How to get Pollution License to start Car Wash Business?

Поділитися
Вставка
  • Опубліковано 14 кві 2021
  • നമ്മുടെ നാട്ടിൽ കാർ വാഷ് ബിസിനെസ്സ് തുടങ്ങുമ്പോൾ ആദ്യം എന്തൊക്കെ ശ്രദ്ധിക്കണം, തുടങ്ങുവാൻവേണ്ടി പൊല്യൂഷൻ കോൻഡ്രൽ ബോർഡിൽ നിന്നും ലൈസെൻസ് എങ്ങനെ എടുക്കാം. online അപ്ലൈ ചെയ്യുമ്പോൾ ഏതൊക്കെ പേപ്പർ നമ്മൾ submit ചെയ്യണം..
    Land tax
    I d proof
    Lease agreement
    Affidavit
    Site plan
    ഒരു കാർ വാഷ് തുടങ്ങാൻ പൊല്യൂഷൻ കണ്ട്രോൾ ബോർഡിൽ നിന്നും ഏതൊക്കെ ലൈസൻസ് വേണം ,അത് എങ്ങനെ എടുക്കാം എന്ന ടോപ്പിക്ക് ആൺ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് .
    2 ലൈസൻസ് ആണ് ആദ്യം എടുക്കേണ്ടത് .
    1 .കോൺസെന്റ് establish
    2 . കോൺസെന്റ് ഓപ്പറേറ്റ്
    1 .കോൺസെന്റ് establish
    നമ്മൾ ഒരു സ്ഥലം rentinu അല്ലെങ്കിൽ ലീസിനു തുടങ്ങാൻ പോവുന്ന സ്ഥലത്തു നമുക് തുടങ്ങുവാൻ സാധിക്കുമോ , നിയമ തടസങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനും ,കൂടെ അഞ്ചു വർഷത്തെ ഫീസ് അടച്ചു കൊണ്ട് ഓൺലൈൻ ആയി അപ്ലിക്കേഷൻ വെക്കണം .അതിന്റെ ഡോക്യൂമെന്റസ് എല്ലാം വെച്ച് നമുക് കിട്ടുന്ന ആദ്യത്തെ അപ്പ്രൂവ് പേപ്പർ ആണ് കോൺസെന്റ് എസ്ടാബ്ലിഷ് .
    ഇവിടെ ആദ്യം ശ്രദികേണ്ടത് നമ്മുടെ ഏരിയ യിൽ പോലുറ്റഡ് ഏരിയ വരുന്നുണ്ടോ എന്നാണ് . കാർ വാഷിന്റെ പോലുറ്റഡ് ഏരിയ എന്ന് പറയുന്നത് വാഷിങ് ഏരിയ യും ETP പ്ലാന്റ് ഇരിക്കുന്ന areayum മുതൽ തൊട്ടു അടുത്തു വരുന്ന വീടിന്റെ ഭിത്തിയിലേക്കു പത്തു മീറ്റർ ദൂരം ഗാപ് മിനിമം ഉണ്ടാവണം . അത് മാത്രമല്ല വാട്ടർ ബോഡി കിണർ ഉണ്ടങ്കിലും ഈ ദൂര പരിധി ഉണ്ടാവണം .
    ഇനി തൊട്ടടുത്ത് ഗോവെർന്മെന്റ് സ്ഥാപനങ്ങൾ , കുളങ്ങൾ , ആരാധനാലയങ്ങൾ , സ്കൂളുകൾ , ഹോസ്പിറ്റലുകൾ ഉണ്ടങ്കിൽ 15 മീറ്റർ ഗാപ് ഉണ്ടാവണം .. ഇങ്ങനെ ദൂരപരിധി കിട്ടിയാൽ മാത്രമാണ് നമുക് പൊല്യൂഷൻ കണ്ട്രോൾ ബോർഡിൽ നിന്നും അപ്പ്രൂവ് ലഭിക്കുകയുള്ളൂ..
    ഇനി അപ്ലിക്കേഷൻ കൊടുക്കാൻ എന്തൊക്കെ വേണ്ടി വരും?
    Land tax copy
    I d proof copy
    Lease agreement
    Affidavit
    Site plan
    1 . 100 മീറ്റർ റാഡിയസ് ൽ ഒരു സൈറ്റ് പ്ലാൻ വരയ്ക്കണം .
    റെസിടെൻഷൻ buildingilekkan ഈ ദൂരപരിധി ആവശ്യം ,കൊമേർഷ്യൽ buildingilekku ആവശ്യമായി വരുന്നില്ല . വരയ്ക്കുമ്പോൾ 100 മീറ്ററിനുള്ളിൽ എല്ലാം വരത്തക്ക രീതിയിൽ വേണം സൈറ്റ് പ്ലാൻ തെയ്യാറാക്കാൻ.
    2 . ലീസ് എഗ്രിമെന്റ് , rental agriment
    3 . 200 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ ഒരു അഫീടിവിറ്റി (സത്യവാങ്മൂലം) ഉണ്ടാക്കണമ്
    പേടിക്കണ്ട അഫൈഡിറ്റി ക്കു വേണ്ടത് ടോട്ടൽ ഇൻവെസ്റ്റ് മെന്റ് എത്ര ആണ് എന്ന് കാണിക്കണം , പിന്നെ അതിൽ എത്ര HP യുടെ മെഷീൻ ആണ് ഉപയോഗിക്കുന്നത് എന്നും കാണിക്കണം .
    കൂടാതെ tottaduth വരുന്ന വീടിൻറെ ഭിത്തിയിലേക്ക്ക്കുള്ള ദൂര പരിധിയും കാണിക്കണം .
    ഇനി investment എങ്ങനെ കാണിക്കണം എത്രയാണ് കാല്കുലേറ്റ് ചയ്യേണ്ടത് എന് പറയാം
    ലാൻഡ് cost + building cost + മെഷിനറി ഇത് മൂന്നും കൂടി വരുന്നതാണ് നമ്മുടെ ടോട്ടൽ ഇൻവെസ്റ്റ്മെന്റ് .
    ലാൻഡ് കോസ്റ്റ ആണെങ്കിൽ 5 വർഷത്തെ വാടകയാണ് ലാൻഡ് കോസ്റ്റ ആയി കാണിക്കേണ്ടത്
    ബിൽഡിംഗ് കോസ്റ്റ അപ്പ്രോക്സിമറെ ഫിഗർ മെൻഷൻ ചെയ്യാം
    മിഷനറി ,നമ്മുടെ ഖൊറ്റേഷൻ റേറ്റ് എന്താണോ അതിന്റെ ടോട്ടൽ വെച്ചിട്ടു ഇൻവെസ്റ്റ്മെന്റ് calculate ചെയ്യാം
    ഫീസ് structure വരുന്നത് ടോട്ടൽ invest ment അനുസരിച്ചു സ്ളാബ് വെത്യാസം ഉണ്ടാവും
    5 ലക്ഷം മുതൽ 6 ലക്ഷം വരെ
    6 ലക്ഷം മുതൽ 7 ലക്ഷം വരെ ഓരോ സ്ലാബ് ആണ് ഇൻവെസ്റ്റ് മെന്റ് അനുസരിച്ചാണ് നമ്മൾ ഫീസ് അടക്കേണ്ടത്
    ഫീസ് അടച്ചു കഴഞ്ഞാൽ പിന്നെ ഓഫ്സിൽ നിന്നും ഇൻസ്പെക്ഷൻ ഉണ്ടാവും , നമ്മുടെ site പ്ലാൻ പ്രകാരം ദൂരപരിധി ചെക്ക് ചെയ്യും , etp പ്ലാൻറ് ചെക്ക് ചെയ്യും . ഇത് ഓക്കേ ആണെങ്കിൽ ലൈസെൻസ് തരും
    പിന്നെ consent Operate അപ്ലൈ ചെയ്യുമ്പോൾ . വീണ്ടും ഒരു വർഷത്തെ ഫീസ് അടച്ചു അപ്ലൈ ചെയ്യണം കൂടെ നമുക്
    കിട്ടിയ consent establish ലൈസൻസ് ഓൺലൈനായി അതിന്റെ കൂടെ അപ്ലൈ ചെയണം . etp plant ചെയ്ത project കൂടി അപ്ലൈ ചെയ്താൽ കുറച്ചു കൂടി ഫാസ്റ്റ് ആയി അനുമതി ലഭിക്കും .
    വീണ്ടും അവരുടെ ഒരു ഇൻസ്പെക്ഷൻഉണ്ടാവും ,അത് അപ്പ്രൂവ് ആയാൽ മൊത്തം ആറു വർഷത്തെ പ്രവർത്തനാനുമതി ലൈസെസ്നസ് ലഭിക്കും
    www.detailingacademy.in
    www.detailingtoolskerala.com
    #detailing_toolsKerala
    #detailingTrainer_Shameem Akbar
    #autodetailing #cardetailing #carwash #business #howto #etp #pollution #puc #license #malayalam #paperwork #projectreport #startbusiness #get #detailingtraining #kerala #cardetailers #ppftraining #water #treatment #etp #recycling

КОМЕНТАРІ • 53

  • @najibahammed5086
    @najibahammed5086 Рік тому

    Thank you

  • @harisks470
    @harisks470 3 дні тому

    നിലവിൽ തൊട്ടടുത്തു വീട് ഇല്ലെങ്കിൽ അടുത്ത പറമ്പുമായി എത്ര അകലം പാലിക്കണം

  • @SanthoshKumarP12345
    @SanthoshKumarP12345 Рік тому +2

    Very useful information bro keep it up 🙏

  • @aghilnaash4941
    @aghilnaash4941 Рік тому

    👍

  • @izzahwood
    @izzahwood 10 місяців тому

    👌👍

  • @Autoxpress_solution
    @Autoxpress_solution 3 місяці тому

    Like subscribe our channel to know more about car washing in thrissur !

  • @TheSuppu
    @TheSuppu 9 місяців тому

    hii

  • @muneerkadangodofficial3855
    @muneerkadangodofficial3855 Рік тому +1

    Sir car wash namuk oru sadharana buildingil thudangan pattumo?

  • @steephenkabraham5553
    @steephenkabraham5553 6 місяців тому

    Pest control service thudangan എങ്ങനെയാണ് termites treat ment അതിനുള്ള ലൈസെൻസ് എങ്ങനെ ലഫിക്കും

  • @subithram4657
    @subithram4657 Рік тому +1

    Hey.. brother..thankal car wash unit nadathunundo

  • @balacpy
    @balacpy Рік тому +1

    Eth brand aanu mechines nallatha

  • @creativeclothing7394
    @creativeclothing7394 Рік тому

    Etp projcet evidunnaa cheyth kittal ?

    • @DetailingAcademyin
      @DetailingAcademyin  2 місяці тому

      near ETP water treatment cheyunavar cheyum or call me i can help

  • @swathysiva7721
    @swathysiva7721 11 місяців тому

    സ്കൂളിനടുത്തു ഉള്ള കടയ്ക്ക് പൊല്യൂഷൻ സർട്ടിഫിക്കറ്റ് കിട്ടുമോ

    • @DetailingAcademyin
      @DetailingAcademyin  11 місяців тому

      15 mtr dhooram undavanam minimum (from washing pit to school )

  • @shibutikkoti
    @shibutikkoti 10 місяців тому +1

    ഒരു മൊബൈല്‍ car washing service തുടങ്ങാന്‍ എന്തൊക്കെ ലൈസൻസ് ആണ് വേണ്ടത്..

    • @DetailingAcademyin
      @DetailingAcademyin  2 місяці тому

      RTO persmission edukandi varum
      30% mukalil sticker work chythal athinu permision fee adakanam
      pollution license avashyam illa
      pinne KSWIFT license eduthal maths

  • @soulcustoms9243
    @soulcustoms9243 Рік тому

    Detailing shopnu license veno?

  • @Batmantravelpartner
    @Batmantravelpartner Рік тому

    Total how much expense for taking license

  • @ArunKumar-bx9bo
    @ArunKumar-bx9bo 2 роки тому

    Training എവിടെയാണ്?

  • @pavithran1241
    @pavithran1241 6 місяців тому

    Site nokkiye licence kodukola

  • @MagicianIndrajith
    @MagicianIndrajith 5 місяців тому +1

    Mobile car wash enthoke procedure anu ullath

  • @blacklover5391
    @blacklover5391 7 місяців тому

    Swantham build anekilum nthna 5 year ulla rent kodukunee

  • @darul_shifa
    @darul_shifa 2 роки тому

    ഇ നിയമങ്ങൾ ചെയ്യാതെ ചെയ്തു വെള്ളം മാലിനം ആയാലു അതിന്റെ നിയമ വശം എങ്ങനെ

  • @rassalck8747
    @rassalck8747 3 роки тому

    License edukunathunu munbe namuke service station thudangan pato

  • @aashiquethecarspotter
    @aashiquethecarspotter 4 місяці тому

    തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട്..പക്ഷെ പേടിയാണ്...ലൈസൻസ് കിട്ടുമോ എന്നുള്ള പേടി 😢

  • @abdulazees5933
    @abdulazees5933 2 роки тому

    മൊത്തം എത്ര കാഷ് ചെലവ് വരും

    • @DetailingAcademyin
      @DetailingAcademyin  2 роки тому

      Whtsapp 7034333244

    • @DetailingAcademyin
      @DetailingAcademyin  2 роки тому

      ബിൽഡിംഗ്‌ അടക്കം ആണോ?

    • @safeercsafi3755
      @safeercsafi3755 Рік тому +1

      മൊത്തം എത്ര ചെലവ് വരും ബിൽഡിങ് അടക്കം ഒന്ന് പറയുമോ പ്ലീസ്

  • @user-bi5do6fn2v
    @user-bi5do6fn2v 8 місяців тому

    Number tharumo?

    • @DetailingAcademyin
      @DetailingAcademyin  2 місяці тому

      whatsapp: 7034333244
      Chat : 8714174336
      Personal: 9778379794

  • @dhanismonu4142
    @dhanismonu4142 Рік тому +1

    Njngalude mobile nomber tharumooo