മുറ്റം നിറയെ പൂത്തുനിൽക്കും സാൻപേപ്പർ വൈൻ | Sandpaper Vine Blooming & Caring Tips

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 871

  • @Livestoriesofficial
    @Livestoriesofficial  Рік тому +6

    വീട്ടുമുറ്റത്തിന് അഴകേകാൻ സാൻപേപ്പർ വൈൻ
    livestoriesonline.com/sandpaper-vine/

    • @SobhanaKumari-vv9ru
      @SobhanaKumari-vv9ru 9 місяців тому

      San Paper vine ചെടി എനിക്ക് വരണ്ടാ

    • @SobhanaKumari-vv9ru
      @SobhanaKumari-vv9ru 9 місяців тому +1

      san Paper vine വേണം

    • @AnilKumar-ct9vz
      @AnilKumar-ct9vz 8 місяців тому

      Sand paper vine ചെടിയുടെ തൈ courier ആയി വാങ്ങുന്നതിനു എന്ത് വേണം അഡ്രെസ് തരാമോ

    • @ashabeegam5218
      @ashabeegam5218 7 місяців тому

      San paper vine ചെടിയുടെ തൈ ഓർഡർ ചെയ്യാൻ എന്തു ചെയ്യണം?…. നമ്പർ അയച്ചു തരുമോ?

    • @SaleemTTK
      @SaleemTTK Місяць тому

      Sen Peper venam

  • @shaijaarun702
    @shaijaarun702 2 роки тому +17

    നല്ല സുന്ദരമായ പൂക്കൾ: നന്നായി തന്നെ ആ ചെടിയെ കുറിച്ച് പറഞ്ഞു തന്നു.സംസരത്തിൽ നിന്ന് തന്നെ മനസ്സിലാവും. താങ്കൾ ആ ചെടിയെ എന്തുമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന്.

  • @mercyjacobc6982
    @mercyjacobc6982 2 роки тому +15

    എനിക്ക് വയലറ്റ് കളർ വലിയ ഇഷ്ടമാണ് ❤🌹

  • @nishassewingtutorial
    @nishassewingtutorial 2 роки тому +2

    എന്തൊരു ഭംഗിയണ്,🌺🌺🌺

  • @reshmistephen6391
    @reshmistephen6391 2 роки тому +9

    Gorgeous blooms! 😍 Varghese chettande presentation is so natural. Ee garden visit cheyyyan aagrahamund...

  • @alexanderv.c7208
    @alexanderv.c7208 2 роки тому +1

    2ചെടി ഞാൻ വാങ്ങി. കൊറിയർ വഴി കിട്ടി. നന്നായി ഇരിക്കുന്നു.

  • @niflasworld2218
    @niflasworld2218 2 роки тому +10

    Vargeeshetta സൂപ്പറായിട്ടുണ്ട്ട്ടോ ഒരായിരം അഭിനന്ദനങ്ങൾ 👍👍👍❤

  • @vinodkumar-qv9tc
    @vinodkumar-qv9tc 2 роки тому +2

    Njan Varghese chettante veettil poyi vangi…2 thaikal…2um nannayi valarunnu….

  • @Flowers303
    @Flowers303 2 роки тому +2

    വളരെ beautiful 🥰🥰🥰

  • @evergreenforever3859
    @evergreenforever3859 2 роки тому +1

    Varghese chetto super aayitund....

  • @nivedyaslittleheaven3006
    @nivedyaslittleheaven3006 2 роки тому +2

    അങ്കിൾ നമസ്കാരം.. വളരെ സന്തോഷം... ഈ കാഴ്ച.. മനസ്സ് നിറഞ്ഞു.. ഇനി അത് വഴി പോകുമ്പോൾ അവിടെ വന്ന് ഞാൻ ഒരു തൈ വാങ്ങും... 👍🌹🌹🌹🌹❣️

  • @ancyvictor5900
    @ancyvictor5900 2 роки тому

    Beautiful കണ്ടിട്ടു കൊതിയാകുന്നു

  • @vimalaschannel1011
    @vimalaschannel1011 2 роки тому +1

    Super. നല്ല ഭംഗിയുണ്ട്. വിത്ത് അയച്ചുതരുമോ

  • @SUDHANYAJIJO
    @SUDHANYAJIJO Рік тому

    വളരെ നല്ല അവതരണം ❤

  • @beenajose8543
    @beenajose8543 2 роки тому +3

    Pookkaleyum kilikaleyum snehikkunna Achachy...Love You Achachy.....njan vangi 2 thykal..God bless you...

  • @raees9238
    @raees9238 2 роки тому +2

    വീഡിയോ കിടിലം

  • @sheebac4009
    @sheebac4009 2 роки тому +2

    Nalla bhangiyulla pookal♥️♥️

  • @salabhamk.r4596
    @salabhamk.r4596 2 роки тому

    Valare nannaitundu.

  • @rajifrancis2295
    @rajifrancis2295 2 роки тому +1

    Namaskaram chetta 🙏Manoharam ayirikkunnu ella nanmakalum undavatte ❤️❤️❤️❤️❤️❤️❤️

  • @rakhianil9324
    @rakhianil9324 2 роки тому +1

    സൂപ്പർ 👍👍👍👍

  • @akkulolu
    @akkulolu 2 роки тому +10

    Beautiful 🙏🙏

  • @keerthikaveeramani6682
    @keerthikaveeramani6682 2 роки тому +3

    Could you send this plant for me plz?. It is so beautiful and am so excited to grow this plant in my house.

  • @sulochanap7012
    @sulochanap7012 2 роки тому +1

    Adipoli pookkal

  • @smithajineesh168
    @smithajineesh168 Рік тому

    Appachan poliya

  • @lovethegarden.kumariyeline4835

    So beautiful vine.

  • @geethadevi916
    @geethadevi916 2 роки тому +1

    Beautiful flowers നല്ല അവതരണം

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      Thanks for watching...Keep supporting us

    • @ajayaghosh2911
      @ajayaghosh2911 2 роки тому

      Beautiful flowers eniku seed ninum undamaged plant venam chetta ...

  • @reenasasikumar7103
    @reenasasikumar7103 Рік тому +2

    Super

  • @suja7567
    @suja7567 2 роки тому +1

    Reallly beautiful

  • @sreedevips-ou6pf
    @sreedevips-ou6pf Рік тому

    Vargeesechetta congratulations❤

  • @lailababulailababu3902
    @lailababulailababu3902 2 роки тому

    അടിപൊളി ♥️♥️👍👍

  • @rabiak549
    @rabiak549 2 роки тому +2

    നന്നായിട്ടുണ്ട്. 👍👍👍🌹🌹🌹 Super 👍👍🌹🌹

  • @meenaabey1667
    @meenaabey1667 2 роки тому +2

    Beautiful 👌👌

  • @lekha3240
    @lekha3240 2 роки тому +2

    Good presentation

  • @Fasila-u9g
    @Fasila-u9g 4 місяці тому

    Super

  • @ahmedm6041
    @ahmedm6041 2 роки тому +2

    How many years will it take to flowers from seegling? You're so lucky sir!

  • @sulaimana2661
    @sulaimana2661 2 роки тому +1

    Great

  • @sumimammu
    @sumimammu 2 роки тому +5

    12:32 മിനുട്ടിൽ നമ്പർ ഉണ്ട്

  • @beenanarayanan445
    @beenanarayanan445 2 роки тому

    Super chetta. Phone നമ്പർ വേണമായിരുന്നു.

  • @ayshas
    @ayshas 2 роки тому +41

    Wow എന്തൊരു ഭംഗിയാ പൂക്കൾ കാണുമ്പോൾ ഏത് പ്രായക്കാർക്കും നല്ല സന്തോഷം തന്നെയാ ❤❤❤

  • @mariacarmelnirmala4395
    @mariacarmelnirmala4395 2 роки тому +29

    വർഗീസ് ചേട്ടാ, അതിമനോഹരമാണ് ട്ടോ, ചേട്ടന്റെ ഈ പൂക്കൾ 🙏🏻

  • @rosamadevasia1886
    @rosamadevasia1886 Рік тому

    Varghese chetta supper. Enikku oru thai tharamo. January mathi. Eppol nhan sthalatthilla.

  • @aseenamuneer1954
    @aseenamuneer1954 2 роки тому +1

    എനിക്കും വേണം ഒരു plant. പ്ലീസ്

  • @subaidabeevi7199
    @subaidabeevi7199 2 роки тому +16

    നല്ല ചെടി നല്ല സംഭാഷണം നല്ല മനസ്സ് പൂക്കൾ ഇഷ്ടപ്പെടുന്നത് നല്ല മനസ്സിന് തെളിവാണ്

  • @shreenair426
    @shreenair426 25 днів тому

    Any chance to get a Plant or seeds

  • @amarjyothi1990
    @amarjyothi1990 2 роки тому +2

    👍👍👍

  • @minikg8528
    @minikg8528 2 роки тому

    Hai nannayivaratte

  • @Abhila1
    @Abhila1 2 роки тому +3

    കമ്പ് മുറിച്ച് നട്ട് വളർത്താനാണ് എളുപ്പം. വിത്ത് മുളച്ച് തൈകൾ സാധാരണ കുറവാണ്. മുളയ്ക്കുന്നത് തീരെ കുറവാണ് അല്ലെങ്കിൽ മുളയ്ക്കില്ല. പണ്ട് മുതലെ . കേരളത്തിലെ എല്ലാ വലിയ മലമ്പുഴ , വെള്ളായണി കാർഷിക കോളജിലെ ഗാർഡനിലും ഉണ്ട്. കാർഷിക കോളേജ് Sales Counter ൽ തണ്ടിൽ വേരു പിടിപ്പിച്ച തൈകൾ കിട്ടും. ആയുസ്സ് ഇത്തരത്തിൽ നട്ടത് 20 വർഷമായാലും ഒരു കുഴപ്പവും ഇല്ല

  • @bennyalexander5290
    @bennyalexander5290 2 роки тому

    super

  • @sreejasanthosh7482
    @sreejasanthosh7482 2 роки тому +1

    Superb sir

  • @anasuyam6347
    @anasuyam6347 2 роки тому +3

    ഇതിന്റെ തൈ കിട്ടുമോ

  • @shanisulaiman9786
    @shanisulaiman9786 2 роки тому

    Super athraya rate

  • @naseerasainaba3302
    @naseerasainaba3302 2 роки тому +8

    വർഗീസേട്ടാ. ചെടിയും പൂവും സംസാരവും എല്ലാം സൂപ്പർ.

  • @perfectparadise6627
    @perfectparadise6627 2 роки тому +2

    Superb flower and vedeo🌹🌹🌹

  • @vineshk8302
    @vineshk8302 2 роки тому

    Super 👍

  • @achuthbhaskar746
    @achuthbhaskar746 2 роки тому +2

    Courier cheythu tharumo?

  • @bazighaa
    @bazighaa 2 роки тому

    ഞാൻ വാങ്ങി നട്ടു. ഒരു വർഷമായി. ഇതുവരെ പൂക്കളുണ്ടായില്ല.

  • @vijeshk8919
    @vijeshk8919 2 роки тому

    Super 👌

  • @mujibrahmanpcs2420
    @mujibrahmanpcs2420 2 роки тому +3

    Corrier cheyyamo….
    Plant with seeds

    • @aleeshap6447
      @aleeshap6447 2 роки тому

      Screen l number koduthittundallo

  • @lillykuttycjlillu5316
    @lillykuttycjlillu5316 2 роки тому +1

    Anelku. E chadi tharmo

  • @njan4307
    @njan4307 2 роки тому +4

    ചേട്ടാ വളരെ നന്നായിരിക്കുന്നു. പൂക്കൾ എപ്പോഴും മനസ്സിന് സന്തോഷം തരുന്ന ഒന്നാണ്. കണ്ണിനും മനസ്സിനും സുഖം. ഇതിന്റെ വിത്തോ, തൈയ്യോ കിട്ടാൻ വഴിയുണ്ടോ. ഇനിയും ഒരുപാട് പൂക്കൾ ചേട്ടന്റെ പൂങ്കാവനത്തിൽ ഉണ്ടാകട്ടെ. കാണുന്ന ഞങ്ങൾക്കും അതിന്റെ സന്തോഷം കിട്ടുമല്ലോ

  • @shyamalapillai4938
    @shyamalapillai4938 Рік тому +2

    അതുകൂട്ട് ഇതിന്റെ വിലയും അറിയാൻ ആഗ്രഹം ഉണ്ട്

    • @Livestoriesofficial
      @Livestoriesofficial  Рік тому

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക...വീഡിയോ കണ്ടതിന് നന്ദി.തുടർന്നും സപ്പോർട്ട് ചെയ്യുക

  • @geethagopi4781
    @geethagopi4781 2 роки тому

    ഒരു തൈ എനിക്കും വേണം കുറെ നാളായി അന്വേഷിക്കുന്നു 'കൊറിയർ അയച്ചുതരുമോ? ഞാൻ കൃഷിയെ ഇഷ്ടപ്പെടുന്ന ഒരു ഹയർ സെക്കണ്ടറി ടീച്ചറാണ് തൃശ്ശൂർ സ്വദേശിയാണ്

  • @sreelethamenon1346
    @sreelethamenon1346 2 роки тому +4

    വർഗ്ഗീസ് ചേട്ടാ ..... അഭിനന്ദനങ്ങൾ.... ഒരുപാടൊരു സന്തോഷം ചേട്ടാ ....ചേട്ടന്റെ പൂക്കളോടുള്ള സ്നേഹം കാണുമ്പോൾ ....ചേട്ടനെ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ്.

  • @anybodycandraw4302
    @anybodycandraw4302 2 роки тому +1

    Ath vangan entha cheyya

  • @shylasugatharaj8132
    @shylasugatharaj8132 2 роки тому

    Adipolitto.....Thaikal ayakkamo?

  • @thehommaker12
    @thehommaker12 2 роки тому +5

    Nice video Varghese chetta.... valare nannaayi paranju thannu🥰🙏... God bless you

  • @rachuskitchenmagic854
    @rachuskitchenmagic854 7 місяців тому

    Ee chedi k etraya rate
    Enik venamayirunu

  • @jaibharatham2493
    @jaibharatham2493 2 роки тому +1

    🙏

  • @_devil_766
    @_devil_766 6 місяців тому

    Ethinte thaiku ethrayanu vila

  • @salomygeorge4891
    @salomygeorge4891 2 роки тому

    മനോഹരം ഇതിന്റെ വില എത്രയാ details തരാമോ എനിക്ക് വേണം.

  • @alicebabu3960
    @alicebabu3960 2 роки тому +3

    Will you send some plants to Bangalore.? Let me know the price including courier to send me to Bangalore

  • @renukadevisrinivasan589
    @renukadevisrinivasan589 2 роки тому

    I want this plant and seeds

  • @bindujomon3073
    @bindujomon3073 2 роки тому

    ഇതിന്റെ തൈ ആണോ നടുന്നത്. എത്ര വിലയാണ്.. കിട്ടാൻ എന്താണ് മാർഗം... പറയണേ...

  • @manjulanair1005
    @manjulanair1005 2 роки тому +1

    Chetta... Ithinte lairing oru vedio idumo pls.

  • @lillianjohn3882
    @lillianjohn3882 2 роки тому +8

    Uncle is so cute!! I have this vine and it’s not yet flowered☺️am still waiting, thanks uncle for the info

  • @lathasasikumar7256
    @lathasasikumar7256 2 роки тому +1

    വീട്ടിലുണ്ട്. നന്നായി പൂക്കുന്നില്ല.എന്തു ചെയ്യണം.

  • @rakeshrakeshrajan9267
    @rakeshrakeshrajan9267 2 роки тому +1

    👌

  • @abijithaswajithpapa9581
    @abijithaswajithpapa9581 2 роки тому +2

    എനിക്ക് ഒരു തൈ തരുമോ അപ്പച്ചാ. ഒത്തിരി ഇഷ്ടപെട്ട ചെടി

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      Please contact him for further details...Thanks for watching...Keep supporting us

  • @ashwinnairrameshkrishna2611
    @ashwinnairrameshkrishna2611 2 роки тому +1

    Seed tharumo

  • @philomenaalex4908
    @philomenaalex4908 2 роки тому +2

    Oru 10 vithu ayachu tharumo. We are out of Kerala. In Baroda, Gujarat. Ivide pidikkumo. Karaam ivide nalla chudaanu

  • @anithashaji4642
    @anithashaji4642 2 роки тому +5

    Chetta,ithinte oru plant tharamo?
    Address & payment onnu parayamo

  • @rajirajansbotanicalgarden5093
    @rajirajansbotanicalgarden5093 2 роки тому

    എനിക്കും ചേട്ടന്റെ പോലെ ചെടികൾ പൂക്കൾ ഒരുപാടിഷ്ടം ഇതിന്റെ തൈ വേണം

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      Please contact him for further details...Thanks for watching...Keep supporting us

  • @anjaleenajohn9882
    @anjaleenajohn9882 2 роки тому

    Chetta enikku oru thytharamo enikku othiriishtamai

  • @minziyaziyah3385
    @minziyaziyah3385 2 роки тому +8

    Plant venam. Address &payment parayamo

  • @satheesh4988
    @satheesh4988 2 роки тому

    🙏🙏

  • @minimolg9283
    @minimolg9283 Рік тому

    ഞാൻ വാങ്ങി നാട്ടു, നല്ല രീതിയിൽ വളർന്നു, തന്ന ആൾ പറഞ്ഞത് ആറുമാസം കഴിഞ്ഞു പൂവിടും എന്നാണ്, ഒരുവർഷം ആയിട്ടും പൂവിടഞ്ഞതുകൊണ്ട് ഞാൻ പിഴുതു കളഞ്ഞു, ഇപ്പൊ വിഷമം തോന്നുന്നു 😢

  • @raees9238
    @raees9238 2 роки тому +2

    സാർ നഖം വെട്ടണേ അഴുക്ക് വയറ്റിലെത്തും

  • @ajs__designer__studio
    @ajs__designer__studio Рік тому

    ഇതിന്റെ rate എത്രയാ ❓️Courier ചെയ്ത് തരാമോ ❓️

  • @shanthis7010
    @shanthis7010 2 роки тому +9

    Beautiful
    Whats the price of plant and seed

  • @palliathprabhakarharshanna718
    @palliathprabhakarharshanna718 2 роки тому +1

    How will I get seeds..please share

  • @rajeshmr7458
    @rajeshmr7458 10 місяців тому

    മണ്ണിൽ നടാൻ പറ്റുവോ

  • @jeffjenn1754
    @jeffjenn1754 2 роки тому

    Evideya chettan te veedu..plant labhikkumo?

  • @mercyjacobc6982
    @mercyjacobc6982 2 роки тому +1

    ഞാൻ ചേട്ടന്റെ കയ്യിൽ നിന്ന് മകളെകൊണ്ട് വാങ്ങിപ്പിച്ചിട്ടുണ്ട്,, ഇപ്പൊ ചട്ടിയിൽ വെച്ചിരിക്കുകയാണ്,,, ആർച്ചിൽ വെക്കാനാണ് archusett cheuthu വരുന്നേ ഉള്ളു

  • @sarahissac5354
    @sarahissac5354 2 роки тому +1

    Ee chediyude Thai enganeya kittunne

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      Please contact him for further details...Thanks for watching...Keep supporting us

  • @ഷാരോൺ
    @ഷാരോൺ 2 роки тому

    കിട്ടാൻ എന്തു ചെയ്യും -

  • @ckworld9774
    @ckworld9774 2 роки тому +4

    വില എത്ര...അയച്ചു തരുമോ നമ്പർ ഉണ്ടോ

    • @Livestoriesofficial
      @Livestoriesofficial  2 роки тому

      എല്ലാം വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
      Please contact him for further details...Thanks for watching...Keep supporting us

  • @sabithaa1555
    @sabithaa1555 6 місяців тому

    Rate

  • @sinisunil7548
    @sinisunil7548 2 роки тому +4

    വർഗീസേട്ടാ, പൂക്കൾ അതിമനോഹരം, അവതരണത്തിലെ ആൽമാർത്ഥതയും, നിഷ്കളങ്കതയും അതിനു ഒന്നുകൂടെ മാറ്റ് കൂട്ടുന്നു. ദീർഗായുസ്സും ആരോഗ്യവും തരാൻ ദൈയ്‌വ ത്തിനോട് പ്രാർത്തിക്കുന്നു. 🙏🙏👍👍🥰🥰
    ഞാൻ തയ്ക്കു വേണ്ടി താങ്കളെ വിളിക്കുന്നുണ്ട്

  • @radhamonysuku9381
    @radhamonysuku9381 2 роки тому

    ഒരു ചെടി കിട്ടാൻ എന്ത് ചെയ്യണം

  • @vidyapai6702
    @vidyapai6702 8 місяців тому

    Iwantplaant