാത്രം മതി.
ഫോറൻസിക് ഇന്ന് വരാത്തതിനാൽ ബോഡി എടുക്കുന്നത് നാളത്തേക്ക് മാറ്റി, കഷ്ടം😐, ഇവന്മാരെ വരുത്തിച്ചാൽ എന്താ പ്രശ്നം.
ഉയ്യോ ഏമാന്മാർ night shift എടുക്കത്തില്ല 😀
അത് ഒരു പാവപെട്ടവന്റെ ബോഡി അല്ലെ അവർ വരത്തില്ല
നാളെ മോൻ്റ പേരിൽ കേസ് വരാതിരുന്നാൽ മതി
Njan athu orthae ullu
Satyam
Correct ivan prathy aakaathirikkatte
Enthoru sradha
Ee kochinu Pani കിട്ടുമെന്ന തോന്നുന്നേ.ദൈവമേ രക്ഷിക്കണേ
എന്നാലും നമ്മുടെ നാട് കൊള്ളാം 🙄
ബിനോയ് മാമന്റെ കാര്യത്തിൽ ഒരു തീരുമാനമായി🤣🤣🤣
Enthu theerumanam.....pidikittapully.
🤣🤣🤣🤣
Covid positive ആയി.. ഒറ്റക്ക് ഒരു പഴയ വീട്ടിൽ ഇരുന്ന് ഈ news കാണുന്ന ഈ എന്റെ അവസ്ഥ 😵😩😩😩😩😩
😪
ഇപ്പോൾ ഇവർക്ക് പ്രധാന ജോലി കൊറോണയുടെ പേര് പറഞ്ഞ് പാവങ്ങളുടെ പണം പിരിക്കുക യാണല്ലോ ?
ഇനി പോലീസിന്റെ പണി പിള്ളേർ ചെയ്തതിനു അവർക്കെതിരെ കേസ് യെടുക്കാതിരുന്ന ഭാഗ്യം
മനുഷ്യനെ രാത്രിയിൽ പേടിപ്പിക്കാൻ ആയിട്ട് ഓരോന്നും വന്നോളും.😤
Aadoo
🤥
അയ്യോ ഇപ്പൊ കണേണ്ടല്ലേ😀രാത്രി 11. 30😢
ഞാനും അതോർത്തു ഇപ്പോൾ 😒😇
ഞാനും 11:42 pm
സെപ്റ്റിക് ടാങ്കിൽ കൊന്നിട്ട് ഇട്ടു എന്നൊക്കെ കേട്ടിട്ടുണ്ട്...വന്നു വന്നു ഇപ്പൊ അടുക്കള വരെ എത്തി..ഇനിയിപ്പോ വീടിൻ്റെ മുൻപിൽ സിറ്റൗട്ടിൽ വരെ കുഴി കുഴിച്ചു എന്ന് കേൾക്കേണ്ടി വരുമല്ലോ...
ഫോറൻസിക് ഇന്ന് അവധി യാണോ.... അതോ ഈ വിഭാഗം അവിടെ ഇല്ലേ...
CI മുതൽ താഴോട്ടൊള്ളവരെ ഇപ്പോൾ കേസ് അന്വേഷണങ്ങൾക്ക് ഉപയോഗിക്കാറില്ല. ഒന്നര വർഷമായി ഫൈൻ പിരിവ് ഏൽപ്പിച്ചിരിക്കുവാ . ഇനി ബക്കറ്റ് പിരിവു കൂടി തുടങ്ങിക്ക്. നാട്ടിൽ കൊള്ളാവുന്ന പിള്ളാര് കേസ് അന്വേഷിക്കും
😜
🤣🤣🤣
നല്ല നല്ല ഉദ്യോഗസ്തർ ഉണ്ടായിരുന്ന കേസ് കൾ കൈകാര്യം ചെയ്തിരുന്നത് ചിലരുടെ അനാസ്ത കാരണം അവർക്കു കൂടി ചീത്തപ്പേര് ആകും
"ആർക്കറിയാം" movie മോഡൽ കൊലപാതകം
ആർക്കറിയാം*
@@aluseven8689 aa
@@rilu7243 👍 ❤
Drishyam
സത്യം
ദൃശ്യം സിനിമയിലെ ഐഡിയ ആണെങ്കിൽ പ്രതിയെ കിട്ടാൻ സാധ്യത വളരെ കുറവാണ് 😌
കൊഞ്ച്
ദൃശ്യം ഓർത്തവർ ഉണ്ടോ 😼
Even news channels are giving clickbait titles for videos. 🙄. Substandard behaviour from reputed news channels is shameful
കാലം പോയ പോക്ക്. കുന്ദം പോയാൽ കുടത്തിലും നോക്കണം എന്ന് അല്ലെ
Ippo അടുപ്പിലും നോക്കണം 😂🥺😪
ആ പിള്ളേരുടെബുദ്ധിപോലും പോലീസിനില്ലേ
Binoy name is becoming very famous starting from cooper🤪
ആർക്കറിയാം ....(മൂവി)
Piyyante phone pottiche .. ? Engna
ലെ പോലീസ്:- നിർത്തി അങ്ങ് അപമാനിക്കുവാണോ?😄
😄😄
നിസ്സഹായമായ ആ നോട്ടം ആ നിൽപ്പ് 😂😂
എന്തു ചെയ്യാനും മടിയില്ലാതായിരിക്കുന്നു മനുഷ്യന്. എങ്ങനെ സാധിക്കുന്നു ദൈവമേ ഇങ്ങനെ ചെയ്യാൻ.
രാത്രി 2:30 ന് കാണുന്ന ഞാൻ 😭😭😭😭
ലെ പോലീസ് മാമൻ : എടാ ദാസാ ഈ ബുദ്ധി എന്തേ നമുക്ക് ആദ്യം തോന്നാഞ്ഞത്😀😁
0:48 ath polichu. Sindhuvinte bandhu😁
"ആർക്കറിയാം" movie
ഈ കിച്ചു എന്ന മകൻ എന്തിനാണ് കള്ളം പറഞ്ഞു നടന്നത്..?
ഇയാൾ അവരുടെ രണ്ടാം ഭർത്താവ് ആണെന്ന് മാതൃഭൂമി കണ്ടെത്തിയിരുന്നു. നിങ്ങൾക്ക് അതുപോലും പറ്റിയില്ലലോ ഏഷ്യാനെന്റേ.. ☹️
മാതൃഭൂമി ക്ക് ആരാ പോലീസ് ന്റെ പണി കൊടുത്തേ 🤔
😅
Atal Pension Yojana വീഡിയോ ഒന്നുകാണണേ.. പിന്നേ ചേരുകയും വേണം
ആര്
@@ziyad7997 investigative journalism aanu brother
കുററവാളികളെ "അദ്ദേഹം ' എന്നു വിളിക്കുന്നതു ശരിയല്ല. അതൊരു ബു മാനസൂചക പദമല്ലേ?
Kutavaali aayi thelinjillallo
ഇതു വരെ സ്ഥിതീകരിച്ചിട്ടില്ല
Kaliuham entha paraya😭😭😭😭 start ayee kaliuham 😭😭😭😭
Jesna യുടെ കാര്യത്തിലും ഇതുവരെ ഒരു തുമ്പും കിട്ടിയില്ലല്ലോ 🤔
Athe... paavam koch..
@@nijiannajoseph അവര് സിറിയയിൽ എത്തിയിട്ടുണ്ട്....പുറത്ത് വിടാത്തത് ആണ് news
@@premg516 Syria enthina poyae
ഇതേ കണക്ക് അടുത്ത വീട്ടിലെ ഏതെങ്കിലും കുഴിയിൽ കാണാം
അന്വേക്ഷിച്ച സൈമൺ സാറിന് അറിയാമെന്ന് തോന്നുന്നു . അയാൾ ആരെയോ പേടിയ്ക്കുന്നു .
പാവം
Aa camera lens okke innu thudachu vekkunne😁
So sad
Nalla kadha e cheriya veedu serch cheythityu athinte adukalayil onnu nokan polum time indailla police nu👌🤝🤝🤝🤝
നാട് പോകുന്ന ഒരു പോക്ക്.....! ഇപ്പോൾ പോലീസുകാർക്ക് ക്രിമിനൽസിനെ സംരക്ഷിച്ച് ,സംരക്ഷിച്ച് ജോലിയോടുളള ആത്മാർത്ഥത പോയ മട്ടാണല്ലോ!🤔 നാട്ടുകാർ ഇനിമേൽ ജാഗ്രതെ!!
Drisyam 😳😳😳kolapadakam nadathi theliv nashippikkan paduppikkunna filme😳😳😳
Ithentha drishyam filim story ooo🤔
ആർക്കറിയാം movie
Entha chodichath? Entha parayunnath
Ah ah ah ahhh DRISHYAM cinema aanenn thoonunn inspiration.
പോലീസ് അറിഞ്ഞോണ്ടാവും അടുക്കളയിൽ നോക്കാഞ്ഞത് ബോഡി കിട്ടിയാൽ പിന്നെ വെറുതെ ഇരിക്കാൻ പറ്റില്ലല്ലോ..
Uff😑
Ingnethe case oke theliyikyum.
Pakshe pidipadu ullavarde case thalli povum alengil vechu neetum pinne puzhuthum.
Such mishaps are common now a days
After covid isolation
Thumb nailil ee payyane ningal koduthu..njan karuthiyath prathi evan anennu anu...anne pole vere arelm agane karuthiyonu anik aryila
പോലീസ് ശരിക്കും അന്വേഷണം നടത്തിയില്ല മുൻപ്
Ys
They also have limit
"ആർക്കറിയാം"
Enikariyam
ആർക്കറിയാം എന്ന സിനിമയിൽ ഇതേ സ്ഥലത്ത് ഡെഡ് ബോഡി കുഴിച്ചിടുന്നുണ്ട്
Atal Pension Yojana വീഡിയോ ഒന്നുകാണണേ.. പിന്നേ ചേരുകയും വേണം
@@MicroNG ആ മനസ്സിലായി അതിൽ ചേർന്നാൽ നമുക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ആധാർ കാർഡ് പ്രൈവസി യോ മറ്റോ പരസ്യമാവുകയോ അങ്ങനെ
@@MicroNG Sathyam para, ningal alle avare konnathu? Kuzhichu moodi ittittu vishayam maattuvalle?
Drishyam movie impact aayirikm ee idea
ആർക്കറിയാം മൂവി
മകൻ ആണ് എന്ന് സംശയം ഉള്ളവർ ഉണ്ടോ 😶😶
എന്റെ ദൈവമേ 😳😌😌
പോലീസുകാർക്ക് അയിന് നേരം വേണ്ടേ....ചുമ്മാ സർക്കാർ കൂലിയും കൊടുത്തു മുന്നോട്ട് പോണ്
😥😥
മദ്യം ........
Adukkalayilayathukond pattini kidakkilla
Ith kanditt story manasilavatha le njan🥲
Scotland yard police nodu ഉപമിച്ചിരുന്ന kerala police ഇപ്പൊൾ petty police 😀😀😀
Scotland yard നോട് ഒക്കെ ഉപമിക്കേണ്ട ആവശ്യം ഉണ്ടോ.. അവർക്ക് നാണക്കേടാണ്
Lokathe ettavun nalla police Scott aanu Scotland yard police.... Kerala police ne athinodu cherthu Scotland police ne apamanikkalluu
@@queenofbangtan3579 once up on a time kerala police was known as the Scotland yard police of india
@@jack56789 athu oru samayathu maathram aanuu...pakshe ippo orikkalum janangalodu kaanikkunna perumaattam kondu angane visheshippikkan kazhiyillaa..... ഒരിക്കൽ ആയിരുന്നു എന്നതിന് പ്രസക്തി ഇല്ല.. ഇപ്പോൾ എന്താണ് എന്നതിന് ആണ് പ്രസക്തി.. ഒരിക്കൽ അങ്ങനെ അറിയപ്പെട്ടിരുന്നു ശരിയാണ്.. ഇപ്പോൾ ആ വിശേഷണത്തിനു യോഗ്യത അവർക്കുണ്ടോ... അത് ഒരിക്കലും പോകാതെ നോക്കണ്ടത് ഇവർ തന്നെ ആരുന്നു.. പക്ഷേ ഇപ്പോൾ അവർ ചെയ്യ്തു കൊണ്ടിരിക്കുന്നതോ..
@@jack56789 yes..jayaram padikkal ips ntae tymilae special investigation team..
മനുഷ്യൻ എന്തിനിത്ര ക്രൂരൻ ആവുന്നു...
Human is political animal.
സത്യം ബ്രോ
കഥവശേഷൻ മൂവിയിൽ ദിലീപ് മരിച്ചത് എന്തിനാണെന്ന് ഇപ്പോൾ ഓർമവന്നു
എന്തിനാ മരിച്ചത്
ഹലോ എന്തിനാണ്
Nice you didn't take off your mask while talking hats off😇😇😇😇
അടുത്ത സിനിമ കഥ പോലെ, ഹോ വിജ്രംഭിച്ചു പോയി 🥶🥶🥶🥶
പോലീസിന്റെ ആ നിൽപ് 😂
😅
Ippo newsil kelkkunnathum kanunnathumaya murders mikkathum cinematic style ayi marunnu🙄
കേരളം ഇത് എങ്ങോട്ടാണ് പോവുന്നത്?
ആ പയ്യൻമാരെ പോലീസിൽ എടുക്കണം
Atal Pension Yojana വീഡിയോ ഒന്നുകാണണേ.. പിന്നേ ചേരുകയും വേണം
അയല്പക്കത്തെ വീട്ടിലെ അടുക്കളയിൽ നോക്കാനെന്താ കാര്യം 🤔ഭർത്താവ് കൊലപ്പെടുത്തി എന്നാണല്ലോ ക്യാപ്ഷൻ 🤔
വേണം ഭർത്തവിനെ വിട്ടു മറ്റൊരുത്തൻറെ കൂടെ പോകുന്നവർക്കു ഇതു തന്നെ വേണം
അവർ നമുക്കു വേണ്ടി ജീവിക്കുന്നു
നമ്മൾ നമ്മുടെ സുഖത്തിന് വേണ്ടി പോകുന്നു. കല്യാണത്തിന് ശേഷം ഒളിച്ചോട്ടം കാമുക കാലം കൂടുന്നു
2021 കൊല വർഷം. Pone എല്ലാറ്റിന്നും കാരണം .2പേർക്ക് 1pone എന്നാടാവണം , കാമുക. കാമുകി. ഓഫർ കുറയും എല്ലാവരെയും കാക്കട്ടെ 😭😭
ആർക്കറിയാം film
പെറ്റി പോലീസ് പൈസയെ കാണും
Ethupolulla cenemakal prolsahippichal ethallla....ethilum valuthu nadakkum
Kollam ellam koode oru cinem a k ulla vagup und....
Keralam going well
എല്ലാ കുറ്റകൃത്യങ്ങളുടെയും തുടക്കം ഒരു അനീതിയിൽ നിന്നാണ്
What kind of police went for the first round searching 😀😀
ദൃശ്യം 🤔🤔🤔🤔🤔
One doubt, why they went there to dig, something wrong
ya something fishing : v ,,avar thanne ano🌝??
Atal Pension Yojana വീഡിയോ ഒന്നുകാണണേ.. പിന്നേ ചേരുകയും വേണം
Enikum oru doubt und
Yes...nth konda kitchen lu polikan thoniya?
Akey C I D 😎marey kondu niranju ..🤭
Valum thalayoum ella parayounathinu binoy paranju pullu chethan poy ennu pinneyoum vnoyodu chothiykunu avar avdeyenu ayal purathu poy ennu parayounu vnoy avarum oru veettil aruno 🙄🤔
Ohh seeen😯
ദൃശ്യം movi കണ്ടിട്ടുണ്ടാകും അവൻ അത് പോലെയാണല്ലോ 😳😳
Modification ondarnel adukala nokiyenem 😂