Am so grateful to u. Thank you so much for this wonderful recipe. This is the perfect buns that came out so well in the past 5 yrs of my breads and buns baking history !! I tried ur bread also. Came out so well.
Wow..... ഇതും വളരെ നന്നായിരിക്കുന്നു.... Excellent.... 👍🏻കാണാൻ വൈകി പോയി.... അതേയുള്ളു.... ഇത്ര നല്ല പാചകം വളരെ കുറച്ചു മാത്രമേ കണ്ടിട്ടുള്ളു... 👌🏻👌🏻👌🏻
ഇതുപോലെ പെർഫെക്ട് ആയി ബൺ ഉണ്ടാക്കുന്നത് ആദ്യമായിട്ടാ കാണുന്നത് ബേക്കറിയിൽ പോലും ഇത്ര നന്നായിട്ടുള്ള ബൺ കിട്ടില്ല എന്തായാലും ഞാൻ ഉണ്ടാക്കാൻ തീരുമാനിച്ചു കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👍👍👍എത്ര നന്നായിട്ടാണ് സംസാരിക്കുന്നതു ♥♥
I tried out your bun recipe and it came out very very well.This was my 4 th attempt in making bun.3 times I followed different recipes but this is the best recipe I can say.Thank you for such a wonderful recipe.😊😊😊
Tried a lazy imitation of this recipe... It turned out to be soo delicious.. Thank you very much for this one. From now on, this would be my go to recipe for bread.
താങ്കൾ കാണിച്ചുതരുന്ന വിഭവങ്ങൾ,പ്രത്യേകിച്ച് ബേക്ക് ചെയ്യേണ്ടവ...ആധികാരികമായി പറഞ്ഞ് തരുന്ന രീതി വളരെ വളരെ ഇഷ്ടമായി.. ഓവൻ ഇല്ലാത്ത ആളുകളെയും പരിഗണിക്കുന്ന രീതി..ഒരു പാചക ക്ലാസ്സിൽ പറഞ്ഞ് തരുന്ന പോലെ.. വീഡിയൊ കാണാൻ വൈകി ..കണ്ടപ്പോഴേ.. subscribe ചെയ്തു...മറ്റുള്ളവർക്ക് ചാനലിനെ പറ്റി പറഞ്ഞു കൊടുത്തു
വളരെ സന്തോഷം..thank you very much for your feedback..ethra minute aanu bake ചെയ്തത്?ഇൗ recipe bread ഉണ്ടാക്കാനും പറ്റും.bread video cheythittund ua-cam.com/video/yJXcUC-6byk/v-deo.html
വീഡിയോയിൽ പറയുന്നത് പോലെ തന്നെ ചെയ്തു നോക്കൂ, colour kittum.cooker,സാധാരണ vessel ithil ചെയ്താൽ ഈ കളർ കിട്ടില്ല. ഒരു കാര്യം കൂടി പറയട്ടെ,വളരെ സത്യസന്ധമായും ആത്മാർത്ഥമായും മാത്രമേ ഞാൻ ഇത് വരെ videos ചെയ്തിട്ടുള്ളൂ.. ഇതിന് പിന്നിൽ വളരെ വലിയ ത്യാഗവും അധ്വാനവും ഉണ്ട്..ഇനിയും അങ്ങനെ തന്നെ ആയിരിക്കും..അതുകൊണ്ട് ദയവു ചെയ്തു , ചെയ്തു നോക്കാതെ ഇത് പോലുള്ള കമന്റ്സ് പോസ്റ്റ് ചെയ്യരുത്
Super aayittund chechi bun nalla soft anu.shopilninu vagunathinekal nalla bun anu chechi.try cheyunud ella recipey um super anutto bake cheyumbol pathram kariyille.avide ellaverkum sukhamano egane ചേച്ചിയുടെ name.....
നിങ്ങളുടെ അവതരണം വളരെ നല്ലതാണ്.തുടക്കക്കാർക്ക് പോലും ചെയ്യാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായും വ്യക്തമായും അധികം വലിച്ച് നീട്ടാതെ ബോറടിപ്പിക്കാതെ പറഞ്ഞ് തരുന്നു. സോൺ പാപ്‌ഡി വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തരാമോ
Dear, ithu ഞാന്‍ ഇപ്പോള്‍ ഉണ്ടാക്കി super ആയി വന്നു. ഇതിന് munpeyum കുറെ try cheythathaa but ഇത്രേം നന്നായി വന്നിട്ടില്ല. You explained very well. Oru doubt tto. Ithu മൈദ ക്ക് പകരം wheat flour ആണെങ്കില്‍ endhokke changes cheyyanam
Hi Sindu,bun perfect aayi kitti എന്നറിഞ്ഞതിൽ വളരെ സന്തോഷം.. feedback തന്നതിന് ഒരുപാടു നന്ദി.ഗോതമ്പു പൊടി ചേർക്കുമ്പോൾ കുറച്ച് കൂടി പാല് ചേർക്കണം.ബാക്കി എല്ലാ process um same.
Perfect!!!!what is the active dry yeast measurement?Also should we follow same method for active dry yeast...pls post kerala bakery sweet bun recipe..Thankyou😊
Thank you very much.. you can use same amount of active dry yeast ..mix the yeast with warm milk and sugar and let this froth ,it may take 6_8 minutes..after this stage you can add rest of the ingredients
Hiii chechii njan new subscriber ane, Super vedios anu to, very useful... Gothambu mavu kond bread bun oke undakumbozhum same method cheythal ethra nannayi kittumo
My dear its nice receipe. I tried now .Came very tasty But the top didn’t come brown as shown in video. I felt very difficult to carry out this since there isn’t any ingredients in the description box. I run the video back and forth many times to complete the task. . Please take care dear next time. Thanks.
Thank you very much for your feedback... sorry to hear that you struggled to find the ingredients.I have given a written recipe link in the discription box..you can find the ingredients and detailed recipe there..about the colour, you may need to bake for another couple of minutes because each oven is differ.
I admire the tone in which you talk... On another note, I had seen the very same recipe of yours in another channel Nimshas kitchen where she made "kappalandi mitaay" exactly with the same measurements and copy paste process/methods of yours and I felt very bad about it
ചെറിയ തരിയാണ് instant Yeast. Active dry yeast കുറച്ച് കൂടി വലിയ തരിയാണ്. ഇത് വെള്ളത്തിൽ ചേർത്ത് ഒന്ന് പതഞ്ഞു വരാനായി മാറ്റിവയ്ക്കണം അങ്ങനെ ആക്ടിവേറ്റ് ചെയ്തിട്ടാണ് ബാക്കി ഇൻഗ്രീഡിയൻസ് ചേർക്കാൻ പാടുള്ളൂ.
ഹലോ, ഇത് "സ്പർശനം" ആണ്! ഞാൻ നിങ്ങളുടെ ചാനലിന്റെ ആരാധകനാണ്. ഈ വീഡിയോ വളരെ മികച്ചതായിരുന്നു. ഞാനും ഒരു വീഡിയോ നിർമ്മിക്കുന്നു. യൂട്യൂബ് ചങ്ങാതിമാരായി നമുക്ക് ഒരുമിച്ച് പരമാവധി ചെയ്യാം.
Sure, sorry for delay in responding..metal disishes are easy to handle and aids in even distribution of heat ..bread ഉണ്ടാക്കാൻ glassware നല്ലതാണ്..but cake ഉണ്ടാക്കാൻ metal pan തന്നെയാണ് നല്ലത്,ഒരേ പോലെ കളർ കിട്ടാനും കുറച്ച് കൂടി വേഗത്തിൽ bake aayi കിട്ടാനും..
Am so grateful to u. Thank you so much for this wonderful recipe. This is the perfect buns that came out so well in the past 5 yrs of my breads and buns baking history !! I tried ur bread also. Came out so well.
Hi Ambili, thank you so much for feedback. I'm so glad this video was useful to you and your bread and bun came out well.
നല്ല അവതരണം. എല്ലാം അറിയാം എന്ന ഭാവത്തിലാണ് ചിലരുടെ അവതരണം. മാഡം വളരെ സിമ്പിൾ ആണ്.ആർക്കും respect തോന്നും.
എല്ലാ recipe യും super ആണ്. Keep it up.
Video ishtamnayi എന്ന് അറിഞ്ഞതിൽ സന്തോഷം..thank you very much
Wow..... ഇതും വളരെ നന്നായിരിക്കുന്നു.... Excellent.... 👍🏻കാണാൻ വൈകി പോയി.... അതേയുള്ളു.... ഇത്ര നല്ല പാചകം വളരെ കുറച്ചു മാത്രമേ കണ്ടിട്ടുള്ളു... 👌🏻👌🏻👌🏻
Thanks a lot 🥰🥰🙏
ഇതുപോലെ പെർഫെക്ട് ആയി ബൺ ഉണ്ടാക്കുന്നത് ആദ്യമായിട്ടാ കാണുന്നത് ബേക്കറിയിൽ പോലും ഇത്ര നന്നായിട്ടുള്ള ബൺ കിട്ടില്ല എന്തായാലും ഞാൻ ഉണ്ടാക്കാൻ തീരുമാനിച്ചു കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👍👍👍എത്ര നന്നായിട്ടാണ് സംസാരിക്കുന്നതു ♥♥
Thank you dear 💞
യെസ് 🥰
ഞാൻ try ചെയ്തു നോക്കി.
അടിപൊളിയായി വന്നിട്ടുണ്ട്.
😇😇😇😇😇
Thank you very much 😍 for your feedback
😇😇
ഇത്ര നല്ല ഒരു ബൺ ആദ്യമായിട്ടാണ കാണുന്നത് സൂപ്പർ😋😋👍👍
Thank you very much 😍
Orupad eshtapetu 🎉🎉🎉🎉❤❤❤
Thank you 🥰
ഞാൻ bun ഉണ്ടാക്കി. Perfect ആയിട്ടു കിട്ടി. Soft and tasty.. Thank you. 🥰
Thank you so much for sharing your feedback 💞
I tried out your bun recipe and it came out very very well.This was my 4 th attempt in making bun.3 times I followed different recipes but this is the best recipe I can say.Thank you for such a wonderful recipe.😊😊😊
I'm so glad this recipe helped you. Thank you so much for sharing your feedback 💞
Thank u for replying immediately 😊😊😊😊. Looking forward more of your recipes😊😊
@anilasamuel1346 thank you 🥰
കണ്ടിട്ട് ഒത്തിരി ഇഷ്ടപ്പെട്ടു സൂപ്പർ
Thank you very much 💞
ഞാൻ ഉണ്ടാക്കി അടിപൊളി യായിരുന്നു ഒരു പാട് താങ്ക്സ് ഉണ്ട് ട്ടോ 👍👍👍🙏
Thank you dear for sharing your feedback 💞
👌 Suuper rrcippi dear❤️ njan undakki kazhinj feed ack edam🥰
Thank you 🥰
Thank you chechi...bun nannayi bake cheythu in stove top. First try aayirunnu .success aayi.. Thank youuu
വളരെ സന്തോഷം. Thank you very much for sharing your feedback 💞
Tried a lazy imitation of this recipe... It turned out to be soo delicious.. Thank you very much for this one. From now on, this would be my go to recipe for bread.
Thank you so much for sharing your feedback 💞🥰
@ Not only this one... I refer to many recipes from your channel... They are all so good and simple to follow... Thanks for all those videos too...
@deeyadiva thank you so much🥰
താങ്കൾ കാണിച്ചുതരുന്ന വിഭവങ്ങൾ,പ്രത്യേകിച്ച് ബേക്ക് ചെയ്യേണ്ടവ...ആധികാരികമായി പറഞ്ഞ് തരുന്ന രീതി വളരെ വളരെ ഇഷ്ടമായി.. ഓവൻ ഇല്ലാത്ത ആളുകളെയും പരിഗണിക്കുന്ന രീതി..ഒരു പാചക ക്ലാസ്സിൽ പറഞ്ഞ് തരുന്ന പോലെ.. വീഡിയൊ കാണാൻ വൈകി ..കണ്ടപ്പോഴേ.. subscribe ചെയ്തു...മറ്റുള്ളവർക്ക് ചാനലിനെ പറ്റി പറഞ്ഞു കൊടുത്തു
Thank you very much..nalla വാക്കുകൾക്ക് ഒരുപാട് നന്ദി🙏🏻
Bannu പോലെ സോഫ്റ്റ് ആയിട്ടുള്ള സംസാരം നന്നായിട്ടുണ്ട് കൊള്ളാം നാളെ തന്നെ ഉണ്ടാക്കി നോക്കാം
Thank you very much 😍
njan ennu undakki nokki...super👌👌serikkum soft aayirunnu
Hi Aanisha, thank you very much for your feedback 😍
Nalla simple recipe. Avatharanavum athpole thanne,, nalla vyakthamayi paranju tharunnund... thanks dear♥️
Thank you very much 😍😍
ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്യിതു. തിരിച്ചും പ്രതീക്ഷിക്കുന്നു.
സൂപ്പർ..... ചേച്ചി.... 👌👌👌👌👌👍👍👍👍👍
Thank you very much 💞
@@PACHAKAMCHANNEL
😮😂
നന്നായി explain ചെയ്യുന്നുണ്ട് 😋😋
Thank you very much 😍
Sister You explain very well. God bless you.
Thank you so much
Njan 2 times undakki bun.. super .. nalla perfect ayit kitti .. same recipe bread undakamo
വളരെ സന്തോഷം..thank you very much for your feedback..ethra minute aanu bake ചെയ്തത്?ഇൗ recipe bread ഉണ്ടാക്കാനും പറ്റും.bread video cheythittund
ua-cam.com/video/yJXcUC-6byk/v-deo.html
@@PACHAKAMCHANNEL conventionil 180yil 15 minute vachu
Ok👍
Sarikkum ingane venam avatharanam ellarum padikkendathanu calm and quite good presentation like hebbars kitchen not boring
Thank you very much 💖
👌👌👌good presentation
Thank you dear 💞
Looks softy.thank for sharing recepie.
Hi Padma, thank you very much
Beautifully explained. Thanks
Thank you very much 😍
ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്യിതു. തിരിച്ചും പ്രതീക്ഷിക്കുന്നു.
Reni... ഞാനും ഉണ്ടാക്കി. അടിപൊളി ആയിട്ടോ. Perfect and simple അവതരണം. Thank u so much for the reciepe. 💕💕 subscribe ചെയ്തുട്ടോ...
വളരെ സന്തോഷം ഉണ്ട്.thank you very much 💞
ua-cam.com/video/nxN3uO0QrFA/v-deo.html
Bun try cheythu,nannayi kitti,Thank you so much for your nice recipe
വളരെ സന്തോഷം.thank you very much for your feedback 😍
Very well exlpained..will defntly try this
Hi Bsbitha, thank you very much. hope you enjoy
Superb 👍👍well explained
Thank you very much 😍
Nice recipe and nice presentation .so simple. Keep it up.
Thank you very much 💞
Very good Recipe &, very good presentation 👌👍😄
Thank you very much
Superb butter elangil kuzhapamunda
Good discription without wasting time 👌
Thank you very much 😍
I tried & came out very soft& tasty.Thanks for the recipe.
Thank you very much.. I'm so glad it came out perfectly for you.
@@PACHAKAMCHANNEL ovenile eduthu veendum charuvathil vachadhalle oven illathe brown colour kittilla njan cheydhittunde😅
വീഡിയോയിൽ പറയുന്നത് പോലെ തന്നെ ചെയ്തു നോക്കൂ, colour kittum.cooker,സാധാരണ vessel ithil ചെയ്താൽ ഈ കളർ കിട്ടില്ല.
ഒരു കാര്യം കൂടി പറയട്ടെ,വളരെ സത്യസന്ധമായും ആത്മാർത്ഥമായും മാത്രമേ ഞാൻ ഇത് വരെ videos ചെയ്തിട്ടുള്ളൂ.. ഇതിന് പിന്നിൽ വളരെ വലിയ ത്യാഗവും അധ്വാനവും ഉണ്ട്..ഇനിയും അങ്ങനെ തന്നെ ആയിരിക്കും..അതുകൊണ്ട് ദയവു ചെയ്തു , ചെയ്തു നോക്കാതെ ഇത് പോലുള്ള കമന്റ്സ് പോസ്റ്റ് ചെയ്യരുത്
@@riya-hv7bv njan cheythu nokki nalla colour und
Thank you very much
Chechi superr😍😍😍..... 4,5 buns inu ethra maida and milk venam......
shaan geo enna oru youtube channel und athilum ithupooleyan avatharam
2 peerum adipoli ♥♥♥♥♥💯💯💯💯💯
Thank you so much 😍
Super aayittund chechi bun nalla soft anu.shopilninu vagunathinekal nalla bun anu chechi.try cheyunud ella recipey um super anutto bake cheyumbol pathram kariyille.avide ellaverkum sukhamano egane ചേച്ചിയുടെ name.....
Hi Ambika, വളരെ സന്തോഷം. നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി. ചുവടു കട്ടിയുള്ള പാത്രത്തിൽ ചെയ്താൽ പാത്രം കുഴപ്പം ഉണ്ടാവില്ല
Excellent! You've explained the process very well.
Hi Lissie,I'm so glad you liked the video.. thank you very much
yeast pakaram pongi varaan soda powder certhaal pingi varuvo 😊😊
onni kaanuvaanenkik innu parayane try cheyyaane😊😀
No dear, ഇതിന് yeast വേണം
ok thank you chechi😊😊😊
awesome buns recipe with detailed steps👌👌😍
Thank you very much 😍
ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്യിതു. തിരിച്ചും പ്രതീക്ഷിക്കുന്നു.
Moolude pachakam supparan👍
Thank you very much 💞
super video.i loved by looking i feel its extremely soft and tasty.thank you sister.
Thanks a lot;you are most welcome
Chechee......maidakk pakaram wheat flour use cheyyamo
Yes, പക്ഷേ മാർദ്ദവം കുറവായിരിക്കും.
Super. Enikku try cheyyanam. Square tin ethra inch anu use cheithathu.6 or 7 inch
👍7 inch tin ഉപയോഗിക്കാം
@@PACHAKAMCHANNELOk.
@@PACHAKAMCHANNEL7 inch ടിൻ പറ്റിയില്ല. ഞാൻ 8 inch ടിൻ എടുത്തു
Good presentation
Thank you very much
You are the best...
നല്ല അവതരണ o superrrr
Thank you very much 😍
അടിപൊളി നന്നായിരിക്കുന്നു
Thank you very much 😍
Conventionil bake cheyyumbol ethra time vekkanam ..onnu parayumo chechi
15 minutes വരെ വച്ചു നോക്കുക,colour ആയില്ലെങ്കിൽ കുറച്ച് സമയം കൂടി bake cheyyam
@@PACHAKAMCHANNEL ok thank u
Anikke ishtamaye trycheyum
Thank you very much 😍
നിങ്ങളുടെ അവതരണം വളരെ നല്ലതാണ്.തുടക്കക്കാർക്ക് പോലും ചെയ്യാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായും വ്യക്തമായും അധികം വലിച്ച് നീട്ടാതെ ബോറടിപ്പിക്കാതെ പറഞ്ഞ് തരുന്നു. സോൺ പാപ്‌ഡി വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തരാമോ
Thank you very much for your kind words
ഞാൻ നിങ്ങളുടെ channel subscribe ചെയ്യിതു. തിരച്ചും subscribe ചെയ്യാമോplz
Will definitely try it
Thank you..all the best 👍
Super mam
thank you very much
Can u say what will be the baking temperature of my otg is black and decker... Can I bake at the same temp 190
Yes
It came out so perfect. 👍
Good presentation.
Hi Kavita, thank you very much for your feedback.. I'm so glad it came out perfectly for you
Can we use Knesset?
Dear, ithu ഞാന്‍ ഇപ്പോള്‍ ഉണ്ടാക്കി super ആയി വന്നു. ഇതിന് munpeyum കുറെ try cheythathaa but ഇത്രേം നന്നായി വന്നിട്ടില്ല. You explained very well. Oru doubt tto. Ithu മൈദ ക്ക് പകരം wheat flour ആണെങ്കില്‍ endhokke changes cheyyanam
Hi Sindu,bun perfect aayi kitti എന്നറിഞ്ഞതിൽ വളരെ സന്തോഷം.. feedback തന്നതിന് ഒരുപാടു നന്ദി.ഗോതമ്പു പൊടി ചേർക്കുമ്പോൾ കുറച്ച് കൂടി പാല് ചേർക്കണം.ബാക്കി എല്ലാ process um same.
@@PACHAKAMCHANNEL thank you so much dear 😘
Will try
Thank you very much.. hope you will love it
Wheat bread recipe please
Will try to upload it 🥰😊
Super 👌
Thank you very much 😍
ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്യിതു. തിരിച്ചും പ്രതീക്ഷിക്കുന്നു.
Perfect!!!!what is the active dry yeast measurement?Also should we follow same method for active dry yeast...pls post kerala bakery sweet bun recipe..Thankyou😊
Thank you very much.. you can use same amount of active dry yeast ..mix the yeast with warm milk and sugar and let this froth ,it may take 6_8 minutes..after this stage you can add rest of the ingredients
@@PACHAKAMCHANNEL Thankyou
ith small ballsaki small bun chwythal sheriyako
ശരിയാകും
Good recipe thanks for sharing
You are most welcome
Hiii chechii njan new subscriber ane, Super vedios anu to, very useful... Gothambu mavu kond bread bun oke undakumbozhum same method cheythal ethra nannayi kittumo
Hi Minumol,thank you very much. ഗോതമ്പ് പൊടി കൊണ്ട് ചെയ്യുമ്പോൾ കുറച്ച് കൂടി പാൽ ഉപയോഗിക്കണം.ഇത്രയും softness ഉണ്ടാവില്ല.
Nice, l like it
Thank you very much
👌👌👌
Thank you 🥰
If we put the balls in more distance, we can make round buns, right??? By the way very good video.. thanks
Yes, thank You very much 😍
Nice i like it
Hi Sreelatha,thank you very much for liking.
Nice video
Thank you very much
My dear its nice receipe. I tried now .Came very tasty But the top didn’t come brown as shown in video. I felt very difficult to carry out this since there isn’t any ingredients in the description box. I run the video back and forth many times to complete the task. . Please take care dear next time. Thanks.
Thank you very much for your feedback... sorry to hear that you struggled to find the ingredients.I have given a written recipe link in the discription box..you can find the ingredients and detailed recipe there..about the colour, you may need to bake for another couple of minutes because each oven is differ.
@@PACHAKAMCHANNEL thanks dear. The reply after many days. 😉😄
☺️👍
I admire the tone in which you talk...
On another note, I had seen the very same recipe of yours in another channel Nimshas kitchen where she made "kappalandi mitaay" exactly with the same measurements and copy paste process/methods of yours and I felt very bad about it
I am so glad you liked the way of my presentation.. thank you very much.. thank you for your concern
ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്യിതു. തിരിച്ചും പ്രതീക്ഷിക്കുന്നു.
I willtry
Thank you very much. Hope you will enjoy.
V nice
Thank you very
Paalpodipatumo
Yummy and nice video
Thank you very much
Butter elangil bun correct ayi kitumo
Butter ചേർക്കുന്നതാണ് കൂടുതൽ നല്ലത്. പകരം നെയ്യ് ചേർത്താലും മതി.
Thanks
You are most welcome 🤗
With wheat powder can do Bun
Yes,same procedure.. you may need to add a little more milk.
Well explained as bread recipe
Thank you very much 😍
Chechi butterinu pakaram dalda cherkkamo please reply
Yes
Very nice
Thank you very much
Bun super !
Thank you very much
Oven glass pathram ഉപയോഗിക്കാമോ
ഞാൻ ഉപയോഗിച്ചിട്ടുണ്ട്, borosil baking dish ആണ് ഉപയോഗിച്ചത്.
Instant east dry east diffrent eantha
ചെറിയ തരിയാണ് instant Yeast. Active dry yeast കുറച്ച് കൂടി വലിയ തരിയാണ്. ഇത് വെള്ളത്തിൽ ചേർത്ത് ഒന്ന് പതഞ്ഞു വരാനായി മാറ്റിവയ്ക്കണം അങ്ങനെ ആക്ടിവേറ്റ് ചെയ്തിട്ടാണ് ബാക്കി ഇൻഗ്രീഡിയൻസ് ചേർക്കാൻ പാടുള്ളൂ.
milma ghee upayagikamo
ഉപയോഗിക്കാം
ബട്ടറിനു പകരം ഓയിലോ നെയ്യോ ചേർക്കാമോ?
ചേർക്കാം, but taste കൂടുതൽ ബട്ടർ തന്നെ ചേർക്കുമ്പോഴാണ്.
Nalla bhangiundu
Thank you very much
ഞാൻ നിങ്ങളുടെ ചാനൽ subscribe ചെയ്യിതു. തിരിച്ചും പ്രതീക്ഷിക്കുന്നു.
സൂപ്പർ
Thank you very much 😍
Butter ന് പകരം refined oil or ghee ഉപയോഗിക്കാമോ.
Yes,ഉപയോഗിക്കാം
Nice
Thank you very much
Burger bun recipe cheyyane...pls
Cheyyam, thank you for the suggestion
ഹലോ, ഇത് "സ്പർശനം" ആണ്!
ഞാൻ നിങ്ങളുടെ ചാനലിന്റെ ആരാധകനാണ്.
ഈ വീഡിയോ വളരെ മികച്ചതായിരുന്നു.
ഞാനും ഒരു വീഡിയോ നിർമ്മിക്കുന്നു.
യൂട്യൂബ് ചങ്ങാതിമാരായി നമുക്ക് ഒരുമിച്ച് പരമാവധി ചെയ്യാം.
Microwave oven baking പറ്റുന്നതാണ് അതിൽ എത്ര നേരം വെക്കണം
Convection mode il 15 minutes വരെ വച്ചു നോക്കൂ.. colour ആയില്ലെങ്കിൽ 5മിനുട്ട് കൂടി bake ചെയ്യണം
പ്രീ ഹീറ്റ് ചെയ്യണോ
Super
Thank you very much 😍
Good video. A doubt- does baking in glass ware require the same time as metalic pan? Also in your experience, would you prefer glass over metal?
Thank you very much..
@@PACHAKAMCHANNEL ഇതിലുള്ള ബാകി സംശയവും തീർത്തു തരാമോ? Please
Sure, sorry for delay in responding..metal disishes are easy to handle and aids in even distribution of heat ..bread ഉണ്ടാക്കാൻ glassware നല്ലതാണ്..but cake ഉണ്ടാക്കാൻ metal pan തന്നെയാണ് നല്ലത്,ഒരേ പോലെ കളർ കിട്ടാനും കുറച്ച് കൂടി വേഗത്തിൽ bake aayi കിട്ടാനും..
@@PACHAKAMCHANNEL Thank you
ഞാൻ ഉണ്ടാക്കി നോക്കി റിസൾട്ട്
Super ബണ്‍ ...
Thank you very much
Supr
Thank you very much
Sooper
Thank you very much 😍
East yinu pakaram baking soda cherkkamoo
Bun angane ചെയ്തു നോക്കിയിട്ടില്ല
💯
🥰