പള്ളിയിൽ പാടി വൈറലായ ആ കുട്ടികൾ ദേ... ഇവിടുണ്ട്. | Sunday Shalom News | Latest Church News I

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 725

  • @MarykuttyAbraham-z8x
    @MarykuttyAbraham-z8x 10 місяців тому +80

    🙏മോനെ മോന്റെ വിഷമം ഈശോ കണ്ടു അതാണ് മോൻ സ്വപ്നം കണ്ടതും പള്ളിയിൽ പാടാൻ സധിച്ചതും 🙏 ഈശോ മോനെ ഒത്തിരി സ്നേഹിക്കുന്നു 🙏❤️
    ഉയരങ്ങളിൽ എത്തട്ടെ 👍

  • @jancyphilip8626
    @jancyphilip8626 10 місяців тому +231

    പൊന്നുമക്കളേ, ആരാണ് മക്കളെ ഇത്ര നല്ല രീതിയിൽ വളർത്തിയത്, അമ്മയ്ക്കും അപ്പയ്ക്കും പ്രണാമം, ദൈവം മക്കളെ കൃപയാൽ നിറയ്ക്കും, 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jessythomas6350
    @jessythomas6350 10 місяців тому +64

    മക്കളെ... മതത്തിനു അതീതമായി.. ഈ കുഞ്ഞുങ്ങളെ.. വളർത്തിയ അച്ഛനും അമ്മയ്ക്കും 👍👍😍😍🙏🙏🙏💖💕💕

    • @user-hgf3g6h6hg
      @user-hgf3g6h6hg 10 місяців тому

      ഹിന്ദുവും ക്രിസ്ത്യനും എല്ലാ രീതിയിലും ഒന്നിക്കും. ഇവിടെ മതം തടസ്സമല്ല. വേർതിരിവ് ഉണ്ടാക്കുന്ന ഞമ്മന്റെ മതമാണ് നാട്ടിൽ വർഗീയത ഉണ്ടാക്കുന്നത്. ഓണം ആഘോഷിക്കരുത്, ക്രിസ്തുമസ് ആഘോഷം പാടില്ല എന്നൊക്കെ ഫത്വ ഇറക്കുന്ന മത വെറിയന്മാർ ആണ് നാടിന്റെ ശാപം

  • @SunuGeorge-p2x
    @SunuGeorge-p2x 10 місяців тому +114

    മക്കളെ 🙏 ലോകം മുഴുവൻ അറിയപ്പെടുന്ന ഗായകർ ആകാൻ ദൈവം ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു

  • @georgechemperiponpara8350
    @georgechemperiponpara8350 10 місяців тому +21

    കേദാർനാഥിന് അഭിനന്ദനങ്ങൾ! മാതാപിതാക്കളുടെ ഭാഗ്യമാണ്!
    "കുർബാനയെന്നാലെന്താണമ്മേ......... " എന്ന ചെഞ്ചേരിലച്ചൻ്റെ അത്ഭുത ഗാനം കാത്തുക്കുട്ടി പാടിയത് എല്ലാവരും കേട്ടതാണ്.... അപ്പോൾ നമ്മൾ എന്തു പറയാൻ.... വാക്കുകൾ ഇല്ല..... നമ്മുടെ നാടിനഭിമാനമാണ് ഈ കുഞ്ഞുങ്ങൾ! സംഗീതലോകത്തിന് പ്രതീക്ഷയും! ദൈവം അനുഗ്രഹിക്കട്ടെ...!

  • @babypulickal4592
    @babypulickal4592 10 місяців тому +164

    വിണ്ണിൽ അമ്മ മാതാവിൻ്റെ കൂടെ നടക്കുന്ന മാലാഖക്കുഞ്ഞുങ്ങൾ മണ്ണിൽ വന്ന് മധുരമായി പാടി മാലോകരെ പുളകം കൊള്ളിച്ചു അഭിനന്ദനങ്ങൾ മക്കളെ🙏🌹🌹👍🌼🌼💗💖❤️💜💚💙😊

  • @SudeepJoy
    @SudeepJoy 10 місяців тому +218

    ഈ കുഞ്ഞുങ്ങൾ വിശുദ്ധരാണ്.
    ദൈവം മക്കളെ നോക്കിയിരിക്കുന്നു

    • @robinjohn911
      @robinjohn911 10 місяців тому

      അത് എങ്ങനെ.

    • @ShajiKm-gc9pd
      @ShajiKm-gc9pd 10 місяців тому

      🌷🌷🌷💘

    • @sana2578
      @sana2578 10 місяців тому +1

      ചുമ്മാ, രണ്ടു വിശുദ്ധരിരിക്കട്ടെന്നേ,അതേ അവ൪ക്ക് പറ്റൂ രണ്ടുപേരുടെ കുറവു ണ്ട്. ആദ്യം ത്രിത്വം എന്താണെന്നും ആരൊക്കെ ആണെന്നെങ്കിലു൦ പഠിപ്പിച്ചിട്ടേ ആക്കാവൂ. Jesus bless കുട്ടികളേ❤❤

    • @sebastinamary6232
      @sebastinamary6232 10 місяців тому

      Good inspiring talk..Thank you father

  • @mathematicszone4562
    @mathematicszone4562 10 місяців тому +18

    രണ്ടാളും അതി മനോഹരമായി പാടി. ദൈവത്തിന്റെ മഹത്വം പാടുവാൻ അനുഗ്രഹം ലഭിച്ചവരാണ് ഇവ൪. ഇവ൪ക്ക് പ്രോൽസാഹനം നൽകിയ അച്ഛനും അമ്മക്കും അധ്യാപക൪ക്കും പള്ളിയിൽ പാടാൻ അവസരം നൽകിയവ൪ക്കും നന്ദി.

  • @sajinisam4557
    @sajinisam4557 10 місяців тому +14

    മോന്റെ സ്വപ്നം ഈശോ സാധിച്ചു തന്നില്ലേ, ഈശോയോട് നന്ദി പറയണം കേട്ടോ. കേദാറും കാത്തുകുട്ടിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ. ഈശോയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ. മോൻ പറഞ്ഞതുപോലെ വല്ലാത്തൊരു feel ആണ് ഈ പാട്ടിനു.

  • @ChandranPk-ih8cv
    @ChandranPk-ih8cv 10 місяців тому +26

    അനുഗ്രഹിക്കപെട്ട കുട്ടികൾ. ഭാഗ്യം ചെയ്ത മാതാ പിതാക്കൾ.നമസ്കാരം മക്കളെ.ഈ കുഞ്ഞുങ്ങളെ കൊണ്ട് പാട്ട് പാടിച്ച അച്ഛനും നമസ്കാരം. 🙏🌹

  • @sheebageorge7476
    @sheebageorge7476 10 місяців тому +26

    കണ്ണു നിറഞ്ഞാണ് ഈ വീഡിയോ കണ്ടു തീർത്തത്. God bless you dears ❤

  • @joyjjcap3440
    @joyjjcap3440 10 місяців тому +7

    മക്കളെ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ട്. നല്ല മാതാപിതാക്കളുടെ മക്കളാണ് നിങ്ങൾ.

  • @joyalxavier.r5779
    @joyalxavier.r5779 10 місяців тому +116

    ഹെഡ്മിസ്ട്രെസ് കേദാർ മോന്റെ തോളിൽ കൈയിട്ടു കൊണ്ടു അവനെ അനുമോദനങ്ങൾ അറിയിച്ചപ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം കാണേണ്ടത് തന്നെയാണ്.പാട്ടു മനോഹരമായി ആലപിച്ച മക്കളെ ഈശോ അനുഗ്രഹിക്കട്ടെ.കുഞ്ഞു മക്കളെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤.

    • @helenmary2417
      @helenmary2417 10 місяців тому +3

      മക്കളെ God Bless You♥️♥️♥️♥️

    • @surgigeorge9595
      @surgigeorge9595 10 місяців тому +1

      ദൈവം ഈ കുഞ്ഞുങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ, വാനമ്പാടികളാകട്ടെ.

    • @sanjeevraman
      @sanjeevraman 10 місяців тому +1

      10:23 കുട്ടി കരഞ്ഞു...

  • @prathibhamathew4386
    @prathibhamathew4386 10 місяців тому +31

    മക്കളെ നിങ്ങളോട് കൂടെ സ്നേഹത്തിന്റെ, കനിവിന്റെ നാഥനായ യേശുവുണ്ട് എന്നും 🙏🏼

  • @jessythomas6350
    @jessythomas6350 10 місяців тому +28

    അച്ഛൻ നും അമ്മയ്ക്കും ഈ മക്കളെ കൊടുത്ത... ഈശോ ക്ക്‌ നന്ദി 🙏🙏🙏

  • @SudeepJoy
    @SudeepJoy 10 місяців тому +132

    ഈ കുട്ടികൾ എവിടെയെന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു.
    നന്ദി സൺഡേ ശാലോം

    • @babujohn107
      @babujohn107 10 місяців тому +4

      Chempanthotty Cherupushpam school kannur dist

  • @leogameing9764
    @leogameing9764 10 місяців тому +77

    ❤❤❤ ദിവ്യകാരുണ്യത്തെ കുറിച്ച് ഇത്രയും ഉള്ളിൽ തട്ടി പാടിയ കുട്ടികൾ , ഹൈന്ദവ വിശ്വാസത്തിൽ പെട്ട കുട്ടികൾ ആണ് എന്നത് ആശ്ചര്യം.........
    എന്തായാലും കർത്താവിൻ്റെ സ്നേഹം അവർ അനുഭവിക്കുന്നു.
    അല്ലെങ്കിൽ ആ വരികളിൽ ഇത്രയും കർത്തൃ സ്നേഹം, ശ്രോതാക്കൾക്ക് അനുഭവപ്പെടില്ല.❤❤❤❤

  • @jamesedayody1668
    @jamesedayody1668 10 місяців тому +67

    ഈ നാദം.......സ്വർഗീയ സംഗീതം തന്നെ
    അഭിനന്ദനങ്ങൾ

  • @jomiajohn5144
    @jomiajohn5144 10 місяців тому +76

    ഒത്തിരി ഇഷ്ടമായ് നിങ്ങളെ ഭാവിയിൽ നല്ല ഗായകരായ് മാറും നിങ്ങൾ. ഉറപ്പ് Congratulation's❤. മിടുക്കർ

  • @CatholicI.W.I.T.I.Ljohn146
    @CatholicI.W.I.T.I.Ljohn146 10 місяців тому +65

    മാതാപിതാക്കൾ ആണ് മക്കളെ നിങ്ങളുടെ അനുഗ്രഹം. ദൈവകൃപ സ‌മൃദ്ധമായി ഉണ്ടാവട്ടെ. 🙏

  • @ajaniprakash6876
    @ajaniprakash6876 10 місяців тому +55

    എന്തു രസ്സാ മക്കളെ....എത്ര പ്രാവശ്യം കേട്ടു ഞാൻ ... ദൈവം അനുഗ്രഹിക്കട്ടെ....❤

  • @beenasiman9379
    @beenasiman9379 8 місяців тому

    കുഞ്ഞുങ്ങളെ ഇസോ നിങ്ങളെ അനുഗ്രഹിച്ചതുകൊണ്ട് മാത്രമാണ് . ദൈവം സ്നേഹം നിങ്ങളിൽ സ്പർശിച്ചതുകൊണ്ട് മാത്രമാണ് ഇത്രയും ഹൃദയംസ്പർശ്ശിയായി പാടാൻ കഴിഞ്ഞത് . മക്കളെ ഈശോയെ. നിങ്ങൾ മുറുകെ പിടിച്ചോളൂ നിങ്ങൾ ആഗ്രഹിക്കുന്നതിലും വളരെ ഉയരത്തിൽ എത്താൻ പറ്റും . എന്റെ അനുഭവം ആണ് കുഞ്ഞുങ്ങളെ ഇസോയുടെ ഉള്ളം കൈയിൽ കൊടുത്തു പ്രാർത്ഥിക്കുന്നു

  • @alexbaby6054
    @alexbaby6054 10 місяців тому +68

    മനോഹരമായ ശബ്ദം ദൈവത്തിൻറെ ദാനം ഈ മിടുമിടുക്കർആയ കുഞ്ഞുമക്കൾ കൂടുതൽ കൂടുത
    ൽ ഉയരങ്ങളിലെത്തും ദൈവം
    അനുഗ്രഹിക്കട്ടെ:

  • @subypjohn7247
    @subypjohn7247 9 місяців тому

    Wonderful singing Kedhar. Sweet and soft voice. God bless you

  • @Sillyjjames
    @Sillyjjames 10 місяців тому +50

    എൻ്റെ കുഞ്ഞുങ്ങളേ
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @alexalex-dl3qc
    @alexalex-dl3qc 10 місяців тому +56

    ഇവരെ കുറിച്ചുള്ള അഭിപ്രായം വായിച്ച് മനസ്സ് നിറഞ്ഞു..... Love you മക്കളെ🎉🎉🎉❤

  • @ashlyaugustine4305
    @ashlyaugustine4305 10 місяців тому +25

    ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; സ്വർഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ
    Mathew 19:14❤️Glad to see you both singing for Christ🙏May God Bless this Family 💕

  • @interstellar9996
    @interstellar9996 10 місяців тому +4

    കരഞ്ഞു പോയി...എല്ലാ ദൈവങ്ങളും മക്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

  • @anniestephen4642
    @anniestephen4642 10 місяців тому +6

    സൂപ്പറായി ... ❤️❤️❤️❤️മക്കളെ 👍 ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️❤️❤️❤️❤️

  • @kishoresadasivan5329
    @kishoresadasivan5329 10 місяців тому +8

    നിഷ്കളങ്ക ഭക്തിയുള്ള മക്കൾ! അതിനാലാണ് ഇത്രയും ഭാവത്തോടെ പാടാൻ സാധിക്കുന്നത്. 🙏

  • @athi3731
    @athi3731 10 місяців тому +49

    എന്ത്. നല്ല. സൗമിയതാ.. മുത്തേ.. സംസാരം. കാത്തു.. മുത്തേ... രണ്ടു പേരും... ഉയരങ്ങളിൽ.. എത്തട്ടെ ♥️❤️

  • @SB-mp5jb
    @SB-mp5jb 10 місяців тому +42

    ഇനിയും ആ കുഞ്ഞുമക്കൾക്ക് എല്ലാവരും നല്ല നല്ല അവസരങ്ങൾ എല്ലാവരും കൊടുക്കണം.... എല്ലാവർക്കും കേതർനാഥിനെയും, കാത്തുകുട്ടിയെയും വളരെ ഇഷ്ടമാണ് കേട്ടോ...... 🙏♥️🙏👍🏻👍🏻👍🏻

  • @rejanikj9353
    @rejanikj9353 10 місяців тому +3

    മോനെയും, മോളെയും ഈശോ ഒരുപാടു സ്നേഹിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lissammasebastian2617
    @lissammasebastian2617 10 місяців тому +2

    കുഞ്ഞു മക്കളേ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️

  • @elsymathew4790
    @elsymathew4790 10 місяців тому +2

    നമ്മുടെ ഈശോ ഇന്നും ജീവിക്കുന്നു 🙏🙏🙏🙏🙏

  • @sakariaskj4203
    @sakariaskj4203 10 місяців тому +39

    ഈ മക്കളെ ഈശോയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ

  • @annapeter5633
    @annapeter5633 10 місяців тому +31

    മോന്റെ സ്വപ്നം ദൈവം സാധിച്ചു തന്നെല്ലോ ദൈവത്തിനു നന്ദി. മക്കൾക്ക്‌ നല്ലത് വരട്ടെ 🙏🙏.

  • @divinetouch87
    @divinetouch87 10 місяців тому +39

    ആരൊക്കെ ഈ മക്കളെ തളർത്തിയാലും ദൈവം ഈ മക്കളെ ഉയർത്തും.... കർത്താവെ ഈ മക്കളുടെ കഴിവിനെ ലോകം അറിയപ്പെടുന്ന രീതിയിൽ വളരാൻ അനുഗ്രഹിക്കണേ 🙏... പ്രാർത്ഥനകൾ

  • @georgemathageorgematha4559
    @georgemathageorgematha4559 10 місяців тому +45

    വയലിൻ വായിക്കുന്നത് പോലെ മനോഹരമായിട്ട് പാടുന്ന ഈ മക്കൾ ദൈവത്തിന്റെ ദാനമാണ് 💕💕💕

  • @thomassebastian7596
    @thomassebastian7596 10 місяців тому +13

    മക്കളെ ഇതിന് പ്രാപ്തരാക്കിയ അശോകനും ഭാര്യയ്ക്കും അഭിനങനങ്ങൾ കുഞ്ഞു മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @kamalabai3428
    @kamalabai3428 10 місяців тому +20

    ഈ കുഞ്ഞുമക്കളെ പൊന്നു തമ്പുരാൻറെ പൊൻകരങ്ങളിൽ സമർപ്പിക്കുന്നു🎉🎉 ദൈവാനുഗ്രഹങ്ങൾ ആശംസിക്കുന്നു🎉🎉🎉

  • @lailavijayan1279
    @lailavijayan1279 10 місяців тому +27

    ഈ കുട്ടികൾക്ക് ഈശ്വരൻ നല്ല ഭാവി കൊടുക്കട്ടെ

  • @daliajacob4697
    @daliajacob4697 10 місяців тому +25

    എത്ര നന്നായിട്ടാണ് പാടുന്നത്. ഒത്തിരി സന്തോഷം. കൊച്ച് കുട്ടികൾ പാടുന്നത് കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ടം ആണ്

  • @artlandbijupeterpanakkal7964
    @artlandbijupeterpanakkal7964 10 місяців тому +14

    നിങ്ങളുടെ പാട്ടിലൂടെ ഈശോ മഹത്വപെടട്ടെ - മക്കളെ ദൈവം സമൃദ്ധമായ് അനുഗ്രഹിക്കട്ടെ ഒത്തിരി അവസരങ്ങൾ നിങ്ങളെ തേടി വരും ദേവാലയ സംഗീതത്തിൻ്റെ പ്രാധാന്യം വളരെ വലുതാണ് മക്കളുടെ പാട്ടിലൂടെ അനേകം മക്കൾ ഈശോയെ അറിയട്ടെ സ്നേഹിക്കട്ടെ - നിങ്ങളെ ഈശോ അതിനായി തിരഞ്ഞെടുത്തിരിക്കുന്നു ❤❤❤

  • @lijothomas6271
    @lijothomas6271 10 місяців тому +73

    മുൻപ് അവസരം നിഷേധിച്ച ആളുകൾ തന്നെ മക്കൾക്ക് വേണ്ടി കാത്തു നിൽക്കുന്ന ഒരു ദിവസം വരും അതിന്റ മുന്നോടി ആയി ആണ് പള്ളിയിൽ ഇങ്ങനെ ദൈവം അവസരം ഒരുക്കിയത് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @sreerajvs1955
      @sreerajvs1955 10 місяців тому

      അവസരം ആരും നിഷേധിച്ചതല്ല

    • @lijothomas6271
      @lijothomas6271 10 місяців тому

      @@sreerajvs1955 പിന്നെ എന്താ വീഡിയോയിൽ പറഞ്ഞല്ലോ പിന്നെ അതോ

  • @annajames8521
    @annajames8521 10 місяців тому +18

    അപ്പനെയും അമ്മയെയും നന്ദിയോടെ ഓർക്കുന്നു, പ്രാർത്ഥന 🙏

  • @Kennyg62464
    @Kennyg62464 10 місяців тому +3

    ❤❤🙏 ഈശോ മോനെ ഒത്തിരി സ്നേഹിക്കുന്നു 🙏❤ഉയരങ്ങളിൽ എത്തട്ടെ 👍

  • @johnkuttygeorge5859
    @johnkuttygeorge5859 10 місяців тому +55

    മിടുമിടുക്കരായ സഹോദരങ്ങളും കുടുംബവും
    ദൈവം അനുഗ്രഹിക്കട്ടെ

  • @francisca1741
    @francisca1741 10 місяців тому +1

    കാത്തൂ, സൂപ്പർ മോളെ ❤❤❤❤❤❤❤❤❤❤❤.
    കാത്തുവിന്റെ face expression is very fentastic ❤❤

  • @charleydomini9341
    @charleydomini9341 10 місяців тому +25

    ഈ കുട്ടികളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽവളരെ സന്തോഷം... ഇനിയും ഒരുപാട് ഗാനങ്ങൾ ആലപിക്കാനും വളരെ ഉയരങ്ങളിലെത്താനുംദൈവത്തോട് പ്രാർത്ഥിക്കുന്നു.. പൊന്നുമക്കൾക്ക് ആശംസകളോടെ..👍🌾🙏

  • @sv8394
    @sv8394 10 місяців тому +3

    ദൈവം അനുഗ്രഹിക്കട്ടെ മക്കളെ.
    നിങൾ പഠിക്കുന്ന സ്കൂളിൻ്റെ ഗുണവും ഉണ്ട്.നല്ല ഐശ്വര്യം ഉള്ള കുഞ്ഞുങ്ങൾ ❤

  • @jaimolbijua2755
    @jaimolbijua2755 10 місяців тому +17

    എനിക്കും വളരെ അഭിമാനം തോന്നുന്നു.. എന്റെ നാട്ടിൽ തന്നെ ആണല്ലോ ആ കുഞ്ഞുങ്ങളും വളരുന്നതും പഠിക്കുന്നതും 💞🙏മിടുക്കര്.... എല്ലാ അഭിനന്ദനങ്ങളും കേദാറിനും കാത്തുക്കുട്ടിക്കും 😘😘

  • @cicilymathew489
    @cicilymathew489 10 місяців тому +6

    എൻ്റെ മക്കളെ മോൻ പറഞ്ഞത് ശരിയാണ് പാട്ട് കേൾക്കുന്തോരം ഭയങ്കരFeel. Anu. God bless you

  • @fancyjoseph2485
    @fancyjoseph2485 10 місяців тому +10

    ദിവ്യകാരുണ്യ ഈശോ കുഞ്ഞുമക്കളെ അനുഗ്രഹിക്കട്ടെ🙏🏻🙏🏻❤️❤️❤️💕💕🥰

  • @Bjeeshkumar
    @Bjeeshkumar 10 місяців тому +3

    Super,ദൈവം അനുഗ്രഹിക്കട്ടെ ഈ മലാഖകുഞ്ഞുങ്ങളെ ഉയരങ്ങളിൽ എത്തട്ടെ

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 10 місяців тому +12

    ദൈവത്തിൻ്റെ കരസ്പർശം❤❤❤❤❤❤ വലിയ ആളാകും തീർച്ച എളിമയോടെ മുൻമ്പോട്ടു പോകണം❤❤❤

  • @jayasreeramachandran7795
    @jayasreeramachandran7795 10 місяців тому +17

    വളരെ നല്ല ഭാവിയുണ്ട് മക്കളെ മിടുക്കരാണ് 🥰🥰♥️👌

  • @BeenaPrem-z2r
    @BeenaPrem-z2r 10 місяців тому +2

    ഒത്തിരി ഇഷ്ട്ടമായി മക്കളേരണ്ടുപേറെയും song നന്നായിട്ടുണ്ട് ഈശോ കുടെയുണ്ട് praise the Lord

  • @bobenantony444
    @bobenantony444 10 місяців тому

    മിടുക്കരായ കുട്ടികൾ
    അനുഗ്രഹം, നന്മകൾ ഉണ്ടാകട്ടെ ❤️

  • @bonifusfranci1268
    @bonifusfranci1268 10 місяців тому +3

    ദൈവം തിരഞ്ഞെടുത്ത ഈ മക്കളുടെ വളർച്ച ആർക്കും തടയാൻ കഴിയില്ല. ഇവരോടൊപ്പം ദൈവം...
    ഒത്തിരി അനുഗ്രഹിക്കട്ടെ മക്കളെ 🥰🥰🥰🥰🥰🥰.

  • @deepadeepa5407
    @deepadeepa5407 10 місяців тому +7

    മക്കളുടെ ശബ്ദം കർത്താവിന് പ്രയോജനം ഉള്ളതാകട്ടെ, God bless you മക്കളെ

  • @sujajustin8544
    @sujajustin8544 10 місяців тому +11

    ഈശോ രണ്ടുപേരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @mariyarajan9418
    @mariyarajan9418 10 місяців тому +6

    മോളുടെ action super ❤
    പലതവണ ഈ പാട്ട് ഞാൻ
    കേട്ടു. മുന്നോട്ടു, മുന്നോട്ടു
    ഇനിയും.❤❤❤❤❤

  • @vimalajose4252
    @vimalajose4252 10 місяців тому +5

    തീർച്ചയായും സഹോദര. ദൈവത്തിന്റെ കൈ അവരെ തൊട്ടിട്ടുണ്ട്. ആരൊക്കെ തള്ളിക്കളഞ്ഞാലും ദൈവം തള്ളിക്കളയില്ല. മുറുകെ പിടിച്ചോളൂ. ഈശോ ഉയർത്തുക തന്നെ ചെയ്യും. മക്കൾക്ക്‌ എല്ലാ വിധ അനുഗ്രഹങ്ങളും തരട്ടെ 🙏💐💐💐💐ഇതിനായി അവസരം ഒരുക്കിയ അഫ്രേം ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @eappenjohn-of3qe
    @eappenjohn-of3qe 8 місяців тому

    I pray that God will carry these two
    children in his time.

  • @winstoncunningham4513
    @winstoncunningham4513 10 місяців тому +3

    Great kids, thanks to their loving supportive parents. God bless them ❤

  • @josychirackal2869
    @josychirackal2869 10 місяців тому +13

    I felt like angels singing in the church. Dear parents you are blessed to have them as children

  • @twincyjaison8711
    @twincyjaison8711 10 місяців тому +1

    Very cute voice , god bless you both makkale , super voice & sang beautifully. Really heart touching … loved it 🥰

  • @Gincy-dp2fr
    @Gincy-dp2fr 10 місяців тому

    Super 👏👏👏Very Blessed children ❤. Beautiful Singing ….

  • @johnsonkkofficial
    @johnsonkkofficial 10 місяців тому +19

    ചക്കരമുത്തേ.. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ... നീ വലിയ ഒരു ഗായകനാകും പ്രാർത്ഥിക്കുന്നു 💖💖🙏🙏💐💐

  • @friedafelix6099
    @friedafelix6099 10 місяців тому +19

    എത്ര നന്നായി പാടി 🥰മക്കളുടെ പാട്ടുകൾ എല്ലാവർക്കും അയച്ചു 🌹🥰എന്താ സൗണ്ട് 🌹🥰 നല്ല tunne🌹 nalla feel🌹be courage 🌹🌹🥰🙏God be with you🌹🥰we are praying for you🌹God's blessing s🥰🙏🙏

  • @jishanelson7827
    @jishanelson7827 10 місяців тому +3

    ഈശോയെ ഈ മക്കളെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @kmfrancis3235
    @kmfrancis3235 10 місяців тому +1

    Little angels. Dheivathintde kaiyyoppulla randdu makkal. God bless you. ❤️🙏🏻🙏🏻bless you.

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 10 місяців тому +6

    ഈ മക്കളെ കുറിച്ച് അറിയാൻ കാത്തിരിക്കുവാരുന്നു. ദൈവം അനുഗ്രഹിച്ച മക്കൾ. ഉയരങ്ങളിൽ എത്തട്ടെ.

  • @limailali8955
    @limailali8955 10 місяців тому +2

    Super makkale ഈശോയുടെ അനുഗ്രഹം ഉണ്ടാവും❤

  • @RekhaRekha-tb7yv
    @RekhaRekha-tb7yv 10 місяців тому +9

    ദൈവം മക്കളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @ramakrishnantk7658
    @ramakrishnantk7658 10 місяців тому +19

    പക്വതയുള്ള കുട്ടികൾ .ഗായകരാകാൻ വിധിക്കപ്പെട്ട കുട്ടികൾ.❤❤❤

  • @pm1983.
    @pm1983. 10 місяців тому +1

    Great voice

  • @aleyammabennyjohn3997
    @aleyammabennyjohn3997 10 місяців тому +2

    എന്തായാലും മക്കളേ വളരെ നന്നായിരുന്നു നല്ല ദീലിൽ തന്നെ പാടിയിരുന്നു ഏതായാലും മോൻ്റെ ആഗ്രഹം ഈശ്വരൻ നടത്തി തന്നല്ലോ ധാരാളം വേദികൾ മോന് കിട്ടട്ടെയെന്ന് പ്രാത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ മേനേയും കുഞ്ഞി പെങ്ങളേയും❤❤

  • @jollyvarghese8581
    @jollyvarghese8581 10 місяців тому +1

    മക്കളെ ഈശ്വരൻ നിങ്ങളെ പാട്ടിന്റെ കൊടുമുടികളിൽ എത്തിച്ചേരാൻ അനുഗ്രഹിക്കട്ടെ.. Godbless.. 🌹🌹

  • @ElizabethS-r1v
    @ElizabethS-r1v 10 місяців тому +2

    നല്ല വോയ്സ്സ് നല്ല ഫീലോട് കുടിപാടി നല്ല രസമുണ്ട്. കേൾക്കാൻ ദൈവം മക്കളെ അനുഗ്രഹിക്കട്ടെ ഇനിയും പാടുവാനായി ' കഴിയട്ടെ lll tha Best🥰🥰🥰🥰🥰🙏🙏🙏🙏🙏🙏👍👍👍👍👍

  • @bindhushaji8047
    @bindhushaji8047 10 місяців тому +2

    കൂട്ടു വേണം ... ..നിന്റ സ്നേഹബലം... ദിവ്യകാരുണ്യനാഥൻ അനുഗ്രഹിക്കട്ടെ...

  • @babythomas2059
    @babythomas2059 10 місяців тому +1

    Enthoru feel Makkale esho othiri anughraghikkatte❤❤❤❤❤❤

  • @anniegeorge8950
    @anniegeorge8950 10 місяців тому +20

    ഈശോ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ ഈ കുഞ്ഞു മക്കളെ.

  • @sabuyohannanvarghese3531
    @sabuyohannanvarghese3531 10 місяців тому +3

    കണ്ണ് നിറയുന്നു സഹോദര..Very Blessed children 🌹🌹😘

  • @MeeraMeera-hd6dp
    @MeeraMeera-hd6dp 10 місяців тому +2

    Aa pattu njan download cheythittund.. ennum kelkkum.. kettalum kettalum mathi varunnilla... ❤eesho... 2 makkaleyum anugrahikkatte😍😍

  • @varghesejoseph-nw1bc
    @varghesejoseph-nw1bc 10 місяців тому

    Kedhar monte yum Karthika moludeyum achanum ammakkum ayiramayiram abhinandanangal 🎉🎉🎉🎉

  • @hudsondas9673
    @hudsondas9673 10 місяців тому +6

    ഈ കുഞ്ഞുങ്ങൾ വന്നു പാടിയിട്ടു പോയപ്പോൾ അവരെക്കുറിച്ചു അറിയാൻ വളരെ ആഗ്രഹമുണ്ടായിരുന്നു പ്രതേകിച്ചും അവരുടെ അച്ഛനെയും അമ്മയെയും കുറിച്ച് അറിഞ്ഞതിൽ വളരെ സന്തോഷം ഇനിയും പുതിയ പാട്ടുകളുമായി ഞങ്ങളുടെ മുൻപിൽ വരണേ താങ്ക്സ് 🌹❤️

  • @beulahdubba6336
    @beulahdubba6336 8 місяців тому

    Praise the Lord. Super singing

  • @shinyjoy7885
    @shinyjoy7885 10 місяців тому +9

    മോനേ കാത്തു മോളെ സൂപ്പർ ആയിട്ടുണ്ട്ട്ടോ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤

  • @tresajanet5319
    @tresajanet5319 10 місяців тому +5

    ദൈവം മക്കളെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ. 💕💕 നിങ്ങളുടെ പാട്ട് കേൾക്കുവാൻ ഒത്തിരി ഇഷ്ട്ടം തോന്നുന്നു. അൽത്താരയിൽ മക്കൾ പാടിയ പാട്ട് സൂപ്പർ. തിരുഓസ്തിയിൽ അൽത്താരയിൽ വാഴുന്ന ദൈവമേ ഈ മക്കളെ അവിടത്തെ തിരു സാന്നിധ്യം കൊണ്ട് നിറക്കേണമേ 💕💕💕👏👏👏🙏

  • @CatherineShine-ht3ju
    @CatherineShine-ht3ju 10 місяців тому +1

    ഭാവിയുടെ വാഗ്ദാനങ്ങൾ .... മക്കളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @ashaf9828
    @ashaf9828 10 місяців тому +1

    This two kids are very very blessed. Outstanding performance. Gid bless u guys

  • @mariyajoseph7265
    @mariyajoseph7265 10 місяців тому +11

    മക്കളെ ദൈവം അനുഗ്രഹിച്ചുയർത്തട്ടെ ❤

  • @jomonofficial1749
    @jomonofficial1749 10 місяців тому +3

    Enth cute ayitta randuperum padunne all the best makkale nalla nilayil yethatte lokham muzhuvan ariyatte makkale ❤️💝

  • @babupa7633
    @babupa7633 10 місяців тому +2

    പല പള്ളികളിലും ഇത് പോലൊക്കെ പാടാൻ കഴിവുള്ള കുട്ടികൾ ഉണ്ടെങ്കിലും, അവരെയൊന്നും അവിടുത്തെ കൊയർ ഗ്രൂപ്പിൽ ഉള്ളവർ ശ്രദ്ധിക്കാതെ പോകുന്നു. ആ ഗ്രൂപ്പിൽ ചെറുതായൊന്നു പോലും ഉൾപ്പെടുത്താൽ ശ്രമിക്കാറില്ല . അങ്ങനെ കഴിവുള്ള കുട്ടികൾ പോലും തഴയപ്പെട്ടു പോകുന്നു . ഈ കുട്ടികളെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ.. 🙏 👍🏻

    • @josetito8210
      @josetito8210 10 місяців тому +1

      അതിനു ഭൂരിഭാഗം പള്ളികളിലും choir കയ്യടക്കി വെച്ചിരിക്കുന്നതു മനസ്സിൽ സംഗീതമുള്ളവരായിരിക്കില്ല , വെറുതെ shiനെ ചെയ്യാനായി നടക്കുന്ന കുറെ ടീമുകളായിരിക്കും... എന്‍റെ പള്ളിയിൽ പാട്ടൊന്നും പഠിച്ചില്ലെങ്കിലും മൈക്ക് ഇല്ലെങ്കിലും മനോഹരമായി പാടുന്ന സാധാരണ അപ്പച്ചന്മാരെയും അമ്മച്ചിമാരേയും കുട്ടികളെയും എനിക്കറിയാം.. ഈ സാധരണക്കാർ പല choir നെ ക്കാൾ നൂറു മെച്ചമാണ്

  • @petter654
    @petter654 10 місяців тому +1

    മക്കളെ വളരെ നന്നായി ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കും ഉറപ്പ്...

  • @adarsh1813
    @adarsh1813 10 місяців тому +3

    നാളെകളുടെ പ്രേതീക്ഷകൾ എത്ര കേട്ടാലും മതിവരാത്ത പാട്ട് ദൈവം രണ്ട് മക്കളെയും ഉയരങ്ങളെലിലേക് എത്തികട്ടെ 🙏🙏🙏🙏

  • @krupajoseph645
    @krupajoseph645 10 місяців тому +2

    ഇത്രയേറെ ആസ്വദിച്ചൊരു വീഡിയോ കാണുന്നത് ആദ്യമായിട്ടാണ്. മുത്തുമണികളേ നന്ദി.. നൂറുമ്മ...
    🥰🥰🥰🥰

  • @jancyabraham9485
    @jancyabraham9485 10 місяців тому +6

    സൂപ്പർ... കുഞ്ഞിപ്പെണ്ണേ.. ഒത്തിരി ഇഷ്ടം...