നമ്മുടെ ദൈവം ഇന്നും ജീവിക്കുന്നവനാണ്.. എന്റെ ദൈവത്തിന് ഒന്നും... യാതൊന്നും... അസാധ്യമല്ല... Thank God & l love you jesus🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഡാനിയേലച്ചന്റെ ക്ലാസ്സ് കേൾക്കുമ്പോൾ എന്തൊരു പോസിറ്റീവ് എനർജിയാണ് കിട്ടുന്നത്...നന്ദി ഈശോയെ... ഇതുപോലെ അനേകം വിശുദ്ധരായ വൈധീകരെ തിരുസഭയ്ക്ക്(ഞങ്ങൾക്ക് )നൽകിയതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്റെ ഭർത്താവ് ഒരു കേസിൽ പെട്ട് 78 ദിവസം ജയിലിൽ ആരുന്നു. ഞാൻ രാത്രി ഈ അച്ഛന്റെ ധ്യാനം കേൾക്കും.. രാവിലെ ഞാൻ പോലിസ് സ്റ്റേഷൻ.. കോടതി... ജയിലിൽ... ഇങ്ങനെ കേറി ഇറങ്ങും... എന്റെ മനസിനും ശരീരത്തിനും ഭയങ്കര ശക്തി ആരുന്നു... എന്റെ ഈശോ എന്റെ കൂടെ വന്നു.. ഒരു ടെൻഷൻ പോലും ഇല്ലാതെ ഞാൻ എല്ലായിടത്തും ദൈവത്തിന്റെ കൃപയാൽ നടന്നു. എല്ലാവരും കൈ വിട്ടപ്പോൾ ദൈവം എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തി... ഈശോയെ ഒരായിരം നന്ദി
വിശുദ്ധ കുർബാനയിൽ ഈശോയുടെ കണ്ണംതുറന്ന് എന്നെ നോക്കുന്നത് രണ്ട് പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. ഉണ്ണിശോ ഇറങ്ങി വരുന്ന അനുഭവം എനിക്കുണ്ട് . വിശുദ്ധ കുർബാന ആരാധനയുടെ സമയത്ത് ഒരു പാക്കത്തിൽ പാല്ഇ ള കുന്ന അനുഭവം ഞാൻ കാണാനായ് അപ്പോഴല്ലാം എനിക്ക് പിതാവിനോടുള്ള സ്നേഹം കൂടുന്നതായി എനിക്കുണ്ട് പ്രിയരെ നമ്മുടെ ദൈവം ഇന്നും വിശുദ്ധ കുർബാനയിൽ മുഴു സാന്നിധ്യം ആണ് . എനിക്ക് ഇതു പറയാൻ കിട്ടിയ ഈ സമയത്തെ ഓർത്ത് ഞാൻ നന്ദി പറയുന്നു ജീവിതകാലം മുഴുവനും ഞാൻ എന്റെ ദൈവത്തെ വിശുദ്ധ കുർ ബാനയിൽ ആരാധിക്കും, . സ്റ്റേ ഹിക്കും ഇനിയും. ധാരാളം അനുഭവങ്ങൾ ഉണ്ട് . കത്തോലിക്കാ സഭ എത്ര വിശുദ്ധം ആമേൻ
യേശുവേ മഹത്വം യേശുവേ നന്ദി മക്കൾ നന്മയും തിന്മയും തിരിച്ചാറിഞ്ഞു വിശുദ്ധിയിൽ വളരുന്നതിനു വേണ്😢 ദൈവവിളിയുള്ള മക്കളായി മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു. എൻ്റെ . കുടുംബത്തിൻ്റെ എല്ലാ ബന്ധനങ്ങളും ശാപങ്ങളും മാറി പോകാൻ വേണ്ടി പ്രാർത്ഥിക്കണം യെന്നു അപേക്ഷിക്കുന്നു
അച്ചൻ്റെ ഈ അനുഭവം കേട്ട് കണ്ണുനീരും സന്തോഷവും ഒരു പോലെ. ദൈവം തന്നെ സ്നേഹിക്കുന്നവർക് ഒരുക്കിയിട്ടുള്ളത് , കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ലാത്ത വൻ കാര്യങ്ങൾ ആണ്. വിശ്വസിക്കുന്നവർക്ക് ദൈവത്തിൻ്റെ അത്ഭുതങ്ങൾ അനുഭവിച്ചറിയാൻ സാധിക്കും. Amen.yahovah shalom. In the name of Jesus 🙏🏻🙏🏻
ഈശോയെ എന്റെയും ഷിമിലിന്റെയും ജീവിതത്തിലെ രോഗങ്ങളും സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളുടെ ജീവിതം സന്തോഷത്താലും സമാധാനം കൊണ്ട് അനുഗ്രഹിക്കേണമേ ആമേൻ 🙏🏻❤️🙏🏻
ഈശോയെ മകന് നല്ല ഒരു പെൺകുട്ടിയെ വേഗം തന്നെ ജീവിതപങ്കാളിയായി കണ്ടെത്തി തരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏വേറെ നല്ല ഒരു കമ്പനിയിലേക്ക് മകന് ഷാർജയിൽ ഫാമിലി വിസയോട് കൂടെ മോൻ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ജോലി നൽകി മോനെയും ഞങ്ങളെയും കടമ്പത്യതയിൽ നിന്നും രക്ഷികേണമേ അനുഗ്രഹിക്കേണമേ 🙏
സത്യമാണ് വി. കുർബാനയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ അൽഭുതം എൻ്റെ മകൾ Angel Jomy ഉണ്ടായപ്പോൾ 440 gm ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളു അവൾ 5-ാം മാസം ആണ് ഉണ്ടായത് തുടർന്ന് അവളുടെ ഭാരം 360 gm ആയി കുറഞ്ഞിരുന്നു എനിക്ക് എൻ്റെ മകളെ ജീവിതത്തിലേക്ക് കിട്ടിയത് വി.കുർബാനയിൽ ഞാൻ കരഞ്ഞ് നിലവിളിച്ച് അപേക്ഷിച്ചു. വികുർബാനയിൽ ദൈവം അൽഭുത സൗഖ്യം എൻ്റെ മകൾ നൽകി ഞാൻ ഏറ്റു പറയുന്നു വി.കുർബാനയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരാധന
Please pray for my children Sanju and his wife Mariya. They can't live together because of so many problems with them. So please pray for their togetherness
ആവർത്തനം 6:4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. 6:5 നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. 6:6 ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
നമ്മുടെ ദൈവം ഇന്നും ജീവിക്കുന്നവനാണ്.. എന്റെ ദൈവത്തിന് ഒന്നും... യാതൊന്നും... അസാധ്യമല്ല... Thank God & l love you jesus🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഡാനിയേലച്ചന്റെ ക്ലാസ്സ് കേൾക്കുമ്പോൾ എന്തൊരു പോസിറ്റീവ് എനർജിയാണ് കിട്ടുന്നത്...നന്ദി ഈശോയെ... ഇതുപോലെ അനേകം വിശുദ്ധരായ വൈധീകരെ തിരുസഭയ്ക്ക്(ഞങ്ങൾക്ക് )നൽകിയതിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Sathyam
യേശുവേ നന്ദി സ്തുതി ഹല്ലേലയ്യ ആ മേൽ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Jesus Christ bless RevFr & all other members 🙏🙏🙏
സത്യ ദൈവം🙏🙏🙏
Amen Jesus help my home n members🙏🙏🙏
ദൈവമായ കർത്തവേഅങ്ങയുടെ ഹിതം ഞങ്ങളീ നിറവേറണമേ🎉🎉🎉🎉🎉🎉🎉
എന്റെ ഭർത്താവ് ഒരു കേസിൽ പെട്ട് 78 ദിവസം ജയിലിൽ ആരുന്നു. ഞാൻ രാത്രി ഈ അച്ഛന്റെ ധ്യാനം കേൾക്കും.. രാവിലെ ഞാൻ പോലിസ് സ്റ്റേഷൻ.. കോടതി... ജയിലിൽ... ഇങ്ങനെ കേറി ഇറങ്ങും... എന്റെ മനസിനും ശരീരത്തിനും ഭയങ്കര ശക്തി ആരുന്നു... എന്റെ ഈശോ എന്റെ കൂടെ വന്നു.. ഒരു ടെൻഷൻ പോലും ഇല്ലാതെ ഞാൻ എല്ലായിടത്തും ദൈവത്തിന്റെ കൃപയാൽ നടന്നു. എല്ലാവരും കൈ വിട്ടപ്പോൾ ദൈവം എന്റെ കുടുംബത്തെ കൈ പിടിച്ചു ഉയർത്തി... ഈശോയെ ഒരായിരം നന്ദി
കുരുക്ക് അഴിക്കുന്നവനായ ദൈവമേ എൻ്റെ മകൻപ്രിൻസിൻ്റെമേലുള്ള കുരുക്ക് അഴിച്ച് അവനെ സ്വതന്ത്രമാക്കണമേ അവന് ഉന്നത വിജയം നൽകണമേ ആമ്മേൻ
👏 👏 വിശ്വസിച്ചാൽ നീ ദൈവ മഹത്തം കാണും.👏👏
ഡാനിയേലച്ചനെ അനുഗ്രഹിക്കണേ ഈശോയെ🎉🎉🎉 മൗണ്ട് കാർമ്മൽ . ശുശ്രൂഷകർക്ക് എന്റെ കുടുംബത്തിന്റെ ന്യൂ ഇയർ ആശംസകൾ🎉🎉🎉
ഇങ്ങനെ ഒരൽഭുതം കൃപാസനത്തിലെ വിജയകുമാരബ്രദർ സാക്ഷ്യം പറഞ്ഞിരുന്നു ഓ എൻ്റെ അപ്പാ വികൃർബ്ബാനയിൽ അങ്ങ് സത്യമായും ജീവിക്കുന്നു നന്ദി അപ്പായെ
സത്യമാണ് അച്ചോ സത്യംദൈവത്തിന്റെ മുൻപിൽ മുട്ടുകുത്തുന്നവനെ ലോകത്ത് ഒരുത്തനും മുട്ടുകുത്തിക്കാൻ പറ്റില്ല. എന്റെ ജീവിതത്തിൽ അനുഭവമാണത്.
🙏🙏🙏
❤❤️✝️
ഈശോയെ എന്റെ കഷ്ടപ്പാടുകൾ മാറ്റി സന്തോഷം ഉള്ള ദിവസങ്ങൾ തന്നു അനുഗ്രഹിക്കേണമേ 🫂🙏ആമ്മേൻ 😭🙏🙏🙏
വിശുദ്ധ കുർബാനയിൽ ഈശോയുടെ കണ്ണംതുറന്ന് എന്നെ നോക്കുന്നത് രണ്ട് പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. ഉണ്ണിശോ ഇറങ്ങി വരുന്ന അനുഭവം എനിക്കുണ്ട് . വിശുദ്ധ കുർബാന ആരാധനയുടെ സമയത്ത് ഒരു പാക്കത്തിൽ പാല്ഇ ള കുന്ന അനുഭവം ഞാൻ കാണാനായ് അപ്പോഴല്ലാം എനിക്ക് പിതാവിനോടുള്ള സ്നേഹം കൂടുന്നതായി എനിക്കുണ്ട് പ്രിയരെ നമ്മുടെ ദൈവം ഇന്നും വിശുദ്ധ കുർബാനയിൽ മുഴു സാന്നിധ്യം ആണ് . എനിക്ക് ഇതു പറയാൻ കിട്ടിയ ഈ സമയത്തെ ഓർത്ത് ഞാൻ നന്ദി പറയുന്നു ജീവിതകാലം മുഴുവനും ഞാൻ എന്റെ ദൈവത്തെ വിശുദ്ധ കുർ ബാനയിൽ ആരാധിക്കും, . സ്റ്റേ ഹിക്കും ഇനിയും. ധാരാളം അനുഭവങ്ങൾ ഉണ്ട് . കത്തോലിക്കാ സഭ എത്ര വിശുദ്ധം ആമേൻ
❤❤❤❤
എന്നും ജീവിക്കുന്ന നല്ല ഈശോയെ 🙏🙏🙏അങ്ങേക്ക് ആരാധന 🙏🙏👏
കർത്താവേ അങ്ങ് ക്കാൾ വലുത്ഞങ്ങൾക്ക്ഒന്നുംവേണ്ടഈശോയെ🙏
യേശുവേ മഹത്വം യേശുവേ നന്ദി മക്കൾ നന്മയും തിന്മയും തിരിച്ചാറിഞ്ഞു വിശുദ്ധിയിൽ വളരുന്നതിനു വേണ്😢 ദൈവവിളിയുള്ള മക്കളായി മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു. എൻ്റെ . കുടുംബത്തിൻ്റെ എല്ലാ ബന്ധനങ്ങളും ശാപങ്ങളും മാറി പോകാൻ വേണ്ടി പ്രാർത്ഥിക്കണം യെന്നു അപേക്ഷിക്കുന്നു
മനുഷ്യർക്കു അസാധ്യം ദൈവത്തിനു സാധ്യം. Amen🙏🙏
അച്ചൻ്റെ ഈ അനുഭവം കേട്ട് കണ്ണുനീരും സന്തോഷവും ഒരു പോലെ. ദൈവം തന്നെ സ്നേഹിക്കുന്നവർക് ഒരുക്കിയിട്ടുള്ളത് , കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ തോന്നിയിട്ടുമില്ലാത്ത വൻ കാര്യങ്ങൾ ആണ്. വിശ്വസിക്കുന്നവർക്ക് ദൈവത്തിൻ്റെ അത്ഭുതങ്ങൾ അനുഭവിച്ചറിയാൻ സാധിക്കും. Amen.yahovah shalom. In the name of Jesus 🙏🏻🙏🏻
Fr Daniel is a prophet for these times
എൻ്റെ ഈശോയെ എൻ്റെ മകളുടെ വിദേശത്തേക്ക് പോകുവാനുള്ള സാമ്പത്തിക സഹായം നൽകണമെ🙏🙏🙏😢
Thanks
ദൈവമേ എന്റെ കുടുബ തോട് കരുണ തോന്നണമേ സമദാനം നൽക്കി അനുഗ്രഹിക്കണമേ
ഈശോയെ കരുണ ആയിരിക്കേണമേ
അസ്സാധ്യങ്ങളെ സാധ്യമാക്കുന്നു ഈശോയെ, അനുഗ്ർഹിക്കണമേ എന്റെ നിയോഗത്തെ സാധ്യമാക്കണമേ, ആമേൻ 🙏
ഈശോയെ എന്റെയും ഷിമിലിന്റെയും ജീവിതത്തിലെ രോഗങ്ങളും സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകളും മാറ്റി ഞങ്ങളുടെ ജീവിതം സന്തോഷത്താലും സമാധാനം കൊണ്ട് അനുഗ്രഹിക്കേണമേ ആമേൻ 🙏🏻❤️🙏🏻
ഈശോ യേ നന്ദി ആരാധനമഹത്വം കരുണയായിരിക്കണേ.🙏🙏🙏🙏🙏
ഈശോയെ Toms ന്റെയും അവന്റെ fried ന്റെയും result pass ആക്കി തരണമേ 🙏🏻🙏🏻
മനോഹരമായ സാക്ഷ്യം 🙏🙏🙏ഈശോയെ........👏
ഈശോയെ മകന് നല്ല ഒരു പെൺകുട്ടിയെ വേഗം തന്നെ ജീവിതപങ്കാളിയായി കണ്ടെത്തി തരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏വേറെ നല്ല ഒരു കമ്പനിയിലേക്ക് മകന് ഷാർജയിൽ ഫാമിലി വിസയോട് കൂടെ മോൻ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ജോലി നൽകി മോനെയും ഞങ്ങളെയും കടമ്പത്യതയിൽ നിന്നും രക്ഷികേണമേ അനുഗ്രഹിക്കേണമേ 🙏
ഈശോയേ കുഞ്ഞുങ്ങളെ ദൈവമക്കളാക്കി വളർത്തണേ . ആമ്മേൻ.
എന്റെ മോൻ ദിനു സാലെസ് ഇശോയുടെ മോൻ ആകുന്നതിനു വേണ്ടി വിശുദ്ധ കുർബ്ബാനയിൽ പ്രാർത്ഥിക്കണേ 🙏🏻
യേശുവേ എൻറെ exam ന് ഒരു നല്ല വിജയം തരണമെ🙏🙏🙏🙏
എന്റെ ഈശോയെ അബിമോളെ പരിശുദ്ധൽമാവിനാൽ നിരക്കണമേ 🙏🙏
ദൈവത്തിൻ്റെ സ്നേഹം ഒരിക്കലും അസ്തമിക്കുന്നില്ല അവിടുത്തെ കാരുണ്യം ഒരിക്കലും അവസാനിക്കുന്നില്ല ഒരോ പ്രഭാതത്തിലും അത് പുതിയ താണ്
Eeswoye... Innum jeevikkunna Eeswoye....
Vidhesathekku pokan orungiyirikkunna ellamakkaludeyum mel karunayayirikkaname....
സത്യമാണ് വി. കുർബാനയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ അൽഭുതം എൻ്റെ മകൾ Angel Jomy ഉണ്ടായപ്പോൾ 440 gm ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളു അവൾ 5-ാം മാസം ആണ് ഉണ്ടായത് തുടർന്ന് അവളുടെ ഭാരം 360 gm ആയി കുറഞ്ഞിരുന്നു എനിക്ക് എൻ്റെ മകളെ ജീവിതത്തിലേക്ക് കിട്ടിയത് വി.കുർബാനയിൽ ഞാൻ കരഞ്ഞ് നിലവിളിച്ച് അപേക്ഷിച്ചു. വികുർബാനയിൽ ദൈവം അൽഭുത സൗഖ്യം എൻ്റെ മകൾ നൽകി
ഞാൻ ഏറ്റു പറയുന്നു വി.കുർബാനയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരാധന
ഈശോയേ സാം എന്തിനെക്കാളും ആരെക്കാളും ഉപരിയായി നിന്നെ സ്നേഹിക്കുവാനും വിശ്വസിക്കുവാനും അങ്ങനെ പരിശുദ്ധാത്മാവിനാൽ നിറയുവാനും അവനെ അനുഗ്രഹിക്കണമെ🙏
കുഞ്ഞിൻ്റെ വിസ തടസ്സം മാറി ഒരു വിസ ശരിയാകാൻ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു
Father please pray for our family and our financial problems we are facing now amen 🙏
Amen Hallelujah hallelujah hallelujah 🙏🙏
Hallelujah, daivame stotram
Praise the lord
Bless Shins achan,.Anju, Hazel and heal them.Bless Anju, Jimmy and their friendship.and bless family.
യേശുവേ............. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hallelujah ❤❤ammen🎉🎉🎉
My God how Great You Are!
Esoyenanni sththi aaradana🌹🌹🌹🌹🌹🌹🌹🌹🌹🌹🌹✌️
Amen Amen
കുർബാനയിലെ ഈശോയെ ആൻ്റെണിയെ അനുഗ്രഹിക്കണേ
എൻ്റെ ദൈവമേ🙏🙏🙏
എൻ്റെ ഈശോയേ...........
Jesus have mercy on us❤
Hallelujah hallelujah 🙏❤
Amen🙏🏼🙏🏼✝️✝️
We love You Jesus❤️❤️❤️
Jesus we trust in You❤❤❤
Thank You Jesus 🙏🙏🙏
Praise You Jesus 🙏🙏🙏
Ave Maria 🙏
Eeshoye Ella rogikalayum samarpikunu soughyam nalki anugrahikane
Amenamen.thankyoujesus.❤❤❤❤❤🎉🎉🎉🎉🎉🎉❤🎉🎉🎉🎉🎉🎉
Praise you Lord Jesus 🙏
Thank you my God p🙏
Eshoye ente appune jaippikkane
Amen Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank god❤
Jesus praying for us to heal and bless us for ever and protect us in your sacred heart ❤
Thank you my beloved Jesus 🙏
Please pray for our priests.
Please pray For my son Tibin family issues 🙏😔
Please pray for my children Sanju and his wife Mariya. They can't live together because of so many problems with them. So please pray for their togetherness
Praise the Lord Alleluia Alleluia Alleluia Alleluia
Thank You Jesus 🙏😇❤
Amen🙏🙏🙏
Amen ❤❤
Amen preyers for us my daughter aneetta sabus jobs given preyers 🙏🙏🙏🙏🙏 amen preyers 🙏 preyers 🙏 preyers 🙏 preyers 🙏 preyers 🙏 preyers 🙏
Bless JoseTom&family.
Ente yeshu❤❤❤
Please pray for Achukuuty suffering from a rare disease .
BlessAnuJoseTom
Fr please pray for my family and children praise the lord hallelujah from Bihar 🙏
Halleluajh Halleluajh Amen❤🙏😇
Hallelujah hallelujah hallelujah
ആമീൻ 🙏🙏🙏
Amen.
Amen halleujah
Jesus Christ Amen ❤❤❤❤❤❤
Acha ente molku 16 18 nursing exam anu avalku valiya tension anu exam nannayi ezhuthan pattananam nalla vijayam kittunnathnuvendiyum prathayakam prarthikanam 🙏amen
ആവർത്തനം
6:4 യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.
6:5 നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.
6:6 ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം.
Jesus Christ Amen 🙏🙏🙏
Yeshuve ente anujante veedu vilkan sahayikaname
🎉🎉🎉❤
Jesus have mercy on us.
🙏🏻🙏🏻🙏🏻
Eshoye veedilla sthalavum ella sambathikamilla swanthamayi veedu tharane
❤❤❤❤❤
Praise the Lord.. can any one share the full video..
Ente karthaave ente thaivame innum jeevikkunna ponne thmburane stuthi
ആ ദാന്യം ഞാൻ പങ്കെടുത്തു
🙏🙏🙏🙏🙏🙏🙏
ഓസ്ട്രേലിയയിൽ നിന്നും pR നായി പ്രാർത്ഥിക്കുന്നവർക്ക് അതു നല്കണമേ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Veedu pani kaziynay❤
Esaoae...enikku dhyanathinu....pokanulla thadassam Matty tharsnamae.....
Esho molude kudeyarikename
Miya job
Apart from all the rest, it certainly helped him to avoid begging, though at the benevolence from cheating.
Kadangal mattene Appa
Amen 🤲🙏✝️⚘️🔥💖🔔🎄🔔💖🔥⚘️✝️🙏🤲Amen
Incomplete video??