'ഹമ്പട കേമാ, ജെമി കുട്ടാ!'; ഡോ.സണ്ണിയെ കണ്ട് മോട്ടിവേഷനായി സൈക്യാട്രിസ്റ്റായ ഡോ. ജെമി | Dr. Sunny

Поділитися
Вставка
  • Опубліковано 10 вер 2024
  • ഡോ. സണ്ണിയെ കണ്ട് മോട്ടിവേഷനായി ജീവിതത്തിൽ സൈക്യാട്രിസ്റ്റായ ഡോ. ജെമി
    #DrSunny #Mohanlal #Kochi #Manichitrathazhu #Psychiatrist
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 32

  • @simonjoseph2350
    @simonjoseph2350 Місяць тому +42

    സിനിമയിലെ കഥാപാത്രങ്ങളെ അതുപോലെ അനുകരിച്ചു പരാജയപ്പെട്ട ആയിരങ്ങൾക്കിടയിൽ ഇതാ ഒരു വിജയി. അനേകം നാഗവല്ലിമാരെ ചികിൽസിച്ചു ഭേദമാക്കാൻ കഴിയട്ടെ എന്ന് ആംശംസിക്കുന്നു.

  • @SamuelKunnumpurath
    @SamuelKunnumpurath Місяць тому +6

    തികച്ചും വ്യത്യസ്തത ഉള്ള വാർത്ത തന്നെ. ...
    പക്ഷേ മണിച്ചിത്രതാഴു നെ കുറിച്ച് പറയുമ്പോൾ പലരും സൗകര്യപൂർവ്വം മറക്കുന്ന ഒരു കാര്യമാണ് ഇത് ആര് എഴുതി എന്ന്. ...മധു മുട്ടം. കഥ യുടെ brilliance, magnetic power. ..അതുകൂടി ചേർത്തു വയ്ക്കുമ്പോഴേ എല്ലാ പുകഴ്ത്തലും പൂർണ്ണമാകു. ..
    Sri. Madhu Muttam. ...congrats. ...

  • @Siddh_Raaaj
    @Siddh_Raaaj Місяць тому +16

    മണിച്ചിത്രത്താഴ് ഇപ്പോഴാണ് റിലീസ് ആയത് എങ്കില്‍ അതിന് അന്യഭാഷകളില്‍ ഇത്രേം remakes ഉണ്ടാവില്ല. Just pan India level il ഒരുപാട് languages il dubbing മാത്രമേ ഉണ്ടാവുള്ളൂ.
    ഒരു കണക്കിന്‌ remakes നേക്കാൾ നല്ലത് അത് തന്നെയായിരുന്നു...കാരണം remakes ഒന്ന് പോലും- തമിഴ്,കന്നഡ, ഹിന്ദി... ഒന്ന് പോലും ഒറിജിനൽ മണിച്ചിത്രത്താഴിന്റെ level il എത്തിയിട്ടില്ല.

  • @binummathew161
    @binummathew161 Місяць тому +5

    എനിക്ക് ഈ ബുദ്ധി തോന്നിയില്ലല്ലോ

  • @sachinsudhakar2742
    @sachinsudhakar2742 Місяць тому +5

    So many of them inspired from Gautham Vasudev Menon police movies and finally they chose police profession in Tamilnadu Police. Like that a person who inspired from Manichitrathazhu movie and finally became a psychiatrist. It's not a small thing. Anyway Congratulations Dr. Jemy Kuriakose. May God Bless You.

  • @dr.abhijithnair461
    @dr.abhijithnair461 Місяць тому +11

    Nirnayathilea roy alex nea kand orthopaedician aavunna njan😅

  • @googleuser7718
    @googleuser7718 Місяць тому +3

    ഇത് കൊള്ളാം😊 കലക്കി😊

  • @zenith2480
    @zenith2480 27 днів тому

    That's commendable 👏👏👏👏

  • @user-kr4fh1hf8e
    @user-kr4fh1hf8e Місяць тому +3

    ❤❤ 👍

  • @Hisham78141
    @Hisham78141 Місяць тому +6

    Lal valare adhikam malayalikale swadheenicha oru actor aanu

  • @hemands4690
    @hemands4690 Місяць тому +1

    Mohanlal ❤ Inspires people in real life 🎉

  • @18k20
    @18k20 Місяць тому +1

    ❤😊

  • @bonymathew1717
    @bonymathew1717 Місяць тому

    My favorite movie

  • @vivekviswanath2359
    @vivekviswanath2359 29 днів тому

    I got inspired from Anniyan and now I am doing more than 3 personality on daily basis knowingly.. ithil enthelum kuzampundo doctor

  • @MdIqbal-zs9xd
    @MdIqbal-zs9xd Місяць тому

    Mr : Fazil Sir

  • @thariqvilla2972
    @thariqvilla2972 Місяць тому +1

    മനഃശത്രഞ്ജന്നായി മോഹൻലാലിനെ കൊണ്ടേ പറ്റു ❤

  • @user-vo9ot5zk8h
    @user-vo9ot5zk8h 29 днів тому

    Oru padu chindichal vattavum😊

  • @RajuRaju-d9w
    @RajuRaju-d9w Місяць тому

    ഡിസംബർ 24ആണ് റീലീസ് 25alla

  • @bobymathew8520
    @bobymathew8520 Місяць тому +1

    Lavan nu vatta

  • @guitaristganesh9961
    @guitaristganesh9961 Місяць тому

    Dr ok alle

  • @renjudas5482
    @renjudas5482 Місяць тому

    One time or Two time.
    Maximum 3 times we can watch this movie.
    This guy watch more than 200 times means he is mental, Need treatment for him I guess.
    Even crazy Tamil audience will not watch MGR movies like him. Dam sure.

    • @daredevil8622
      @daredevil8622 Місяць тому +8

      😂😂 ചില പടങ്ങൾ അങ്ങനെ ആണ് എത്ര കണ്ടാലും മതി ആകില്ല അതിൽ ഒന്ന് ആണ് മണിച്ചിത്രത്താഴു, ഗോഡ്ഫാദർ, ചിത്രം

  • @rahulnath2185
    @rahulnath2185 Місяць тому +2

    മധു മുട്ടം 🔥

  • @gamehero296
    @gamehero296 Місяць тому +3

    ഈ സൈക്കാട്രി ചികിത്സിക്കുന്നവർക്ക് ഒരു ചെറിയ രീതിയിൽ അബ്നോർമാലിറ്റി എന്ന് നമ്മൾ പറയുന്ന ആ ഒരു അവസ്ഥ വരാറുണ്ട് എന്ന് കേട്ടിട്ടുണ്ട്.. ഈ പുള്ളിയെ കാണുമ്പോൾ.. 🤔🤔

    • @sibinpoulose9677
      @sibinpoulose9677 Місяць тому +1

      Sathyam

    • @AnimeGlitch-fj5hi
      @AnimeGlitch-fj5hi Місяць тому +1

      Athokke veruthe parayunnathanu. Abnormality ellavarilum und.

    • @gamehero296
      @gamehero296 Місяць тому

      @@AnimeGlitch-fj5hi bro athukond aaanu njan ezhuthiyath abnormality enn nammal parayunna avastha enn

    • @AnimeGlitch-fj5hi
      @AnimeGlitch-fj5hi Місяць тому +1

      @@gamehero296 സൈക്കാട്രി സ്റ്റുകൾക്ക് മാത്രമല്ല അങ്ങനെയുള്ള അവസ്ഥ വരാറുള്ളത് ആർക്കും വരാം. എന്നെ ഞാൻ പറഞ്ഞുള്ളു

    • @user-vo9ot5zk8h
      @user-vo9ot5zk8h 29 днів тому

      Stereo type people