എനിക്ക് ഇത് കണ്ടപ്പോൾ ഇംഗ്ലീഷ് എനിക്ക് പഠിക്കാൻ പറ്റി thankyou നിങ്ങൾക് ആർകെങ്കിലും ഈ ക്ലാസ്സ് കണ്ടപ്പോൾ ഇത്തിരി എങ്കിലും പഠിക്കാൻ പറ്റിയവർ like അടിക്കു
ഞാൻ ഗവണ്മെന്റ് സർവീസ് ൽ നിന്നും റിട്ടയർ ചെയ്ത ഒരു ജീവനക്കാരനാണ്. ഇപ്പോൾ വെറുതെ വീട്ടിൽ ഇരിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ ക്ലാസ്സ് എന്നും ശ്രദ്ധിക്കാറുണ്ട്. വളരെ പ്രയോജനം ഉള്ളത് തന്നെ യാണ്
വളരെ ... നല്ല ക്ലാസ് നിഷ്കളങ്കമായ '' ''ആത്മാർത്ഥതയോടെ അതിഭാവുകത്വമില്ലാത്ത ജാഡയില്ലാത്ത ''''' നന്നായി മനസ്സിലാക്കാൻ പറ്റുന്ന പ0ന രീതി.... ഈശ്വരൻ അനുഗ്രഹിക്കട്ടെ ആയിരം നമസ്കാരം
തീർച്ചയായും ഇത്രയും നന്നായി ക്ലാസ്സ് എടുക്കാൻ ഒരു അദ്ധ്യാപികയെ കിട്ടിയതിൽ വളരെ സന്തോഷമുണ്ട് ഇത്ര ലളിതമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു ഓൺലൈൻ ക്ലാസ്സ് ഇതുവരെയും കണ്ടിട്ടില്ല ഒരായിരം നന്ദിയുണ്ട് സാധാരണക്കാർക്ക് വേണ്ടി എപ്പോഴും ആ വാമൊഴിയിൽ പറഞ്ഞുകേൾക്കുന്നു ദൈവത്തിന്റെ അനുഗ്രഹം ടീച്ചർക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ടീച്ചർടെ അയൽക്കാരൻ ആയി ഞാൻ ജനിച്ചാൽ മതിയായിരുന്നു 🙏 സൂപ്പർ ടീച്ചർ. ടീച്ചർനെ പോലെ ഇംഗ്ലീഷ് നന്നായി പറഞ്ഞു തരുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
എൻ്റെ എത്രയോ നാളായുള്ള ആഗ്രഹമാണ് English fluent ആയി സംസാരിക്കുക എന്നത്. മക്കളൊക്കെ ഇംഗ്ലീഷിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ കൊതിയാകാറുണ്ട്. അവരോട് ഞാൻ പറയും നിങ്ങൾ എന്നോട്ട് ഇംഗ്ലീഷിൽ ഓരോന്ന് ചോദിക്കെന്ന് എന്നാൽ ഞാൻ പഠിക്കുമെന്ന് .പക്ഷേ അവർ അതിരനിൽക്കാറില്ല .ഈ video കണ്ടപ്പോൾ സന്തോഷായീ ഞാൻ ഇ ന്നാണ് ആദ്യമായി കാണുന്നത്. എനിക്കു പഠിക്കണം. ഇനി എന്നും കാണും
സൽസ്വഭാവം,സ്വീകാര്യത ഇവയൊന്നും കാശു കൊടുത്തു വാങ്ങാൻ കിട്ടില്ല. ഹൃദയം കരുണയുടെ ഉറവിടമെങ്കിൽ ജീവിതം മറ്റെന്തിനെക്കാളും മഹത്തരമാണ്...ആയുസ്സിന്റെ നീളത്തെക്കാൾ, കർമ്മങ്ങളിലെ നന്മയാണ് ജീവിതത്തിന്റെ ധന്യത. ഓരോ ക്ലാസുകളും പുതിയ അറിവുകൾ പകർന്നു തരുന്നു. Thank you very much ❤️👍
ടീച്ചർ എങ്ങനെ നന്ദി പറയണം എന്ന് അറിയുന്നില്ല എല്ലാം നല്ല ഓർമയിൽ നിൽക്കുന്നു ആർക്കും ഇങ്ങനെ ഒരു ക്ലാസ്സ് തരാൻ സാധികില്ല ടീച്ചറുടെ ഉപ്പയോടും ഉമ്മയോടും അല്ലാഹുവിനോടും നന്ദി പറയട്ടെ
@@SanamNoufal വാട്സ്ആപ് ക്ലാസിൽ ചേരാൻ പറ്റില്ല ടീച്ചർ ഞാൻ ഒരു മെഡിക്കൽ ഷോപ്പിൽ നീതിയിൽ വർക്ക് ചെയുന്നു 8am to 8pm വരെ ഒരു ദിവസം പോലും ലീവ് ഇല്ല വാട്ടസ്ആപ് ക്ലാസിൽ അതു കൊണ്ട് പറ്റില്ല ഈ ക്ലാസ്സ് എനിക്ക് വളരെ ഉപകാരപെട്ടു ഒത്തിരി നന്ദിയുണ്ട്
ഞാനും കുറച്ചു മാസങ്ങൾ ആയി പഠിക്കുന്നു ഞാൻ ഒരു house wife ആണ് വളരെ ഭംഗിയായി ക്ലാസ്സ് എടുക്കുന്നു ഞങ്ങൾ എല്ലാവരും മോൾക് വേണ്ടി പ്രാർത്ഥിക്കാം.. ഞാൻ daily ക്ലാസ്സ് കേൾക്കും... ഒരുപാട് thanks...❤🥰😍
അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോസ് എത്രമാത്രം എല്ലാവര്ക്കും ഉപകാരമാക്കുന്നു എന്ന് അറിയുമ്പോൾ ഒരുപാട് സതോഷം.🤗😇 ക്ലാസുകൾ ഒക്കെ നന്നായി ശ്രെദ്ധിക്കണം . സംശയം എന്തേലും വരുവാണേൽ ചോദിക്കണംട്ടോ😊 നന്ദി ❤ ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക WhatsApp Now: 👉 wa.me/919387161514
അടിപൊളി പഠനം. നിങ്ങൾ കണ്ണൂരിൽ ആണേൽ ഞാൻ നിങ്ങളുടെ മുന്നിൽ വന്നു പഠിച്ചേനെ ഇംഗ്ലീഷ്. നിങ്ങളുടെ ഈ അവതരണത്തിൽ നിന്നും ഏതൊരാളും പെട്ടെന്ന് ഇംഗ്ലീഷ് പഠിക്കും. Useful ക്ലാസ്സ് 👍👍
അടിപൊളി sis njan കുറെ spoken engleeshinte class keettittund ath valath ചെവിക്കുടെ കേട്ടു ഇടത് ചെവിക്കുടെ വിടുകയാണ് പതിവ് പക്ഷെ ഇത് നല്ലപോലെ മനസിലാവുന്നുണ്ട് 🌹🌹🌹🌹
⭕Let me write a comment. ⭕let me thank you for teaching. ⭕let me practice for flaunt of English ⭕let me appreciate for her teaching. ⭕let me watch classes of sanam noufal ⭕let me share these classes with my friends ⭕let me use this class for my future ⭕let her be a great spoken English trainer.. ⭕let her happiness through this comment ⭕ let's improve through sanam noufal ⭕ let's practice together.. ⭕let's write comment about our opinion ⭕let's join as students under her ⭕let's express our thanks for her... ⭕let's move to her next class ⭕let's wait for her next class..
I have watched this channel first time. Good going. I totally agree with her, no coaching class can make us fluent in English overnight. This language is beautiful, but sometimes using an inappropriate word in an inappropriate place will totally change the meaning of the sentence. The best way to grasp the power of English is to read English newspaper. Pick the editorial page. Read one para. We may not understand the meaning of large portion. Don't give up. Read again and again and again. Try to understand the collective meaning of the sentence, not the meaning of each and every word. If you fail to understand the meaning of any particular word, refer dictionary. If you do it for a month, you will gain self confidence to read English.
It is not advisable to read neesbin the News papers....its being proven nowadays that reading g daily newspaper is the reason for inculcating criminality in the mind.... So let them read editorial Colum.... But not news
Your advice of reading News paper or Magcines is easy way of learning English with proper grammar.so that you may be able to write and talk English properly.
Supper class... Ethinu munb eee type class kanditilla. Pettenu manassilakan pattunund... Ethanu ellavarkum venda spoken English class... Good teacher.....
ഈ ക്ലാസ് വളരെ വളരെ ഉപയോഗപ്രദം ആയിരുന്നു ഇംഗ്ലീഷ് പഠിക്കാൻ വളരെ ഭയമായിരുന്നു ശരിയാവുമോ പറഞ്ഞാൽ തെറ്റുമോ എന്നൊക്കെ പക്ഷേ ഇപ്പോൾ നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട് താങ്ക്യൂ ചേച്ചി
Ithatha paranjapole Njan um English classinu join chethu. 25 days 3000 rs . But ippazhum enikk samsarikan polum pattunnilla. Ithatha paranjapole ithokke verutheyannu enikk manasilayi...Enthayalum ithathante class poliyatto..nalla pole manasilaki class tharunund. Thanku.... Thanku so much 😘😘
ഇംഗ്ലീഷ് ബസിന്റെ (സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷ്) കോഴ്സിനെ കുറിച്ച് അറിയുവാനായി wa.me/919207775508 ക്ലിക്ക് ചെയ്യുക
Let i go correct anno??
How much fees?
How much fees .....pls reply
Huhhdqaasd
Bargjjhjjjjryyuou
എനിക്ക് ഇത് കണ്ടപ്പോൾ ഇംഗ്ലീഷ് എനിക്ക് പഠിക്കാൻ പറ്റി thankyou നിങ്ങൾക് ആർകെങ്കിലും ഈ ക്ലാസ്സ് കണ്ടപ്പോൾ ഇത്തിരി എങ്കിലും പഠിക്കാൻ പറ്റിയവർ like അടിക്കു
Yes
ഇത്രയും നന്നായി പറഞ്ഞു തരാൻ ഒരു അദ്ധ്യാപിക ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് ഒരു നല്ല നിലയിൽ എത്തിയേനെ👍👍👍 ഹൃദയം നിറഞ്ഞ ആശംസകൾ
സത്യം
നല്ല ക്ലാസ് കഴിവിൻ്റെ പരമാവധി ആവശ്യമുള്ളവർ ഉപയോഗപ്പെടുത്തുക
ടീച്ചർക്ക് അഭിനന്ദനങ്ങൾ
Njanum😄
സത്യം
ua-cam.com/video/c-c3DuFd3lU/v-deo.html
ഇത്രയും മനോഹരമായ ഒരു ക്ലാസ് ജീവിതത്തിൽ കേട്ടിട്ടില്ല. വളരെ നന്ദി ഉണ്ട്. ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ....🙏
ua-cam.com/video/c-c3DuFd3lU/v-deo.html
Adeee nala class tr
Very ഗുഡ് presrntation thank you so much
ഞാൻ ഗവണ്മെന്റ് സർവീസ് ൽ നിന്നും റിട്ടയർ ചെയ്ത ഒരു ജീവനക്കാരനാണ്. ഇപ്പോൾ വെറുതെ വീട്ടിൽ ഇരിക്കുന്നു. എന്നിരുന്നാലും നിങ്ങളുടെ ക്ലാസ്സ് എന്നും ശ്രദ്ധിക്കാറുണ്ട്. വളരെ പ്രയോജനം ഉള്ളത് തന്നെ യാണ്
ഒരുപാട് സന്തോഷം. വീഡിയോസ് ഇനിയും കാണുക. 🤗
ഇത്രയും നല്ല മനസ്സുള്ള ചേച്ചിക്ക് ദീർഘായുസ് ഉണ്ടാവട്ടെ ആമീൻ
Aameen
Aameen
Ameen
Aameen
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഇംഗ്ലീഷ് പഠിക്കാനുള്ള അവസാന ശ്രമം മിന്നിച്ചേക്കണേ തമ്പുരാനേ 👍👍🙏💐💐
🙂❤️
Good video sis
🤣🤣🤣🤣😂😂😂
@@SanamNoufal 😜
Me also . Let's start
വളരെ ... നല്ല ക്ലാസ് നിഷ്കളങ്കമായ '' ''ആത്മാർത്ഥതയോടെ അതിഭാവുകത്വമില്ലാത്ത ജാഡയില്ലാത്ത ''''' നന്നായി മനസ്സിലാക്കാൻ പറ്റുന്ന പ0ന രീതി.... ഈശ്വരൻ അനുഗ്രഹിക്കട്ടെ ആയിരം നമസ്കാരം
❤️🙂
Super class 🥰 Very useful
തീർച്ചയായും ഇത്രയും നന്നായി ക്ലാസ്സ് എടുക്കാൻ ഒരു അദ്ധ്യാപികയെ കിട്ടിയതിൽ വളരെ സന്തോഷമുണ്ട് ഇത്ര ലളിതമായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന ഒരു ഓൺലൈൻ ക്ലാസ്സ് ഇതുവരെയും കണ്ടിട്ടില്ല ഒരായിരം നന്ദിയുണ്ട് സാധാരണക്കാർക്ക് വേണ്ടി എപ്പോഴും ആ വാമൊഴിയിൽ പറഞ്ഞുകേൾക്കുന്നു ദൈവത്തിന്റെ അനുഗ്രഹം ടീച്ചർക്ക് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ടീച്ചർടെ അയൽക്കാരൻ ആയി ഞാൻ ജനിച്ചാൽ മതിയായിരുന്നു 🙏 സൂപ്പർ ടീച്ചർ. ടീച്ചർനെ പോലെ ഇംഗ്ലീഷ് നന്നായി പറഞ്ഞു തരുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
😊🙏🏼
എൻ്റെ എത്രയോ നാളായുള്ള ആഗ്രഹമാണ് English fluent ആയി സംസാരിക്കുക എന്നത്. മക്കളൊക്കെ ഇംഗ്ലീഷിൽ സംസാരിക്കുന്നത് കേൾക്കുമ്പോൾ കൊതിയാകാറുണ്ട്. അവരോട് ഞാൻ പറയും നിങ്ങൾ എന്നോട്ട് ഇംഗ്ലീഷിൽ ഓരോന്ന് ചോദിക്കെന്ന് എന്നാൽ ഞാൻ പഠിക്കുമെന്ന് .പക്ഷേ അവർ അതിരനിൽക്കാറില്ല .ഈ video കണ്ടപ്പോൾ സന്തോഷായീ ഞാൻ ഇ ന്നാണ് ആദ്യമായി കാണുന്നത്. എനിക്കു പഠിക്കണം. ഇനി എന്നും കാണും
❤️❤️
Same problem
@@vinod21cent ശരിയാവും ... പേടിക്കേണ്ട ...
സൽസ്വഭാവം,സ്വീകാര്യത ഇവയൊന്നും കാശു കൊടുത്തു വാങ്ങാൻ കിട്ടില്ല.
ഹൃദയം കരുണയുടെ ഉറവിടമെങ്കിൽ ജീവിതം മറ്റെന്തിനെക്കാളും മഹത്തരമാണ്...ആയുസ്സിന്റെ നീളത്തെക്കാൾ, കർമ്മങ്ങളിലെ നന്മയാണ് ജീവിതത്തിന്റെ ധന്യത. ഓരോ ക്ലാസുകളും പുതിയ അറിവുകൾ പകർന്നു തരുന്നു.
Thank you very much ❤️👍
❤️❤️❤️❤️❤️❤️❤️👍👍
Cash mudaki makkale padipikankazhiyata arammayanumole nan ee nan polum English padikuva molde class kettitte
താങ്കൾ പറഞ്ഞത് വളരെ ശരി ആണ്... എത്ര institution ആണ് വെറുതെ വലിയ amount വാങ്ങി class കൊടുക്കുന്നത്... വളരെ നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏼
ഇംഗ്ലീഷ് ഇത്രയും സിംപിൾ ആയിരുന്നോ 😳😳😳😳 വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു ✨️✨️✨️👍 great.... great... great work madam ♥️♥️♥️🤗✨️✨️✌️
Schoolil enthanu 9yr padippichathu.. Waste.. Kure paattum story um... Ithupole padipichu koode.. Enkil evide ethiyene
😂
Appo injiyy schoolipponilye 🥲😹
ശെരിയാണ് --- സകൂളിൽ എന്താണ് പഠിപ്പിക്കുന്നത് ?---- ചുമ്മാ കാലം കളഞ്ഞു
Ith പോലെ ഇനിയും nalla നല്ല അറിവുകൾ paranj കൊടുക്കാൻ അള്ളാഹു തൗഫിഖ് ചെയ്യട്ടെ 👍👍😊😊
Ameen
ഞാൻ കണ്ടതിൽ വെച്ച് youtube ഏറ്റവും നല്ല ടീച്ചർ | Keep it up God Bless
ua-cam.com/users/shortsBhfHoid36iQ?feature=share
വളരെ മനോഹരമായി ക്ലാസ്സ് എടുത്തു❓️
ഇതുപോലെ ക്ലാസ്സ് എടുത്താൽ ഒരുപാട് പേർക്ക് പെട്ടന്ന് ഇംഗ്ലീഷ് പഠിക്കാൻ സാധിക്കും 🙏🙏🙏🙏🙏
വെരിവെരി ഗുഡ് 🌹🌹🌹🌹
ഒരു ആയിരം ലൈക് ചെയ്യണമെന്നുണ്ട് പക്ഷെ ഒരു ലൈക് മാത്രമെല്ല ഉള്
ഒന്നു ഞാനും കൊടുക്കാം bro? 😂👍🥰
ua-cam.com/video/c-c3DuFd3lU/v-deo.html
Yes
ടീച്ചർ എങ്ങനെ നന്ദി പറയണം എന്ന് അറിയുന്നില്ല എല്ലാം നല്ല ഓർമയിൽ നിൽക്കുന്നു ആർക്കും ഇങ്ങനെ ഒരു ക്ലാസ്സ് തരാൻ സാധികില്ല ടീച്ചറുടെ ഉപ്പയോടും ഉമ്മയോടും അല്ലാഹുവിനോടും നന്ദി പറയട്ടെ
🙂🙏
@@SanamNoufal വാട്സ്ആപ് ക്ലാസിൽ ചേരാൻ പറ്റില്ല ടീച്ചർ ഞാൻ ഒരു മെഡിക്കൽ ഷോപ്പിൽ നീതിയിൽ വർക്ക് ചെയുന്നു 8am to 8pm വരെ ഒരു ദിവസം പോലും ലീവ് ഇല്ല വാട്ടസ്ആപ് ക്ലാസിൽ അതു കൊണ്ട് പറ്റില്ല ഈ ക്ലാസ്സ് എനിക്ക് വളരെ ഉപകാരപെട്ടു ഒത്തിരി നന്ദിയുണ്ട്
ഞാൻ ഇന്നാണ് കാണുന്നത്. ഒരുപാട് ഇഷ്ട്ടായി ഇംഗ്ലീഷ് പറയാൻ ഒരുപാട് ആഗ്രഹം ഉണ്ട് ശ്രമിക്കട്ടെ
ഞാനും
ഞാനും
Ente channelil varaamo
Njnum
ഞാനും ഇപ്പോഴാ കാണുന്നെ
Mam നിങ്ങൾക്കു വളരെ നന്ദി, വളരെ നല്ല മനസ്സാണ് നിങ്ങള്ക്ക് ❤️❤️❤️അള്ളാഹു mam നും കുടുംബത്തിനും എല്ലാവിധ ബറക്ക ത്തും, റഹ്മത്തും, ചൊരിയട്ടെ...
🤗❤
അതു മോളെ പൊളിച്ചു ആദ്യം ആയി ആണ് കാണുന്നത്... മക്കളെ പഠിപ്പിക്കാൻ പറ്റിയ ചാനൽ... സൂപ്പർ.....
🙂❤️
നല്ലത് പറഞ്ഞു തന്നതിൽ വളരെ സന്തോഷം
എന്റെ മനസിൽ ഉണ്ടായിരുന്നു ഇംഗ്ലീഷ് പഠിക്കാൻ എന്താണ് അല്ലാഹ് ഒരു വഴി. വളരെ ഉപകാരം. 100 തവണ നന്ദി
അളളാൻറെ ഭാഷ അറബിയാണ്
അല്ലാഹുവിന് അറിയാത്ത ഒരു ഭാഷയും ഈ ലോകത്തില്ല kumareetta അള്ളാഹു എല്ലാം അറിയുന്നവനാകുന്നു
@@abdumediaedavanna880 crct
Very.very..thanks.teacher.
Valare.vekthavum..manassilakunna..vithathilumulla..class...padachon..deergayusum..aarogiyavum..nalkukayum..eniyum..kooduthal..arivukal..pakarnnutharan..vidiyekatte.
ഞാനും ഇന്നാണ് കാണുന്നത്.കൊള്ളാം എല്ലാവർക്കും പ്രയോജനം ഉള്ള കാര്യം.
എനിക്ക് ഈ ക്ലാസ്സ് കണ്ടപ്പോൾ ഇംഗ്ലീഷിന്നോടുള്ള ഭയം കുറഞ്ഞതുപോലെ ഇണ്ട് നൈസ് ക്ലാസ്സ്..
True💯
Enikum
yenokkum
സൂപ്പർ 👍👍👍
ഞാൻ ഇന്നാണ് ഇത് പോലത്തെ ഒരു ക്ലാസ്സ് കണ്ടത്. ഒരുപാട് ഒരുപാട് മനസിലാവും വിധം ഉള്ള നല്ലൊരു ക്ലാസ്സ് തന്നെ യാണ്. 👍👍👍
ഞങ്ങൾ നിങ്ങളോടല്ലേ നന്ദി പറയേണ്ടത് ടീച്ചർ, നിങ്ങൾ ചെയ്യുന്നത് വളരെ വലിയ പുണ്യ പ്രവർത്തി തന്നെ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
ഇംഗ്ലീഷിനോട് ഒരു ഇഷ്ട്ടം തോന്നുന്നത് ഈ ക്ലാസ്സ് കണ്ടപ്പോഴാ എങ്ങനയും ഇംഗ്ലീഷ് പഠിക്കല്ലേ ക്ലാസ്സ് അടിപൊളി 👌
ما شاءالله അല്ലാഹു മോൾക്ക് നന്മ പ്രധാനം ചെയ്യട്ടെ
ആമീൻ
Ameen
👍👍👍👍
ആമീൻ
Ameen
നന്നായി മനസ്സിലാവുന്നുണ്ട് മാം എടുക്കുന്ന ക്ലാസ്സ്. Thank you😍
ua-cam.com/users/shortsBhfHoid36iQ?feature=share
Chechi ithraum nallathupole padippikkunna teacher njan kandittilla very use full thankyou
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്.
ഇഷ്ടായേ.... ഇഷ്ടായേ.....💯💯
Nallonam manassilavunnund.
Very nice....😊
🙂🙂
നന്ദി , 🙏 ഇത്രയും അറിവുകൾ പകർന്നു നൽകുന്ന ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ .🙏
🙏
മനസ്സറിഞ്ഞ സഹായം, സേവനം നന്ദി
ഞാനും കുറച്ചു മാസങ്ങൾ ആയി പഠിക്കുന്നു ഞാൻ ഒരു house wife ആണ് വളരെ ഭംഗിയായി ക്ലാസ്സ് എടുക്കുന്നു ഞങ്ങൾ എല്ലാവരും മോൾക് വേണ്ടി പ്രാർത്ഥിക്കാം.. ഞാൻ daily ക്ലാസ്സ് കേൾക്കും... ഒരുപാട് thanks...❤🥰😍
അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോസ് എത്രമാത്രം എല്ലാവര്ക്കും ഉപകാരമാക്കുന്നു എന്ന് അറിയുമ്പോൾ ഒരുപാട് സതോഷം.🤗😇 ക്ലാസുകൾ ഒക്കെ നന്നായി ശ്രെദ്ധിക്കണം . സംശയം എന്തേലും വരുവാണേൽ ചോദിക്കണംട്ടോ😊
നന്ദി ❤
ഇവിടെ നിന്ന് ലഭിക്കുന്ന കോഴ്സ് ഡീറ്റെയിൽസ് അറിയുവാൻ താഴയെ പറയുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക
WhatsApp Now:
👉 wa.me/919387161514
അടിപൊളി പഠനം. നിങ്ങൾ കണ്ണൂരിൽ ആണേൽ ഞാൻ നിങ്ങളുടെ മുന്നിൽ വന്നു പഠിച്ചേനെ ഇംഗ്ലീഷ്. നിങ്ങളുടെ ഈ അവതരണത്തിൽ നിന്നും ഏതൊരാളും പെട്ടെന്ന് ഇംഗ്ലീഷ് പഠിക്കും. Useful ക്ലാസ്സ് 👍👍
🙂👍
Good class.
അടിപൊളി sis njan കുറെ spoken engleeshinte class keettittund ath valath ചെവിക്കുടെ കേട്ടു ഇടത് ചെവിക്കുടെ വിടുകയാണ് പതിവ് പക്ഷെ ഇത് നല്ലപോലെ മനസിലാവുന്നുണ്ട് 🌹🌹🌹🌹
😂😂👍
ua-cam.com/video/c-c3DuFd3lU/v-deo.html
ഒരുപാട് നന്ദി മാം, ദൈവം എന്നും എപ്പോഴും അനുഗ്രഹിക്കുമാറാകട്ടെ 🙏🙏🙏🥰
നിങ്ങളുടെ ക്ലാസ്സ് ന്റെ പ്രത്യകത
പെട്ടെന്ന് മനസിലാവും എന്നതാണ്
👍👍👌👌
താങ്കളുടെ വലിയ മനസിന് നന്ദി
Simple ayi paranju tharunnathine thank you somuch,God bless you
ഫീസ് അടച്ചു പഠിച്ചിട്ടും ഓർമ്മ ഇല്ലാത്ത ഞാൻ 🙄
പക്ഷേ.. ഈ ക്ലാസ് കേട്ടപ്പോൾ ഇപ്പോൾ ഒരുപാട് സന്തോഷം 🙏♥️♥️♥️
താങ്ക്സ് dr🥰
Enikum
Sathyam ente 3000 poyi😥
@@minnaminni4651 🤭🤭🤭🤭 pavam😁
@@remyarb5852 😩😩😩
അഭിനന്ദനങ്ങൾ ടീച്ചർ 👏👏👏👏👏ഇങ്ങനെ ഒരുപാട് പേർക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ പഠിപ്പിച്ചു കൊടുത്തതിന്ന് 👏👏👏👏ടീച്ചർ പൊളിയാണുട്ടോ 👏👏👏
പൊന്നു മോളെ 2 വാക്ക് ആണെകിൽ പോലും പഠിച്ചു നന്ദി ഉണ്ട് 👍
ഏറ്റവും ലളിതമായ ക്ലാസ്!ആർക്കും അനായാസം പഠിക്കാം!
⭕Let me write a comment.
⭕let me thank you for teaching.
⭕let me practice for flaunt of English
⭕let me appreciate for her teaching.
⭕let me watch classes of sanam noufal
⭕let me share these classes with my friends
⭕let me use this class for my future
⭕let her be a great spoken English trainer..
⭕let her happiness through this comment
⭕ let's improve through sanam noufal
⭕ let's practice together..
⭕let's write comment about our opinion
⭕let's join as students under her
⭕let's express our thanks for her...
⭕let's move to her next class
⭕let's wait for her next class..
😄👍
👍
Good class sanam noufal
God bless you
I wanna improve
🤩
Soopper class.... ഒന്ന് ശ്രെമിച്ചാൽ പഠിക്കാം..... മെനക്കടാതെ ഒന്നും നടക്കില്ല... Simple....
Super class
Eni ente English ennah swapnam ividennh nedanam
Let' me go to learn English 😉😉
Curect alle guy's
നല്ല കാര്യം. ഞാൻ സൗദി യിലാണ് സഹോദരി .സത്യം പറഞ്ഞാൽ രണ്ട് ദിവസം കൊണ്ടാണ് കണ്ടത് വളരെ ഇഷ്ടപ്പെട്ടു
❤️🙂
very nice class nallavanam padikkan kazhiyunnund thank you mam
ഈ സഹോദരീയാണ് എൻെറ അന്നത്തെ ഇംഗ്ളീഷ് ട്ടീച്ചറെന്കിൽ എന്ന് ഞാൻ ചിന്തിച്ചുപോയി.മേഡത്തിൻെറ അവതരണം അടിപൊളിയാണ്
I have watched this channel first time. Good going. I totally agree with her, no coaching class can make us fluent in English overnight. This language is beautiful, but sometimes using an inappropriate word in an inappropriate place will totally change the meaning of the sentence. The best way to grasp the power of English is to read English newspaper. Pick the editorial page. Read one para. We may not understand the meaning of large portion. Don't give up. Read again and again and again. Try to understand the collective meaning of the sentence, not the meaning of each and every word. If you fail to understand the meaning of any particular word, refer dictionary. If you do it for a month, you will gain self confidence to read English.
It is not advisable to read neesbin the News papers....its being proven nowadays that reading g daily newspaper is the reason for inculcating criminality in the mind.... So let them read editorial Colum.... But not news
Your advice of reading News paper or Magcines is easy way of learning English with proper grammar.so that you may be able to write and talk English properly.
@@miniaravind1000 what did you express in above comments.?
ആദ്യം ആണ് ഈ ചാനെൽ കാണുന്നത്.... Maasha Allah..... എല്ലാർക്കും ഉപകാരപ്പെടും....... 💐💐💐💐💐
🙂
Let me speak English 😍
ഇന്ന് ആദ്യമായായിട്ടാണ് ക്ലാസ്സ് കണ്ടത്. നല്ല ക്ലാസ്സ് 👌
Thank u somach🙏. Njagale pole ula nursemarku purathupoyi padikan samayamila enium useful thingz padikane. Nyz class. God bless u🙏
നല്ല അറിവ് ആണ് സൂപ്പർ 👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏💞💞💞💞
വളരെ വളരെ നന്ദി, teacher.
ആദ്യമായിട്ടാണ് കാണുന്നത് വളരെ നല്ല ക്ലാസ്
I am working in a gcc country. I have faced too much difficulties to speak in English. I think I u r my best teacher for spoken English
എല്ലാവർക്കും usefull ആണ് കൊള്ളാം നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കുന്നു നിങ്ങളുടെ നല്ല മനസ്സിന് നിങ്ങൾക്ക് ഉയർച്ച ഉണ്ടാകും 👍
ഒരു പാട് സന്തോഷം മാഡം
എത്ര സിംപിൾ ആണ് ക്ലാസ്
എല്ലാവർക്കും എളുപ്പത്തിൽ പഠിച്ച് എടുക്കാം🙏
ഒരുപാട് നന്ദി
ആത്മാവിന്റെ അടയാളമുള്ള ശൈലി. .... തുടർന്നും ഉണ്ടാവട്ടെ
Supper class
Supper class... Ethinu munb eee type class kanditilla. Pettenu manassilakan pattunund... Ethanu ellavarkum venda spoken English class... Good teacher.....
❤️
Adipoli cls nannayittu manasilakunde ❤
അല്ലാഹു നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യവും ധീർഘായുസും നൽകി അനുഗ്രഹിക്കട്ടെ
ആമീൻ യാറബ്ബൽ ആലമീൻ
Your student
KPK Abdulla Vellikulangara
🙂
👍👍😜
ഞാൻ ആദ്യം ആണ് ഈ ചാനൽ കാണുന്നത് വളരെ എളുപ്പം English padikam
ഈ ക്ലാസ് വളരെ വളരെ ഉപയോഗപ്രദം ആയിരുന്നു ഇംഗ്ലീഷ് പഠിക്കാൻ വളരെ ഭയമായിരുന്നു ശരിയാവുമോ പറഞ്ഞാൽ തെറ്റുമോ എന്നൊക്കെ പക്ഷേ ഇപ്പോൾ നല്ല ആത്മവിശ്വാസം തോന്നുന്നുണ്ട് താങ്ക്യൂ ചേച്ചി
Nice presentation...your classes are very clear...Thank you Ma'am
നല്ല മനസ് 🌹🌹
❤️ valare nalla class aanu👍🏻👍🏻👍🏻
നല്ലരീതിയിൽ മനസ്സിലാകുന്നുണ്ട് ടീച്ചറുടെ ക്ലാസുകൾ
🙂🙂
Good class. Thank you
ഞാനും ഇന്നു മുതൽ മാഡത്തിൻ്റെ സ്റ്റുഡൻ്റാണ്
എനിക്ക് ചേച്ചിയുടെ ക്ലാസ്സ് വളരെ ഇഷ്ടപ്പെട്ടു ❤️❤️❤️❤️❤️❤️❤️❤️❤️
ua-cam.com/video/c-c3DuFd3lU/v-deo.html
Very interesting class
Allah bless you.
Thank you.
വളരെ നല്ല ക്ലാസ്സ് 💯😘❤ god bless you
Ithatha paranjapole Njan um English classinu join chethu. 25 days 3000 rs .
But ippazhum enikk samsarikan polum pattunnilla. Ithatha paranjapole ithokke verutheyannu enikk manasilayi...Enthayalum ithathante class poliyatto..nalla pole manasilaki class tharunund. Thanku.... Thanku so much 😘😘
ഇനിയും ഉയരങ്ങൾ കീഴടക്കാൻ നിങ്ങൾക്കാവട്ടെ,
നല്ല class, സത്യത്തിൽ english പുത്തിരിയാണ് ല്ലേ 😊
ഞാൻ ഇന്നു ആദ്യം ആയിട്ടാണ് ഈ ക്ലാസ് കാണുന്നത്, സൂപ്പർ, ഈ നല്ല മനസിന് ദൈവം അനുഗ്രഹിക്കട്ടെ
How beautifully the class takes
ഇന്ന് ആദ്യമായി ഈ ചാനൽ കണ്ടു.. ഒന്നും പറയാനില്ല.. അത്രയും നന്നായിരിക്കുന്നു
🙏🏼
ഞാൻ ഇന്നാണ് കാണുന്നത്, എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഇന്നുമുതൽ ഞാൻ ശ്രമിക്കും. തീർച്ച. നന്നായി മനസ്സിലാവുന്നുണ്ട്. 👌👍
Great advice, for normal person, God bless .....word less
Dear Sanam, you are very great. May God bless you my dear child.
ശരിയായ നല്ല അവതരണം...! ഒത്തിരി Thanks...!
Thank you
ഞാൻ ഇന്ന് മുതൽ മാഡത്തിന്റെ.. സ്റ്റുഡന്റ.. ആണ് ❤
ഞാനും
@@salmahaneefa4291 lets study😜
@@Arun-sx8zz ok
The best and simplest class I 've ever seen, which helps any ordinary person learn English quickly. Congratulations and all the very best ❤️👍👏👏👏
❤️
Thankyou so much maam. Very helpful class😘
ആദ്യമായാണ് വീഡിയോ കാണുന്നത്. ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി മനസിലാകുന്നു.പഠിക്കാൻ പറ്റുമെന്നു നല്ല confidense തോന്നുന്നു.
Akhila Thank you😊
Mam u r really owner of good mind and things...God bless u...🙏
❤️❤️
ഇത്രേം ഇംഗ്ലീഷ് അറിയാമായിരുന്നിട്ടും സംസാരിക്കുമ്പോൾ മലയാളം മാത്രം പറയുന്ന ടീച്ചർ നമിച്ചു നിങ്ങളെ 🙏🙏
Humble and simple class... Thanks a lot
Spr is supr
വളരെ വെക്തമായി പഠിപ്പിക്കുന്ന ടീച്ചറെ അഭിനന്ദനങ്ങൾ അറിയിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
Very good class Teacher, God bless you
Good class ❤️👍👏👏
പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന അടിപൊളി ക്ലാസ്സ്... 👏👏👏👏👏👏👏
Ithuvare orupad class kandirunnu pakshe itra nalla super class athyayitta👍👍👍👍👍👍👍👍👍👍
thank you so much mam ❤️❤️
Good class congratulations teacher
Let's take more classes
🙏🙏🙏🙏🙏Thanks💗💗💗
സൂപ്പർ 👍supper👌🏻
വളരെ ഉപകാരപ്പെടുന്ന class 🙏🙏🙏🙏🙏🙏🙏
Thank you